ജനനായകൻ | JANANAYAKAN | EPI 58 | FAVOURITE YOUTH LEADER | RAHUL MAMKOOTATHIL | JANAMTV

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025
  • ജനനായകൻ | JANANAYAKAN | EPI 57 | FAVOURITE YOUTH LEADER | SANDEEP VACHASPATI | JANAMTV
    സമകാലിക രാഷ്ട്രീയത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട നേതാവ് ആര്‌? ഇവിടെ വോട്ട് ചെയ്യാം : janamtv.com/ja...
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending

ความคิดเห็น • 261

  • @alphonsamathews4712
    @alphonsamathews4712 3 ปีที่แล้ว +376

    രാഹുൽ കോൺഗ്രസ്‌ നേതൃത്വത്തിൽ ഉന്നത പദവി യിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ജയ് കോൺഗ്രസ്‌

  • @koulath1181
    @koulath1181 2 ปีที่แล้ว +170

    രാഹുലിന്റെ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് ഇത്ര നല്ല മോനെ ജന്മം നൽകിയതിന്

    • @SreelekshmiSM
      @SreelekshmiSM 8 หลายเดือนก่อน

      😘😘😘♥️♥️♥️

  • @gokulkrishna1882
    @gokulkrishna1882 3 ปีที่แล้ว +226

    നല്ല വിവരോം വെള്ളിയാഴ്ച ഉം ഉള്ള നേതാവ് 🔥🔥🔥

  • @akbarali-nj3nt
    @akbarali-nj3nt 2 ปีที่แล้ว +95

    ഞാന്‍ ആദ്യമായിട്ടാണ് ജനം ടിവി കാണുന്നത്. രാഹുല്‍ ഉള്ളത്കൊണ്ട്. അങ്ങനെ ഈ ചാനൽ കാണാന്‍ അവസരം കിട്ടി.

    • @SreeDeva-gx7gm
      @SreeDeva-gx7gm 8 หลายเดือนก่อน

      രാഹുൽ ഉള്ളതുകൊണ്ട് മാത്രം 🥰🥰🥰

  • @thepeople21075
    @thepeople21075 2 ปีที่แล้ว +179

    ആർജവമുള്ള കരുത്തുള്ള ചങ്കൂറ്റമുള്ള അതിനെല്ലാo ഉപരി കോൺഗ്രസ്സിനെ സ്നേഹിക്കുന്ന കോൺഗ്രസ്സ് കാർ പ്രതീക്ഷ അർപ്പിക്കുന്ന ഒരു നേതാവാണ് രാഹുൽ❤️

    • @thepeople21075
      @thepeople21075 2 ปีที่แล้ว

      @@AlicePSam-fb6or अपने पिता को बताओ

  • @Saadsaad-lw7fi
    @Saadsaad-lw7fi 3 ปีที่แล้ว +200

    രാഹുൽ മുത്താണ് ♥️
    ജയ് കോൺഗ്രസ്‌ 💪🇮🇳🤗

  • @padmakumar6677
    @padmakumar6677 3 ปีที่แล้ว +152

    രാഹുൽ നല്ല ഒരു ചെറുപ്പക്കാരൻ. 👍👍. നല്ല പ്രതികരണം നല്ല അറിവ്. അച്ഛനും അമ്മക്കും 🙏🙏🙏. ഇതു പോലെ തന്നെ മുന്നോട്ട് പോകുക.

  • @kkthankachan6496
    @kkthankachan6496 2 ปีที่แล้ว +86

    വളർന്നു വളർന്നു വരുന്ന നല്ല നേതാവ്

    • @soniaroy3849
      @soniaroy3849 ปีที่แล้ว

      ബട്ട്‌ വളരാൻ സമ്മതിക്കില്ല....സ്വന്തം കസേര പോകാൻ ആരേലും ഇഷ്ടപ്പെടുമോ..... പോകു മ്പോഴും കസേര കൊണ്ട് പോകാൻ ഇരിക്കുന്നവരാണ് പലരും.....

