അവർ വളരെ ആത്മാർത്ഥതയോടെ തിരിച്ചു വരാൻ ഒരുങ്ങുന്നു! | Are they back sincerely?

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @SreekandancSreekandan
    @SreekandancSreekandan 6 หลายเดือนก่อน +15

    🙏🙏🙏എന്റെ കണ്ണിൽ നിന്ന് വന്ന കണ്ണ് നീരിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും 🙏🙏🙏

  • @dubaishah
    @dubaishah 5 หลายเดือนก่อน +3

    100% അല്ല 200% ശരിയാണ് നിങ്ങൾ പറയുന്നത്!! അത്ഭുതം!!

  • @User-an3mnx7
    @User-an3mnx7 6 หลายเดือนก่อน +10

    കുറച്ചു പഠിക്കട്ടെ മാം... കർമ അനുഭവിക്കണം അത്രക്ക് എന്നോട് ചെയ്‌തത്....എന്റെ മുന്നിൽ വരണം.... Mom പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏🙏🙏

  • @aravindkrishna5147
    @aravindkrishna5147 6 หลายเดือนก่อน +15

    താങ്കളുടെ ശബ്ദത്തിൽ, സംസാര ശൈലിയിൽ വളരെ ആത്മാർത്ഥത ഫീൽ ചെയ്യുന്നു..
    വിശ്വസിക്കുന്നു.♥️♥️♥️

  • @geethageetha3596
    @geethageetha3596 6 หลายเดือนก่อน +10

    ഞങൾ വീണ്ടും ഒരുമിച്ചു മാം 🙏 ഇനി തേർഡ് പാർട്ടി ഒഴിഞ്ഞു പോണം 🙏
    Thank you univers 🙏❤🙏

  • @emmagreen1929
    @emmagreen1929 6 หลายเดือนก่อน +9

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 6 หลายเดือนก่อน +13

    ഓം നമശിവായ ഓം നമശിവായ
    ഓം നമശിവായ

  • @SreekandancSreekandan
    @SreekandancSreekandan 6 หลายเดือนก่อน +4

    🙏🙏🙏ഞാൻ കർമ്മ യിൽ വിശ്വസിക്കുന്നു മാഡം 🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 6 หลายเดือนก่อน +7

    എല്ലാ സത്യങ്ങളും പുറത്തു വരട്ടെThank You Universe പ്രബഞ്ച ദൈവത്തിനു സമപ്പിക്കുന്നു thank you mam

  • @sumasatheesh6780
    @sumasatheesh6780 6 หลายเดือนก่อน +13

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤ തിരിച്ചു വന്നു❤❤

  • @vysh2268
    @vysh2268 6 หลายเดือนก่อน +1

    100% പറഞ്ഞതെല്ലാം ഭഗവാൻ പറയുന്ന പോലെ ശരിയാണ് ഇത്രയും ശരിയായിട്ട് ഒരു അൾക്കും പറയാൻ കഴിയില്ല ഇതിൽ പരദേവത ഇടപ്പെട്ട് പറയിക്കുന്ന പോലെ
    സന്തോഷം എല്ലാ ഐശ്വര്യവും നേരുന്നും. ഇത് ഒരു നിയോഗം പോലെ ചേച്ചി പറയുന്നു
    🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏

  • @bijirajeev3411
    @bijirajeev3411 6 หลายเดือนก่อน +1

    എന്നെ ചതിച്ചിട്ട് 3rd party യുടെ കൂടെ പോയതാണ്. ആ situation overcome ചെയ്യാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. ഇപ്പോൾ അസുഖമാണെന്ന് അറിഞ്ഞു. വല്ലാത്ത വിഷമം തോന്നി. എവിടെ ആയാലും സുഖമായിരിക്കട്ടെ. 17 വർഷം കൂടെ ജീവിച്ചിട്ടും എന്റെ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു വിഷമം ഉണ്ട്. ഇനി എല്ലാം universe തീരുമാനിക്കട്ടെ 🙏🙏🙏🙏thankyou universe

