തോൽക്കാൻ മനസ്സില്ലാത്ത സൂപ്പർ ഫൈറ്റർ | BS CHANDRAMOHAN | MLIFE DAILY|EP1

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 238

  • @MTM1409
    @MTM1409 5 หลายเดือนก่อน +44

    BS CHANDRA MOHAN IS BACK 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Sir വെറുതെ ആ ലിങ്കൺ ലോയർ ചെയ്തു സമയം കളഞ്ഞു...
    ഇതാണ് Yesssssssss🔥🔥🔥🔥 തുടക്കത്തിൽ നമ്മളെ പിടിച്ചിരുത്തണം... അതാണ് സ്റ്റോറി.... ഇത് ഒക്കെ ആണ്.... ഏറുഡിയ പോലെ ഈ സെലസ്റ്റർ സിറ്റി കത്തി ഉയരട്ടെ 🔥🔥🔥🔥😊

  • @Gkmarar.27
    @Gkmarar.27 5 หลายเดือนก่อน +14

    പ്രിയപ്പെട്ട ചന്ദ്ര മോഹൻ sir..
    അങ്ങേക്ക് ഒരായിരം നന്ദി.
    God of war, Chuck canon, Mistry doctor Dustin rayas, എന്നീ കഥകൾക്ക് ശേഷം... ഈ കഥയും അങ്ങയുടെ മാജിക്കൽ അവതരണത്തിലൂടെ ഉജ്ജലമാകും എന്ന് പ്രതീക്ഷകളോടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.

  • @binuvt1484
    @binuvt1484 5 หลายเดือนก่อน +8

    ❤❤❤ സാർ ഇന്നലെപ്രതീക്ഷിച്ചു.❤❤❤ കേട്ടിട്ട് വരാം❤❤ സാർ മാർക്ക് ഒരു കലക്ക് കലക്കും ഞങ്ങളും കുടെയുണ്ടെ. നന്ദി ❤❤ സാർ

  • @sonyvarghese4908
    @sonyvarghese4908 5 หลายเดือนก่อน +4

    താങ്ക്സ് സർ... Levi garisan ന്റെ തട്ട് താണ് തന്നെ ഇരിക്കും 😍😍😍😍

  • @subisubair1678
    @subisubair1678 5 หลายเดือนก่อน +16

    ഞാൻ ഗോഡ് ഓഫ് വാറും ചക്ക് കാനോനും മിസ്ട്രി ഡോക്ടറും ഒരു എപ്പിസോഡ് പോലും വിടാതെ കേട്ടു പക്ഷെ ഡെത്ത് നോട്ടും ലിങ്കൺ ലോയറും കേൾക്കാൻ താല്പര്യം തോന്നിയില്ല ഇനി ഈ പുതിയ കഥ എങ്ങിനെ ഉണ്ടെന്നു നോക്കട്ടെ

    • @wolverinejay3406
      @wolverinejay3406 4 หลายเดือนก่อน +1

      ഞാനും അങ്ങിനെ തന്നെ

    • @Jubivlogs
      @Jubivlogs 4 หลายเดือนก่อน

      ഞാനും അങ്ങനെ

    • @JishnuSharan
      @JishnuSharan 3 หลายเดือนก่อน

      സത്യം ബ്രോ. ഞാൻ ടെസ്റ്റിന്റെ കഥ തീർന്നതിൽ പിന്നെ ഇപ്പോള ഈ ചാനലിൽ കേറുന്നേ😪

  • @rahulmuraliofficial
    @rahulmuraliofficial 5 หลายเดือนก่อน +9

    സാർ ഫിക്ഷൻ കഥകൾ ആണ് ഇഷ്ടം ...ത്രില്ലർ വേണം അതാണ് ആഗ്രഹിക്കുന്നത്...dustin...ലെവി...ഒക്കെ ആണ് ഇഷ്ടപ്പെടുന്നത്....ഒരു അഭിപ്രായം മാത്രം❤

