യമനിലെ ഒറിജിനൽ മന്തി ദാ ഇവിടെയുണ്ട് | Mandi World History Riyadh Jeddah | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 62

  • @SK-kp6kx
    @SK-kp6kx 8 วันที่ผ่านมา +3

    മീഡിയ വണ്ണിൻ്റെ പ്രമോഷണൽ വീഡിയോ ശക്തമായ സ്വാധീനം ചെലുത്തുന്നതായി തോന്നുന്നു! ഞാൻ ഇന്ന് സ്ഥലം സന്ദർശിച്ചു, ഹോട്ടൽ പൂർണ്ണമായും നിറഞ്ഞിരുന്നു - എനിക്ക് ഒരു സീറ്റിനായി പോലും കാത്തിരിക്കേണ്ടി വന്നു. ഭക്ഷണം മാന്യമായിരുന്നെങ്കിലും, വീഡിയോ സൃഷ്ടിച്ച ഹൈപ്പിന് അനുസൃതമായിരുന്നില്ല. മൊത്തത്തിൽ, അന്തരീക്ഷത്തിനും അനുഭവത്തിനും ഇത് സന്ദർശിക്കുന്നത് മൂല്യവത്താണ്.

  • @harispachayi6530
    @harispachayi6530 6 วันที่ผ่านมา +1

    Nallaa teasty food ane
    Mandi World

  • @jasman5258
    @jasman5258 11 วันที่ผ่านมา

    Ivarude mandi super anu....must try

  • @muhammedaslam1640
    @muhammedaslam1640 13 วันที่ผ่านมา +6

    ഇതൊക്കെ എന്ത്. ജിദ്ദയിൽ മക്ക rahaily യിൽ ഉണ്ട്. ഏകതേഷം 60വർശമായിട്ട് പ്രവർത്തിക്കുന്നു. പോയി കഴിക്കണം. അടിപൊളി. മന്തി വേൾഡിന് അഭിനന്ദങ്ങൾ

  • @solomon3021
    @solomon3021 13 วันที่ผ่านมา +12

    പെയ്ഡ് പ്രൊമോഷന് എങനെയാണ് ബന്ധപ്പെടേണ്ടത്

    • @Indianciti253
      @Indianciti253 12 วันที่ผ่านมา +1

      അയ്‌ന്

  • @AneesBabu-e3w
    @AneesBabu-e3w 12 วันที่ผ่านมา +5

    മനുഷ്യന് ഉപകാരം വരുന്ന വാർത്ത കൊടുക്കണം

    • @technoaea7121
      @technoaea7121 11 วันที่ผ่านมา +8

      Namukk 1000 years-nu munpulla dinosaurs- nte kaaryanghal paranjhaalo?

    • @shoukathali7785
      @shoukathali7785 10 วันที่ผ่านมา +2

      ഇവനെന്താ ഒരു ചൊറിച്ചില് ?

  • @DilshadNadaparambu
    @DilshadNadaparambu 9 วันที่ผ่านมา

    Supper❤❤❤

  • @Aafabnkdy
    @Aafabnkdy 13 วันที่ผ่านมา +5

    ഇത് കണ്ടാല് ഇവർ കണ്ടുപിടിച്ചതാന്ന് മന്തി എന്ന് thonnim

  • @jezimmuhammed5854
    @jezimmuhammed5854 10 วันที่ผ่านมา

    Al-Khobar (thuqba Industrial area ) avide oru shop und MT. chumma onn try cheyth noku. Romansia, shwaya house, shawayat al khaleej okke onn maari nilkum. (try mathooth) .

    • @abbasrabbani2905
      @abbasrabbani2905 10 วันที่ผ่านมา

      Poda yaman mandi najran jizan abha khamis yaman boardaril mathram

    • @JCKR999
      @JCKR999 9 วันที่ผ่านมา

      Alkharjl und MT❤

    • @shinilbaby1393
      @shinilbaby1393 7 วันที่ผ่านมา

      MT available in Riyadh also. Near to exit 22.

