ഏത് കഥാപാത്രം അനായാസം ചെയ്യാൻ കഴിവുള്ള നടനാണ് ദിലീപ് 👍 ഒരുപാട്. നല്ല സിനിമകൾ മലയാളത്തിന് തന്നു. നല്ല സുന്ദരിയായ നടിമാരെയും കല്യാണം കഴിച്ചു കോടികൾ സമ്പാദിച്ചു🙆♂️
നീലം വിറ്റു നടന്ന ദിലീപ്‌ഏട്ടാ you are super. താങ്കളുടെ ജീവിതം തന്നെ ഒരു സിനിമ ആക്കണം. മറുനാടൻ and പല്ലിശേരി താങ്കൾ മറ്റുള്ള നടൻ മാരുടെയും താങ്കളുടെയും സിനിമയിൽ വരുന്നതിനു മുമ്പുള്ള history ഒന്നു പറയണം..
ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട സിനിമകളിൽ സന്തോഷവും സംതൃപ്തിയും തന്ന സിനിമകളിൽ ദീലീപിന്റെ സിനിമകൾ കൂടുതലുണ്ടായിരുന്നു എല്ലാവരുടെയും അഭിരുചി വ്യത്യസ്ഥമായിരിക്കും അഭിനയം അവരുടെ ഭൂതവും ഭാവിയും നോക്കിയല്ല സിനിമ നോക്കിയാകാണം ഒരാളുടെയും ആരാധകനാവാതെ സിനിമയുടെ ആരാധകനാകണം സിനിമ ഒരു കൊതിയോടെ കൊണ്ടുനടന്ന ഏറപ്പേരുണ്ട് രാമലീല കണ്ടവർക്കറിയാം ദിലീപ് ചെയ്യുന്നതാണോ ദിലീപ് അഭിനയിക്കുന്നതാണോ ചർച്ച ചെയ്യേണ്ടത് എന്നത്
ഇയാളെ ( പല്ലിശ്ശേരി)നാലാൾ അറിയപ്പെടാൻ തുടങ്ങിയത് ദിലിപിനെ കുറിച്ച് കുറ്റം പറഞ് എഴുതാൻ തുടങ്ങിയതിൽ പിന്നെയാണ് .കലാഭവൻ മണി ദിലിപ് ഇവരൊക്കെ സിനിമയിൽ നായകൻമാരായത് അവരവരുടെ കഴിവ് കൊണ്ടാണ്.
രജനീകാന്ത് സാർ പണ്ടകാലത്തു കണ്ടക്റ്റർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്, അദ്ദേഹം സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്നു എന്നുകരുതി അദ്ദേഹത്തെ ആരും മേശക്കാരനായി ക്ണാറില്ല മറിച്ച് ബഹുമാനം കൂടിയിട്ടെ ഉളളു, അതുകൊണ്ട് തന്നെ താങ്കൾക്കു നന്ദി ദിലീപിന്റെ ഭൂതക്കാലം പറഞ്ഞു തന്നതിനു, ഇതു കൊണ്ട് എനിക്ക് അദ്ദേഹത്തിനോടുളള ആരാധന കൂടിട്ടെയുളളു
അങ്ങനെ ഒരു ദിവസം വിൽക്കാൻ വെച്ചിരുന്ന നീലത്തിൽ ദിലീപ് വീണു. പിന്നെ നീല നിറത്തിലുള്ള പയ്യൻ വെച്ചടി വെച്ചടി മുകളിലേക്ക് ഉയരുകയായിരുന്നു. ഇതിന് അയാൾ പലരേയും ദ്രോഹിച്ചു എന്നാണ് കേൾക്കുന്നത്. 2:347:12
ചേട്ടോ..... ദിലീപ് te ഇരുപത്തി മൂന്നാമത്തെ ഫിലിം ആണ് സല്ലാപം...അത്രക്ക് ദാരിദ്ര്യം പിടിച്ച അവസ്ഥയിൽ അല്ല സല്ലാപത്തിലേക് അവസരം കിട്ടിയത്...അസിസ്റ്റന്റ് ഡയറക്ടർ ഉം അല്ലാരുന്നു ആ സമയം.... സംശയം ഉണ്ടേൽ ഗൂഗിൾ സെർച്ച് ചെയ്യൂ.... ഇങ്ങനെ തള്ളല്ലേ....
