🧿You vs 3rd Party. നിങ്ങളുടെ വ്യക്തിയുടെ feelings 🔮

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction

ความคิดเห็น • 251

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 4 หลายเดือนก่อน +54

    എന്റെ കാര്യം ആണ് ഈ പറഞ്ഞതൊക്കെ... എങ്ങനെ നിങ്ങൾക്ക് ഇത്രേം correct ആയി പറയാൻ പറ്റുന്നു 🙏

  • @Lijijasmine
    @Lijijasmine 4 หลายเดือนก่อน +5

    യൂണിവേഴ്സിന് ഒരായിരം നന്ദി. എന്റെ ജീവിതം തന്നെയാണ് ഈ പറഞ്ഞത്. എല്ലാം നല്ല രീതിയിൽ കൊണ്ട് വരാൻ യൂണിവേസ് സഹായിക്കുന്നതിൽ നന്ദി

  • @DivyaDivyaC-w2s
    @DivyaDivyaC-w2s 4 หลายเดือนก่อน +12

    കവി ചേച്ചി, റിഡിങ് 100%സത്യമായ കാര്യം ആണ്, എന്റെ ജീവിതം ഒരു തെറ്റ് കൂടാതെ full ആയി പറഞ്ഞു, എങ്ങനെ ചേച്ചി, ❤കവി ചേച്ചി അടിപൊളി യാ ❤❤

  • @SunithaM-j4c
    @SunithaM-j4c 4 หลายเดือนก่อน +6

    എല്ലാം ശരിയാകട്ടെ tku universe 🙏🙏

  • @leneendrancc561
    @leneendrancc561 4 หลายเดือนก่อน +4

    🙏 മേഡം റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും ഞങ്ങളിൽ സംഭവിക്കുന്നതിനായ് ഈശ്വരൻ അനുഗ്രഹിക്കട്ടെ. താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏയ്ഞ്ചൽസ്🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 4 หลายเดือนก่อน +8

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 4 หลายเดือนก่อน +3

    കറക്റ്റ് റീഡിംഗ് . യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ . യൂണിവേഴ്സിന് നന്ദി..

  • @RJP-mu2ld
    @RJP-mu2ld 4 หลายเดือนก่อน +5

    🙏 We are conected telepathy. Still she is --- energy❤️🙏 Thank you my universe❤️🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 4 หลายเดือนก่อน +2

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @rajeeshkp4730
    @rajeeshkp4730 4 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    ഇതിൽ പറഞ്ഞതു പോലെ ഞാനും,
    -എൻ്റെ Lover -ഉം എത്രയും
    -വേഗം ഒന്നിക്കട്ടെ🙏❤️😀😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀

  • @pegodiyapereira8390
    @pegodiyapereira8390 4 หลายเดือนก่อน +1

    ഞാൻ move on ചെയ്തു. ഇനി Universe തീരുമാനിക്കട്ടെ. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @Jobby-op2bk
    @Jobby-op2bk 4 หลายเดือนก่อน +8

    താങ്ക്യൂ യൂണിവേഴ്സ്

  • @jayaullas1030
    @jayaullas1030 4 หลายเดือนก่อน +2

    Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റവ് ആയിട്ടുള്ള കാര്യങ്ങൾ ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്തുകൊള്ളുന്നു യൂണിവേഴ്സ് 🙏🙏മാം പറഞ്ഞകാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ 🙏🙏തേർഡ് പാർട്ടിയെ വിട്ടിട്ടു എന്റെ വെക്തി പൂർണമായും എന്നിലേക്ക്‌ എത്തിച്ചേരട്ടെ അതിന് വഴിയൊരുക്കിത്തരാണേ യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ ബന്ധത്തെ വേർപിരിക്കാൻ വന്ന തേർഡ് പാർട്ടിയെ എത്രയും പെട്ടന്ന് ഞങ്ങളിൽ നിന്നു ഒഴിവാക്കിതരണേ യൂണിവ്‌വെഴ്‌സ് 🙏🙏🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് നന്ദി അർപ്പിക്കുന്നു യൂണിവേഴ്സ് നന്ദി nand നല്ല നന്ദി 🙏🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 4 หลายเดือนก่อน +9

