ഇതേ ചോദ്യം കുറേ വർഷങ്ങൾക്കു മുൻപ് ഞാൻ ചോദിച്ചിരുന്നു, കുത്താനുള്ള കത്തി എനിക്ക് തരിക, ഞാൻ കുത്താം, വിളിക്കാനുള്ളവരെ നിങ്ങൾ വിളിച്ചോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ മുങ്ങി
എടോ വട്ടാ അതൊരു കാള പരിപാടിയല്ല ! മീരാൻ മൗലവി കണ്ട കുത്ത് റാത്തീബ് തട്ടിപ്പ് സംഘങ്ങൾ നടത്തിയതാകാം ! തിരുവനന്തപുരം പുറം ജില്ലയിലെ ഒരു ജാറത്തിലാണ് ഈ തട്ടിപ്പ് കുത്ത് റാത്തീബ് സാധാരണ നടക്കുന്നത് ! എന്നാൽ വഹാബ് സഖാഫി പറഞ്ഞ കുത്ത് റാത്തീബ് കോഴിക്കോട്മലപ്പുറം ജില്ലകളിലേ ഉണ്ടാകൂ! എല്ലാവരുടെ കുത്തും ഒരേപോലെ അല്ലെടോ മൗലവി... അത് അനിലിനെയും കൂട്ടി തലയിൽ മുണ്ടിട്ടു പോയി ഒരിക്കൽ കണ്ടു നോക്കൂ... പിന്നെ എല്ലാത്തിലും ചാടി പരിഹസിക്കില്ല !
അരി ആഹാരം കഴിക്കുന്ന എല്ലാവരും ഇവരെ കുറിച്ച് മനസ്സിലാക്കിയിട്ടൂണ്ട് '- മീരാൻ മൊയ്ലിയാർക്ക് ആയിരം അഭിനന്ദനങ്ങൾ. സമൂഹത്തിനെ നശിപ്പിക്കുന്ന അന്ധവിശ്വാസം നടത്തുമ്പോൾ കിട്ടുന്ന Fund and Food അനുഭവിക്കാൻ ജിവൻ വേണം - മേലിൽ തടി കേടാ വാത്ത അന്ധവിശ്വസം സൃഷ്ടിക്കുക
അതിനുള്ള വേദിയായി നമ്മുക്ക് എർണ്ണാകുളത്തുള്ള സ്റ്റേഡിയം ബുക്ക് ചൈത് ടിക്കറ്റ് വേച്ച് പരിപാടി നടത്തി കുത്തണം വീരാൻ ഉസ്താതിനെ കുത്തിയിട്ട് ഉടൻ മുറിവ് ഉണക്കിയില്ലെങ്കിൽ നല്ല ഒർജ്ജിനൽ കത്തികൊണ്ട്. ഈ വിബാഗത്തെ തിരഞ്ഞ് പിടിച്ച് കുത്തണം അതോടെ തീരണം ഈ ജന്തുക്കളുടെ ഷിയാ ജൽപങൾ
റസൂൽ(സ)പറഞ്ഞു ‘എനിക്ക് ശേഷം നിങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർ ധാരാളം അഭിപ്രായഭിന്നതകൾ കാണാൻ ഇടയാകും.ആ സമയത്ത് നിങ്ങൾ എൻറെ ചരൃയും സന്മാർഗികളായ ഖുലഫാഉർറാഷിദുകളുടെ ചരൃയും പിന്തുടരുകയാണ് വേണ്ടത്.അത് മുറുകെ പിടിക്കുക. അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക. മതകാര്യങ്ങളിലെ പുതുനിർമ്മിദികളെക്കുറിച്ച് നിങ്ങൾ ജാഗ്രതപുലർത്തുക. മതകാര്യത്തിൽ പുതുതായുണ്ടാക്കുന്നവയല്ലാം ബിദ്അത്താണ് . എല്ലാ ബിദ്അത്തും വഴികേടാണ്.’ (അബൂദാവൂദ്,അത്തിർമിദി).
റാതീബ്, കുത്ത് റാതീബ് ഇത് രണ്ടിനും നേതൃത്വം നൽകുന്നത് പൊതുവെ നാട്ടിലെ അറബി മലയാളം കൂട്ടി വായിക്കാൻ അറിയുന്ന ഖലീഫ എന്ന് വിളിക്കപ്പെടുന്ന ചില പടു ജാഹിലുകളാണ് പണ്ഡിത ർ ഇതിൽ പങ്കെടുക്കാറില്ല.
മീരാൻ ഉസ്താദ് ഈ തരീഖത്ത് ഒക്കെ നമ്മൾക്ക് ഒഴിവാക്കിക്കൂടെ. കുറേ സത്യത്തിൽ അസത്യം നിങ്ങൾ കലർത്തുന്നു. കുത്തി റാത്തീബ് പറ്റി നിങ്ങൾ സത്യം പറയുന്ന നിങ്ങൾ തരീഖത്ത് അതിൽ ആണെന്നും പറയുന്നു. ഇത് എങ്ങനെ ശരിയാവും ബീരാൻ ഉസ്താദ്. നമ്മുടെ നേതാവ് കാണിച്ചു തന്നതിൽ നമുക്ക് പിന്തുടർന്നു കൂടെ. അള്ളാഹു സത്യം സത്യമായി മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
സഖാഫി മൗലവി മാർ വളരെ കാലമായി ആളുകളെ കബളിപ്പിച്ചും തെറ്റായ ധാരണ ദീനിൽ ചേർത്തി പരത്തി ഇവർ ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടം പുറത്ത് കൊണ്ടുവരുന്നതോടെ ഒരൂപാട് സമസ്തക്കാരായ അന്തിമ ഘട്ടത്തിലാണ് സമ്സ്തയിൽ നിന്ന് യഥാർത്ഥ തൗഹീദിലേക് വരുവാനും അന്തവിശ്വാസത്തിന് സഖാഫി മൗലവി മാരോട് വിട പറഞ്ഞ് കൊണ്ട്. അളളാഹൂ അനുഗ്രഹിക്കട്ടെ آمين يارب العالمين
ഇതൊക്കെ കണ്ടിട്ട് ആരാണ് പൗരോഹിത്യ വർഗമെ ശാന്തിയുടെയും സമാധാനത്തിൻറെയും മതമായ ഇസ്ലാം ആശ്ലേഷിച്ചു കടന്ന് വരിക..ഇനിയെങ്കിലും അല്ലാഹുവിന്റെ ഖുറാനും ഹദീസും യഥാർത്ഥ മായി ജനങ്ങളെ പഠിപ്പിച്ച് കൂടെ ...സിർ jazakhallah khair ആമീൻ തുടരുക.
സമസ്തക്കാരിൽ നല്ലൊരു വിഭാഗം ഇത്തരം ഏർപ്പാട്ടുകൾക്കെതിരാണ്. മുജാഹിദ് ജമാ അത്ത് പള്ളി മിമ്പറുകൾ അതിനൊരു കാരണമായിട്ടുണ്ട് വെള്ളിയാഴ്ചകളിൽ ഓരോ പ്രദേശത്തുമുള്ള മലയാളത്തിൽ ഖുതുബ നിർവ്വഹിക്കുന്ന പള്ളികളിൽ സുന്നി-മുജാഹിദ് ജമാഅത്ത് വേർതിരിവില്ലാതെ ആളുകൾ പങ്കെടക്കുന്നുണ്ട്. അല്ലാഹു ഇവർക്കൊക്കെ നേർമാർഗത്തിലാക്കട്ടെ
ഇത്തരം കുത്ത് കുത്തിയാൽ അത് പോക്സോ കുത്താവില്ലല്ലോ. വാക്ക് കൊണ്ട് സരിത പോലും മൊബൈൽ നമ്പർ ചോദിച്ച സഖാഫിയെ ഇങ്ങനെ കുത്തിയിട്ടില്ല. കുത്തു കൊണ്ടുള്ള ഒരു ഒന്നൊന്നര കുത്താണ് കുത്തു റാത്തീബിന്റെ കൂട്ടന് ഈ തുലാമാസത്തിൽ കൊടുത്തത്. '
കാന്തപുരം അടക്കം ആണത്തമുള്ള ഏതെങ്കിലും ഒരുത്തൻ ഉണ്ടെങ്കിൽ ദീനിന്റെ പേരിൽ നടത്തിയ ഈ വെല്ലുവിളി ഏറ്റെടുക്കണം, നിങ്ങൾ കള്ളന്മാർ അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുക്കൂ 👍
@@jamsheertlr6025 മമ്പാട് സഖാഫിയെ വെള്ളപൂശാൻ ഇറങ്ങിയതാണല്ലേ യൂടൂബ് വരുമാനത്തിന് വേണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്ന ഈ സഖാഫിയെ തീർച്ചയായും പ്രോൽസാഹിപ്പിക്കണം ഫോട്ടോ ഹറാമാണ് വീഡിയോ എടുക്കലും കാണലും ഹറാമാണ് ഇതൊക്കെ പ്രസംഗിച്ചു നടന്നവർ ഇപ്പോ യൂടൂബ് വീഡിയോ എടുത്ത് സ്വന്തം ചാനലുണ്ടാക്കി വീഡിയോ പോസ്റ്റ് ചെയ്ത് അൽപ വിശ്വാസികളെ പറ്റിച്ചും തെറ്റിധരിപ്പിച്ചും ഫിത് നയും ഫസാദും പ്രചരിപ്പിച്ച് ജീവിക്കുന്നു ചിന്തിക്കുക ഇസ്ലാമിന് ഇതുകൊണ്ട് എന്ത് നേട്ടമാണുള്ളത്.
