പ്രതിഭക്ക് കിട്ടേണ്ടത് കിട്ടി

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 270

  • @priyabibin
    @priyabibin หลายเดือนก่อน +159

    ഇവരെ MLA ആകിയവരെ പറഞ്ഞാൽ മാത്രം മതി 🤭😄😄😄

    • @KDY-k1i
      @KDY-k1i 29 วันที่ผ่านมา +3

      6 maasam koodi .pinne home

  • @anilkumarnarukkanchira4411
    @anilkumarnarukkanchira4411 หลายเดือนก่อน +92

    ഇങ്ങനെ ഒരു MLA ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്

    • @dailyvlogs7379
      @dailyvlogs7379 หลายเดือนก่อน +3

      Nee undennu njanum ippozha arinjath😂😂😂😂😂😂

    • @dailyvlogs7379
      @dailyvlogs7379 หลายเดือนก่อน +1

      Nee undennu njanum ippozha arinjath😂😂😂😂😂😂

    • @KDY-k1i
      @KDY-k1i 29 วันที่ผ่านมา +1

      Yss thanne

  • @vijayanvijayan1757
    @vijayanvijayan1757 หลายเดือนก่อน +118

    99 ഗ്രാം കഞ്ചാവ് പെട്ടെന്ന് 3 ഗ്രാം ആയില്ലേ...

  • @ashokan2378
    @ashokan2378 หลายเดือนก่อน +109

    സഖാത്തി അല്ലേ ഇതിൽ കൂടതൽ പ്രതീക്ഷിക്കാം

  • @rejijacob4182
    @rejijacob4182 หลายเดือนก่อน +175

    ഈ എംഎൽഎയുടെ വീടെവിടെ പരിശോധിക്കണം അവരുടെ വീട്ടിൽ ഇത് സ്റ്റോക്ക് കാണും

    • @vijivvijayan3748
      @vijivvijayan3748 29 วันที่ผ่านมา +3

      തകഴി

    • @savithrynair9950
      @savithrynair9950 28 วันที่ผ่านมา

      Yes

    • @savithrynair9950
      @savithrynair9950 28 วันที่ผ่านมา +1

      Savam theenikyu allay savam theeney thirichariyu, MLA?

    • @C.V.MYDEEN-l9m
      @C.V.MYDEEN-l9m 27 วันที่ผ่านมา

      പൊതു പ്രവർത്തകരുടെ വീട്ടില്‍ പലരും വരും പോകും
      ആരെങ്കിലും എന്തെങ്കിലും മറന്ന് വച്ചു എന്ന് കരുതി...

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +67

    90 ഗ്രാം കഞ്ചാവ് മൂന്നു ഗ്രാം മാറ്റിയ അത്ഭുതമാണ് ഇവിടെ നടത്തിയിട്ടുള്ളത് സാധാരണക്കാർക്ക് എങ്ങനെ നീതി കിട്ടും പിടിച്ചെടുക്കുന്ന സ്വർണം കറൻസി കഞ്ചാവ് ഇതെല്ലാം കട്ട് എടുത്ത് വിൽക്കുന്നതായി ജനങ്ങൾ പറയുന്നു

  • @MohammedAli-rc8ik
    @MohammedAli-rc8ik หลายเดือนก่อน +78

    അവിഹിതത്തിൽ ഉണ്ടായ സന്തതി ആയിരിക്കും
    😂😂😂

    • @athul1391
      @athul1391 29 วันที่ผ่านมา +6

      Angnem oru news ndu., Jayasanker paryunna video ndu..

