എല്ലാവരും ഇരിക്കുബോൾ ബസ്സ് ഏറ്റവും ഫ്രണ്ട് തന്നെ ഒറ്റക്ക് നിക്കുബൊഴുള്ള അവസ്ഥ👌... ഡ്രസ്സ് കാറ്റത്ത് പറക്കുന്നു, എല്ലാവരും എന്നെ തന്നെയാണോ നോക്കുന്നത്? ഇത് എല്ലാം പോരാഞ്ഞ് സ്ഥലം എത്തുന്നത് വരെ ഒരു സൈഡ് പോലും തിരിഞ്ഞു നോകണ്ട് ഉള്ള ഒരു നിൽപ്പ് ഉണ്ട് stachu അതാണ് ഏറ്റവും കോമഡി 😌😁🙌
0:50 ഒരു വയസ്സായ അമ്മൂമ്മ വരുന്നു.നമ്മളെ അടുത്തേക്ക് നോക്കുന്നു. നമ്മളും നോക്കുന്നു. എഴുനേറ്റ് കൊടക്കുന്നു.നമ്മൾ വീണ്ടും സീറ്റ് നോക്കി നിൽക്കുന്നു. ശുഭം!😹😌
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോൾ ST 2 രൂപ കൊടുത്തതിന് ശേഷം കണ്ടക്ടർ പോലും കാണാതെ ഒഴിഞ്ഞ സീറ്റിൽ വേഗം ഇടം പിടിക്കുമായിരുന്നു പക്ഷെ എന്നും എൻ്റെ തൊട്ടി കൂട്ടുകാരൻ എന്നെ ഒറ്റും 😑😁😂
Coachingin poyikondirunna timil class oke kainj vaikit samadanayt ksrctil busil side seatil irun chuttum olla karyangaloke observe cheyth poyirunna aa nalla kalam! Memories of a golden period❤️
ബസ്സിൽ കയറിയത് ആസ്വദിച്ചത് പണ്ട് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു.....ഒരുപാട് വഴക്കു കേട്ടിട്ടുണ്ട് ബസ്സുകരോട്...full ticket അല്ലല്ലോ....😥എങ്കിലും കൂടെ friends ഉണ്ടാവുമ്പോ ഒരു ധൈര്യമായിരുന്നു.....ഇന്നതൊക്കെ ഓർക്കുമ്പോ വല്ലാത്തൊരു രസമാണ്.....😍😍😍😍😍..Missing those days.....😥
Bus സിൽ പോയാൽ ചില അമ്മച്ചി മാരുണ്ട് നമ്മൾ എണ്ണിച്ചു കൊടുക്കാം എന്നു വിചാരിക്കുമ്പോൾ വന്നിട്ട് ഏതാണ്ട് അധികാരം പോലെ എന്നിപ്പിച്ചു വിടും എന്തൊരു കഷ്ട്ടമാണ് 😁😂😂😂😂
one day oru ammachi keritt arum mind cheyidila ,arum enitt koduthila.., kure neram kazhinjunpullikari angu thudangi, eval mar ara enna vicharam, ninakoke vayas avum..,pazhutha plavila veezhumbo pacha plavila chirikanda ennokeee...