എൻ്റെ അഭിപ്രായത്തിൽ മൗലവി പോകണം എന്നിട്ട് അവരോട് കുത്താൻ പറയുക അവർ ചെയ്യുന്ന പോലേ ആ കള്ളക്കത്ത് കുത്താതെ ശരിക്ക് കുത്തിച്ച് അവർ മുറിവ് ഉണകട്ടേ കുറച്ച് പോലീസ് കാരെയും കോണ്ട് പോകണം മുറിവ് ഏതായാലും ഉണങ്ങില്ല എന്ന് ഉറപാന്നെല്ലോ ആയത് കൊണ്ട് ആ സഖാഫിയെയും ഇ കുത്ത് കാരെയും അറസ്റ്റ് ചെയ്യേണ്ടേ
അനിൽ സാർ പറഞ്ഞത് വളരെ ശരിയാണ്. കുത്താനുള്ള ആയുധം അയാളുടെ കൈയ്യിൽ ഉണ്ട്. എൻ്റെ നാട്ടുകാരനായ പയ്യന് എതിരെയാണ് ആ ആയുധം അയാൾ ഉപയോഗിച്ചത്.അത് കാരണം പോസ്കോ കേസിൽ അകപ്പെടുമെന്ന് ഭയപ്പെട്ട് സൗദിയിലേക്ക് മുങ്ങി നാലു മാസങ്ങൾക്ക് ശേഷം ലക്ഷങ്ങൾ നൽകി (പാവപ്പെട്ട വിശ്വാസികളിൽ നിന്ന് മുതഅല്ലിമീങ്ങൾക്ക് വേണ്ടി പിരിച്ചെടുത്തത് ) കേസ് പിൻവലിക്കാൻ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് ജാമ്യം നേടി പുറത്തിറങ്ങിയതാണ് കക്ഷി... എന്നിട്ടും ഇയാളെതാങ്ങി നടക്കുന്ന അയാളുടെ സംഘടനക്കാരുടെ തൊലിക്കട്ടി തന്നെയാണ് അപാരം എടുത്ത് പുറത്തിട്ടാൽ പിന്നെ അവനെയും സഹിക്കേണ്ടി വരുമെന്നാണ് ഒരു നേതാവിൽ നിന്ന് കിട്ടിയ മറുപടി. എന്തായാലും "കുത്ത്"റാത്തീബ് കലക്കി സാറെ...
മൂന്നു വര്‍ഷത്തോളം ഉപരോധിക്കപ്പെട്ട് പച്ചിലകളും ചെരിപ്പിന്‍റെ വാറടക്കം തിന്നേണ്ടി വന്നിട്ടും ഒരു ഉഡായിപ്പും കാണിക്കാനോ ദീനിനെ വിറ്റ് വയര്‍ നിറക്കാനോ പ്രവാചകന്‍ ശ്രമിച്ചിട്ടില്ല.ആ പ്രവാചകന്‍ പഠിപ്പിച്ച ദീനില്‍ ഒരു ഉഡായിപ്പുമില്ല.അത്രയേറെ ത്യാഗപൂര്‍ണ്ണമായ ജീവിതമല്ലാതെ അല്ലാഹുവിന്‍റെ ഇഷ്ടം നേടാന്‍ വെറൊരു Short Cut ഉം ഇസ്ലാമിലില്ല. ത്യാഗത്തിലധിഷ്ടിതമായ യഥാര്‍ത്ഥ മതവും മത വിശ്വാസവും അത്രയേറെ പരീക്ഷണങ്ങളെ നേരിടുന്ന ഇക്കാലത്തും മതത്തെ ഇങ്ങനെ പരിഹാസ വിഷയമാക്കുന്ന എല്ലാ ഉഡായിപ്പുകാരും പടച്ച റബ്ബിന്‍റെ മുമ്പില്‍ സമാധാനം പറയുക തന്നെ വേണ്ടി വരും.ഇക്കണക്കിന് പോയാല്‍ മിക്കവാറും ഇവിടുന്ന് തന്നെ അനുഭവിച്ച് പോകാന്‍ ദൈവം വിധിയുണ്ടാക്കും.
***പലവിധം റാത്തീബ് കൾ പരിചയപ്പെടാം *** . A)വീട്ടിൽ വച്ച് നടത്തുന്നത്.. 1) കുത്തി റാത്തീബ് വിത്ത് ഹു.. ഹ.. കുങ്ഫു!! B)വീട്ടിലും സ്റ്റേജിലും നടത്താൻ പറ്റിയത്... 2) കുത്തി റാത്തീബ് വിത്ത് മയിലാട്ടം... 3)കുത്തി റാത്തീബ് വിത്ത് പന്തം വിഴുങ്ങി ഉലക്ക ഡാൻസ്... C) കാട്ടിൽ മാത്രം നടത്താൻ പറ്റിയ സ്പെഷ്യൽ ഐറ്റം 4) ഊരി കുത്തി വിത്ത് ഇന്നോവ കുലുക്കി ഡാൻസ്... ((((ഇവയെല്ലാം കേരള ഇസ്ലാമിൽ അല്ലാഹുവിന്ന് ഇഷ്ട ദാസന്മാരായ പ്രത്യേകം പണ്ഡിതന്മാർക്ക് കിട്ടുന്ന കാശുണ്ടാക്കാൻ വേണ്ടിയുള്ള അനുഗ്രഹമാണ്)))
പരസ്പരം തമ്മിൽ തല്ലി വെറുപ്പ് പ്രചരിപ്പിക്കുന്നു എല്ലാരും.... സ്നേഹം കൊതിക്കുന്ന ജനങ്ങൾക്ക് സ്നേഹവും സന്തോഷവുംനൽകാൻ ആരുമില്ലേ. എല്ലാ മതവും സ്നേഹമാണെന്ന് പറയുന്നു എന്നാൽ അത് വിശോസികളിൽ കാണുന്നില്ല എവിടെയും വെറുപ്പ് പ്രചരിപ്പിക്കുന്നു. അതിനാൽ ദൈവമില്ല എന്നതിലേക്ക് ജനങ്ങൾ എത്തിച്ചേരുന്നുഅവിടെയും ബഹളങ്ങൾ തന്നെയാണ് ...സൂഫികളിലേക് ജനങ്ങൾ എത്തുപ്പോൾ മൗനമായി പോകുന്നു സ്നേഹം നുകരാൻ തുടങ്ങുന്നു...
