ഇരുന്ന് ഇറങ്ങി പോന്നിട്ട് .. പിറ്റേന്ന് stairs കേറാൻ പറ്റാതെ അവിടെ നിന്ന് കരച്ചിൽ വന്നിട്ടുണ്ട് ... ഒരു gym പോലും ground ഫ്ലോറിൽ കണ്ടിട്ടില്ല ... അതെന്താണാവോ?🤔🤔
Jimmil പോയില്ലേലും എന്നും എണീക്കുമ്പോ ഇന്ന് തൊട്ട് എക്സൈസ് ചെയ്യണം ന്ന് കരുതുന്നൊരുണ്ടോ...... A few moments later. ആ അല്ലേൽ വേണ്ട നാളെ തൊട്ട് ചെയ്യാം. 😅
*ആദ്യമായി ജിമ്മിൽ പോയപ്പോൾ ഒരാവേഷത്തിന് കൊറച്ചു കളി കൂടുതൽ കളിച്ചു പിന്നെ ഒരു രണ്ടു ദിവസം കയ്യും കാലും അനക്കാൻ വയ്യാതെ കിടന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു...* 🤣
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. # കൂടുതൽ വിവരങ്ങൾക്ക് Whatsapp: 91-96-56-55-71-05 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
പുതിയ ഒരു കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞാവയും ആദ്യമായി ജിമ്മിൽ പോയ റീതുവും ഒരു പോലെയാണ് ..... അതിന്റെ അടിവേര് വരെ തോണ്ടി പരിപ്പ് ഇളക്കിയാലേ രണ്ടു പേർക്കും സമാധാനം ആകൂ ...... 🤣🤣🤣🤣
ഈ ജോലി തിരക്കിനിടക്കും content ആലോചിച്ച അത് ഓരോന്ന് ആയി bor അടിപ്പിക്കാതെ ചെയ്ത് ഇടുന്ന reethusin full suppor🤙❤ Last പറഞ്ഞപോലെ london bridge london city okke onnu vloge ച്യ്ത ഇടണേ.. കാണൻ katta waiting ആണ്...❤❤
റീത്തു ചേച്ചി നല്ല കഷ്ടപ്പെട്ടാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് ഞങ്ങൾക്ക് അറിയാം. അത് കൊണ്ട് ആണ് ഞങ്ങൾ എല്ലാവരും ഒറ്റ കെട്ടായി നിങ്ങളെ സപ്പോർട്ട് ചെയ്യുന്നത് ഈ സപ്പോർട്ട് ഇവിടെ വെച്ചു അവസാനിക്കില്ല❤️ ഇനിയും ഈ ഫാമിലി വലുതാവും. ❤️✌️
സാർ എൻ്റ പേര് സുമേഷ് കുമാർ എന്നാണ്... ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച് ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു..... ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്. എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത് അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു SUPRIYA S🙏🙏🙏 Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
*❤വീഡിയോ കാണുക മാത്രം അല്ല ജിമ്മിൽ ഇത്രേം വെറൈറ്റി എക്വിപ്മെൻറ്സ് കൂടി ഉണ്ട് എന്ന് അറിഞ്ഞു ഇന്ന് ❤..... പിന്നെ ബാക്ഗ്രൗണ്ടിലെ ചേച്ചിടെ കമന്ററി അതാണ് പോളി..... 😂🤣*
ഞാൻ എന്റെ ഫ്രണ്ടിന്റെ സ്റ്റാറ്റസിലൂടെ ആണ് ആദ്യമായി റീത്തു ചേച്ചിയെ കണ്ടത്. അന്ന് മുതൽ ചേച്ചിയുടെ കട്ട ഫാൻ ആണ്. Video ക്ക് വേണ്ടി waiting ആയിരുന്നു. പൊളിച്ചൂട്ടാ....💥 Keep rocking mwtheee😘 lots of loveee💘