    • @shajikalarikkal2512
      @shajikalarikkal2512 5 หลายเดือนก่อน

      ഇതും യഥാർത്ഥ ലൈഫ് ആണ് സൂപ്പർ

  • @rahmathayoob-le8vt
    @rahmathayoob-le8vt 5 หลายเดือนก่อน +19

    ലെവി ഗാരിസന്റെ, ചക്ക് കാനോന്റെ, ഡസ്റ്റിൻ റയാസിന്റെ അനിയൻ..... മാർക്ക്... ഇതു പോലുള്ള കഥകൾ മതി intresting 👍👍

    • @arshu2224
      @arshu2224 5 หลายเดือนก่อน

      Athe❤

    • @albinabi2188
      @albinabi2188 5 หลายเดือนก่อน

      Sir,oru cheriya description about this story kodukkamayirunnu 😊
      The mystery story teller…BSC❤🎉

    • @wolverinejay3406
      @wolverinejay3406 4 หลายเดือนก่อน

      Yes its thrilling

  • @jaibinbiju
    @jaibinbiju 5 หลายเดือนก่อน +5

    1:05:20 തുടക്കം അതിമനോഹരമായിരുന്നു. യാനിമിയുട കൂടെയുള്ള ആ വ്യക്തിക്ക് നല്ല അടി കിട്ടണമെന്ന് മനസ്സിൽ ഞാൻ വിചാരിച്ചിരുന്നു. ഈ കഥയുടെ ഏതെങ്കിലും ഒരു ഭാഗത്ത് അത് സംഭവിക്കും എന്ന് ഉറപ്പായിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് ഞാൻ പ്രതീക്ഷിച്ചില്ല... കലക്കി അടുത്തദിവസം വരാനുള്ള എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ്

  • @Faizy04
    @Faizy04 5 หลายเดือนก่อน +25

    ലെവി ഗാരിസണും ഡസ്റ്റിൻ റയസിനും ശേഷം അതേ തൂലികയിൽ നിന്നും പുതിയ കഥ… ❤❤
    പേരുകൾ കേട്ടാലെ അറിയാം കഥാകാരൻ ഒന്നാണെന്ന്..

