BV 380 മുട്ടക്കോഴികളെ സൂക്ഷിക്കണേ | തറയിൽ (Hightech കൂടില്ലാതെ) വളർത്തിയാലുള്ള ദോഷങ്ങൾ Bv380 Hen

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 288

  • @umarumarek9253
    @umarumarek9253 5 ปีที่แล้ว +82

    . എന്നെ പോലെ ഒരാളും ഇതിൽ കുടുങ്ങരുത് നല്ല മനസ്സിന് നന്ദി

    • @saadfaizy6417
      @saadfaizy6417 5 ปีที่แล้ว +3

      ഞാനും വളർത്തി നഷ്ടം തന്നെ അവസാനം അറുത്തു തിന്നു

    • @kingpooljoker2531
      @kingpooljoker2531 4 ปีที่แล้ว +1

      WhatsApp number plz

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ 5 ปีที่แล้ว +35

    വളരെ സത്യം തന്നെ. ഞാനും valarthiyirunnu.. തീറ്റ ചെലവ് കൂടും. അത് ഒരു പ്രശ്നം ആണ്

  • @SanjuSanju-sn5px
    @SanjuSanju-sn5px 4 ปีที่แล้ว +4

    വളരെ സത്യമായ കാര്യം എന്റെ വീട്ടിൽ നടത്തി നോക്കി വളരെ പരാജയം ആയിരുന്നു

  • @shibinlal2473
    @shibinlal2473 5 ปีที่แล้ว +45

    ഇക്ക പറഞ്ഞത് 100 % ശരിയാണ് . 50 കോഴികളെ ഹൈടെക്ക് കൂട്ടിൽ രണ്ട് വർഷം മുൻപ് ഞാനും വളർത്തിയിരുന്നു. നഷ്ടമാണ്. തുടക്കക്കാർ 10 എണ്ണത്തിൽ കൂടുതൽ വളർത്തരുത്. മുട്ട ഉല്പാദനം കഴിഞ്ഞതിനു ശേഷം ഇറച്ചികടകളിൽ കോഴികളെ വിൽക്കാൻ പോയപ്പോൾ ഒട്ടും മാർക്കറ്റ് വില കിട്ടിയില്ല. കളർ ലഗോൺ എന്നാണ് കടക്കാരൻ കോഴിയെ വിശേഷിപ്പിച്ചത് .

  • @vijeeshthoovakkad6766
    @vijeeshthoovakkad6766 5 ปีที่แล้ว +174

    സത്യസന്ധമായ അനുഭവം പറയുന്ന യഥാർത്ഥ കർഷകൻ

    • @noushadnoushad5289
      @noushadnoushad5289 5 ปีที่แล้ว +8

      കണ്ടതിൽ വച്ചു ഏറ്റവും നല്ല നേരായ വീഡിയോ. ഈപറഞ്ഞതു 100%സത്യം ആണ് എന്റയും അനുഭമാണ്

    • @manukk3595
      @manukk3595 5 ปีที่แล้ว +1

      Sharikkum sathyamanu, njanum pettupoya aalanu... bv 380 പേര് മാത്രമാണ് നഷ്ടം mathrame ullooo

    • @aravindpg-dt6jf
      @aravindpg-dt6jf 5 ปีที่แล้ว

      Sathyam anubhavam

    • @anoopkkatvttikkal2784
      @anoopkkatvttikkal2784 5 ปีที่แล้ว +1

      ഇയാളുടെ അറിവില്ലായ്മ '.. BV 380 ഒരു Brand Name മാത്രമാണ്.... ഒരു വർഷം 320 മുട്ടയേ ഇടൂ ....അതായത് 18 മാസത്തിന് ശേഷം തീർച്ചയായും Replace ment ചെയ്യണം

    • @omanaantony7984
      @omanaantony7984 5 ปีที่แล้ว

      Talked to a BV 380 marketer. 12000 rupees needed for cage and chicken. Profit just 60 rupees per day. So only 1800 per month. This is his estimate. Can be worse than this. Should put the name BV 380 cheating. Not BV 380 chicken. Farmers should never do this.

  • @babyeu7509
    @babyeu7509 5 ปีที่แล้ว +11

    നല്ല അഭിപ്രായം പറഞ്ഞ് തന്നും
    കർഷകരുടെ വിഷമം അറിഞ്ഞും
    വളരെ നന്ദി.

