Prank അടിയിൽ അവസാനിച്ചു 😭😭😭

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.8K

  • @abinaugustine
    @abinaugustine 3 ปีที่แล้ว +467

    പാവം മുത്ത് എന്തോരും വിഷമിച്ചുകാണും...... 😘😘 അവന്റെ കരച്ചിൽ പാവം love you muthe 😍😍😍

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +10

      ❤️ uyir muthhhh

    • @travelbros2733
      @travelbros2733  3 ปีที่แล้ว +49

      ❤️❤️💞💞💞💯🥰

    • @lamboosvlogs984
      @lamboosvlogs984 3 ปีที่แล้ว +6

      🥲🥲🥲

    • @abinaugustine
      @abinaugustine 3 ปีที่แล้ว +6

      @@travelbros2733 chettai ente channel onnu 1k adichu tharumo

  • @alexvarghese4240
    @alexvarghese4240 3 ปีที่แล้ว +400

    അപ്പനും അമ്മയും അടി കൂടുന്നത് കണ്ടിട്ടില്ലാത്ത മകൻ. അനുഗ്രഹിക്കപ്പെട്ട കുടുംബം.

  • @ashrafabdullah404
    @ashrafabdullah404 3 ปีที่แล้ว +128

    മുത്ത് സ്നേഹമുള്ള മോൻ ആണ് നിങ്ങൾ തർകിച്ചപ്പോൾ അവന്റെ ആഗ്രഹങ്ങൾ ഉപേക്ഷിച്ചില്ലേ
    അവൻ നിങ്ങളെ പൊന്നു പോലെ നോക്കും
    അവൻ നിങ്ങളെ

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 ปีที่แล้ว +449

    പാവം മുത്ത്... അവനെ കരയിപ്പിക്കണ്ടായിരുന്നു...

    • @travelbros2733
      @travelbros2733  3 ปีที่แล้ว +32

      💯👍😜😜❤️❤️

    • @么y-l2e
      @么y-l2e 3 ปีที่แล้ว +4

      Sheriya Pavam 😭😭😭😊😭

    • @adarshsukumaran7434
      @adarshsukumaran7434 3 ปีที่แล้ว +1

      😠

    • @adarshsukumaran7434
      @adarshsukumaran7434 3 ปีที่แล้ว

      😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

    • @MTECHAndFISHINGSUBSCRIBE
      @MTECHAndFISHINGSUBSCRIBE 3 ปีที่แล้ว +1

      Atha

  • @jithuu.u
    @jithuu.u 3 ปีที่แล้ว +252

    എല്ലാവർക്കും റിപ്ലേ കൊടുക്കുന്ന പ്രദീഷേട്ടൻ ഇരിക്കട്ടെ ഇന്നത്തെ LIKE
    ...!

  • @SIJO..
    @SIJO.. 3 ปีที่แล้ว +170

    അപ്പനെ കാർ ഇല്ലേ ബൈക്ക് ഇല്ലേ ട്രിപ്പർ ഇല്ലേ 😂🤣🔅🤙🤸

  • @ashishvlogs.1725
    @ashishvlogs.1725 3 ปีที่แล้ว +333

    അടിപൊളി ഫാമിലി like അടി 🥰🥰

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 3 ปีที่แล้ว +55

    ഏട്ടാ അഡ്വാൻസ് വിഷു ആശംസകൾ നേരുന്നു 💥💥
    മുത്തു പൊളിച്ചടുക്കി .
    രാജീവൻ മട്ടന്നൂർ

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +116

    മുത്ത്‌ മോനേ.. ഇജ്ജ് പൊളി😘😘😘

  • @ricky-gl7of
    @ricky-gl7of 3 ปีที่แล้ว +11

    ഈ വീഡിയോ കണ്ട് ശെരിക്കും ഞാൻ കരഞ്ഞു പോയി...പാവം മുത്ത്❤️❤️ മുത്തിൻ്റെ അമ്മയോടുള്ള സ്നേഹം സൂപ്പർ 👍👍