വഹാബ് സഖാഫിയുടെ അടുത്തുനിന്ന് കണക്കിന് നല്ല മറുപടി കിട്ടിയല്ലോ അത് കണ്ടില്ലേ സഖാഫിയുമായി മുട്ടാൻ കഴിയില്ല വെറുതേ വേണ്ടാത്ത പണിക്കുനിൽക്കണ്ട പ്രമാണങ്ങൾ വെച്ച് തെളിവ് പറയൂ അനിൽ എങ്ങനെ പറയാനാല്ലേ അറബി ശരിക്ക് വായിക്കാൻ പോലും അറിയാത്ത നിങ്ങൾ സാരമില്ല പോട്ടെ
വഹാബ് സകാപ്പി മുങ്ങിയിട്ടില്ലങ്കിൽ മുങ്ങും കാരണം വായാടികൾ അങ്ങിനെയാണ് പണ്ടത്തെ പൊട്ടത്തരം പറഞ്ഞു മൻഷിയരുടെ പൈസ പിടുങ്ങൽ ഒരു കച്ചവടം ദീൻ പറഞ്ഞു കൊടുക്കണം സക്കാഫി മനുഷ്യരുടെ തൗഹീദ് തെറ്റിക്കല്ലേ കുറേകാലമായി ബന്ധൽ കേൾക്കാൻ തുടങ്ങിയിട്ട് സത്തിയം മനസ്സിലാക്കാത്തത് കഷ്ട്ടം 😥 👆🌹
കുത്തുറാതീബ് നടത്തുന്നവർ ഇത്ര വലിയ കഴിവും കറാമത്തും ഉള്ളവർ ആണെങ്കിൽ പുറത്ത് കാഴ്ചക്കാരായി നിൽക്കുന്നവരിൽ ആരെ കൊണ്ടെങ്കിലും കുത്തിക്കാൻ ധൈര്യം കാണിക്കുമോ?
ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഈ കുത്ത് റാത്തീബ് നേർച്ചയാക്കി അന്ന് അൻപതിനായിരം രൂപ മുടക്കി ആളുകളെ കൊണ്ട് നടത്തിയ ആള് പറയുന്നു അവർ വലിക്കുന്നത് എല്ലാം കഞ്ചാവാണ് പക്ഷേ സ്റ്റേജിലേക്ക് കയറിയാൽ പിന്നീട് അവർക്ക് ഭയങ്കര കറാമത്ത് ആണ് ഭയങ്കര ശക്തിയാണ് മൊയ്തീൻ സൈക്കിൾ കറാമത്ത് ആണ് അതെല്ലാം എന്ന് ഞാൻ അത് കേട്ട് കുറെ ചിരിച്ചു അദ്ദേഹത്തിൻറെ ബുദ്ധിയെ കുറിച്ച് ആലോചിച്ച്
കാന്തപുരവുംപേരോടും മുള്ളൂക്കരയും പകരയും മൗത്തായാലും ഈ കഥ തുടരും. കാരണം ഇത്തരം ഡിങ്കൺ കഥകഥകൾ തുടരാൻ ഇവർ അനന്തരാവകാ ശികളെ പഠിപ്പിക്കുക യും പ്രേരിപ്പിക്കുകയൂം ചെയ്ത് കൊണ്ടിരിക്കുകയാ ണ്. ഇവരുടെ മക്കളെല്ലാം ഇതിനുദാഹരണങ്ങളാണ്
കാന്ത ഉസ്താക്കന്മാർ ദർസ് നടത്തി കുത്താറുണ്ട് കുത്തി ക്കഴിഞ്ഞാൽ ചക്കാപ്പി ക്ക് കൊണ്ടു വരുന്ന അഞ്ചു തട്ട് ചോറ്റും പത്രത്തിൽ നിന്നും കുത്തിയവർക്ക് ബാക്കി തിന്നാൻ കൊടുക്കും 🤣 അതാണ് ചക്കാപ്പി ഉദ്ദേശിച്ച കുത്ത് 🤣🤣🤣
എനിക്ക് ഇപ്പോൾ 64 വയസായി ഞാൻ 10 ഒ 12 ഒ വയസ്സിൽ എന്റെ ഒരു ബന്തു വീട്ടിൽ മാർക്കക്കല്ല്യാണത്തിന് പോയി അപ്പോൾ അവിടെ കത്തിക്കുത്തുറാത്തീബ് ഉണ്ടായിരുന്നു പലതരം കത്തിയും നിരത്തി വെച്ച് മവ് ലോത് ഓതാൻ തുടങ്ങി അതു് കേട്ടപ്പോൾ എനിക്ക് ഭയമായി അങ്ങിനെ കുത്താൻ തുടങ്ങി അപ്പോൾ ആണ് കാര്യം മനസ്സിലായത് ഇത് ഒരു തരം പറ്റിക്കലാണ് എന്ന് നാവു് മുറിച്ച് നിലത്തിടും എന്ന് പറഞ്ഞിരുന്നു ഒരു മുറിക്കലും ഇല്ലാവെറുതെ കുത്തുന്ന മാതി കാണിക്കുകയെയുള്ളു ഒരു തരം തട്ടിപ്പ് അല്ലാതെ എന്താ ? റാവുത്തർ ராவுத்தர்
ആളെ ഒരു വിധം മക്കാർ ആക്കുക. പരിഹസിക്കുക. വഹാബ് സഖാഫിയുടെ പ്രമാണങ്ങൾ വെച്ചുള്ള മറുപടി കുറിക്ക് കൊണ്ടപ്പോൾ ഞഞ്ഞാ മിന്നാ പറയുകയാണ് ഡോക്ടർ. ഇയാൾ ചിരിക്കുന്നത് എന്തിനാ. വഹാബ് സഖാഫിയുടെ ചങ്കൂറ്റമുള്ള മറുപടി ഞങ്ങൾ കണ്ടു കഴിഞ്ഞു.
നിങ്ങൾവിളിക്കുന്ന കുത്ത് റാ ത്തീബിൽ കുത്ത് റാതീബ് നടത്താൻ ഈ സക്കാഫി നിക്കണം എന്നിട്ട് ഞാൻ സകാഫിയെ കുത്തും.. .എന്നിട്ട് ആ മുറികൂടുമോ എന്ന് നോകാം അങ്ങിനെ മുറി കൂടിയാൽ സകാഫി പറയുന്ന കാശ് കൊടുക്കാം..... Ok
പുന്നാരമായ നബി തങ്ങൾ പറഞ്ഞിട്ടുണ്ട് ഒരു മനുഷ്യനെയും നോവിച്ചുകൂടാ...... ഇസ്ലാം മതം സമാധാനവും സബൂറും ആണ് അതിൽ വെട്ടും കുത്തും ഒന്നും ഇല്ല പ്രാർത്ഥനകൾ എല്ലാം ഉള്ളിൽ തട്ടിയാണ് നമ്മൾ വിളിക്കേണ്ടത്... നല്ല രീതിയിൽ ദുആ ചെയ്‌താൽ ആ ദുആ അള്ളാഹു സ്വീകരിക്കും... അനിൽ മുഹമ്മദ് സാറിനെ ഞാൻ നമിക്കുന്നു....
"ഓപ്പറേഷൻ റഫർ ചെയ്ത ഡോക്ടറോട് , കത്തി ഞാൻ കൊണ്ടുവരും. ഞാൻ ഒരാളെ കൂട്ടി വന്ന് നിങ്ങളെയും ഓപ്പറേഷൻ ചെയ്യും എൻറെ രോഗം നിങ്ങൾ മാറ്റിത്തരണം. നിങ്ങളുടെ മുറിവ് നിങ്ങൾ തന്നെ ഉണക്കണം" എന്താണ് മീരാൻ മൗലവി വട്ടായോ
പുണ്യ റസൂൽ (സ) ഈ വിശുദ്ധ ദീൻ പൂർത്തീകരിച്ചാണ് ഇഹലോകവാസം വെടിഞ്ഞത്. പിന്നാലെ വന്നവർ ഉണ്ടാക്കിത്തീർത്ത ഓരോ കാട്ടികൂട്ടലുകൾ സത്യ വിശ്വാസികൾ പിൻപറ്റേണ്ടതില്ല---
വലിയ കോളേജും, സിറ്റിയും ഉണ്ടാക്കിയത് കൊണ്ട് മാത്രം കാര്യം ഇല്ല... പ്രാകൃതമായ ആചാരങ്ങൾ ഉപേക്ഷിക്കപ്പെടാത്ത കാലത്തോളം 👌
ഇസ്ലാം മതവുമായി യാടൊരു ബന്ധവും ഇല്ല
ഒരു കുത്ത് പരിപാടിയുടെ ഫുൾ ചിലവ് ഞാൻ എടുക്കാം പക്ഷെ കുത്തൽ ഞാനായിരിക്കും ഒരു പരാതിയും ഇല്ല എന്ന് കാന്തമതക്കാർ എഴുതി ഒപ്പിട്ടു തരണം
ഇതേ ചോദ്യം കുറേ വർഷങ്ങൾക്കു മുൻപ് ഞാൻ ചോദിച്ചിരുന്നു, കുത്താനുള്ള കത്തി എനിക്ക് തരിക, ഞാൻ കുത്താം, വിളിക്കാനുള്ളവരെ നിങ്ങൾ വിളിച്ചോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ മുങ്ങി
എടോ വട്ടാ അതൊരു കാള പരിപാടിയല്ല ! മീരാൻ മൗലവി കണ്ട കുത്ത് റാത്തീബ് തട്ടിപ്പ് സംഘങ്ങൾ നടത്തിയതാകാം ! തിരുവനന്തപുരം പുറം ജില്ലയിലെ ഒരു ജാറത്തിലാണ് ഈ തട്ടിപ്പ് കുത്ത് റാത്തീബ് സാധാരണ നടക്കുന്നത് ! എന്നാൽ വഹാബ് സഖാഫി പറഞ്ഞ കുത്ത് റാത്തീബ് കോഴിക്കോട്മലപ്പുറം ജില്ലകളിലേ ഉണ്ടാകൂ! എല്ലാവരുടെ കുത്തും ഒരേപോലെ അല്ലെടോ മൗലവി... അത് അനിലിനെയും കൂട്ടി തലയിൽ മുണ്ടിട്ടു പോയി ഒരിക്കൽ കണ്ടു നോക്കൂ... പിന്നെ എല്ലാത്തിലും ചാടി പരിഹസിക്കില്ല !
