Messages from your person ❤️

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2024

ความคิดเห็น • 109

  • @vinithavs3479
    @vinithavs3479 หลายเดือนก่อน +1

    Tanks God

  • @anniepeter8395
    @anniepeter8395 หลายเดือนก่อน +20

    ശെരിക്കും സങ്കഫടപെട്ടിരിക്കുന്നവർ ഈ reading കണ്ടാൽ എല്ലാ സങ്കടവും മറന്നു ചിരിക്കും 🤣🤣🙏 ഇടക്കുള്ള മൂളലും, പിന്നേ ചില ഡയലോഗ് 🤣🤣🤣🤣സമ്മതിച്ചു 🙏

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  หลายเดือนก่อน +3

      Thank you ♥️

    • @GayathriGayathrimanoj
      @GayathriGayathrimanoj หลายเดือนก่อน +1

      സത്യം 😂

    • @anniepeter8395
      @anniepeter8395 หลายเดือนก่อน +2

      @@GayathriGayathrimanoj ഞാനും ചങ്കടപ്പെട്ടിരുന്നതാ ചിരിച്ചു ഊപ്പാട് വന്നു. കുറച്ചു ചങ്കടം മാറിക്കിട്ടി 🤣

    • @noushidha220
      @noushidha220 หลายเดือนก่อน +1

      Same. ആ... ആ.. മൂളലും 😁😁

    • @noushidha220
      @noushidha220 หลายเดือนก่อน +1

      Dooraye paranjayakaann vazhikaanikaan😁😁

  • @sarandas.
    @sarandas. หลายเดือนก่อน +1

    Thank you universe ❤❤❤

  • @Anamika-l2v
    @Anamika-l2v หลายเดือนก่อน +6

    എന്റെ പൊന്നു മാഡം ❤️❤️😂മോഡത്തിന്റ റിഡിങ് കാണുമ്പോൾ സങ്കടം മൊത്തം പോകും സത്യം 😘😘😜ഓടിവന്നു കെട്ടി പിടിക്കാൻ തോന്നും 😂കോമഡി കേട്ട് കേട്ട് ചിരിച്ചു ഒരു വഴി ആയി 😜സത്യം കറക്ട് റിഡിങ് ആണുട്ടോ 🙏🏽🙏🏽❤️ഞാൻ അയാളെ എടുത്തു ദുരെ കളഞ്ഞു ഒരുപാട് സങ്കടം സഹിച്ചു എനിക്ക് അയാളുടെ പുറകെ പോകാൻ വയ്യ 🤔അയാൾ നാട്ടിൽ കിടക്കുന്ന പെണ്ണുങ്ങളെ പ്രേമിച്ചു കുഴഞ്ഞു വരുമ്പോൾ രണ്ടു കയ്യും നീട്ടി സ്വികരിക്കാൻ എനിക്ക് മനസില്ല 🤔അവിടെ കിടന്നു അനുഭവിക്കട്ടെ. ഞാൻ യൂണിവേഴ്സ്സിൽ സറണ്ടർ. ചെയ്തു 🤔🙏🏽🙏🏽thankyou യൂണിവേഴ് 🙏🏽🙏🏽thankyou മാം 😊❤️❤️❤️

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน

    ❤Thank You Universe ❤🙏❤️👍

  • @user-hk2wb2xx9m
    @user-hk2wb2xx9m หลายเดือนก่อน +1

    എല്ലാം എന്റെ ദൈവം തമ്പുരാനിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @dhanalekamipjpj6356
    @dhanalekamipjpj6356 หลายเดือนก่อน

    Thank you univers

  • @gccdzone1088
    @gccdzone1088 หลายเดือนก่อน +1

    ❤️🙏

  • @Prakash-oc2bl
    @Prakash-oc2bl หลายเดือนก่อน +1

    Thankyou Universe ഓം നമഃശിയ ലക്ഷമീയണ🌅 പറഞ്ഞ കാര്യങ്ങൾ സാഹചര്യം വെച്ചു ശരിയാണ്🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh หลายเดือนก่อน +3

    മാഡത്തിന്റെ വാക്കുകൾ നല്ല സമാധാനം ഉണ്ടാകുന്നു തകർച്ചയിൽ നിന്നും കരയറാൻ നോക്കുന്നു കരഞ്ഞിരുന്നിട്ട് കാര്യമില്ല അവൻ വരുമ്പോൾ വരട്ടെ കാലം അവനെ പഠിപ്പിക്കട്ടെ 🙏🙏🙏🙏🙏 ഇപ്പോൾ അനിലേക്കു വരാൻ ശ്രമിക്കുന്നുണ്ട് അവൻ ഒറ്റപെട്ടു അന്ന് എനിക്കറിയാം കഴിഞ്ഞു 3 ർഡ് പാർട്ടി ഒന്നുമല്ല ഫിനാസി പ്രശനം നല്ലവണ്ണം ഉണ്ട് അത്രയ്ക്ക് സ്നേഹിച്ചു പെട്ടന്ന് ഇട്ടു പോയി വരും വരും അന്ന് എപ്പോഴും പറയും