  • @roshankottayam3256
    @roshankottayam3256 3 ปีที่แล้ว +64

    Kollam എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ഫാമിലി 😂😂😜😜😜

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +827

    നമ്മുടെ ചെക്കൻ ആണ് ഇന്നത്തെ HERO 😆😍

    • @travelbros2733
      @travelbros2733  3 ปีที่แล้ว +105

      🥰🥰

    • @user-dl2vf3xe2j
      @user-dl2vf3xe2j 3 ปีที่แล้ว +10

      @@travelbros2733 🔥❤️😂

    • @Suriyaahhh
      @Suriyaahhh 3 ปีที่แล้ว +6

      @@travelbros2733 19.57 minuteil ahh chechi kochinodu paraja vakkukal theerthum adishthana rahithamanu..karayunnuthu anayalum pennayalum mosham karymalla.

    • @Tik_pub
      @Tik_pub 3 ปีที่แล้ว +4

      🤣🤣

    • @Tik_pub
      @Tik_pub 3 ปีที่แล้ว +3

      എന്റെ ചാനൽ സബ്

  • @shafisofi4893
    @shafisofi4893 3 ปีที่แล้ว +16

    അവിടെ നിൽക്കു എന്ന് പറഞ്ഞു അമ്മയെ കഴുത്തിൽ ചുറ്റി പിടിക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞു പോയി... Love you മുത്ത് 🌹

  • @karthikstormop8927
    @karthikstormop8927 3 ปีที่แล้ว +168

    ചെറുക്കനെ കരയിപ്പിച്ചാൽ ടിപ്പർ മൊതലാളി ആണെന്ന് ഒന്നും നോക്കില്ല.. ചോയിക്കാനും പറയാനും ആളുണ്ട് ഇവിടെ പറഞ്ഞേക്കാം 🔥🔥🔥🔥🥰🥰🥰🥰🥰😂😂😂 മുത്ത്‌ 🥰🥰

    • @travelbros2733
      @travelbros2733  3 ปีที่แล้ว +22

      ❤️❤️🤩🤩🙏

    • @Azlam_shah
      @Azlam_shah 3 ปีที่แล้ว +4

      Haha satyam 🥰🥰

    • @kljgaming0072
      @kljgaming0072 3 ปีที่แล้ว +3

      Pinnee allaaaa 🔥🔥

    • @ajiticket6452
      @ajiticket6452 3 ปีที่แล้ว +2

      He he Adhaanu ❤️😜

    • @sabith1546
      @sabith1546 3 ปีที่แล้ว +1

      Njangalley chekkanney karayyipichalley

  • @anusreeanukuttan9551
    @anusreeanukuttan9551 3 ปีที่แล้ว +71

    ഭാഗ്യം മുത്തിന്റെ കയ്യിൽ നിന്നും ഇപ്പോൾ കിട്ടിയേനെ അപ്പന് 😜😜 മുത്ത്‌ പൊളിയാട്ടോ 😘😘😘😘😘

