നിതയുടെ ഡാഡി എന്നെ തല്ലി 😭 Prank

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 873

  • @jintushaji762
    @jintushaji762 3 ปีที่แล้ว +94

    മകളുടെ ഭാവി പോകേണ്ടിരിക്കാൻ ഒരു അമ്മ എന്തുമാത്രം കാലുപിടിക്കുന്നു...😞😞😞

  • @digalchrist8170
    @digalchrist8170 3 ปีที่แล้ว +36

    🌹👌👏👍😘🇮🇳 അമ്മയ്ക്ക് പ്രാണ വേദന മുത്തിന് വീണവായന 😄 എന്ത് വീഡിയോ ആയാലും നിങ്ങളുടെ മൂന്നുപേരുടേയും സംസാരം കേൾക്കാൻ വളരെ ഇൻട്രസ്റ്റ് ആണ് ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മച്ചാനും ഫാമിലിയും 👍🌹

  • @majojoseph1250
    @majojoseph1250 3 ปีที่แล้ว +26

    Prank പൊളിച്ചു 👍
    നിതയുടെ അപ്പനെയും അമ്മയെയും സമ്മതിച്ചു മരുമകനെ ഉപദേശിക്കുന്നതിനു പകരം സ്വന്തം മകളുടെ തെറ്റിദ്ധാരണ ആണ് എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന മാതാപിതാക്കൾ വളരെ ചുരുക്കം ആണ് . Pratheesh ഭാഗ്യം ചെയ്തവനാണ് ഇങ്ങനെ ഒരു അപ്പനെയും അമ്മയെയും കിട്ടിയതിനു 👍

  • @shortsworld8305
    @shortsworld8305 3 ปีที่แล้ว +60

    ചേട്ടന് സിനിമയിൽ പോകാം അത്രയ്ക്കും അഭിനയമാണ് super poli 👌👌😂😆

  • @vijeeshneendoor8455
    @vijeeshneendoor8455 3 ปีที่แล้ว +30

    പ്രതീഷേട്ടാ ഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളി വീഡിയോ മുത്തേ നീ ആള് പൊളിയാണ് ❤❤

  • @adholokam1237
    @adholokam1237 3 ปีที่แล้ว +97

    Le muth :- ഇനി സ്വൽപ്പം music കേൾക്കാം 🤣🤣

    • @Basilkp
      @Basilkp 3 ปีที่แล้ว +4

      le daddy muthinodu: Tavalakku pranavedhana pullerkku veena vayana... :)

    • @travelbros2733
      @travelbros2733  3 ปีที่แล้ว +7

      😂😂

    • @danny_dc
      @danny_dc 3 ปีที่แล้ว +1

      😂😂

    • @vishnuvlogs8495
      @vishnuvlogs8495 3 ปีที่แล้ว

      @@travelbros2733 😹😹😹

  • @prasanthkumar1821
    @prasanthkumar1821 3 ปีที่แล้ว +19

    Nice prank bro , ennalum paavam appanum ammayum kure tension adichu, let your family be happy and rocking like this always...🙂👍

  • @ajmalalloor
    @ajmalalloor 3 ปีที่แล้ว +14

    ആ തൃശൂർ സ്ലാങ്ക് ഒരു രക്ഷേല്ല 🤩💥💥

  • @justinbenny4662
    @justinbenny4662 3 ปีที่แล้ว +43

    എന്നാ പ്രതീഷ് ചേട്ടാ e bull jetന്റെ കൂടെ Dubaiക്ക് പോകാൻ പാടില്ലായിരുന്നോ പ്രതീഷ് ചേട്ടന്റെ ഒരു കുറവ് ഒണ്ട് പ്രതീഷ് ചേട്ടൻ കൂടി ഉണ്ടെങ്കിൽ full set akkum

    • @sreejitha2735
      @sreejitha2735 3 ปีที่แล้ว +2

      Correct..... Chettan pokanam

    • @travelbros2733
      @travelbros2733  3 ปีที่แล้ว +10

      @jodhev reji 😂

    • @mansoorkannur3048
      @mansoorkannur3048 3 ปีที่แล้ว +1

      Paisaakark endum avallo lle prathish chettayi😁😁

    • @g3malluyt357
      @g3malluyt357 3 ปีที่แล้ว +1

      @@sreejitha2735 😡

    • @signincreations5487
      @signincreations5487 3 ปีที่แล้ว +1

      th-cam.com/video/sAtAPeKNB4A/w-d-xo.html

  • @Afzellll
    @Afzellll 3 ปีที่แล้ว +9

    ലോറിൽ swimming pool ഉണ്ടാകുന്ന video ഇട് പ്രേധിഷ് ഏട്ട👍 നല്ല content ahh🔥🔥🔥🔥
    ഞാൻ ഇതിനു മുമ്പ് same comment ഇട്ടിട്ട് ഉണ്ടായിരുന്നു അപ്പൊ വീഡിയോ ചെയ്യാം ന്ന് പറഞ്ഞു

