പരാജയപെട്ടാലും, . അമേരിക്കൻ സൈന്യം അതിധീരമായ ഒരു സാഹസ ശ്രമമാണ് അവരുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി ചെയ്തത്... ജിമ്മി കാർട്ടറും മഹാനായ പ്രസിഡന്റ് തന്നെ ....
അന്ന് ആ ഇറാനികൾ കാണിച്ച അബദ്ധത്തിന് ഇന്ന് അവർതന്നെ വിലകൊടുക്കേണ്ടിവരുന്നു..കാലത്തിന്റെ കാവ്യനീതി... .അപ്പിക്കുപ്പായം ഇന്ന് അവരുടെ ജീവിതത്തിലെ ചങ്ങലയായി മാറിയിരിക്കുന്നു...ഇന്ന് ഷായുടെ വില ഇറാനികൾ ശരിക്കും മനസിലാക്കുന്നു
. കാലത്തിന്റെ കാവ്യനീതി ഏകനായ ദൈവ O തീരുമാനിച്ചു - ജനാധിപത്യ സർക്കാറിനെ മറിച്ചിട്ട ചാര സംഘത്തെ ദൈവം തകർത്തു വിട്ടു - അക്രമികളെ ഒരിക്കലും അധികം വളരാൻ അനുവദിക്കാത്ത ദൈവം മഹാനാണ് = ....
ബ്രിട്ടീഷുകാരുടെ ഭരണം തന്നെയായിരുന്നുവോ അഭികാമ്യം - ബ്രിട്ടീഷ് അക്രമികളെ തുരത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ ഇറാനി കളും വിദേശികളെ തുരത്തി സ്വന്തം ഭരണം പിടിച്ചു വാങ്ങി ... ഏകനായ ദൈവം മഹാനാണ് എന്ന സന്ദേശം .... മാത്രം .....
സത്യം ഞാനൊക്കെ നൈറ്റ് ആണ് ജോലി എല്ലാം കഴിഞ്ഞു ഈ ചാനൽ കാണുന്നത് വീഡിയോസ് നീളം കൂടുതൽ ആയതുകൊണ്ട് കുറച്ചു കഴിയുമ്പോൾ ഉറങ്ങി പോകും ദ ഇപ്പോൾ സമയം 12:59പിഎം ആയി ഇപ്പോൾ ആണ് ഞാൻ കാണുന്നത് കുറച്ചു നീളം കുറച്ചാൽ ഫുൾ കാണാം ആയിരുന്നു ❤
വളരെ തന്മയത്വത്തോടെ വിശദമായി അവതരിപ്പിച്ചു - പക്ഷേ ഇറാൻ മിലിറ്ററി റഷ്യൻ സാറ്റലൈറ്റ് സഹായത്താൽ സമയോചിതമായി ഇടപെട്ടു എന്നാണ് മുമ്പ് കേട്ടിരുന്നത് - ഒരു പക്ഷേ സത്യം അങ്ങനെയുമാവാം .... പരാജയ കഥകൾ ആരും പറയാറില്ല = സത്യം വിജയിക്കട്ടെ ......
Sir ന്റെ കഥ പറച്ചിൽ ഒത്തിരി ഇഷ്ടപ്പെട്ടു.. ആരായാലും കേട്ടു ഇരുന്നു പോകും
പരാജയപെട്ടാലും, . അമേരിക്കൻ സൈന്യം അതിധീരമായ ഒരു സാഹസ ശ്രമമാണ് അവരുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി ചെയ്തത്... ജിമ്മി കാർട്ടറും മഹാനായ പ്രസിഡന്റ് തന്നെ ....
അതിന് അവരാണ് ആദ്യം പ്രശ്നങ്ങൾ ഉണ്ടാക്കിയത് അവർ വെറുതെ നിന്നിരുന്നു എങ്കിൽ അവരുടെ ആരെയും ഒന്നും ചെയ്തിരുന്നില്ല
Iranil vechu 3000 us armye kunnu thalliyadu Iran
America Iran adi puttiyaal Ellam bhagathum ninnum adi esrain kittum
Great presentation. Samayam poyatharinjilla ,keep going
Good presentation Mr. Chandra Mohan 👍🏻👍🏻👍🏻. Keep going Mr. Chandra 👍🏻👍🏻👍🏻.
Very good naration. I was at Abudhabi during that period and remembering most of what happened.
❤ from heart, my depression killer😊
Ture
Bro go and treat your depression clearly imidiaghtly❤❤❤❤❤❤❤
@@sruthisunil6863 sure bro, thank you 👍
@@sruthisunil6863aa\ft ytg\:
80th 😅😅😅ft
സൂപ്പർ 🙏🙏🙏🙏❤❤❤❤❤❤
വളരെ നന്നായിരുന്നു ❤️
വളരെ നല്ലത്
Very greatpresentation .❤
Hat's of you sir 🥰🥰🥰
Sir please do a video on URI SURGICAL STRIKE 🇮🇳🇮🇳🇮🇳🙏🙏🙏
ഒകെസാർ ഇറാൻ അട്ടിമറിയിൽ ബൂപ്രബുക്ക ൻ മാർ പങ്കാളി കളായ കാര്യംഒരു പുതിയ അറിവാണ് സാർ
Good sir
സാർ....കാനഡയിലെ ഖലീസ്ഥാൻ തിവ്രവാദിയെ റോ... ചാമ്പിയ കഥ പറയണേ......