*ജിമ്മിലെ കണ്ണാടിയിൽ നോക്കുമ്പോൾ ഒടുക്കത്തെ ബോഡി, മസിൽ ഒക്കെ അങ്ങനെ വിടർന്നു നിൽക്കാ..തിരിച്ചു വീട്ടിൽ വന്നു കണ്ണാടിയിൽ നോക്കുമ്പോൾ വീണ്ടും ആ പഴയ കഞ്ഞി ലുക്ക്, മസിൽ ഒക്കെ എവിടെ പോയോ ആവോ😁ജിമ്മൻമാ൪ക്ക് അറിയാ൦😂*
ലെ അമ്മച്ചി : ഇവിടെ അമ്മിക്കല്ലിൽ ചമ്മന്തി അരക്കാൻ പറഞ്ഞ ചെയ്യാത്തവളാ, ഇപ്പൊ പൈസ കൊടുത്ത് workout ചെയ്യാൻ പോകുന്നു 😂😂 Edit : ദേ ഇതേ സംഭവം റീത്തുസ് 11:56il പറയുന്നു 😳😂
പ്രിയപ്പെട്ട മലയാളികളോട് എനിക്ക് ഒരു request ഉണ്ട് ... നല്ല vlogers നെയും ... കഴിവുള്ളവരെയും നിങ്ങൾ support ചെയ്യാൻ മടിക്കരുത് .... ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഒരു കാര്യവും ഇല്ലാതെ 10 minute വീഡിയോ 45 minute ആക്കി viewers ന്റെ സമയം കളയുന്ന അവർക്ക് കൊടുക്കുന്ന support ന്റെ 25% എങ്കിലും ഇങ്ങനെ കഷ്ടപ്പെട്ട് viewers നെ വെറുപ്പിക്കാതെ നല്ല content ഇടുന്ന "ALBIN ON THE ROAD" പോലെ ഉള്ള youtubers നു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം...!!! മലയാളികൾ നല്ല സിനിമ കൾ പ്രോത്സാഹിപ്പിക്കുന്നവരാണ് അതെ പോലെ ക്വാളിറ്റി ഉള്ള vlogers നെയും encourage ചെയുക... 😊😊🙏🙏.. I will post on others comment box too Ellavarum ALBIN ne mattullavark comment loode introduce cheyyuka
ഇതു വരെ ജിമ്മിൽ പോവാത്തവർ ആയിരിക്കും ഇവിടെ കൂടുതൽ 😌
No
@@bibliophile-444 😂😂
Kandittpolum illa njn😇😂😂
Njn poyi
@@krishnapriya5189 😅
ജിമ്മിൽ പോയി കാലിന് കളിച്ചിട്ട് step ഇറങ്ങാൻ നേരം ഇരുന്ന് ഇറങ്ങിയവർ ഉണ്ടോ🤣oh ബല്ലാത്ത ജാതി വേദന
Chetta....
Big fan...
ഓർമിപ്പിക്കാല്ലെ പൊന്നേ....😌🥴
Ningade logo yil rukkune koode cheerkko?
Chettayiyee❤❤❤
ഇരുന്ന് ഇറങ്ങി പോന്നിട്ട് .. പിറ്റേന്ന് stairs കേറാൻ പറ്റാതെ അവിടെ നിന്ന് കരച്ചിൽ വന്നിട്ടുണ്ട് ... ഒരു gym പോലും ground ഫ്ലോറിൽ കണ്ടിട്ടില്ല ... അതെന്താണാവോ?🤔🤔
Lock down il വീട്ടിൽ ചുമ്മാ ഇരുന്നു മടുത്തിട്ടും രാവിലെ ഒന്നു exercise ചെയ്യാൻ പ്ലാനിങ് മാത്രം നടക്കുന്നവരുണ്ടോ😂
Yes Sis ,The interesting thing is my name also Aparna
Yes...😁
@@aparnaremesh4355 💗
Same 😫
Yes 😂
Lockdown സമയത്ത് എങ്ങനെങ്കിലും തടി കുറക്കാൻ നോകീട്ടു, ആദ്യത്തേക്കാൾ തടി കൂടിയവർ ഇണ്ടോ 😂😂😂
കഴിഞ്ഞ ലോക്കഡൗണിൽ
നമ്മുടെ മനസ്സിൽ സ്ഥാനം
പിടിച്ചതാണ് റിതു ചേച്ചി...!!😁
Ella comment boxillum undallooo
ee lockdownil angana thanna
@@reevdavis2934 hnbvmnvnm
Super video
മാസ്ക് ഇടാതെ റീത്തു നടക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു.... നമ്മളൊകെ എന്നാണാവോ ഇനി ഇങ്ങനെ😩😩
😷
😖😷
Kazhinja lockdownil pasune mask idikkendi varuonnu athmagatham paranjola.
