സുഹൃത്തുക്കളെ...... ഈ വീഡിയോയിൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് പറയുന്നത്...ഈ വീഡിയോ 35 മിനുട്ട് ഉണ്ട്. ഞാൻ ഉണ്ടായ സംഭവം വിശദീകരിച്ചു പറഞ്ഞു പോയി. .സമയം ഉള്ളവരും ക്ഷമയുള്ളവരും താല്പര്യം ഉള്ളവരും മാത്രം കാണാൻ ശ്രമിക്കുക. .ഇനി വീഡിയോ ഇടുമ്പോൾ സമയം കൂടാതെ ശ്രദ്ധിയുന്നതാണ്. 🙏🙏🙏🙏
Don'' t worry വിമർശനമൊക്കൊ സാധാരണമല്ലേ ബ്രോ.. വിശദീകരിക്കാതെ പറ്റാത്ത വിഷയം തന്നെയാണ്. ഇന്ന് കൂട്ടുൽ കേട്ടിരിക്കാനുള്ള ക്ഷമയില്ലാത്ത കാലവും. അതൊന്നും കാര്യമാക്കണ്ട ഞാൻ വെറും തമാശിച്ചതാണ്. കൂടെയുണ്ട് തുടരുക ആശംശകൾ.
സുഹൃത്തുകളെ അദ്ദേഹം വിശദമായി പറയുന്നത് ഇത് അത്രക്ക് സീരിയസായ ഒരു കാര്യമാണ് ഇതു കമ്പോഡിയ എന്ന രാജ്യം മൊത്തത്തിൽ പ്രവർത്തിക്കുന്നതാണ് മലയാളികളാണ് കൂടുതലും ഇതിൽ വർക്ക് ചെയ്യുന്നത് ചൈന കാരാണ് ഇതെല്ലാം നടത്തുന്നത് ഞാൻ അവിടെ പോയതാണ് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം ഒരുപാടു മലയാളികളും തമിഴരും പെട്ടു കിടക്കുകയാണവിടെ അവർക്കു പുറത്തിറങ്ങാൻ കഴിയില്ല പാസ്പോർട്ട് അവരുടെ കയ്യിൽ കിട്ടിയാൽ ശമ്പളം ഒരു ലക്ഷം വരയാണ് ദയവു ചെയ്തു കമ്പോഡിയയിൽ ജോബ് കിട്ടിയാൽ പോകരുതേ അവിടെ ജോബ് ഇതു മാത്രമേ ഉള്ളു 🙏🙏🙏🙏ഞാൻ ഇതു അറിയാതെ പോയതാണ് പെട്ടു
നിങ്ങൾ പെട്ടതിൽ ഒരതിശയവും തോന്നുന്നില്ല! ശ്വാസം കഴിച്ചതും,വളി വിട്ടതും, മൂത്രമൊഴിച്ചതും ഒഴിവാക്കിയാൽ തന്നെ 10 അല്ലെങ്കിൽ 15 മിനിറ്റിൽ പറഞ്ഞു തീർക്കാവുന്ന സംഗതിയായിരുന്നു ഇത്!! ഇയാൾ ദൂരെയെവിടെയോ ഉള്ള ഇയാളുടെ സുഹൃത്തുക്കൾക്ക് വീഡിയോ കാൾ ചെയ്തു വിവരിക്കുന്നത് പോലെയാ യുട്യൂബിൽ വീഡിയോ ചെയ്തിരിക്കുന്നത്!!!
ഇതു തുടങ്ങുമ്പോൾ തന്നെ എന്തു കൊണ്ട് നിങ്ങൾ ലോക്കൽ പോലീസിൽ ഇൻഫോം ചെയ്തില്ല... ഇതു പോലുള്ള കാര്യങ്ങൾ Starting മുതൽ ലോക്കൽ പോലീസിനെ അറിയിച്ചാൽ, cyber cell നെ അറിയിച്ചാൽ ഇത്രയും സമയ നഷ്ടവും മാനസിക സംഘർഷവും ഒഴിവാക്കാമായിരുന്നു...
ശരിക്കും പുതിയ ഒരു അധോലോകം.നിങ്ങളുടെ സ്ഥാനത്ത് ഒരു സാധാരണ കാരൻ ആണങ്കിൽ കുടുങ്ങി. പ്രത്യേകിച്ച് ആ Paper ൽ ഉള്ള LOGO പിന്നെ.printing mistake നല്ലൊരു ഉദാഹരണം.ഈ വിഡിയോ ഈ റിപ്പോർട്ട് ഷെയർ ചെയ്തതിനെ പ്രത്യേകം നന്ദി പറയുന്നു❤❤
വിവരണം കുറച്ചു നീണ്ടു. എന്നാലും ഉപകാരപ്രദമാണ്. ഈ അനുഭവം എന്റെ ജ്യേഷ്ഠൻറെ മകനും 4 മാസം മുമ്പ് ഉണ്ടായി. അന്ന് അയാളുടെ മകന്റെ കൂടെ ഡൽഹിയിലായിരുന്ന. 4 ലക്ഷം പോയി. മകൻ നേവി ഓഫീസർ ആയതു കൊണ്ടു ഉടൻ തന്നെ സൈബർ സെല്ലുമായും മറ്റും ബന്ധപെട്ടു. ഏകദേശം ട്രേസ് ചെയ്തു. മിക്കവരും പൈസ കിട്ടുണ്ട്ന്നാണറിവ്. താങ്കൾ പറഞ്ഞ പോലെ അത്രയും convincing അവ ൻവന്മാർ ട്രാപ്പിലാക്കുന്നത് 😮
എനിക്കും ഇതുപോലൊരു കോൾ വന്നു - ഡൽഹിയിൽ അമേരിക്കയിൽ നിന്ന് ഒരു കൊറിയർ വന്നിട്ടുണ്ട് -വീട്ടിൽ എത്തിക്കണമെങ്കിൽ നാൽപതിനായിരം രൂപ അയച്ച് കൊടുക്കണം - എനിക്ക് അമേരിക്കയിൽ പരിചയക്കാരോ ബന്ധുക്കളോ ഇല്ല - അതു കൊണ്ട് എൻ്റെ കയ്യിൽ പൈസ ഇല്ല എന്ന് പറഞ്ഞു - ഇത് മറ്റൊരാളോട് പറഞ്ഞപ്പോൾ അവരെയും ഇതുപോലെ വിളിച്ചിരുന്നു - ഇത് തട്ടിപ്പാണെന്ന് പറഞ്ഞു - എന്താ പറയുക -😂
മറ്റുള്ളവർ ഈ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ വേണ്ടി ചെയ്ത ഒരു വീഡിയോയാണിത് . അത് മര്യാദയ്ക്ക് കണ്ടു വിവരങ്ങൾ മനസ്സിലാക്കുക എന്നല്ലാതെ അതിനെ കളിയാക്കേണ്ട ആവശ്യം എന്താണുള്ളത് ? ഇത്ര വലിയ തിരക്കുള്ള മാന്യന്മാർക്ക് ഈ വീഡിയോ കാണേണ്ട ആവശ്യമുണ്ടോ?