    • @rajeshav5733
      @rajeshav5733 4 หลายเดือนก่อน

      പക്ഷേ അല്ല..😂😂

  • @susheelkumarvlog
    @susheelkumarvlog 5 หลายเดือนก่อน +5

    BSC sir ഇത് അടിപൊളിയാട്ടോ❤

  • @MindSettingMatters
    @MindSettingMatters 5 หลายเดือนก่อน +5

    ഇത് പൊളിക്കും ❤

  • @subashrajan9279
    @subashrajan9279 5 หลายเดือนก่อน +2

    ഇത് കഥ പൊളിക്കും 👌👌👌

  • @fardheenmuthu2133
    @fardheenmuthu2133 4 หลายเดือนก่อน +2

    ഓഹ് സീന് 🥶🥶

  • @khalidpped9351
    @khalidpped9351 5 หลายเดือนก่อน +1

    തുടക്കം ഉഷാർ thanks sir 🌹🌹🌹🌹🌹

  • @PremodKn
    @PremodKn 4 หลายเดือนก่อน +1

    അടിപൊളി കഥ സാർതാങ്ക്യൂ👍💯

  • @pradeeppb9060
    @pradeeppb9060 5 หลายเดือนก่อน +2

    നല്ല story ❤❤❤

  • @snlkumrpallath7022
    @snlkumrpallath7022 5 หลายเดือนก่อน +2

    ഇത് കലക്കും...❤

  • @anupms8480
    @anupms8480 5 หลายเดือนก่อน +1

    ഇത് പൊളിക്കും 👍👍👍👍

  • @GopiGopi-eh9ps
    @GopiGopi-eh9ps 5 หลายเดือนก่อน +2

    ❤ എല്ലാ വിധ ആശംസകൾ നേരുന്നു പുതിയ അവതരണം സൂപ്പർ സൂപ്പർ ആകട്ടെ ❤സാർ❤❤❤❤❤❤❤❤❤❤❤❤❤

  • @sabujohn4888
    @sabujohn4888 5 หลายเดือนก่อน +1

    Soooooooo Interesting Story Just Like Dustin Rius 🔥🔥🔥

  • @Vincent-k1p
    @Vincent-k1p 5 หลายเดือนก่อน +3

    ഒരു change ആരാണ് ഇഷ്ടപെടാത്തത്. BSc Carry on

  • @krishnantommy
    @krishnantommy 5 หลายเดือนก่อน +1

    ❤❤❤❤Adipoli Story... loved it. Waiting to next episode❤❤❤

  • @AjithKumar-vw6sw
    @AjithKumar-vw6sw 5 หลายเดือนก่อน +2

    തുടക്കം തകർത്തും

  • @manojkumarmadhavan9475
    @manojkumarmadhavan9475 5 หลายเดือนก่อน

    പുതിയ കഥക്ക്.. ഹാർദ്ധവമായ സ്വാഗതം.. 💐💐💐

  • @sophiasunny7549
    @sophiasunny7549 5 หลายเดือนก่อน +1

    BSC sir othiri ishttam ❤

  • @MathewsThengumtharayil
    @MathewsThengumtharayil 5 หลายเดือนก่อน +2

    Really I do not enjoy such unreallistic stories; but your way of presenttation persuade me to spend some time with tou.❤❤❤❤.

  • @nandhanatemplepm881
    @nandhanatemplepm881 5 หลายเดือนก่อน +2

    നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻

  • @selinachackovarghese1650
    @selinachackovarghese1650 5 หลายเดือนก่อน +2

    Waiting for the story

  • @manojkumarmadhavan9475
    @manojkumarmadhavan9475 5 หลายเดือนก่อน

    തുടക്കം കലക്കി 👍🏻👍🏻

  • @sujithsaji6939
    @sujithsaji6939 5 หลายเดือนก่อน +2

    This is super ❤❤

  • @Jinocm13
    @Jinocm13 5 หลายเดือนก่อน

    Ithu pole oru stroykkanu kaathirinnathu....thank you...master❤❤❤❤

  • @znews650
    @znews650 5 หลายเดือนก่อน +1

    അടിപൊളി പഠം സൂപ്പർ 👌👌👌

  • @sabujohn4888
    @sabujohn4888 5 หลายเดือนก่อน +1

    Haiiiiiii Sirrrrrrrrrrrrr B.S. Chandramohan 🔥🔥🔥

  • @sabujohn4888
    @sabujohn4888 5 หลายเดือนก่อน +1

    Veendum Kanunna Njan 🔥🔥🔥

  • @Dayniishh
    @Dayniishh 5 หลายเดือนก่อน +5

    Ithh kollaammm

    • @linteshjose1634
      @linteshjose1634 5 หลายเดือนก่อน

      😂😂😂😂😂😂😂😂😂 oru paadu kaalathinu shesham chirichu oru vazhi aayi.... BSCM sir ne respect undu .. pakshe ...sorry to say continevity illa

  • @Rajeesh.K.PRajeesh.K.P-qd3ge
    @Rajeesh.K.PRajeesh.K.P-qd3ge 5 หลายเดือนก่อน +1

    സാർ കഥ തകർത്തു 🌹

  • @SanjuKumar-p9j
    @SanjuKumar-p9j 4 หลายเดือนก่อน +1

    നമസ്കാരത്തിനു ശേഷമുള്ള സംഗീതം വളരെ അസഹനീയമാണ്. കഥ കേൾക്കാൻ ഇയർഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ചും. നമസ്‌കാരത്തിന് മുമ്പോ കഥയുടെ അവസാനത്തിലോ ദയവായി സംഗീതം നൽകുക

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 5 หลายเดือนก่อน +1

    Super story thank you

  • @Jaseel-z5s
    @Jaseel-z5s 5 หลายเดือนก่อน +3

    സൂപ്പർ നോവൽ ഇനി ഇത് മതി

  • @AlphonsaAnil-e3g
    @AlphonsaAnil-e3g 4 หลายเดือนก่อน

    അടിപൊളി തുടക്കമാണ് sir. Levi, Dustin, ഇവരെപ്പോലെ mark ഒരു അടിപൊളി കഥാപാത്രം ആവട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു

  • @Amharicman
    @Amharicman 5 หลายเดือนก่อน +2

    Ith kollam ❤❤

  • @prasheedkarthi4820
    @prasheedkarthi4820 5 หลายเดือนก่อน

    സാർ ഇതിനാണ് ഞങ്ങൾ കാത്തിരുന്നത് ഇനി എല്ലാദിവസവും സാറിനു വേണ്ടിയുള്ള കാത്തിരിപ്പാണ്❤❤❤🎉🎉🎉

  • @madhualikkal9404
    @madhualikkal9404 5 หลายเดือนก่อน +1

    Good start

  • @YadhuNath.k-l8d
    @YadhuNath.k-l8d 5 หลายเดือนก่อน +2

    Power endammo 😮❤

  • @rajeshav5733
    @rajeshav5733 4 หลายเดือนก่อน +1

    ഈ കഥ മറ്റൊരു പേരിൽ ഞാൻ ഏകദേശം 1700 എപ്പിസോഡുകൾ വായിച്ചിട്ടുണ്ട്. ലവി ഗാരിസണിന്റെ കഥ പോലെ തന്നെ വളരെ ഉദ്വേഗഭരിതമായ രംഗങ്ങൾ ഉള്ള കഥയാണ്. കേൾക്കുന്നവർക്ക് സമയനഷ്ടം ഒന്നും തോന്നില്ല.❤❤

    • @rittotomy5
      @rittotomy5 4 หลายเดือนก่อน

      Can you please send me the name of story

    • @ajmaltk3525
      @ajmaltk3525 2 หลายเดือนก่อน

      Aa കഥയുടെ name പറയാമോ?

    • @generationgapz7211
      @generationgapz7211 หลายเดือนก่อน

      Story name parayaamo plz

  • @chikkusworld6092
    @chikkusworld6092 5 หลายเดือนก่อน +7

    sir ഏല്ലാവർക്കും ഒരു like. കൊടുത്തൂടെ

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 5 หลายเดือนก่อน +4

    ഹയി സർ🌹🌹🌹🌹🌹👍👍👍👍👍👌👌👌👌👌

  • @sobhavana2013
    @sobhavana2013 5 หลายเดือนก่อน +2

    Super👌👌

  • @sunilr8338
    @sunilr8338 5 หลายเดือนก่อน +2

    വളരെഗുഡ്

  • @PrathapanM.b
    @PrathapanM.b 5 หลายเดือนก่อน +1

    മാഷ്.❤️❤️❤️❤️

  • @ebaneserpd7
    @ebaneserpd7 5 หลายเดือนก่อน +1

    Interesting sir please continue.