Enikk kothyavunnu🥺🥺
ചേച്ചിടെ disclaimer കേക്കാൻ തന്നെ നല്ല രസം ആണ് 😁😁🤩🤩🤩
😄😄😄
💯💯
അതെ voice മോഡ്ലേഷൻ superb 👍🥰😍
Sathyam
Yzz😁
Jimmil പോയില്ലേലും എന്നും എണീക്കുമ്പോ ഇന്ന് തൊട്ട് എക്സൈസ് ചെയ്യണം ന്ന് കരുതുന്നൊരുണ്ടോ...... A few moments later. ആ അല്ലേൽ വേണ്ട നാളെ തൊട്ട് ചെയ്യാം. 😅
Ennum njn angana
Njanum😆😆😆😆😆
Njn
Same pinch
Mee to😜😁😂😂😂
ഇത് വരെ gymൽ പോവാത്ത boys &girls like adicholu 😂😆
Enikk 13 vayasse ullu😂
@@shajeess3633 18n shesham gymil poovaam.ath vare rest eduthoolu😂
@@shajeess3633 mee too
@@babyrexha4385 15 thottu povam
Athanu kooduthal healthy
Don't spread gym myths like this
You're not helping now
@@shajeess3633 da mwone nee oru 15 aavumbo thottu gym thudngikko
Ennale oru 18 okke aavumbazhekk nkilum kurachu disciplineum routine.um stability okke varu
And also ithupole aarelum paryunna myths kettu vishwasikkan nikkanda 👍
ലെ ജിം: അപമാനിച്ചുകഴിഞ്ഞെങ്കിൽ പൊക്കൂടെ...😊
😁😁
Bbkbbkl
Reethuz 😍😍😍ഇത് വരെ ജിമ്മിന്റെ പരിസരത്തു പോലും പോകാത്തവർ ആകും നമ്മൾ ☹️
ജിമ്മിൽ പോകുന്നത് ആരോഗ്യത്തിനു നല്ലതാണുട്ടോ👍 😜
മഞ്ജുസെ..😁
th-cam.com/video/y4u2ErNYStw/w-d-xo.html💃
@@Surya-qe4pp ഹായ് 😍
Ithinte behind the scenes conversation kelkan agrahamullavar like😂
നിങ്ങളുടെ ഈ അഭിനയത്തിന് ആവട്ടെ ഒരു കുതിര പവൻ 😊
1k അവൻ സഹായിക്കുമോ
ഈ കാണിക്കുന്നതൊക്കെ അവിടുത്തെ സെക്യൂരിറ്റി ക്യാമറയിൽ കാണുന്നവരുടെ അവസ്ഥ 😄😄😄😄😄
😅
എല്ലാ മാസവും പൈസ അങ്ങോട്ട് കൊടുത്ത് അധ്വാനിക്കുന്ന ഒരേ ഒരു ജോലി 🏋️😅
👍👍👍
Sathyam
Right 😂
വീഡിയോ നല്ല ആസ്വദിച്ചു കണ്ടുകൊണ്ടിരിക്കുമ്പോ ad കേറി വരുന്നത് എന്തൊരു കഷ്ടമാണ് 😬
അമ്മയെയും അനിയത്തിയെയും കുഞ്ഞുമറിയയെയുമല്ലാം മിസ് ചെയ്യുന്നു🥰💝 ശരിക്കും ആ ഫോൺ കോളിൽ അവരെയൊക്കെ ഓർത്തു പോയി.🌸🌸