  • @legendff3723
    @legendff3723 6 วันที่ผ่านมา

    In... kerala.. Al.. Reem. Mandi

  • @zamiloliyath5413
    @zamiloliyath5413 10 วันที่ผ่านมา

    Video quality pattan abadham

  • @Aafabnkdy
    @Aafabnkdy 13 วันที่ผ่านมา +4

    എല്ലാവരും ഇത് പൊല്ലേ സംരംഭം nokkanam

  • @afsalafzi1303
    @afsalafzi1303 13 วันที่ผ่านมา +1

    Nammude nattil mandi yude koode mayonnaise aaki pinne charchol mandi fried mandi , Nadhipich, Oru jarjeer leaf 🍃 polum illa

  • @user-li2ic1ig5d
    @user-li2ic1ig5d 13 วันที่ผ่านมา +1

    ഒറിജിനൽ മന്തി നാട്ടിൽ കിട്ടുമോ

  • @AnwarShameem-j6u
    @AnwarShameem-j6u 13 วันที่ผ่านมา +5

    നല്ല മാന്തി കഴിക്കാൻ നിങ്ങൾ മഹായിൽവഴി വരൂ.
    യഥാർഥ മന്തി എന്താണെന്ന് അപ്പോ അറിയാം
    അതിന്റെ അടുത്ത് ഒരു മന്തിയും എത്തില്ല ❗️

    • @HasnulbannaKaringappara
      @HasnulbannaKaringappara 13 วันที่ผ่านมา +1

      Baith shawwaya,romansy ,best in riyadh

    • @rasheedmuhammad5662
      @rasheedmuhammad5662 12 วันที่ผ่านมา

      Thengaya mandhi soudi kazhinjollu yellayidathum.maahiyokke koppiya

    • @davidoffsilver9832
      @davidoffsilver9832 11 วันที่ผ่านมา +1

      മഹായിലിൽ എവിടെയാ നിങ്ങൾ പറയുന്ന കട

    • @shabeershamkd9887
      @shabeershamkd9887 7 วันที่ผ่านมา

      Muhail evide???

  • @AneesBabu-e3w
    @AneesBabu-e3w 12 วันที่ผ่านมา +1

    ഇതുതന്നെയാണ് പി വി അൻവറും പറഞ്ഞത് ഇതിൽ എല്ലാ സ്റ്റാഫുകളും മലയാളിയാണല്ലോ ഒരു യമനിയെയും കണ്ടില്ലല്ലോ

  • @abdulmajeed4644
    @abdulmajeed4644 11 วันที่ผ่านมา

    🌴🐪🔥

  • @JafarKhan-mz6xm
    @JafarKhan-mz6xm 12 วันที่ผ่านมา

    Media one special programs Very good
    Like out of focus 📈🤍

  • @rufiaan
    @rufiaan 10 วันที่ผ่านมา +2

    ഒലായ 30th street ഇലാണ് ഇവരുടെ സ്ഥാപനം. നല്ല ആമ്പിയൻസ്, നല്ല വൃത്തി ഒക്കെയുള്ള സ്ഥാപനം, മട്ടൻ, ചിക്കൻ, രണ്ടു മന്തിയും കൊള്ളാം.
    മദ്ഘൂത് കഴിച്ചു നോക്കിയില്ല.
    സൗദികളും, മറ്റു അറബികളും ആണ് ഇവരുടെ മെയിൻ ഉപഭോക്താക്കൾ, നമ്മൾ മലയാളികൾ റിയാദിൽ കുറവാണ്.

    • @melvinpappachan6841
      @melvinpappachan6841 10 วันที่ผ่านมา

      അതെന്താ മലയാളികൾ കുറവ്...😮

    • @rufiaan
      @rufiaan 10 วันที่ผ่านมา +1

      @melvinpappachan6841 ദുബായി ഒക്കെ വെച്ച് നോക്കിയാൽ നമ്മൾ കുറവ് തന്നെ.
      ഇവിടെ സൗദിയിൽ ഇവിടത്തുകാരാണ് കൂടുതൽ.

