♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ നിങ്ങളാണോ അതോ മാറ്റാരെങ്കിലുമൊ? അവരുടെ മനസ്സിലൂടെ...

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #future #viralvideo

ความคิดเห็น • 436

  • @maneeshmanumanu7579
    @maneeshmanumanu7579 3 หลายเดือนก่อน +14

    എല്ലാം ശിവ മയം ♥✨
    തിരിച്ചു വരും... പ്രതീക്ഷിക്കുന്നു
    കാത്തിരിക്കുന്നു...... നന്ദി 🙏🏻 യൂണിവേഴ്സൽ ♥✨

  • @yamunab4855
    @yamunab4855 3 หลายเดือนก่อน +17

    റീഡിങ് എല്ലാം ശരിയാണ് മാം. ഞങ്ങൾ തമ്മിൽ ഒന്നിക്കാനാണ് വിധിയെങ്കിൽ ആൾ എവിടെ പോയാലും കറങ്ങിതിരിഞ്ഞു എന്റടുത്തു തന്നെ വരും. അതിനുവേണ്ടി ഞാൻ കാത്തിരിക്കയാണ്. യൂണിവേഴ്‌സ് എല്ലാം ശരിയാക്കിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 3 หลายเดือนก่อน +39

    റീഡിങ് കറക്റ്റ് ആണ് മാഡം. എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u യൂണിവേഴ്സ്... ♥️

    • @SindhuChintu-f5i
      @SindhuChintu-f5i 3 หลายเดือนก่อน +1

      Ethu my reading anu mam thankumam thankudevine thsnku angels thankuunivers thankuuuuu

  • @emmagreen1929
    @emmagreen1929 3 หลายเดือนก่อน +21

    പറഞ്ഞത് എല്ലാം സത്യം ആണ് ഇതു എന്റെ റീഡിങ് ആണ്... ഒരുപാട് വേദന ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയുന്നു..... Thank u universe 🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 3 หลายเดือนก่อน

      🙏🙏🙏🙏🙏❤️❤️❤️❤️🔥🔥🔥🔥

    • @vijayalekshmis7913
      @vijayalekshmis7913 3 หลายเดือนก่อน +1

      പറഞ്ഞത് എല്ലാം ശെരിയാ. നു ഒരുപാട് വേദന തന്നു മനസ്സിൽ നിന്നും പോകുന്നില്ല

  • @jaya5033
    @jaya5033 3 หลายเดือนก่อน +10

    കറക്ട് റിഡിങ് 🙏എല്ലാം പറഞ്ഞത് പോലെ സംഭവിക്കെട്ട് Thank you univers🙏🙏 ഓം നമഃ ശിവായ 🙏🙏

  • @sreekumarannair3707
    @sreekumarannair3707 3 หลายเดือนก่อน +12

    തീർച്ചയായും ശരിയാണ് മാഡം
    ഇത് എൻറെ റീഡിംഗ്
    തന്നെയാണ്.
    ആയിരം നന്ദി.
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ

  • @amiammu713
    @amiammu713 3 หลายเดือนก่อน +5

    മാം റീഡിങ് 100% ശെരിയാണ്. ഈ പോസിറ്റീവ് എനർജി പൂർണ്ണമായും ഞാൻ എന്നിലേക്ക്‌ അട്രാക്റ്റ് ചെയ്യുന്നു. താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ മാം ❤