Gymil workout ചെയ്യുന്ന കണ്ടപ്പോൾ കരിക്കിലെ ആ നിസ്സാരം എന്ന ഭാഗം ആണ് ഓർമ്മവരുന്നത് 😂😂😂
Video കണ്ട 90% ആളുകൾ ജിമ്മിൽ പോകാത്തവർ ആയിരിക്കും
5% ആളുകൾ വല്യ പ്രതീക്ഷയിൽ പോയി ഒന്നും set ആകാതെ മൂഞ്ചി പോയവർ
5% എല്ലാം set ആയവർ
മൂഞ്ചിപോയവൻ ✋️
കഷ്ടപ്പെട്ടാൽ സെറ്റ് ആവും 💪👍
5% mukalil set ayavar undakum
Gym ehuvare pokathavan😏😏😏😏😏
4 വർഷം ആയി ജിമ്മിൽ പോകുന്നു. ഇടയ്ക്കു weight കുറയും. പിന്നെ കൂടും. വീണ്ടും കുറയും. അങ്ങനെ... 😁
ചേച്ചിയുടെ സൗണ്ട് തന്നെ ഒരു വേറെ ലെവൽ ആണ്
ജിമ്മിൽ പോകുന്നതിനു മുമ്പേ അയാളുടെ മനസിൽ അയാൾ ഒരു സൽമാൻ ഖാൻ ആയിട്ടുണ്ടാകും,
😁
Channel subscribe cheyanatto
😂
എന്നാലും ഈ ജിമ്മിൽ ഒരാൾ പോലും ഇല്ലാത്തത് എന്താന്ന് അലോയിക്കുന്ന ലെ ഞാൻ 🤔🤔😁😁
🤔🤔🤔🤔
Adhaaa
Vedio edkkaan permission choichathavum aalillatha timil😂
Aalkar und.. Pakshe avare kaanan pattilla... They are ghosts
Gym ഇൽ ഇതുവരെ പോകാത്തവർ ഉണ്ടോ??😂😂
Undd✋
😨
@@anuja7621 Army 💜💜💜💜
Army💜💜💜
Armyyyyyy
*ആദ്യമായി ജിമ്മിൽ പോയപ്പോൾ ഒരാവേഷത്തിന് കൊറച്ചു കളി കൂടുതൽ കളിച്ചു പിന്നെ ഒരു രണ്ടു ദിവസം കയ്യും കാലും അനക്കാൻ വയ്യാതെ കിടന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു...* 🤣
❤️
🙏😎👍
Hhhjkk
Gym കണ്ടിട്ടെ ഇല്ലാത്തവർ ഇണ്ടോ😁
എന്നെ പോലെ 😁😁😁
Njan undee....😁
@@aswathyarya5767 😂
th-cam.com/video/QRduL4UYSXU/w-d-xo.html
th-cam.com/video/tm-isMtNL8Y/w-d-xo.html
Nan und
10:15 ലോലനെ ഓർമ വന്നവർ ഉണ്ടോ?? കരിക്ക് gym boys✌️✌️
ഒരു ആഴ്ചത്തെ ഇടവേളക്ക് ശേഷം reethu ചേച്ചി ചിരിപ്പിക്കാൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ ❤️❤️
Health is wealth but Thady oru alangaradoo.....😌😌
😅😅😃😃
എനിക്ക് പിന്നെ ഈ വിയർപ്പിന്റെ അസുഗം ഒള്ളൊണ്ട് മേലനങ്ങി അത് എന്തായാലും നടക്കൂല 😅😌
അതു പൊളിച്ചുട്ടോ 😂😂
Idhinu nammalokke madiyenna parayaru