    • @Balakrishnan-kx6qx
      @Balakrishnan-kx6qx 29 วันที่ผ่านมา +10

      ഒളിവിലെ ഓർമ്മയിൽ ഉണ്ടായതായിരിക്കും

    • @vijivvijayan3748
      @vijivvijayan3748 29 วันที่ผ่านมา

      ഹരി എന്നൊരു കെട്ടിയോൻ ഉണ്ടായിരുന്നു. ഡിവോഴ്സ് ആയി കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷം അയാൾ ആത്മഹത്യ ചെയ്തു.. പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്

    • @RamAliChristo
      @RamAliChristo 29 วันที่ผ่านมา +3

      സഖാതി ആകുമ്പോ പാർട്ടി ആപ്പീസിൽ കയറി ഇറങ്ങേണ്ടി വരും

  • @PRAKASH-cm1vo
    @PRAKASH-cm1vo หลายเดือนก่อน +59

    ഈ ഞൊണ്ണൻ പാർട്ടിയിൽ വിവരം ഉള്ള ആരും ഇല്ല!

    • @shebaabraham687
      @shebaabraham687 28 วันที่ผ่านมา +1

      ഇല്ലാ 😊

    • @PRAKASH-cm1vo
      @PRAKASH-cm1vo 28 วันที่ผ่านมา

      @shebaabraham687 🤗

  • @RajagopalMenon-h2g
    @RajagopalMenon-h2g หลายเดือนก่อน +35

    മകൻ ചെഗുവേര ക്‌ പഠിച്ചു കൊണ്ട് ഇരിക്കുക യാണ് ( ഗ്രൂപ്പ്‌ study)എന്ന് പാവം അമ്മ അറിയാതെ പോയി

  • @nirmalavasu2282
    @nirmalavasu2282 หลายเดือนก่อน +27

    അയ്യെ എന്തൊരുസ്ത്രീ വിവരം വഴിയേ പോലും പോയിട്ടില്ലാ

  • @ValsalaValsala-x3i
    @ValsalaValsala-x3i 29 วันที่ผ่านมา +16

    ഇതാണ് മഹത്തായ ജനാധിപത്യം.

  • @areefachubi9594
    @areefachubi9594 หลายเดือนก่อน +35

    പ്രായമായ മക്കളെ മടിയിൽ വച്ചു വളർത്താൻ പറ്റുമോ.. മകന് കൂട്ടുകെട്ടിൽ തെറ്റുപറ്റി... നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നല്ലേ MLA പറയേണ്ടത്... ദിവ്യ യെ ന്യായികരിച്ച കമ്മികളോട് എന്ത് പറയാൻ.

    • @k.mabdulkhader2936
      @k.mabdulkhader2936 29 วันที่ผ่านมา +4

      കോടിയേരി ഇതിന് അപവാദം !

  • @shajukvarghese-i6d
    @shajukvarghese-i6d 29 วันที่ผ่านมา +25

    ഒരു രൂപ പോലും മുടക്കാതെ ലോക പ്രശസ്തി നേടിയില്ലേ.

  • @asokanasokanpp8606
    @asokanasokanpp8606 หลายเดือนก่อน +19

    മുൻ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ പുത്രനായി ജനിക്കും

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 28 วันที่ผ่านมา +5

    😂😂😂👍🏻നല്ല മകൻ 9ആം പ്രീതി 👍🏻👍🏻👍🏻

  • @reny2797
    @reny2797 หลายเดือนก่อน +15

    Exicise തെറ്റ് പറ്റി 😂

  • @കുഞ്ഞാട്-ഹ9ച
    @കുഞ്ഞാട്-ഹ9ച 28 วันที่ผ่านมา +6

    ഈ വർഗം മുഴുവൻ ഇങ്ങനെയാണ് ജനസേവനം നടത്തുന്നത്
    ഇവരെ താങ്ങി നടത്താൻ
    കുറെ പാഴ് ജന്മങ്ങളും

  • @BinuVD-wg6cq
    @BinuVD-wg6cq หลายเดือนก่อน +16

    കഞ്ചാവുമായി പിടികൂടിയത് വെറും mla അല്ല ഭരണഘഷി mla എന്നു തിരുത്തു 😜ഈ ചേച്ചിക്കും മകൻ കഞ്ചാവ് കൊടുക്കുന്നുണ്ട്

  • @KarunakaranKp-u8i
    @KarunakaranKp-u8i หลายเดือนก่อน +19

    3ഗ്രാം നൂ വിലയില്ലേ,, കുറഞ്ഞുപോയാൽ കഞ്ചാവ് അല്ലാതാകുമോ..