  • @samptsampt1074
    @samptsampt1074 3 หลายเดือนก่อน +3

    തേടപ്പാർട്ടി അവളുടെ അമ്മയാണ് അവർക്ക് പണം ആണ് വലുത് . അവളെ മെന്റലി .ഇമോഷണലി ബ്രയിൻ വാഷ് ച്യ്തു .പിന്നെ അവളെ ഒരു ധന്യകേന്ദ്രത്തിൽ കണ്ടുപോയി ബ്ലാക്കമാജിക് ച്യ്ത മനെസ്സു മാറ്റി .അവരുടെ ഒരു ക്ലോസ് ഫ്രണ്ട് അവിടുത്തെ ഒരു ബ്രസ്ദർ ആണ് പുള്ളിടെ മെയിൻ ഹോബി പ്രണയിക്കുന്നവരെ പിരിക്കുക .ഇതിനാണ് എങ്ങനെ ചെയ്യുന്നേ എന്നി അറിയില്ല.ഇതൊക്കെ ഗോഡിന്റെ മുൻപിൽ തെറ്റായിട്ടുള്ള കാരിയേം അല്ലേ ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നവരെ എന്തിനാസ്ന് ഇവർ എങ്ങനെ പിരിക്കുന്നെ .അവൾ ഇപ്പോൾ വേറെ ഒരാളെപോലെയാണ് എന്നോട് ഭയെങ്കെര ദേഷിയെം .6 വർഷത്തെ ഡീപ് ലോവ് ആണെന്ന് ഓർക്കണം അവൾ പെട്ടന്ന് .മതിയപ്പോൾ നാൻ മെന്റലി ഡിഫ്രെക്ഷൻ ആയി 5 മെസ്സേം ആകുന്നു .ഇതുവരെ മാറിയില്ല😭 ഉറഗാൻ പറ്റുന്നില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല നൈറ്റ്‌ ആകുമ്പോൾ ശാസ്സേം മുട്ടുന്നു ഉറഗാൻ വേണ്ടി മെഡിക്കൽ സ്റ്റോറിൽ പോയി ഉറക്കഗുളിക ചോദിച്ചു .തന്നില്ല പകേരം അലെജിടെ ഗുളിക തന്നു ഇതു കഴിച്ചാൽ സടേഷൻ കൊണ്ട് ഒറക്കം വരുന്നു പറഞു 2 എണ്ണം വേടിച്ചു ഒരുമിച്ചു കഴിച്ചു നോക്കി പക്ഷെ ഒറക്കം വന്നില്ല😭എഗനെക്കയൊ നേരം വെളിപ്പിക്കുന്നു.ജോലിക്ക് പോയാൽ വൈകുന്നേരം വരെ കൊഴാപ്പമില്ലാതെ പോകും നൈറ്റ്‌ ഒറ്റക്ക് ഇരിക്കാൻ പറ്റുന്നില്ല ശാസ്സേം മുട്ടും വെപ്രാളവും .ഇരിക്കുമ്പോൾ എനിക്കൻ തോന്നും കിടക്കാൻ തോന്നും ഒരു വല്ലാതെ വിമിഷ്ടം😭 അവൾ ഒന്നു മെസ്സേജി ഇട്ടാൽ മതി നാൻ ok ആകും എല്ലാം ബ്ലോക്ക് ആണ് . ഫോണിൽ മെസ്സേജി ടോൺ കേട്ടാൽ ഉടനെ നോക്കീം അവളാണോന്നു അല്ല.എന്തു ചെയ്യാനരം എന്നി അറിയില്ല സങ്കേടം പറഞു ഒന്നു കരയാൻ പോലും ആരും ഇല്ല😢 ഫ്രൻസിനോട് പരാജപ്പോ അവർക്കെല്ലാം ഒരു തമാശ കേൾക്കുന്നപോലെ എന്റെ ഹാർട്ട്‌ പെയിൻ മനെസ്സിലാകുന്നില്ല.😢മെന്റെൽ ഡിഫ്രാക്ഷൻ .നൻ സിനിമേലും ആൾക്കാർ പരാജും മാത്രേ അറിയൂ പോസ്ക്ഷേ എപ്പോ മനെസ്സിലായി ഏതാണെന്നു .എന്നെ ഈ അവസ്തയിൽ നിന്നു ഒന്നു രക്ഷിക്കൂ യൂണിവേഴ്സ് ..പ്ലീസ് ഹെല്പ് മി യൂണിവേഴ്സ്.🙏🙏🙏🙏🙏🙏😢😢😭😭😭😭😭

  • @sumisumiyath9616
    @sumisumiyath9616 3 หลายเดือนก่อน +5

    മാം പറഞ്ഞത് 100%ശെരിയാണ്, ഒരുപാട് സങ്കടപെട്ടു ഞാൻ, തേർഡ് പാർട്ടിയുടെ കണ്ട്രോളിൽ തന്നെയാണ് ന്റെ ഇക്ക ഉള്ളത്😢ഞാൻ ഒരുപാട് ഒരുപാട് ഇക്കാനെ സ്‌നേഹിക്കുന്നുണ്ട്, ന്റെ അടുത്ത് എന്നെങ്കിലും വരുമെന്ന് 100% ഞാൻ വിശ്വസിക്കുന്നു 😍💖
    Thank you maam 😍😍💖
    Thank you univers 💖💖💖💖ഞാൻ ആഗ്രഹിക്കുന്നത് പോലെ ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്തേക്ക് എത്തട്ടെ 😍😍😍😍💖💖💖🥰🥰🥰

    • @v3queen710
      @v3queen710 3 หลายเดือนก่อน

      Same ❤stromgly reunion with my person junais I attract and manifest ❤my person to permanent reunion ❤ellam setAkaney universe

  • @shilpasthuthi1128
    @shilpasthuthi1128 3 หลายเดือนก่อน +1

    ❤️💕yes maam njaan orupaad agrahikkunnu,,, 🌹🌹thirichu varumennu ❤️💕

  • @sarathchandran8980
    @sarathchandran8980 3 หลายเดือนก่อน +4

    റീഡിംഗ് പറഞ്ഞത് എല്ലാം ശരിയാണ്. .
    ഞങ്ങളുടെ ബന്ധം ശക്തം ആണ് സത്യം ഉള്ളതും ആണ്
    ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ്
    ഒരു നെഗറ്റീവ് എനർജിയും ഞങ്ങളുടെ ബന്ധത്തെ തകർക്കാൻ കഴിയില്ല
    ഞങ്ങളുടെ സ്നേഹത്തെ ബന്ധത്തെ ഒരുമിപ്പിച്ച് കൊണ്ട് പോകുന്നതിന് സർവേശ്വരനോട് നന്ദി അറിയിക്കുന്നു
    ദൈവത്തിനു ഹൃദയത്തിൻ നിന്നും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു..
    Am strongly claimed positive energy 💚 thank you so much 🌈

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 หลายเดือนก่อน +4

    Reading കറക്റ്റ്. But വെയിറ്റ് ചെയ്തിട്ട് കാര്യം ഇല്ലെന്നു അറിഞ്ഞു മാറിക്കൊടുത്തു. താങ്ക്‌സ് universe