  • @vijayvikasplathanath1823
    @vijayvikasplathanath1823 5 ปีที่แล้ว +28

    ഇക്കയെ പോലേ എത്രയോ പേർ പെട്ടു ഇനിയും പെടാൻ തയ്യാറായി എത്രയോ ആളുകൾ

  • @abdulgafoor489
    @abdulgafoor489 2 ปีที่แล้ว

    നല്ല വിശ്വാ സ്തനായ ഇക്ക . അല്ലാഹു അനുഗ്രഹിക്കട്ടെ

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ 5 ปีที่แล้ว +52

    നമ്മുടെ ആവശ്യത്തിന് വേണ്ടി വളർത്താം. ഇറച്ചിക്കും മുട്ടക്കും.

  • @jacobjude1264
    @jacobjude1264 5 ปีที่แล้ว +32

    എനിക്ക് 9 കോഴികൾ മാത്രമാണുള്ളത്. കൃഷി വകുപ്പിൽ നിന്നും ലഭിച്ച വീട്ടുവളപ്പിൽ വളർത്തുന്ന കോഴികളാണ്. ചെറുതായിരുന്നപ്പോൾ തുറന്നു വിട്ടു വളർത്തി. മുട്ടയിട്ടു തുടങ്ങിയപ്പോൾ മുട്ട നഷ്ടപ്പെടാതിരിക്കാൻ കൂട്ടിൽ തന്നെ വളർത്തുന്നു. ശരാശരി 7 മുട്ട കിട്ടും. ലെയർ മാഷും മീൻ waste ഉം കൊടുക്കുന്നു. കൃഷീവകുപ്പിലും കടകളിലും മുട്ടയ്ക്ക് 7 രൂപ കിട്ടും. ലാഭകരമാണ്.

  • @1969R
    @1969R 3 ปีที่แล้ว +5

    ഞാൻ ഹൈട്ടെക്ക് കൂടിൽ 10 BV 380 കോഴികളെ വളർത്തുന്നു ... നഷ്ടം ഇല്ല എന്റെ അനുഭവമാണ്. വീട്ടിലെ ആവശ്യത്തിന് മുട്ട കിട്ടും. കുറച്ചൊക്കെ മുട്ട അടുത്തുള്ള വീട്ടുകാർക്കും ഒന്നിന് 6: 50 rs ആയി കൊടുക്കും... രണ്ടു വർഷത്തോളം വളർത്തി ചിലത് തോൽമുട്ടയിടും. ഇപ്പൊ അടുത്ത trip 3 മാസം പ്രായമുള്ള പത്തെണ്ണത്തിനെ കൂടി വാങ്ങിയിട്ടുണ്ട്.... എന്റെ അനുഭവം ഇതാണ്. പിന്നെ തീറ്റയായി മുരിങ്ങയില, വാഴയില കൂവയില etc കൊടുക്കാം. അപ്പോ തീറ്റ ചില വ് കുറക്കാം.

    • @sharpjk
      @sharpjk 4 หลายเดือนก่อน

      When you say Kuva do you mean channa that grows on the side of the road?

  • @rainingmemories3986
    @rainingmemories3986 5 ปีที่แล้ว +7

    Sathyasanthamaya video..... veruthe alukale paranju pattikkunnavaranu bhooribhagavum..... nice video

  • @muneerpullat1544
    @muneerpullat1544 4 ปีที่แล้ว +27

    കോഴി fam തുടകുന്നതിനെ കാൾ തീറ്റ കമ്പനി തുടങ്ങ ലായിരിക്കും ലാഭം... !

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว

    കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ വളരെ നന്ദി.....ഇക്കാ....

  • @AbdulGafoorEdnr
    @AbdulGafoorEdnr 4 ปีที่แล้ว

    സത്യം തുറന്നു പറഞ്ഞ നല്ല മനസ്സിനു നന്ദി.

  • @subairsubu1311
    @subairsubu1311 4 ปีที่แล้ว +1

    ഇങ്ങള് പൊളിച്ചു ഇക്ക ഇങ്ങനെ പറയണം സത്യം

  • @manichacko3320
    @manichacko3320 4 ปีที่แล้ว +1

    സത്യസന്ധമായ അവതരണം നന്ദി

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว

    നല്ല ഇക്ക ..സത്യസന്ധമായി പറയുന്നു .

  • @firo6546
    @firo6546 5 ปีที่แล้ว +5

    sathyavatha ithan
    thanks for choosing sincere person

  • @aserventofallah2357
    @aserventofallah2357 3 ปีที่แล้ว

    മറ്റു വിഡിയോസൊക്കെ കണ്ടു അത് കൂടുതലും ആ ഫാമിൻ്റെ പ്രമോഷൻ വേണ്ടി മാത്രം ചൈതതാണെന്നു ഈ വീഡിയൊ കണ്ടപ്പം മനസ്സിലായി .ഞാനും തുടങ്ങാൻ ഇരിക്കുക ആയിരുന്നു .ഇനി ഇല്ല ,വീട്ടാവശ്യത്തിന് അത്യാവശ്യം വീട്ടിൽ തന്നെ ഉണ്ട് രണ്ടു പേർക്കും ഹൃദയം നിറഞ നന്ദി .