  • @riderboy5040
    @riderboy5040 3 ปีที่แล้ว +17

    നമ്മുടെ കില്ലാടി mwute 💞💞💞💞

  • @mhdudeyt2076
    @mhdudeyt2076 3 ปีที่แล้ว +28

    അതിന്റെടയിൽ മുത്തിന്റെ ബാക്ക്ഗ്രൗണ്ട് music 🤣🤭 mm poli prank raksha ella poli 🤣 daddyneyum mummyneyum prank vere level ayi 🤭 iniyum ithepolathe prank prathishikkunnu

  • @veeje1612
    @veeje1612 3 ปีที่แล้ว +6

    Natural actors... keep it up.
    Do videos out of the box content, you'll get good support.

  • @Georgin661
    @Georgin661 3 ปีที่แล้ว +8

    28:29 വഴക്കിന്റെ ഫ്ലോ യ്ക്കായി ബാഗ്രൗണ്ട് മ്യൂസിക് വായിച്ച മുത്തിന്റെ ആരും കാണാതെ പോകരുത് മനസ്

  • @rmggaming3623
    @rmggaming3623 3 ปีที่แล้ว +3

    എന്തുവാ ഇത് 😂😂😂😂🔥🔥🔥🔥😳😳😳😳😳 അഭിനയം പൊരിച്ചു.

  • @Stranger.989
    @Stranger.989 3 ปีที่แล้ว +10

    ഡാഡി എന്ന് ആണോ ഞാൻ ഒന്ന് തെറ്റി തരിച്ചു പോയി 😂... Poli sanam 💝

  • @rejumon2637
    @rejumon2637 3 ปีที่แล้ว +4

    നിത എങ്ങനെയാ ഇത്രയും നേരം ചിരിക്കാതെ പിടിച്ചു നിന്നത് ,ഫാമിലി എന്നും ഇതുപോലെ സന്തോഷകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 'iiiiii മുത്തേ നിന്നെ മറന്നതല്ല കേട്ടൊ :iiiii മുത്തേ നീയും അടിപൊളിയായ് അഭിനയിച്ചു, ഉമ്മ

  • @sanooppottayath
    @sanooppottayath 3 ปีที่แล้ว +3

    പ്രതീഷേട്ടാ വല്ലാത്തൊരു പ്രാങ്ക് ആയി പ്പോയി 😁😁💥💥

  • @mansoorptmmkd5671
    @mansoorptmmkd5671 3 ปีที่แล้ว +2

    Nalla kshamayulla appanum ammayum 👍👍👍

  • @amithtomy3667
    @amithtomy3667 3 ปีที่แล้ว +13

    28:40 athinte ide koode bgm 😝

  • @shamnadkanoor9572
    @shamnadkanoor9572 3 ปีที่แล้ว +12

    അടിപൊളി 👌👌👌👌പൊളിച്ചു ❤❤❤പ്രതീഷ് bro 👍👍

  • @jissjuliejulie4510
    @jissjuliejulie4510 3 ปีที่แล้ว +10

    നിങ്ങൾ പൊളിയാണ്....I love you dears

  • @adhyt8586
    @adhyt8586 2 ปีที่แล้ว +3

    ഞാൻ കണ്ടു ചെരിച്ചു ചെരിച്ചു മരിച്ചു 🤣🤣🤣🤣

  • @sijimolmathew958
    @sijimolmathew958 3 ปีที่แล้ว +1

    ഹായ് പ്രദീഷിച്ചേട്ടാ നിത മുത്തേ പവർ ആയിട്ടോ

  • @sonulukose9777
    @sonulukose9777 3 ปีที่แล้ว +36

    മുത്തേ നീ പൊളിച്ചു എലിക്ക് പ്രാണവേദന പൂച്ചയ്ക്ക് വീണവായന

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 2 ปีที่แล้ว

    സമ്മതിച്ചിരിക്കുന്നു. പൊളി, ഒരു രക്ഷയുമില്ല

  • @abhinavchulliparambil8993
    @abhinavchulliparambil8993 3 ปีที่แล้ว +16

    Polliii ചിരിച്ചു മരിച്ചു 🤣🤣🤣🤣

  • @sfu9645
    @sfu9645 3 ปีที่แล้ว +3

    36:50🤣🤣
    Lee amma yenthaappandaaye🙄

  • @sujithkumar2913
    @sujithkumar2913 2 ปีที่แล้ว

    Appan very strong- Karach koodi over ayirunnengil pradheeshe nee padamayene...