  • @sandramu6546
    @sandramu6546 6 หลายเดือนก่อน +52

    മാമിന്റെ റീഡിങ് ഒരുപാട് ആശ്വാസമാണ്. ഞങ്ങളുടെ ഇടയിൽ 3rd Party, money, situation എല്ലാം ഉണ്ട്. Positive ആയിട്ട് ഇരിക്കാൻ ഒത്തിരി ശ്രമിക്കുന്നുണ്ട്.മാമിന്റെ prayer യിൽ ഉൾപ്പെടുത്തണം (sandra ❤dhanesh )ഒരുപാട് ആഗ്രഹിക്കുന്നതാണ് ഒരുമിച്ച് ജീവിക്കാൻ. അവന്റെ മൗനം accept ചെയ്യാൻ പറ്റുന്നില്ല. കാത്തിരിക്കുകയാണ്. പ്രാർത്ഥിക്കണം 🙏

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 6 หลายเดือนก่อน +3

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു

  • @radhavk-iy8cp
    @radhavk-iy8cp 5 หลายเดือนก่อน

    ഓം നമശിവായ ദുഃഖങ്ങളും എല്ലാം മാറ്റി സന്തോഷം തരണമേ 🙏🙏🙏

  • @LillyRose-h3y
    @LillyRose-h3y 6 หลายเดือนก่อน +1

    മോളു പറയുന്നതൊക്കെ ശരിയാണ് അവൾ അയാളുടെ ബന്ധുവാണ് എല്ലാ തരത്തിലുള്ള ബന്ധവും അവളമായിട്ട് ഉണ്ട് അവൾ അയാളെ ട്രാപ്പിലാക്കിയതാണ് അവൾ Black Magicലൂടെ അയാൾ എന്നോട്ടുള്ള ദ്വേഷ്യത്തിൽ എടുത്ത തീരുമാനം ഇപ്പോൾ അയാൾ അനുഭവിച്ച കൊണ്ടിരിക്കുകയാണ് പഠിക്കണം പഠിപ്പിച്ചു വിടണം അയാളെ യൂണിവേഴ്സ് നന്ദി മോളെ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ❤❤❤ മോളു പറയുന്നതു് പോലെ തന്നെ സംഭവിക്കും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.❤❤❤

  • @Prameela-w9t
    @Prameela-w9t 6 หลายเดือนก่อน +1

    ആവ്യക്തി പഠിക്കാനുള്ളതൊക്കെ പഠിക്കട്ടെ നന്ദി univers ❤🙏

  • @SreejithSreeju-q1j
    @SreejithSreeju-q1j 5 หลายเดือนก่อน +1

    100% ശരി ആണ് താങ്ക്സ്

  • @sandhyapriyan2675
    @sandhyapriyan2675 6 หลายเดือนก่อน +10

    ശരിയാണ് മാം. എല്ലാം തുറന്ന് സംസാരിക്കണം. അതാണ് ആവശ്യം അഹങ്കാരം മാറണം എല്ലാതെ നന്നാവില്ല. വന്ന വഴി മറന്ന് അഹങ്കരിച്ചാൽ നാശമാണ് എന്ന് ദൈവം മനസിലാക്കി കൊടുക്കണം

  • @durgasaraswathi5354
    @durgasaraswathi5354 6 หลายเดือนก่อน +8

    അതേ. അങ്ങനെ തന്നെയാണ്. മാം 🙏

  • @BindhuMV-y7b
    @BindhuMV-y7b 6 หลายเดือนก่อน

    എല്ലാം ദൈവം തമ്പുരാന്റെ കരുതൽ പോലെ 🙏🙏🙏Thankyou univers🙏🙏🙏

  • @anandamnambiar3366
    @anandamnambiar3366 5 หลายเดือนก่อน

    പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണേ mam....നല്ലത് വരാന്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണേ.....thank u universe.