  • @AbdulRahman-bj6gv
    @AbdulRahman-bj6gv 4 ปีที่แล้ว

    Abdu. She is. My. Best. Frend. But Un lucky man. Enthayalum.Allhau.ini Anghottulha. Ellakaarryatthilum. Vijayippichukodukkatte.

  • @jijicv1665
    @jijicv1665 5 ปีที่แล้ว

    സത്യമായ കാര്യം പറഞ്ഞുതന്നതിനെ നന്ദി. കാക്ക...

  • @deepakkc8407
    @deepakkc8407 4 ปีที่แล้ว +2

    @Abdul samad.... first time oru complete information video kandu👍... njangal ariyan agrahikunna ella chodyavum thaangal chodichu... expense, income, production quantity etc... keep it up

  • @kareemthayyil4877
    @kareemthayyil4877 5 ปีที่แล้ว +31

    ഈ വീഡിയോ കണ്ടു നന്നായി ഞാൻ തുടങ്ങാൻ ആലോചിച്ചിരുന്നു ഇനി വേണ്ട

    • @fahade3612
      @fahade3612 5 ปีที่แล้ว

      Veettile a vishyathinu pattum
      Commercial ayi patilla

    • @Life-x3k
      @Life-x3k 3 ปีที่แล้ว +1

      Profit und but chayyanathinu oru reethi und alland chumata tarayi kondit tinann upayogich muttayid muttayidanu paranja BV380 alla oru kozhiyum mutta edilla!!! Anubhavam

    • @mohammedakber.s7597
      @mohammedakber.s7597 3 ปีที่แล้ว

      @@Life-x3k correct.bv 380 tharayil valarthunnath adyam aayt aan kanunnath.cage system use cheyth ,nalla quality ulla bv 380 eduth.correct company feed koduthal 100 il 80 minimum kittum

  • @raheemc7879
    @raheemc7879 7 หลายเดือนก่อน

    Apol oru divasam 510 roopa kittum 500 roopa chilavu.10 roopa lapam .woow adipwoli 👌👌

  • @sidhiquectchakkungathudovi6780
    @sidhiquectchakkungathudovi6780 2 ปีที่แล้ว +1

    സത്യം 👍🏻

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 5 ปีที่แล้ว +3

    Sathya sanda maya feedback

  • @nazarpindia
    @nazarpindia 4 ปีที่แล้ว +3

    രണ്ട് കോഴികളെഞാൻ വളർത്തുന്നുണ്ട്നാടൻ കോഴികളെ പോലെ തന്നെപുറത്തേക്ക് വിട്ടാണ് വളർത്തുന്നത് നല്ല റിസൾട്ട് ആണ് ഉള്ളത് .നാടൻ കോഴികളെ പോലെ അസുഖം ഒന്നും വന്നിട്ടില്ല .

    • @saleemmckmck5409
      @saleemmckmck5409 4 ปีที่แล้ว

      പട്ടി ശല്യം ഉള്ളത് കൊണ്ട് പുറത്ത് ഇറക്കാൻ പറ്റുന്നില്ല.

  • @thahircrazy9769
    @thahircrazy9769 4 ปีที่แล้ว +1

    കാക്ക പറഞ്ഞത് വളരെ ശരിയാണ്

  • @ashraf4793
    @ashraf4793 5 ปีที่แล้ว +9

    Bv380 aarambhichu nashtam vanna anubhavathil parayuva.. nashtam aanu..
    1, theetta vila.
    2, marunnugaludeyum, tonic thudangiyavayude vila,
    3, ithilellam upari, shvasam muttu pole enthenkilum bhudhimuttullavar veetil undenkil, ee kozhide smell adichal breathing difficulty koodum.. ee point aarum parayanum illa..
    4, prethirodha shakthi valare kuravanu ee kozhiku.