  • @harikrishnanam4275
    @harikrishnanam4275 3 ปีที่แล้ว +2

    മകളോട് ദേഷ്യം വച്ചപ്പോ ഡാഡിക്ക് ദേഷ്യം വന്നു..✨കൊറച്ചൂടെ കഴിഞ്ഞേർന്നെങ്കിൽ പ്രതീഷേട്ടനെ ചുമരിൽ കയറ്റിയേനെ...🤣 അടിപൊളി അഭിനയം ഗയ്‌സ് 👏🏻💖

  • @Lionram-123
    @Lionram-123 3 ปีที่แล้ว +2

    മുത്ത് poli ആയിട്ട് gitar വായിക്കുന്നുണ്ടല്ലോ

  • @derrick_david
    @derrick_david 3 ปีที่แล้ว +19

    We are watching your videos as a family for an year or so. Your always feel very wholesome when we watch you guys. Love your content. Njanum oru Thrissurkaran aanu from Bangalore. The energy is good. You guys are getting a hang of how to make a good video. All the best. Lots of love and prayers from Bangalore.
    Its a very relatable video you guys made today. Although it was depicted as a prank, in a world where small fights and lack of trust leads to bigger issues between couples. The time where our fellow brothers and sisters does not fully understand the importance of marriage, your life and moreover todays video is a good example how things can go wrong. I have seen multiple cases were a small misunderstanding lead to a family discussion which grew into a bigger involvement from relatives and unfortunately leads to a split between two families.
    One word of advice to all the couples of this generation and most importantly their families. Please understand how much you love each other. Why you guys are together. How much your spouse "meant" to you. A fight, a misunderstanding, a mistake, a lie, non of these are as big as the reason for you two being together. Time will fix everything. Be there for each other. Compromise wherever possible. Adjust whenever you can. No one is perfect. Everyone has some kind of flaws.. Baggages... Don't Compare... Life is short as they all say, have a positive mindset and have a very happy life. Be close to God. Respect elderly. Make someone smile.
    To parents, please don't take a side (Both are your kids now). Try to make them understand. Seek advice from anyone but make the decisions on your own. Be a supporting figure for BOTH. Give them time. Show them love. Pray.
    Hope this helps one. God Bless...

  • @seemaputhur7621
    @seemaputhur7621 3 ปีที่แล้ว

    Super abinayam. Appanum ammakum attack varata sukshicho. All the best.

  • @shinjucheroth1606
    @shinjucheroth1606 ปีที่แล้ว +1

    Ammak ipozhum vishwasamayitilla pratheeshnu enthoo chutti kaliyund ennna bhavam und

  • @renishvattamparmbil1016
    @renishvattamparmbil1016 3 ปีที่แล้ว +1

    Videos🎥🎥 superb👍👍👍 but ethupoltha prank vedaaw my personal request ok👌👌

  • @navaneethaks9366
    @navaneethaks9366 3 ปีที่แล้ว +17

    ഇനി നിങ്ങള് രണ്ടു പേരും കൂടി മുത്തിനെ prank ചെയ്യു....രണ്ടു പേരും വഴക്ക് ഉണ്ടാക്കുന്നത് ആയി....😜😜

    • @travelbros2733
      @travelbros2733  3 ปีที่แล้ว +7

      👍

    • @sandeep-xs9bf
      @sandeep-xs9bf 3 ปีที่แล้ว +2

      E comment kanunna muth: ennoda bala.....😅😂🤣🤣

    • @skk3245
      @skk3245 3 ปีที่แล้ว

      athu already cheythitundu

    • @throttlesman4062
      @throttlesman4062 3 ปีที่แล้ว

      Mm adh nadannadh thannea...