യെസ് സാദത്തെ എനിക്ക് ഈ രീതിയിൽ തന്നെ ഒരു അനുഭവം കഴിഞ്ഞ ശനിയാഴ്ച ഉണ്ടായിരുന്നു പൈസ പോയില്ല കുറച്ചു പേടിച്ചു പോലീസിൽ പോയി പറഞ്ഞു ഇതു സ്ത്രം ആയതു കൊണ്ടു എന്ന് തോന്നുന്നു കേസ് എടുത്തില്ല ഉപദെസം തന്നു അയച്ചു അലഹുംദുലില്ല ഒന്നും നഷ്ടപ്പെട്ടില്ല എല്ലാവരും ജാഗ്രത പാലിക്കുക എല്ലാവർക്കും നല്ലത് വരെട്ടെ
Good information...... സൂക്ഷിച്ചാൽ ദുഖിക്കേണ്ട ... ഒരു പാട് പേർക്ക് ഈ അനുഭവമുണ്ട്. എനിക്കുമുണ്ടായി. ഭാഷ അറിയാത്തവർ രക്ഷപ്പെടും. അല്ലാതെ സംസാരിച്ചാൽ കുടുങ്ങും.
ഇതിൽ പലരും നെഗറ്റീവ് കമെന്റ് ഇട്ടു കണ്ടു ഒരുനല്ല ലക്ഷ്യം വെച്ച് ചെയ്‌ത വീഡിയോ അല്ലെ വേറെ അനാവശ്യ കാര്യം ങ്ങൾ ക്ക് നമ്മൾ സമയം നഷ്ടപ്പെടുത്തുന്നു അള്ളാഹു ആ ചെറുപ്പക്കാർക് ബർക്കത്ത് ചെയ്യട്ടെ ആമീൻ
സംഗതി ഉണ്ടായിട്ടുണ്ട്. പക്ഷെ ആ ഭാഗത്തേക്കേ നോക്കിയില്ല. പത്തുപൈസ എന്റെ കയ്യിന്നു കിട്ടില്ല എന്ന് ആദ്യമേ കാര്യം മനസിലാക്കിയപ്പോൾ ഞാൻ പറഞ്ഞു. പിന്നേ ഭീക്ഷണി. പോയി പണിനോക്കാൻ പറഞ്ഞു. അല്ലാതെപിന്നെ.
Assalamu alikum Anwar പടച്ചവൻ്റെ അനുഗ്രഹം ബുദ്ധിപൂർവ്വം പെരുമറിയതിനാലും തൻ്റേടത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞതും വീഡിയോ കാണാൻ മറ്റുള്ളവർക്ക് നല്ല പ്രചോദനമായി മുൻകരുതൽ എടുക്കാനും സാഹയകമായി എല്ലാവര്ക്കും ഇങ്ങിനെ ഇടപഴകാൻ കഴിയും എന്ന് തോന്നുന്നില്ല പടച്ചവൻ നമ്മളെ എല്ലാം കാത്തു രക്ഷിക്കൂമാരകട്ടെ ആമീൻ ആമീൻ
🙏🏻🥰😂 നിങ്ങൾക്ക് നല്ലൊരു ചാൻസ് കിട്ടിയിരുന്നു, അവരുടെ പണം തട്ടിയെടുക്കാനും സൈബർ സെല്ലു വഴി അവരെ അറസ്റ്റ് ചെയ്യാനും, വീഡിയോ നീണ്ടത് താങ്കളുടെ നിഷ്കളങ്ക മനസ്സു കൊണ്ടാണ് സാരമില്ല ഇനിയും വീഡിയോ ചെയ്യൂ 🙏🏻🥰
Fed ex ഇൽ നിന്നാണെന്ന് പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു ഇതുപോലെ ഒരു drugs case പറഞ്ഞു.. കേൾക്കാത്ത പോലെ ഉള്ള മറുപടി കൊടുത്തു, അവർ കട്ടാക്കി പോവുകയും ചെയ്തു 😂..
വളരെ ഉപകാരം...സാധാരണക്കാർ പതറിപോകും.. കേട്ടപ്പോ.🤔 എത്ര കണ്ണിങ്ങയ തട്ടിപ്പ്.. എന്നിട്ടും ഈ കാളുകൾ എന്തുകൊണ്ട് സൈബർ സെല്ല് അറിയാതെ പോകുന്നു??? എനിക്കും വിദേശത്തു ഇങ്ങനെ വിളി വന്നിരുന്നു തട്ടിപ്പ് മനസിലായെന്ന് കണ്ടപ്പോ വിട്ട് പോയി..
അൻവർ നിങ്ങളുടെ അനുഭവം വിവരിച്ചതിനു വളരെയധികം നന്ദി. കഴിഞ്ഞ തിങ്കളാഴ്ച എനിക്കും സെൻട്രൽ ഡിപ്പാർട്മെന്റ് എന്ന് പറഞ്ഞു ഒരു ഫോൺ കോൾ വന്നിരുന്നു. ഇംഗ്ലീഷിലും, ഹിന്ദിയിലും സംസാരിക്കാൻ കഴിയുന്ന അവരോട് (could you talk in Malayalam )എന്ന് ചോദിച്ചപ്പോൾ No എന്ന മറുപടിയിൽ ഞാൻ ഫോൺ കട്ട് ചെയ്തു. ഇംഗ്ലീഷിലും, ഹിന്ദിയിലും സംസാരിക്കാൻ കഴിയുമായിരുന്ന ഞാൻ തൽകാലം രക്ഷപെട്ടു. എനിക്ക് വന്ന മൊബൈൽ നമ്പർ ഞാൻ നോട്ടു ചെയ്തിട്ടുണ്ട്.
Dear brother the same issue i faced only one change place is from Mumbai and courier fedex i told them i am at in crime branch i will look the right movement call disconnected
For the past few days i am getting this call. I am blocking their number as soon as they say about the parcel. Still they are trying to call from other number. There is also insurance scam. In a single day they tried the parcel scam and insurance scam. Issue is that they are not stopping.
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി. അഡ്വക്കേറ്റ്നോട് സംസാരിക്കണമെന് പറഞ്ഞപ്പോൾ ചീറ്റിപ്പോയി. Syber സെല്ലിൽ ബന്ധപ്പെട്ടപ്പോൾ customes, ed, ഇങ്ങനെ നേരിട്ട് വിളിക്കില്ല ലോക്കൽ പോലീസമായി ബന്ധപ്പെടും എന്ന് പറഞ്ഞു.
ഇതുപോലെ ഒരു ലേഡി എന്നെയും വിളിച്ചായിരുന്നു എൻറെ ആധാർ നമ്പർ ഒക്കെ എന്നിട്ട് പറഞ്ഞു തന്നു, നിങ്ങളുടെ പേരിൽ ഒരു കേസ് ഉണ്ടെന്ന്, ഞാൻ പറഞ്ഞ ആധാർ നമ്പർ എൻറെ അഡ്രസ്സ് ഉണ്ട് അഡ്രസ്സിൽ വന്ന അറസ്റ്റ് ചെയ്യാൻ പറഞ്ഞു കട്ട് ചെയ്തു , പിന്നെ ആരും വിളിച്ചില്ല
അക്കൗണ്ട് നമ്പർ ചോദിച്ച ഉടനെ നിങ്ങൾ കാൾ കട്ട് ചെയ്യേണ്ടതായിരുന്നു. എനിക്കും ഇത് പോലെ ഒരു കാൾ വന്നിരുന്നു. എന്നോട് otp നമ്പർ അറിയിക്കാൻ പറഞ്ഞതും. അത് മാത്രം ആർക്കും കൊടുക്കാറില്ലെന്ന് പറഞ്ഞു കട്ട് ചെയ്തു. No more.