  • @tomj4444
    @tomj4444 4 หลายเดือนก่อน

    നഷ്ടം നഷ്ടം

  • @sethumadhavanak2539
    @sethumadhavanak2539 5 ปีที่แล้ว +3

    വ്യാവസായിക അടിസ്ഥാനത്തിൽ മുട്ടക്കോഴി വളർത്തൽ ലാഭകരമല്ല.. സ്വന്തം ആവശ്യത്തിന് ഞാൻ 5 -10 മുട്ടകോഴികളെ വളർത്തുന്നുണ്ട്.. തവിട്, റേഷൻ ഗോതമ്പ് തുടങ്ങിയവ കോഴിത്തീറ്റയ്ക്ക് ഒപ്പം നൽകിയാൽ ചിലവ് കുറക്കാം.. ഞാൻ തുറന്ന് വിട്ടാണ് വളർത്താറ്.... അതു കൊണ്ട് പറമ്പിലുള്ള കൃമി കീടങ്ങളെ ഒക്കെ കൊത്തിത്തിന്നുകൊള്ളും..തീറ്റയും ലാഭം.. കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി അവ മുട്ട ഇടുന്നു. എല്ലാ വിധത്തിലുമുള്ള ഇലകൾ അരിഞ്ഞ് കൊടുക്കും.. നല്ല രുചികരമായ മായമില്ലാത്ത മുട്ട സ്വന്തം ആവശ്യത്തിന് കിട്ടും.. ബാക്കി വരുന്നത് വിറ്റ് കോഴിത്തീറ്റക്ക് പണം കണ്ടെത്താം.. വെറു കോഴിത്തീറ്റ കൊടുത്തു വളർത്തുന്ന മുട്ടയിൽ യാതൊരു ജൈവ ഗുണവുമില്ല എന്നു പറയേണ്ടിയിരിക്കുന്നു....

  • @Abdulkareem-vp7pe
    @Abdulkareem-vp7pe 4 ปีที่แล้ว

    വളരേ സത്യം ആണ് പറയുന്നത്

  • @sreejakumary9784
    @sreejakumary9784 2 ปีที่แล้ว

    ഹൈടെക് ലും നഷ്ടം തന്നെ

  • @sulaimanktpallikkal4245
    @sulaimanktpallikkal4245 5 ปีที่แล้ว +9

    പ്രിയ സുഹൃത്തുക്കളെ , ഇത് വലി കോഴികൾ ആയത് കൊണ്ട് തീറ്റ ചിലവ് വളരേ കൂടും. മുട്ടക്ക് റൈറ്റ് കുറവും. എന്നാൽ നാടൻ കോഴിക്ക് തീറ്റച്ചിലവ് കുറയും . മുട്ട 10 രൂപ കിട്ടുകയുo ചെയ്യും.

    • @aiswaryavs3618
      @aiswaryavs3618 4 ปีที่แล้ว +2

      Evide naadan mutta kk 7s ullu chilappol 6rs

    • @Devils618
      @Devils618 4 ปีที่แล้ว

      Vadakara naadan muttayk 10 und

  • @muhammedfaisy4593
    @muhammedfaisy4593 5 ปีที่แล้ว +10

    എല്ലാ റ്റിനും അതിന്റെ ദായ ബുദ്ധിമുട്ട് ഉണ്ടാവും എല്ലാം തരണം ചെയ്ത് മുന്നേറുക

  • @subeermt9414
    @subeermt9414 4 ปีที่แล้ว +2

    njan 4 kollatholal calicutil 100 bv 380 ye valarthiyirunnnu...enik nalla mechamundayirunnu....average 80 mutayolam kitiyirunnu...ipol njan joliyude bagamayi kottayathekk trsnsfer syappol thalkalam stop cheyyndi vannu....skm theetsysyirunnu koduthirunnsth .ennal ipoyulla skm quality moshamamanu,..theetayude vila,quality,kootile kalavastha, market enniva thanneyanu thanneyanu labham nirnayikkunnath,,

    • @mohammedniyas2822
      @mohammedniyas2822 3 ปีที่แล้ว

      Contact number?? inik korach bv380 venam

  • @musthu009
    @musthu009 3 ปีที่แล้ว

    Paavam ikkaaa

  • @robertann2002
    @robertann2002 5 ปีที่แล้ว +2

    Ikka paranjathu 100% correct. Consumers will buy eggs from the market at any price, even the consumers are ready to buy from the customers less 1 Rs. per egg directly from the farmers. Very sad the people are highly bargaining...

  • @oruadaarpetsstory
    @oruadaarpetsstory 5 ปีที่แล้ว +4

    Nys video

  • @MEDIA-ld5vi
    @MEDIA-ld5vi 4 ปีที่แล้ว +2

    Chicken fam പാടത്ത് നിർമ്മിക്കാൻ പറ്റുമോ ഇത് പാടത്ത് നിർമ്മിക്കുന്നത് നിയമ വിരുദമാണോ ?അറിയുമെങ്കിൽ പറഞ്ഞ് തരുമോ?