  • @sreekumar2106
    @sreekumar2106 5 หลายเดือนก่อน +1

    Super 👍👍💓😘

  • @Vahidafazil
    @Vahidafazil 5 หลายเดือนก่อน +2

    മാർക്ക് ഡസ്റ്റിന്റെ മകനാണ് അല്ലെ ❤❤❤

  • @SureshkumarSuresh-q8y
    @SureshkumarSuresh-q8y 5 หลายเดือนก่อน +3

    Good story

  • @rijut27479
    @rijut27479 5 หลายเดือนก่อน +2

    Good one

  • @PretheshT-ic8bp
    @PretheshT-ic8bp 5 หลายเดือนก่อน +1

    ❤❤❤❤super❤❤❤❤❤

  • @chikkusworld6092
    @chikkusworld6092 5 หลายเดือนก่อน +1

    Sir ഇന്നത്തെ കഥ super❤

  • @anilctnr1863
    @anilctnr1863 5 หลายเดือนก่อน +2

    Super

  • @nithinnraju5957
    @nithinnraju5957 5 หลายเดือนก่อน +2

    Nerathe ethiyalloooo ..sir & me ❤😊🎉🎉

  • @aliyasambro6189
    @aliyasambro6189 5 หลายเดือนก่อน +2

    Eni Njan und kude ashane ❤

  • @JaisonT
    @JaisonT 5 หลายเดือนก่อน +1

    സൂപ്പർ

  • @ubaidubaidullah5568
    @ubaidubaidullah5568 5 หลายเดือนก่อน +1

    Good morning sir 🙏🌹🙏♥️♥️🌷

  • @babubabubabu2831
    @babubabubabu2831 4 หลายเดือนก่อน +1

    ഞാൻ ഈ കഥ ഇന്നു ആണ് കേട്ടു തുടങ്ങിയത് എനിക്ക് ടെസ്റ്റിൻ റായ്സിന്റ കഥ കേൾക്കാൻ കാത്തിരിക്കുന്നു

  • @haniyakabir2172
    @haniyakabir2172 5 หลายเดือนก่อน +2

    കഥപത്രങ്ങൾ പേരുകൾ എല്ലാം.. ലെവി, ചക്, ഡസ്റ്റിൻ, ഇതിലേ കഥാപാത്രങ്ങൾ തന്നെ ആണല്ലോ. ഇതിലും..

  • @shajikalarikkal2512
    @shajikalarikkal2512 5 หลายเดือนก่อน +1

    Superb

  • @vbnmpm2654
    @vbnmpm2654 5 หลายเดือนก่อน +1

    സാർ ഇതുവരെ പറഞ്ഞ 4 കഥകളിലും ഇപ്പോൾ പറഞ്ഞു തുടങ്ങിയ പുതിയ കഥയിലും Common ആയി ഒരു കാര്യമുണ്ട്. നായകനും ഭാര്യയും തമ്മിൽ പ്രശ്നത്തിലാണ് തുടക്കം. പുതിയ കഥയിൽ ഉൾപ്പെടെ 3 കഥയിൽ divorce. ലെവിയുടെ കഥയുടെ ഇടയ്ക്ക് divorce. ചക്കിൻ്റെ കഥയിൽ വേറൊരു രീതിയിൽ. 😃😃

  • @sabujohn4888
    @sabujohn4888 5 หลายเดือนก่อน

    Again You Came With A Super Hero 🔥🔥🔥

  • @prasobhnv7702
    @prasobhnv7702 5 หลายเดือนก่อน +1

    Thank you

  • @sivaasexportskssivakumar806
    @sivaasexportskssivakumar806 5 หลายเดือนก่อน

    Superb dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedirshadpottayi3534
    @muhammedirshadpottayi3534 4 หลายเดือนก่อน