ഒരിക്കലും മറക്കാത്ത ഒരു ബസ് അനുഭവം...... ഒരിക്കൽ ഞാൻ കോളേജ് ൽ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന ടൈം ൽ കോട്ടയം ബേക്കർ ജംഗ്ഷൻ ന്റെ അവിടെ നിന്ന് ഒരു അമ്മച്ചി, ബസിൽ കേറി..... ഞാൻ പെട്ടന്ന് ഇരുന്നിടത്തു നിന്ന് എണീറ്റു.... അമ്മച്ചി, ദാ ഇവിടെ ഇരുന്നോ, എന്ന് പറഞ്ഞു....... ആ അമ്മച്ചി സീറ്റിൽ ഇരുന്നിട്ട് എന്നോട് ചോദിച്ചു, മോള് എവിടുന്നാ വരുന്നേ, ഏത് നാട്ടുകാരിയാ എന്ന്...... ഞാൻ പറഞ്ഞു, അമ്മച്ചി, ഞാൻ ഇവിടെ കോട്ടയത്ത് തന്നെ ഉള്ളതാ, മെഡിക്കൽ കോളേജ് ന്റെ അടുത്താ വീട് എന്ന് പറഞ്ഞു...... അപ്പൊ ആ അമ്മച്ചി പറയുവാ, മോളേ ഞാൻ ഓർത്തു മോള് വല്ല തമിഴ് നാട്ടുകാരിയും ആയിരിക്കും... ഈ നാട്ടിലെ കൊച്ചുങ്ങളൊന്നും സീറ്റ് ചോദിച്ചാൽ തരത്തില്ല, എന്റെ പൊന്നുമോളെ ദൈവം അനുഗ്രഹിക്കും എന്ന്........ അങ്ങനെ ഒരുപാട് അമ്മമാരുടെ അനുഗ്രഹം, ഓരോ ബസ് യാത്രയിലും എനിക്ക് കിട്ടാറുണ്ട്..... കാരണം, ഞാൻ പൊതുവെ ബസിൽ കേറിയാൽ സീറ്റിൽ ഇരിക്കാറില്ല, അഥവാ ഇരുന്നാലും, ഓരോ stop എത്തുമ്പോഴും ഞാൻ ആദ്യം എണീക്കും....... എന്നിട്ട് അമ്മച്ചിമാരെ അവിടെ ഇരുത്തും.... ❤️❤️❤️❤️❤️❤️❤️ LOVEFROMKOTTAYAM ❣️❣️❣️
Schoolil ninn thirich olla bus yathra aanu kidukkachii sanam....അതിരമ്പുഴ തൊട്ട് ഏറ്റുമാനൂർ വരെ ഒളള ആ യാത്ര യാ മോനെ.... Missing🥺 Ettumanoorkaarii uyiree🔥
When i was a child, i always sit in front seat and admiring the driving skills of driver near by and feels like he is a killadi⚡️😎 ആയോ ഈ ബസ് അങ്ങനെയാ pona ആവോ... (NB ; Grammer mistake should be forgived)
*സ്കൂൾ കഴിഞ്ഞു ഫ്രണ്ടിസോടൊപ്പം ഉള്ള ബസ് യാത്രയാണ് ഒരിക്കലും മറക്കാൻ പറ്റാത്തത്... ❤*
Pinnnalah ❤❤😭😭😭missing........!
50 ആവാൻ സഹായിക്കുമോ 💙
ഇപ്പോ അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു 😊❤
💯💯💯😟
Sathyam😔ippo othiri miss cheyyunnu
*ബസിൽ കേറിയാൽ ആദ്യം നോക്കുന്നത് എവിടേലും ഇരിക്കാൻ സൈഡ് സീറ്റ് ഉണ്ടോന്നാണ്... ❤*
🦋❤
സൈഡ് സീറ്റ് അത് ഒരു വികാരമാണ് ✌
അതെ ❤️
Crrct bro ❣️
@@purbliss അതും KSRTC ഇൽ WOW.....
കഷ്ടപ്പെട്ട് ഒരു സീറ്റ് കിട്ടുമ്പോഴേക്കും ഇറങ്ങാൻ ഉള്ള stop എത്തുന്ന that അവസ്ഥ....🚌 😬😂
😂😂😂😂
ബസിൽ നിന്ന് ഇറങ്ങുന്നത് വരെ ഏറ്റവും ടെൻഷൻ അടിപ്പിക്കുന്ന dialougue ബാലൻസ് ഇറങ്ങുമ്പോൾ തരാം.....