  • @manjumaria2461
    @manjumaria2461 3 หลายเดือนก่อน +3

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️❤️❤️🙏🙏താങ്ക്സ് mam🙏🙏🙏❤️❤️

  • @nishasunil3396
    @nishasunil3396 3 หลายเดือนก่อน +2

    Correct ആണ് mam. എല്ലാ പോസിറ്റിവ് എനനർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു.thank you യൂണിവേഴ്‌സ്

  • @_.wickedruler._5889
    @_.wickedruler._5889 3 หลายเดือนก่อน +3

    എടാ വരാം വരാം എന്നു എപ്പോഴും പറയും പക്ഷേ വരില്ല നിങ്ങളും പ്രാർത്ഥിക്കണേ വരാൻ എനിക്ക് അനുഭവം anu👍🏼❤️

  • @rajithaanimon8347
    @rajithaanimon8347 3 หลายเดือนก่อน

    Thank you Universe 🙏❤❤❤എനിക്കും മനസ്സിൽ തോന്നുന്നുണ്ട് ആ സ്നേഹം എന്നിലേക്ക് തിരിച്ചുവരുന്നു എന്ന് 🙏❤❤Thank you Divine 🙏❤❤❤❤❤

  • @Sindhujoseph-qi3ok
    @Sindhujoseph-qi3ok 3 หลายเดือนก่อน +4

    Mam കൂടെ ഉണ്ട് ബട്ട്‌ അതിൽ ഒരു ആത്മാവ് കാണുന്നില്ല

    • @shanisadikshaan5108
      @shanisadikshaan5108 3 หลายเดือนก่อน

      എന്ന അവസ്ഥയും അങ്ങനെ തന്നെ കൂടെയുണ്ട് പക്ഷേ ഒരു ആത്മാവ് മാത്രം

  • @deepuk-i2o
    @deepuk-i2o 3 หลายเดือนก่อน +3

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എത്രയും പെട്ടെന്ന് ദൈവം ഒരു വഴി കണ്ടെത്തും ദൈവത്തിന്റെ മുന്നിൽ നീതി കിട്ടേണ്ടത് എനിക്കാണ് തീർച്ചയായിട്ടും നടക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ട് എന്ന് ഉറപ്പാണ് 😭😭

  • @manjusanthosh8236
    @manjusanthosh8236 3 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏

  • @SubashPonnappan
    @SubashPonnappan 3 หลายเดือนก่อน

    ഭാര്യ ഭർത്താവ് ആണ് രണ്ടായിരത്തി 12ൽ.
    എന്നേതകർത്തു.പോയ
    ത്.മക്കളുടെ.ഭാവിഎല്ലാംതകർത്തു.ഇന്ന്ഞാൻആരാണെ.എന്ന്അവർക്ക്അറിയില്ല.ഒരുപാട്മുകളിൽആണ്ഞാൻ.
    അതുകൊണ്ട് ആരിക്കാം
    വരണം എന്ന് കൊന്നത്

  • @RolexAjitha
    @RolexAjitha 3 หลายเดือนก่อน

    ചേച്ചി പറഞ്ഞതാ സത്യം ആണ് അവളിടി അമ്മ കാരണം....... Thank you Universe 🙏

  • @indirak8897
    @indirak8897 3 หลายเดือนก่อน

    Third party ഉണ്ടോ എന്നറിയില്ല, ഈ വൃക്തിയുടേ സ്വഭാവം ഇത് തന്നേയാണ്,കൂടേയുണ്ട്, പക്ഷേcommunicationകുരവാണ്

  • @divyabini7050
    @divyabini7050 3 หลายเดือนก่อน +1

    എന്റെ പേഴ്സൺ വന്നു മോം ഇതു പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്സ് univers

  • @yogic_tales9788
    @yogic_tales9788 3 หลายเดือนก่อน +1

    Dakshayodayi parayan agrahikkunnu njan.. Orupaadayi vedanikunnu palakaranangalal pala alukal karanam vedanichattund.. Masuthu jeevitham thanne ipo oru vyakthiye pranayikunnu athmarthayt aroke ipo ishtanenn paranjalum thalel kerunnilla.. E vyakthiyodulla pranayam ithil ninnulla vedana enne pratheekshakale asthamipikunnu.. Sahikavunnathil appuramavunnu.. Marikan vare thonnunnund.. Enthenkilum help cheysn pattumenki cheyamo.. Prarthanayil ulpeduthiyanatgiiii.. Pleaseeee❤ oru vattonkilum nashtapedumo enn bayakathe poorna viswasathode snehathode snehikapett jeevikan pattyenki.. Pleasee

  • @meharzakkariya6234
    @meharzakkariya6234 3 หลายเดือนก่อน

    Contact kittunnilla... Phone kodukkunnilla... Kaathirikum... Maranam vare... Jeevichu kadndal mathi evidelum

