സത്യസന്ധനായിരുന്നെങ്കിൽ സഹ അധ്യപകർ പ്രതിപ്പട്ടികയിൽ വരുമായിരുന്നു. ഈ പ്രതിക്ക് ടീച്ചറോട് വ്യക്തിവിരോധമൊന്നുമില്ലായിരുന്ന കാര്യം പോലീസുകാരന് അറിയാവുന്നതല്ലേ? അധ്യപകർ കാണേണ്ട പോലെ കണ്ടപ്പോൾ സാക്ഷികളായി മാറി.
അഞ്ചുവർഷം വളരെ കുറഞ്ഞു പോയില്ലേ. ഇവൻ കാരണം ഒരു മിടുക്കി പെൺകുട്ടിക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നില്ലേ, ആ മാതാപിതാക്കളുടെ വേദനക്ക് ഈ അഞ്ചുവർഷം മതിയാകില്ല.
വലിയ തെറ്റുപറ്റിയിരിക്കുന്നു. കള്ളപ്പരാതിക്ക് കാരണക്കാരായ സഹ അധ്യപകർക്ക് അത്മാഭിമാനമുണ്ടായിരുന്ന ടീച്ചറുടെ ഗതി തന്നെ വരണം. കോടതി എന്തുകൊണ്ടാണ് അധ്യാപകരെ പ്രതികളാക്കാതിരുന്നത്.
If another case is filed for the girl's death , law may punish him for more no. of years. Punishment is for wrong committed in the filed case ,as law cannot punish for connected other crimes in a particular case.
കേസ് സത്യസന്ധമായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും കേരള പോലീസിനും, വാർത്ത റിപ്പോർട്ടു ചെയ്ത ഷാജനും അഭിവാദ്യങ്ങൾ ! പാവം ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🌹🙏
100% correct. ഒരു അച്ഛനെന്ന നിലയിൽ ഇത് ഞാൻ ഇപ്പൊ അനുഭവിക്കുന്നു. കാനഡയിൽ, ഞാനും ഭാര്യയും തമ്മിലുള്ള തർക്കം, മലയാളീ ആയ ഒരു child care worker ഇടപെട്ട് ഇപ്പൊ എന്തെങ്കിലും ബാക്കി ഉണ്ടമായിരുന്ന എന്റെ കുടുംബം തകർത്ത്, മലയാളീ ആയ child care worker കാരണം ഇല്ലാതായി.
ഇവിടെ എവിടെയാണ് ആ മരിച്ച ടീച്ചർക്ക് നീതി..?😢 അവൻ കുറഞ്ഞത് ഒരു 30 കൊല്ലം എങ്കിലും അകത്ത് കിടക്കണം.. അതുപോലെ അവരെ ദ്രോഹിച്ച മറ്റ് അധ്യാപകർ 5 കൊല്ലവും.. ഇതൊന്നും ഇല്ലാതെ അവർക്ക് നീതികിട്ടില്ല...
അവൻ എന്തായാലും ശിക്ഷ കിട്ടിയത് നന്നായി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയിട്ടാണ് ഓരോ നിയമം. അല്ലാതെ വ്യക്തിഗത പ്രതികാരങ്ങൾ തീർക്കാൻ വേണ്ടി ഉപയോഗിക്കാനുള്ളതല്ല
അയാളുടെയും സഹപ്രവർത്തകരുടെയും പ്രവർത്തികാരണം ജീവൻ വെടിയേണ്ടി വന്ന ആ പെൺകുട്ടിയുടെ അവസ്ഥ, അവരുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം ഇതൊക്കെ ഇത്ര ലാഘവത്തോടെ പറഞ്ഞു തീർത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല... ഇത്രയും വലിയ തെറ്റ് ചെയ്ത ആ സ്കൂളിലെ മറ്റ് അധ്യാപകർ കുറ്റക്കാരല്ലേ..? തെറ്റായ വിവരം നൽകി അവരെ കുടുക്കിയത് അവരും ചേർന്നല്ലേ... ഇതൊന്നും പരിഗണിക്കപ്പെടേണ്ടതല്ലേ... അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ...