More or less same experience to me also..I neglated the call...no repeat call up till now .alamdulillah ..pls avoid long Conversation .tell the matter briefly....regds
എനിക്ക് ഉണ്ടായിരുന്നു. ഇത് പോലെ. ഞാൻ അവരോട് പറഞ്ഞു. നിങ്ങൾ കേരള പോലീസ്. ആയിട്ട്. ചർച്ച ചെയ്തു തീരുമാനിക്കുക. ഞാൻ കോട്ടക്കൽ ആകുന്നു. പോലീസ്. സ്റ്റേസന്റ് നമ്പറും കൊടുത്തു അപ്പോൾ അവർ വാട്സാപ്പ് ബ്ലോക്ക് ചെയിതു മുങ്ങി.
Similar call from Delhi police and CBI for me.I alerted POLICE and they told it a fake call.We told if you want anythi ng call this number and we gave local police number.
It’s not a new way of scam. 5 years ago its happened to one of my friends. But she lost nothing. Only her time. About. Two three weeks they were behind her. They sent many pictures of ornaments and other gift items
Moral of the story. Never pick up unknown numbers. Never give your personal details to anyone. The moment they mentioned adhaar number etc and parcel booked in your name one should cut the call immediately and block the number. Had a similar experience some time ago but i refused to give my details and continue the call!
Hi bro... Same karyam ennikum indayiii.. ithupolee enteyum kure time poyi.. bro paranjha pole verification fund transfer timil enniku karyam clear ayii.. nan call cut cheythu . Ente friend policil indu avane vilchapol ithu scam ahnenu arinjhu..
ഇങ്ങനെയുള്ള message വന്നാൽ അവരോട് പോയി പണി നോക്കാൻ പറയണം. നമ്മുടെ Detail ഒരിക്കലും കൊടുക്കരുത്. അഥവാ കേസ്സ് ഉണ്ടെങ്കിൽ നമ്മുടെ ബന്ധപ്പെട്ട സ്റ്റേഷനിൽ വിളിച്ച് ചോദിച്ചാൽ നേരിട്ട് കാര്യങ്ങൾ പറയാം. എന്ത് കേസ്സാണെങ്കിലും ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് Forward ചെയ്യും അതാണ് ശരിയായ രീതി
അതുതന്നെ ട്റിക്. ഹിന്ദിയിൽ വിളിവന്നാൽ ഉടനെതന്നെ ഞാൻ "നീ ആരെടാ, എന്താടാ, നീ പോടാ " എന്ന് പച്ച മലയാളത്തിൽ പറഞ്ഞാൽ അവ൪ വച്ചിട്ട് ഓടിക്കൊള്ളും. വടക്ക൯ സംസ്ഥാനങ്ങളിൽ നിന്നും ബാങ്കിന്റെയും ബിസിനസ് ഏജ൯സികളുടേയും ആൾക്കാരാണെന്ന് പറഞ്ഞു. 😅😂
ഇതേ അനുഭവം എനിക്കുണ്ടായി. 2hr ഞാൻ ഇവരുടെ വിർച്വൽ അറസ്റ്റ് il video കോളിൽ ഇരുന്നു. അവസാനം ജാമ്യത്തിൽ videekkaan 1.5lakh ആവശ്യപെട്ടപ്പോഴാണ് എൻ്റെ കണ്ണ് തുറന്നത്. ഞാൻ ഫോൺ കട്ട് ചെയ്തു ഉടനെ എസ്ബിഐ il endae aadharil sb ac തുടങ്ങിയോ എന്ന് അന്വേഷിച്ചു ഇല്ല എന്ന് വരുത്തിയോടെ ആണ് ഞാൻ വലിയ ഒരു ഫ്രോഡിൽ നിന്ന് തടി ഊരിയത്.
Ithupolethe anubhavam enik undayapol njan 1st call vannapozhe dist. cyber cellil poyi,pinne pedikendi vannilla,2nd call vannapol njan paranju veendum vilikaruthenn.Don't respond to these calls,if you have fear then report to cyber cell.
എനിക്കും call വന്നു, എന്റെ പേര് ചോദിച്ചു തായ്‌ലൻഡ് courier അയച്ചോ എന്ന് ചോദിച്ചു, ഇല്ല എന്ന് പറഞ്ഞു അപ്പോൾ തന്നെ ഫോൺ cut ചെയ്തു, അതുകൊണ്ട് രക്ഷപ്പെട്ടു.
ഇത്രയും വലിയ ഹരാ സ്‌മെന്റ് നേരിട്ട് താങ്കൾ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർ അത് സാധാരണ സംഭവം ആണെന്ന് പറയുന്നെങ്കിൽ അവർക്കും ഈ തട്ടിപ്പുമായി ബന്ധമുണ്ടാവാൻ സാധ്യത തള്ളരുത്
ഞങ്ങൾ 7 മാസം മുൻപ് പെട്ടു. ഇതുപോലെ മുൾമുനയിൽ നിർത്തി ഞങ്ങൾക്ക് ഡൌട്ട് വന്നപ്പോൾ മറ്റുള്ളവരോട് ചോദിച്ചു. അതോടെ ബാങ്കിൽ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിച്ചു പിന്നെ ഫോൺ നമ്പർ മാറ്റി. വേറെ അക്കൗണ്ട് എടുത്തു
ഇത്തരം ഇൻഫർ മേശനുകൾ എല്ലാവരും അറിയേണ്ടതും അറിയിക്കേണ്ടതും ആണ് പക്ഷെ ഇത് ഇങ്ങനെ വലിച്ചു നീട്ടി ഇത് കേട്ട് മനസ്സിലാക്കാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടപ്പെടുത്താതിരിക്കുക സൗകാര്യമുള്ളവർ കേട്ടാൽ മതി എന്നൊന്നും പറയല്ലേ
എനിക്ക് ഇങ്ങനെ ഒരു കാൾ വന്നിരുന്നു എന്നോട് DHL വഴി അഫ്ഗാനിലേക്ക് പാർസൽ അയച്ചിരുന്നോ എന്നാണ് ചെദിച്ചത്, ഞാൻ അങ്ങനെ ഒരു പാർസൽ അയച്ചിട്ടില്ലെന്നു തീർത്തു പറഞ്ഞു
,ഇതൊക്കെ നിയമവ്യവസ്ഥ അറിയാവുന്നവർ തന്നെയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്, സർക്കാരിന് വേണമെങ്കിൽ ഇവരെയൊക്കെ ഈസിയായി പൊക്കാം😢 ഇതുപോലെ ഇവർ മറ്റ് എത്രയോ പേരെ പറ്റിച്ചു ഉണ്ടാവുമല്ലോ, ഇതിനു മറുപടി പറയേണ്ടത് ഇന്ത്യ ഗവൺമെന്റ് ആണ്
എനിക്ക് ഇത് കേട്ടിട്ട് ചിരി വരുന്നു 🤣 ഒരു scam കാൾ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത കൂട്ടർ ആയോ നിങ്ങൾ? 1മിനിറ്റ് സമയം പോലും വേണ്ട scam കാൾ തിരിച്ചറിയാൻ 3മണിക്കൂർ ഒരു scam കാളിൽ സമയം ചിലവഴിച്ച നിങ്ങളെ എന്ത് വിളിക്കണം 😂 ഇത്രേം പൊതുബോധം ഇല്ലാത്ത കൂട്ടർ ഉണ്ടല്ലോ ദൈവമേ നാട്ടിൽ
Same call came for me one Akash from FedEx same items All the other things are same instead of cloth toys same same same I have asked him to contact Local police they stopped talking
എനിക്കും വന്നിട്ടുണ്ടായിരുന്നു ഞൻ മൈൻഡ് ആക്കിയിട്ടില്ല one wk വിളിച്ചു ഞാൻ ok ok എന്ന് പറഞ്ഞു കേട്ടിരുന്നു അവസാനം അവർ നിങ്ങളുടെ മൊബൈൽ നമ്പർ 1hr കഴിഞ്ഞാൽ ബ്ലോക്ക് ആകും എന്ന് പറഞ്ഞു.പിന്നെ അവരുടെ ഒരു വിവരവും ഉണ്ടായിട്ടില്ല
സുഹൃത്തുക്കളെ...... ഈ വീഡിയോയിൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് പറയുന്നത്...ഈ വീഡിയോ 35 മിനുട്ട് ഉണ്ട്. ഞാൻ ഉണ്ടായ സംഭവം വിശദീകരിച്ചു പറഞ്ഞു പോയി. .സമയം ഉള്ളവരും ക്ഷമയുള്ളവരും താല്പര്യം ഉള്ളവരും മാത്രം കാണാൻ ശ്രമിക്കുക. .ഇനി വീഡിയോ ഇടുമ്പോൾ സമയം കൂടാതെ ശ്രദ്ധിയുന്നതാണ്. 🙏🙏🙏🙏
തെറ്റുകൾ തിരുത്തുന്നവരാണ് നല്ല ആളുകൾ... All the best
Endha le... Valare Shookshikanda Kaalam Anu
എടാ മണ്ടാ ഇതാണോ നിൻറെ Scam കഥ,ഇവനാണ് Scammer നമ്മുടെ സമയം കളയാൻ
Don'' t worry
വിമർശനമൊക്കൊ സാധാരണമല്ലേ ബ്രോ.. വിശദീകരിക്കാതെ പറ്റാത്ത വിഷയം തന്നെയാണ്. ഇന്ന് കൂട്ടുൽ കേട്ടിരിക്കാനുള്ള ക്ഷമയില്ലാത്ത കാലവും.