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 6 หลายเดือนก่อน +2

    Thenk you univers 🙏,. മേഡത്തിന്റ റീഡിങ് കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം ഉണ്ടാകാറുണ്ട്., 9, മാസമായി ഇത് കാണാൻ തുടങ്ങിയിട്ട്,. ഓരോ വാക്കിലും എനിക്ക് പ്രതീക്ഷയുണ്ട്,എന്റെ മകനും, ഭാര്യയും, ഒന്നിച്ചു ജീവിക്കുന്നത്, കാണാൻ യൂണിവേഴ്സ്, എന്റെ കൂടെ കാണുമായിരിക്കും,. Thenk you divine 🙏thenk you mem 🙏

  • @SunithaSuni-f9c
    @SunithaSuni-f9c 6 หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @MRSHORTS-y7q
    @MRSHORTS-y7q 5 หลายเดือนก่อน +1

    ഇന്നലെ പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആയിരുന്നു നന്ദി നന്ദി നന്ദി മാം എന്നെ വിളിച്ചു കുറെ സങ്കടം പറഞ്ഞു

  • @Mtm848
    @Mtm848 6 หลายเดือนก่อน +7

    താങ്ക്യ യൂണിവേഴ❤🎉

  • @MuraliS-zs2oz
    @MuraliS-zs2oz 5 หลายเดือนก่อน +1

    തികച്ചും തകർന്ന എന്നെ രക്ഷിക്കാൻ യൂണിവേഴ്സിനേ കഴിയു

  • @P.AChandrika
    @P.AChandrika หลายเดือนก่อน

    Thank youuniverse thankydivine thankyou angel thankyou mam ......avanavan cheyyunna papathinte bhalam krithyasamayathu avaravar anubhavikkatte. ....kallatharavum nunayum kondu nediyath anallo. Ippol anubhavikkunnath......iniyum munnot poku kittunnath ellam Kai niraye vanngu..........🎉..

  • @jayasreepanoor5268
    @jayasreepanoor5268 6 หลายเดือนก่อน +7

    വളരെ സത്യം

  • @ShiniSelvan
    @ShiniSelvan 6 หลายเดือนก่อน +1

    ഈ റീഡിങ് കേട്ടതിൽ ഒരുപാട് സന്തോഷം ആയി ❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @SujaS-ku7ft
    @SujaS-ku7ft 6 หลายเดือนก่อน +4

    Mam🙏❤️universe 🙏❤️ നന്ദി ഒരായിരം നന്ദി🙏

  • @nishanisha664
    @nishanisha664 6 หลายเดือนก่อน +2

    Thank You Mam. Thank You Univers പറഞ്ഞതെല്ലാം ശരിയാണ്. ആശ്വാസം കിട്ടുന്നു. ഒരു കുഞ്ഞിനെ കിട്ടാൻ അതിയായി ഞാൻ ആഗ്രഹിക്കുന്നു.

  • @meenaraja7127
    @meenaraja7127 6 หลายเดือนก่อน +2

    Thanku യൂണിവേഴ്സ് 🙏🏻🙏🏻എല്ലാം നന്മകൾ വരട്ടെ ❤❤

  • @deepukumarkumar8290
    @deepukumarkumar8290 6 หลายเดือนก่อน +2

    Thank you Ma'am ❤️ 🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @ShylonShylon
    @ShylonShylon 6 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 หลายเดือนก่อน +1

    എല്ലാം പോസിറ്റീവ് എനർജി ലൈഫ് ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @Mithrajanaki2233
    @Mithrajanaki2233 4 หลายเดือนก่อน

    Thank you universe ❤
    Thank you God❤️
    Thank you Angels ❤️
    Thank you Divine ❤
    Thank you Ma'am ❤