എന്ത് വർത്തമാനമാണ് ഇയാൾ പറയുന്നത് കേസ് രജിസ്ട്രർ ചെയ്യ്താൽ ചൈൽഡ് ലൈൻ പ്രവർത്തകന് 2500 രുപ കിട്ടുപോലും ഇത്തരം വിഢിത്തം ആരാണാവോ പറഞ്ഞത്.പന്ത്രണ്ട് വർഷമായി ജോലി ചെയ്യുന്ന ആളാണ് ഞാൻ. എത്രയോ കുട്ടികളെ രക്ഷിച്ചിട്ടുണ്ട്.. ഒരു സംഭവം നടന്നാൽ ചൈൽഡ് ലൈനിനെ മോശമാക്കി സംസാരിക്കുന്നത് ശരിയല്ല കേസ് എടുത്താൽ പൈസ കിട്ടുമെന്ന് പറഞ്ഞു തന്ന ആ വിഢിയെ ഒന്നു കാണിച്ചു തരാമോ
ആ പെൺകുട്ടിയുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്തപ്പോൾ മറ്റു ചില കാരണങ്ങളാണ് മാധ്യമങ്ങളിൽ കണ്ടത്. ഷാജൻ സർ ഇക്കാര്യം റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക് ഈ കേസുമായി കുറച്ചുകൂടെ അന്വേഷണം നടത്തുന്നത് ഉചിതമായിരിക്കും.
ഇയാളുടെ നമ്പർ ഒന്നു കിട്ടുമോ .ഈ മറുനാടന് ചൈൽഡ് ലൈനിനേക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും സത്യസന്ധമായി പറഞ്ഞു കൊടുക്കാമായിരുന്നു.. .. ചൈൽഡ് ലൈനിനെക്കുറിച്ച് അടച്ചാക്ഷേപിക്കുന്ന ഇയാളുടെ മറ്റു വാർത്തകളുടെ നിലവാരം അളക്കാവുന്നതാണ്.. ഇയാൾക്ക് ചൈൽഡ് ലൈനിനേക്കുറിച്ച് ഒരു ചുക്കും അറിയില്ല
ചൈൽഡ് ലൈൻ പ്രവർത്തകർ 2500 രൂപ പോക്സോ കേസിനു വാങ്ങുന്നതിന്റെ തെളിവ് താങ്കളുടെ കയ്യിലുണ്ടോ.. സത്യം അറിഞ്ഞിട്ട് സംസാരിക്കു.... തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കരുത് ദയവായി ...
ഇതിൽ പോലീസ് എടുത്ത സത്യസന്ധമായി നടപടിയാണ് എടുത്ത് പറയേണ്ടത്! പക്ഷെ ആ പാവം ടീച്ചറെ സമയത്തിന് സംരക്ഷിക്കാൻ നമ്മുടെ സമൂഹത്തിനു കഴിഞ്ഞില്ല എന്നത് വളരെ കഷ്ടം....... ക്രൂരതയാണ് ഈ സമൂഹത്തിന്റെ മുഖമുദ്ര!!
ഇതുപോലെതന്നെ divorced ആയ ഭാര്യമാർ പകപോകുന്നതിന് മാത്രമായി ഭർത്താവിനെതിരെ പോക്സോ കേസ് കൊടുക്കുന്നതിനെതിരെയും ശക്തമായ നടപടികൾ ആവശ്യമാണ്. ഇത് ഒരു കേസ് ആണെങ്കിൽ മറ്റേടത്ത് ആയിരക്കണക്കിന് ഹതഭാഗ്യരായ ഭർത്താക്കന്മാരാണ് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചും സമൂഹത്തിന്റെ പഴി കേട്ടും കഴിയുന്നത്.. അതിലും നല്ല ഒരു ശതമാനം ആത്മഹത്യ ചെയ്തു കാണും.. അവരും മനുഷ്യന്മാർ തന്നെയല്ലേ??!
ഇതുപോലുള്ള സ്ഥാനത്തേക്ക് നിയമനം ലഭിക്കുന്നവർക്ക് quality oriented, value oriented,justice oriented class and training നൽകി, ചെയ്യുന്ന ജോലിയുടെ മഹാത്മ്യം ഉൾകൊള്ളാൻ കഴിയുന്ന മനസ്സിന്റെ ഉടമകളാക്കണം.
കൃത്യമായി അനോഷിച്ചു ആൽമാർത്ഥമായി പ്രവർത്തിച്ചത് ആ പോലീസുകാർക്കും അതുപോലെ ഒരു മകളോ മകനോ പെങ്ങളോ ഉള്ളതുകൊണ്ടായിരിക്കും. കുടുംബം ഇല്ലാത്തവന്മാർരായ പോലീസുകാരാണ് തോന്ന്യവാസം കാണിക്കുന്നത്. ആ നല്ല ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്.