അതൊന്നും കാര്യമാക്കണ്ട
ഞാൻ വെറും തമാശിച്ചതാണ്.
കൂടെയുണ്ട് തുടരുക ആശംശകൾ.
Kuttan123
ഇത്തരം തട്ടിപ് മറ്റുള്ളവരെ അറിയ്ക്കാൻ താങ്കൾ വളരെ ക്ഷമയോടെ അവതരിപ്പിച്ചതിന് ഒരുപാട് thanks bro 👍👍👍
😂😂😂😂😂😂😂 !!!
S
Yes
വളരെ നല്ല ഇൻഫർമേഷൻ. ഇത്തരം തട്ടിപ്പുകൾ എല്ലാവരും അറിയട്ടെ.
ഈ തട്ടിപ്പുകാരുമായി മൂന്നുമണിക്കൂർ സംസാരിച്ചത് നിങ്ങൾക്ക് സമ്മാനം തരണം
താങ്കളുടെ വീഡിയോ അൽപം സമയം അധികം എങ്കിലും വളരെ വളരെ ഉപകാരപ്രദമായി, ഒരുപാട് ആളുകൾ പറ്റിക്കപ്പെ ടാതിരിക്കാൻ ഈ വീഡിയോ ഉപകാരപ്രദം ആവട്ടെ
ഒരു പ്രൈവസി യും ഇല്ല ....നമ്മുടെ ആധാർ നമ്പർ private കമ്പനികൾക്കു കൊടുത്തു കൊടുത്തു അത് ഇപ്പോൾ പെട്ടിക്കടയിൽ പോലും കിട്ടുന്ന പരുവത്തിൽ ആയി ..🙏
പോലീസ് മനസ്സ് വെച്ചാൽ ഇവരെയൊക്കെ പൊക്കാം. പക്ഷേ സാധാരണക്കാരന് വേണ്ടിയൊന്നും വേണ്ട movements ഉണ്ടാവില്ല.എന്നതാണ് സത്യം.
സുഹൃത്തുകളെ അദ്ദേഹം വിശദമായി പറയുന്നത് ഇത് അത്രക്ക് സീരിയസായ ഒരു കാര്യമാണ് ഇതു കമ്പോഡിയ എന്ന രാജ്യം മൊത്തത്തിൽ പ്രവർത്തിക്കുന്നതാണ് മലയാളികളാണ് കൂടുതലും ഇതിൽ വർക്ക് ചെയ്യുന്നത് ചൈന കാരാണ് ഇതെല്ലാം നടത്തുന്നത് ഞാൻ അവിടെ പോയതാണ് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം ഒരുപാടു മലയാളികളും തമിഴരും പെട്ടു കിടക്കുകയാണവിടെ അവർക്കു പുറത്തിറങ്ങാൻ കഴിയില്ല പാസ്പോർട്ട് അവരുടെ കയ്യിൽ കിട്ടിയാൽ ശമ്പളം ഒരു ലക്ഷം വരയാണ് ദയവു ചെയ്തു കമ്പോഡിയയിൽ ജോബ് കിട്ടിയാൽ പോകരുതേ അവിടെ ജോബ് ഇതു മാത്രമേ ഉള്ളു 🙏🙏🙏🙏ഞാൻ ഇതു അറിയാതെ പോയതാണ് പെട്ടു
നിങ്ങൾ പെട്ടതിൽ ഒരതിശയവും തോന്നുന്നില്ല!
ശ്വാസം കഴിച്ചതും,വളി വിട്ടതും, മൂത്രമൊഴിച്ചതും ഒഴിവാക്കിയാൽ തന്നെ
10 അല്ലെങ്കിൽ 15 മിനിറ്റിൽ പറഞ്ഞു തീർക്കാവുന്ന സംഗതിയായിരുന്നു ഇത്!!
ഇയാൾ ദൂരെയെവിടെയോ ഉള്ള ഇയാളുടെ സുഹൃത്തുക്കൾക്ക് വീഡിയോ കാൾ ചെയ്തു വിവരിക്കുന്നത് പോലെയാ യുട്യൂബിൽ വീഡിയോ ചെയ്തിരിക്കുന്നത്!!!
Please inform this to news paper also
it was there in newspaper one week before
വ്യാജ call, message വരാറുണ്ട്. തട്ടിപ്പുകൾക്ക് ഇരയാകാതെ ഇരിക്കാൻ ഈ വിവരണം പ്രയോജനപ്പെടുന്നതാണ്
ഇതു തുടങ്ങുമ്പോൾ തന്നെ എന്തു കൊണ്ട് നിങ്ങൾ ലോക്കൽ പോലീസിൽ ഇൻഫോം ചെയ്തില്ല... ഇതു പോലുള്ള കാര്യങ്ങൾ Starting മുതൽ ലോക്കൽ പോലീസിനെ അറിയിച്ചാൽ, cyber cell നെ അറിയിച്ചാൽ ഇത്രയും സമയ നഷ്ടവും മാനസിക സംഘർഷവും ഒഴിവാക്കാമായിരുന്നു...