    • @usergs-v2z
      @usergs-v2z หลายเดือนก่อน +1

      ഇത് ഒറ്റാണ് പ്രതിഭയോട് പലർക്കും പല രീതിയിൽ വിദ്വേഷങ്ങൾ ഉണ്ട് മകൻ കൂട്ടുകാരോടൊപ്പം വലിച്ചിട്ടുണ്ടാവും ആ പയ്യനല്ലാതെ മറ്റുള്ള പ്രതികൾക്ക് പേരില്ലെ? ഇത് ആലപ്പുഴയും അമ്പലപുഴയും പ്രത്യേക സമാധാനക്കാർ കൊണ്ട് പോയി ഇനി കായങ്കുളം 26 ൽ കായങ്കുളവും അവർ ആവും UDF ഉം LDF ഉംപിടിച്ച് അടക്കി ലീഗും മറ്റും കൂടി 75 ആക്കി എല്ലാം ഒന്നായി ഭരിക്കുക വോട്ട് കുത്തുന്ന ഹിന്ദുവും കൃസ്ത്യാനിയും അമ്പലങ്ങളും പള്ളികളും പത്മനാഭൻ്റെ സ്വത്തും നിധിയും ശബരിമലയും ഗുരുവായൂരും സ്വാഹാ ഇനിയെങ്കിലും മരമണ്ടൻ മാരായ ഹിന്ദുക്കളെ ഇനിയും കൈപ്പത്തിയിലും അരിവാളിലും നോക്കാതിരിക്കു ജീവനും സ്വത്തും സംരക്ഷിക്കുഇതോടെ പ്രതിഭയും തീർന്നു കായങ്കുളം ഇനി നോക്കണ്ട ഇതാണ് രാഷ്ട്രീയ നാടകങ്ങൾ പിന്നണിയിലെ തലകൾ വലിയതാണ്

  • @Minnalmurali7204
    @Minnalmurali7204 หลายเดือนก่อน +16

    Excirse കമ്മീഷനർക്ക് സസ്പെന്ഷന് ആയി

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +39

    ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങളെ പിടിക്കാനോ കാണിച്ചുതരാം. 😄😄

  • @honeybadger5650
    @honeybadger5650 29 วันที่ผ่านมา +17

    ഇങ്ങനെ ഒരു മഹതി എംഎൽഎ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.😂 ഇവളുടെയൊക്കെ നിലവാരം ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട ആവശ്യമില്ല.

  • @josephsalin2190
    @josephsalin2190 หลายเดือนก่อน +54

    മോന് IAS ലഭിച്ചാൽ MLA യുടെ മകന് ലഭിച്ചു എന്ന് പറയില്ലേ.
    വേദിയിൽ നിന്നും വീണത് ഉമ MLA ആയതുകൊണ്ട് വേണ്ടത്ര പരിഗണന കിട്ടി.
    സാധാരണക്കാരനായിരുന്നെങ്കിലോ ?

    • @Miky12-j1g
      @Miky12-j1g หลายเดือนก่อน

      വീണത് സാധാരണക്കാരൻ ആയാൽ അയാളെ പിന്നെ രണ്ട് ദിവസം കഴിഞ്ഞാണോ ഹോസ്പിറ്റലിൽ കൊണ്ട് പോകുവ,

    • @SaidalaviK-o6l
      @SaidalaviK-o6l 29 วันที่ผ่านมา +3

      😂👍👍👍

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 27 วันที่ผ่านมา +1

    അസാധാരണ പ്രതിഭ.🤣😂😁😀😃😄

  • @sasidharamenon2366
    @sasidharamenon2366 28 วันที่ผ่านมา +4

    കടലാസ് ചുരുട്ടി വലിച്ചതാ.പ്രതിപക്ഷ mla..💞രാജിവക്കണം.