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് 💞🙏💞🙏💞🙏💞നന്ദി 🙏🙏🙏

    • @kaveescreation2356
      @kaveescreation2356 4 หลายเดือนก่อน

      I claim this ❤️ thank you universe 🙏❤️

  • @Prameela-w9t
    @Prameela-w9t 4 หลายเดือนก่อน +1

    റീഡിംഗ് കേട്ടപ്പോൾ വളരെ സന്തോഷമായി ❤❤❤🎉 Thank you univers ❤🙏 Thank you mam ❤🙏

  • @RemnaVikas
    @RemnaVikas 4 หลายเดือนก่อน +7

    രണ്ടു പേരും വിവാഹിതരാണ് ഇപ്പോൾ ചെറിയ അകൽച്ച മരണം വരെ പ്രണയമായി കൂടെയുണ്ടാവണം🥰🥰🥰 നന്ദി സ്നേഹം❤️❤️

    • @beenasanthosh6678
      @beenasanthosh6678 4 หลายเดือนก่อน +5

      Ningale pole ullavar aanu santhoshamayi jeevikkunna kudumbam thakarkkunathu urappayum shiksha kittiyirikkum

    • @Ponnuchexol
      @Ponnuchexol 4 หลายเดือนก่อน

      Ningalk pranth ano oru nalla kudumbam thakarkkunnathu nanam ille

  • @anjusachu9123
    @anjusachu9123 4 หลายเดือนก่อน

    എത്ര കറക്റ്റ് റീഡിങ് മാം പറഞ്ഞത് എല്ലാം സത്യം
    Thank u universe
    Thank u angels
    Thank u mam
    I attract all this positive energy

  • @avignack9154
    @avignack9154 4 หลายเดือนก่อน +2

    ഇന്ന് പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @rajeshpv2825
    @rajeshpv2825 4 หลายเดือนก่อน

    Reading വളരെ ഇഷ്ടപ്പെട്ടു.കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. thank you god. thank you universe. thank you mam 🙏🙏🙏

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 4 หลายเดือนก่อน +3

    I claim this positive energy❤️

  • @jayasreesree8715
    @jayasreesree8715 4 หลายเดือนก่อน +1

    Thank you god🙏 Thank you universe🙏 ella positivesum njan ente lifelekku attract chaiyunnu🙏🙏God is truth🙏

  • @Ican333
    @Ican333 4 หลายเดือนก่อน +1

    Thank you universe ❤️❤️❤️ i claim this positive reading ❤️❤️

  • @maneenamani-rg3ez
    @maneenamani-rg3ez 4 หลายเดือนก่อน +1

    Thanku so much യൂണിവേഴ്സ് 🙏🙏🙏

  • @sindhuponnu1696
    @sindhuponnu1696 4 หลายเดือนก่อน +1

    ഇത് എന്റെ റീഡിങ് ആണ് madam.. Thanks

  • @rajilakshmipv
    @rajilakshmipv 4 หลายเดือนก่อน

    കവിതാ സ്നേഹത്തോട്ടെ ഞാൻ അയാളുടെ ജീവിതത്തിൽ നിന്നും Move on ചെയ്യാൻ പോവുകയാണ് എപ്പോഴും എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്യാറ് ഇനി അങ്ങിനെ ചെയ്യില്ല Mam പറഞ്ഞതുപോലെ എല്ലാവരേയും സ്നേഹിക്കാൻ തുടങാം എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഇപ്പഴ് ഒരു ധൈര്യം വന്നിട്ടുണ്ട്🙏🙏🥰❤

  • @sanojasanoja483
    @sanojasanoja483 4 หลายเดือนก่อน

    പറഞ്ഞത് എല്ലാം 100%സത്യം 😥എന്തായാലും നല്ലത് വരാൻ വേണ്ടി കാത്തിരിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻

  • @black.berry.__
    @black.berry.__ 4 หลายเดือนก่อน +1

    Tjird party veettukaar aanu. Njangal thammil nalla snehathil aanu situvation clear aakaan kathirikkunnu

  • @LeelaWilliam
    @LeelaWilliam 4 หลายเดือนก่อน

    Correct reading. I strongly claim positive energy from this reading. Thank you Universe. Thanks Kavita.