  • @flowers8015
    @flowers8015 13 วันที่ผ่านมา +7

    ഇത് പോലെ വൃത്തിയായി പാചകം ചെയ്യൽ നമ്മുടെ നാട്ടിൽ ഉണ്ടോ

  • @Saifuddeenmuhammed
    @Saifuddeenmuhammed 12 วันที่ผ่านมา

    I saw board is written as " mandi world " but in kerala all "manden kerala people " write as "kuzhi mandi " there wont have required " kuzhi" but manden people always spell it kuzhi

  • @niyasniyas1770
    @niyasniyas1770 8 วันที่ผ่านมา

    കേരളത്തിൽ ഡ്യൂപ്ലിക്കേറ്റ് മന്തി ആണ് യെമൻ സൗദി അറേബ്യ പോയി എങ്കിൽ ഒർജിനൽ മന്തി കഴിക്കാൻ സാധിക്കും

  • @abbasrabbani2905
    @abbasrabbani2905 10 วันที่ผ่านมา

    Yaman mandhi saudiyil orginal kittunna rendu sthalam mathram najran jizan abha khamis

  • @Shibinbasheer007
    @Shibinbasheer007 12 วันที่ผ่านมา +1

    💙🌿😋

  • @anasilyas5022
    @anasilyas5022 10 วันที่ผ่านมา

    Mandi വലീദ്‌

  • @Indianciti253
    @Indianciti253 12 วันที่ผ่านมา

    Got അല്ല. lamp

  • @rafeektc3829
    @rafeektc3829 8 วันที่ผ่านมา

    Yemanikal vrithiyaakoola

  • @niyasniyas1770
    @niyasniyas1770 8 วันที่ผ่านมา

    കുഴി മന്തി പേര് ഇട്ടത് മലയാളി ആണ്

  • @basheermampad
    @basheermampad 9 วันที่ผ่านมา +1

    ഇവരോട് പറ മന്തി ഉണ്ടാക്കി തുടങ്ങിയ കാലം തൊട്ടേ കുഴിയിലാണ് അത് ഒറിജിനൽ ഉണ്ടാക്കുന്നത്. അല്ലാതെ കുഴി ഇവർ കണ്ട് പിടിച്ചതൊന്നും അല്ല 😝

  • @Messri172
    @Messri172 12 วันที่ผ่านมา

    Nattil alle mandi kandupidichathu😂😂

  • @sanamnivaas3223
    @sanamnivaas3223 12 วันที่ผ่านมา +2

    Parassiyam

  • @rafeequemanu8606
    @rafeequemanu8606 11 วันที่ผ่านมา

    സൗദി uae ഇവർ ഒക്കെ ആള്ള കാണുന്നുണ്ട്

  • @shabeershamkd9887
    @shabeershamkd9887 7 วันที่ผ่านมา

    Its paid promotion

  • @fayezrehman5328
    @fayezrehman5328 11 วันที่ผ่านมา

    Paid promotion 😂

  • @becareful-x7t
    @becareful-x7t 12 วันที่ผ่านมา +1

    കേരളത്തിലെ മന്തി കഴിച്ചാൽ മിക്കവരുടെയും വയറിൽ മാന്തുന്നു😂
    ഒരുതരം വയറുകടി😅
    വയറ്റിൽ ഹിറ്റാച്ചി ഉള്ളതുപോലെ ഒരു ഫീൽ😂
    സൗദിയിലെ യമൻ മന്തി കഴിച്ചാൽ ഈ അനുഭവം ഉണ്ടോ അതോ നല്ലതാണോ

    • @thaznymsha
      @thaznymsha 11 วันที่ผ่านมา

      നല്ലതാ...

  • @sadikchaliyar768
    @sadikchaliyar768 12 วันที่ผ่านมา +2

    Paid history

  • @shortshow6541
    @shortshow6541 12 วันที่ผ่านมา

    Paid പ്രൊമോഷൻ 😅😂

  • @Fayis1341
    @Fayis1341 12 วันที่ผ่านมา +1

    Stupid ad 😂