Aysheri😂ohoo
*മെൻറലിസം പഠിക്കാം...*
ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
# കൂടുതൽ വിവരങ്ങൾക്ക് Whatsapp: 91-96-56-55-71-05 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
റീത്തുസ് : തടി ഒരു അലങ്കാരാടോ
ലെ ഞാൻ : അതിനിപ്പോ ആർക്കാ തടി? റീത്തുസീനോ 😳
രാവിലെ ഓടാൻ പോയാലും ഇതുപോലെ ആണ്.. 1week പോയി നിർത്തും.. 😂😂
*റീത്തു ചേച്ചിയുടെ ഓരോ വീഡിയോസ് ഒന്ന് ഒന്നിനു മികച്ചത് ആണ്*
ഇത് കണ്ടപ്പോൾ കരിക്കിന്റെ Gym boys ഓർമ വന്നവരുണ്ടോ 🔥🔥🔥
Reethu cheachikku 1millon adikanam annu agraham ullavare undooo
നമ്മുടെ കരിക്കിന്റെ gym വീഡിയോ ആണ് എനിക്ക് പെട്ടന്ന് ഓർമവരുന്നത്
നിസ്സാരം😌
പുതിയ ഒരു കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞാവയും ആദ്യമായി ജിമ്മിൽ പോയ റീതുവും ഒരു പോലെയാണ് ..... അതിന്റെ അടിവേര് വരെ തോണ്ടി പരിപ്പ് ഇളക്കിയാലേ രണ്ടു പേർക്കും സമാധാനം ആകൂ ...... 🤣🤣🤣🤣
🤣🤣🤣
😂😂
@@aswathyarya5767 😁😁😁😁
@@Surya-qe4pp 😁😁😁😁
🤣🤣
ജിമ്മിന് പോകാൻ കാശില്ലാത്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ..? 😄
ഇവിടെ വരൂ... 🙏😄
റീത്തു ചേച്ചിയുടെ സംസാരം ഇഷ്ടമുള്ളവർ ഉണ്ടോ 😍😂
Love the simplicity and Excellent execution of all your videos...Rithuzzinu irikkatte oru kuthira pavan😊
Gym ൽ പോയാൽ എന്നും Photo എട്ത്ത് status ഇടുന്ന ഒരു ചങ്ക് നമ്മളിൽ പലർക്കും കാണും😂
ഇപ്പൊ എന്തരോ എന്തോ😁
instagram.com/reel/CPapc6cAKzn/?
ഓ അരകല്ലു,നമ്മുടെ ഒക്കെ വീട്ടിൽ ഉള്ളത്,വീട്ടിലോ ചെയ്തിട്ടില്ല ഇവിടെ വന്നു പൈസ കൊടുത്തു ചെയ്യാം😁😂റീത്തുസ് പൊളി അല്ലേ
അഭിനയം ഒരു കലകൂടിയാണെന്ന് ഓരോ വീഡിയോയിലൂടെയും റീത്തു ചേച്ചി തെളിയിച്ചു കൊണ്ടിരിക്കുന്നു..!!😍❤️
Yes
😻😂
❤💫
ഇതൊക്കെ ആ ജിമ്മിലെ CCTV ഇൽ അതിന്റെ owners കാണുന്നത് ആലോചിക്കുമ്പോഴാ..😂😂💕
ഇത് സിസി tv അല്ലല്ലോ, ക്യാമറയിൽ പിറകെ നടന്ന് പിടിച്ചതല്ലേ?