  • @VivekR-ym8oo
    @VivekR-ym8oo 3 หลายเดือนก่อน

    റീഡിങ് വളരെ കറക്ട് ആണ്....തേർഡ് പാർട്ടി അവളുടെ ഫാമിലി ആണ്.... നേരത്തെ എനിക്ക് അറിയാവുന്നതു ആരുന്നു.... ഇപ്പോഴാകാം എനിക്കെതിരെ തിരിഞ്ഞത്.... തേർഡ് പാർട്ടി റിമൂവ്വൽ അഫ്ഫെർമേഷൻ അല്ലെങ്കിൽ സ്പെല്ല് പോലും ചെയ്യാൻ കഴിയാത്ത സാഹചര്യം ആണ്... കാരണം തേർഡ് പാർട്ടി അവളുടെ അമ്മയും അവളുടെ മകനും ആണ്.....അവരെ ഉപേക്ഷിച്ചു വരാൻ ഞാൻ ഒരിക്കലും പറയില്ല.... യൂണിവേഴ്‌ഴ്സ് തന്നെ എല്ലാം ശെരിയാക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.... അവളുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു..... താങ്ക്സ് ഫോർ റീഡിങ്.... താങ്ക്സ് യൂണിവേഴ്സ്

  • @Lila-p5t
    @Lila-p5t 3 หลายเดือนก่อน

    േഡ൦മറകാ൯കഴിയുലാ
    പഴയ തുപേരല്തിരുചവരണ൦
    വരും കാതത്ഇരികു
    ഭരൃതനേയണ്

  • @remadevi7014
    @remadevi7014 2 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യ'മാണ് മാഡം. എല്ലാം യുണിവേഴ്സ് നിൽ അർപ്പിക്കുന്നു. നന്ദി

  • @vijayalekshmis7913
    @vijayalekshmis7913 3 หลายเดือนก่อน

    എന്റെ റീഡിങ് ആണ് എന്നെ ഒരു പാട് വേദനിപ്പിച്ചു..... മനസ്സിൽ ആക്കി തിരിച്ചു വരാ ൻ പ്രാർത്ഥിക്കുന്നു ella possitivem njan atract cheyyunu... Thankyou universe

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 3 หลายเดือนก่อน

    Thank you universe.......Thank you mam.......100% correct anu......njn kathirikkuva ente ettan varum enna prethishayil

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 หลายเดือนก่อน

    I strongly claim all the positive energy❤️❤️❤️❤️🙏🙏🙏thank you universe❤️❤️❤️🙏🙏🙏thank you angels❤️❤️❤️🙏🙏🙏🙏thank you god❤️❤️❤️🙏🙏🙏thank you divine❤️❤️❤️🙏🙏🙏🙏

  • @sharafudheen-k1n
    @sharafudheen-k1n 2 หลายเดือนก่อน

    Ipol njan അനുഭവം vichi കോടിരിക്കുവാണ് എന്റെ husbantd എനിക്ക് തിരിച്ചി തരണം ഞാൻ വളരെ സഘടത്തിലാണ് 😭😭😭😭😭😭😭അമ്മായി അമ്മക് തിരി ഇഷ്ട്ടമല്ല എന്റെ ഒന്ന് മനസ്സലാക്കാൻ 😭😭😭😭ഞാൻ ഒരു മുസ്ലിം മാണ് എനിക്ക് അറിയില്ല mam വിളിച്ചോട്ടെ plz rply എന്റെ ഭർത്താവവിനെ ഒന്നിക്കാൻ ഒന്ന് സഹായിക്കോ plz😭😭😭😭😭😭

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 3 หลายเดือนก่อน

    ഞാൻ ക്ലെയിം ചെയ്യുന്നു എല്ലാം ശരിയാണ് ഞാൻ ഇപ്പോഴും കാത്തിരുന്നു കാത്തിരിക്കുന്നു എല്ലാം ശരിയാകും അവൾ എന്റെ ജീവിത്തിലേക്ക് തിരിച്ചു വരും thank u universe 😢🙏🙏🙏🙏

  • @VibesVibes-g6g
    @VibesVibes-g6g 2 หลายเดือนก่อน

    കുറെ ആളുകളുണ്ട് 😓 സിസ്റ്റർ and my dad neighbours ayaalude kudumbam

  • @pocotv799
    @pocotv799 3 หลายเดือนก่อน

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹❤❤ divine❤❤❤
    Thank you🌹🙏❤❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน

    ഇതിന് സൊല്യൂഷൻ എന്തേലും ഉണ്ടാകുമോ?

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน

    ഇതിൽ പറഞ്ഞതൊക്കെയും, ഇന്ന് നമ്മൾ അഭിമുഗീകരിക്കുന്ന പ്രശ്നങ്ങൾ തന്നെ,

  • @ajithakp8512
    @ajithakp8512 3 หลายเดือนก่อน

    ഇത് എന്റെ റീഡിംഗ്‌ ആണ്? താങ്ക്സ് mam? താങ്ക്സ് uniberse

  • @PrsheelaActor-jr8ff
    @PrsheelaActor-jr8ff 3 หลายเดือนก่อน

    കറക്ടാണ് മാസം. പറഞ്ഞ കാര്യങ്ങൾ. ഞങ്ങൾക്ക് എതിർ നിൽക്കുന്നവരെ എങ്ങിനെ ഒഴിവാക്കാം.
    ഞങ്ങൾ ഒത്തിരി വിഷമത്തിലാണ്