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 ปีที่แล้ว +54

    സത്യസന്ധമായും വ്യക്തമായും അഭിപ്രായം പറയുന്ന കരുത്തനായ യുവ നേതാവ്... തെറ്റ് പ്രസ്ഥാനത്തിന് പറ്റിയാലും അത് ചൂണ്ടിക്കാട്ടാനും .. പൊതു സമൂഹത്തിന് മുന്നിൽ തെറ്റ് ഏറ്റുപറയുകയും ചെയ്യുക എന്നത് യുവ നേതാക്കൾക്ക് അന്യമായ ഈ കാലഘട്ടത്തിൽ ശക്തമായ വ്യക്തമായ അഭിപ്രായം ജനങ്ങൾക്ക് ദഹിക്കുന്ന രീതിയിൽ പറയുന്ന രാഹുൽ മാങ്കുട്ടത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...

  • @Atv104
    @Atv104 2 ปีที่แล้ว +156

    ചാനൽ ചർച്ചയിൽ ഏത് ചാനലിൽ രാഹുൽ ഉണ്ടോ ആ ചാനൽ ആയിരിക്കും ഞാൻ കാണുന്നത്...രാഹുൽ മിടുമിടുക്കൻ...നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു 💙💙

  • @sajeevsajeev2875
    @sajeevsajeev2875 2 ปีที่แล้ว +36

    പ്രിയ നേതാവ് രാഹുൽ ഏതൊരു കോൺഗ്രസ്‌ കാരനും ആവേശമാണ് പ്രതീക്ഷയാണ് ജയ് രാഹുൽ ജയ് നാഷണൽ കോൺഗ്രസ്‌

  • @bhanumathitp1004
    @bhanumathitp1004 2 ปีที่แล้ว +52

    രാഹുൽ നല്ല വ്യക്തി ത്വമുള്ള സുന്ദരനായ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞു സംസാരിക്കാൻ കഴിവുള്ള നല്ല വ്യക്തിത്വം രാഹുൽ കി jai

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว

      എന്താണ്? നോട്ടമുണ്ടോ ആർക്കെങ്കിലും വേണ്ടി? A most eligible bachelor. 😳😳😳

  • @usmanji9624
    @usmanji9624 2 ปีที่แล้ว +81

    രാഹുൽ യുവജനങ്ങളുടെ മുത്താണ്

    • @soniaroy3849
      @soniaroy3849 ปีที่แล้ว

      ഇത് പോലുള്ള ചെറുപ്പക്കാർ വന്നാലേ കോൺഗ്രസ്‌ തിരിച്ചു വരൂ

  • @shameelbabumanjakkandan6123
    @shameelbabumanjakkandan6123 2 ปีที่แล้ว +38

    കേരളാ രാഹുൽജി 😍😍🔥🔥🔥🔥

  • @tajpm1234
    @tajpm1234 3 ปีที่แล้ว +55

    My Dear Rahul Mankoottathil, love you. Wish you good luck. Always be an excellent Congress Leader. ❤️ 👍

  • @dileep.k.k2466
    @dileep.k.k2466 2 ปีที่แล้ว +8

    പ്രിയരാഘുൽ താങ്കളെ ഞങ്ങൾ ആരാധിക്കുന്നു. കാരണം താങ്കൾ ഒരു എൻസൈക്ലോപീഡിയ തന്നെയാണ് അറിവുകൾ സാധര ജനങ്ങളിലെത്തി ക്കുന്നതിൽ ഒരു അധ്യപകൻ തന്നെയാണ് ഒരുപാടു നന്ദി

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 ปีที่แล้ว +17

    കളങ്കമില്ലാത്ത, അധികാരമോഹമില്ലാത്ത ഉജ്വല നേതാവ്..... രാഹുല്‍ മാങ്കൂട്ടത്തില്‍..
    ♥♥♥♥♥♥♥♥♥♥♥♥♥♥

  • @kkthankachan6496
    @kkthankachan6496 2 ปีที่แล้ว +62

    എൻ്റെ നാട്ടുകാരൻ
    എല്ലാ വിധ ആശംസകളും നേരുന്നു

    • @sanasana1148
      @sanasana1148 ปีที่แล้ว +1

      Rahul mamkootathil maried ano

    • @reshmareji9323
      @reshmareji9323 11 หลายเดือนก่อน

      ​@@sanasana1148No

  • @samsruthi
    @samsruthi 2 ปีที่แล้ว +23

    അത് ശെരി..Delhi Saint Stephens College product ആണല്ലേ.... ചുമ്മാതല്ല....🔥🔥❤️❤️

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 ปีที่แล้ว +11

    എതിരാളികൾ പോലും സമ്മതിക്കും..രാഷ്ട്രീയത്തിലും മാന്യത പുലർത്തുക സത്യത്തിനും നീതിക്കും ഒപ്പം നിക്കുക.. തീർച്ചയായും കേരള ജനത കുടെയുണ്ട്.. 👍