  • @rajuismail986
    @rajuismail986 26 วันที่ผ่านมา +1

    ദേശാഭിമാനിയിൽ ചെക്കന്റെ കൈയിൽ നിന്നും തേയ്‌ല ആണ് കിട്ടിയത് എന്ന് 😂😂😂

  • @Commonman543
    @Commonman543 29 วันที่ผ่านมา +7

    കനിവ് ❌️ കഞ്ചാവ് ✔️

  • @binoymathew9263
    @binoymathew9263 28 วันที่ผ่านมา +1

    പണ്ട് അർജൻ്റീനയിൽ ഒരുത്തൻ കഞ്ചാവ് വലിച്ചതിൻ്റെ ഭാരം ആണ് കേരളം ഇപ്പോ ചുമക്കുന്നത് ബംഗാൾ രക്ഷപെട്ടു😂😂😂

  • @pkabdullamaniyur5021
    @pkabdullamaniyur5021 หลายเดือนก่อน +6

    ഞങ്ങൾ പാട്ടി അന്വേഷി ക്കു ണ്ട്

  • @CSR-tf9ty
    @CSR-tf9ty 29 วันที่ผ่านมา +5

    ആ ചെറുക്കനെ കണ്ടാൽ തന്നെ അറിയാം പഞ്ച പാവം ആണെന്ന് 😂

  • @SudhakaranTK-w4b
    @SudhakaranTK-w4b 28 วันที่ผ่านมา

    WELDON WELDON WELDON Congratulations 24 News

  • @subashcharuvil320
    @subashcharuvil320 25 วันที่ผ่านมา

    ഇവരെ കാണുമ്പോ എനിക്ക് ദൃശ്യം സിനിമയിലെ ആശ ശരത്തിനെ ഓർമ്മ വന്നു 😜😜

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt หลายเดือนก่อน +2

    💪💪💪👌👌👌👍👍

  • @mohanrailajapatharai2562
    @mohanrailajapatharai2562 29 วันที่ผ่านมา +4

    അവൻ MLA യുടെ മകൻ എന്ന് പറഞ്ഞതാണ് തെറ്റ്. മരിച്ചു പോയ അച്ഛന്റെ മകൻ എന്ന് പറഞ്ഞാൽ പോരെ.

  • @ThomasMc-z3u
    @ThomasMc-z3u หลายเดือนก่อน +5

    സ്ത്രീയല്ലേ 🤭ദൈവം ഉപേക്ഷിച്ച സൃഷ്ടി 😂

    • @mollymathew8236
      @mollymathew8236 29 วันที่ผ่านมา

      നീ, പെണ്ണായി ജനിച്ചിരുന്നെങ്ങി ൽ, ഇങ്ങനെ തന്നെ പറയുമായിരുന്നോ ?
      Bychancil കിട്ടിയ അവയവം ഓർത്ത് ഇത്രയ്ക്ക് അഹങ്കരിക്കേണ്ട ആവശ്യം ഇല്ല.,;
      മലർന്നു കിടന്നപ്പോൾ നോക്കിയത് ഒരു സ്ത്രീ ; ഇനി മലർന്നു കിടക്കുമ്പോഴും ഒരു സ്ത്രീയെ കാണൂ .😮😮😮😮😮

  • @nakshatracollection2029
    @nakshatracollection2029 29 วันที่ผ่านมา +3

    കഞ്ചാവ് പാർട്ടി ഓഫ് ഇന്ത്യ 😄

  • @patrioticvlog1732
    @patrioticvlog1732 29 วันที่ผ่านมา +3

    ഇത് പോലത്തെ ആളുകളെ തന്നെ നമ്മുടെ ഖജനാവ് തിന്നുതീർക്കാൻ ജയിപ്പിച്ചു വിടണം...കഷ്ട്ടം..
    .