😜😜😜👌👌👌👌👌👌👍👍👍👍👍🌹
അതൊക്കെ secret mission അല്ലേ അതൊക്കെ ഇങ്ങേരു എങ്ങനെ അറിയാനാ vro
@@Anacondasreejithഒര് പതുക്കൊല്ലം കഴിയട്ടു വരും
@@Anacondasreejith😃😃
Well_done.
കഥയുടെ അവസാനം വരെയും അമേരിക്ക വിജയിക്കും എന്നാണ് ഞാൻ കരുതിയത് അമേരിക്ക പരാജയപ്പെട്ട കഥയാണെന്ന് പറഞ്ഞ് അല്ല കേട്ടത്
❤️❤️❤️mashe❤❤ ❤️ നമസ്ക്കാരം ❤❤❤❤
Super sir ❤️
സാറിന്റെ stories super ❤
Presentation ❤
Super
Mr. ഷാ..ഇന്നത്തെ ഭരണാധികൾക്ക് മാതൃകയാക്കാവുന്നതാണ്.. ഷാ ഒരു സോഷ്യലിസ്റ്റും മായിരുന്നു🔥🔥🔥🔥🔥🔥🔥🎉🎉🎉👍
👍
ഇതെക്കെ എങ്ങനെ സാധിക്കുന്നു❤❤❤
സൂപ്പർ സ്റ്റോറി 👍👍👍
Wow❤❤❤
Good
Good night
👌👌👌
Superb, as usual. Hat's off sir.❤
ഒന്നാമൻ ✌️❤️👍
SUPPR 🙏🙏🙏
അന്ന് ആ ഇറാനികൾ കാണിച്ച അബദ്ധത്തിന് ഇന്ന് അവർതന്നെ വിലകൊടുക്കേണ്ടിവരുന്നു..കാലത്തിന്റെ കാവ്യനീതി...
.അപ്പിക്കുപ്പായം ഇന്ന് അവരുടെ ജീവിതത്തിലെ ചങ്ങലയായി മാറിയിരിക്കുന്നു...ഇന്ന് ഷായുടെ വില ഇറാനികൾ ശരിക്കും മനസിലാക്കുന്നു
. കാലത്തിന്റെ കാവ്യനീതി ഏകനായ ദൈവ O തീരുമാനിച്ചു - ജനാധിപത്യ സർക്കാറിനെ മറിച്ചിട്ട ചാര സംഘത്തെ ദൈവം തകർത്തു വിട്ടു - അക്രമികളെ ഒരിക്കലും അധികം വളരാൻ അനുവദിക്കാത്ത ദൈവം മഹാനാണ് = ....
ബ്രിട്ടീഷുകാരുടെ ഭരണം തന്നെയായിരുന്നുവോ അഭികാമ്യം - ബ്രിട്ടീഷ് അക്രമികളെ തുരത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ ഇറാനി കളും വിദേശികളെ തുരത്തി സ്വന്തം ഭരണം പിടിച്ചു വാങ്ങി ... ഏകനായ ദൈവം മഹാനാണ് എന്ന സന്ദേശം .... മാത്രം .....
@@AbdulKareem-ig8wl mahisa amini 😢😢😢
@@AbdulKareem-ig8wl ഇപ്പോൾ അവിടെ ജന്നധിപത്യ സർക്കാരോ നോ ഉള്ളത്
അയ്യോടാ.. എന്ത് സ്നേഹം
അടിപൊളി സ്റ്റോറി 👍
👍🌹
👍👍👍
Hi sir
ഇത്രെയും നീട്ടാതെ ഒരു 40മിനിറ്റിൽ ഒക്കെ നിർത്തണം അല്ലേൽ വ്യൂസ് കുറയും. വീഡിയോ കൊള്ളാം
ചുമ്മാ നിനക്ക് തോന്നുന്നതാ ❤️
Bro ഇത് ഇഷ്ടപ്പെടുന്നവർ ഒരു മണിക്കൂർ അല്ല എത്ര മണിക്കൂർ വേണം എങ്കിൽ കേൾക്കും .❤ Sir Video എല്ലാം super 💓 ആണ് കേൾട്ട് ഇരിക്കാൻ പറ്റും
സത്യം ഞാനൊക്കെ നൈറ്റ് ആണ് ജോലി എല്ലാം കഴിഞ്ഞു ഈ ചാനൽ കാണുന്നത് വീഡിയോസ് നീളം കൂടുതൽ ആയതുകൊണ്ട് കുറച്ചു കഴിയുമ്പോൾ ഉറങ്ങി പോകും ദ ഇപ്പോൾ സമയം 12:59പിഎം ആയി ഇപ്പോൾ ആണ് ഞാൻ കാണുന്നത് കുറച്ചു നീളം കുറച്ചാൽ ഫുൾ കാണാം ആയിരുന്നു ❤
പൊട്ടന്മാരായ അമേരിക്കൻസ് മരുഭൂമിയിൽ ഈ ഹെലികോപ്റ്റർ പറത്തി ഒന്ന് ട്രൈയൽ ചെയ്യത് മുൻപ് നോക്കിയില്ലേ.