@@vishalsureshbabu7051 gym il cctv undaavumallo.. Athil kanunnavarude kaaryama udheshiche
ഒരു പെൺകുട്ടിയ്ക്ക് ഇത്രയധികം ആളുകളെ ചിരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു കൊണ്ട് റീത്തൂ ഇതാ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ😎✨✨
2 ദിവസത്തെ ആവേശം ആണ് ജിമ്മിൽ പോവാൻ. പോയി കഴിയുമ്പോ മതിയാകും
ഇത് എന്തായാളം trending list ഇൽ വരും ചേച്ചിയുടെ അഭിനയം പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക് ആയി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😂
ജോലി തിരക്കാണെന്നറിയാം 🤗എന്നാലും ചറപറ മൂന്നാല് വീഡിയോ ഇട്. നമുക്ക് എത്രയും പെട്ടെന്ന് 1 million അടിക്കണ്ടേ 👍👍
ഇത് കാണുന്ന ഇതുവരെ gym ൽ പോവാത്ത പ്യാവം ഞാൻ..!😌🤓
നമ്മളും😎😂
UK യില് പോയിട്ടും ഇന്ത്യ യിലെ wow..... Facewash ഉപയോഗിക്കുന്ന ചേച്ചി.....❤️❤️😂
ഈ ചേച്ചി ഇപ്പൊ uk യിൽ ആണോ 😍
@@gopika9812 aahm
തടി കൂടാൻ കഷ്ടപ്പെടുന്ന..... ഞാൻ....
റീത്തുന്റെ disclaimer ഇഷ്ട്ടമുള്ളവർ ഉണ്ടോ 😍
ഒത്തിരി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി റീത്തു ചേച്ചി വന്നല്ലോ👍✌️😍😍😍🥰
ജിം വീഡിയോ super👍😍😍🥰😊
ആദ്യ സാലറിയിൽ നിന്ന് അനിയത്തിക്ക് ബുള്ളറ്റ് വാങ്ങി കൊടുത്തോ😀
ഈ ജോലി തിരക്കിനിടക്കും content ആലോചിച്ച അത് ഓരോന്ന് ആയി bor അടിപ്പിക്കാതെ ചെയ്ത് ഇടുന്ന reethusin full suppor🤙❤ Last പറഞ്ഞപോലെ london bridge london city okke onnu vloge ച്യ്ത ഇടണേ.. കാണൻ katta waiting ആണ്...❤❤
Innu ente birthday annu . Korech like kittumo ?
Sathyano anyway happy birthday
@@strugglermotives3442 yes. May 31st. Not a lie. Hope y believe.
Happy Birthday
Happy birthday 🥳🥳🥳🥳🥳
Happy birthday
Oru chiri iru chiri bumper chiri il ene വിളിച്ചപ്പോൾ 🤭Thug life comedy ititunde.. Kand nokane🙌
മുട്ടായിയും തിന്ന് തിന്ന് health is wealth video കാണുന്ന ലെ ഞാൻ🤣🤣🤣
റീതൂ ചേച്ചിടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ....😌😌
Ond ond..😍
Onde😍😍
@@sebajohn4818 🤩
@@jeswin3858 😜😜
instagram.com/reel/CPapc6cAKzn/?
🛍️Types of textile costumers വീഡിയോ വേണം✌️🤩🤩❣️👗🧦
Gym കാണാത്തവരുണ്ടോ എന്നെ പോലെ 😂
ചേച്ചീടെ സംസാരം ഒത്തിരി ഇഷ്ടമാ......😍😍😍
Reethu :-അമ്മെ..ഇനിമുതൽ ഞാൻ പഴയ Reethu അല്ല
Gym ൽ പോകുന്ന അൽ Reethu ആണ് 😂
🤣🤣🤣
@@naveenbenny5 🤩🤩
തടി ഒരു അലങ്കാരമാണ്... ആ ending caption ഇഷ്ടപ്പെട്ടു.. സൂപ്പർ..