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 หลายเดือนก่อน +1

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐

  • @sree33377
    @sree33377 หลายเดือนก่อน +3

    Thank you universe ❤️Thank you angels❤️Thank you so much ചേച്ചി ❤️🫂🩷
    ചേട്ടൻ കറങ്ങി തിരിഞ്ഞു വരട്ടെ..... പിന്നെ കളിയാക്കും ഉറപ്പായും 🤣അത്രയെങ്കിലും ഞാൻ ചെയയേണ്ടേ 🤣പണി കിട്ടട്ടെ അവൻ അത് ദൈവത്തോട് ചോദിച്ചു വാങ്ങിയതാ...... തെറ്റ് ചെയ്തതിനുള്ള ശിക്ഷ ആരാണെലും അനുഭവിക്കും... അവനും അനുഭവിക്കട്ടെ 🙏ദൈവത്തിനു നന്ദി
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it happy moments❤️ss❤️

  • @user-sr4pk3qh3c
    @user-sr4pk3qh3c หลายเดือนก่อน +3

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവശക്തിക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @vijunath3521
    @vijunath3521 หลายเดือนก่อน +2

    I strongly claim all positive energies🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @bilnabalakrishnan2993
    @bilnabalakrishnan2993 หลายเดือนก่อน +2

    Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏
    💯% correct reading 💕

  • @swapnahoney3665
    @swapnahoney3665 หลายเดือนก่อน

    പ്രപഞ്ചശക്തി എന്റെ ഏട്ടനെ പഴയത് പോലെ സ്നേഹത്തോടെ എനിക്ക് തിരിച്ചു തരണേ....ഈ റീഡിങ് യിൽ പറഞ്ഞ് പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാകറ്റ് ചെയ്യുന്നു....
    നന്ദി യേശുവേ❤
    നന്ദി യൂണിവേഴ്സ്❤
    നന്ദി ഏയ്ഞ്ചൽ❤
    നന്ദി ഡിവേൻ❤
    നന്ദി മാഡം❤
    നന്ദി മെസ്സേജ്സ്❤

  • @BindhuPrashoban
    @BindhuPrashoban 29 วันที่ผ่านมา

    Thank you universe
    Maminte reading kettappol manassinu nalla happy
    Ennaleyum eanikku nightil karanju

  • @emmagreen1929
    @emmagreen1929 หลายเดือนก่อน +3

    തേർഡ് പാർട്ടി ഉണ്ടെന്ന് മനസിലായി 12മണിക്ക് ശേഷം ഫോൺ കാൾ അത് ചോദിച്ചതിന് എന്നെ ബ്ലോക്ക്‌ ചെയ്തു... നേരിട്ട് ചോദിച്ചാൽ സത്യം ചെയ്തു പറയുവാ അങ്ങനെ ഒന്നുമില്ല എന്ന്... ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ... മറക്കാൻ പറ്റില്ല... ഒരുപാട് വേദന ആണ് തന്നത്... തിരിച്ചു വരും എന്ന് പ്രാർത്ഥിക്കുന്നു.... Thank u universe 🙏🙏🙏🙏

  • @AnasAnas-hs9zy
    @AnasAnas-hs9zy หลายเดือนก่อน +1

    Super reeding. എല്ലാം സത്യം

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน +1

    Enthayalum. Super thanne

  • @KuttiyammaS
    @KuttiyammaS หลายเดือนก่อน

    താങ്ക്യൂ ഗോഡ്

  • @kunju5157
    @kunju5157 หลายเดือนก่อน +1

    555
    Yes to affirm
    Thank you Divine
    Thank you Universe
    Thank you Angels
    Thank you for your reading ❤

  • @snekha6747
    @snekha6747 หลายเดือนก่อน +1

    Thanks for the information Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🌿🌿🌿🌿🌿💞💞

  • @jilorajan9925
    @jilorajan9925 หลายเดือนก่อน

    "സംഭവിച്ചതെല്ലാം നല്ലതിന്, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്., "So,. "നല്ലതിന് വേണ്ടി അല്ലാതെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല... ✨🪄✨