  • @NithinFrancis-s4i
    @NithinFrancis-s4i 25 วันที่ผ่านมา

    ഇതെവിടാതെ MLA ഇങ്ങനെ ഒരു MLA ഉണ്ടെന്നു അറിയാകാൻ വേണ്ടിയായിരുന്നു 😂😂

  • @jayarajnambiyanath
    @jayarajnambiyanath 27 วันที่ผ่านมา

    പാവം. ഉന്നതങ്ങളിൽ പിടിയുള്ളതുകൊണ്ട് ബാക്കിയുള്ളവരെല്ലാം വെറും local committy ആണന്നു വിചാരിച്ചു പോയതാ.....

  • @tomykabraham1007
    @tomykabraham1007 27 วันที่ผ่านมา

    അയലൊക്ക സ്നെഹം 😂😂😂😂😂

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 29 วันที่ผ่านมา +2

    ഇങ്ങനെ യൊക്കെ വാർത്ത വരുമ്പോളാണ് ഇവർ എംഎൽഎ എന്ന് അറിയുന്നത് 😅

  • @prasannank.sprasannan9659
    @prasannank.sprasannan9659 29 วันที่ผ่านมา

    This is the perfect duty.

  • @saheersahee2898
    @saheersahee2898 29 วันที่ผ่านมา +3

    Prathibayude artham ippol manassilaayi

  • @rajankarikath8598
    @rajankarikath8598 29 วันที่ผ่านมา

    Ideal for party

  • @MadanMohan-o2q
    @MadanMohan-o2q 28 วันที่ผ่านมา

    Hashmi ❤❤❤

  • @AntonySebastian-e4y
    @AntonySebastian-e4y 28 วันที่ผ่านมา

    ഇങ്ങനെ ഒരു mla ഉണ്ട് എന്നു ഇപ്പോൾ മനസിലായി.

  • @gandhandash9011
    @gandhandash9011 หลายเดือนก่อน +1

    🤣🤣🤣👍💯💐👍🎉👍

  • @knrsj524
    @knrsj524 28 วันที่ผ่านมา

    പ്രതിഭാ അ ) ഭാസം പ്രതിഭ ( ആ ) ഭാസം

  • @trichurvoice
    @trichurvoice 29 วันที่ผ่านมา

    Hashmi 👍👍👍👍

  • @tomykabraham1007
    @tomykabraham1007 27 วันที่ผ่านมา

    excise നു excecise ചെയ്തു പൊയാല് പൊരെ
    ഇ പാവതിനെ ദ്രൊഹിക്കനൊ 😂😂😂😂

  • @hometv617
    @hometv617 29 วันที่ผ่านมา +1

    മകൻ വിപ്ലവം തലയ്ക്ക് പിടിച്ചു കഞ്ചാവ് വലിച്ചു നടക്കുന്നത് അല്ല തെറ്റ് അത് ചോദ്യം ചെയ്തതും, അത് പുറത്തു പറഞ്ഞതും ആണ്...

  • @SidheekArakal
    @SidheekArakal 28 วันที่ผ่านมา

    ഈ വാർത്തയിൽ നിന്നും ഞാൻ മനസ്സിലാക്കിയത് ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് തെറ്റിദ്ധരിക്കണ്ട പറയേണ്ടത് പറയേണ്ടത് എടുത്ത് പറയും അത് ഞങ്ങടെ ശീലം
    ഈ എംഎൽഎയുടെ മകനെ ഒമ്പതാം പ്രതി അല്ല ആക്കേണ്ടിയിരുന്നത് ഒന്നാമത് തന്നെ ആക്കണം കാരണം ഒരു എംഎൽഎയുടെ മകൻ ഉണ്ട് എന്നുള്ള ധാരണയിലാണ് മറ്റുള്ളവരും കൂടെ കൂടിയിട്ടുള്ളത് എന്തുവന്നാലും എംഎൽഎയുടെ മകൻ ഉള്ളതിനാൽ രക്ഷപ്പെടാം എന്നുള്ള ഒരു കണക്കുകൂട്ടൽ ആയിരിക്കണം ഇവന്റെ കൂടെ മറ്റുള്ളവർക്ക് കൂടിയിട്ടുള്ളത് അതുകൊണ്ട് ഒന്നാംപ്രതി എംഎൽഎയുടെ മകൻ തന്നെ ആയിരിക്കാൻ ആയിരിക്കേണ്ടത് ആയിരുന്നു എന്താ ഞാൻ പറഞ്ഞത് എന്തെങ്കിലും തെറ്റുണ്ടോ ശരിയല്ലേ ഞാൻ പറഞ്ഞത്