റീത്തു ചേച്ചിയുടെ ഓരോ വീഡിയോസും ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ രസകരമായ വീഡിയോ തന്നെയായിരിക്കും എന്നതാണ് യാഥാർഥ്യം..!!😍❤️
വീഗാലാൻഡിൽ പോയി ഓരോ റൈഡിൽ കേറുന്ന കൂട്ട് ഉണ്ട് 🤣🤣
Rheethu ipo vtl aayrunnel 1M adikkenda tym aayii🤩🤩
11:56 അരകല്ലയില്ലോ ചെയ്തിട്ടില്ല എന്നിട്ടിപ്പ പൈസ കൊടുത്തിട്ട് ഇവിടെ വന്ന് ചെയ്യുവാ.....😂😍😍ഇഷ്ടപ്പെട്ട്...ഇഷ്ടപ്പെട്ട്...😘😘
Yeah Maan... Finally there you are💖💖💖❤️❤️
Ithilkoodi oru parasyam😄. Rithu chechi fans power poratte🌹🌹🌹
@chingus unique world yep
റീത്തു ചേച്ചി നല്ല കഷ്ടപ്പെട്ടാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് ഞങ്ങൾക്ക് അറിയാം.
അത് കൊണ്ട് ആണ് ഞങ്ങൾ എല്ലാവരും ഒറ്റ കെട്ടായി നിങ്ങളെ സപ്പോർട്ട് ചെയ്യുന്നത് ഈ സപ്പോർട്ട് ഇവിടെ വെച്ചു അവസാനിക്കില്ല❤️
ഇനിയും ഈ ഫാമിലി വലുതാവും. ❤️✌️
സാർ
എൻ്റ പേര് സുമേഷ് കുമാർ എന്നാണ്...
ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു
നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച്
ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു.....
ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്.
എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്.
വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ.
മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത്
അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
SUPRIYA S🙏🙏🙏
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491
Reethuz inte video sthiramayi kanunna school or college students indooo🔥❤❤
എന്റെ അത്തിപ്പാറ അമ്മച്ചി... ഈ റീത്തു ഒരു സകലകലാ വല്ലഭ തന്നെ 😜👍👍😍😍❤🌹
Thk u chechii....for this wonderful video....❤️❤️ Waiting for ur next videoo
Adipoli Video 😍
ചേച്ചിയുടെ video കാണുമ്പോൾ നല്ല Refresh ആയതുപോലെ തോന്നും........
*❤വീഡിയോ കാണുക മാത്രം അല്ല ജിമ്മിൽ ഇത്രേം വെറൈറ്റി എക്വിപ്മെൻറ്സ് കൂടി ഉണ്ട് എന്ന് അറിഞ്ഞു ഇന്ന് ❤..... പിന്നെ ബാക്ഗ്രൗണ്ടിലെ ചേച്ചിടെ കമന്ററി അതാണ് പോളി..... 😂🤣*
Trending 1
Yeah......
Congrats reethu chechi......😍😘💯❤🤩😍❤🥰
8:40 ഇത് കണ്ട കുടുമ്പശ്രി ചേച്ചി : അവൾ ഒളിച്ചോടാൻ പരിശീലിക്കുകയാ 😂😂
Sheriya chechiyude facil result kananund❤️❤️😍
Wow !! science 😂
Gym IL work out ചെയ്തു കൊണ്ട് വീഡിയോ കാണുന്ന ഞാൻ. ചിരിച്ചു മറിഞ്ഞു..
Gymil Ulla ellam namuk kanichutanna reethu chechi. ❤❤😁
Gym ൽ കയറിട്ടു പോലും ഇല്ലാത്തവർ ആയിരിക്കും ഇവിടെ ഉള്ളവരിൽ പലരും.......😜
ചേച്ചിയുടെ ഒരു day in my life നു വേണ്ടി wait ചെയ്യുന്നത് ഞാൻ മാത്രം ആണോ.........