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 2 ปีที่แล้ว +31

    Mr രാഹുൽ u r right നാവിൽ സംസ്കാരം നില നിൽക്കട്ടെ ഉറച്ച വിശ്വാസം

  • @beenajoseph1910
    @beenajoseph1910 ปีที่แล้ว +8

    ആകെ ഇഷ്ടം ഉള്ള രണ്ടു രാഹുൽ ഒന്ന് ഗാന്ധി 💞💞💞മറ്റേത് രാഹുൽ സിങ്കം 😎😎💞💞💞

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +20

    രാഹുൽ ഒരുപാട് ഇഷ്ടമാണ് കൃത്യമായി സംസാരിക്കും അത് തന്നെയാണ് ഇഷ്ടം കൂടാൻ കാരണം,, നന്മയെയും തിന്മയെയും,,,, അഭിനന്ദനങ്ങൾ

  • @earnestjohn1818
    @earnestjohn1818 3 ปีที่แล้ว +46

    Rahul Congress 👍👍👍he will be something big in the future

  • @MohanKumar-rx5vz
    @MohanKumar-rx5vz 3 ปีที่แล้ว +62

    അടൂരാൻ രാഹുൽ 💙💙💙💐💐💐🥰

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว +1

      അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, അടൂർ രാഹുൽ മാങ്കൂട്ടത്തിൽ

    • @shibuthambai1282
      @shibuthambai1282 ปีที่แล้ว +1

      ആരോടും വിദ്വേഷം ഇല്ലാത്തത് നന്മനിറഞ്ഞ കോൺഗ്രസ് പ്രവർത്തകൻ

  • @akhiltm2328
    @akhiltm2328 2 ปีที่แล้ว +6

    നല്ല സാമൂഹിക ബോധമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ. മറ്റുള്ള പാർട്ടികൾ അതപതിക്കണം എന്നു വിചാരിക്കാത്ത മറ്റുള്ള പാർട്ടികളും പൂർണ ജനാതിപത്യത്തിലോട്ടു വരണം എന്നു ആഗ്രഹിക്കുന്ന നല്ല ഒരു വ്യക്തിത്വം.

  • @Nirosha453
    @Nirosha453 3 ปีที่แล้ว +40

    Rahul Mankoottathil ❤️❤️❤️💪💪💪

  • @JtpaSecularist2020
    @JtpaSecularist2020 2 ปีที่แล้ว +25

    രാഹുൽ മാക്കൂട്ടം ❤

  • @mariammastephen1684
    @mariammastephen1684 ปีที่แล้ว +3

    ജനനായകൻ രാഹുൽ തന്നെയാണ് യോഗ്യൻ.❤❤❤

  • @kkthankachan6496
    @kkthankachan6496 2 ปีที่แล้ว +19

    ഞാൻ ഇഷ്ടപ്പെടുന്ന
    ചെറുപ്പക്കാരൻ

  • @faizalnoushad6278
    @faizalnoushad6278 3 ปีที่แล้ว +26

    💙Rahul Mangoottathil

  • @neenukvr6248
    @neenukvr6248 3 ปีที่แล้ว +36

    My fav RM💪🏻💙💙

  • @jayammageorge2033
    @jayammageorge2033 6 หลายเดือนก่อน +1

    രാഹുൽ ഉള്ളതുകൊണ്ട് കാണുന്നു❤❤❤🎉🎉🎉🎉

  • @deepakv652
    @deepakv652 2 ปีที่แล้ว +17

    Though I am BJP, i love two persons in congress one late Rajiv Gandhi and now Rahul mankoottathil😍