  • @VinithaSreekanth
    @VinithaSreekanth 3 หลายเดือนก่อน

    Yes... അവന്റെ ഹൃദയത്തിൽ ഞാൻ ഉണ്ടെന്ന് വിശ്വസിക്കുന്നു. ഇത് കേട്ടിട്ട് whats app നോക്കിയപ്പോൾ ഒരിക്കിലും no കോൺടാക്ടിൽ ഇരുന്ന ആൾ രാവിലെ mng ഇട്ടേക്കുന്നു... തിരിഞ്ഞു പോലും നോക്കാത്ത ആൾ ആണ് 😂

  • @ManjuDevi-k6h
    @ManjuDevi-k6h 18 วันที่ผ่านมา

    ഇത് ഞങ്ങളുടെ എനർജി ആണ് മാം ഇതിൽ പറഞ്ഞത് സത്യം ആണ് എങ്കിൽ തിരിച്ചു വരും എങ്കിൽ വളരെ സന്തോഷം സ്നേഹം അത്രക്കും ഉണ്ടായിരുന്നു ഞങ്ങൾ no കോൺടാക്ട് ആയിട്ട് ഒരു ആഴ്ച ആയിട്ടുള്ളു പക്ഷെ പ്രശ്നം തുടങ്ങാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി എല്ലാം ഓർക്കുമ്പോൾ വല്ലാത്ത വേദന ആണ് അതിൽ ഉപരി ഇങ്ങനെ ബ്ലാക്ക് മാജിക്‌ വന്നിട്ട് തന്നെ ആണ് പോയതെന്ന് മനസിലായി അല്ലെങ്കിൽ ഞങ്ങളെ വേർപെടുത്താൻ മരണത്തിനു മാത്രം കഴിയുക ഉള്ളായിരുന്നു

  • @milandharmaraj6228
    @milandharmaraj6228 3 หลายเดือนก่อน

    Thankyou universe🙏🙏🙏❤️thankyou divine 🙏🙏🙏❤️thankyou god 🙏🙏🙏❤️thankyou angel🙏🙏🙏❤️thankyou mam🙏🙏🙏❤️

  • @abhimanueb7075
    @abhimanueb7075 หลายเดือนก่อน

    ethil. paranja. positive. energy. allam. ante. life. ill. nadakkum. annu. claim. cheyunnu. thankue. univer. ethu. kooduthal. ante. energy. annu.

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 หลายเดือนก่อน

    അവളുടെ അമ്മ സോഷ്യൽ മീഡിയ ഫുൾ ബ്ലോക്ക്‌ ആക്കി പറഞ്ഞത് എല്ലാം 100%ശരിയാണ് 3റെഡ് പാർട്ടി അവളുടെ അമ്മയാണ് അവൾ എല്ലാം മനസിലാക്കി തിരിച്ചു വരും Thank you universe 🙏🙏🙏

  • @sindhuponnu1696
    @sindhuponnu1696 3 หลายเดือนก่อน

    ഇത് എന്റെ reading ആണ് madam 😥😥😥ഒരു വാക്ക് പോലും തെറ്റാതെ എന്റെ real life ആണ് madam പറഞ്ഞത്.. Third party അത്ര മാത്രം ഞങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും നഷ്ടം ആക്കുന്നു.. Third party ഒഴിഞ്ഞു പോകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.. Third party ഭീഷണപ്പെടുത്തി എന്റെ person നെ കൂടെ നിർത്തിയിരിക്കുവാണ്.. 😥😥😥യൂണിവേഴ്സ് ഞങ്ങൾക്ക് ഒപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു..

  • @Savithryvlogs
    @Savithryvlogs 3 หลายเดือนก่อน

    തേർഡ് പാർട്ടി ഭാര്യ അല്ല അവര്ക് എന്നെ അറിയാം നജൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല തേർഡ് പാർട്ടി എന്നെ ദ്രോഹിച്ച ആളുമായിട്ടു കുടുപിടിച്ചു എന്നെ കൂടോത്രം ചെയുന്നു അതാണ് എനിക്ക് ഫീൽ ചെയുന്നത്

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 หลายเดือนก่อน

    ഫിനാൻസി prasanam തിരുത്തൽ തിരിച്ചു വരും ആണ് പറഞ്ഞു അവനു അവന്റെ കാര്യങ്ങൾ മാത്രം ഇവിടെ ഞാൻ വേദനിച്ചാൽ എന്തു ഒരു പ്രശ്നവുമില്ല ആരോഗ്യം പോയി ഉറക്കമില്ല ഊന്നുന്നില്ല

  • @ammu-og2ch
    @ammu-og2ch 3 หลายเดือนก่อน +1

    Thank you universe ❤️🙏 ethrayum pettahnnu thirichu varatte ivide waiting ahnuu ethrayokke vedhnippichalum avnu pakaram vekkn arkkum kazhiyillla athratholam snehikknund plz universe 😢

  • @vinodkumarc5981
    @vinodkumarc5981 หลายเดือนก่อน +1

    Ds ❤❤❤❤❤❤❤💕💕😊

  • @rajilakshmipv
    @rajilakshmipv 2 หลายเดือนก่อน

    100% ശരിയാണ് Mam ഈ റീഡിംഗ് എനിക്ക് ചേർന്നത് തന്നെ Thank you🙏🙏

  • @anithasanand9028
    @anithasanand9028 3 หลายเดือนก่อน

    I strongly claim the positive energy in this reading.. Thank You Universe...Thank You God...