I Salute this Police officers who had taken case against this CRIMINAL John Edward. Child line workers must have minimum Master's degree in Sociology. Never takes any uneducated criminals for this job. I Salute the fast track Court in punishing this Criminal Edward. Dr. Samuel . USA.
പ്രതി കൊലക്കുറ്റം ആണ് ചെയ്തത്... ഒരു പാവം പെണ്ണ് മനം നൊന്ത് മറ്റു ജീവിതമാർഗം ഇല്ലാതെ ആത്മഹത്യ ചെയുമ്പോൾ മരണപ്പെടുന്നതതു അവളും അവളുടെ സ്വപ്നങ്ങളും മാത്രമല്ല, അവളെ പെറ്റു, വളർത്തി വലുതാക്കിയ മാതാപിതാക്കൾടെ ജീവിതം കുടെയാണ്... ഈ കുറ്റത്തിന് 5 വർഷം തടവ് മതിയോ സാർ?
Thank you Shajan Sir for conveying this news. Each and every Culprit must be punished like this👍👍👍👍👍👍👍👍A very Big Salute to the Police Officer. Teacher should have taken a Bold step when she was a strong person😢😢😢😢😢😢
marunadan shajahan sir your observation, findings and your news realease with a tint of truth go deep in to the mind of the people. I respect your truthful attitude.
ഇപ്പോൾ എവിടെയാണ് യഥാർത്ഥ ടീച്ചർമാർ ഉള്ളത് ..... മിക്കവരും അപ്പൻറെ കാശുകൊണ്ട് ഡൊണേഷൻ കൊടുത്ത് കയറി വന്നവരാണ്....അവർക്ക് എവിടെയാണ് കുട്ടികളോട് സ്നേഹം .സാമൂഹിക പ്രതിബദ്ധത...സഹപ്രവർത്തകരോട് ഉള്ള അനുകമ്പ ...ഇന്നത്തെ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.....ഇതാണ് പ്രധാന കാരണം
ഇന്ന് മനോരമ സപ്പ്ളിമെന്റ് പേജിൽ ഒരമ്മ തന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചു. നീണ്ട 16വർഷം നിയമ നടപടി യുമായി മുന്നോട്ട് പോയി 15 വർഷം ശിക്ഷ വാങ്ങി കൊടുത്ത് ജയിലിൽ അടച്ചു...
ആ പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ
സത്യസന്ധരായ Police Officer's ന് Big salute .
സത്യസന്ധനായിരുന്നെങ്കിൽ സഹ അധ്യപകർ പ്രതിപ്പട്ടികയിൽ വരുമായിരുന്നു.
ഈ പ്രതിക്ക് ടീച്ചറോട് വ്യക്തിവിരോധമൊന്നുമില്ലായിരുന്ന കാര്യം പോലീസുകാരന് അറിയാവുന്നതല്ലേ?
അധ്യപകർ കാണേണ്ട പോലെ കണ്ടപ്പോൾ സാക്ഷികളായി മാറി.
അഞ്ചുവർഷം വളരെ കുറഞ്ഞു പോയില്ലേ. ഇവൻ കാരണം ഒരു മിടുക്കി പെൺകുട്ടിക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നില്ലേ, ആ മാതാപിതാക്കളുടെ വേദനക്ക് ഈ അഞ്ചുവർഷം മതിയാകില്ല.
വലിയ തെറ്റുപറ്റിയിരിക്കുന്നു.
കള്ളപ്പരാതിക്ക് കാരണക്കാരായ സഹ അധ്യപകർക്ക് അത്മാഭിമാനമുണ്ടായിരുന്ന ടീച്ചറുടെ ഗതി തന്നെ വരണം.
കോടതി എന്തുകൊണ്ടാണ് അധ്യാപകരെ പ്രതികളാക്കാതിരുന്നത്.
ഇയാളെ മാത്രം ശിക്ഷിച്ചാൽ പോരാ ഇയാളെ ഈ വിവരം അറിയിച്ച അദ്ധ്യാപകനെ ശിക്ഷിക്കാത്തത് എന്തുകൊണ്ട്
ഇയാളാണ് വൃത്തികെട്ട തെണ്ടി
ഈ റെജി കുന്നിപ്പറമ്പൻ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ നന്നായി അന്വേഷണം നടത്തുന്ന ഒരു ഉദ്യോഗസ്ഥനാണ് . എനിക്ക് അനുഭവം ഉണ്ട്. ആ സാറിന് സ്നേഹം നിറഞ്ഞ നന്ദി.