  • @rajammaanandhan5029
    @rajammaanandhan5029 6 หลายเดือนก่อน +1

    Thank you universe🙏🙏🙏
    Thank you mam🙏🙏🙏
    Thank you divine🙏🙏🙏

  • @shanuzz7436
    @shanuzz7436 6 หลายเดือนก่อน +1

    Chechi shirikum adipowli reading❤❤️‍🔥

  • @sudhasunil3976
    @sudhasunil3976 6 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏എന്റെ പേഴ്സൺ എത്രയും വേഗം എന്റടുത്തേക്ക് തിരിച്ചു വരണം താങ്ക് യൂ യൂണിവേഴ്സ്

  • @KarthikKunjkakko
    @KarthikKunjkakko 6 หลายเดือนก่อน +1

    താങ്ക് യൂ മാം❤❤❤ നല്ല ഒരു റീഡിങ്ങ് തന്നതിന് താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @soumyac4811
    @soumyac4811 6 หลายเดือนก่อน +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏. എല്ലാം യൂണിവേഴ്സിൽ സറണ്ടർ ചെയുന്നു 🙏🙏🙏. Waiting for justice🙏🙏

  • @rajeeshkp4730
    @rajeeshkp4730 6 หลายเดือนก่อน +1

    Super👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @HarshaHari-fm7tv
    @HarshaHari-fm7tv 6 หลายเดือนก่อน +1

    Ellam. Positive ayi varatte arum vedanikkaruth..ee reading kanunna ellavarkum agrahangal sadikkan prardhikkunnu thankyou mam thankyou universe

  • @shylajashyla1419
    @shylajashyla1419 6 หลายเดือนก่อน

    കുറേ കാലമായി ഞാൻ ആഗ്രഹിക്കുന്നതാണ് എനിക്ക് ഒരു clarity കിട്ടണമെന്ന്. അല്ലാതെ ഈ ബന്ധം മുന്നോട്ട് പോവില്ല എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. എത്ര ചോദിച്ചിട്ടും എനിക്ക് ഒരു മറുപടി തരാൻ ആ വ്യക്തി തയ്യാറായിട്ടില്ല. Thank you for the beautiful reading 🙏thank you Universe 🙏🙏

  • @AswathyMS-m1l
    @AswathyMS-m1l 6 หลายเดือนก่อน

    Mam പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ്

  • @anilv1297
    @anilv1297 6 หลายเดือนก่อน

    ക്ലിയർ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @Vishnu-tg7og
    @Vishnu-tg7og 6 หลายเดือนก่อน

    അങ്ങയുടെ ഈ റീഡിങ് സൂക്ഷിച്ചുവയ്ക്കും❤ It's very accurate & fantastic.
    Love you, Thanks 🙏

  • @SunithaThankachan-w4p
    @SunithaThankachan-w4p 6 หลายเดือนก่อน

    എല്ലാ പോസിറ്റീവ്സ് ഞാൻ അട്രാക്ട് ചെയുന്നു thank you universe thank you divine thank you thank you thank you

  • @RajeenaRaji-xi2dz
    @RajeenaRaji-xi2dz 6 หลายเดือนก่อน

    അങ്ങനെ തന്നെ സംഭവിച്ചത് എല്ലാം ശരിയാണ്

  • @shineyshiney5616
    @shineyshiney5616 6 หลายเดือนก่อน

    Correct reading maam maaminte readingnu veandi kathirukkukkayannu Ella positive energi kittannam thankyou univers thankyou God thankyou so much ❤❤❤pls prayer me

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 หลายเดือนก่อน

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @kennelwyd
    @kennelwyd 6 หลายเดือนก่อน +4

    100% right, waiting for the end.