  • @vinodkumarc5981
    @vinodkumarc5981 หลายเดือนก่อน +1

    Ds❤❤❤❤💕💕💕sna❤

  • @Divya.SK.Sundram
    @Divya.SK.Sundram 3 หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @shamlashamla5525
    @shamlashamla5525 3 หลายเดือนก่อน

    😢😢😢😢 Ethereum pettennu onnu cal cheyyane. Aagregekuvaaa😢😢😢😢😢

  • @Savithryvlogs
    @Savithryvlogs 3 หลายเดือนก่อน

    ആൾക് അതിനുള്ള കഴിവ്വ്ഡ് നമ്മുടെ കൈലുള്ളത് എല്ലാം അടിച്ചുമാറ്റാനും കഴിവുണ്ട് മന്ത്രവധിയാണ് പറഞത് സത്യം ആണ് എനിക്ക് നഴ്ട്ടപെട്ടത് അയാളിൽ നിന്നുതന്നെ എനിക്ക് നഴ്ട്ടപെട്ടത് കിട്ടണം യൂണിവേഴ്സൽ അതിനുള്ള വഴി തരട്ടെ

  • @amal.r.krajendran6127
    @amal.r.krajendran6127 3 หลายเดือนก่อน

    100 %സത്യം ആണ് 🙏🙏, thank you universe 🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 3 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️ TNX dear ❤️❤️

  • @RAMESHRam-oe1to
    @RAMESHRam-oe1to 3 หลายเดือนก่อน

    I strongly claim this positive energy and reunion my person ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you universe, thank you universe, thank you universe ❤❤❤

  • @vijunath3521
    @vijunath3521 3 หลายเดือนก่อน +2

    100% resonated ma'am 🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @basialr1876
    @basialr1876 2 หลายเดือนก่อน

    ഇത് സത്യം ആയി കിട്ടിയാൽ മതി. എൻ്റെ മുന്നിൽ വരാനുള്ള അഭിമാനം പോവും ഓർത്തിട്ട് ആണോ എന്നറിയില്ല. അത്രക്ക് നീചമായി പെരുമാറി പോയത്, ഒന്ന് ഉള്ള് തുറന്ന് പറഞ്ഞ് ഒരു call വന്നാൽ മതിയായിരുന്നു.

  • @sharadhav2265
    @sharadhav2265 3 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉, 🙏🙏🙏🙏thank you യൂണിവേഴ്സ് താങ്ക് യൂ mam

  • @annafrancisanna7212
    @annafrancisanna7212 3 หลายเดือนก่อน

    ഇല്ല കാത്തിരിക്കുന്നത് തിരിച്ചു കിട്ടാനല്ല, അയാളുടെ അധഃപധനം കാണണണം, ചതിയും വഞ്ചനയും കൊണ്ട് നടക്കുന്ന അയാൾ തേർഡ് പാർട്ടി പൂർണ്ണമായി നശിക്കുന്നതു കാണാൻ

  • @LayaMariyam
    @LayaMariyam 2 หลายเดือนก่อน

    Exactly correct mam Thank you
    Thank you universe❤️🙌

  • @SavithaShaju-d2n
    @SavithaShaju-d2n 3 หลายเดือนก่อน

    കറക്റ്റ് റീഡിങ് ആണ് ഇതേ അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോകുന്നത് on&ഓഫ്‌ സിറ്റുവേഷൻ ആണ് ഇപ്പോഴും പക്ഷേ എപ്പോ അവസരം കിട്ടുമ്പോൾ ഓടിവരുന്നു എന്റെ അവസ്ഥ നീയല്ലാതെ വേറെ ആർക്കും മനസ്സിൽ ആവില്ല പറഞ്ഞു ഈ റീഡിങ് ഞാൻ ഇപ്പോൾ കണ്ടു ഇരിക്കുന്ന സമയം ആണ് താ ഇപ്പോൾ ആൾ എന്നോട് ചാറ്റ് ചെയ്തിരിക്കുന്നു എന്നിലേക്ക് വരാനായി ആൾ കൊതിച്ചു ഇരിക്കാ പറഞ്ഞു

  • @AliceJolly-i6x
    @AliceJolly-i6x 3 หลายเดือนก่อน

    എൻ്റെ ജീവിതമാണ് ഇത് താങ്കസ് യൂണിവേഴസ് നന്ദി

  • @anjusachu9123
    @anjusachu9123 3 หลายเดือนก่อน

    Ethra crct reading
    Whatsapp fb telegram ellam watching aanu aake vishamathil aayirunnu kuttapeduthal illa,
    Sankadam und
    Thank u universe
    Thank u angels
    Thank u mam
    I CLAIM AND ATTRACT ALL POSITIVE ENERGY IN MY LIFE

  • @abhilashgopal463
    @abhilashgopal463 3 หลายเดือนก่อน +1

    Yes true

  • @syamgnair3829
    @syamgnair3829 3 หลายเดือนก่อน

    thanks god...thanks universe....ee readings le +ves ellam njan nte life lek attract cheyyunnu....-ve kale avoid cheyyunnu🙏🙏🙏🙏