  • @yyy9723
    @yyy9723 3 ปีที่แล้ว +141

    ഇത് വരെ നേരിട്ടു കാണാത്ത എന്റെ എല്ലാവർക്കും റമദാൻ മുബാറക്👳👳👳👳👳👳👳👳👳👳👳👳🕌🕌🕌🕌🕌🕌🕌🕌

    • @travelbros2733
      @travelbros2733  3 ปีที่แล้ว +25

      തിരിച്ചും എല്ലാവിധ ആശംസകളും നേരുന്നു

    • @winjess7361
      @winjess7361 3 ปีที่แล้ว +1

      Neritt kaanathavaro..njan kanditt unddd laila

  • @dreamcatchergaming595
    @dreamcatchergaming595 3 ปีที่แล้ว +55

    മതി എനിക്ക് വേണ്ട അപ്പൻ പോയി വാങ്ങിച്ചോ 🙏🙏
    അയ്യോ പാവം ❤❤❤❤

  • @jjvlogs9886
    @jjvlogs9886 3 ปีที่แล้ว +29

    ഇനി ഇമ്മാതിരി പ്രാങ്ക് വേണ്ട.... പാവം കൊച്ചു ❤😘

    • @travelbros2733
      @travelbros2733  3 ปีที่แล้ว +4

      Ok❤️

    • @malluvloger890
      @malluvloger890 3 ปีที่แล้ว

      @@travelbros2733 കുട്ടികളോട് ഇനി ഇങ്ങിനെ ചെയ്യാൻ പാടില്ല മനസ്സ് മടുക്കും. വീഡിയോക് വേണ്ടി കോപ്രായം കാണിക്കരുത്. Pls

  • @vishnuvlogs8495
    @vishnuvlogs8495 3 ปีที่แล้ว +335

    Pratheeshettan Fan Boy 💪💪💪

  • @SIJO..
    @SIJO.. 3 ปีที่แล้ว +43

    അപ്പന് പറ്റിയ മോൻ uff 🤩♥

  • @anandhusr5119
    @anandhusr5119 3 ปีที่แล้ว +157

    E bull jet fans❤❤❤

  • @azizak4063
    @azizak4063 3 ปีที่แล้ว +17

    മുത്ത് വിട്ടുവീഴ്ചാമനോഭാവം
    ഉള്ള കുട്ടിയാണ്
    '' വേണന്ന്ണ്ട് ''എന്ന
    ഡയലോഗാണ് ഹൈലൈറ്റ്

  • @arshadss2.027
    @arshadss2.027 3 ปีที่แล้ว +1136

    E bull jet fans ഉണ്ടോ

    • @arshadss2.027
      @arshadss2.027 3 ปีที่แล้ว +42

      ചാനൽ സപ്പോർട്ട് ചെയ്യൂ

    • @magaming4568
      @magaming4568 3 ปีที่แล้ว +21

      @@arshadss2.027 iam ebulljet fan bro

    • @ashishvlogs.1725
      @ashishvlogs.1725 3 ปีที่แล้ว +27

      E BULL jet fan

    • @arshadss2.027
      @arshadss2.027 3 ปีที่แล้ว +13

      @@magaming4568 😍

    • @travelbros2733
      @travelbros2733  3 ปีที่แล้ว +78

      Thanks ❤️👍

  • @theenlightened5811
    @theenlightened5811 3 ปีที่แล้ว +17

    മുത്തേ....നല്ല സൈക്കിളാട..... അപ്പനും അമ്മയും ഒന്നു കളിപ്പിച്ചതല്ലേ...അവനു വിഷമം ആയിട്ടോ....Sweet family.ദൈവം അനുഗ്രഹിക്കട്ടെ.

  • @rinto945
    @rinto945 3 ปีที่แล้ว +62

    മച്ചാനെ നിങ്ങളെ മിസ്സ്‌ ചെയുന്നുണ്ടിട്ടാ 😪😪❤😍👍

  • @Amal-vu6rc
    @Amal-vu6rc 3 ปีที่แล้ว +8

    Chettan chechi muthe അടിപൊളി കുടുമ്പം ♥️ ♥️😍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +124

    **💕അവസാനം സന്തോഷത്തിൽ വീഡിയോ അവസാനിച്ചല്ലോ...അത് മതി**

  • @droop3644
    @droop3644 3 ปีที่แล้ว +65

    കൊച്ചിന്റെയ് കരച്ചിൽകണ്ടു ഞാനും കരഞ്ഞുപോയി 😂😂😂😂

  • @zyrus_2005
    @zyrus_2005 3 ปีที่แล้ว +27

    Ningalede acting polich
    Pavam muth ❤️
    🥺
    Pavam chekan❤️❤️

  • @forestlover1758
    @forestlover1758 3 ปีที่แล้ว +40

    ഡാനീ Go inside ഡാനീ.. 🤣🤣🤣🤣 നല്ല രസമുള്ള ഫാമിലി.. സത്യത്തിൽ പ്രതീഷേട്ടൻ എന്ത് ചെയ്യുന്നു 😍
    പ്രതീഷേട്ടനും കൂടെ കട്ടയ്ക്ക് പിടിക്കുന്ന ചേച്ചിയും പിന്നെ സ്നേഹ നിധി ആയ മോനും ഒരു പ്രത്യേക വൈബ് ആണ്. 😍😍