ഏതൊ കുറച്ച് ആൾക്കാരുടെ കുബുദ്ധിയാണ് ദിലീപിനെ പോലുള്ള ഒരു നല്ല വ്യക്തിയേ തകർക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങി തിരിച്ചിരിക്കുന്നത് ഇവനൊന്നും മതിയായില്ലേ? ഈ ഭൂമിയിൽ ആരൊണ്ട് തെറ്റു ചെയ്യാത്തത് ' സ്വയം ഒന്നു ചോദിച്ചാൽ അതിന് ഉത്തരം കിട്ടും. ഇനിയെങ്കിലും ഒന്ന് നിർത്തി കൂടെ അദ്ദേഹത്തിനെ കുറ്റപെടുത്തൽ?
ഒരു മനുഷ്യന് ഭൂതകാലം ചികഞ്ഞാല്‍ പലകാര്യങ്ങളും ഉണ്ടാകും .ഇതൊക്കെ പറഞ്ഞു നടക്കുന്നവനാണ് യദാര്‍ത്ഥ നാറി ഇയാള്‍ വെറും ചെറ്റയാണ്.മനുഷ്യനെ insult ചെയ്യുന്നത് വളരെ മോശം.സത്യത്തില്‍ ഇയാള്‍ ദിലീപിന് വേണ്ടി ഒന്നും ചെയ്തിട്ടുടാകില്ല ഉറപ്പാണ്.ദിലീപിന്റെ കഴിവുകൊണ്ട് അയാള്‍ ഈ നിലയിലായി.ഇയാള്‍ കമ്മുനിസ്റ്റ് കാരനാണ് കള്ളമേ പറയൂ
ഞങ്ങളുടെ നാട്ടി ഒരു സ്വർണ്ണ വ്യാപാരി ഉണ്ട് എന്റെ മുത്തച്ഛൻ പറയുമായിരുന്നു അദ്ധേഹം ചെറുപ്പത്തിൽ അപ്പൂപ്പന്റെ കൂടെ കൂലിവേലക്ക് സഹായി വന്നിട്ടുണ്ട് എന്ന് ഇന്ന് അദ്ധേഹത്തിന്റെ വീട് കാറ് സ്ഥാപനങ്ങൾ എന്നിവ കണ്ടാൽ ഇന്നത്തെ തലമുറ വിശ്വസിക്കുമോ അദ്ധേഹം കൂലിവേല ചെയ്തിരുന്നു എന്ന് ഒരാളുടെ വളർച്ച കണ്ട് അസൂയ മൂത്ത പരനാറികൾ 😡
ദിലീപിന്റെ പേര് പോലും ശെരിക്കും അറിയില്ല അല്ലെ പള്ളിശ്ശേരി? Gopalakrishnan Padmanabhan Pillai എന്നാണ് ദിലീപിന്‍റെ പേര്... ആദ്യ main role സിനിമ മാനത്തെ കൊട്ടാരത്തിലെ character ന്‍റെ പേരായ ദിലീപ് എന്ന പേരില്‍ പിന്നെ സിനിമയില്‍ അറിയപ്പെട്ടു... പള്ളിശ്ശേരി ആര്‍ക്കു വേണ്ടിയാണ് (അല്ലെങ്കില്‍ ആരില്‍ നിന്നും കാശ് വാങ്ങിയിട്ടാണ്) ഇങ്ങനെ ദിലീപിനെ പറ്റി മാത്രം എപ്പോഴും കുറ്റം പറഞ്ഞു വരുന്നത്.? ഇത് ഇപ്പൊ കുറെ വര്‍ഷങ്ങള്‍ ആയല്ലോ നിങ്ങള്‍ ദിലീപിനെ പറ്റി ഇങ്ങനെ എഴുതുന്നത്.... മഞ്ജു വാര്യര്‍ക്ക് 14 വയസോ... അവര്‍ക്ക് ഇപ്പോള്‍ 40 വയസായി.... അപ്പോള്‍ 1996 ല്‍ സല്ലാപം ചെയ്യുമ്പോള്‍ അവര്‍ക്ക് എത്ര വയസ് ഉണ്ടാകും...? 14 വയസ് പോരല്ലോ.... വെറുതെ ഓരോ കുറ്റങ്ങളും ഗോസ്സിപ്പും മാത്രം പറഞ്ഞു കാശ് ഉണ്ടാക്കുന്ന ആള്‍.