👍
❤
To long 2episode akiyan nallada
👍👍👍👍👍
❤️
Hi sir...Kanishka incident or Air India flight crash over Ireland in 1985 by Kalisthan extremities...oru episode cheyyamo..
Sure
I like bharat story
Sir
❤️❤️❤️👍🏻❤️👍🏻❤️❤️❤️
സർ,
ഉത്തര കൊറിയൻ ഭരണകൂടത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ചെയ്യാം
CR7 video cheyyamo sir
❤❤❤❤🎉🎉
Area 51 നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, അതെ പോലെ Alians നെ കുറിച്ചും 🙏
Alians.... അളിയന്മാരെ കുറിച്ചോ?😏🤗🙉
@@ska4036 sorry 😄ഏലിയൻസ് 🙏
Sir Clips Edit Cheithu Merge Cheiyyumbol Cheriya oru delay oondu
Sir Israel tourism minister Rehavam Ze'evi yude assassinationum athinu revenge chaitha Israel story parayamo
നോക്കട്ടെ
Mossad operation … waiting
ശൈലീ വല്ലഭാ, എപ്പോഴും ശൈലി, ശൈലി എന്ന് പറയാതെ രീതി,പോലെ, തരം, എന്നീ വാക്കുകൾ ഉപയോഗിക്കുക. 😋😏🙉
സാർ കഥ ok but ഒരുപാടു സമയം ഇട്ട് ലാഗ് അടിപ്പിക്കല്ലേ
❤❤❤🎉🎉🎉🎉❤❤❤❤
💜💜💜💜💜💜👍👍👍👍
ലക്കിയുടെ kadha ബാക്കി ഉണ്ടോ സാർ reply വേണം
ഇല്ല..
Why
Chandrayan 3 current status enthanu?. Pragyan veendum working aayo?
മരണത്തിൻ്റെ പുസ്തകം എവിടെ അണ്ണാ
ചതിയന്മാരായ അമേരിക്ക ഇറാനിൽ തോറ്റു 😂😂😂
ഇനി ഉക്രൈയിനിൽ തോൽവി കാത്തിരിക്കുന്നു 😂😂😂
❤😂
Fist 💋💋🎉
🥰🫡🫂
❤👏👏👏👏👏👏👏👏👏
നാണം കെടൽ പുതുമയൊന്നുമല്ല പക്ഷെ വീരവാദം മാത്രം കേൾക്കാൻ ആണ് പലർക്കും ഇഷ്ടം എന്ന് മാത്രം 😂😂
Bin Laden .hamsa bin Laden Bagdhadhi..sawahiri ഇവരൊക്കെ വീരവാദം മുഴക്കി.... കാഫീരുകൾ തല്ലി കൊന്നു 😂😂
വളരെ തന്മയത്വത്തോടെ വിശദമായി അവതരിപ്പിച്ചു - പക്ഷേ ഇറാൻ മിലിറ്ററി റഷ്യൻ സാറ്റലൈറ്റ് സഹായത്താൽ സമയോചിതമായി ഇടപെട്ടു എന്നാണ് മുമ്പ് കേട്ടിരുന്നത് - ഒരു പക്ഷേ സത്യം അങ്ങനെയുമാവാം .... പരാജയ കഥകൾ ആരും പറയാറില്ല = സത്യം വിജയിക്കട്ടെ ......
വന്നുവന്നു അങ്ങ് വലിച്ചു നീട്ടുവാണെല്ലോ??
👾
Othiri lag feel chythu . Boring arunu - hope you will make better
വല്ലാതെ വലിച്ചു നീട്ടുന്ന്
ഇന്ത്യയിൽ നടക്കുന്ന വർഗീയതയെ പറ്റി എന്തെങ്കിലും പറയടോ.. 😠😠
😮😮😮
U know the failure of deltas in this operation cause the formation of seal team 6(DEVGRU)
ഇന്ന് ആണ് എങ്കിൽ mossad പൊക്കിയേനെ
Super
Sir
❤❤❤
💖💖💖💖💖👍👍👍👍👍👍👍
❤
❤️👍
❤❤
❤❤
💖💖💖
❤❤❤❤❤
❤
❤❤❤
❤❤❤