❤❤❤❤❤നിങ്ങളുടെ സംസാരം പൊളിയാണ് ❤❤❤❤❤
Rithu glamour vechitund 😂enthan രഹസ്യം പറഞ്ഞു tharuoo😍rithu nte vedio full reality feel aaan ith kandit ipo njanum ithpole thanich ayvarakkan thudagi
Clubhouse ഇലെ ഒച്ചയും ബഹളോം കേട്ട് വരാണ്😴😂
Rithuuzz😍
ഞാൻ എന്റെ ഫ്രണ്ടിന്റെ സ്റ്റാറ്റസിലൂടെ ആണ് ആദ്യമായി റീത്തു ചേച്ചിയെ കണ്ടത്. അന്ന് മുതൽ ചേച്ചിയുടെ കട്ട ഫാൻ ആണ്. Video ക്ക് വേണ്ടി waiting ആയിരുന്നു. പൊളിച്ചൂട്ടാ....💥
Keep rocking mwtheee😘 lots of loveee💘
Reethu chechi Fans Like..♥️
*ജിമ്മിലെ കണ്ണാടിയിൽ നോക്കുമ്പോൾ ഒടുക്കത്തെ ബോഡി, മസിൽ ഒക്കെ അങ്ങനെ വിടർന്നു നിൽക്കാ..തിരിച്ചു വീട്ടിൽ വന്നു കണ്ണാടിയിൽ നോക്കുമ്പോൾ വീണ്ടും ആ പഴയ കഞ്ഞി ലുക്ക്, മസിൽ ഒക്കെ എവിടെ പോയോ ആവോ😁ജിമ്മൻമാ൪ക്ക് അറിയാ൦😂*
Disclaimer ഒരേ pwoli💥💥
വീഡിയോ always adipoli
Healthy life ,Wealthy life
ഇങ്ങനത്തെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ ഞങ്ങൾക്കുമുള്ളൂ
life set 😌😌
ലെ അമ്മച്ചി : ഇവിടെ അമ്മിക്കല്ലിൽ ചമ്മന്തി അരക്കാൻ പറഞ്ഞ ചെയ്യാത്തവളാ, ഇപ്പൊ പൈസ കൊടുത്ത് workout ചെയ്യാൻ പോകുന്നു 😂😂
Edit : ദേ ഇതേ സംഭവം റീത്തുസ് 11:56il പറയുന്നു 😳😂
പ്രിയപ്പെട്ട മലയാളികളോട് എനിക്ക് ഒരു request ഉണ്ട് ... നല്ല vlogers നെയും ... കഴിവുള്ളവരെയും നിങ്ങൾ support ചെയ്യാൻ മടിക്കരുത് .... ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഒരു കാര്യവും ഇല്ലാതെ 10 minute വീഡിയോ 45 minute ആക്കി viewers ന്റെ സമയം കളയുന്ന അവർക്ക് കൊടുക്കുന്ന support ന്റെ 25% എങ്കിലും ഇങ്ങനെ കഷ്ടപ്പെട്ട് viewers നെ വെറുപ്പിക്കാതെ നല്ല content ഇടുന്ന "ALBIN ON THE ROAD" പോലെ ഉള്ള youtubers നു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം...!!! മലയാളികൾ നല്ല സിനിമ കൾ പ്രോത്സാഹിപ്പിക്കുന്നവരാണ് അതെ പോലെ ക്വാളിറ്റി ഉള്ള vlogers നെയും encourage ചെയുക... 😊😊🙏🙏.. I will post on others comment box too
Ellavarum ALBIN ne mattullavark comment loode introduce cheyyuka
സിമ്പിൾ ആയിട്ട് ചിരിപ്പിക്കാൻ ചേച്ചി വീണ്ടും😂😂😂
ഹായ് ചേച്ചി നല്ല വീഡിയോ ആയിരുന്നു അവസാനം നല്ല ഇഷ്ടപ്പെട്ടു പിന്നെ ഡിസ്ക്ലൈമെറും ഇഷ്ടപ്പെട്ടു ❤❤❤❤❤
Thank you chechi
Kidu😘😘😘😘
Chechi skin care vedeo cheiyamo
Pls, I subscribed ☺️☺️☺️☺️☺️☺️☺️☺️
Disclaimer കേൾക്കാൻ വേണ്ടി മാത്രം വരുന്ന ലെ
ഞാൻ 😅😃
Reethu chechii....ee lockdown timil njn eattavum kooduthal chirichath chechide video kanditta...sherikkm othiri chirikkm💯😂❤