💯😆
Sathyam😂💯🙌🏻
അതെയതെ
ബസ് ഇറങ്ങാൻ നേരത്ത് എനിക്ക് ആകെ ഒരു പേടിയാണ് ഞാ൯ ഇറങ്ങേണ്ട സ്ഥലത്തെങ്ങാനും ബസ് നിർത്തീല്ലങ്കിലോന്നോർത്ത് 😁😁😁😁
😂😂😂
Sathyam
@@loveyoukalamsir....wingsof8141 😁
@@krishnapriyack8704 appo nighalkkum thonnharndd lle
Enikum undayirunnu
തുടക്കം മുതൽ ഒടുക്കം വരെ ഒരു യാത്രയിലെ എല്ലാ ചിന്തകളേയും ഇല്ലാതാക്കാൻ "ബാക്കി ഇറങ്ങുമ്പോൾ തരാം" എന്നുള്ള കണ്ടക്ടറുടെ ഒരൊറ്റ വാക്ക് മതിയാവും
ശെരിക്കും ബസ് യാത്ര എന്നുപറയുന്നത് സ്കൂളിൽ നിന്ന് വരുന്ന ടൈമിൽ കേറുന്നത് ആണ് 😌ഇന്ന് ഇപ്പോൾ plustwo കഴിഞ്ഞു 😢മിസ്സ് our days💔😭
_hello ithpolulla🥰COMEDY vedios ann njan edunay nokaamo_ ❤️🧡💛💚😀
Channel name : *chingus unique world*
Kozitaram kanikunnavarundo 🐓🐔
Me too
Change ബാക്കി കിട്ടാനുള്ളത് ഒരു വല്ലാത്ത tension ആണ് 😂😂😂
Sathym.... Njan angane choikkan pedich vangathevare vannittund🙈
Crct
Crct😃
@@sur_vi_vor6742 njanum
Crct
ബസിൽ സൈഡ് സീറ്റ് കിട്ടാൻ
പെടുന്ന പാടെ ഓർക്കുന്നു ഞൻ 😂
Yes especially trip പോകുമ്പോൾ 😅
50 ആവാൻ സഹായിക്കുമോ 💙
അതൊക്കെ ഒരു കാലം ബസ് കണ്ടക്ടർമാരും സ്കൂൾ സ്റ്റുഡന്റ്സും തമ്മിലുള്ള വഴക്ക് 😌😂😂😂കുട്ടികളുടെ bag കാണുമ്പോളെ അവർ ചെകുത്താൻ കുരിശു കണ്ടപോലെയാണ് 😆😆😂
@@sweetangel5738 👍🏼😊
👍🏼
😂😂😂😂
Crct😂
😀😂
എല്ലാവരും ഇരിക്കുബോൾ ബസ്സ് ഏറ്റവും ഫ്രണ്ട് തന്നെ ഒറ്റക്ക് നിക്കുബൊഴുള്ള അവസ്ഥ👌... ഡ്രസ്സ് കാറ്റത്ത് പറക്കുന്നു, എല്ലാവരും എന്നെ തന്നെയാണോ നോക്കുന്നത്? ഇത് എല്ലാം പോരാഞ്ഞ് സ്ഥലം എത്തുന്നത് വരെ ഒരു സൈഡ് പോലും തിരിഞ്ഞു നോകണ്ട് ഉള്ള ഒരു നിൽപ്പ് ഉണ്ട് stachu അതാണ് ഏറ്റവും കോമഡി 😌😁🙌
Sathyam😂
😁
Ente ponno sathyam 😂
അതിൻ്റെ കൂടെ ബസിൽ പാട്ടും കൂടെ ഉണ്ടേൽ തീർന്നു🤗🤗
Ho..epozhum orkumbo oru kuliru alle..
ബസ്സ് യാത്രയിൽ സീറ്റ്
പിടിക്കൽ മാത്രമാണ്
അപാര പണി.. പുറത്ത് നിന്ന് കൊടയും വടിയും കൊടുത്ത് സീറ്റ് പിടിക്കുന്ന ടീംസ് വരെ ഇണ്ട് 😄😄😄
50 ആവാൻ സഹായിക്കുമോ 💙
എന്നിട്ട് അവിടെ ആദ്യം ഇരുന്ന പാവം അമ്മച്ചിമാരെ ഓടിച്ചു വിട്ടു ഇത് എൻ്റെ സീറ്റാ എന്ന് പറഞ്ഞ് കൊണ്ട് 😁
Nostuuuuuu😂😂