  • @sabanu8379
    @sabanu8379 หลายเดือนก่อน +1

    𝓒𝓸𝓻𝓻𝓮𝓬𝓽 𝓻𝓮𝓪𝓭𝓲𝓷𝓰 👍❤️

  • @lathakumari178
    @lathakumari178 หลายเดือนก่อน +1

    Thanku universe

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi หลายเดือนก่อน +1

    Thanks mam❤❤

  • @Mtm848
    @Mtm848 หลายเดือนก่อน +1

    മാം പറയുന്നതു കേൾക്ക മ്പോൾ ചിരിക്കാൻ തോന്നുന്നു തേർഡ പാർട്ടി എൻ്റെ കുട്ടുകാരി എൻ്റെ ബന്ധു ഞങ്ങളെ അകറ്റിയത് എല്ലാം ഒന്നകലങ്ങി തെളിഞ്ഞ വന്നാൽ മതി ഞാൻ സഹായിച്ചവരല്ലാം എൻ്റെ ശത്രുവായി

  • @User-an3mnx7
    @User-an3mnx7 หลายเดือนก่อน +1

    Thanks universe 🙏🙏

  • @vijisujith9321
    @vijisujith9321 หลายเดือนก่อน +1

    Thankuu kuu univere

  • @user-fl5wb5ox8m
    @user-fl5wb5ox8m หลายเดือนก่อน +1

    Thanks univers

  • @user-hs8kc5xd4c
    @user-hs8kc5xd4c หลายเดือนก่อน +1

    ഇത് കണ്ടപ്പോ msg വന്നു❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali❤😊

  • @kashinath.s9295
    @kashinath.s9295 หลายเดือนก่อน

    Thank you universe♥️🙏🏻

  • @alphonsaanusha247
    @alphonsaanusha247 หลายเดือนก่อน

    Thank you Universe

  • @bindhuvdas6795
    @bindhuvdas6795 หลายเดือนก่อน

    Thank you universe

  • @ansupnla786
    @ansupnla786 หลายเดือนก่อน +1

    Vallare sathyamaya reading rasakaramaayi avatharippichu thank you mam

  • @pramodinit8474
    @pramodinit8474 หลายเดือนก่อน +1

    ശരിക്കും.....😂 പറഞ്ഞത് സത്യമാണ്
    Thank you god
    ,🙏🙏🙏🙏🙏🙏🙏

  • @sreekumarpts9038
    @sreekumarpts9038 หลายเดือนก่อน +1

    Anjali ingane chirippikalle ❤❤❤❤

  • @realmeasurementstitching6290
    @realmeasurementstitching6290 หลายเดือนก่อน +1

    താങ്ക്സ് mam and thanks universe ❤❤❤❤❤💞💞💞

  • @user-hd2in3wt7p
    @user-hd2in3wt7p หลายเดือนก่อน +1

    ❤️❤️❤️👌👑

  • @lillipradeep5851
    @lillipradeep5851 หลายเดือนก่อน +1

    ❤👍

  • @shineyshiney5616
    @shineyshiney5616 หลายเดือนก่อน +1

    Thankyou mam thankyou univers thankyou god thankyou so much thanks all maam parajathu ellam sathyammannu ❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน +1

    Thankyou മാം 🙏♥️🥰♥️🙏, thankyou univers🙏♥️🥰, thankyou my പേഴ്സൺ 🙏♥️🥰♥️🙏

  • @arunsarga2893
    @arunsarga2893 หลายเดือนก่อน +1

  • @user-uq2yt2bi5j
    @user-uq2yt2bi5j หลายเดือนก่อน +1

    🙏Thank you universe 🙏. Thank you Mam🙏❤ Mam, Suuuuper aanu. Reading kettal oru courage okke thonnum.🥰🙏👍

  • @suresh.nsuresh.n6942
    @suresh.nsuresh.n6942 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @Molu2078
    @Molu2078 หลายเดือนก่อน +1

    ശെരിയാണ് അവനു bayagara സുന്ദരനാണ് ego ulla alanu avane ellarum agot vannu mindanam athoke yanu Avante mind അത്രക്കും lookayathukond ഗേൾസും ledisum ഒക്കെ അവൻ്റെ പിറകെ ഉണ്ട് a.ahagaram avanund😊 പിന്നെ ipo third party und wifanu
    ഞാനിപ്പോ mind cheyarilla