ഇങ്ങനെയുള്ള ന്യൂസുകൾ😊 വെളിയിൽ എല്ലാരെയും അറിയിക്കുന്ന മറുനാടൻ കുടുംബത്തിനും😊 അഭിവാദ്യങ്ങൾ
ഞാൻ സംതൃപ്താനല്ല ടീ ച്ചർ ആത്മഹത്യ ചെയ്ത സ്ഥിതിക്ക് ഇയാൾക് 15വർഷം ശിക്ഷ നൽകണമായിരുന്നു
If another case is filed for the girl's death , law may punish him for more no. of years. Punishment is for wrong committed in the filed case ,as law cannot punish for connected other crimes in a particular case.
@@narayananps774 Yes, that is our Judiciary system.
പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ . ആ ടീച്ചറിന് ആദരാഞ്ജലി🌹🌹🌹
ആ ടീച്ചറിന്റെ ആത്മഹത്യയ്ക്ക് ഇയാൾ തന്നെയല്ലേ കാരണം🤔
ഇയാളെ വിവരം അറിയിച്ച അധ്യാപകർ കുറ്റക്കരല്ലേ
ആദരാഞ്ജലി അപ്പിക്കുന്നു ആ 😢ടീച്ചറിന്
പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ സത്യം തെളിയിച്ചതിന് ഇങ്ങനെയാവണം പോലീസ്
നീതി നേടിക്കൊടുക്കാൻ മുന്നോട്ടുവന്നു എല്ല പോലീസ് ഉദ്യംഗസ്ഥന്മാർക്കും ഒരു ബിഗ് സല്യൂട്ട്
മദ്രസയിൽ പഠിക്കുന്ന കുട്ടികളാണ് പുറത്ത് പറയാൻ പറ്റാത്ത വിധം പിടിപ്പിക്കപെടുന്നത്,
അത് പണ്ട് എല്ലാ മദ്രസ യിലും cc tv യുടെ നിരീക്ഷണം ഉണ്ട് ഇപ്പോൾ
@@sulaimanpadath9233പിന്നെങ്ങനെ ഇപ്പോഴും ന്യൂസ് വരുന്നു. ഇന്നലെയോ മറ്റോ കണ്ടിരുന്നു
@@sulaimanpadath9233എന്നിട്ട് കഴിഞ്ഞ ദിവസവും News വന്നിരുന്നല്ലോ
@@sulaimanpadath9233daily News ഉണ്ടല്ലോ. CCTV work ചെയ്യുന്നുണ്ടോ എന്ന് കൂടി നോക്ക്
@@sulaimanpadath9233uvv🤣🤣🤣
അഞ്ചുവർഷം ശിക്ഷ കുറഞ്ഞുപോയി
ആരെ വാ വാ.. കേരള പോലീസ് പോളി 👍👍 ഇതാണ് യഥാർത്ഥത്തിൽ പോലീസ് നിവർന്ന് നിന്ന് പ്രവർത്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ
ഇവനെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയ അധ്യാപകനെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല നടപടിയെടുത്തില്ല?
ഇയാൾക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുത്ത് ശിക്ഷിക്കണം
കേസ് സത്യസന്ധമായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും കേരള പോലീസിനും, വാർത്ത റിപ്പോർട്ടു ചെയ്ത ഷാജനും അഭിവാദ്യങ്ങൾ ! പാവം ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🌹🙏
താങ്കളുടെ നിഷ്പക്ഷ നിലപാടുകൾക്ക് നന്ദി ഷാജാ. ദൈവം അനുഗ്രഹിക്കട്ടെ
ഇത്തരക്കാർക്ക് കടുത്ത ശിക്ഷ തന്നെ കിട്ടണം
ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ച ഈ നെഗറ്റീവ് വാർത്തകൾക്കിടയിൽ പോലീസ് അടിപൊളിയായി പെർഫോം ചെയ്ത നല്ല ഒരു വാർത്ത💪💪🤸🤸
സത്യമേവ ജയതേ "
പോലീസിന് നന്ദി. ശിക്ഷ കുറഞ്ഞു പോയി.