ഒരൊന്നൊന്നര ബസ് യാത്ര ആയിപ്പോയി ചേച്ചി സത്യം പറഞ്ഞാൽ ചേച്ചി ഒരു സംഭവം തന്നെ
Really so funny 🤣🤣🤣
50 ആവാൻ സഹായിക്കുമോ 💙
കണ്ടക്ടർ ബാലൻസ് പൈസ വല്ലോം തരാനിണ്ടകിൽ പിന്നെ ബസീന്ന് ഇറങ്ങുന്നത് വരെ ഒരു സമാധാനോം ഇണ്ടാവില്ല്യ😌😌
0:50 ഒരു വയസ്സായ അമ്മൂമ്മ വരുന്നു.നമ്മളെ അടുത്തേക്ക് നോക്കുന്നു. നമ്മളും നോക്കുന്നു. എഴുനേറ്റ് കൊടക്കുന്നു.നമ്മൾ വീണ്ടും സീറ്റ് നോക്കി നിൽക്കുന്നു. ശുഭം!😹😌
The most irritable thing... "Change ഇല്ല ബാക്കി പിന്നെ തരാം "... പിന്നെ അത് കിട്ടുവോ ഇല്ലിയൊന്നും ഓർത്ത് അവിടിരിക്കും 😕😅
ഇറങ്ങുമ്പോ ബാക്കി തരാം എന്നുള്ള കണ്ടക്റ്ററുടെ ആ ഒരു വാക്ക് മതി ഇറങ്ങുന്നത് വരെ മനുഷ്യന്റെ സമാദാനം കളയാൻ 😄
Missing ബസ് യാത്ര and വായ്നോട്ട൦😌😒
Memories bring back
Memories bring back 😂😂
50 ആവാൻ സഹായിക്കുമോ 💙
th-cam.com/video/CVHIEAI9dQU/w-d-xo.html🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
Ormippikkalle ponnee😂😂😂
@@mohammedshereefthekkil3913 😂😂😒
Tu.tudutudu tudu tudu 😂😝🎶🎶🎶
ചെറുതായപ്പോ ബസ്സിന്റെ ഫ്രണ്ട് സീറ്റ് കിട്ടാനും
വലുത് ആയപ്പോ പുറക് സീറ്റ് കിട്ടാനും വേണ്ടി കളിച്ച കളി....🤪✌️
Pinnalah 🥳🥳🥳🥳🥳
❤😌
50 ആവാൻ സഹായിക്കുമോ 💙
@@ramananmedia1075 🦋🦋🦋
Pinnalah ❤
പണ്ട് കാലത്തെ ഏറ്റവും വലിയ ടെൻഷൻ ആരുന്ന് ലോട്ടറി ചേട്ടന് കറക്റ്റ് സമയത്ത് ബസ്സിൽ നിന്ന് ഇറങ്ങാൻ പറ്റുവോന്ന്
😂😂🤣
Sathyam
ബസിൽ നിന്ന് ഇറങ്ങാൻ നേരത്തു ബ്രേക്ക് ഇട്ടാൽ വീഴുവോന്നു പേടിയുള്ളവർ ഉണ്ടോ 😁
Illa pidch ninna mathi
@@romanreings9415 😁😅
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോൾ ST 2 രൂപ കൊടുത്തതിന് ശേഷം കണ്ടക്ടർ പോലും കാണാതെ ഒഴിഞ്ഞ സീറ്റിൽ വേഗം ഇടം പിടിക്കുമായിരുന്നു പക്ഷെ എന്നും എൻ്റെ തൊട്ടി കൂട്ടുകാരൻ എന്നെ ഒറ്റും 😑😁😂
50 ആവാൻ സഹായിക്കുമോ 💙
Njangalk okke st 1roopaya
Coachingin poyikondirunna timil class oke kainj vaikit samadanayt ksrctil busil side seatil irun chuttum olla karyangaloke observe cheyth poyirunna aa nalla kalam! Memories of a golden period❤️
കോളേജിൽ പോവുമ്പോൾ ബസിന്റെ പെട്ടിപ്പുറത് ഇരിക്കുന്നത് ഓർമ വരുന്നു.......