  • @sumasumapa3958
    @sumasumapa3958 6 หลายเดือนก่อน +2

    താങ്ക്സ് മാം 100%👌🙏👏👏❤️

  • @പ്രാചീനപാചകകല
    @പ്രാചീനപാചകകല 6 หลายเดือนก่อน

    മം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾ ഒന്നാവുവാൻ. സരിത ജിതീഷ് ഗോപി

  • @KannanKanna-m5f
    @KannanKanna-m5f 5 หลายเดือนก่อน

    Thank you Univers 🎉🎉🎉

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 6 หลายเดือนก่อน

    Madem, my parents and my son and me njangalku vendi ayurarogyathinum vendi prarthikkane madem🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrachandra4857
    @chandrachandra4857 6 หลายเดือนก่อน

    AA maataam nalloru begining aayirikkane universe🙏🙏🙏🙏universe sahaayikkatte .ee avasthakku oru theerumanam enthaavum ennu kaanichu tharane bagavane 🙏🙏🙏🙏🙏

  • @AmbilyGopinathan
    @AmbilyGopinathan 6 หลายเดือนก่อน

    എനിക്ക് ഇതൊന്നും അറിയാൻ പാടില്ലായിരുന്നു . പക്ഷേ ഞാൻ ഇങ്ങനെ സംസാരിക്കാറുണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @അപർണ്ണ-ഫ7ദ
    @അപർണ്ണ-ഫ7ദ 6 หลายเดือนก่อน +3

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 6 หลายเดือนก่อน

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏
    💯%correct reading anu 💖

  • @ushakumari1759
    @ushakumari1759 6 หลายเดือนก่อน +1

    Nalliru reading thannathi u very thanks

  • @sarathchandran8980
    @sarathchandran8980 6 หลายเดือนก่อน

    Am strongly claimed positive energy 💚
    Thank you universal energies 💚
    Thank you univers
    Thank you so much divine energy 💚
    All positive energy attracting in my life ❤thank you universal ♾️

  • @JijimolJijimol-w7s
    @JijimolJijimol-w7s 6 หลายเดือนก่อน

    I strongly claim all postive energies 🙏❤️ eathryum pedannu thane poorna manasode enteyum ente kunju nteyum adukalku ente Husband& ❤️ A varumennu njan urachu viswasikunnu 🙏🙏🙏 universenode parthikunnu 😢😢🙏🙏🙏 Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏

  • @AthiAthi-c4d
    @AthiAthi-c4d 6 หลายเดือนก่อน

    Thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹mam om nama shivaya🙏

  • @babuzodiacbabuzodiac2503
    @babuzodiacbabuzodiac2503 5 หลายเดือนก่อน

    വളരെ ശരിയാണ്

  • @sujiraju3527
    @sujiraju3527 6 หลายเดือนก่อน

    Ellam daivahitham niraveratte❤

  • @BreemaBreema
    @BreemaBreema 6 หลายเดือนก่อน

    Univers avane enthaduthe ethikum thanku univers❤❤❤❤

  • @Minimol20
    @Minimol20 6 หลายเดือนก่อน

    Ma'am parayunnathu valelare seriyanj
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ellarkkum Veyndiyum njaanum prarthikkunnu

  • @anjanaanju542
    @anjanaanju542 5 หลายเดือนก่อน

    I claim all positives in this reading, Thankyou Sis, Thankyou Universe, Thankyou Angels ♥️💫

  • @abhimanueb7075
    @abhimanueb7075 6 หลายเดือนก่อน

    thanks. univers. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks. univers. i. claim. to. strongly. positive. energy. my. person. ante. life. agrahangal. allam. njan. universil. surrender. cheyunnu. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.

  • @ramyamanoj1471
    @ramyamanoj1471 6 หลายเดือนก่อน

    Chechi paranjathu correct anu.. Avarude avasthakk avarutheyanu karanam.. Amithamaya vishvasamanu athinulla karanam.. Ellam thettanennu manassilakkiyale munnottu pokan sadhikku.. Njan orupadu paranju nokki athonnum manassilakunnilla🙏ini bhagavan therumanikkumpole varatte🙏thanks universe 🙏🙏chechiyude prarthanayum venam🤝