  • @meharzakkariya6234
    @meharzakkariya6234 3 หลายเดือนก่อน

    Ith ente reading aanu... 😢😢😢 iyalde rogam maari varan anugrahikku... Universe please.. 🙏🙏🙏🙏

  • @sivadevansiva5316
    @sivadevansiva5316 3 หลายเดือนก่อน

    സത്യമായിരിക്കാം എന്താണെന്ന് എനിക്കറിയില്ല ഞാനും അവളും നല്ല സേഹത്തിലായിരുന്നു. - അവൾ വിദേശത്താണ് -- ഞാൻ പല പ്രാവശ്യം അവളോട് പിരിയാൻ ഒരുങ്ങിയതാണ് അപ്പോഴൊക്കെ അവrൾ തന്നെയാണ് എന്നെ പിടിച്ച് നിർത്തിയത് ഇപ്പോൾ ഞാനവളെ ആത്മാർത്ഥമായും സ്നേഹിക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നു - ഇപ്പോൾ എനിക്ക് തോന്നുന്നു അവൾ എന്നെ പൂർണ്ണമായും ഒഴിവാക്കിയെന്ന് നിങ്ങൾ പറയുന്ന പോലെ അവളുടെ പിന്നിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ - എന്നെനിക്ക് അറിയില്ല ഞാൻ അത്രക്ക് അവളെ സ്നേഹിച്ചു പോയി ഇനി എന്താകുമെന്ന് അറിയില്ല

  • @Mtm848
    @Mtm848 3 หลายเดือนก่อน

    ശരിയാണ് മാം ഒപാടു യാത്രയിൽ ചെയ്യുന്ന ആണ് എന്നെ വിളിച്ചിട്ടു മാസങ്ങളായി തേർഡ് പാർട്ടി എന്റെ കൂട്ടുകാരി പറഞ്ഞ് ഞങ്ങളെ അകററിയിരിക്ക കയാണ് ഞാൻ അവനട്ട് പറയാന്ത കാര്യങ്ങൾ അവയോട് പറഞ്ഞിട്ടുണ്ടു് അവയോട് പറഞ്ഞിട്ടുണ്ട അവരിൽ നിന്ന് അറിഞ്ഞപ്പോൾ എന്നോട്ടു ശത്രുത ആയി മാം വാട്ട്സപ്പ് നേക്കാറി എന്നെ വിളിക്കാറില്ല അവളെ മിൽ നിന്ന് എന്റെ കാര്യങ്ങൾ അറിഞ്ഞിക്കുന്നു അറിയനു മാം ഞങ്ങൾ ഒന്നു തുറന്നു സംസാരിച്ചാൽ മതി കാര രുന്നു എല്ലാം ഒന്നു ശരിയാക്കാൻ ഞാൻ അവനെയും അവളെയും സഹായിച്ചിട്ടുണ്ട്❤🎉

  • @aswathyvenugopal8058
    @aswathyvenugopal8058 3 หลายเดือนก่อน

    100% crct reading mam
    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤

  • @nishasneha
    @nishasneha หลายเดือนก่อน

    Correct reading Mam ❤. I strongly claim all the positive energies from this reading 🙏 🙏🙏🙏🙏🙏. Thank you universe 🙏. Thank you God 🙏.

  • @bindhukt2919
    @bindhukt2919 3 หลายเดือนก่อน +1

    വേദന സഹിക്കാൻ ആവുന്നില്ല

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 หลายเดือนก่อน

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം പറഞ്ഞത് സത്യമാണ് 😢😢😢😢

  • @JishaMani-e6l
    @JishaMani-e6l 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @SujaS-ku7ft
    @SujaS-ku7ft 3 หลายเดือนก่อน +1

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ❤️R&S❤️ എനിക്ക് പുർണ്ണമായും എനിക്ക് വേണം ഞാൻ ആഗ്രഹിക്കുന്നതു പോലെ ഇഷ്ടംആ വ്യക്തിക്ക് എന്നോടും തോന്നാൻ അതിന്റ മനസിൽ😢 തോന്നിക്കണേ 🙏🙏🙏🙏🙏🙏

  • @Anamika-l2v
    @Anamika-l2v 3 หลายเดือนก่อน +1

    Thankyou യൂണിവേഴ്സ് 🙏🏽❤️

  • @anithaindira5585
    @anithaindira5585 3 หลายเดือนก่อน

    🙏🕉️🙏I am surrendering all my worries and struggles to my Gods🙏🕉️🙏I trust my person’s love🙏🕉️🙏I trust my Gods and my person are bringing blessings into my relationship with my person 🙏🕉️🙏thank you Universe 🙏🕉️🙏Thank you God🙏🕉️🙏

  • @lakshmignair1929
    @lakshmignair1929 3 หลายเดือนก่อน

    Reeading poornamayum entethanu ennu njn vishvasikunu
    Thankyou universe 🙏ente arif ennileku varum🙏ee readingl l paranjitula ella positive energies um njn ente life leku attract cheyunu 🙏thankyou sooo much madam. Thankyou universe 🙏❤️❤️Thankyou❤️❤️

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 หลายเดือนก่อน

    Njangalude reading aanith🙏🙏 ente bharthaavu 3 partye ozhivaaki paripoornamayi ennilek thirichu varane universe🙏🙏 no contact aanu... Enne blok cheythu vechekunnu... Enne onnu call cheythal mathiyaayirunnu... Ellam njan kshemichu 🙏🙏 enikente bharthaavine venam 😔🙏🙏🙏

  • @leelapappu452
    @leelapappu452 3 หลายเดือนก่อน

    ഇതില് പറയുന്ന പോലെ തന്നെ ഒക്കെ എൻ്റെ ലൈഫ് സത്യം....