  • @Hopy770
    @Hopy770 2 ปีที่แล้ว +1

    Oh.. aa Amma ❤️😘😘😘😘❤️

  • @ajitmenons
    @ajitmenons 3 ปีที่แล้ว +2

    Good performance ! good that it did not get too complicated !

  • @rjet369
    @rjet369 3 ปีที่แล้ว +8

    Nigal cinemayil abinayik 🔥🔥🔥

  • @triponmusic6045
    @triponmusic6045 3 ปีที่แล้ว

    Muthintte. Guitar vayana adipoli ayi thallukuttathinu pattya background music 1 video muthintte Guitar vayikyanathu ido plise

  • @vishnuvlogs8495
    @vishnuvlogs8495 3 ปีที่แล้ว +15

    36:30 ലെ അപ്പൻ ഞങ്ങളെ പൊട്ടന്മാരക്കുന്നോ 😹😹😹

  • @_nived.cutz_
    @_nived.cutz_ 3 ปีที่แล้ว +6

    ഇതൊന്നുമറിയാത്ത E BULL JET 😂😂 എന്താ ഇവിടെ നടക്കണേ 😂😂

  • @meandyou711
    @meandyou711 3 ปีที่แล้ว +2

    ഇതിന്റെ ഇടയിലെ മുത്തിന്റെ പരിപാടികൾ ആണ് 🔥🔥🔥🔥🔥. ഇനി സ്വല്പം മ്യൂസിക് ആവാം.

  • @FX_editor.
    @FX_editor. 3 ปีที่แล้ว +1

    Poli video aayirunnuuu
    Eniyum prank video chayummoooo plzz

  • @altroyvlogz5703
    @altroyvlogz5703 3 ปีที่แล้ว +23

    ippa heart onum thanillalo pradeesh chettan🥺

  • @allkeralaeditorszone1568
    @allkeralaeditorszone1568 3 ปีที่แล้ว +1

    Apo diwali prank polichu 💖💖💖❤️❤️. Happy diwali 😍

  • @troolchanell7398
    @troolchanell7398 3 ปีที่แล้ว +6

    Chechi fans💓 likk

  • @UzmaKhawar
    @UzmaKhawar 3 ปีที่แล้ว +12

    Wonderful dear family 🥰👍❤❤❤

  • @bagavathi5767
    @bagavathi5767 3 ปีที่แล้ว +3

    Oro vidiyos kannumbolum enthoru santhosham 🥰🥰🥰

  • @manusworldwithgaming1407
    @manusworldwithgaming1407 3 ปีที่แล้ว +1

    ചേട്ടാ ശരിക്കും നടന്ന സംഭവം പോലെ തോന്നി

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว

    Amachi and Appachan Adipoli.....

  • @gurugaming3999
    @gurugaming3999 3 ปีที่แล้ว

    Prank annennu arinjappol dadide Aa irippu kando Oru deerkha swasam eduth samadanamai enna mattil Pavam dadi makalude bhaviyalle. Enthayalum moonuperum polichu God bless you

  • @RameshR-to5xn
    @RameshR-to5xn 3 ปีที่แล้ว +7

    പൊളിച്ചുസെറ്റ് 🔥🔥👍👍

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว +2

    Ammayum💞appanum🥰🥰🥰paavam🤗🤗🤗Ennaalum nte pratheesh'etta🙏🏽🙏🏽🙏🏽👌🏻👌🏻👌🏻✌✌✌🤗🤗🤗

  • @jobisvlogs3669
    @jobisvlogs3669 3 ปีที่แล้ว

    മുത്തും കാറിൽ കേറി പോയോ ഒന്ന് പറഞ്ഞുപോലുമില്ലല്ലോ 😍😄😄പ്രാങ്ക് സൂപ്പർ

  • @thehiddensoul9613
    @thehiddensoul9613 2 ปีที่แล้ว

    Acting poli.athinte idyk muthinte veena vaayana poli😂😂🤣😃.
    But ethra mental power undenn prnjalum immathiri original effectil prank chythal mind ohnn pathari pokum.🖤pavam mummy othri tension ayi☺💚💚

  • @jahann5141
    @jahann5141 3 ปีที่แล้ว +4

    ഇത് ശെരിക്കും പൊളിച്ചു ട്ടോ 🤩🤩🤩

  • @Adon_babz
    @Adon_babz 3 ปีที่แล้ว

    മുത്ത് നല്ല പോലെ gittar വായിക്കുന്നുണ്ടല്ലോ സൂപ്പർ 👍👍👍👍😍😍😍😍

  • @gw__joker259
    @gw__joker259 3 ปีที่แล้ว +9

    Enikki onnum parayan illa pavaresh muthinodu ente anneshanam parayanam pradeesh etta