  • @noushidha220
    @noushidha220 หลายเดือนก่อน +1

    Dooraye vidaaann🤣🤣🤣🤣🤣🤣nte chechiiii😁😄😄

  • @user-hs6nv1dw6o
    @user-hs6nv1dw6o หลายเดือนก่อน +2

    റീഡിങ് അടിപൊളി 😂😂😂😂 ഇപ്പൊ രണ്ടു പേരും വീഡിയോ call വിളിച്ചു എന്നെ കാണിക്കാൻ വേണ്ടി സ്റ്റാറ്റസ് ഒക്കെ ഇടുവാ വീഡിയോ call സ്ക്രീൻ റെക്കോർഡ് എടുത്തു 🤭 അഞ്ജലി കൊച്ചേ കഴിഞ്ഞ ദിവസം ഒരു സംഭവം ഒരു എന്നെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നു ഞാൻ എന്ത് ചെയ്തു ഞാൻ അത് നോക്കി ഞാനത് ജസ്റ്റ് കണ്ടു എന്നായി കഴിഞ്ഞപ്പോൾ അത് പെട്ടെന്ന് ഡിലീറ്റ് ചെയ്തു ഞാനതിന്റെ സ്ക്രീൻഷോട്ട് എടുത്ത് എന്റെ രണ്ടു ഫ്രണ്ട്സിനെ കാണിച്ചു അവര് പറഞ്ഞു ഇത് നീ കാണാൻ വേണ്ടി മാത്രം ഇട്ടതാണെന്ന് പറഞ്ഞു അതുകഴിഞ്ഞ് എന്റെ ഒരു ഫ്രണ്ട് നാട്ടിൽ വന്നപ്പോൾ ഞാൻ ആളിന്റെ ഫോട്ടോ വെൽക്കം ബാക്ക് എന്റെ ഫ്രണ്ടിന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട് ഉടനെ അത് സീൻ ചെയ്തിട്ട് പോയി വേറെ അവളും ആയിട്ട് വീഡിയോ കോൾ ചെയ്തതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഞാൻ കാണാൻ വേണ്ടി സ്റ്റാറ്റസ് ഇട്ട് ഞാനാരാ മോള് ഞാനത് നോക്കിയില്ല വേറെ ഒരു ഫ്രണ്ടിനെ കൊണ്ട് നോക്കി അപ്പോൾ അവനും അത് കാണുന്നില്ല ഞാൻ മാത്രം കാണാൻ വേണ്ടി സ്റ്റാറ്റസ് ആക്കി എന്ന് മാത്രം കർത്താവ് എന്റെ കൂടെ ആണ് എനിക്ക് നെറ്റ് പ്രശ്നം വന്നപ്പോ പിക് ക്ലിയർ ആയിട്ടില്ല പെട്ടന്ന് ഞാൻ സ്റ്റാറ്റസ് mute ആക്കി ഇപ്പൊ എന്റെ ഫുൾ ബ്ലോക്ക്‌ മാറ്റി എന്റെ സ്റ്റാറ്റസ് ഒക്കെ വന്നു നോക്കുന്നുണ്ട് 😁😁😁 എന്തായാലും താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻❤️❤️❤️

  • @sharadhav2265
    @sharadhav2265 หลายเดือนก่อน +1

    ❤❤❤🎉🎉🎉🎉🎉

  • @jilorajan9925
    @jilorajan9925 หลายเดือนก่อน +1

    😅😅😅

  • @user-yw4hh3dh6l
    @user-yw4hh3dh6l หลายเดือนก่อน +1

    ചിരിച്ചു മടുത്തു 🤣🤣🤣👍👍🌹🌹

  • @user-gr2im7cs8w
    @user-gr2im7cs8w หลายเดือนก่อน +1

    Mam paranjathu correct anu

  • @user-qn8qj6dq3y
    @user-qn8qj6dq3y หลายเดือนก่อน

    Asok

  • @black.berry.__
    @black.berry.__ หลายเดือนก่อน

    Thank god🙏..... Velyachan???.

  • @sandhyasunil5985
    @sandhyasunil5985 หลายเดือนก่อน +1

    😅

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq หลายเดือนก่อน +1

    Hai Anjali

  • @Milest-one
    @Milest-one หลายเดือนก่อน

    Alde ammayan third party ndh cheyanm en ariyunila

  • @rajinaharidasan5131
    @rajinaharidasan5131 หลายเดือนก่อน +1

    hi anjali

  • @ableaby2578
    @ableaby2578 หลายเดือนก่อน +1

    Anjali..
    ഡോറയെ ഒന്നു കോൺടാക്ട് ചെയ്താലോ..

  • @SavithriP-go5uw
    @SavithriP-go5uw หลายเดือนก่อน +1

    Thanks mam ❤❤