  • @Ophorrorgaming
    @Ophorrorgaming 3 ปีที่แล้ว

    ഇതിലേക്ക് വിളിക്കുന്നത് നല്ല നാടൻ കോഴികൾ

  • @റാണി
    @റാണി 5 ปีที่แล้ว +3

    Mutta kothi kudikkunnathu calcium kuravayathu Kondanu....calcium 100 kozhikku 80 - 85 ml calcium 5 litre wateril mix cheythu koduthal mathy

  • @jithinebenezer2244
    @jithinebenezer2244 5 ปีที่แล้ว +23

    എനിക്ക് 15 കോഴി ഉണ്ട് ലാഭകരം അല്ല ഹോബിക്ക് വളർത്താം

  • @allygeorge1870
    @allygeorge1870 4 ปีที่แล้ว

    REAL MAN

  • @achucha1849
    @achucha1849 5 ปีที่แล้ว +1

    Good message

  • @fuhadsaneen-kx5xj
    @fuhadsaneen-kx5xj 5 ปีที่แล้ว +1

    Supper video

  • @sulaimanpkksfe6782
    @sulaimanpkksfe6782 ปีที่แล้ว

    Najeeba nigal kairali kozhiye valarthu ith pole alla enikh randum und b v 380 valare nashttaman

  • @jijik9706
    @jijik9706 4 ปีที่แล้ว +1

    Evidayaa ee farm mutta kozhikal vikkunnondoo

  • @abruva07
    @abruva07 5 ปีที่แล้ว +4

    Bv380 kozhikal mutta thodu ulppade thinnum, so Hi-Tech koodil thanne valarthanam... Ennaalum athu kazhuthu adiyil koodi ittu kothithinnaan nokkum, so mutta idaykkokke edukkanam idunna muraykku... Theettichilavu kooduthal aanu.. pinne pidakkozhikku adhikam vila kittilla naadan kozhikku kittunna athreyum.. broiler kozhiyude vila tharaam ennu paranju 10-13 kadakalil thirakkiyappol, athukondu njangal broiler kozhiye meat inu medikkunnathinu pakaram ithine thanne aanu konnu kazhikkunne.. irachi kuravaanu pakshe nalla taste aanu... Broiler pole chumma irachi alla... Muttaykku market undu, pakshe maximum 6/- vare kittoo, pinne choodu samayathu about 45-60 day il march muthal May vare ulla samayathu egg inu demand kuravaanu, so vilakurachu kodukkendi varum.. wholesale vilaykku bakery bormayil koduthittundu 3.75-4/-- inu...

    • @niyasyoonuskunju203
      @niyasyoonuskunju203 5 ปีที่แล้ว

      abruva07 താങ്കൾ ഇത് എങ്ങനെ മുതലാക്കും ബ്രോ.

    • @anvartkanvarpasha8053
      @anvartkanvarpasha8053 5 ปีที่แล้ว

      @@niyasyoonuskunju203 35 രൂപയിൽ കുറവ് വരാത്ത കോഴിത്തീറ്റ കൊ'ടുത്ത് 100 കോഴികളെ പോറ്റി (100G - 150 G ദിവസം തീറ്റ എട്ടക്കുന്ന കോഴികൾ ) ദിവസം 30 മുട്ട വീതം കിട്ടുന്ന ഈ ഭാഗ്യവാൻ പറയുന്നത് നിങ്ങൾ കേട്ടില്ലേ?. പാവങ്ങളെ പറ്റിച്ച് വയർ വീർപ്പിക്കുന്ന പലരും നമ്മുടെ ചുറ്റുമുണ്ട് ഇനി ഈ കോഴിയുടെ മറ്റ് പ്രത്യേക്ത കൂടി അറിയണം 2 മാസമായBV 380 കോഴി വില 250-320 വരെ 4 മാസം തീറ്റി പോറ്റി കോഴിക്കടയിൽ ചെന്നാൽ 150ന്ന് അപ്പുറം കിട്ടാൻ പാടാ NB കോഴി ആട് ഫാം ഭയങ്കര ലാഭം എന്ന പരസ്യം കണ്ട് അതിന്റെ പിറകെ പോകുന്നവർ ഒന്നറിയണം ഇന്നത്തെ കാലത്ത് ഒരു വരുമാനമാർഗമായി ദയവായി ഇതിനെ കാണാതിരിക്കുക

    • @abruva07
      @abruva07 5 ปีที่แล้ว

      മുതല് ഒന്നും ആകുന്നില്ല, മുട്ടവില 8/- ഒക്കെ ആയാൽ മുതലാകും.. പക്ഷേ ആ വില കിട്ടില്ല.. പിന്നെ 500-1000 കോഴികൾ ഒക്കെ ഉള്ളവർക്ക് സ്വയം തീറ്റ ഉണ്ടാക്കാൻ പറ്റും, അവർക്ക് മുതാലാകും.. കാരണം അസംസ്കൃത വസ്തുക്കളും മൊത്തവിലയ്ക്ക് എടുക്കണം തീറ്റ ഉണ്ടാക്കാൻ.. പിന്നെ 5/10/12 ഒക്കെ ഉള്ള പായ്ക്കറ്റിൽ ലേബൽ ഒക്കെ ചെയ്തു വിൽക്കുന്ന മുട്ടയ്ക്ക് 9-11 ഉണ്ട് വില, സൂപ്പർ മാർക്കറ്റിൽ ഒക്കെ കാണാം അത്..