  • @comadyplatform2137
    @comadyplatform2137 3 ปีที่แล้ว +142

    Happy ramzan ❤❤❤❤

  • @MrSunildeth
    @MrSunildeth 3 ปีที่แล้ว +10

    ഞാൻ e bull കണ്ടിട്ടാണ് വന്നത്. ഞാൻ ഇപ്പോൾ ഈ .മനുഷ്യന്റെ കൂടെ ആണ്. പ്രതീഷ്‌ ഏട്ടാ നിങ്ങൾ ചങ്ക് ആണ്

  • @kochuthalapady4116
    @kochuthalapady4116 3 ปีที่แล้ว +7

    അച്ചോടാ.. മുത്തിന് അവന്റെ ജീവിതത്തിൽ ഉള്ള ഫസ്റ്റ് ടൈം എക്സ്പീരിയൻസ് അല്ലയോ നിങ്ങൾ 2 പേരും കൂടി വഴക്ക് പിടിക്കുന്നത് കാണുന്നത്.. പാവം അവന്റെ മനസ്സിൽ ഏതെല്ലാം വിധത്തിൽ ആവും ചിന്തകൾ വന്നത് എന്ന് പറയാൻ പറ്റില്ലല്ലോ.. ശെരിക്കും മുത്തിന്റെ മനസ് വേദനിച്ചിട്ടുണ്ട്.. എങ്കിലും അവസാനം ഒരുപാട് സന്തോഷം ആയി അവന്റെ സന്തോഷം ഉള്ളിൽ നിന്നും വന്നതാണ്.. ഒരുപാട് സന്തോഷങ്ങൾ ഇനിയും അവന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ... 💞💞💞💞

  • @justcomedy486
    @justcomedy486 3 ปีที่แล้ว +4

    Etta ഇങ്ങളെ ഫാമിലി
    എനിക്ക് വളരെ ഇഷ്ട്ടായി നല്ല ഫാമിലി എന്നും ഈ കുടുബം ഇങ്ങനെ നല്ല സതോഷത്തോടെ പോവാൻ ഗോഡ് പ്ലസ് യു ഫാമിലി 😍😍😍

  • @twowheels002
    @twowheels002 3 ปีที่แล้ว +53

    പ്രതീഷേട്ടൻ ❣️❣️

  • @channelh9811
    @channelh9811 3 ปีที่แล้ว +2

    മുത്തിനെ പോലുള്ള ഒരു മകനുണ്ടേൽ പിന്നെ വേറെന്ത് വേണം. അമ്മയുടെ കഴുത്തിൽ പിടിച്ചിരുത്തി അപ്പന്റെ വായ പൊത്തി പിടിച്ചു. എനിക്കൊന്നും വേണ്ട എനിക്കപ്പനേം അമ്മേനേം മാത്രം മതിയെന്ന നിലപാട്. ആ കുഞ്ഞു മനസ്സ് തമാശക്കു പോലും വേദനിപ്പിക്കരുത്. ❤❤❤ എന്റെ കണ്ണ് നിറഞ്ഞു മുത്തിന്റെ സങ്കടം കണ്ട് 😔

  • @jilu8211
    @jilu8211 3 ปีที่แล้ว +3

    മുത്തെ നിന്റെ കളങ്കമില്ലാത്ത ആ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞെട😘😘😘😘😘😘i love you മുത്തെ