@@ambilisarath8534 ഓഹോ വീട്ടില്‍ വിളിച്ചിരുന്ന പേര് ആണോ? ഞാന്‍ മനസിലാക്കിയത് മാനത്തെ കൊട്ടാരം സിനിമയിലെ character name ല്‍ പിന്നെ famous ആയതാണ് എന്നാണ്... Ajay Devgan, Sunny Deol എന്നൊക്കെ ഉള്ളത് പോലെ... ഇതൊക്കെ അവരുടെ ആദ്യ main റോള്‍ character നെയിം ആയിരുന്നല്ലോ.... അവരുടെ ശെരിക്കുള്ള പേരുകള്‍ വേറെ ആയിരുന്നു... അതുപോലെ നടി ഭാമയുടെ ആദ്യം നായികായായ ഫിലിം character നെയിം അല്ലെ ഭാമ എന്ന്... യഥാര്‍ത്ഥ പേര് വേറെ ആയിരുന്നു... Thanks Ambili Sarath for correcting...
ദിലീപ് മാത്രമല്ല ആർനോൾഡ് ഒരു ദിവസം ഇയാൾടെ വീട്ടിൽ വന്നിരിന്നു അന്ന് അമേരിക്കയിൽ കടല വിക്കുന്ന ജോലിയായിരുന്നു ആർനോൾഡിന് ... പിന്നെ ഇയാൾക്ക് സങ്കടം തോന്നിയിട്ട് ഇയാൾ വാരികയിൽ എഴുതിയിട്ടാണ് ലോകം ആർനോഡിനെ അറിയുന്നതും കമാൻഡോ ടെർമിനേറ്റർ പ്രിഡേറ്റർ എന്നീ സിനിമകളിൽ ചാൻസ് കിട്ടുന്നതും .... ഇത് എത്ര പേർക്കറിയാം ...?
Thilakan's words about others cannot be considered authentic. He was a good actor. Dileep case has given opportunity to many people to become more famous than they originally deserve.
1. കമലിന്റെ സെറ്റിൽ അഭിയിക്കുന്ന സമയം ഒരു കാർഡ് ഓഫീസിലേയ്ക്ക് അയച്ചു . ആ സമയം ആ കാർഡിനോടാണോ ചേട്ടന്റെ ആത്മപ്രശംസ പറഞ്ഞത് ? 2. അനുജനെ പോലെയാണ് ദിലീപിനെ കണ്ടത് , പിന്നെ മറന്നു . അതെന്താ ചേട്ടാ ഭൂതകാലത്തിന്റെ പ്രേരണ കൊണ്ടുള്ള സ്നേഹം പെട്ടെന്ന് മറന്നോ ? അതോ ഭൂതകാലം തന്നെ മറന്നോ ? 3 . ലോഹിസാറിന്റെ ഒരു സിനിമയിൽ ഒരു അവസരം കിട്ടിയാല്‍ ലാലേട്ടനും മമ്മൂക്കയും പോലും സന്തോഷിക്കും . ഒരു തുടക്കകാരൻ എന്ന നിലയിലുള്ള ഏതൊരു നടനും അത് ഒരു ഭാഗ്യം തന്നെയാണ് . പിന്നെ ദിലീപിനെ പ്രേക്ഷകർ ശ്രദ്ധിച്ച സിനിമ സുനിൽ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം ആണ് . പിന്നെ കമ്മ്യൂണിസ്റ്റ് ഫാമിലി ആയിരുന്നു എന്റേത് എന്ന് പറഞ്ഞാല്‍ എന്ത് ഊളത്തരവും പറയാനുള്ള ലൈസന്‍സ് ആണെന്ന് കരുതരുത് .
ദിലീപ് എന്ന പേര് സിനിമയിൽ വന്നതിനു ശേഷംമാന് സീകരിച്ചത് അതേഹത്തിന്റ ആദ്യം പടം മാനത്തെകൊട്ടാരം ആണ് അതിലെ അദ്ദേഹത്തിന്റെ കഥാപാത്രം മാന് ദിലീപ് അതിനുശേഷം മാന് ആ പേര് സ്‌തികരിച്ചത് അല്ലാതെ . ഇ ആൾ പറയും പോലെ അല്ല,
മറുനാടൻ മലയാളി എന്ന ചാനൽ ഇത്രയും അതപ്പ്തിക്കരുത് .ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന ഈ പ്രോഗ്രാം എത്തിനുവേണ്ടിയാണ് .ശബരിമല കേസിൽ നിങ്ങളുടെ നിലപാടിനോട് ബഹുമാനം തോന്നിയിരുന്നു.എന്നാൽ കോടതിയിൽ ഒരു കേസ് നടക്കുമ്പോൾ അതിന്റെ വിധി എന്താണെന്നുപോലും നോക്കാതെ വായിതോന്നുന്ന എന്തും വിളിച്ചുപറയുന്ന ഇതുപോലുള്ള വിവരദോഷികളെ ഇരുത്തി വിഡ്ഢിത്തം വിളമ്പിക്കുന്നത് മോശമായിപ്പോയി..