  • @reshmins8184
    @reshmins8184 4 หลายเดือนก่อน +2

    Thanks ചേച്ചി ❤❤❤

  • @asharabacker8554
    @asharabacker8554 4 หลายเดือนก่อน +1

    Correct reading thank you ❤ 🙏💖💖💖

  • @manjusanthosh8236
    @manjusanthosh8236 4 หลายเดือนก่อน +1

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏 താങ്ക് യൂ മാം 🥰🥰

  • @suchitrakm3136
    @suchitrakm3136 4 หลายเดือนก่อน

    Unbelievable ..100% correct reading ❤❤ 🙏🙏Thank you Devine ❤❤🙏🙏Thank you Universe❤❤🙏🙏 Thank you madam🙏🙏

  • @Bindhujayan-z9l
    @Bindhujayan-z9l 4 หลายเดือนก่อน +1

    സൂപ്പർ ചാനൽ ഞാൻ ആ ദ്യ മയാണ് ഈ ചാനെൽ കാണുന്നത് സൂപ്പർ മാം സൂപ്പർ ❤❤❤❤❤🙏🙏🙏🙏🙏💯

  • @soumyasojan7257
    @soumyasojan7257 4 หลายเดือนก่อน

    എല്ലാം നല്ല രീതിയിൽ വരാൻ universe അനുഗ്രഹിക്കട്ടെ 🙏❤️🌹

  • @vimalpallattu7918
    @vimalpallattu7918 4 หลายเดือนก่อน +3

    ഗുഡ്മോണിങ്......എടാ മോനെ നീ ഹാപ്പി അല്ലേ 😂 രംഗണ്ണൻ ഹാപ്പിയാണ് 🥰🥰🥰..

  • @shahirsalahudeen9635
    @shahirsalahudeen9635 3 หลายเดือนก่อน +1

    Superrrrrrrrrr presentation & voice

  • @sb7804
    @sb7804 4 หลายเดือนก่อน

    Bhayangara postv aayt thonni ketapo...ithre nallathayt oru reading ketitla ...thankyy❤

  • @yadhavkrishna2753
    @yadhavkrishna2753 4 หลายเดือนก่อน +1

    എന്റെ പേഴ്സൺ നല്ലൊരു തീരുമാനം എടുക്കാൻ പ്രാർത്ഥിക്കണേ യൂണിവേഴ്സ്.... 🙏🙏🙏🙏

  • @anjuashwin4775
    @anjuashwin4775 4 หลายเดือนก่อน +1

    I strongly claim this reading ❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 4 หลายเดือนก่อน

    I strongly claim to remove our third parties permanently..... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently..... Thanku universe thanku devine thanku angel thanku mahadeva thanku krishna..... 🙏🙏🙏🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 4 หลายเดือนก่อน

    I strongly claim this reading all positive energies. Thank you Universe 🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @sajithaammu2475
    @sajithaammu2475 4 หลายเดือนก่อน

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you ma'am ❤

  • @SafeenaSafeena-f2q
    @SafeenaSafeena-f2q 4 หลายเดือนก่อน

    Correct readinganu parayunnath❤❤❤...enta mathram universe thanks..

  • @sudheeshkumar-f2u
    @sudheeshkumar-f2u 4 หลายเดือนก่อน

    Thank you Kavitha madam
    Thank you very much
    Your reading is correct

  • @hilalkp-mc7pe
    @hilalkp-mc7pe 4 หลายเดือนก่อน +2

    Thank you GOD

  • @SindhuSanthosh-mh9si
    @SindhuSanthosh-mh9si 2 หลายเดือนก่อน

    വളരെ സത്യം 💕💕

  • @meenupadamakumar5042
    @meenupadamakumar5042 4 หลายเดือนก่อน

    Thanku chechi, crt reading. Thankuuniverse❤️🙏🏻

  • @sibyjoseph3674
    @sibyjoseph3674 4 หลายเดือนก่อน

    എല്ലാം സത്യം👍

  • @sujisana
    @sujisana 4 หลายเดือนก่อน

    100%സത്യം

  • @linilini3191
    @linilini3191 4 หลายเดือนก่อน

    Thank you univerese👍👍👍♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ ചെറുപടിയെ ചേരു & അവിടെ മുഴച്ചിരിക്കും 👍👍👍👍♥️സ്നേഹം സത്യം ആണെങ്കിൽ Athe നടക്കു ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @nithyaDilu143
    @nithyaDilu143 4 หลายเดือนก่อน

    I strongly claim this positive energy, Thanku universe ♥️🙏🏻

  • @Kingofpower1234
    @Kingofpower1234 4 หลายเดือนก่อน +1

    എല്ലാം നല്ല രീതിയിൽ വരട്ടെ

  • @maneenamani-rg3ez
    @maneenamani-rg3ez 4 หลายเดือนก่อน

    മേം പറഞ്ഞത് 100./.സത്യം 🙏

  • @lathakumari178
    @lathakumari178 4 หลายเดือนก่อน +1

    Thanku universe.