ബസ്സിൽ കയറിയത് ആസ്വദിച്ചത് പണ്ട് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു.....ഒരുപാട് വഴക്കു കേട്ടിട്ടുണ്ട് ബസ്സുകരോട്...full ticket അല്ലല്ലോ....😥എങ്കിലും കൂടെ friends ഉണ്ടാവുമ്പോ ഒരു ധൈര്യമായിരുന്നു.....ഇന്നതൊക്കെ ഓർക്കുമ്പോ വല്ലാത്തൊരു രസമാണ്.....😍😍😍😍😍..Missing those days.....😥
എല്ലാരുടേം മനസ്സിൽ ഇതൊക്കെ തന്നെ ആണല്ലേ 🤣🤣🤣what a reality yaaar👌
Adhedi mutthe 😀😀
After a long time..pandathe reethuuzz reloaded ❤️🤩
50 ആവാൻ സഹായിക്കുമോ 💙
റീത്തു ചേച്ചീടെ സ്ഥിരമായ കാഴ്ചക്കാർ എവിടെ ...? ❤🥳🥳🥳❤❤
Njan
50 ആവാൻ സഹായിക്കുമോ 💙
@@ramananmedia1075 🦋🦋🦋🦋
ഇവിടുണ്ടേയ്....
ഒരു രൂപ കൊടുത്ത് സ്കൂളിൽ പോകുമ്പോള്‍ busil പോന്ന കാലം 😝
1 രൂപക്ക് രണ്ട് 50 പൈസ കൊടുത്ത് പോയ കാലം ഉണ്ട് പിന്നെ 50 പൈസ ആരും മേടിക്കാതെ ആയി
Bus സിൽ പോയാൽ ചില അമ്മച്ചി മാരുണ്ട് നമ്മൾ എണ്ണിച്ചു കൊടുക്കാം എന്നു വിചാരിക്കുമ്പോൾ വന്നിട്ട് ഏതാണ്ട് അധികാരം പോലെ എന്നിപ്പിച്ചു വിടും
എന്തൊരു കഷ്ട്ടമാണ് 😁😂😂😂😂
Sathyam paramartham........!🤣🤣🤣🤣
50 ആവാൻ സഹായിക്കുമോ 💙
സത്യം അവരുടെ പേര് എഴുതി വെച്ചാ പോലെ 😅
one day oru ammachi keritt arum mind cheyidila ,arum enitt koduthila.., kure neram kazhinjunpullikari angu thudangi, eval mar ara enna vicharam, ninakoke vayas avum..,pazhutha plavila veezhumbo pacha plavila chirikanda ennokeee...
ബസ്സിൽ കേറുമ്പോൾ first തന്നെ സൈഡ് സീറ്റ് വല്ലതും കിട്ടുമോ എന്ന് നോക്കും..... 😌😌
50 ആവാൻ സഹായിക്കുമോ 💙
സൈഡ് സീറ്റ് മുഖ്യം ബിഗിലെ 😁
സ്കൂൾ വിട്ട് ബസ്സിനായിട്ട് ഓടുന്നതും,😢 സിപ്പപ്പ് തിന്നുന്നതും 🙁 സീറ്റിന് തല്ല് പിടിക്കുന്നതും miss ആവുന്നു....🥺 online class🥴🥴🥴
കുറച്ചു നാളുകൾക്കു ശേഷം ആ indro കേട്ടപ്പോ ഒരു സുഖം 🤗🤗🤗🤗
റീത്തു ചേച്ചി എന്ത് വീഡിയോ ഇട്ടാലും അതൊരു ഇതാ😂😌🥰😘😘😘😘😘
Mm
ലെ കണ്ടക്ടർ* അകത്തു ഫൂഡ് ബോൾ കളിക്കാനുള്ള സ്‌ഥലം ഉണ്ടല്ലോ അങ്ങോട്ട് കേറി നിൽക്കു...
ബസ്സിൽ കയറിയാൽ ഒരു സീറ്റ് കിട്ടാനാണ് പാട്😅😁
50 ആവാൻ സഹായിക്കുമോ 💙
സ്കൂൾ കഴിഞ്ഞ് വണ്ടിയിൽ കേറിയാൽ ആദ്യം നോക്കുന്നത് ബസ് ഇന്റെ പെട്ടിപ്പുറത് ആരെങ്കിലും ഒണ്ടോന്ന..... 😌😌😌😌അവിടെ ഇരിക്കുന്ന സുഖം 😍😍😍❤️
2:03 pratheekshikathe thazhe irikunna aaale kandapo onn netti😂🙈😝.......nalla kalla lakshanam und...