  • @soorya0075
    @soorya0075 3 ปีที่แล้ว +41

    7:46
    കരഞ്ഞിട്ട് സാധനം വാങ്ങിച്ച് തരുമെന്ന് വിചാരിക്കേണ്ട
    Typical മലയാളി അച്ഛൻ

  • @syammanikuttan1592
    @syammanikuttan1592 3 ปีที่แล้ว +241

    മുത്തിന്റെ കരച്ചിൽ കണ്ട് സങ്കടം വന്നവർ ഒണ്ടോ 😥😥😥

    • @travelbros2733
      @travelbros2733  3 ปีที่แล้ว +18

      ❤️🤷❤️❤️

    • @malluvloger890
      @malluvloger890 3 ปีที่แล้ว +2

      കുട്ടികളോട് ഇനി ആരും എങ്ങിനെ ചെയ്യാൻ പാടില്ല പാവം കുട്ടൻ ആദ്യം അവനു എത്ര സന്ദോഷം ഉണ്ടയി. പിന്നീട് എല്ലാം നശിപ്പിച്ചു

    • @rchpgaming8867
      @rchpgaming8867 2 ปีที่แล้ว +1

      Yes

  • @minin4059
    @minin4059 3 ปีที่แล้ว +6

    വേണ്ടായിരുന്നു മോനെ ഇത്ര കരയിപ്പിക്കേണ്ടായിരുന്നു ആ കൊച്ചു മനസ്സ് കുറച്ചു നേരത്തെങ്കിലും വിഷമിച്ചില്ലേ, മക്കളില്ലാത്ത എന്നെ പോലുള്ളവരുടെ മനസ്സ് ഒരുപാട് വേദനിക്കും

    • @travelbros2733
      @travelbros2733  3 ปีที่แล้ว +1

      മനസ്സ് വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കണം ചേച്ചി സോറി

    • @minin4059
      @minin4059 3 ปีที่แล้ว +1

      @@travelbros2733 മുത്തിന്റെ സങ്കടം എത്രത്തോളം ഉണ്ടെന്ന് അവന്റെ മുഖത്തു കാണാമായിരുന്നു, നിങ്ങൾ തന്നെ പറയുന്നുണ്ട് കടയിൽ കയറിയാൽ അവൻ ഓരോന്ന് എടുക്കുമെന്ന്, പക്ഷെ മുത്ത് എത്ര സൈലന്റ് ആയിരുന്നു എന്ന് വീഡിയോ കണ്ടാൽ മനസ്സിലാക്കാൻ പറ്റും, നിഷ്കളങ്കരായ കുഞ്ഞുമക്കളെ പ്രാങ്ക് എന്ന പേരിൽ കരയിക്കരുത് എന്നാണ് എന്റെ അഭിപ്രായം,

  • @sachinmkamal631
    @sachinmkamal631 3 ปีที่แล้ว +23

    പാവം കുഞ്ഞു 😍😍

  • @abhijithpakru6652
    @abhijithpakru6652 3 ปีที่แล้ว +4

    MUTHE ORE PWOLI PRATHEESHETTA😘😘😘😍

  • @munasmunna4831
    @munasmunna4831 3 ปีที่แล้ว +14

    Pradeeshetta muthinte fans Avide vann Alamb aakkum. Sookshicho 😂
    Cute family. 😍😍

  • @Shalbinkochuz
    @Shalbinkochuz 3 ปีที่แล้ว +4

    കണ്ണുനിറഞ്ഞു പോയി മുത്തിന്റെ സ്നേഹത്തിന് മുൻപിൽ

  • @villai1223
    @villai1223 3 ปีที่แล้ว +3

    അച്ചോടാ പാവം മുത്ത്... വല്ലാതെ സങ്കടം വന്നു.... Prank പ്വോളിച്ചു...
    ഇനിയും അടിപൊളി വീഡിയോസ് ഇട്... Full support💕😘

  • @hashimabi5121
    @hashimabi5121 3 ปีที่แล้ว +3

    മുത്ത് പൊളിയാ 😍😘😗😙😚✌💝💞💕💓

  • @josephkunjithommen5787
    @josephkunjithommen5787 3 ปีที่แล้ว +7

    ആയ കൊച്ചു പാവം 😭

  • @sijovlog1181
    @sijovlog1181 2 ปีที่แล้ว +1

    Adhyamaa ningalde video kaanunne but polichu orupaadu nannayi cheythu..........