  • @rafeeqpalayil6332
    @rafeeqpalayil6332 5 ปีที่แล้ว +5

    പ്ലീസ്‌... ഓരോ ബ്വ 380 യുടെ വീഡിയോ കണ്ടിട്ട് പെട്ടുപോവരുത്. അനുഭവംകൊണ്ട് പറയുകയാണ്

  • @somansreedharan4802
    @somansreedharan4802 5 ปีที่แล้ว +3

    you said it. I talked to one of the suppliers and I found it a big loss, so reused to start a farm.

    • @HappyFarmingManipur2022
      @HappyFarmingManipur2022 5 ปีที่แล้ว

      can you please explain what is the actual concern.? unable to understand malayalam

  • @anvertk5050
    @anvertk5050 5 ปีที่แล้ว

    100%correct. 70cozzy 30mutta eppol enikk kittunnath

  • @greeshma7
    @greeshma7 5 ปีที่แล้ว

    Correct ane

  • @vishnutp6131
    @vishnutp6131 2 ปีที่แล้ว +1

    Bv380 kozhi kodukan undoa

  • @റാണി
    @റാണി 5 ปีที่แล้ว +1

    Bv 380 16 - 17 months vare muttayidum...kozhi feed complaint kondanu mutta kurayunnathu...kozhi valarthunnavarkku ariyam...munpu kittunna feedum, eppo kittunna feedum thammilulla vyathasam

  • @cyber313cyber3
    @cyber313cyber3 5 ปีที่แล้ว +2

    naada kozhiyaanu ettavum nallath...

  • @AN-ml4co
    @AN-ml4co 4 ปีที่แล้ว

    True...

  • @selvasubramanian3420
    @selvasubramanian3420 5 ปีที่แล้ว +2

    Friends I m from tamilnadu.i already payed for bv380 100 bird shed in Feb 19..but till date they can't complete the work..

  • @akkkk4362
    @akkkk4362 2 ปีที่แล้ว +1

    പത്രമാധ്യമങ്ങളിൽ കണ്ട് തുടങ്ങിയതാണ് ഞാൻ ക്ഷമ ചോദിക്കുന്നു

  • @mujeebrahmanmujeeb4698
    @mujeebrahmanmujeeb4698 4 ปีที่แล้ว

    തനി നാടൻ കോഴി വളർത്തിയാൽ ന്നന്നായിരിക്കും

  • @mohamedpk3640
    @mohamedpk3640 5 ปีที่แล้ว +1

    ഒരു നല്ല സന്ദേശം

  • @JD-ek1bv
    @JD-ek1bv 5 ปีที่แล้ว

    This is the Truth..

  • @vargheseabaraham7465
    @vargheseabaraham7465 5 ปีที่แล้ว

    Hi ikka paranjathu correct no profit only time pass

  • @st1542
    @st1542 4 ปีที่แล้ว +1

    Kodukkanundo

  • @electrotechvlog2270
    @electrotechvlog2270 5 ปีที่แล้ว +2

    Super

  • @kukujohn7451
    @kukujohn7451 5 ปีที่แล้ว +2

    nere valarthunnavarkku labham thanneyanu

  • @naserrauf6518
    @naserrauf6518 5 ปีที่แล้ว +3

    2 aalkkum nanni

  • @amminivijayan9652
    @amminivijayan9652 3 ปีที่แล้ว

    യൂട്യൂബ് ഉള്ള ഫോൺ എൻറെ കയ്യിൽ കിട്ടുന്നതിനു മുമ്പ് റോഡരികിൽ വിറ്റ് തമിഴ്ൻറെ കയ്യിൽ നിന്ന് 25 കോഴി വാങ്ങി വൈറ്റ് ലോൺ അല്ല മറ്റേതോ കോഴികൾ ഒരു ഒരു കാപരുവം ആയ കോഴികൾ. 25 ചത്തു. വർഷങ്ങൾ കഴിഞ്ഞു വൈറ്റ് ലോൺ വിഭാഗത്തിൽപ്പെട്ട 20 കോഴികളെ വാങ്ങി. ഒരുദിവസം പ്രായമായ കുഞ്ഞ്. ഇപ്പോൾ നാലുമാസമായി ഒരെണ്ണംപോലും ചത്തു പോയില്ല. കാരണം യൂട്യൂബിൽ കൂടി നോക്കി കോഴിക്കുള്ള എല്ലാ വാക്സിനും എടുത്തു. അതുകൊണ്ട് ചത്തില്ല. വൃത്തിയും ആവശ്യമാണ്.