അരി ആഹാരം കഴിക്കുന്ന എല്ലാവരും ഇവരെ കുറിച്ച് മനസ്സിലാക്കിയിട്ടൂണ്ട് '- മീരാൻ മൊയ്ലിയാർക്ക് ആയിരം അഭിനന്ദനങ്ങൾ. സമൂഹത്തിനെ നശിപ്പിക്കുന്ന അന്ധവിശ്വാസം നടത്തുമ്പോൾ കിട്ടുന്ന Fund and Food അനുഭവിക്കാൻ ജിവൻ വേണം - മേലിൽ തടി കേടാ വാത്ത അന്ധവിശ്വസം സൃഷ്ടിക്കുക
Ll
കാന്തപ്പൻ മുതലാളിമാർ കുത്തി പഠിച്ചവർ
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
ഖുർആൻ ഒരിക്കൽപോലും തുറന്നു നോക്കിയിട്ടുള്ള ഒരുത്തനും ഈ കുത്താനും റാത്തീഭിനും പോവില്ല.പിന്നെ ഈ കവുമുകൾ വേറൊരു കുത്തിനു പോകുന്നുണ്ട്.
ഖുർആനും ഹദീസും മുറുകെ പിടിച്ചാൽ എടുക്കട്ടെ നോക്കണം ഫ ഫത്താബ അൽമനാർ
Yes
മുസ്ലിം പേരിൽ വന്ന സംഘീ
നിന്നെ തിരിച്ചറിയിരുന്ന് കരുതിയോ?
അവർ ചെളിയിലും കുത്തുന്നവർ ആണ്
അവരൊക്കെ പീഡനകേസിൽ ജയിലിലുമാണ്,
ഇങ്ങിനെ കുത്തിയുണ്ടാക്കുന്ന മുറിവു് കൂട്ടുന്ന വിദ്യയുണ്ടെങ്കിൽ ഡോക്ടർമാരും ആ ശുപത്രികളും എന്ത് ചെയ്യും
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
അതിനുള്ള വേദിയായി നമ്മുക്ക് എർണ്ണാകുളത്തുള്ള സ്റ്റേഡിയം ബുക്ക് ചൈത് ടിക്കറ്റ് വേച്ച് പരിപാടി നടത്തി കുത്തണം വീരാൻ ഉസ്താതിനെ കുത്തിയിട്ട് ഉടൻ മുറിവ് ഉണക്കിയില്ലെങ്കിൽ നല്ല ഒർജ്ജിനൽ കത്തികൊണ്ട്. ഈ വിബാഗത്തെ തിരഞ്ഞ് പിടിച്ച് കുത്തണം അതോടെ തീരണം ഈ ജന്തുക്കളുടെ ഷിയാ ജൽപങൾ
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
റാത്തീബ് അവർ നടത്തട്ടെ പക്ഷെ കുത്ത് നമ്മൾ കുത്തും വഹാബ് ചക്കപ്പി വടിയായാൽ കേസില്ലാ എന്ന് എഴുദിവാങ്ങിക്കണം
👍👍👍👍👍👍
അതെ . അതിന് എന്ത് ചില വ് വന്നാലും നമ്മൾ വഹിക്കും
🤣🤣🤣
th-cam.com/video/AiClMiWeoYU/w-d-xo.html
@Jamsheer TLR താൻ ചാക്കാപ്പി വൈറസ് ആണ് എല്ലേ
അയ്യോ,Dr സാറെ തനിച്ചു പോവരുത് ട്ടോ . വഹാബ് നല്ല ഒരു കുത്തുകാരണാണ് 😄😄😄
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
കുത്തുകാരൻ എന്നു വെച്ചാൽ എന്താണ് ഉദ്ദേശിച്ചത്?🤔
കുത്തുകാരൻ എന്നുവച്ചാൽ കുണ്ടൻ എന്ന്...
കുത്തുകയും മുറികൂട്ടുകയും ചെയ്യുമെങ്കില്‍ കുത്താനുള്ള അവസരം ക്ഷണിക്കപ്പെട്ട മീരാന്‍ മൗലവിക്ക് കൊടുക്കലല്ലെ നീതി??
എങ്കിൽ വഹ്ഹാബ് സകാഫി മയ്യത്താവും 😂😂
@@noushadk2915 ഇസ്ലാം മതം രക്ഷപ്പെടുകയും ചെയ്യും.😂😂😂
അനിൽ സാർ കുത്തുന്ന വീഡിയോകൾ ലൈവ് ഇടണം ഞങ്ങൾക്കും കാണാനാ. വഹാബ് സഖാഫി ഇപ്പോൾ മറുപടിയുമായി വരും
th-cam.com/video/AiClMiWeoYU/w-d-xo.html
Old
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
th-cam.com/video/bKWVMuKXQIg/w-d-xo.html
ഇതെങ്കിലും കേട്ടിട്ട് മുടി മക്കൾക്ക് മനസിലായാൽ മതിയായിരുന്നു😂😂😂😂😂😂😂
ഈ മുല്ലമാർ കുത്താൻ നല്ല വിദ്കഥന്മാരന്.പക്ഷെ ഇരുട്ടുവേണം
th-cam.com/video/AiClMiWeoYU/w-d-xo.html
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
ഇവന്മാർ ഈ തരികിട തുടങ്ങിയിട് കുറേ കാല മായി എന്നാലും മമ്പാടു chakapi എന്തെങ്കിലും ജോലി എടുതു ജീവിച്ചൂടെ kutan ധൈര്യ മുണ്ടോ സകാഫി നീ ജയിലിൽ പോണ്ടി വരും
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
വഹാബ് സഖാഫി ഈ പ്രയത്തിലുവരെ കുത്തില്ല ,,,,,,, സൂപ്പർ
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
റസൂൽ(സ)പറഞ്ഞു ‘എനിക്ക് ശേഷം നിങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർ ധാരാളം അഭിപ്രായഭിന്നതകൾ കാണാൻ ഇടയാകും.ആ സമയത്ത് നിങ്ങൾ എൻറെ ചരൃയും സന്മാർഗികളായ ഖുലഫാഉർറാഷിദുകളുടെ ചരൃയും പിന്തുടരുകയാണ് വേണ്ടത്.അത് മുറുകെ പിടിക്കുക. അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക. മതകാര്യങ്ങളിലെ പുതുനിർമ്മിദികളെക്കുറിച്ച് നിങ്ങൾ ജാഗ്രതപുലർത്തുക. മതകാര്യത്തിൽ പുതുതായുണ്ടാക്കുന്നവയല്ലാം ബിദ്അത്താണ് . എല്ലാ ബിദ്അത്തും വഴികേടാണ്.’
(അബൂദാവൂദ്,അത്തിർമിദി).
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
-+++
റാതീബ്, കുത്ത് റാതീബ് ഇത് രണ്ടിനും നേതൃത്വം നൽകുന്നത് പൊതുവെ നാട്ടിലെ അറബി മലയാളം കൂട്ടി വായിക്കാൻ അറിയുന്ന ഖലീഫ എന്ന് വിളിക്കപ്പെടുന്ന ചില പടു ജാഹിലുകളാണ് പണ്ഡിത ർ ഇതിൽ പങ്കെടുക്കാറില്ല.