  • @BabuBapa-hm7tu
    @BabuBapa-hm7tu 5 หลายเดือนก่อน

    യൂണിവേഴ്സിന് ❤️നന്ദി ❤️നന്ദി ❤️

  • @Mtm848
    @Mtm848 6 หลายเดือนก่อน +10

    ശരിമാ പറയുന്നതു ഞങ്ങളുടെ കൂട്ടുകാരിക്കണ് എന്റെ ശത്രുക്കളെ ആ കററിയതു് അവളാണ് ഞാൻ എല്ലാം തന്ന അന്യേയും സറിച്ചില്ലകളിൽ നിന്നു സ്റ്റിഞ്ഞപ്പോൾ അവളിൽ നിന്ന് അറിഞ്ഞപ്പോൾ എന്നോട്ട് ദേഷ്യമായി ഇപ്പോൾ അവളെ മനസ്സിലായി വരുന്നു പള്ളിയിൽ വച്ചു അവനെ കണ്ടു ഒരു മിനിറ്റ് സംസാരിച്ചു മോളേ ഫോൺ വിളിക്കാറില്ല തുറന്നു സംസാരിച്ചാൽ തീരാവുന്നേ എന്റെ ഭാഗത്ത നെറ്റുപറ്റിട്ടുണ്ട് അതിന് അവസരം കിട്ടാൻ പ്രാതിക്കണം സമ്പത്തികമായി അവനെയും അവളും സഹായിച്ചിട്ടുണ്ട് മോളേ എല്ലാം ശരി ആകാൻ പ്രാതിക്കണം

  • @ReshmiSlal
    @ReshmiSlal 6 หลายเดือนก่อน

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    💖 💖 💖 💖

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 6 หลายเดือนก่อน +1

    Otiri vedanichatha,ennalum snehatinu mattamonnumilla,enikku oru space tanna mathi,universe enikku kondu taram,ella positivu enegiesum attract cheyunuu🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 6 หลายเดือนก่อน

    Seperated aanu mam
    Job related aayit struggles und
    Financial struggles und
    All positive energies are accepted into my life ❤❤❤❤ Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤❤

  • @sajeevkumar8243
    @sajeevkumar8243 6 หลายเดือนก่อน

    ഞങ്ങൾ കൂടുതൽ പേർ eair ഫോൺ വച്ചാ കേൾക്കുന്നത് ദയവായി ഇടകുള്ള മ്യൂസിക് ഉം സൗണ്ട് അല്പം കൂടെ clear ആകാൻ ശ്രദ്ധിക്കണം എന്റെ റീഡിങ് പോലെ ഏല്ലാം സത്യം ❤❤

  • @shysnicker9088
    @shysnicker9088 6 หลายเดือนก่อน

    I will wait....
    23/6/24
    Block maatti..... Thank you universe.... Pakshe onnum mindunnila

  • @vijunath3521
    @vijunath3521 6 หลายเดือนก่อน +1

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @Nikki14355
    @Nikki14355 6 หลายเดือนก่อน +2

    Thank you universe ❤️
    Thank you maam 🙏
    I claim all positive energy 🙏

  • @PremjithkPremjithk-wr7yt
    @PremjithkPremjithk-wr7yt 6 หลายเดือนก่อน

    Thank you univers ohm namashivaya ellam padikatte

  • @RaniRani-xt9rg
    @RaniRani-xt9rg 6 หลายเดือนก่อน

    Thankyou mam 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou my person 🙏♥️🥰♥️🙏mam അദ്ദേഹം ഒരുപാവം അന്ന്, എന്നോട് പറഞ്ഞിട്ടുണ്ട് ഒരുപാടു വേദന ഉണ്ട് കരയും എല്ലാം വേദന സഹിക്കുന്ന ആൾ ആണ്, തുറന്നു പറയില്ല മനസ്സിൽ പിടിച്ചു വയ്ക്കുന്ന ആൾ ആണ്, പക്ഷേ ഒന്നും പറഞ്ഞിട്ടിക കുറ്റബോധംകൊണ്ടു അർടുന്നു മാപ്പ് ചോദിക്കുന്നു ഉത് എന്റെ എനർജി ആണ്, എന്റെ ഈ univers അതിൽ ഞാൻ വിശ്വസിക്കുന്നു, 🙏♥️🥰♥️🙏, എനിക്ക് പേടിയാകുന്നു mam എൻബി ആരോ ചതിക്കും എന്ന് അറിഞ്ഞത് ,