ടീച്ചറുടെ അപ്പനും അമ്മക്കും മകളെ നഷ്ടപ്പെട്ടു. 😢
ആ പോലീസ് ഉദ്യോഗസ്ഥന് Big Salute
അവർ ജീവൻ അവസാനിപ്പിച്ചു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. കഷ്ടം തന്നെ 😢
Same ദിവ്യ pp ചെയതതുപോലെ
അവൻ ഒരു കാലത്തും പുറത്തു വരുത്
100% correct. ഒരു അച്ഛനെന്ന നിലയിൽ ഇത് ഞാൻ ഇപ്പൊ അനുഭവിക്കുന്നു. കാനഡയിൽ, ഞാനും ഭാര്യയും തമ്മിലുള്ള തർക്കം, മലയാളീ ആയ ഒരു child care worker ഇടപെട്ട് ഇപ്പൊ എന്തെങ്കിലും ബാക്കി ഉണ്ടമായിരുന്ന എന്റെ കുടുംബം തകർത്ത്, മലയാളീ ആയ child care worker കാരണം ഇല്ലാതായി.
അവനെ ആജീവനാന്തം തുറങ്കിലിടു.... 🙏
ശിക്ഷ കുറഞ്ഞ് പോയി.... ഒരു നിരപരാധി മാനസിക പീഡനം സഹിക്കേണ്ടി വരിക എത്രയോ ക്രൂരമാണ്...... ഇയാൾക്ക് 25 വർഷം എങ്കിലും ശിക്ഷ കൊടുക്കണ്ടതായിരുന്നു ...
ഇവനെയോന്നും വെളിച്ചം കാണിക്കരുത് 😢
ഈ ശിക്ഷ കുറഞ്ഞു poyi... ആ പെൺകുട്ടി ആത്മ ഹത്യ ചെയ്തതും ഇവൻ കാരണം അല്ലെ. അതിനു കൂടി ശിക്ഷ വേണം
കൊല്ലത്തെ ഒരു വീട്ടമ്മയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഷാജൻ നടത്തിയ ശ്രമം ഓർക്കുന്നു. അമ്മ മകനെ പീഡിപ്പിച്ചു എന്ന കള്ള വാർത്തക്ക് പോലിസ് കൂട്ട് നിന്നു
ഇവിടെ എവിടെയാണ് ആ മരിച്ച ടീച്ചർക്ക് നീതി..?😢 അവൻ കുറഞ്ഞത് ഒരു 30 കൊല്ലം എങ്കിലും അകത്ത് കിടക്കണം.. അതുപോലെ അവരെ ദ്രോഹിച്ച മറ്റ് അധ്യാപകർ 5 കൊല്ലവും.. ഇതൊന്നും ഇല്ലാതെ അവർക്ക് നീതികിട്ടില്ല...
ആ ടീച്ചർ ആത്മഹത്യ ചെയ്യരുതായിരുന്നു
ഇത് ഞാൻ ആലോചിക്കാറുണ്ട് എന്ത് തന്നെ ആയാലും മക്കൾക്കു അപ്പനും അമ്മയുടെയും കൂടെ നിൽക്കുന്ന സന്തോഷം എവിടെ ജീവിച്ചാലും ഉണ്ടാവാൻ പോണില്ല
കൊലപാതകം ആണ് കൊലകയർ കിട്ടണം
ടീച്ചർ ആത്മഹത്യ ചെയ്തു. എന്നിട്ടും 5 വർഷത്തെ മാത്റം ശിക്ഷ. ഇയാള് ജീവ പര്യന്തം അർഹിക്കുന്നില്ലേ?
അവൻ എന്തായാലും ശിക്ഷ കിട്ടിയത് നന്നായി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയിട്ടാണ് ഓരോ നിയമം. അല്ലാതെ വ്യക്തിഗത പ്രതികാരങ്ങൾ തീർക്കാൻ വേണ്ടി ഉപയോഗിക്കാനുള്ളതല്ല
അപ്പൊ ആത്‍മഹത്യാ പ്രേരണക്കുറ്റം കൂടി വേണ്ടേ? ??😢😢
ഒരു കേസ് റിപ്പോർട്ട് ചെയ്താൽ 2000 രൂപ കിട്ടുമെന്നത് വസ്തുതാപരമായ ഒരു തെറ്റാണ്. ഒരു ചൈൽഡ് ലൈൻ പ്രവർത്തകന്റെ മാസശമ്പളം തന്നെ തുലോം ചെറുതായ തുകയാണ്.