മീരാൻ ഉസ്താദ് ഈ തരീഖത്ത് ഒക്കെ നമ്മൾക്ക് ഒഴിവാക്കിക്കൂടെ. കുറേ സത്യത്തിൽ അസത്യം നിങ്ങൾ കലർത്തുന്നു. കുത്തി റാത്തീബ് പറ്റി നിങ്ങൾ സത്യം പറയുന്ന നിങ്ങൾ തരീഖത്ത് അതിൽ ആണെന്നും പറയുന്നു. ഇത് എങ്ങനെ ശരിയാവും ബീരാൻ ഉസ്താദ്. നമ്മുടെ നേതാവ് കാണിച്ചു തന്നതിൽ നമുക്ക് പിന്തുടർന്നു കൂടെ. അള്ളാഹു സത്യം സത്യമായി മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
Velchbaad.anno.tariekath.
th-cam.com/video/AiClMiWeoYU/w-d-xo.html
മൂവാറ്റുപുഴ മീരാൻ മൗലവിക്കും നല്ല നര്മബോധമുണ്ട്
😅🤣😂😅🤣😂. ഇത് എൻതോന്നു കുത്താ.... ഞങ്ങൾ ഇതു വരെ കേട്ടിട്ടുള്ളത് കിലുക്കി കുത്താ.......😂🤣😅
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
th-cam.com/video/bKWVMuKXQIg/w-d-xo.html
ഈ മൗലവി കലക്കി - നല്ല ഉശിരുള്ള വാക്കുകൾ
ദീനിൽ റസൂൽ(സ.അ) പഠിപ്പിച്ചത് തന്നെ മുഴുവൻ ഉൾകൊള്ളാൻ
കഴിയുന്നില്ല, എന്തായാലും മത്സരം കാണിക്കണം അനിൽ സാറേ, എങ്കിൽ ഞങ്ങളും readyയായി നില്‍ക്കാം.
Superreply
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
പണ്ട് സരിതയെ ഒന്ന് കുത്തിയതിൻ്റെ വേദന ഇതുവരെ മാറിയിട്ടില്ല സഖാഫിക്ക്
കാന്ത വിഭാഗമായ മമ്പാടൻ കുത്തിതിരിപ്പാണ് കൂടുതലുo?
ഈ പണ്ഡിതൻ ഈ കാലഘട്ടത്തിൽ അത്യാവശ്യം
അല്ലെങ്കിലും കുത്താൻ മിടുക്കൻമാരാണ് കാന്തപ്പന്റെ അനുയായികൾ 😆😆😆
Ok by by എന്നാ ശെരി ഇനി കുത്ത് കഴിഞ്ഞു കാണാം... വിധിയുണ്ടെങ്കിൽ.
നിങ്ങളെ സമ്മതിച്ചു അനിൽസാർ 🙏🙏🙏👍👍👍😀😀😀😀
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
സഖാഫി മൗലവി മാർ വളരെ കാലമായി ആളുകളെ കബളിപ്പിച്ചും തെറ്റായ ധാരണ ദീനിൽ ചേർത്തി പരത്തി ഇവർ ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടം പുറത്ത് കൊണ്ടുവരുന്നതോടെ ഒരൂപാട് സമസ്തക്കാരായ അന്തിമ ഘട്ടത്തിലാണ് സമ്സ്തയിൽ നിന്ന് യഥാർത്ഥ തൗഹീദിലേക് വരുവാനും അന്തവിശ്വാസത്തിന് സഖാഫി മൗലവി മാരോട് വിട പറഞ്ഞ് കൊണ്ട്. അളളാഹൂ അനുഗ്രഹിക്കട്ടെ آمين يارب العالمين
പ്രവാചകൻറെ കള്ള മുടി കൊണ്ടുവന്ന വെള്ളം വിറ്റ് ടീം അല്ലേ
അങ്ങിനെ പറയരുത് കുറ്റം കിട്ടും
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
അതാണ് കാന്തപ്പന്റെ അനുയായികൾ 😆😆😆😆
ഈ ചക്കാപ്പി
പണ്ട് സരിതയെ ഒന്ന് ഞ്ഞോണ്ടാൻ നോക്കിയത
അവസാനം അവരോട് മോങ്ങി തേങ്ങി കാല് പിടിച്ചു കരഞ്ഞു
അവരുടെ നല്ല മനസ്സ് കൊണ്ട് അവർ വിട്ടു
th-cam.com/video/AiClMiWeoYU/w-d-xo.html
അതൊരു കാലം?
മീരാൻ മൗലവിയെ വഹാബിയായി പ്രഖ്യാപിക്കും എന്നാണ് എന്റെ അഭിപ്രായം
വളരെ രസകരമായ അവതരണം, വളരെ nannayirikknnu!!
ഇതൊക്കെ കണ്ടിട്ട് ആരാണ് പൗരോഹിത്യ വർഗമെ ശാന്തിയുടെയും സമാധാനത്തിൻറെയും മതമായ ഇസ്ലാം ആശ്ലേഷിച്ചു കടന്ന് വരിക..ഇനിയെങ്കിലും അല്ലാഹുവിന്റെ ഖുറാനും ഹദീസും യഥാർത്ഥ മായി ജനങ്ങളെ പഠിപ്പിച്ച് കൂടെ ...സിർ jazakhallah khair ആമീൻ തുടരുക.
th-cam.com/video/bKWVMuKXQIg/w-d-xo.html
ഇങ്ങനെ മുഖത്തോട് മുഖം നോക്കി ചേച്ചിയുമായി കുത്ത് ചർച്ച് നടത്തുന്ന ഇമ്മിണി ബലിയ ഡോക്ടറെ വീട്ടുകാർക്ക് സർവ്വ കലാ സഹന അവാർഡ് നൽകി ആദരിക്കണം
എന്റെ പടച്ചോനെ ചിരിക്കാതിരിക്കാൻ വയ്യ
th-cam.com/video/AiClMiWeoYU/w-d-xo.html
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
ചിരിക്കാം നമുക്ക് ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം
അനിൽ സാറിന് ഒരു കുത്ത് വാങ്ങിക്കൂടെ
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
സഖാഫി ഒരു കുത്ത് കുത്തിയ ക്ഷീണം ഇത് വരെ മാറിയിട്ടില്ല🤪🤪🤪
👍😀😀😀
Sarithaye vaakku kondu kuthiyathano?
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
😆😆😆
സാർ താങ്കൾ ഒരു സംഭവമാണ്
ഇനി കുത്തി രാത്തിബ് ആവട്ടെ പ്രബോധന രീതി : സാർ.....😁😁😁😁😁😁😁
th-cam.com/video/AiClMiWeoYU/w-d-xo.html
സമസ്ത മതക്കാരെ തൗഹീദിലേക്ക് മടങ്ങുക തും റാത്തീബും വെട്ടും കച്ചറ യും ഒഴിവാക്കി നല്ല മുസ്ലിം ആവാൻ അല്ലാഹു സമസ്തക്കാരെ അനുഗ്രഹിക്കട്ടെ
th-cam.com/video/AiClMiWeoYU/w-d-xo.html
സമസ്തക്കാരിൽ നല്ലൊരു വിഭാഗം ഇത്തരം ഏർപ്പാട്ടുകൾക്കെതിരാണ്.
മുജാഹിദ് ജമാ അത്ത് പള്ളി മിമ്പറുകൾ അതിനൊരു കാരണമായിട്ടുണ്ട്
വെള്ളിയാഴ്ചകളിൽ ഓരോ പ്രദേശത്തുമുള്ള മലയാളത്തിൽ ഖുതുബ നിർവ്വഹിക്കുന്ന പള്ളികളിൽ സുന്നി-മുജാഹിദ് ജമാഅത്ത് വേർതിരിവില്ലാതെ ആളുകൾ പങ്കെടക്കുന്നുണ്ട്. അല്ലാഹു ഇവർക്കൊക്കെ നേർമാർഗത്തിലാക്കട്ടെ
ഇത്തരം കുത്ത് കുത്തിയാൽ അത് പോക്സോ കുത്താവില്ലല്ലോ. വാക്ക് കൊണ്ട് സരിത പോലും മൊബൈൽ നമ്പർ ചോദിച്ച സഖാഫിയെ ഇങ്ങനെ കുത്തിയിട്ടില്ല. കുത്തു കൊണ്ടുള്ള ഒരു ഒന്നൊന്നര കുത്താണ് കുത്തു റാത്തീബിന്റെ കൂട്ടന് ഈ തുലാമാസത്തിൽ കൊടുത്തത്.