1:34 എന്റെ പൊന്നു റീത്തു.. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂
Thank you♥️♥️♥️mind refresh ആകാൻ ഒരുപാട് help ചെയ്തു 😘😘😘
ബസിൽ പോയ കാലം മറന്ന് 😂 😂…..വെളിയിൽ ദൂരെയാത്ര പോയിട്ട് കുറെ നാൾ ആയ 🤣 🤭……ഞാൻ മാത്രമേ ഉള്ളോ 🤭 🤭
എന്റെ പൊന്നോ..💯reality
ഇറങ്ങുമ്പോൾ ചേഞ്ച് വാങ്ങിക്കണം 😆😆😆സൂപ്പർ ❣️
ഈ പുറകിൽ ഇരിക്കുന്നത് ഒക്കെ ആരാാാാ..... 😂😂😂😂😍😍😍🤣🤣🤣
School ll poyitt friends nte oppam vartanam okee parajj busil undum taalum kond vanna kaalam...ufff...❤🔥
Completely related🥴😌🤣ufff reethu Chechi pwli💥
റിതു ചേച്ചിയുടെ പരിപാടി കാണാൻ ഒരു പ്രത്യേക രസമ അല്ലേ
Adi like👍
നല്ല മഴ Jonson മാഷിൻ്റെ പാട്ട് KSRTC bus.....ahaa ❤️❤️❤️❤️
*അന്തസ്സ്....* 😍❤️🤪
കോളേജിൽ പഠിക്കണ സമയം ഓർത്തു പോകുന്നു. ഇതുപോലെ ഒരു ബസ് യാത്ര
5:47 Chechi ithrem neram angerde madiyil aayirunno keri irunne😂❤
Mindvoice nallonam miss cheythirunnu..aa sankadam maari kitti...😁
Backൽ ഇരിക്കുന്ന ചേട്ടന്റെ expersion
അടി പൊളി ആയിടുണ്ട്
എവിടുന്ന് എടുത്തു,..video സൂപ്പർ
Iniyum ithupole mind voice video's cheyyanee chechiii🤩🤩katta waiting for the next 🔥⚡
പഴയ ഓർമ്മകൾ അങ്ങോട്ട് ഇരച്ച് കേറി വന്ന്... ബസ് il പാട്ട് ഉള്ളപ്പോൾ നമ്മുടെ ഫേവറിറ് song കറക്റ്റ് ആയി നമ്മൾ ഇറങ്ങാനുള്ള stop അടുക്കുമ്പോൾ വരും...
Green screen annenkilum polich.......
Kidukki...
Chechi massa
Poliya
@@sweetangel5738 y not
@@sweetangel5738 yah njn nokki...
Superb
ചേച്ചി real ayitt കോമഡി ayi ആണോ സംസാരിക്കുംനാഥ് 😂😂👌👌👌👌👌👌👌👌👌👌👌👌enik estam ആണ് ചേച്ചിയുടെ samsaram
Kure anubhavangal athpole thanne cheythitundu😁😁👏👏pwoli❤️
Daily കയറുന്ന ബസ് daily കാണുന്ന യാത്രക്കാർ.... 🥰🥰
ഒരിക്കലും മറക്കാത്ത ഒരു ബസ് അനുഭവം...... ഒരിക്കൽ ഞാൻ കോളേജ് ൽ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന ടൈം ൽ കോട്ടയം ബേക്കർ ജംഗ്ഷൻ ന്റെ അവിടെ നിന്ന് ഒരു അമ്മച്ചി, ബസിൽ കേറി..... ഞാൻ പെട്ടന്ന് ഇരുന്നിടത്തു നിന്ന് എണീറ്റു.... അമ്മച്ചി, ദാ ഇവിടെ ഇരുന്നോ, എന്ന് പറഞ്ഞു....... ആ അമ്മച്ചി സീറ്റിൽ ഇരുന്നിട്ട് എന്നോട് ചോദിച്ചു, മോള് എവിടുന്നാ വരുന്നേ, ഏത് നാട്ടുകാരിയാ എന്ന്...... ഞാൻ പറഞ്ഞു, അമ്മച്ചി, ഞാൻ ഇവിടെ കോട്ടയത്ത് തന്നെ ഉള്ളതാ, മെഡിക്കൽ കോളേജ് ന്റെ അടുത്താ വീട് എന്ന് പറഞ്ഞു...... അപ്പൊ ആ അമ്മച്ചി പറയുവാ, മോളേ ഞാൻ ഓർത്തു മോള് വല്ല തമിഴ് നാട്ടുകാരിയും ആയിരിക്കും... ഈ നാട്ടിലെ കൊച്ചുങ്ങളൊന്നും സീറ്റ് ചോദിച്ചാൽ തരത്തില്ല, എന്റെ പൊന്നുമോളെ ദൈവം അനുഗ്രഹിക്കും എന്ന്........