അയാളുടെയും സഹപ്രവർത്തകരുടെയും പ്രവർത്തികാരണം ജീവൻ വെടിയേണ്ടി വന്ന ആ പെൺകുട്ടിയുടെ അവസ്ഥ, അവരുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം ഇതൊക്കെ ഇത്ര ലാഘവത്തോടെ പറഞ്ഞു തീർത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല... ഇത്രയും വലിയ തെറ്റ് ചെയ്ത ആ സ്കൂളിലെ മറ്റ് അധ്യാപകർ കുറ്റക്കാരല്ലേ..? തെറ്റായ വിവരം നൽകി അവരെ കുടുക്കിയത് അവരും ചേർന്നല്ലേ... ഇതൊന്നും പരിഗണിക്കപ്പെടേണ്ടതല്ലേ... അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ...
എന്ത് വർത്തമാനമാണ് ഇയാൾ പറയുന്നത് കേസ് രജിസ്ട്രർ ചെയ്യ്താൽ ചൈൽഡ് ലൈൻ പ്രവർത്തകന് 2500 രുപ കിട്ടുപോലും ഇത്തരം വിഢിത്തം ആരാണാവോ പറഞ്ഞത്.പന്ത്രണ്ട് വർഷമായി ജോലി ചെയ്യുന്ന ആളാണ് ഞാൻ. എത്രയോ കുട്ടികളെ രക്ഷിച്ചിട്ടുണ്ട്.. ഒരു സംഭവം നടന്നാൽ ചൈൽഡ് ലൈനിനെ മോശമാക്കി സംസാരിക്കുന്നത് ശരിയല്ല കേസ് എടുത്താൽ പൈസ കിട്ടുമെന്ന് പറഞ്ഞു തന്ന ആ വിഢിയെ ഒന്നു കാണിച്ചു തരാമോ
CI നല്ല മനുഷ്യൻ ആയത്തു കൊണ്ടാണ്
ഇങ്ങിനെയുള്ള വാർത്തകൾ മറു നാടനിൽ മാത്രമേ കാണുകയുള്ളൂ. മാമാ മാധ്യമ മാഫിയ ക്ക് റേറ്റ് കൂട്ടാനുള്ള വാർത്ത മാത്രമേ കാണുകയുള്ളൂ
ശിക്ഷ കുറഞ്ഞു പോയി. Hats of പോലീസ്.
Super വിധി
🙏, ഊർജ്ജസ്വലയായ ആയുവതിയുടെജീവന്പകരമാകുമോഈകണ്ടാമൃഗത്തിന്റെജയിൽശിക്ഷ,,,
ആ പെൺകുട്ടിയുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്തപ്പോൾ മറ്റു ചില കാരണങ്ങളാണ് മാധ്യമങ്ങളിൽ കണ്ടത്. ഷാജൻ സർ ഇക്കാര്യം റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക് ഈ കേസുമായി കുറച്ചുകൂടെ അന്വേഷണം നടത്തുന്നത് ഉചിതമായിരിക്കും.
ഈ വിഷയത്തിന് തുടക്കം ഇട്ട ടീച്ചറുമാർ എന്തിയെ? അവർക്ക് ശിക്ഷ ഒന്നുമില്ലേ?
അഞ്ച് വർഷം പോരാ മരണം വരെ വേണം
❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤ നീതി
കിട്ടിയതിൽ സന്തോഷം ❤❤❤❤🎉🎉🎉🎉❤❤❤❤❤
ഇയാളുടെ നമ്പർ ഒന്നു കിട്ടുമോ .ഈ മറുനാടന് ചൈൽഡ് ലൈനിനേക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും സത്യസന്ധമായി പറഞ്ഞു കൊടുക്കാമായിരുന്നു.. .. ചൈൽഡ് ലൈനിനെക്കുറിച്ച് അടച്ചാക്ഷേപിക്കുന്ന ഇയാളുടെ മറ്റു വാർത്തകളുടെ നിലവാരം അളക്കാവുന്നതാണ്..
ഇയാൾക്ക് ചൈൽഡ് ലൈനിനേക്കുറിച്ച് ഒരു ചുക്കും അറിയില്ല
ആ ടീച്ചർ ഇപ്പൊ ജീവിച്ചിരിക്കേണ്ടതായിരുന്നു.😢😢😢
ചൈൽഡ് ലൈൻ പ്രവർത്തകർ 2500 രൂപ പോക്സോ കേസിനു വാങ്ങുന്നതിന്റെ തെളിവ് താങ്കളുടെ കയ്യിലുണ്ടോ.. സത്യം അറിഞ്ഞിട്ട് സംസാരിക്കു.... തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കരുത് ദയവായി ...
ആദ്യം വാർത്ത വായിച്ചപ്പോൾ സന്തോഷമായി അവസാനം ദുഃഖവും
ഈ നശിച്ചവനെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസ് എടുക്കണം..ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞു പോയി..