'
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
ഒരു മൂന്ന് മണിക്കൂർ കോമഡി സിനിമ കണ്ട ഫീൽ😂😂😂😂😂😂😂😂😂😂😂😂😂😂
കാന്തപുരം അടക്കം ആണത്തമുള്ള ഏതെങ്കിലും ഒരുത്തൻ ഉണ്ടെങ്കിൽ ദീനിന്റെ പേരിൽ നടത്തിയ ഈ വെല്ലുവിളി ഏറ്റെടുക്കണം, നിങ്ങൾ കള്ളന്മാർ അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുക്കൂ 👍
th-cam.com/video/bKWVMuKXQIg/w-d-xo.html
ഈ സകാഫി പോസ്കോ കേസിൽപ്പെട്ടയളാണ് പിന്നെ രക്ഷിക്കാൻ സംഘടനയുണ്ടല്ലോ.അത്തരക്കാർ ദീൻ പറയാൻ യോഗൃരേയല്ല.
th-cam.com/video/AiClMiWeoYU/w-d-xo.html
@@jamsheertlr6025 മമ്പാട് സഖാഫിയെ വെള്ളപൂശാൻ ഇറങ്ങിയതാണല്ലേ യൂടൂബ് വരുമാനത്തിന് വേണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്ന ഈ സഖാഫിയെ തീർച്ചയായും പ്രോൽസാഹിപ്പിക്കണം ഫോട്ടോ ഹറാമാണ് വീഡിയോ എടുക്കലും കാണലും ഹറാമാണ് ഇതൊക്കെ പ്രസംഗിച്ചു നടന്നവർ ഇപ്പോ യൂടൂബ് വീഡിയോ എടുത്ത് സ്വന്തം ചാനലുണ്ടാക്കി വീഡിയോ പോസ്റ്റ് ചെയ്ത് അൽപ വിശ്വാസികളെ പറ്റിച്ചും തെറ്റിധരിപ്പിച്ചും ഫിത് നയും ഫസാദും പ്രചരിപ്പിച്ച് ജീവിക്കുന്നു ചിന്തിക്കുക ഇസ്ലാമിന് ഇതുകൊണ്ട് എന്ത് നേട്ടമാണുള്ളത്.
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
@@jamsheertlr6025 കാന്തപ്പന്റെ അനുയായി😆
എൻ്റെ അഭിപ്രായത്തിൽ
മൗലവി പോകണം
എന്നിട്ട് അവരോട് കുത്താൻ പറയുക
അവർ ചെയ്യുന്ന പോലേ
ആ കള്ളക്കത്ത് കുത്താതെ
ശരിക്ക് കുത്തിച്ച്
അവർ മുറിവ് ഉണകട്ടേ
കുറച്ച് പോലീസ് കാരെയും കോണ്ട് പോകണം
മുറിവ് ഏതായാലും
ഉണങ്ങില്ല എന്ന് ഉറപാന്നെല്ലോ
ആയത് കൊണ്ട്
ആ സഖാഫിയെയും
ഇ കുത്ത് കാരെയും
അറസ്റ്റ് ചെയ്യേണ്ടേ
അനിൽ സാർ പറഞ്ഞത് വളരെ ശരിയാണ്. കുത്താനുള്ള ആയുധം അയാളുടെ കൈയ്യിൽ ഉണ്ട്. എൻ്റെ നാട്ടുകാരനായ പയ്യന് എതിരെയാണ് ആ ആയുധം അയാൾ ഉപയോഗിച്ചത്.അത് കാരണം പോസ്കോ കേസിൽ അകപ്പെടുമെന്ന് ഭയപ്പെട്ട് സൗദിയിലേക്ക് മുങ്ങി നാലു മാസങ്ങൾക്ക് ശേഷം ലക്ഷങ്ങൾ നൽകി (പാവപ്പെട്ട വിശ്വാസികളിൽ നിന്ന് മുതഅല്ലിമീങ്ങൾക്ക് വേണ്ടി പിരിച്ചെടുത്തത് ) കേസ് പിൻവലിക്കാൻ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് ജാമ്യം നേടി പുറത്തിറങ്ങിയതാണ് കക്ഷി...
എന്നിട്ടും ഇയാളെതാങ്ങി നടക്കുന്ന അയാളുടെ സംഘടനക്കാരുടെ തൊലിക്കട്ടി തന്നെയാണ് അപാരം എടുത്ത് പുറത്തിട്ടാൽ പിന്നെ അവനെയും സഹിക്കേണ്ടി വരുമെന്നാണ് ഒരു നേതാവിൽ നിന്ന് കിട്ടിയ മറുപടി.
എന്തായാലും "കുത്ത്"റാത്തീബ് കലക്കി സാറെ...
ഞാൻ ഒരിക്കൽ ഈ കുത്ത് രാത്തിബിൽ പങ്കെടുത്തു, ഞാൻ ഒന്ന് കുത്തട്ടെ എന്ന് ചോദിച്ചു 😂അയാൾ സമ്മതിച്ചില്ല 😂q😂😂
ഏൻ്റെ പൊന്നോ 🤣 ചിരിച്ച് 🤣ചിരിച്ച് ഒരു പരുവം ആയിപ്പോയി🤣🙆
മീരാൻ മൗലവി പോകുമ്പോൾ
ശിഖുനാ അനിൽ ഡോക്ടറെയും
കൊണ്ട് പോകണേ... മറക്കരുത്
💯💯👌👌👌മീരാൻ മൗലവി
th-cam.com/video/AiClMiWeoYU/w-d-xo.html
മൂന്നു വര്‍ഷത്തോളം ഉപരോധിക്കപ്പെട്ട് പച്ചിലകളും ചെരിപ്പിന്‍റെ വാറടക്കം തിന്നേണ്ടി വന്നിട്ടും ഒരു ഉഡായിപ്പും കാണിക്കാനോ ദീനിനെ വിറ്റ് വയര്‍ നിറക്കാനോ പ്രവാചകന്‍ ശ്രമിച്ചിട്ടില്ല.ആ പ്രവാചകന്‍ പഠിപ്പിച്ച ദീനില്‍ ഒരു ഉഡായിപ്പുമില്ല.അത്രയേറെ ത്യാഗപൂര്‍ണ്ണമായ ജീവിതമല്ലാതെ അല്ലാഹുവിന്‍റെ ഇഷ്ടം നേടാന്‍ വെറൊരു Short Cut ഉം ഇസ്ലാമിലില്ല. ത്യാഗത്തിലധിഷ്ടിതമായ യഥാര്‍ത്ഥ മതവും മത വിശ്വാസവും അത്രയേറെ പരീക്ഷണങ്ങളെ നേരിടുന്ന ഇക്കാലത്തും മതത്തെ ഇങ്ങനെ പരിഹാസ വിഷയമാക്കുന്ന എല്ലാ ഉഡായിപ്പുകാരും പടച്ച റബ്ബിന്‍റെ മുമ്പില്‍ സമാധാനം പറയുക തന്നെ വേണ്ടി വരും.ഇക്കണക്കിന് പോയാല്‍ മിക്കവാറും ഇവിടുന്ന് തന്നെ അനുഭവിച്ച് പോകാന്‍ ദൈവം വിധിയുണ്ടാക്കും.
Usthaatey kalakki. Adipoliusthatinu oruumma
വിവരംകെട്ട നിലപാട് ചാനലിൽ അനിൽ മുഹമ്മദ് സാറേ ഇന്ന് പൊട്ടിച്ചിരി കാണുന്നില്ല 😀
Syed kurupotty
അനിൽസാറേ ഇതൊരു ദ്വയാർത്ഥ എപ്പിസോഡായിപ്പോയി.
അനിൽ കുത്ത്
ദ്വായാർഥമാണ്
ഉദ്ദേശിച്ചത്
***പലവിധം റാത്തീബ് കൾ പരിചയപ്പെടാം ***
. A)വീട്ടിൽ വച്ച് നടത്തുന്നത്..
1) കുത്തി റാത്തീബ് വിത്ത് ഹു.. ഹ..
കുങ്ഫു!!
B)വീട്ടിലും സ്റ്റേജിലും നടത്താൻ പറ്റിയത്...