  • @shanoof4731
    @shanoof4731 3 ปีที่แล้ว +5

    27:30 ആരാധികമാർ 🤣🤣

  • @anandrajani6244
    @anandrajani6244 3 ปีที่แล้ว +1

    Pradeesh Chetta Polichu❤🤣🤣🤣🤣🤣🤣🤣😅😂😂

    • @Mervin-q7h
      @Mervin-q7h 3 ปีที่แล้ว

      താനല്ല അഹങ്കാരം ഉണ്ട്കഴിഞ്ഞദിവസംതൻറെ ഫോണിൽഒരു മെസ്സേജ് അയച്ചപ്പോൾഎന്നെബ്ലോക്ക് ചെയ്തുതാൻ ഒരു അഹങ്കാരി തന്നെഎന്തിനാണ്എന്നെബ്ലോക്ക്നല്ല രീതിയിൽബഹുമാനത്തോടെയാണ്ഞാൻസംസാരിച്ചത്എന്തിനാണ്ബ്ലോക്ക് ചെയ്തത്ഉള്ള ബഹുമാനം പോവുകയാണ് ഉള്ളത്തൻറെ അഹങ്കാരം എപ്പോഴാണ്മാറുന്നത്

  • @swaraj3298
    @swaraj3298 3 ปีที่แล้ว

    33.40 nithechi powlich odipoya njanente veetill pogum🤣🤣😁

  • @vyshnav1745
    @vyshnav1745 3 ปีที่แล้ว +2

    Pratheeshetta video super ♥️♥️

  • @mubashirthekkath9733
    @mubashirthekkath9733 3 ปีที่แล้ว +3

    പ്രേദേഷേട്ടൻ പോളിയാണ് 😍😍

  • @jaigurufanboy2.084
    @jaigurufanboy2.084 3 ปีที่แล้ว +4

    പ്രതീഷ് ഏട്ടൻ പൊളിച്ചു 💖💖🥰

  • @user-dd9jg4xs9g
    @user-dd9jg4xs9g 3 ปีที่แล้ว +3

    Mm prank kollam powli🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +17

    പ്രതീഷ് ഏട്ടാ 👏👏👏♥️💗💗😍🔥

  • @vijayasimhang2061
    @vijayasimhang2061 6 หลายเดือนก่อน

    സൂപ്പർ അഭിനയം 👍🏻👍🏻👍🏻👍🏻👍🏻

  • @theenlightened5811
    @theenlightened5811 3 ปีที่แล้ว

    നല്ല കാരണവന്മാർ.

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว

    Enniku Oru 😷mask thaayo Ennaal chirikkunnathu ariyilla🤣L'e mutth🤗🤗🤗🤗😍😍😍😍

  • @maheshkm4085
    @maheshkm4085 3 ปีที่แล้ว

    അടിപൊളി ട്ടോ
    നിങ്ങളെ സമ്മതിച്ചു

  • @sreedev9479
    @sreedev9479 3 ปีที่แล้ว +2

    Paavam achan 😀❤️

  • @spv9626
    @spv9626 3 ปีที่แล้ว +1

    കൊള്ളാം പ്രതിഷ്, നീത അടിപൊളി 💜

  • @andios5236
    @andios5236 3 ปีที่แล้ว

    പൊളിയാണ് നിങ്ങൾ 3 പേരും

  • @2004riya
    @2004riya 3 ปีที่แล้ว +1

    Nithya your parents are so sweet and matured

  • @ambilicc3124
    @ambilicc3124 3 ปีที่แล้ว +1

    അടുത്ത വീഡിയോയിൽ എന്റെ പേര് പറയുമോ ബ്രോ devak

  • @KL78
    @KL78 3 ปีที่แล้ว +8

    Happy family🔥🔥🥰🥰🥰

  • @sibithsuttu
    @sibithsuttu 3 ปีที่แล้ว +3

    അതാണ് 😍❤

  • @afsalna4235
    @afsalna4235 2 ปีที่แล้ว +1

    Adipoli

  • @robzz4841
    @robzz4841 3 ปีที่แล้ว +1

    Predeshetta kidilan abinayam

  • @sreerajps3011
    @sreerajps3011 3 ปีที่แล้ว

    Adipoli prank..... Nidhaichi ethakku polikkunnu vijarichilla 👌👌👌. Njn ellam videos kanarundu but like cheyan marakkum sry tto