ശരിക്കും പുതിയ ഒരു അധോലോകം.നിങ്ങളുടെ സ്ഥാനത്ത് ഒരു സാധാരണ കാരൻ ആണങ്കിൽ കുടുങ്ങി. പ്രത്യേകിച്ച് ആ Paper ൽ ഉള്ള LOGO പിന്നെ.printing mistake നല്ലൊരു ഉദാഹരണം.ഈ വിഡിയോ ഈ റിപ്പോർട്ട് ഷെയർ ചെയ്തതിനെ പ്രത്യേകം നന്ദി പറയുന്നു❤❤
വിവരണം കുറച്ചു നീണ്ടു. എന്നാലും ഉപകാരപ്രദമാണ്. ഈ അനുഭവം എന്റെ ജ്യേഷ്ഠൻറെ മകനും 4 മാസം മുമ്പ് ഉണ്ടായി. അന്ന് അയാളുടെ മകന്റെ കൂടെ ഡൽഹിയിലായിരുന്ന. 4 ലക്ഷം പോയി. മകൻ നേവി ഓഫീസർ ആയതു കൊണ്ടു ഉടൻ തന്നെ സൈബർ സെല്ലുമായും മറ്റും ബന്ധപെട്ടു. ഏകദേശം ട്രേസ് ചെയ്തു. മിക്കവരും പൈസ കിട്ടുണ്ട്ന്നാണറിവ്. താങ്കൾ പറഞ്ഞ പോലെ അത്രയും convincing അവ ൻവന്മാർ ട്രാപ്പിലാക്കുന്നത് 😮
നിങ്ങൾ പോകുന്ന വഴി, ജ്യൂസ് കുടിച്ച കട, കൂടെ ഉള്ളവരുടെ അഡ്രെസ്സ് എന്നിവ വിശദീകരിക്കാതെ മാറ്റർ പറയുക അതല്ലേ ഭംഗി 👍
Sathyam etra neramayi... 😂😂😂
പരത്തി പറഞ്ഞാൽ വീഡിയോ വലുതായി കിട്ടും 🤪
😂😂😂സത്യം
പൊട്ടനാണ് അല്ലേ...,.🙏🙏
കോപ്പ് ഞാൻ Skip ചെയ്തു.
വളരെ നന്നായി സുഹൃത്തേ എത്രയോ പേർ ഇങ്ങനെ തട്ടിപ്പിനിരയായിട്ടുണ്ടാകാം വളരെ informative vedeo Thanks a lot
എനിക്കും ഇതുപോലൊരു കോൾ വന്നു - ഡൽഹിയിൽ അമേരിക്കയിൽ നിന്ന് ഒരു കൊറിയർ വന്നിട്ടുണ്ട് -വീട്ടിൽ എത്തിക്കണമെങ്കിൽ നാൽപതിനായിരം രൂപ അയച്ച് കൊടുക്കണം - എനിക്ക് അമേരിക്കയിൽ പരിചയക്കാരോ ബന്ധുക്കളോ ഇല്ല - അതു കൊണ്ട് എൻ്റെ കയ്യിൽ പൈസ ഇല്ല എന്ന് പറഞ്ഞു - ഇത് മറ്റൊരാളോട് പറഞ്ഞപ്പോൾ അവരെയും ഇതുപോലെ വിളിച്ചിരുന്നു - ഇത് തട്ടിപ്പാണെന്ന് പറഞ്ഞു - എന്താ പറയുക -😂
പരിചയം ഇല്ലാത്ത ഒരു call ഉം ഞാൻ എടുക്കാറില്ല
ആട്രിബുട്ട് ഇല്ലാത്ത കാൾ അറ്റൻഡ് ചെയ്യാതിരിക്കാൻ നോക്കുക... പിന്നെ ആ നമ്പർ ബ്ലോക്ക് ചെയ്യുക... അതെ വഴിയുള്ളു
മറ്റുള്ളവർ ഈ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ വേണ്ടി ചെയ്ത ഒരു വീഡിയോയാണിത് . അത് മര്യാദയ്ക്ക് കണ്ടു വിവരങ്ങൾ മനസ്സിലാക്കുക എന്നല്ലാതെ അതിനെ കളിയാക്കേണ്ട ആവശ്യം എന്താണുള്ളത് ? ഇത്ര വലിയ തിരക്കുള്ള മാന്യന്മാർക്ക് ഈ വീഡിയോ കാണേണ്ട ആവശ്യമുണ്ടോ?
👌
❤
ആ മലയാളിയുടെ സൗണ്ട് voice പുറത്ത് വിട്ടാൽ അയാളുടെ അടുത്ത ആളുകൾക്ക് പരിചയം തോന്നും... എല്ലാവരും സൂക്ഷിക്കുക
യെസ് സാദത്തെ എനിക്ക് ഈ രീതിയിൽ തന്നെ ഒരു അനുഭവം കഴിഞ്ഞ ശനിയാഴ്ച ഉണ്ടായിരുന്നു പൈസ പോയില്ല കുറച്ചു പേടിച്ചു പോലീസിൽ പോയി പറഞ്ഞു ഇതു സ്ത്രം ആയതു കൊണ്ടു എന്ന് തോന്നുന്നു കേസ് എടുത്തില്ല ഉപദെസം തന്നു അയച്ചു അലഹുംദുലില്ല ഒന്നും നഷ്ടപ്പെട്ടില്ല എല്ലാവരും ജാഗ്രത പാലിക്കുക എല്ലാവർക്കും നല്ലത് വരെട്ടെ
ചങ്ങാതി ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലായിരുന്നു. നേരെ അങ്ങ് പോലീസ് സ്റ്റേഷനിലോട്ടു പോയാൽ മതിയായിരുന്നല്ലോ. ആൾക്കാരെ ഇങ്ങനെ വധിക്കരുത്.
Good information...... സൂക്ഷിച്ചാൽ ദുഖിക്കേണ്ട ... ഒരു പാട് പേർക്ക് ഈ അനുഭവമുണ്ട്. എനിക്കുമുണ്ടായി. ഭാഷ അറിയാത്തവർ രക്ഷപ്പെടും. അല്ലാതെ സംസാരിച്ചാൽ കുടുങ്ങും.
എത്ര ക്ഷമയുള്ള ആളുകൾ ആണെങ്കിലും ഈ സംസാരം ഫുള്ളായിട്ട് കേൾക്കാൻ ആർക്കും കഴിയില്ല
ഒരിക്കലും ഇങ്ങിനെ ഒന്നും ഒരു ഡിപ്പാർട്ട്മെൻ്റ് പോലീസ് കേസ് എടുക്കില്ല എന്തായാലും കേസ് കൊടുതല്ലോ ഇൻശാ അല്ലാഹ്
പെട്ടന്ന് കാര്യങ്ങൾ അവതരിപ്പിക്കുക😊
അതെ
തീർച്ചയായും. 👍@@sceneri779
Correct
Yes
അനുഭവം ഷെയർ ചെയ്തതിൽ നന്ദി❤
ഇതിൽ പലരും നെഗറ്റീവ് കമെന്റ് ഇട്ടു കണ്ടു ഒരുനല്ല ലക്ഷ്യം വെച്ച് ചെയ്‌ത വീഡിയോ അല്ലെ വേറെ അനാവശ്യ കാര്യം ങ്ങൾ ക്ക് നമ്മൾ സമയം നഷ്ടപ്പെടുത്തുന്നു അള്ളാഹു ആ ചെറുപ്പക്കാർക് ബർക്കത്ത് ചെയ്യട്ടെ ആമീൻ
ഇതിലും നല്ലത്. പ്രസ്സിൽ പുസ്തകരൂപം ആക്കി ബുക്ക് സ്റ്റാൾ വഴി എത്തിക്കാൻ ശ്രമിക്കണം ഒഴിവ് സമയങ്ങളിൽ വായിച്ചു 2മാസം കൊണ്ട് തീർക്കാമല്ലോ
Useful message
Correct 👍
Thalparryam,ellathavarum,samayamellathavarum,veediokanendda😊😅😊
Thalparryam,ellathavarum,samayamellathavarum,veediokanendda😊😅😊
സംഗതി ഉണ്ടായിട്ടുണ്ട്. പക്ഷെ ആ ഭാഗത്തേക്കേ നോക്കിയില്ല. പത്തുപൈസ എന്റെ കയ്യിന്നു കിട്ടില്ല എന്ന് ആദ്യമേ കാര്യം മനസിലാക്കിയപ്പോൾ ഞാൻ പറഞ്ഞു. പിന്നേ ഭീക്ഷണി. പോയി പണിനോക്കാൻ പറഞ്ഞു. അല്ലാതെപിന്നെ.