  • @ashrumedia8001
    @ashrumedia8001 3 ปีที่แล้ว +5

    സ്നേഹം ഉള്ള മോനുസ് ❤❤👍സൂപ്പർ ഫാമിലി സൈക്കിൾ കിട്ടിയതിനു ശേഷം ഒരു വീഡിയോടെ ഇടായിരുന്നു

  • @falah_6862
    @falah_6862 3 ปีที่แล้ว +1

    Ah chekane eniki ishtayi😍😍💯💯. Snehamula kutti aan 💯💯💯💯💯💯😍

  • @ajeeshmohan4285
    @ajeeshmohan4285 3 ปีที่แล้ว +10

    E bull jet ന്റെ കൂടെ നിങ്ങളെയും. ആക്കുകയെയും . ഗുർക്ക ചേട്ടനെയും ഒരുപാട് miss ചെയ്യുന്നു broiii😔😔

  • @hridaycharucharu3305
    @hridaycharucharu3305 3 ปีที่แล้ว +1

    Ayyo muthe....muthine othiri ishttam makkal ingane aavanam ❤❤❤❤❤❤❤😘😘😘😘😘😘😘

  • @soorya0075
    @soorya0075 3 ปีที่แล้ว +25

    പ്രതീഷ് ചേട്ടനും ചേച്ചിയും ഒരേ പൊളി
    Method acting ഡാ...

  • @abdunazarabdunazar3965
    @abdunazarabdunazar3965 3 ปีที่แล้ว +2

    മുത്തിനെ കണ്ടപ്പോൾ ഞാൻ എന്റെ മോനേ ഓർത്ത് പോയി. മുത്തേ ഒരുപാട് ഇഷ്ടം. ആയി മോനേ

  • @sukumarant1215
    @sukumarant1215 3 ปีที่แล้ว +25

    പാവം മോൻ
    അവനെ ഇത്രയ്ക്ക് ബേജാറാക്കണ്ടാർന്നു.
    നല്ല സ്നേഹമുള്ള മോൻ
    എനിക്ക് തന്നെ സങ്കടമായിപ്പോയി അവന്റെ അവസ്ഥ കണ്ടിട്ട്
    😀😀

  • @fidhasalman4852
    @fidhasalman4852 3 ปีที่แล้ว +1

    അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന മോൻ
    നല്ല സ്നേഹമുള്ള മോനാകട്ടെ

  • @mr_cardozz
    @mr_cardozz 3 ปีที่แล้ว +24

    പ്രദീഷേട്ടൻ ഈ ചാനലിന്റ ഏശ്വര്യം

  • @ammini_sssvlog4886
    @ammini_sssvlog4886 3 ปีที่แล้ว +1

    Muth paavam aantta nalla kuttya❤😘😘achan amma isshttam aan muthinn randalem jeevana enn njanghalkk manasilayi💜💙

  • @ilovelouisbro
    @ilovelouisbro 3 ปีที่แล้ว +8

    Paavam kevin avan ninghale randalodum bhayankara sneham aanenn manasilayille chetta 💜

  • @Lovely-cd4rr
    @Lovely-cd4rr 3 ปีที่แล้ว +1

    പാവം മുത്ത്. കാറിൽ വെച്ച് തന്നെ അവനോടു പറയാമായിരുന്നു. ഒരുപാട് വിഷമിച്ച്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.