  • @josekuttyfelix3725
    @josekuttyfelix3725 3 ปีที่แล้ว +27

    Rahul🔥🔥🔥

  • @shajigeorge2659
    @shajigeorge2659 3 ปีที่แล้ว +25

    Rahul💗💓👍🇮🇳

  • @jayadevankarath1057
    @jayadevankarath1057 2 ปีที่แล้ว +9

    ഏതു വിഷയവും നന്നായി പഠിച്ച് എതിരാളികളുടെ വായടപ്പിക്കുന്ന രാഹുൽ കോൺഗ്രസിൻ്റെ ഒരു ഭാവി വാഗ്ദാനം തന്നെ

  • @ajithvijayan40
    @ajithvijayan40 2 ปีที่แล้ว +13

    രാഹുൽ 💪💪🔥🔥🔥❤❤

  • @indiakulathunkal2519
    @indiakulathunkal2519 ปีที่แล้ว

    Very flexible. മനോഹരമായി സംസാരിക്കാനും പ്രതിരോധിക്കാനുമറിയാം. കടൽക്കിഴവന്മാർ മാറി നിൽക്കട്ടെ. അഴിമതിയുടെ കറപുരളാത്ത ഒരു പുതിയ തലമുറ വരട്ടെ. എല്ലാ ആശംസകളും നേരുന്നു, Rahul.

  • @davidchungath5064
    @davidchungath5064 2 ปีที่แล้ว +22

    Original leader🙏🌹

  • @shamolraimon9481
    @shamolraimon9481 3 ปีที่แล้ว +20

    Rahull🤩🤩🤩🤩💪💪💪💪💞💯

  • @Drawinglover__girl
    @Drawinglover__girl ปีที่แล้ว +2

    Thanks to this interview because in this interview you had tried to talk about not only politics but also about his family and other things ❤

  • @mariajewel1213
    @mariajewel1213 ปีที่แล้ว +2

    രാഹുലിനു പകരം ആരും ഇല്ല ജയിച്ചു വാ💞👍💎👍👍😀😀

  • @lovelyjoseph66
    @lovelyjoseph66 2 ปีที่แล้ว +5

    Jana നായകൻ രാഹുൽ. നിസ്സംശയം പറയാം ❤️❤️❤️❤️👍👍👍

  • @sainaba1640
    @sainaba1640 ปีที่แล้ว +5

    രാഹുൽ നീ നിന്റെ മരണം വരെ അടിപദറാതെ കൊണ്ഗ്രെസ്സനെ വേണ്ടി പോരാടുക ❤❤❤

  • @vineethacj8433
    @vineethacj8433 2 ปีที่แล้ว +3

    മികച്ച നേതാവ് ഇയാൾ തന്നെ രാഹുൽ👍

  • @unnikrishnapillai2644
    @unnikrishnapillai2644 ปีที่แล้ว +5

    കാണാൻ ആഗ്രഘിച്ചു കൂടുതൽ അറിയാനും.ഒത്തിരി സന്തോഷം 🙏🙏🙏

  • @gigigeorge118
    @gigigeorge118 2 ปีที่แล้ว +3

    രാഹുൽ മിടുക്കനായ കക്ഷിയാണ് വളർത്തിക്കൊണ്ടു വരണം

  • @creator7235
    @creator7235 3 ปีที่แล้ว +21

    Rahul... ❤❤

  • @ShaharbanIrshadShaharu
    @ShaharbanIrshadShaharu 8 หลายเดือนก่อน +2

    Rahulettan&shafikka

  • @aneewilson9715
    @aneewilson9715 2 ปีที่แล้ว +6

    രാഹൂല്‍ ഇഷ്ടം പെരുത്തിഷ്ടം

  • @nasihafarsana7745
    @nasihafarsana7745 3 ปีที่แล้ว +16

    രാഹുൽ

  • @mathewjk8978
    @mathewjk8978 2 ปีที่แล้ว +9

    നല്ല enegy ഉള്ള യുവ നേതാവ്. കോൺഗ്രസിലെ ഭാവിയുള്ള യുവാക്കളെ സിപിഎം കോൺഗ്രസിലെ വയസ്ന്മാരുടെ സഹായത്തോടെ ഒതുക്കും.