    Mix of Leni and Destin … ith supppeeeeerrrrrrrrrrrrrrrrr❤

  • @noushadip2082
    @noushadip2082 5 หลายเดือนก่อน +1

    ഗംഭീരമാക്കണം

  • @anishpthomas1234
    @anishpthomas1234 5 หลายเดือนก่อน

    Sir story super❤️❤️❤️

  • @manuovm715
    @manuovm715 5 หลายเดือนก่อน +1

    ഗുഡ്

  • @evagrouptech7990
    @evagrouptech7990 5 หลายเดือนก่อน +2

    Thank you sir

  • @binuk.u5576
    @binuk.u5576 5 หลายเดือนก่อน +1

    Welcome sir ❤❤❤

  • @SadasivanV.c
    @SadasivanV.c 5 หลายเดือนก่อน +1

    തുടക്കം കുഴപ്പമില്ല ആകാംക്ഷയോടെ കാത്തിരിക്കുന്നു തുടർഭാഗങ്ങൾക്കായി

  • @Candlepie27
    @Candlepie27 5 หลายเดือนก่อน +1

    Amazing

  • @niyasyazee4005
    @niyasyazee4005 5 หลายเดือนก่อน +1

    1❤❤❤

  • @sha-193
    @sha-193 5 หลายเดือนก่อน

    Dustin-Nadasha
    Mark-emili
    Yanima-dahliya

  • @sabujohn4888
    @sabujohn4888 5 หลายเดือนก่อน

    Ayyooooo Njanarinjilla🔥🔥🔥

  • @bijucokkig594
    @bijucokkig594 5 หลายเดือนก่อน +4

    പുതിയ കഥ നന്നായിട്ടുണ്ട് ഈ കഥ ഡസ്റ്റിൻ റിയാസിനെ കടത്തി വെട്ടുമെന്ന് തോന്നുന്നല്ലോ. ഇങ്ങനെയുള്ള അമാനുഷിക കഥാപാത്രങ്ങൾ ഉള്ള കഥകളാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഇഷ്ടപ്പെടുന്നത്. കീപ്പിറ്റപ്പ് അടുത്ത കഥയ്ക്കായി ആകാംക്ഷയോടെ. കാത്തിരിക്കുന്നു

  • @prashanthputhalath2178
    @prashanthputhalath2178 5 หลายเดือนก่อน +2

    നമസ്കാരം🎉🎉🎉

  • @prasheedkarthi4820
    @prasheedkarthi4820 5 หลายเดือนก่อน +1

    Sir njan vannu 🎉🎉🎉❤❤❤

  • @saneeshmohan2466
    @saneeshmohan2466 5 หลายเดือนก่อน +1

    ഇതു പോലെ ഉള്ള intresting ആയ സ്റ്റോറി കേള്ക്കാനാണ് കൂടുതൽ രസം, first എപ്പിസോഡ് ഇഷ്ടമായി

  • @moncyrajan5534
    @moncyrajan5534 5 หลายเดือนก่อน +1

    Interesting

  • @manojk9536
    @manojk9536 5 หลายเดือนก่อน +1

    👌👌👌❤️

  • @asrajeeshk
    @asrajeeshk 5 หลายเดือนก่อน +2

    SIR KGB STORY PENDING😢😢😢😢❤

  • @sudeepps8782
    @sudeepps8782 5 หลายเดือนก่อน +1

    😍😍😍🔥🔥🔥

  • @theGhost0222
    @theGhost0222 5 หลายเดือนก่อน +1

    Evideyum Spiritual Energy 😮

  • @Vincent-k1p
    @Vincent-k1p 5 หลายเดือนก่อน +2

    Bsc you R Grate :

  • @firojaz7939
    @firojaz7939 5 หลายเดือนก่อน +1

    Return back 😂😂. Jnan lawyer story kett nirthipoyatha ith kollam. Ennalum dustinte return eppozhaa

  • @sreejiths6846
    @sreejiths6846 5 หลายเดือนก่อน +1

    Dustin rayas, Natasha,daliya, puthu version.Mark& Emily

  • @fasalfas4746
    @fasalfas4746 5 หลายเดือนก่อน +1

    👍👍👍👍

  • @arunpramilm8124
    @arunpramilm8124 4 หลายเดือนก่อน +1

    kuree bagangal Dustin rays story. ennal athonnu start cheyyu. last episode end cheithathum kurachude beter akkam ennu tooni. ellam kanarund. ithinte ella episodes um kanan time kittiyilla. same patern akathe nokunnath nallatha

  • @sarinteeba3171
    @sarinteeba3171 5 หลายเดือนก่อน +1

    ❤🔥

  • @nasar786nasaraa4
    @nasar786nasaraa4 4 หลายเดือนก่อน

    Suppar❤

  • @PriyeshK-hu4wl
    @PriyeshK-hu4wl 5 หลายเดือนก่อน +1

    👏👏👏👏👏

  • @ajilalsivan253
    @ajilalsivan253 5 หลายเดือนก่อน +1

    👍👍👏👏❤️❤️🥰🥰

  • @AbdulmuneervpAbdulmuneervp
    @AbdulmuneervpAbdulmuneervp 5 หลายเดือนก่อน +1

    👍

  • @roopeshm9887
    @roopeshm9887 5 หลายเดือนก่อน +1

    Levi,Chuck,Dustin pattikayilekku puthiya oraaal Mark......