Assalamu alikum Anwar പടച്ചവൻ്റെ അനുഗ്രഹം ബുദ്ധിപൂർവ്വം പെരുമറിയതിനാലും തൻ്റേടത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞതും വീഡിയോ കാണാൻ മറ്റുള്ളവർക്ക് നല്ല പ്രചോദനമായി മുൻകരുതൽ എടുക്കാനും സാഹയകമായി എല്ലാവര്ക്കും ഇങ്ങിനെ ഇടപഴകാൻ കഴിയും എന്ന് തോന്നുന്നില്ല പടച്ചവൻ നമ്മളെ എല്ലാം കാത്തു രക്ഷിക്കൂമാരകട്ടെ ആമീൻ ആമീൻ
Waalaikkumussalam ❤️
🙏🏻🥰😂 നിങ്ങൾക്ക് നല്ലൊരു ചാൻസ് കിട്ടിയിരുന്നു, അവരുടെ പണം തട്ടിയെടുക്കാനും സൈബർ സെല്ലു വഴി അവരെ അറസ്റ്റ് ചെയ്യാനും, വീഡിയോ നീണ്ടത് താങ്കളുടെ നിഷ്കളങ്ക മനസ്സു കൊണ്ടാണ് സാരമില്ല ഇനിയും വീഡിയോ ചെയ്യൂ 🙏🏻🥰
Fed ex ഇൽ നിന്നാണെന്ന് പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു ഇതുപോലെ ഒരു drugs case പറഞ്ഞു..
കേൾക്കാത്ത പോലെ ഉള്ള മറുപടി കൊടുത്തു, അവർ കട്ടാക്കി പോവുകയും ചെയ്തു 😂..
വളരെ ഉപകാരം...സാധാരണക്കാർ പതറിപോകും.. കേട്ടപ്പോ.🤔 എത്ര കണ്ണിങ്ങയ തട്ടിപ്പ്.. എന്നിട്ടും ഈ കാളുകൾ എന്തുകൊണ്ട് സൈബർ സെല്ല് അറിയാതെ പോകുന്നു???
എനിക്കും വിദേശത്തു ഇങ്ങനെ വിളി വന്നിരുന്നു തട്ടിപ്പ് മനസിലായെന്ന് കണ്ടപ്പോ വിട്ട് പോയി..
Thanks for sharing your experience...We all have to join together to suppress these scoundrels.
Police കര്‍ശന നടപടികള്‍ എടുത്താൽ തീരാവുന്ന പ്രശ്നം- മിക്കവാറും കൂട്ടു കച്ചവടം 😮😮😮😮😮😢😢😢😢😢😢
അൻവർ നിങ്ങളുടെ അനുഭവം വിവരിച്ചതിനു വളരെയധികം നന്ദി. കഴിഞ്ഞ തിങ്കളാഴ്ച എനിക്കും സെൻട്രൽ ഡിപ്പാർട്മെന്റ് എന്ന് പറഞ്ഞു ഒരു ഫോൺ കോൾ വന്നിരുന്നു. ഇംഗ്ലീഷിലും, ഹിന്ദിയിലും സംസാരിക്കാൻ കഴിയുന്ന അവരോട് (could you talk in Malayalam )എന്ന് ചോദിച്ചപ്പോൾ No എന്ന മറുപടിയിൽ ഞാൻ ഫോൺ കട്ട് ചെയ്തു. ഇംഗ്ലീഷിലും, ഹിന്ദിയിലും സംസാരിക്കാൻ കഴിയുമായിരുന്ന ഞാൻ തൽകാലം രക്ഷപെട്ടു. എനിക്ക് വന്ന മൊബൈൽ നമ്പർ ഞാൻ നോട്ടു ചെയ്തിട്ടുണ്ട്.
ഇപ്പോള് ഒട്ടു മിക്ക ആൾക്കാർക്കും വരുന്നുണ്ട്. എനിക്കും,മകനും ഇത് പോലെ കോൾ വന്നിരുന്നു. ഞങൾ അത് ignore ചെയ്ത്യൂ
vdo റെക്കോർഡിങ് ചെയ്തു കൂടായിരുന്നോ ..അവരുടെ ഫോട്ടോ എങ്കിലും screenshort
കാൾ വന്നു. രണ്ടു പ്രാവശ്യം കോൻ ? കോൻ ? എന്ന് ചോദിച്ചു : ഞാൻ call cut ചെയ്തു ....
😂😂
ഇങ്ങനെയുള്ള കോൾ വരുമ്പോൾ ഞാൻ പുതിയ ഭാഷയിൽ സംസാരിക്കും അപ്പോൾ Call കട്ട് ചെയ്ത് കൊള്ളും
സത്യസന്ധര ല്ലാത്ത പണം ധൂർത്തടിക്കുന്ന ആളുകളാണ്
ഇത്തരം ഇടപാടുകളിൽ പെടു
ന്നത്.
Please tell them you will contact the local authorities in person. Then cut the call. Contact police if they persist.
And keep a note of the matter and numbers and timings
Saho ethelum official ninnu 3 manikoor samsarikumo
Dear brother the same issue i faced only one change place is from Mumbai and courier fedex i told them i am at in crime branch i will look the right movement call disconnected
ബ്രോ എനിക്കും ഉണ്ടായിട്ടുണ്ട് നാട്ടിൽ അല്ല മാലിഷ്യയിൽ വെച്ച് ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നത് നിങ്ങൾ പറഞ്ഞത് പോലെ തന്നെയാ എനിക്കും ഉണ്ടായ ഉണ്ടായത്
👍. ഇല്ലാത്ത Insurance mature ആയെന്നും പറഞ്ഞു, വിളിക്കുന്ന പതിവ് ഉണ്ട് ഇപ്പോൾ. Bank account ചോദിച്ചു വരും 😆.
Thanks for sharing
Kerala police also should be sharing this with people.
fake anennu niingalku engana manassil aayathu ?
നേരെ call ചെയ്തുകൊണ്ട് തന്നെ പോലീസ്റ്റേഷനിലേക്ക് വേണമായിരുന്നു
S correct
സുഹൃത്തേ ചുരുങ്ങിയത് ഒരു മണിക്കൂറാങ്കിലും വേണ്ടേ ചായക്ക് കടി എന്തായിരുന എന്നത് അടുത്ത വീട്ടിയ യ ൽ അറിയിക്കാൻ മറക്കരുത്
എനിക്കും ഇതുപോലെ ഒരു കോൾ വന്നിരുന്നു ഒരു മാസം മുന്നായിരുന്നു.
ഇത്രയും ദൈർഘ്യം ഒന്നും വേണ്ടി വന്നില്ല.