  • @kashinath.s9295
    @kashinath.s9295 4 หลายเดือนก่อน

    E Readingila positive energy njnaccept cheyyunnu thank you universe🙏🏽❤️

  • @user-wo5xy2xu3d
    @user-wo5xy2xu3d 4 หลายเดือนก่อน

    എല്ലാം corect എന്റെ റെഡിഗ് ആണ് i am waiting for him

  • @pubggirl7839
    @pubggirl7839 4 หลายเดือนก่อน

    എല്ലാം ശരിയാണ് പറഞ്ഞത് 100 %

  • @sangeethaj3981
    @sangeethaj3981 4 หลายเดือนก่อน

    എല്ലാം കറക്റ്റ് ആണ് 👍🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @fidafathima2437
    @fidafathima2437 4 หลายเดือนก่อน

    Thankuu universe ❤❤angels ❤❤❤maam❤❤❤ Ella positive um atract cheyynnu❤❤

  • @asokankk4246
    @asokankk4246 4 หลายเดือนก่อน

    I strongly attract all positive energy ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @sarammamathew2766
    @sarammamathew2766 4 หลายเดือนก่อน +1

    Ravile our readings kandirunnu about black magic who is doing against me a reading ennik onnu kelkanam

  • @Sahna-h1j
    @Sahna-h1j 4 หลายเดือนก่อน +1

    Thank you univerce ❤😊

  • @ashis_a2s
    @ashis_a2s 4 หลายเดือนก่อน

    ❤🙏 Thanks Universe 🙏 thanks God 🙏 thanks Mam 🙏 I strongly believe this positive reading 🙏❤

  • @SnehaSam-hf3wg
    @SnehaSam-hf3wg 4 หลายเดือนก่อน

    I claim this possitive energys🙏. Thank u universe ❤️🙏. Thank u angel❤️. Thank u devine❤️🙏

  • @dhanyashijith9425
    @dhanyashijith9425 4 หลายเดือนก่อน

    ചേച്ചി സാവധാനം വരട്ടെ 🙏🏻🙏🏻
    എനിക്ക് വിധിച്ചത് ആണെകിൽ univers എനിക്ക് തന്നെ തരും 🙏🏻🙏🏻🙏🏻txs god

  • @lalithakumaripk7390
    @lalithakumaripk7390 4 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🤢🤢🤢🤢🤢👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝എല്ലാം സത്യം 3-പാർട്ടി സ്വർഗ്ഗത്തിൽ വേറെയും എണ്ണിയാൽ തീരാത്ത കസ്റ്റമർ ഒണ്ട് 😭😭😭😭😭അവൾ വിട്ടുപോകില്ല മാം അയാൾ ഒറിജിനൽ സ്നേഹം ആണ് അവക്കു കൊടുക്കുന്നത് 🙏🏽🙏🏽🙏🏽👋👋👋🙏🏽

  • @nizasajas9886
    @nizasajas9886 4 หลายเดือนก่อน

    I claim this positive energy ❤. Thank you Universe ❤️🙏
    Thank you Mam ❤

  • @bindurajeev3186
    @bindurajeev3186 4 หลายเดือนก่อน

    I claim this positive reading and energy thankyou universe thankyou angels thankyou mam

  • @anjue1802
    @anjue1802 4 หลายเดือนก่อน +1

    Thanku🌈

  • @Bs7rs7
    @Bs7rs7 3 หลายเดือนก่อน

    എത്ര കറക്റ്റ് ആണ് മാം നിങ്ങൾ പറഞ്ഞത് ❤❤

  • @MuthalibD
    @MuthalibD 4 หลายเดือนก่อน +1

    Thangykou. Universs❤️❤️❤️❤️😍😍😍🙏🙏🙏🙏

  • @soumyajolly1790
    @soumyajolly1790 4 หลายเดือนก่อน +1

    Thank you universe ❤️❤️❤️

  • @bindhumalumalu8447
    @bindhumalumalu8447 4 หลายเดือนก่อน

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @reshmakunji3753
    @reshmakunji3753 4 หลายเดือนก่อน