    • @hifsupv5879
      @hifsupv5879 27 วันที่ผ่านมา

      Corect

  • @shebaabraham687
    @shebaabraham687 28 วันที่ผ่านมา

    പിള്ളേരല്ലേ കഞ്ചാവല്ലേ കണ്ടാലൊന്ന് വലിക്കാൻ തോന്നും 😊

  • @ambiliRadha-i9i
    @ambiliRadha-i9i 29 วันที่ผ่านมา

    നമ്മുടെ നിയമങ്ങൾ ആരെക്കെയോ തള്ളി നീക്കി അഴുക്കു ചാലിൽ തള്ളുന്ന അവസ്ഥയിലേക്ക് പോകുന്നു,,

  • @sairabasheer764
    @sairabasheer764 29 วันที่ผ่านมา +1

    Ee sthreeyum liqr oke use chyunavalanenu vayichitundu. Aa levelil streeyude video kanditunu. Pinne anjatha vaasathilayirunallo. Kandirunnate illa. Makan kondu varuna lahariyum use chyunundakam. Face oke kandille. Bhashayum arhe. Ithoke use chyunavarude bhasha.

  • @paakarim1
    @paakarim1 27 วันที่ผ่านมา

    ഇതേതാ യക്ഷി
    ഭാഷ കേട്ടില്ലേ,
    കഷ്ടം
    ഇതൊക്കെ ജനപ്രതിനിധികളായാൽ നാടൊക്കെ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ

  • @chandrankarthika4747
    @chandrankarthika4747 28 วันที่ผ่านมา

    വകയിൽ ഒരു മകനാണെന്നു പറഞ്ഞാൽ തീർന്നു.

  • @cms5cm
    @cms5cm 29 วันที่ผ่านมา

    വോട്ട് ചെയ്തു വിജയിപ്പിച്ച നാട്ടുകാരെ 🤷‍♂️കഷ്ടം തന്നെ

  • @palodenazeer4782
    @palodenazeer4782 29 วันที่ผ่านมา +1

    😂😂😂😂😂

  • @sulaimanvattapparambil5893
    @sulaimanvattapparambil5893 29 วันที่ผ่านมา

    Hashmi poradoo👌👌👌

  • @Nisha-t9k
    @Nisha-t9k 26 วันที่ผ่านมา

    👍👍👍

  • @rethammapresannan8962
    @rethammapresannan8962 28 วันที่ผ่านมา

    എന്തൊക്കെ തെറ്റുകൾ കാണിച്ചാലും എന്റെമകൻ തനി തങ്കപ്പനാണെന്നെ പുറത്തുള്ളവരോട് അമ്മമാർ പറയൂ.

  • @ManjuAK-fw4uk
    @ManjuAK-fw4uk 28 วันที่ผ่านมา

    ഇത്ര ശുഷ്കാന്തി ഉള്ള എം എൽ എ. മകനൈ ശ്രദിക്കണം ആയിരുന്നു. ഇപ്പൊ മറ്റുള്ള ആളുകളുട പുറത്ത് കയറുന്ന പകുതി സമയം മതി ആയിരുന്നു അതിന്

  • @mskhan5896
    @mskhan5896 29 วันที่ผ่านมา +1

    👍👍👍👍

  • @SureshBabu-ur2si
    @SureshBabu-ur2si 28 วันที่ผ่านมา

    ഇവരുടെ മകനല്ല എന്ന് അവർ പറഞ്ഞാൽ അത് വിശ്വസനീയം ആണ്

  • @shereefp2492
    @shereefp2492 29 วันที่ผ่านมา

    അതാണ്‌ cpm. ഉടനെ ആ ഉദ്യോഗസ്ഥരെ ട്രാൻഫർ ഉണ്ടാകും.