ഒരു അര മണിക്കൂർ കൊണ്ട് തീർത്തു
വളരെ നന്ദി. എല്ലാവരും അറിയട്ടെ
ഇത് ഷെയർ ചെയ്താൽ ഓടിച്ചിട്ട് അടിക്കും ആ കാറിൽ ഇരിക്കുന്നവർക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം
👍
😂😂😂😅
Ikka ellam parenju manesilaki thanathinu orupad nanni💯🙌
Thanks for sharing bro. Glad you didn't fall victim to those guys. Take care.
Tell the matter. Don't need wide description
For the past few days i am getting this call. I am blocking their number as soon as they say about the parcel. Still they are trying to call from other number. There is also insurance scam. In a single day they tried the parcel scam and insurance scam. Issue is that they are not stopping.
Feeling curious to know the scam...but can't sit through the slow narration and the unwanted details!
നിങ്ങളുമായി ബന്ധപെടാത്ത ഇത്തരം കേസുകൾ ഉടൻ പോലീസ് സ്റ്റേഷനയിലേക്ക് കൈമാറണം
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി. അഡ്വക്കേറ്റ്നോട് സംസാരിക്കണമെന് പറഞ്ഞപ്പോൾ ചീറ്റിപ്പോയി. Syber സെല്ലിൽ ബന്ധപ്പെട്ടപ്പോൾ customes, ed, ഇങ്ങനെ നേരിട്ട് വിളിക്കില്ല ലോക്കൽ പോലീസമായി ബന്ധപ്പെടും എന്ന് പറഞ്ഞു.
ഇതുപോലെ ഒരു ലേഡി എന്നെയും വിളിച്ചായിരുന്നു എൻറെ ആധാർ നമ്പർ ഒക്കെ എന്നിട്ട് പറഞ്ഞു തന്നു, നിങ്ങളുടെ പേരിൽ ഒരു കേസ് ഉണ്ടെന്ന്, ഞാൻ പറഞ്ഞ ആധാർ നമ്പർ എൻറെ അഡ്രസ്സ് ഉണ്ട് അഡ്രസ്സിൽ വന്ന അറസ്റ്റ് ചെയ്യാൻ പറഞ്ഞു കട്ട് ചെയ്തു , പിന്നെ ആരും വിളിച്ചില്ല
ഡൽഹി പോലീസ് ഒരിക്കലും ഇങ്ങനെ നേരിട്ട് വിളിക്കില്ല. ലോക്കൽ പോലീസ് വഴി മാത്രമേ അന്വേഷണം ഉണ്ടാകയുള്ളു..
അക്കൗണ്ട് നമ്പർ ചോദിച്ച ഉടനെ നിങ്ങൾ കാൾ കട്ട് ചെയ്യേണ്ടതായിരുന്നു. എനിക്കും ഇത് പോലെ ഒരു കാൾ വന്നിരുന്നു. എന്നോട് otp നമ്പർ അറിയിക്കാൻ പറഞ്ഞതും. അത് മാത്രം ആർക്കും കൊടുക്കാറില്ലെന്ന് പറഞ്ഞു കട്ട് ചെയ്തു. No more.
More or less same experience to me also..I neglated the call...no repeat call up till now .alamdulillah ..pls avoid long
Conversation .tell the matter briefly....regds
എനിക്ക് ഉണ്ടായിരുന്നു. ഇത് പോലെ. ഞാൻ അവരോട് പറഞ്ഞു. നിങ്ങൾ കേരള പോലീസ്. ആയിട്ട്. ചർച്ച ചെയ്തു തീരുമാനിക്കുക. ഞാൻ കോട്ടക്കൽ ആകുന്നു. പോലീസ്. സ്റ്റേസന്റ് നമ്പറും കൊടുത്തു അപ്പോൾ അവർ വാട്സാപ്പ് ബ്ലോക്ക് ചെയിതു മുങ്ങി.
ithu fake call ആണ്.. എനിക്കും ഇതു പോലെ ഒരു കാൾ വന്നു....സ്ഥലം... തായ്‌വാൻ..
താങ്കളുടെ അവതരണം വളരെ ഹൃദയസ്പർക്കായിരുന്നു. എന്തായാലും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.
Bro ..namade adhaar details and cell number avarku ariyamalo.. athu vechu avarku enthenkilum cheyan patumo..?nan biometrics lock cheythu vechu.. pine paramavathi masked adhaar upayogikan ahnu police paranjhathu
Similar call from Delhi police and
CBI for me.I alerted POLICE and they told it a
fake call.We told
if you want anythi
ng call this number and we gave local police
number.
സൗസറിന്റ കീശ ബ്ലേഡ് വെച്ചു കീറി പോക്കറ്റ് അടിക്കുന്ന കാലം കഴിഞ്ഞു.. പുതിയ കാലം.. പുതിയ രീതികൾ... ഈ വീഡിയോ ഇട്ട നിങ്ങൾക്ക് അഭിനന്ദനങ്ങൾ...
എനിക്ക് ഒന്ന് വന്നതാണ് ഞാൻ കുറച്ച് നല്ലവർത്തമാനം പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്യിതു . പോയി
It’s not a new way of scam. 5 years ago its happened to one of my friends. But she lost nothing. Only her time. About. Two three weeks they were behind her. They sent many pictures of ornaments and other gift items
ഒരു കേസും സുപ്രിം കോർട്ട് ഫസ്റ്റ് ടൈം എടുക്കില്ല ഇത് ഹൈ കോർട്ടിലാണ് പരമാവധി എടുക്കുകയുള്ളു അതിനു മുകളിലുള്ള കോർട്ടുകളിൽ വരില്ല
Moral of the story. Never pick up unknown numbers. Never give your personal details to anyone. The moment they mentioned adhaar number etc and parcel booked in your name one should cut the call immediately and block the number. Had a similar experience some time ago but i refused to give my details and continue the call!
It's very informative that you shared the incident with everyone
Hi bro... Same karyam ennikum indayiii.. ithupolee enteyum kure time poyi.. bro paranjha pole verification fund transfer timil enniku karyam clear ayii.. nan call cut cheythu . Ente friend policil indu avane vilchapol ithu scam ahnenu arinjhu..
Recording ഓൺ ചെയ്താൽ പോരായിരുന്നോ?
ഒരു pen എപ്പോഴും നമുക്ക് അത്യാവശ്യമാണ്.
പിന്നെ ഇത്തരം തട്ടിപ്പ് നേരത്തെ ഉള്ളതാണ്. സൂക്ഷിക്കണം. ഇവൻമാർ ഭയങ്കരനാരാണ്.
ഇങ്ങനെയുള്ള message വന്നാൽ അവരോട് പോയി പണി നോക്കാൻ പറയണം. നമ്മുടെ Detail ഒരിക്കലും കൊടുക്കരുത്. അഥവാ കേസ്സ് ഉണ്ടെങ്കിൽ നമ്മുടെ ബന്ധപ്പെട്ട സ്റ്റേഷനിൽ വിളിച്ച് ചോദിച്ചാൽ നേരിട്ട് കാര്യങ്ങൾ പറയാം. എന്ത് കേസ്സാണെങ്കിലും ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് Forward ചെയ്യും അതാണ് ശരിയായ രീതി
Yes bro. njangalkk Itharam Oru anubhavam undayi. pakshe kuzhappam undayillaa..