    Thankyou Univers 🔥🙏

  • @LeenaLeenaa-v8n
    @LeenaLeenaa-v8n 3 หลายเดือนก่อน

    Thanks universe.ellam carrecte mam parayunna

  • @sethu9238
    @sethu9238 4 หลายเดือนก่อน

    Super reading thank mam thank univers ❤❤❤❤

  • @areyaka7402
    @areyaka7402 4 หลายเดือนก่อน

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @sridevivp8867
    @sridevivp8867 4 หลายเดือนก่อน +1

    Thanks Universe

  • @azmina5557
    @azmina5557 4 หลายเดือนก่อน

    Ellam sathyaman
    Tnkuuu God
    Tnkuuu kavitha

  • @sheejapc5559
    @sheejapc5559 4 หลายเดือนก่อน

    Correct, 🙏🙏🙏Thank you Universe❤

  • @reenasasi3625
    @reenasasi3625 4 หลายเดือนก่อน

    Thankyou യൂണിവേഴ്സ് ❤️❤️❤️❤❤❤

  • @padmanabhan2472
    @padmanabhan2472 4 หลายเดือนก่อน

    ശരിയാണ്

  • @lalsetten
    @lalsetten 4 หลายเดือนก่อน

    Thank you Universe❤ Thank you Mam❤

  • @swapna3380
    @swapna3380 4 หลายเดือนก่อน +1

    Thank uu universe, ❤️❤️❤️❤️

  • @anuanubiju8127
    @anuanubiju8127 4 หลายเดือนก่อน

    Ente karyathil valare correct aanu Mam...edh thirumanam edukanam ennanu ariyathath...Mom paranjapole thanneyanu adhehathinte situation...thirdparty.....randumasam kazhinj adhehathinte Marriage fix cheithirikayanu........enik Adhehathe piriyan vayya...but now vilichal edukila .. already he is busy but...epo long distance relationship aanu...valare vishamam pidicha nilayilanu njn..hlp me Universe 🙏 hpl me...

  • @deepakrishnan7582
    @deepakrishnan7582 4 หลายเดือนก่อน

    Mam corrct reding അവര് എവിടെ ആണോ ആണോ അവിടെ happy ആണെങ്കിൽ അങ്ങനെ ഇരിക്കട്ടെ thank you universe

  • @remaanil9806
    @remaanil9806 4 หลายเดือนก่อน

    Ente jeevithatnhil nallathu thanne nadkkym thanks mam❤❤❤ thanks universe❤🙏🙏🙏

  • @sridevivp8867
    @sridevivp8867 4 หลายเดือนก่อน +1

    Thanks God 🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @pramodinit8474
    @pramodinit8474 4 หลายเดือนก่อน +1

    Thank you universe
    🙏🙏🙏💖💖💖💖💖

  • @anithaindira5585
    @anithaindira5585 4 หลายเดือนก่อน

    🥰Resonated 100%🥰I strongly claim this positive energy 🙏🕉️🙏surrendering all my worries and wishes to my Gods and trust miracles and blessings are coming into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏

  • @ManojAB-ep7kq
    @ManojAB-ep7kq 4 หลายเดือนก่อน

    Thank you God

  • @mikhayel7777
    @mikhayel7777 4 หลายเดือนก่อน

    Thankyou ചേച്ചി 🥰🥰🥰

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 4 หลายเดือนก่อน

    പറയുന്നത് 100% ശരിയാണ്

  • @sumisumiyath9616
    @sumisumiyath9616 4 หลายเดือนก่อน +1

    Thank you 😍😍😍😍😍😍

  • @KarthikKarthik.A.V
    @KarthikKarthik.A.V 4 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @sabujoseph1745
    @sabujoseph1745 4 หลายเดือนก่อน +2

    🕊️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 4 หลายเดือนก่อน

    Thank you universe❤️❤️🙏🙏🙏thank you divine❤️❤️🙏🙏

  • @nostilohacker
    @nostilohacker 4 หลายเดือนก่อน

    Thank you universe....Thank you god ❤

  • @manumk-gg6nf
    @manumk-gg6nf 4 หลายเดือนก่อน

    Thank you universal om namasivya❤

  • @pavis2668
    @pavis2668 4 หลายเดือนก่อน

    ശരിയാ എല്ലാം 100%