  • @s555-m8q
    @s555-m8q 3 ปีที่แล้ว +59

    മുത്തിനേപ്പറ്റിച്ച്..പറ്റിച്ച്.. കരയിപ്പിച്ചു. അവസാനംമുത്തിന്ഭയങ്കരസന്തോഷം ആയി..!🚲❤

    • @travelbros2733
      @travelbros2733  3 ปีที่แล้ว +3

      അത് സത്യമാണ്

  • @sreejithsreejith5414
    @sreejithsreejith5414 3 ปีที่แล้ว +2

    Pavam muth.. Pratheeshetta... Ningallu karayippikkandayirinu

  • @Nivedh_Appu
    @Nivedh_Appu 3 ปีที่แล้ว +16

    7:17 nalla appan 😂 happiness 😀

  • @harikrishnanam4275
    @harikrishnanam4275 3 ปีที่แล้ว +2

    പ്രതീഷേട്ടൻ ഭയങ്കര അഭിനയം ആണല്ലോ ...✨👍😐

  • @DevanshRanjith
    @DevanshRanjith 3 ปีที่แล้ว +8

    Bro pls do many more pranks😍🙏🏻.
    I'm sure all of us will love ur content ❤️

  • @richushafi3236
    @richushafi3236 3 ปีที่แล้ว +17

    ചെക്കൻ കരയണത് കണ്ട് ചെറുതായി ബേഷ്മം ആയി ട്ടാ😬😬😬

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +46

    *സൈക്കിൾ വാങ്ങും മുൻപ് ഷോപ്പിൽ കിടന്നു സൈക്കിൾ സ്റ്റൻഡ് ചെയ്ത ആ മനസ്സ്*

    • @travelbros2733
      @travelbros2733  3 ปีที่แล้ว +11

      കണ്ടുപിടിച്ചു അല്ലേ കൊച്ചു കള്ളൻ 🤩🤩

    • @travelbros2733
      @travelbros2733  3 ปีที่แล้ว +10

      Ok

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +4

    മുത്തിനെ ഇനി വിഷമിപ്പിക്കരുത് ട്ടാ .. അപ്പനേം അമ്മനേം അത്ര ഇഷ്ടാ അവനു

  • @rrcompany5951
    @rrcompany5951 3 ปีที่แล้ว +8

    😄😄പൊളിച്ചു ❤❤❤❤ആശാനേ 🤩🤩

  • @vishnuvijayan780
    @vishnuvijayan780 3 ปีที่แล้ว +2

    നിങ്ങളോട് അസൂയ തോന്നുന്നു ഭായ്.. Such a nice family 😍

  • @dilukv5360
    @dilukv5360 3 ปีที่แล้ว +3

    അപ്പന്നും അമ്മേം.....നിങ്ങളെക്കാൾ വലിയ പോരാളികൾ ഈ ലോകത്ത് ഇല്ല ♥♥♥

  • @thrissurgedi4079
    @thrissurgedi4079 3 ปีที่แล้ว +2

    സൈക്കിൾ വീട്ടിലെത്തുമ്പോളുള്ള മുത്തിന്റെ സന്തോഷവും ഞങ്ങൾക്ക് കാണിച്ചു തരണേ.... 💕💕💕

  • @sonycherian4000
    @sonycherian4000 3 ปีที่แล้ว +18

    പാവം മുത്തേ ഉമ്മ

  • @_ff3595
    @_ff3595 3 ปีที่แล้ว +2

    മച്ചാനെ new subscriber 🤞💙

  • @muhammedrayhanma6200
    @muhammedrayhanma6200 3 ปีที่แล้ว +3

    Hero ചെക്കൻ ആണ് ഇന്ന് നമ്മുടെ

  • @sareeshkvatakara3600
    @sareeshkvatakara3600 3 ปีที่แล้ว +1

    Real prank.👌👌.❤️❤️ മുത്ത് സൂപ്പറാ ..

  • @soorya0075
    @soorya0075 3 ปีที่แล้ว +23

    മലയാളി ഡാ....