  • @anjanaanju8186
    @anjanaanju8186 3 หลายเดือนก่อน

    I strongly claim to positive energy with my person❤I strongly claim to third party remove with my person❤I strongly claim to reunion with my person❤

  • @aaguppyfarm9802
    @aaguppyfarm9802 3 หลายเดือนก่อน

    Mam reading correct aanu. Orupad varshathe bandhamund njangal thammil. Avan enne orupad snehichirunnathumanu. Pakshe kurachu kalathekk avan enne ozhivakki mattoralilekk poyi. Avan angane oru thett cheyyum ennu enikk vishvasikkan kazhiyunnilla. Avane enikk cheruppam thott ariyam. Enthanelum avan sathyam manassilakki ennilekk thirichu varunnu. Mam enikk vendi prarthikkane. Thank you universe. Thank you angels. Thank you god. ❤❤❤❤❤❤❤

  • @achuammu3904
    @achuammu3904 3 หลายเดือนก่อน

    Ethra correct anu❤❤
    My god 😮
    Ente reading anu
    Thank you universe ❤❤

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 หลายเดือนก่อน

    Thank you universe 🙏🙏🙏🙏🙏thank you mam 🙏🙏🙏🙏thank you god 🙏🙏🙏🙏🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 หลายเดือนก่อน

    Thanks universael thanks universael thanks universael 🙏🙏🙏🙏😔😔😔

  • @Divya.SK.Sundram
    @Divya.SK.Sundram 3 หลายเดือนก่อน

    Thank you universe God Divine Angels and Mam.Love you universe and Mam ❤

  • @yogic_tales9788
    @yogic_tales9788 3 หลายเดือนก่อน +1

    Reading kelkunnathin munp thanne deivathe mun nirthi prapanjathode nanni parayunnu njangale orumipichathinum. Ente nashtapett poya santhosham samadhanam thirich thannathin.❤

  • @shymarajesh3278
    @shymarajesh3278 3 หลายเดือนก่อน

    Thank God 🙏 thank you mam❤. Njan kathirikkum ande ajune vendi. Andaduthe varaum mam koodi prarthikane njangalku vendi. 🙏❤

  • @Angel-us8lt
    @Angel-us8lt 3 หลายเดือนก่อน

    Ithu ente reading 💯
    Thankyou Universe

  • @sindhuganesh753
    @sindhuganesh753 3 หลายเดือนก่อน

    Reading correct..thanku universe, thanku divine, thanks mam

  • @shainishaini-ny6cf
    @shainishaini-ny6cf 3 หลายเดือนก่อน

    Reading valare seriyane mam
    Thankyou universe 🙏🏻❤️

  • @prameelasasikumar568
    @prameelasasikumar568 3 หลายเดือนก่อน

    Ellam 💯 percentage correct anu tto..! Thankyou for your reading thankyou mam thankyou universe 🙏 thankyou divine 🙏 thankyou angels 🙏 thankyou Mahadevaa 🙏🕉️ om namah shivaya 🙏🕉️🧿

  • @anithakumari5446
    @anithakumari5446 3 หลายเดือนก่อน

    Yes i believe universe
    Yes i attract possitive energy
    Thank you thank you thank you universe

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 หลายเดือนก่อน

    Thanks mam🙏🙏🙏 ee reading kettu othiri santhosham ellam manasilaaki thirichu varum ennulla pretheekshayil orarthanayum vazhipaadumaayi njan jeevikunnu... Ethrayum pettennu ente bharthaavu thirichu varane 🙏🙏🙏 Thank u universe 🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 3 หลายเดือนก่อน

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life with my person permanently..... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏

  • @akhilesht3815
    @akhilesht3815 3 หลายเดือนก่อน

    🙏🙏🙏🙏സത്യം 🙏🌹🌹🌹👍👍👍👍സത്യം 🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @ergangchennai
    @ergangchennai 3 หลายเดือนก่อน

    Avan thettu cheythirikkaam enik orupad hurt aayit undengilum Avan paavama.Enik avane verukkan kazhiyilla. Ithu vare Avante situation parayathu marachu pidikunnu. Orikkal njan paranju nee third party odopam thanne jeevi ho. Enik nee venda ennu.Enne rakshikanam ningale kaanan varumbo kaalu pidichu maapu chothikkam ennu parayunnu.Avan negative persons ine okke upekshikunnu. June maasam meeting undaagum ennu paranju July thudangi. Ini njan avane focus cheyyillza. Enik njan thanne first priority.ThNkyou

  • @geethageetha3596
    @geethageetha3596 3 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം വളരെ ശെരിയാണ് മാം 🙏🙏 ഇനി തേർഡ് പാർട്ടി ഒന്ന് ഒഴിഞ്ഞു പോയാൽ മതി ഞങ്ങളുടെ ജീവിതത്തിൽ നിന്ന് 🙏🙏🙏🙏