അങ്ങനെ ഒരുപാട് അമ്മമാരുടെ അനുഗ്രഹം, ഓരോ ബസ് യാത്രയിലും എനിക്ക് കിട്ടാറുണ്ട്..... കാരണം, ഞാൻ പൊതുവെ ബസിൽ കേറിയാൽ സീറ്റിൽ ഇരിക്കാറില്ല, അഥവാ ഇരുന്നാലും, ഓരോ stop എത്തുമ്പോഴും ഞാൻ ആദ്യം എണീക്കും....... എന്നിട്ട് അമ്മച്ചിമാരെ അവിടെ ഇരുത്തും.... ❤️❤️❤️❤️❤️❤️❤️
LOVEFROMKOTTAYAM ❣️❣️❣️
Schoolil ninn thirich olla bus yathra aanu kidukkachii sanam....അതിരമ്പുഴ തൊട്ട് ഏറ്റുമാനൂർ വരെ ഒളള ആ യാത്ര യാ മോനെ.... Missing🥺
Ettumanoorkaarii uyiree🔥
@@sibychako5446 😁
ചിലപ്പൊ നല്ല ഇഷ്ടപ്പെട്ട പാട്ട്
വരുമ്പോ ഇറങ്ങാൻ ആവുന്നതാ കഷ്ട്ടം .
2:54 sathyam🤣🤣🤣
ഞാൻ എപ്പോ bus ഇൽ കേറിയാലുംside സീറ്റ്
ഉള്ളത് സ്ത്രീകളുടെ സീറ്റ്‌ഇൽ ആയിരിക്കും 😂
എന്നെ പോലെ ആരെങ്കിലും
🤙
Njanum ingana .....ottakaanenkilum veedu ethunnathu vare ingane swayam samsaarichondirikkum......orikalum bore adikilla😆
ചെങ്ങായിമാരെ ഒപ്പം ബസ്സിൽ ഇടിച്ചു കയറി കണ്ടക്ടറെ രണ്ട് ചീത്തയും കേട്ട് ബസ്സിൽ പോകുന്നത് miss ചെയ്യുന്നു.
ഇനി എന്നാണാവോ അതൊന്ന് ഉണ്ടാവുക 😑😑
ആ ബാക്കിൽ ഇരിക്കുന്നവരുടെ അവസ്ഥ നോക്കിയേ...life മാറിയില്ലേ popular ആയില്ലേ 🤭😂
Chechuzzeee adipoli adipoliye.......... 👍👌💖❣️😀😇😇😇😉😉😉😜💞😘
@5:48 Ayseri.. അപ്പൊ ഇത്രേം നേരം ആ ചേട്ടന്റെ മടിയിൽ കേറിയിരുന്നാണോ ഡയലോഗ് അടിച്ചേ 😼...😸
😂😂😂
സീറ്റുള്ള ബസ് വരണേ എന്ന് പ്രാർത്ഥിച്ചു ബസ് സ്റ്റോപ്പിൽ നിൽക്കുന്നതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു missing ആണ് 🤣😔
Super Mind voice oke correct anu❤️
😂😂.... Appo njn maathram alla.... 😎😎powli chechiiiii pwli
ബസിൽ കയറിയ കാലം മറന്നു 😅
എന്നാലും പണ്ടത്തെ window seat ന് ആയിട്ടുള്ള അടിയും ഉന്തും തള്ളും ഒന്നും മറക്കില്ല 😁
_hello ithpolulla🥰COMEDY vedios ann njan edunay nokaamo_ ❤️🧡💛💚😀
Channel name : *chingus unique world*
Oru nimisham school buskkalam thott clg bus kkaalam vare onnu poi vannu. Mind voice athepadi 😂😍😍
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌
Busil vachh nokkunna Chechii pakka...namml angott nokkumbo pinne nirthikolum
Window seat jealousy evde😁 window seat + private busle part+ chattal mazha😍
Nee oru killadi thanne😂💥
Powlich🤩👌... Luv uu reethuchechii❣️
Chechy Pattu paranjappo aa patt kekkan thonnunn njan poy adada adada pattu kekkatte 💞