  • @nidhinbabu2561
    @nidhinbabu2561 3 ปีที่แล้ว +12

    Amma pavamanee face kandairunno pavam❤️

  • @ummermoidunnyummer1012
    @ummermoidunnyummer1012 3 ปีที่แล้ว +1

    പാവം അമ്മ നല്ല സപ്പോർട്ട് ആയിരുന്നു മോൾക്ക്

  • @v__ima__l6297
    @v__ima__l6297 3 ปีที่แล้ว +1

    3 പേർക്കും അങ്ങടും ഇങ്ങടും മനസിലായി എല്ലാം ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല എന്ന് അത് കൊണ്ട് അല്ലെ മാറ്റി പിടിച്ചു പൊളി video🤣🤣🤣🤣💞💞💞💞

  • @adwaith_gopal
    @adwaith_gopal 3 ปีที่แล้ว +1

    Polichu pradesh Ataa❤🤣

  • @rajuvarghese1982
    @rajuvarghese1982 3 ปีที่แล้ว +2

    Prank polichu 👍💜

  • @travelozoombyjijujustin721
    @travelozoombyjijujustin721 3 ปีที่แล้ว +1

    prathessh bro ur super acting we like this video very much

  • @arjunsree3454
    @arjunsree3454 3 ปีที่แล้ว

    Uff poli acting randuperum nalla bhaviund randuperkkum daivam anugrahikkatte

  • @arshadameenkrd5027
    @arshadameenkrd5027 2 ปีที่แล้ว

    പാവം മമ്മിയും ഡാഡിയും 🥰🥰

  • @apzztimepass5199
    @apzztimepass5199 3 ปีที่แล้ว

    Muthinte edakkulla ghithaar vayana adipoly

  • @vampirezone5707
    @vampirezone5707 3 ปีที่แล้ว +4

    💓prank polichu 💓

  • @ജോമോൻപനച്ചേൽ
    @ജോമോൻപനച്ചേൽ 3 ปีที่แล้ว +2

    ദുബായ് നമ്പർ നമ്മക്കും കൂടെ താ പ്രതീഷ് കുട്ടാ

  • @savarichanal9175
    @savarichanal9175 2 ปีที่แล้ว

    Bro നിതയുടെ ഡാഡിയിയെ കോട്ടും പാന്റ് ഇട്ടു ഫ്രീക്കാനാകി ഒരു വീഡിയോ ❤

  • @sivadasmk2633
    @sivadasmk2633 3 ปีที่แล้ว

    Poli bro😃😃😃
    HAPPY DIWALI bro😍😍😍😍🤩

  • @jaseelmalaysia6721
    @jaseelmalaysia6721 3 ปีที่แล้ว

    Nalla prank cheyedooo full saprt cheyam

  • @_ameen_mishal_0785
    @_ameen_mishal_0785 3 ปีที่แล้ว +2

    E bull jet ne prank cheythal polikkum.... Aarum cheyyatha oru content 💥💥

  • @loonly__
    @loonly__ 3 ปีที่แล้ว +1

    ഇൻസ്റ്റാഗ്രാം കുറച്ചു കൂടി ആക്റ്റീവ് ആകു പ്രതീഷേട്ടാ 😊

  • @faisalpa459
    @faisalpa459 3 ปีที่แล้ว +1

    Verthe veetilirunore vilich prankeythit last happy ayilen 😂😂😂😂 kidilan prank

    • @travelbros2733
      @travelbros2733  3 ปีที่แล้ว

      👍

    • @faisalpa459
      @faisalpa459 3 ปีที่แล้ว

      @@travelbros2733 waiting for more pranks pratheeesheta ❣️🔥🔥

  • @jd_food
    @jd_food 3 ปีที่แล้ว +4

    അച്ഛന്റെ കയ്യ് തരിച്ചു വന്നിട്ടുണ്ടാകും 😄😄പ്രതീഷേട്ടൻ ഒരു തല്ല് കിട്ടാൻ സാധ്യത ഉണ്ടായിരുന്നു 😄😄😄
    Super prank🥰🥰🥰🥰🥰

  • @jenychris7224
    @jenychris7224 3 ปีที่แล้ว +1

    Bless your entire family..rocks👌