2) കുത്തി റാത്തീബ് വിത്ത് മയിലാട്ടം... 3)കുത്തി റാത്തീബ് വിത്ത് പന്തം വിഴുങ്ങി ഉലക്ക ഡാൻസ്...
C) കാട്ടിൽ മാത്രം നടത്താൻ പറ്റിയ സ്പെഷ്യൽ ഐറ്റം
4) ഊരി കുത്തി വിത്ത് ഇന്നോവ കുലുക്കി ഡാൻസ്... ((((ഇവയെല്ലാം
കേരള ഇസ്ലാമിൽ അല്ലാഹുവിന്ന്
ഇഷ്ട ദാസന്മാരായ പ്രത്യേകം പണ്ഡിതന്മാർക്ക് കിട്ടുന്ന കാശുണ്ടാക്കാൻ വേണ്ടിയുള്ള അനുഗ്രഹമാണ്)))
മമ്പാട് ഉസ്താദിൻ്റെ കുത്ത് ശരിക്ക് കൊണ്ടു 😀
പരസ്പരം തമ്മിൽ തല്ലി വെറുപ്പ് പ്രചരിപ്പിക്കുന്നു എല്ലാരും.... സ്നേഹം കൊതിക്കുന്ന ജനങ്ങൾക്ക് സ്നേഹവും സന്തോഷവുംനൽകാൻ ആരുമില്ലേ. എല്ലാ മതവും സ്നേഹമാണെന്ന് പറയുന്നു എന്നാൽ അത് വിശോസികളിൽ കാണുന്നില്ല എവിടെയും വെറുപ്പ് പ്രചരിപ്പിക്കുന്നു. അതിനാൽ ദൈവമില്ല എന്നതിലേക്ക് ജനങ്ങൾ എത്തിച്ചേരുന്നുഅവിടെയും ബഹളങ്ങൾ തന്നെയാണ് ...സൂഫികളിലേക് ജനങ്ങൾ എത്തുപ്പോൾ മൗനമായി പോകുന്നു സ്നേഹം നുകരാൻ തുടങ്ങുന്നു...
Abu Mazin മീഡിയ ചാനലിൽ
ചാടി വീണത് മൊതലായി അനിലെ 👍🏾👍🏾👍🏾 കേൾക്കൂ
എന്നാലും വഹാബിന്റെ കുത്ത് ഒന്ന് ഒന്നര കുത്ത് ആയിപ്പോയി
th-cam.com/video/bKWVMuKXQIg/w-d-xo.html
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
കുത്തിന്റെ കാര്യത്തിൽ മിടുക്കന്മാരാണ് കാന്തപ്പന്റെ അനുയായികൾ 😆
വഹാബ് സാക്കാഫി തുപ്പൽ പുരട്ടി യാൽ കൊറോണയേക്കാൾ ഭീകരം വിഷമാണ് മൗലവി ജീവനോടെ തിരിച്ചു വരാം എന്ന് കരുതി പോകല്ലേ 😅😂
വഹാബ് സഖാഫിയുടെ അടുത്തുനിന്ന് കണക്കിന് നല്ല മറുപടി കിട്ടിയല്ലോ അത് കണ്ടില്ലേ സഖാഫിയുമായി മുട്ടാൻ കഴിയില്ല വെറുതേ വേണ്ടാത്ത പണിക്കുനിൽക്കണ്ട പ്രമാണങ്ങൾ വെച്ച് തെളിവ് പറയൂ അനിൽ എങ്ങനെ പറയാനാല്ലേ അറബി ശരിക്ക് വായിക്കാൻ പോലും അറിയാത്ത നിങ്ങൾ സാരമില്ല പോട്ടെ
വഹാബ് സകാപ്പി മുങ്ങിയിട്ടില്ലങ്കിൽ മുങ്ങും കാരണം വായാടികൾ അങ്ങിനെയാണ് പണ്ടത്തെ പൊട്ടത്തരം പറഞ്ഞു മൻഷിയരുടെ പൈസ പിടുങ്ങൽ ഒരു കച്ചവടം ദീൻ പറഞ്ഞു കൊടുക്കണം സക്കാഫി മനുഷ്യരുടെ തൗഹീദ് തെറ്റിക്കല്ലേ കുറേകാലമായി ബന്ധൽ കേൾക്കാൻ തുടങ്ങിയിട്ട് സത്തിയം മനസ്സിലാക്കാത്തത് കഷ്ട്ടം 😥 👆🌹
ഹായ് അനിൽ സാർ :
സമയം വിലപ്പെട്ടതാണ് ..
കുത്തുറാതീബ് നടത്തുന്നവർ ഇത്ര വലിയ കഴിവും കറാമത്തും ഉള്ളവർ ആണെങ്കിൽ പുറത്ത് കാഴ്ചക്കാരായി നിൽക്കുന്നവരിൽ ആരെ കൊണ്ടെങ്കിലും കുത്തിക്കാൻ ധൈര്യം കാണിക്കുമോ?
ജീവനിൽ കൊതി ഇല്ലത്തവർ അരകിലും ഉണ്ടോ
@@kmk6979 😝😃😁🤣👍
@@kmk6979 😂😂
മൗലവി ഒരു സംഭംവതന്നെ ട്ടൊ 👌👍👍
കുത്താൻ പോകുന്നതെല്ലാം ശരി പക്ഷേ ഖബർ കുത്തിയിട്ട് വേണം പോകാൻ
ഡീ ആർ അനിലേ :ചിരിച്ചു കൊണ്ട് വീഴുന്ന ഒരുത്തനെ ആദ്യമായിട്ടാണ് കാണുന്നത്🌹🌹🌹
ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഈ കുത്ത് റാത്തീബ് നേർച്ചയാക്കി അന്ന് അൻപതിനായിരം രൂപ മുടക്കി ആളുകളെ കൊണ്ട് നടത്തിയ ആള് പറയുന്നു അവർ വലിക്കുന്നത് എല്ലാം കഞ്ചാവാണ് പക്ഷേ സ്റ്റേജിലേക്ക് കയറിയാൽ പിന്നീട് അവർക്ക് ഭയങ്കര കറാമത്ത് ആണ് ഭയങ്കര ശക്തിയാണ് മൊയ്തീൻ സൈക്കിൾ കറാമത്ത് ആണ് അതെല്ലാം എന്ന് ഞാൻ അത് കേട്ട് കുറെ ചിരിച്ചു അദ്ദേഹത്തിൻറെ ബുദ്ധിയെ കുറിച്ച് ആലോചിച്ച്
ഈ പണ്ഡിതനെ പെരുമ്പാവൂരിൽ വെച്ചു ഒരു കല്യാണത്തിന് കണ്ടു. കറകളഞ്ഞ സുന്നി പണ്ഡിതൻ. എന്നാൽ ഇത്തരം കാര്യങ്ങളിലെ സിർക്ക് അദ്ദേഹം എടുത്തു പറയുകയും ചെയ്തു.
ഇക്ക ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣😄😄
കാന്തപുരവുംപേരോടും മുള്ളൂക്കരയും പകരയും മൗത്തായാലും ഈ കഥ തുടരും. കാരണം ഇത്തരം ഡിങ്കൺ കഥകഥകൾ തുടരാൻ ഇവർ അനന്തരാവകാ ശികളെ പഠിപ്പിക്കുക യും പ്രേരിപ്പിക്കുകയൂം ചെയ്ത് കൊണ്ടിരിക്കുകയാ ണ്. ഇവരുടെ മക്കളെല്ലാം ഇതിനുദാഹരണങ്ങളാണ്
കാന്ത ഉസ്താക്കന്മാർ ദർസ് നടത്തി കുത്താറുണ്ട് കുത്തി ക്കഴിഞ്ഞാൽ ചക്കാപ്പി ക്ക് കൊണ്ടു വരുന്ന അഞ്ചു തട്ട് ചോറ്റും പത്രത്തിൽ നിന്നും കുത്തിയവർക്ക് ബാക്കി തിന്നാൻ കൊടുക്കും 🤣 അതാണ് ചക്കാപ്പി ഉദ്ദേശിച്ച കുത്ത് 🤣🤣🤣
ഉസ്താദ് അല്‍ കുത്ത് സഖാഫി
ബീമാ പള്ളിയിൽ ഉറൂസിനു ഇപ്പോഴും അരങ്ങേരുന്ന അനാചാരം
th-cam.com/video/AiClMiWeoYU/w-d-xo.html
Dr Anil Muhammad Sir Meeran Moulavi പുറകെ ഉണ്ട് സൂക്ഷിക്കുക .Live ഇടനെ Sir
ഇതൊക്കെ ബഹുദൈവ വിശ്വാസികളുടെ വിശ്വാസവും ആചാരവുമാണ്. രണ്ടാമത്
ചൂഷണവും.