ഹിന്ദിയിലും ഇംഗ്ലീഷിലും കാൾ വന്നാൽ അറിഞ്ഞാലും അറിയാത്ത പോലെ പൊട്ടൻ കളിക്കുക അവർ വെച്ച് പോകും
😅😅😅😅
അതുതന്നെ ട്റിക്. ഹിന്ദിയിൽ വിളിവന്നാൽ ഉടനെതന്നെ ഞാൻ "നീ ആരെടാ, എന്താടാ, നീ പോടാ " എന്ന് പച്ച മലയാളത്തിൽ പറഞ്ഞാൽ അവ൪ വച്ചിട്ട് ഓടിക്കൊള്ളും. വടക്ക൯ സംസ്ഥാനങ്ങളിൽ നിന്നും ബാങ്കിന്റെയും ബിസിനസ് ഏജ൯സികളുടേയും ആൾക്കാരാണെന്ന് പറഞ്ഞു. 😅😂
Very correct
എല്ലായിടത്തും ആധാർ കണക്റ്റ് ചെയ്യിക്കുന്നവർക്കും ബിഗ് സല്യൂട്ട്.. എല്ലാ രേഖയും എല്ലായിടത്തും പരസ്യം 👍🥰
നിങ്ങൾ തട്ടിപ്പുകാരുമായി സംസാരിച്ചതിനേക്കാൾ കൂടുതൽ സമയം ഞങ്ങൾക്കു നഷ്ടപ്പെട്ടു
ഇതേ അനുഭവം എനിക്കുണ്ടായി. 2hr ഞാൻ ഇവരുടെ വിർച്വൽ അറസ്റ്റ് il video കോളിൽ ഇരുന്നു. അവസാനം ജാമ്യത്തിൽ videekkaan 1.5lakh ആവശ്യപെട്ടപ്പോഴാണ് എൻ്റെ കണ്ണ് തുറന്നത്. ഞാൻ ഫോൺ കട്ട് ചെയ്തു ഉടനെ എസ്ബിഐ il endae aadharil sb ac തുടങ്ങിയോ എന്ന് അന്വേഷിച്ചു ഇല്ല എന്ന് വരുത്തിയോടെ ആണ് ഞാൻ വലിയ ഒരു ഫ്രോഡിൽ നിന്ന് തടി ഊരിയത്.
Evideyum vilikkarundu. We are not encouraging because banks are not calling for these things, thankal manapurvam thattil pedunno?
System engane anenu oru dharana venam suhrthe. 3 mankkoor samsarivhu enoke kekumpo chiri varunu🤣. Broyum kollam kootukarum kollam🤣
Ithupolethe anubhavam enik undayapol njan 1st call vannapozhe dist. cyber cellil poyi,pinne pedikendi vannilla,2nd call vannapol njan paranju veendum vilikaruthenn.Don't respond to these calls,if you have fear then report to cyber cell.
ഇങ്ങനെ സംഭവിക്കാറുണ്ട്
പക്ഷെ ഇവൻ കളവാണ് പറയുന്നത്
call Recording ഉണ്ടൊ'?
എനിക്കും call വന്നു, എന്റെ പേര് ചോദിച്ചു തായ്‌ലൻഡ് courier അയച്ചോ എന്ന് ചോദിച്ചു, ഇല്ല എന്ന് പറഞ്ഞു അപ്പോൾ തന്നെ ഫോൺ cut ചെയ്തു, അതുകൊണ്ട് രക്ഷപ്പെട്ടു.
Why sitting inside the car😂😂😂sirji. Take vlog outside
ഇത്രയും വലിയ ഹരാ സ്‌മെന്റ് നേരിട്ട് താങ്കൾ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർ അത് സാധാരണ സംഭവം ആണെന്ന് പറയുന്നെങ്കിൽ അവർക്കും ഈ തട്ടിപ്പുമായി ബന്ധമുണ്ടാവാൻ സാധ്യത തള്ളരുത്
ഞങ്ങൾ 7 മാസം മുൻപ് പെട്ടു. ഇതുപോലെ മുൾമുനയിൽ നിർത്തി ഞങ്ങൾക്ക് ഡൌട്ട് വന്നപ്പോൾ മറ്റുള്ളവരോട് ചോദിച്ചു. അതോടെ ബാങ്കിൽ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിച്ചു പിന്നെ ഫോൺ നമ്പർ മാറ്റി. വേറെ അക്കൗണ്ട് എടുത്തു
അതിന്റ ഒരു ആവശ്യവും ഇല്ലായിരുന്നു 😂
ഇത്തരം ഇൻഫർ മേശനുകൾ എല്ലാവരും അറിയേണ്ടതും അറിയിക്കേണ്ടതും ആണ് പക്ഷെ ഇത് ഇങ്ങനെ വലിച്ചു നീട്ടി ഇത് കേട്ട് മനസ്സിലാക്കാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടപ്പെടുത്താതിരിക്കുക
സൗകാര്യമുള്ളവർ കേട്ടാൽ മതി എന്നൊന്നും പറയല്ലേ
എനിക്ക് ഇങ്ങനെ ഒരു കാൾ വന്നിരുന്നു എന്നോട് DHL വഴി അഫ്ഗാനിലേക്ക് പാർസൽ അയച്ചിരുന്നോ എന്നാണ് ചെദിച്ചത്, ഞാൻ അങ്ങനെ ഒരു പാർസൽ അയച്ചിട്ടില്ലെന്നു തീർത്തു പറഞ്ഞു
,ഇതൊക്കെ നിയമവ്യവസ്ഥ അറിയാവുന്നവർ തന്നെയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്, സർക്കാരിന് വേണമെങ്കിൽ ഇവരെയൊക്കെ ഈസിയായി പൊക്കാം😢 ഇതുപോലെ ഇവർ മറ്റ് എത്രയോ പേരെ പറ്റിച്ചു ഉണ്ടാവുമല്ലോ, ഇതിനു മറുപടി പറയേണ്ടത് ഇന്ത്യ ഗവൺമെന്റ് ആണ്
Ente ponnu bhai ethram thattippukal Gulfil oru paadu nadakkunnu,,,paavsm aalukal viswasikkum,,,nammal thettu chythillenkil evideyum nammalkethire thelivukal undakilla pinne enthinu nammal mattullavare pedikkanam,,,😂poooyi paninookkan parayanam,,athu police aayalum pattalamayalum,,
ഗൾഫിൽ ഇതുപോലെ തട്ടിപ്പ് സ്ഥിരമാണ് തുടക്കം കേട്ടപ്പോൾ തട്ടിപ്പിന്റ പുതിയ രൂപണെന്ന് മനസിലായില്ല മനസ്സിലായി
എനിക്ക് ഇത് കേട്ടിട്ട് ചിരി വരുന്നു 🤣
ഒരു scam കാൾ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത കൂട്ടർ ആയോ നിങ്ങൾ?
1മിനിറ്റ് സമയം പോലും വേണ്ട scam കാൾ തിരിച്ചറിയാൻ
3മണിക്കൂർ ഒരു scam കാളിൽ സമയം ചിലവഴിച്ച നിങ്ങളെ എന്ത് വിളിക്കണം 😂
ഇത്രേം പൊതുബോധം ഇല്ലാത്ത കൂട്ടർ ഉണ്ടല്ലോ ദൈവമേ നാട്ടിൽ
Enne canadakku vidam ennu paranju oru team ente purake koodiyirunnu... (Delhi)kure papers okke ayachum thannirunnu..
Same call came for me one Akash from FedEx same items All the other things are same instead of cloth toys same same same I have asked him to contact Local police they stopped talking
Why not you report it