Ok.. നീലവും ഉജാലയും ഒക്കെ വിറ്റു കാണും..അതും മാന്യമായ തൊഴിൽ തന്നെയാണ്...അതിന് ഇപ്പൊ എന്താ....ഒരുപാട് കഷ്ടപെട്ടാലെ ഉയരങ്ങൾ കീഴടക്കാൻ പറ്റു...(ഇയാൾ ജനിച്ചപ്പോൾ തന്നെ ഇങ്ങനെയാണോ ആയിരുന്നത്)...ഓട്ടോ ഓടിച്ചവരും,തെങ്ങു കയറി നടന്നവരും ചായ വിറ്റു നടന്നവരും..തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചവരും തൈയ്യൽ കട നടത്തിയവരും..അങ്ങനെ പല ജോലികളും മുൻപ് ചെയ്തിരുന്നവരും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടുണ്ട്..
ദിലീപിന് എന്റെ വക പത്ത് ലക്ഷം സപ്പോർട്ട് .എയ് മിസ്റ്റർ താങ്കൾക്ക് ഈ പരദൂഷണം നിർത്തിക്കൂടേ .അദ്ധേഹം നല്ല ഒരു ഉപകാരിയും കൂടെയാണ് .താങ്കൾ എന്ത് ചെയ്തു സമൂഹത്തിന്...
ഒരു മനുഷ്യനെ ഇങ്ങനെ തരം താഴ്ത്തണോ ? ഞാൻ ദിലീപ് അനിയായി ഒന്നും അല്ല. നിന്റെ അച്ഛനെ കുറിച്ച് നിനക്ക് അറിയോ ഒന്നു അനേഷിക്കുന്നത് നല്ലതാ. എന്നാ നീ ഇത് പറയില്ല . വയസ് ആയി അങ്ങ് പോവാൻ ആയില്ലേ കിളവ .
കഴിവുള്ളവൻ ഉയരും അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. പനമ്പ് കൊണ്ട് മറച്ച വീട്ടിൽ കഴിഞ്ഞിട്ടുള്ള കാര്യം ദിലീപ് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. ചാർളി ചാപ്ലിന്റെ ഭൂത കാലം ഏവർക്കും അറിവുള്ളതാണ്. ഇപ്പോൾ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
"Rome was not built in a day" ഇതൊരു ഇംഗ്ലീഷ് proverb ആണ്. റോം ഒറ്റ ദിവസം കൊണ്ട് പടുത്തുയർത്തിയതല്ല. അതുപോലെയാണ് ഈ ലോകത്തുള്ള എല്ലാ മഹത് വ്യക്തികളും. ഒറ്റ ദിവസം കൊണ്ട് വലിയവരായവരല്ല. അതുപോലെ തന്നെയാണ് ദിലീപും. ലോകത്തുള്ളവർക്കെല്ലാം ഒരു ഇരുണ്ട ഭൂതകാലം ഉണ്ടാകും. അതു താനെന്തിനാണ് ഇവിടെ പറഞ്ഞു വിളിച്ചുകൂവുന്നത്.