ഇദ് പോലുള്ള ചറ്റ ത്തരത്തിനുള്ള .മാന്യമായ മറുപടി.
Sir mattu marakaruday ajaranmmaray lokuga avar etharam vinditham
Parayounnundo ??? Usthadan maruday vashalatharam onnu
Nirthan parayanam mumbu engana onnu undairunilla enda
Usthadan maar engana eppol sammudayathay motham vazhi
Thayttikugayannu hoorikalay swapnam kandu kondannu keralathilay
Muslim sahodaranmar nadakunnad
എനിക്ക് ഇപ്പോൾ 64 വയസായി ഞാൻ 10 ഒ 12 ഒ വയസ്സിൽ എന്റെ ഒരു ബന്തു വീട്ടിൽ മാർക്കക്കല്ല്യാണത്തിന് പോയി അപ്പോൾ അവിടെ കത്തിക്കുത്തുറാത്തീബ് ഉണ്ടായിരുന്നു പലതരം കത്തിയും നിരത്തി വെച്ച് മവ് ലോത് ഓതാൻ തുടങ്ങി അതു് കേട്ടപ്പോൾ എനിക്ക് ഭയമായി അങ്ങിനെ കുത്താൻ തുടങ്ങി അപ്പോൾ ആണ് കാര്യം മനസ്സിലായത് ഇത് ഒരു തരം പറ്റിക്കലാണ് എന്ന് നാവു് മുറിച്ച് നിലത്തിടും എന്ന് പറഞ്ഞിരുന്നു ഒരു മുറിക്കലും ഇല്ലാവെറുതെ കുത്തുന്ന മാതി കാണിക്കുകയെയുള്ളു ഒരു തരം തട്ടിപ്പ് അല്ലാതെ എന്താ ?
റാവുത്തർ ராவுத்தர்
Anil sarinte avatharanam kand chirich oru vazhikkayi
ചിരിക്കണ്ട dr കണക്കിന് സഖാഫി ഉസ്താദ് തന്നിട്ടുണ്ട്
മമ്പാട് സകാഫി പിള്ളേരെ കുത്താൻ മിടുക്കൻ ആണ്
ഇതിൽ എന്റെ അഭിപ്രയം കുത്തു റാതീബിൽ മമ്പാട് വഹാബ് സഖാഫിയെ ബീരാൻ മൗലവി കുത്തിയാൽ പോരെ
വഹാബ് സഖാഫിയുടെ കുത്ത് റാത്തീബ് ഇങ്ങനെ 😂😂 👇👇
th-cam.com/video/bKWVMuKXQIg/w-d-xo.html
ചിരിച് ചിരിച് ടെൻഷൻ മാറി
ആളെ ഒരു വിധം മക്കാർ ആക്കുക. പരിഹസിക്കുക. വഹാബ് സഖാഫിയുടെ പ്രമാണങ്ങൾ വെച്ചുള്ള മറുപടി കുറിക്ക് കൊണ്ടപ്പോൾ ഞഞ്ഞാ മിന്നാ പറയുകയാണ് ഡോക്ടർ. ഇയാൾ ചിരിക്കുന്നത് എന്തിനാ. വഹാബ് സഖാഫിയുടെ ചങ്കൂറ്റമുള്ള മറുപടി ഞങ്ങൾ കണ്ടു കഴിഞ്ഞു.
നന്നായി ട്ടുണ്ട്. കുറാഫികൾക്കു.😇😇😇😇😇
തുപ്പൽ കുതുന്നതിന്ന് മുന്നേ തേക്കണോ അതല്ല കുത്ത് കഴിഞ്ഞാൽ തേക്കണോ കുത്ത് ചക്കാപി
Eppo thechaalum kuyappamilla pinne oru kaarryam kafam cheythu kayinjaal thuppal thekkaruthe...kadappadu(chakkaappikk)
നിങ്ങൾവിളിക്കുന്ന കുത്ത് റാ ത്തീബിൽ കുത്ത് റാതീബ് നടത്താൻ ഈ സക്കാഫി നിക്കണം എന്നിട്ട് ഞാൻ സകാഫിയെ കുത്തും..
.എന്നിട്ട് ആ മുറികൂടുമോ എന്ന് നോകാം അങ്ങിനെ മുറി കൂടിയാൽ സകാഫി പറയുന്ന കാശ് കൊടുക്കാം..... Ok
പുന്നാരമായ നബി തങ്ങൾ പറഞ്ഞിട്ടുണ്ട് ഒരു മനുഷ്യനെയും നോവിച്ചുകൂടാ......
ഇസ്ലാം മതം സമാധാനവും സബൂറും ആണ് അതിൽ വെട്ടും കുത്തും ഒന്നും ഇല്ല പ്രാർത്ഥനകൾ എല്ലാം ഉള്ളിൽ തട്ടിയാണ് നമ്മൾ വിളിക്കേണ്ടത്... നല്ല രീതിയിൽ ദുആ ചെയ്‌താൽ ആ ദുആ അള്ളാഹു സ്വീകരിക്കും... അനിൽ മുഹമ്മദ് സാറിനെ ഞാൻ നമിക്കുന്നു....
This is Not Nispaksha Nilapad.This Is Wahhabi Nilapad
സഖാഫികൾ കുത്തി നല്ല പരിചയമുള്ള വരാ
പള്ളിദറസിൽ കുത്ത് ഉണ്ട്
പുള്ളി കുത്തിന്റെ ഉസ്താദാ 😅😅😅
"ഓപ്പറേഷൻ റഫർ ചെയ്ത ഡോക്ടറോട് , കത്തി ഞാൻ കൊണ്ടുവരും. ഞാൻ ഒരാളെ കൂട്ടി വന്ന് നിങ്ങളെയും ഓപ്പറേഷൻ ചെയ്യും എൻറെ രോഗം നിങ്ങൾ മാറ്റിത്തരണം. നിങ്ങളുടെ മുറിവ് നിങ്ങൾ തന്നെ ഉണക്കണം"
എന്താണ് മീരാൻ മൗലവി വട്ടായോ
കുത്ത്, കുത്ത്, കുത്ത് ഇതിലൊരു ഡബൾ മീനിംഗ് ഉണ്ടല്ലൊ സാറെ
ഉണക്കാൻ ഇതെന്താ മീനാണൊ?
വഹാബ് കൂടെ എന്നെയും കൂട്ടുമോ കുത്തുറത്തീബിനു പഴയ മലപ്പുറം കത്തി എന്റെ കയ്യിൽ ഉണ്ട്
അനില് ചേച്ചിനെ ഇരുത്തി
കുത്ത് പറയുന്നത്👍🏾👍🏾😂😂
Anil Muhammad nte sariyayttulla vimarsanangal kondu aalimeengalidatthil ingane engilum oru cheriya maattam vannathu valiya nettamaanu. Allah avarkku thaqwa ye kodutthu anugrahikkumaaraagatte.
കുത്ത് റാത്തീബ് നടത്തുന്നവരോട് കത്തി ഞങ്ങൾ തരും കുത്ത് ഞങ്ങൾ കുത്തും സമ്മതം ആണോ എന്ന് ചോദിക്കുന്ന വരേ കാണൂ ഈ വെട്ടും കുത്തും പരിപാടി
കുത്ത് ഉസ്താദ് 😍😍😍🤩
വീരാൻ മൗലവി യും , അനിലും
ഈവിഷയം തുടങ്ങി ഒ യന്നിട്ടുണ്ട് ! വ്യക്തി ഹത്യ മാത്രമേ
ഉള്ളു!!! ഹ ഹ ഹ... 😆😆😆
പുണ്യ റസൂൽ (സ) ഈ വിശുദ്ധ ദീൻ പൂർത്തീകരിച്ചാണ് ഇഹലോകവാസം വെടിഞ്ഞത്.
പിന്നാലെ വന്നവർ ഉണ്ടാക്കിത്തീർത്ത ഓരോ കാട്ടികൂട്ടലുകൾ സത്യ വിശ്വാസികൾ പിൻപറ്റേണ്ടതില്ല---