  • @shajahanki5649
    @shajahanki5649 28 วันที่ผ่านมา

    കൂടി പിടികൂടി,,, എട്ടു കൂടി

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 หลายเดือนก่อน +2

    Maryaadhakku jeevikkunna oru manushyanum illaatha oru nasicha party.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 28 วันที่ผ่านมา

    പാവം എക്സൈസ് ഇൻസ്പെക്ടറെ സ്‌ലം മാറ്റിയില്ലെ.

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 29 วันที่ผ่านมา

    She denies her son? He is not her son😅😅😅

  • @ismailp5507
    @ismailp5507 29 วันที่ผ่านมา

    കഞ്ചാവല്ല പശുവിനുള്ള പോച്ച ആയിരുന്നു

  • @Rajeev-bq7ny
    @Rajeev-bq7ny 27 วันที่ผ่านมา

    Mahi....suppar.....

  • @SonofIndia-i5f
    @SonofIndia-i5f หลายเดือนก่อน +2

    ഈ പാർട്ടിയിൽ ഉള്ളതൊക്കെ പുയ്യാപ്ല കരിമണൽ പാളയം മാർക്കറ്റ് 50 രൂപ സേവനം ടീമ്സ് ആണോ.

  • @jyothiravindran4712
    @jyothiravindran4712 หลายเดือนก่อน +1

    Pràthibhayuda makanallarikum😂

  • @Kaladharan-u3h
    @Kaladharan-u3h หลายเดือนก่อน +1

    👍👍👍

  • @AfnasUliyil
    @AfnasUliyil 27 วันที่ผ่านมา

    Hashmi real hero

  • @ullaskumarc33
    @ullaskumarc33 29 วันที่ผ่านมา

    കഞ്ചാവും കമ്മി യും തമ്മിൽ എപ്പോഴും ഒരു ആത്മബന്ധം ഉണ്ടല്ലോ ഉണ്ടാവണമല്ലോ.. 🤭

  • @johnvarghese4749
    @johnvarghese4749 29 วันที่ผ่านมา

    MLA യുടെ മകൻ അല്ലായിരിക്കും😮

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 26 วันที่ผ่านมา

    The government transferred the officer who arrested kanivu. that is not fare

  • @sadhikks5949
    @sadhikks5949 29 วันที่ผ่านมา +1

    Athu kanchavalla.
    thulasiyila aayirunnu.

  • @nile4043
    @nile4043 หลายเดือนก่อน +1

    . എൻ്റെ സാറേ 8 പിള്ളേർ കൂടി ആഞ്ഞിലി ത്തിരി കത്തിച്ച വെറുതെ പുക വിട്ടു കൊണ്ട് ഇരുന്നപ്പോഴാണ് പോലീസിൽ കൊണ്ടു പോയത്.
    ബാക്കി 5.6 ആഞ്ഞിലിത്തിരി അവർ ഇരുത്തിടത്ത് ഇരുന്നത് ഇപ്പോൾ ഞാൻ കൊണ്ടു അവിടെ കൊടുന്നു
    അതിനാ ഇവൻമാർ ഇങ്ങനെ പറയുന്നത്.

  • @ckashokkumar3895
    @ckashokkumar3895 29 วันที่ผ่านมา +1

    Inginey ok cheyyamo maprkaley😂😂

  • @shanetrite
    @shanetrite หลายเดือนก่อน +1

    Kammikalk enthinum capsule unde😂😂🤣🤣🤣🤣 Enganoru nariya vargam phthooooo

  • @subinpj6321
    @subinpj6321 หลายเดือนก่อน +1

    90 gm to 3 gm Kerala

  • @SreeLakshmi-s1d
    @SreeLakshmi-s1d 29 วันที่ผ่านมา

    Hashmi pwolich🔥🔥🔥🔥prathibha pinnem moonji🤣🤣🤣aa paratta cherukkane thalli konnu valla kaattil kondu poyi kala thalle avane kondonnum nallath parayikkan orikkalum aavilla. Poyi valla guhayil poyi olicho🤣🤣🤣