റീതു ചേച്ചി ഇഷ്ടം💖💖💖💖💖😍😍😍😍😍😍😍😘😘😘😘😂😂😂😂....ചേച്ചിയുടെ അഭിനയം വേറെ ലെവൽ 😂😂😂😘😍😍😍
Cheachidey you tube videos kaanumbo manasine oru santhoshama mind relax akum 😘😘😘😘😘😘
njan busil kerrumbol window seat thanne vennam .......... window seat mukyam bigille 😂😂😂😂pinne Handsome boys undo nookum avarru anne nokkando annu sredikum 🙈🙈🙈🙈 athu okke nalla rasam undayirrunu hemmee 🤣🤣
സ്കൂൾ ബാഗ്സ് ന്റെ അടിയിൽ പെട്ടുപോയിട്ട് ഇറങ്ങേണ്ട സ്റ്റോപ്പ് മിസ്സ് ആയിപോയത് ഓർക്കുന്നു.. 😂🍁
When i was a child, i always sit in front seat and admiring the driving skills of driver near by and feels like he is a killadi⚡️😎
ആയോ ഈ ബസ് അങ്ങനെയാ pona ആവോ...
(NB ; Grammer mistake should be forgived)
Awwww!!! Ettumanoor.❤❤❤❤😘
Ennate video polichu 🔥🔥🔥🔥🔥🔥❤️
എന്റെ ചേച്ചി ഒരു രക്ഷയില്ല 😂😂
Chechidaa videos kandaal chirich chirich oru vazhi aaakum😂😂😁🥰😘
@@sweetangel5738 ahnoo support undakum enikum kudi oru kunj chanel ind onnu support cheyyane😍🥰
One horror video pls.... A comedy horror story....
Oru raksha illayirunnu tto
Adipwoli
Hahaha so funny. Thanks for making us laugh through this tough times.🤣😅
Busil olla aa വായിനോട്ടം oky miss ചെയ്തു ഈ video കണ്ടപ്പോൾ 😁😁reethu ചേച്ചി poliya❤️❤️❤️❤️
Chechi polichu Iniyum poratte 😘😍
ബസ് യാത്ര pwoli✌️👍😍😍🥰👌👌
റീത്തു ചേച്ചി super video👌👌👌
It's been 3yrs missing bus travel😍
നോക്ക് നോക്ക് aunti
അത് പറയുമ്പോൾ ഉള്ളയാ expression👍👍🏅🏅
Uff ഏറ്റുമാനൂര്‍ ❤
Ettumanoor 😍nammude sthalamm🤸♂️🤸♂️🤸♂️🎈🎈🎈
കോട്ടയം അച്ചായതി പൊളി യാ 💪
നടുക്ക് പോയി നിന്നിട്ട് irangan ആകുമ്പോള്‍ എല്ലാരെയും ഉന്തി തള്ളി ഇറങ്ങുന്ന ഞാൻ 😂😂😂😂
_hello ithpolulla🥰COMEDY vedios ann njan edunay nokaamo_ ❤️🧡💛💚😀
Channel name : *chingus unique world*
Reethu chechiyude mind voice series athu reethu chechiye kond mathrame cheyan pattu💙💕🌸🌸
First 🔥🔥
ബസ്സിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ ഇരുന്ന് ഫോണിൽ കളിക്കുകയാണെൽ നിൽക്കുന്നവർ നമ്മടെ ഫോണിൽ തന്നെ നോക്കി നിൽക്കുന്നതാണ് ഒരു ഇത് ഇല്ലാത്തത് 🤣🤣
നിൽക്കുന്നവർ: ഇവർക്ക് എന്താ പരിപാടി എന്ത് നോക്കട്ടേ ഈ പ്രായത്തിലോക്കെയാണ് ഫോൺ മേൽ കളി 😁😅
Sathyam
ഞാൻ ഇതുപോലെ നോക്കി നിന്നിട്ടുണ്ട്. ഹാ അതൊക്കെ ഒരു കാലം 😌😌
Sathyam
Njnum nokkittund😅😝