  • @കണ്ണൂര്കാരൻ-ഭ7ധ
    @കണ്ണൂര്കാരൻ-ഭ7ധ 3 ปีที่แล้ว +1

    Muth poliyaannallo muth polikkatto vaashi vennam

  • @Vinodambali777
    @Vinodambali777 3 ปีที่แล้ว +5

    Ammee psycho pradheesh😬😂🔥

  • @rishadrishad3502
    @rishadrishad3502 3 ปีที่แล้ว +1

    മുത്തിന് അമ്മയോട് നല്ല സ്നേഹം ഉണ്ട്

    • @travelbros2733
      @travelbros2733  3 ปีที่แล้ว +1

      അത് കറക്റ്റ് ആണ് 💞💞

  • @mixvoice3352
    @mixvoice3352 3 ปีที่แล้ว +8

    പാവം കോച്ചന്.... ❤️❤️

  • @chinjujahan793
    @chinjujahan793 3 ปีที่แล้ว +1

    Igane onnum cheyyalle..nk karachil vannu...muth 🤩🤩

  • @Tech_Fort1
    @Tech_Fort1 3 ปีที่แล้ว +6

    Pwoli...❤️🔥😂😂

  • @bilalkannur2177
    @bilalkannur2177 3 ปีที่แล้ว

    Prathish ettante abinayam poli video kannan kurach light ayye poyee poli video

  • @Adarsh-io9co
    @Adarsh-io9co 3 ปีที่แล้ว +9

    Pratheesh ettan on the 🔥

  • @binduchandrasekharan7475
    @binduchandrasekharan7475 3 ปีที่แล้ว +2

    Muth ....very loving ❤️

  • @geolaiju3422
    @geolaiju3422 3 ปีที่แล้ว +4

    Pavam muth❤️❤️ pavam🤗🤗

  • @All..Videos8281
    @All..Videos8281 2 ปีที่แล้ว +1

    Pavam muthe caranuu poyii 😢 prank adipoli keep going 😍

  • @ebulljet2480
    @ebulljet2480 3 ปีที่แล้ว +29

    E BULL JET ARMY VA ✓

  • @shihabarassamveettill8476
    @shihabarassamveettill8476 3 ปีที่แล้ว

    മുത്ത് സൂപ്പർ ആണ്.
    നല്ല അവതരണം. God will bless you.

  • @perillathachannel8132
    @perillathachannel8132 3 ปีที่แล้ว +23

    Uff polich... Love from #ebulljetfanarmy😘😘

  • @favaskunjaava9711
    @favaskunjaava9711 3 ปีที่แล้ว

    Pratheeshetta ningalkk 2 perkkum cinimayil abhinayichooode😁😁😁👍👍muth mon ❤️❤️❤️

  • @_GODSOWNGAMER_
    @_GODSOWNGAMER_ 3 ปีที่แล้ว +6

    7:23 AMMA🔥

  • @govindgovind3122
    @govindgovind3122 3 ปีที่แล้ว +1

    Egane oru makane kittan nigal punyam cheytu kanum pavam muttu😍😘❤God bless your family

  • @adwaidhandthamanvlogs8699
    @adwaidhandthamanvlogs8699 2 ปีที่แล้ว +5

    Super prank 😂😂🤣🤣😂

  • @sumiranjit406
    @sumiranjit406 3 ปีที่แล้ว

    Nithe... Muthine karayippichulle... Paavam😍😍😍

  • @ashapm2096
    @ashapm2096 3 ปีที่แล้ว +21

    Mon❤❤

  • @jyothis9547
    @jyothis9547 3 ปีที่แล้ว +1

    Pratheeshetta nthutt abhinayamm aado 😍 mutte ni powlii ann etta pone ❤️

  • @unstoppablegg498
    @unstoppablegg498 3 ปีที่แล้ว +4

    എല്ലാരും ഒരേ പൊളി ❤🔥

  • @shahabazamaneee
    @shahabazamaneee 3 ปีที่แล้ว +1

    First time seeing your channel i love it i only seen you in e bullet jet