  • @zakariyakomban4165
    @zakariyakomban4165 4 ปีที่แล้ว +1

    യഥാർത്ഥ മനുഷ്യൻ പാവം

  • @guppykids262
    @guppykids262 4 ปีที่แล้ว

    Mmmmm, niceee😁😁😁

  • @muthumusthafa7864
    @muthumusthafa7864 5 ปีที่แล้ว +2

    Ekka poli😍

  • @hhshhshhsjjs3748
    @hhshhshhsjjs3748 5 ปีที่แล้ว

    ചെങ്ങനാശ്ശേരിയിൽ എവിടെ ആണ് ഇക്കാ

  • @suharap8520
    @suharap8520 5 ปีที่แล้ว +6

    കൂട് ഹൈടെക് ആണെങ്കിലും കോഴി മുട്ട കൊതികുടിക്കുന്നു

    • @Devils618
      @Devils618 4 ปีที่แล้ว

      Mutta thoodum kakkayum podich kodukk

  • @bipinkalathil6925
    @bipinkalathil6925 2 ปีที่แล้ว

    തീറ്റ കമ്പനി തുടങ്ങിയാൽ ലാഭം അതായിരിക്കും..

  • @josephdominic2537
    @josephdominic2537 5 ปีที่แล้ว +1

    E Kakka paranjathu valare sheriyanu,,njan 15 ennathine valarthi ,,ippol ake 3 ennam undu,mutta kothi,kudikkum,thammil,thammil kothu koodum, parayuppol ente koodu,Hightech aanu ,,,

  • @jose80944
    @jose80944 5 ปีที่แล้ว +1

    Theettakku vila koodi muttakku koodunnilla athaanu nashtam

  • @Abdulkareem-vp7pe
    @Abdulkareem-vp7pe 4 ปีที่แล้ว +1

    ഹെെടക്ക് കൂടായാലും നഷ്ഠം ആണ് മുട്ടയുടേ വില തീററക്ക് വരും

    • @Abdulkareem-vp7pe
      @Abdulkareem-vp7pe 4 ปีที่แล้ว

      സ്വന്തം അനുഭവം ആണ്

  • @murshidmurshidmc9330
    @murshidmurshidmc9330 3 ปีที่แล้ว

    Ikkay nte sagala planum thagarth

  • @Jayden-pf1gb
    @Jayden-pf1gb 4 ปีที่แล้ว +1

    👆👆👆

  • @saleenasaleem702
    @saleenasaleem702 4 ปีที่แล้ว +1

    Helo. നാടൻ കോഴി ഉണ്ടൊ വിൽക്കാൻ

    • @alammenn5470
      @alammenn5470 4 ปีที่แล้ว

      ഉണ്ട്.. എവിടാ സ്ഥലം

  • @zonetime888
    @zonetime888 4 ปีที่แล้ว

    💖

  • @alphajohn4714
    @alphajohn4714 3 ปีที่แล้ว

    Kairali kozhiya nallathu

  • @jms3857
    @jms3857 5 ปีที่แล้ว

    Sathyam aanu ikka parayunnath..1lakh rupees loan eduthitanu njan bv380 kozhi krishi thudangiyath...nashttam mathram aanu undayath...

  • @shakkeerea405
    @shakkeerea405 5 ปีที่แล้ว

    supper

  • @ajishrjohn3552
    @ajishrjohn3552 4 ปีที่แล้ว

    Thudangumbo ellam padichitru thudanguka.
    . Cheruthayi thudanguka marketing cheyyunnath reethi. Anusarich irikkum. Ellam

  • @kl57channel17
    @kl57channel17 4 ปีที่แล้ว +1

    മുട്ട കോഴികളിൽ ഏതിനെ വളർത്തുന്നതാ ലാഭകരം
    അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ ??

  • @leodigris1157
    @leodigris1157 5 ปีที่แล้ว +2

    Supplier of bv 380 ?