Outstanding Circle Inspector റെജി കുന്നിപ്പറമ്പൻ
സന്തോഷം തന്നൊരു വാർത്ത
ഇതിൽ പോലീസ് എടുത്ത സത്യസന്ധമായി നടപടിയാണ് എടുത്ത് പറയേണ്ടത്! പക്ഷെ ആ പാവം ടീച്ചറെ സമയത്തിന് സംരക്ഷിക്കാൻ നമ്മുടെ സമൂഹത്തിനു കഴിഞ്ഞില്ല എന്നത് വളരെ കഷ്ടം.......
ക്രൂരതയാണ് ഈ സമൂഹത്തിന്റെ മുഖമുദ്ര!!
ഇതുപോലെതന്നെ divorced ആയ ഭാര്യമാർ പകപോകുന്നതിന് മാത്രമായി ഭർത്താവിനെതിരെ പോക്സോ കേസ് കൊടുക്കുന്നതിനെതിരെയും ശക്തമായ നടപടികൾ ആവശ്യമാണ്. ഇത് ഒരു കേസ് ആണെങ്കിൽ മറ്റേടത്ത് ആയിരക്കണക്കിന് ഹതഭാഗ്യരായ ഭർത്താക്കന്മാരാണ് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചും സമൂഹത്തിന്റെ പഴി കേട്ടും കഴിയുന്നത്..
അതിലും നല്ല ഒരു ശതമാനം ആത്മഹത്യ ചെയ്തു കാണും..
അവരും മനുഷ്യന്മാർ തന്നെയല്ലേ??!
ഇതുപോലുള്ള സ്ഥാനത്തേക്ക് നിയമനം ലഭിക്കുന്നവർക്ക് quality oriented, value oriented,justice oriented class and training നൽകി, ചെയ്യുന്ന ജോലിയുടെ മഹാത്മ്യം ഉൾകൊള്ളാൻ കഴിയുന്ന മനസ്സിന്റെ ഉടമകളാക്കണം.
കേരള പോലീസിൽ ഇങ്ങനെയും നല്ല ഉദ്ധിയോഗസ്ഥരും ഉണ്ടോ
ആ ടീച്ചറുടെ ജീവന് അഞ്ചു വർഷം മതിയോ. 🙏🙏
കൃത്യമായി അനോഷിച്ചു ആൽമാർത്ഥമായി പ്രവർത്തിച്ചത് ആ പോലീസുകാർക്കും അതുപോലെ ഒരു മകളോ മകനോ പെങ്ങളോ ഉള്ളതുകൊണ്ടായിരിക്കും. കുടുംബം ഇല്ലാത്തവന്മാർരായ പോലീസുകാരാണ് തോന്ന്യവാസം കാണിക്കുന്നത്. ആ നല്ല ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്.
🎉🎉🎉....🎉🎉🎉
കൊള്ളാലോ... ഇങ്ങിനെയും....മനുഷ്യർ ഉണ്ടോ....😢😢😢🎉🎉🎉
ഫാമിലി കോടതികളും ചെയ്യുന്നത് ഇത് തന്നെ അല്ലേ??!!!... കുടുംബം കലക്കൽ 😂😂😂!!!!...
A big salute to that Police team🌹
ഈ നാട്ടിൽ ജീവിക്കുന്ന എല്ലാവരും ധാർമികത ഉൾക്കൊണ്ട് ജീവിക്കത്ത മനുഷ്യർ ആയിരുന്നെങ്കിൽ
നമ്മുടെ ജീവിതം എത്രയോ ദുരിതപൂർണം ആകുമായിരുന്നു.
A Big salute to Kerala Police. 🎉🎉🎉
CI നല്ല മനുഷ്യൻ ആയത്തു കൊണ്ടാണ്. പക്ഷെ സുസൈഡ് പ്രേരണയ്ക്കു അവനു എതിരെ കേസ് എടുക്കണം
പോലീസിനും കോടതിക്കും ബിഗ്‌സലൂട്ട്
എങ്ങിനെയാണു് ചൈൽഡ് ലൈൻ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നത്, മാനദണ്ഡങ്ങൾ...? ഈ ആത്മഹത്യയ്ക്കു കൂടി അയാളെ ഉത്തരവാദിയാക്കണം..
പാവം ടീച്ചർ
I Salute this Police officers who had taken case against this CRIMINAL John Edward. Child line workers must have minimum Master's degree in Sociology. Never takes any uneducated criminals for this job. I Salute the fast track Court in punishing this Criminal Edward. Dr. Samuel . USA.