  • @m4mdxb
    @m4mdxb 2 ปีที่แล้ว +10

    രാഹുൽ കോൺഗ്രസിന് അഭിമാനം.👍

  • @akhilaakhilam2676
    @akhilaakhilam2676 3 ปีที่แล้ว +11

    Rahul ettan uyir

  • @teresanelson3281
    @teresanelson3281 3 ปีที่แล้ว +17

    Adorable political personality Rahul

  • @mariajewel1213
    @mariajewel1213 ปีที่แล้ว +2

    എന്റെ ഓട്ട് രാഹുലിന് ജയിച് വരുക. രാഹുലിന് പകരം രാഹുൽ മാത്രം👍👍👍😀😀😀

  • @anniechempothara9532
    @anniechempothara9532 3 ปีที่แล้ว +20

    Be a good leader

  • @riyasvatakara9556
    @riyasvatakara9556 3 ปีที่แล้ว +14

    Rahul super

  • @devarajambalavayalvandanam7720
    @devarajambalavayalvandanam7720 2 ปีที่แล้ว +11

    Brilliant youth leader

  • @shijopshibu7437
    @shijopshibu7437 2 ปีที่แล้ว +11

    Rahul 💥🤩

  • @ratheeshbabu2561
    @ratheeshbabu2561 2 ปีที่แล้ว +11

    My favourate political person🙏🙏

  • @abhilashpillai201
    @abhilashpillai201 2 ปีที่แล้ว +6

    രാഹുൽ നല്ല അറിവുള്ള ചെറുപ്പക്കാരൻ

  • @thejaswitharajesh
    @thejaswitharajesh 3 ปีที่แล้ว +26

    Nehruvian💙

  • @kkthankachan6496
    @kkthankachan6496 2 ปีที่แล้ว +8

    ജയ് HIND

  • @francisjames1265
    @francisjames1265 3 ปีที่แล้ว +22

    Rahul mankottathil love you God bless you ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍

  • @ajiaravind4568
    @ajiaravind4568 ปีที่แล้ว +2

    Arivum educationum ullaRahul nalloru jananethavu akum

  • @praveengkalavara5624
    @praveengkalavara5624 2 ปีที่แล้ว +3

    ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ്സ് മുഖം എന്നതിനപ്പുറം വളര്‍ന്നുവരുന്ന അടുത്ത തലമുറ പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റെയും പ്രതീക്ഷകൂടിയാണ് ഈ ചെറുപ്പക്കാരന്‍. എല്ലാ നന്മകളും നേരുന്നു

  • @hakkeemrasak9720
    @hakkeemrasak9720 3 ปีที่แล้ว +19

    Rahul mamkootathil 👍🏻

  • @ershadkk2311
    @ershadkk2311 3 ปีที่แล้ว +9

    Rahul.good

  • @mathaikp7998
    @mathaikp7998 2 ปีที่แล้ว +7

    രാഹുൽ മുത്താണ്

  • @devilalsahadevan4675
    @devilalsahadevan4675 3 ปีที่แล้ว +14

    Brother 😍🔥✌️

  • @AjithKumar-yy9vi
    @AjithKumar-yy9vi 2 ปีที่แล้ว +6

    I am not a congress supporter:and I don't like congress policies:but always listen Rahul mangoottathil:he very beautifully,convincingly presents his views:thanks to him and best wishes💐💐💐

  • @shamsushamsudheen2779
    @shamsushamsudheen2779 2 ปีที่แล้ว +4

    രാഹുൽ ❤️❤️🇮🇳🇮🇳

  • @ratheeshkumartk8929
    @ratheeshkumartk8929 ปีที่แล้ว +2

    നല്ല യുവ നേതാവ് രാഹുൽ ഇനിയും ഒരു പാട് മുന്നോട്ട് പോകണം രാഹുൽ

  • @vasanthykuttappan4004
    @vasanthykuttappan4004 ปีที่แล้ว +2

    Big Salute Rahul.Manguttum Your Parents

  • @mariammastephen1684
    @mariammastephen1684 ปีที่แล้ว +1

    Raghul ഉയിർ ❤❤❤

  • @manumohan6362
    @manumohan6362 2 ปีที่แล้ว +9

    ഇദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടപെടും... സത്യസന്ധമായും വ്യക്തതയോടെയും കൃത്യതയോടെയും കാര്യങ്ങളെ നേരിടും... സന്ദീപ് വചസ്പതി , ശ്രീജിത്ത്‌ പണിക്കർ, ജയശങ്കർ, സുരേഷ്ഗോപി, സുധാകരൻ.... ഇവർ cpim പ്രതിനിധികളെ പോലെ വൃത്തികെട്ട ന്യായീകരണ തൊഴിലാളി രാഷ്ട്രീയക്കാരല്ല എന്നതാണ് ഏറ്റവും വലിയ കാര്യം

  • @abinsunny9736
    @abinsunny9736 3 ปีที่แล้ว +12

    Rahul 😍

  • @jyothi5563
    @jyothi5563 2 ปีที่แล้ว +5

    Rahul nte aduppakkare parichayappeduthiyathil santhosham ...