  • @hashihashi4310
    @hashihashi4310 5 ปีที่แล้ว +2

    വീട്ടിൽ ഇളക്കി വളർത്താം ചെറിയ വരുമാനം മിച്ച്ചം കിട്ടും

  • @abdulgafoor489
    @abdulgafoor489 2 ปีที่แล้ว

    ചെറിയ രീതിയിൽ എന്ന് പറഞ്ഞാൽ അത് വാണിജ്യമാവില്ലല്ലോ. നമ്മുടെ സ്വന്തം വീട് ആവശ്യം എന്ന് പറയുന്നതാണ് ശരി - പുറത്ത് വിടുന്ന കോഴികൾക്ക് വാക്സിനും മറ്റും പ്രോട്ടീനും കൊടുത്ത് നിലനിറുത്തുക

  • @keralakarshak
    @keralakarshak 5 ปีที่แล้ว +1

    true

  • @shalihshahanaz1174
    @shalihshahanaz1174 5 ปีที่แล้ว

    Alhamdulillah

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR 4 ปีที่แล้ว

    Churukkiparanjal panikitty...nashtamanallo

  • @arunp5339
    @arunp5339 4 ปีที่แล้ว

    Idake food change cheyanam vira illakanam idake ethoke cheythal kuzhapam illa the labam undakum njnagal 15 kozhi ne ane valarthiyath

  • @AkbarAkbar-vn4cx
    @AkbarAkbar-vn4cx 4 ปีที่แล้ว +2

    നാടൻ കോഴി വളർത്തിയാൽ എങ്ങിനെ ഉണ്ടാവും ഹൈടെക് സ്കൂളിൽ അല്ല സാധാരണ തറയിൽ

    • @sadiqwandoor9849
      @sadiqwandoor9849 4 ปีที่แล้ว

      ഹൈടെക് സ്ക്കൂൾ എല്ലാ ഹൈടെക് കൂട്

    • @ELIJAH2324
      @ELIJAH2324 3 ปีที่แล้ว

      ഹി ഹി ..

  • @MACPmedia1
    @MACPmedia1 4 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ b380 കോഴികളെ കിട്ടുമോ

  • @munipopz7221
    @munipopz7221 5 ปีที่แล้ว

    Nammale naattil anallo

  • @nasarkuniya4989
    @nasarkuniya4989 5 ปีที่แล้ว +1

    Muttakozi curry super tasty aanu

  • @anvaryanbu5863
    @anvaryanbu5863 5 ปีที่แล้ว +1

    🙂🙏

  • @usareport927
    @usareport927 5 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ അനുഭവമാണ്. ഇവിടെ പറഞ്ഞത്.. ഇത് മുഴുവനും കേട്ടപ്പോൾ. എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. ഇദ്ദേഹത്തിനു സ്വന്തമായി മാർക്കറ്റ്.ഉണ്ടാക്കാൻ കഴിഞ്ഞില്ല. Bv380.മുട്ടയ്ക്ക്. ഇന്ന്. 7.രൂപമുതൽ. 10.രൂപവരെ കിട്ടുന്നുണ്ട്.. ഇദ്ദേഹം കൊടുത്തത്. 4.5/5.രൂപ തോതിൽ ആണ്. 5.രൂപ വെച്ച് 85 മുട്ട കൊടുത്താൽ. 425.രൂപ കിട്ടും.ദിവസം 300ന് മുകളിൽ ചിലവ്.. അപ്പോൾ ഇത് എങ്ങിനെ ലാഭകാര്യമായി പോകും..
    മുട്ടയ്ക്ക്. മാർക്കറ്റ് കണ്ടെത്തുക.. അത് തന്നെയാണ്. ഇതിന്റെ ലാഭം നഷ്ട്ടം..ഇടനിലക്കാരന്. 4.5.ന് മുട്ടകൊടുത്താൽ എപ്പോ പൂട്ടിയെന്നു. കരുതിക്കോ...

    • @mujeebmujeeb1994
      @mujeebmujeeb1994 5 ปีที่แล้ว

      ഇപ്പൊ 25 മുട്ട കിട്ടിയാൽ എങ്ങിനെ മുതലാകും മാർക്കറ്റ് കിട്ടിയാലും നഷ്ടമല്ലേ

    • @gafoorkallivalappil9804
      @gafoorkallivalappil9804 4 ปีที่แล้ว +1

      എവിടെയാണ് ഈ മുട്ടക്ക് 10 രൂപ കിട്ടുന്നത് ഞാൻ ചെർപ്പുളശ്ശേരിക്ക് അടുത്താണ് കടയിൽ നിന്നും 6 രൂപക്ക് ഈ മുട്ട കിട്ടുന്നുണ്ട്

    • @ELIJAH2324
      @ELIJAH2324 3 ปีที่แล้ว

      കടയിൽ നിന്ന് 7 രൂപയ്ക്കാണ് കിട്ടുന്നത്...