  • @SweetyThomas-s8f
    @SweetyThomas-s8f 6 หลายเดือนก่อน

    Ma'am paranjathu 100% sathayam aanu . universe il viswhwsikunnu..Thank you universe.oru positive ending aavatte ennu prayer 🙏 chaiyunnu.Thank you ma'am ❤🙏 Thank you universe ❤🙏

  • @sumithramaudios
    @sumithramaudios 6 หลายเดือนก่อน

    Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏🙏🙏

  • @SreePriya-h2w
    @SreePriya-h2w 6 หลายเดือนก่อน

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🥰🥰🥰
    Chechi enikku videshathu joli kittan pray cheyyane 🙏🙏🙏🥰🥰
    Nigal ellavarum enikku vendi pray cheyyane pls pray for me🙏🙏🙏

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 6 หลายเดือนก่อน

    Prayar cheyyane mam......Usha.....Jayakumar......thirike varanam.....pazhaya snehathode

  • @jayasreepanoor5268
    @jayasreepanoor5268 6 หลายเดือนก่อน +3

    Thankyou ചേച്ചി

  • @kunjuzz1342
    @kunjuzz1342 6 หลายเดือนก่อน

    Thank you universe🙏🙏🙏 thank you mam❤️❤️

  • @The_men111
    @The_men111 6 หลายเดือนก่อน +1

    Positive kaaryangal ellam nadakkatte

  • @priyasaju2559
    @priyasaju2559 6 หลายเดือนก่อน

    Today we talk. .thank you universe❤

  • @LeelaWilliam
    @LeelaWilliam 6 หลายเดือนก่อน +1

    Thank you Universe and Divine ❤❤❤. Thank you for the good reading 🙏

  • @shivapriya1101
    @shivapriya1101 6 หลายเดือนก่อน +3

    Claiming permanent reunion with him
    Claiming positive energy

  • @Nichuniya-sy3wo
    @Nichuniya-sy3wo 6 หลายเดือนก่อน +3

    Very good reading ❤

  • @kavithaajith3123
    @kavithaajith3123 6 หลายเดือนก่อน +1

    ok Thanks mam ❤

  • @ShobhaShobha-s5t
    @ShobhaShobha-s5t 6 หลายเดือนก่อน

    Correct reading ആണ് mam thank you universe❤❤❤thank you divine❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 6 หลายเดือนก่อน

    I strongly claim all the positive energy❤️❤️🙏🙏🙏🙏🙏🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏🙏🙏🙏

  • @klswiftvdi7573
    @klswiftvdi7573 6 หลายเดือนก่อน

    Thank you divine thank you univarse thank you mam🙏🙏🙏

  • @vidhyalakshmisr1722
    @vidhyalakshmisr1722 6 หลายเดือนก่อน

    Mam പറഞ്ഞ സത്യം ആണ്, പുള്ളി എന്നോട് തുറന്നു പറയാൻ ആയിട്ട് ഒരുങ്ങുബോൾ എന്തോ ഒന്ന്, mam മുന്നേ ഉള്ള വീഡിയോ പറഞ്ഞ പോലെ തന്നെ എല്ലാം നടന്നു, എന്നോട് ചെയ്ത തെറ്റ് enn വരെ പറഞ്ഞു നിർത്തി, എന്തൊക്കെ ഉള്ളിൽ ഉണ്ട്, അങ്ങനെ പുള്ളിയെ കാണുബോൾ എനിക്കു വിഷമം തോന്നുന്നു, എല്ലാം നേരെ ayall മാത്രം മതി

  • @snehanishanth1050
    @snehanishanth1050 6 หลายเดือนก่อน

    Thank you universe🙏thank you god🙏thank you chechi🙏