പ്രതി കൊലക്കുറ്റം ആണ് ചെയ്തത്... ഒരു പാവം പെണ്ണ് മനം നൊന്ത് മറ്റു ജീവിതമാർഗം ഇല്ലാതെ ആത്മഹത്യ ചെയുമ്പോൾ മരണപ്പെടുന്നതതു അവളും അവളുടെ സ്വപ്നങ്ങളും മാത്രമല്ല, അവളെ പെറ്റു, വളർത്തി വലുതാക്കിയ മാതാപിതാക്കൾടെ ജീവിതം കുടെയാണ്... ഈ കുറ്റത്തിന് 5 വർഷം തടവ് മതിയോ സാർ?
Thank you Shajan Sir for conveying this news. Each and every Culprit must be punished like this👍👍👍👍👍👍👍👍A very Big Salute to the Police Officer.
Teacher should have taken a Bold step when she was a strong person😢😢😢😢😢😢
Thank you Shajan sir🙏🌹police officers 🎉🎉🎉🎉big salute 🙏🙏🙏🌹🌹🎉🎉🎉
That is justice
5 വർഷം ഒന്നും ഇല്ല... അവനെ ജീവ പര്യന്തം ശിക്ഷ കൊടുക്കണം ആയിരുന്നു 😭🙏😭
Very good initiative of CI...more inspiring the effort of marunadan.kudos Mr Shajan
Great judgement poor teacher, good information, thanks
ടീച്ചറുടെ മരണം ഞെട്ടിച്ചുകളഞ്ഞു😢😮
CIറെജി കുന്നിപ്പറമ്പൻ നല്ലയൊരു പോലീസ് ഓഫീസറാണ്❤
ചെയ്ത് ക്രൂരത വച്ച്, ശിക്ഷ പോരന്നു തോന്നുന്നു. ടീച്ചർ ആത്മഹത്യ ചെയ്ത കാരണത്തിന് , അതിനു വേറെ കൊടുക്കണം, പോക്സോ നിയമം ദുരുപയോഗം കർശനമായി തടയേണ്ട???
❤❤❤❤❤❤❤🎉🎉🎉🎉 ഗുണപാഠം
Respectfully salute the police officer and team ❤
Very Good News👍
marunadan shajahan sir your observation, findings and your news realease with a tint of truth go deep in to the mind of the people. I respect your truthful attitude.
ഇപ്പോൾ എവിടെയാണ് യഥാർത്ഥ ടീച്ചർമാർ ഉള്ളത് ..... മിക്കവരും അപ്പൻറെ കാശുകൊണ്ട് ഡൊണേഷൻ കൊടുത്ത് കയറി വന്നവരാണ്....അവർക്ക് എവിടെയാണ് കുട്ടികളോട് സ്നേഹം .സാമൂഹിക പ്രതിബദ്ധത...സഹപ്രവർത്തകരോട് ഉള്ള അനുകമ്പ ...ഇന്നത്തെ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.....ഇതാണ് പ്രധാന കാരണം
ഇയാളെകൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ച ഒരുവാണോ ഒരുവളോ ഇല്ലേ അവർക്ക് ഒരു ശിക്ഷദ്യും വേണ്ടേ
ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തേണ്ടതായിരുന്നു.
ആ പെൺകുട്ടി ജീവിച്ചിരിക്കണമായിരുന്നു.😢 അവനെ ഇനി വെളിച്ചം കാണിക്കരുത്.
Very good judgement..God knows everything...
Unfortunate Teacher😢
Hats off to your KP….
ഇന്ന് മനോരമ സപ്പ്ളിമെന്റ് പേജിൽ ഒരമ്മ തന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചു. നീണ്ട 16വർഷം നിയമ നടപടി യുമായി മുന്നോട്ട് പോയി 15 വർഷം ശിക്ഷ വാങ്ങി കൊടുത്ത് ജയിലിൽ അടച്ചു...
ഒരു യോഗ്യത ഇല്ലാത്തവർ ആണു. ..യാതൊരു വിവരവും ഇല്ലാത്തവർ ആണു.
നല്ല കാര്യം ചുമ്മാകുറെയെണ്ണം
ഇറങ്ങും കുഞ്ഞുങ്ങളേ
ജീവനെപോലെ സ്നേഹിക്കുന്നവരെ
കൊല്ലാകൊലചെയ്യുന്ന ചിലരുണ്ട്