കഴിവ് ഉണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെ കാഴ്ച്ചപ്പാടിന് അനുസരിച്ചാണ്. പക്ഷെ , സിനിമയിൽ സംവിധായകൻ ഗുരുസ്ഥാനത്താണ്. അങ്ങിനെ ഒരാളെ ഒരു നടൻ അവഹേളിക്കുക എന്നത് അഹങ്കാരത്തിന്റെ ലക്ഷണം ആണ്. ഒരു മുറിയിൽ രണ്ട് കസേര. ഒന്നിൽ നടൻ ഇരിക്കുന്നു. മറ്റേത് ഒഴിഞ്ഞുകിടക്കുന്നു. ആ സമയം ഒരു സംവിധായകൻ റൂമിലേക്ക് കടന്ന് വരുന്നു. ഉടനെ കസേരയിൽ ഇരിക്കുന്ന നടൻ ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ തന്റെ കാലുകൾ കയറ്റി വെയ്ക്കുന്നു. അഹങ്കാരം അല്ലാതെ എന്താണ്.? നടൻ ദിലീപ്.. കയറി വന്ന സംവിധായകൻ വിനയൻ
ദിലീപ് ഇങ്ങിനെ തന്നെ ആയിരുന്നു. അയാൾ പറയുന്നത് യാഥാർത്ഥം തന്നെ. പിന്നെ നടിയെ aakramicha കേസിൽ ദിലീപിനെ ഇയാൾ പറഞ്ഞത് കാരണം തമ്മിൽ ശത്രുക്കളായി.. പിന്നെ ഇയാളെ നശിപ്പിക്കാൻ ശ്രമിച്ചു.. അതുകൊണ്ട് ഇയാൾ പലതു വിളിച്ചു പറയും. ഇതെല്ലാം പറയാൻ പറ്റുമോ പറ്റില്ല യോ എന്നു അയാൾക്കു തീരുമാനിക്കാം.. പിന്നെ ഒന്നുമില്ലായ്മയിൽ നിന്നും വന്നത് കൊണ്ട് തന്നെയാണ് ദിലീപ് ഇത്രയും ദുഷ്ടത്തരം കാണിക്കുന്നത്...
രാമായണം മഹാ ഭാരതം ഇതെല്ലാം എപ്പിസോഡ് ആയി കണ്ടിട്ടുണ്ട്.... ഇതു ദിലീപ് ചേട്ടനെ കരിവാരിതേക്കാൻ .... ഇയാൾക്ക് എന്ത് കിട്ടും ഭഗവാനേ .... (തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടേ )
Palliserry ningal Dileepettane akkano akshepikano anengil orikalum athu nadakkilla karanam e oru interview adhethinu plus anu kto,orikalum Dileepettan paranjattila adheham panakkaran anennu ok nirthi vere valla joliyum chey🙏
ഏത് കഥാപാത്രം അനായാസം ചെയ്യാൻ കഴിവുള്ള നടനാണ് ദിലീപ് 👍 ഒരുപാട്. നല്ല സിനിമകൾ മലയാളത്തിന് തന്നു. നല്ല സുന്ദരിയായ നടിമാരെയും കല്യാണം കഴിച്ചു കോടികൾ സമ്പാദിച്ചു🙆♂️
ഒന്നുമില്ലായ്മയില്നിന്ന് ഉയരങ്ങ്ങളിൽ എത്തിയവർ... അവരുട കഥ കേൾക്കുന്നത് തന്നെ രോമാഞ്ചം......❤❤❤❤❤❤
നീലം വിറ്റു നടന്ന ദിലീപ്‌ഏട്ടാ you are super. താങ്കളുടെ ജീവിതം തന്നെ ഒരു സിനിമ ആക്കണം. മറുനാടൻ and പല്ലിശേരി താങ്കൾ മറ്റുള്ള നടൻ മാരുടെയും താങ്കളുടെയും സിനിമയിൽ വരുന്നതിനു മുമ്പുള്ള history ഒന്നു പറയണം..
FK
ദിലീപ് ഇന്ന് കാണുന്ന ഈ നിലയിലേക്ക് എത്തിയത് അദ്ദേഹത്തിന്റെ പ്രയത്നം കൊണ്ടാണ്, തന്നെ പോലുള്ളവർ അസൂയ കൊണ്ടാണ് എവിടെയും എത്താത്തത്
ക്യൂ നിന്ന് ടിക്കറ്റെടുത്ത്
കണ്ട സിനിമകളിൽ
സന്തോഷവും
സംതൃപ്തിയും
തന്ന സിനിമകളിൽ
ദീലീപിന്റെ
സിനിമകൾ കൂടുതലുണ്ടായിരുന്നു
എല്ലാവരുടെയും
അഭിരുചി വ്യത്യസ്ഥമായിരിക്കും
അഭിനയം അവരുടെ ഭൂതവും
ഭാവിയും നോക്കിയല്ല
സിനിമ നോക്കിയാകാണം
ഒരാളുടെയും ആരാധകനാവാതെ
സിനിമയുടെ ആരാധകനാകണം
സിനിമ ഒരു കൊതിയോടെ കൊണ്ടുനടന്ന ഏറപ്പേരുണ്ട്
രാമലീല കണ്ടവർക്കറിയാം
ദിലീപ് ചെയ്യുന്നതാണോ
ദിലീപ് അഭിനയിക്കുന്നതാണോ
ചർച്ച ചെയ്യേണ്ടത് എന്നത്
Correct brother
വിനാശകാലേ വിപരീത ബുദ്ധി അതാണ് ദിലീപിന് പാരയായത്
ദിലീപിനോട് ബഹുമാനം കൂടുന്നു കാരണം ഇല്ലായ്മയിൽ നിന്ന് അധ്യാനിച്ച് ഇത്രക്ക് വലിയ നിലയിൽ എത്തിയത്.