  • @jakes1724
    @jakes1724 2 ปีที่แล้ว +3

    ഇതേപോലെ കഴിവുള്ള ഒരു ചെറുപ്പക്കാരൻ കോൺഗ്രസിൽ താഴെ ലെവലിൽ നിൽക്കുന്നത് അത്ഭുതം

  • @mathaikp7998
    @mathaikp7998 2 ปีที่แล้ว +5

    രാഹുൽ ❤

  • @shanthakumari8837
    @shanthakumari8837 2 ปีที่แล้ว +10

    Rahul janangalodu chernnu nilkunna leader aakanam.

  • @jacobvarghese4531
    @jacobvarghese4531 2 ปีที่แล้ว +2

    ഇങ്ങനെയുള്ള 10 പ്രവത്തകർ ഉണ്ടെന്ക്കിൽ കോൺഗ്രസ്‌ രക്ഷപ്പെടും... അതിനു വേണ്ടി പ്രവർത്തിക്കുക....പ്രായം ഉള്ളവർ ഇവരെ മുന്നിലേക്ക്‌ കൊണ്ട് വരിക...

  • @beenar1319
    @beenar1319 2 ปีที่แล้ว +2

    Rahul mankoottathil... Love u mone..

  • @ershadkk2311
    @ershadkk2311 3 ปีที่แล้ว +8

    Rahul

  • @ajayanpattiyekkal610
    @ajayanpattiyekkal610 2 ปีที่แล้ว +2

    Rahul mankoottathil ❤️❤️😘😘😘✌️✌️✌️muth 😘😘😘😘

  • @sulaikhatdy526
    @sulaikhatdy526 3 ปีที่แล้ว +7

    ഗോ അഹെഡ് 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼👍🏻👍🏻👍🏻👍🏻👍🏻

  • @eldhoseavg
    @eldhoseavg 2 ปีที่แล้ว +5

    Rahul all the best🥰

  • @jameschathanadan7118
    @jameschathanadan7118 2 ปีที่แล้ว +2

    He has a great future in politics....sensible man .......👌👌👌

  • @muza23
    @muza23 2 ปีที่แล้ว +2

    രാഹുൽ സൂപ്പർ 💪💪💪

  • @nishabalakrishnan1495
    @nishabalakrishnan1495 3 ปีที่แล้ว +17

    💖

  • @gdp8489
    @gdp8489 2 ปีที่แล้ว +8

    ഷാഫിയുടെ പിൻ തുടർച്ച കാരൻ...ഷാഫി ഇപ്പോൾ ഇസ്ലാമിസ്റ്റ് ആയി മാറുന്നു

  • @VilasiniRajeev
    @VilasiniRajeev ปีที่แล้ว

    Rahul♥️♥️👍👍👍🤚🤚🤚💌

  • @SarithaSaritha-yu4mc
    @SarithaSaritha-yu4mc ปีที่แล้ว

    Love you Rahul❤❤

  • @thomassheesh
    @thomassheesh 2 ปีที่แล้ว +1

    Dear shri maankootam I really respect you because you always have a clear vision on what you say 🙏💪

  • @albinemmanual2086
    @albinemmanual2086 3 ปีที่แล้ว +9

    💙

  • @thoufeeqthoufeeq5
    @thoufeeqthoufeeq5 2 ปีที่แล้ว +1

    രാഹുൽ 👍👍💙

  • @malluchankz
    @malluchankz 2 ปีที่แล้ว +1

    രാഹുൽ 🔥👌🏻

  • @subhalaxmis3559
    @subhalaxmis3559 2 ปีที่แล้ว +12

    Congress enna prasthanathinodu enikku thalparymilla. Ennal ee cheruppakkarande valarcha innathe youthinu oru prachothanamaanu. Wish you a good future to Rahul.