  • @GopiThekkan
    @GopiThekkan 29 วันที่ผ่านมา

    എത്ര ആയാലും അവർ ഒരു അമ്മയല്ലേ. ഒരു മകനുവേണ്ടി സമനില തെറ്റിയാൽ അവർ എത്ര കടുത്ത ഭാഷയിലും പ്രതികരിക്കപെടാം

  • @SudheerSudhi-o8z
    @SudheerSudhi-o8z 29 วันที่ผ่านมา

    അപ്പോ...... പ്രതിഭ ഈ കജജാവ്
    ചെറുക്കാൻ C P M എംഎൽഎ യുടെ മകൻ അല്ലെ
    ?

  • @devidas671
    @devidas671 29 วันที่ผ่านมา

    പരിപ്പുവടയും ചായയും ദിനേശ്ബീഡിയും കഞ്ചാവും ആണ് ഞങ്ങളുടെ പാർട്ടികാരുടെ പ്രധാന ഭക്ഷണം എന്ന് അറിയില്ലേ!

  • @Orupraja
    @Orupraja หลายเดือนก่อน +1

    Ee partiyile vanitha nethakkal ellam ahankarikal ano!

  • @jeweljibishponnu1365
    @jeweljibishponnu1365 29 วันที่ผ่านมา +1

    Evare arane MLA akkiyate😂😂

  • @sreenivasnk.a4113
    @sreenivasnk.a4113 29 วันที่ผ่านมา

    കഞ്ചാവ് പിടിച്ചാൽ ഇവരെ സമീപിക്കുക അത് കുറച്ച് തരുന്നതായിരിക്കും

  • @ValsalaValsala-x3i
    @ValsalaValsala-x3i 29 วันที่ผ่านมา

    പാർട്ടി അന്വേഷിക്കും പാർട്ടികോടതിയിൽ തീരുമാനമാക്കും. അതുകൊണ്ട് ആരും വാർത്ത കൊടുക്കരുത് മിണ്ടരുത്. ചുട്ടിടുവേൻ.

  • @abdulatheef3677
    @abdulatheef3677 29 วันที่ผ่านมา +1

    സിപിഎം ന് അപ്പൊ തെളിവ് മുക്കാനുള്ള തീരുമാനമായിരുന്നു 24 ന്യൂസ്‌ ഹാഷിം 👍👍👍👍

    • @akj10000
      @akj10000 29 วันที่ผ่านมา

      Hashim no Hashish

  • @PrakashEK-d8l
    @PrakashEK-d8l หลายเดือนก่อน +1

    കഞ്ചാവ് മയക്കു മരുന്നു എല്ലാം നമ്മുടെ പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്

  • @ziyadmohammed5873
    @ziyadmohammed5873 29 วันที่ผ่านมา

    കഞ്ചാവ് ഒന്നുമല്ല അതുക്കും വലിയ എന്തോ സാധനമാണ്

  • @retheeshks8628
    @retheeshks8628 29 วันที่ผ่านมา

    MLA മകൻ ആയത് കൊണ്ട് 9ആം പ്രതി

  • @YoosufThazha
    @YoosufThazha 29 วันที่ผ่านมา

    ഈ പാർട്ടിയെ കേരളത്തിൽ നിന്ന് ഇല്ലാതെ ആക്കിയില്ലങ്കിൽ ജനം വലിയ വിലകൊടുക്കേണ്ടി വരും

  • @FainalTouch
    @FainalTouch หลายเดือนก่อน +1

    Pinne aarude makanennan parayendath pradibak eniyum janangal sthanam koduthal vallade anubavikkendivarum

  • @sobhanaradha9510
    @sobhanaradha9510 หลายเดือนก่อน +1

    ആദ്യം മകനെ ലഹരിയിൽ നിന്ന് മോചിപ്പിക്കു. എന്നിട്ട് വന്ന് ന്യായികരിക്കു

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g หลายเดือนก่อน +1

    Mla is mla no other name