Vanna Vazhi marannu kondaanu itrayum cheydadu.
VINOD SHAM SHAM .seethakallyan
anusree ck 😁😁
നീലംഎന്നായിരിക്കില്ല നീല എന്നായിരിക്കും
പണ്ട് ഉജാലയ്ക്ക് പകരം ഉണ്ടായിരുന്നത് അത് നീലം ആണ് നീല അല്ല
പുതിയ ആളാ അതോണ്ടാ നീലം അറിയാത്തത്
ഇയാളെ ( പല്ലിശ്ശേരി)നാലാൾ അറിയപ്പെടാൻ തുടങ്ങിയത് ദിലിപിനെ കുറിച്ച് കുറ്റം പറഞ് എഴുതാൻ തുടങ്ങിയതിൽ പിന്നെയാണ് .കലാഭവൻ മണി ദിലിപ് ഇവരൊക്കെ സിനിമയിൽ നായകൻമാരായത് അവരവരുടെ കഴിവ് കൊണ്ടാണ്.
രജനീകാന്ത് സാർ പണ്ടകാലത്തു കണ്ടക്റ്റർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്, അദ്ദേഹം സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്നു എന്നുകരുതി അദ്ദേഹത്തെ ആരും മേശക്കാരനായി ക്ണാറില്ല മറിച്ച് ബഹുമാനം കൂടിയിട്ടെ ഉളളു, അതുകൊണ്ട് തന്നെ താങ്കൾക്കു നന്ദി ദിലീപിന്റെ ഭൂതക്കാലം പറഞ്ഞു തന്നതിനു, ഇതു കൊണ്ട് എനിക്ക് അദ്ദേഹത്തിനോടുളള ആരാധന കൂടിട്ടെയുളളു
Praandan aanallae
Itrayum naariya nilayil ninu vannirti tilakana pola ulla oraallodu avanda samsaram
Verum chetta
Avan Avan araanannu marannu poyi
Tendi tirinju nadannavanatullavara parayan mYram valarnnangil Avan criminal tanna
കോടികളുടെ കൊട്ടേഷൻ കൊടുക്കുമ്പോൾ പറയിപ്പിച്ചതാണ് 😅
Rajanikandu manushyananenna
kariyathil njagalku ( manushya
nmarku) samsayam illa, ningal
Ithil petilla kettoo
QA to@@akshaydk9963
നീയൊകൊ ദീലീപിനേ എത്ര വേളുപിചാലു० വേളുകൂല....
ഇതിലൊന്നും ഒരു പത്രപ്രവർത്തകൻറെ വാക്കുകൾ കാണില്ല, ഉള്ളത് അസൂയയും ജീവിതനൈരാശ്യവുമുള്ള ഒരു തകർന്ന മനുഷ്യൻറെ വരട്ട്ചൊറി മാത്രം ....!
ദിലീപ് വളർന്നത് അയ്യാളുടെ കഴിവ്.കൊണ്ട് തന്നെ, അതിന് അസൂയപ്പെട്ടിറ്റു കാരൃമില്ല
Than poda malereee
ദിലീപ് കള്ള പന്നൻ ആണ്
ആ മൈരന് കഴിവ് കൂടിപ്പോയി അതാണ് കൊഴപ്പം ആയത്
Haris tcr athu thanne bro
Viji anil yes
ഒരാളുടെ flashback ചികഞ്ഞാൽ അങ്ങനെ ഒരു മോശംകാലം എല്ലാർക്കും ഉണ്ടാകും, ഒന്നുമില്ലായ്മയിൽ നിന്നും എത്രയും വളർന്ന dileep ഏട്ടന് best of luck
ഭാഗ്യംനേർന്നുനേർന്നുനിർഭാഗ്യവാനാക്കല്ലേ
എല്ലാ നടന്മാരും ചാൻസ് തേടി നടന്ന ഭൂത കാലം ഉള്ളവർ അല്ലേ .കഷ്ടപ്പാടിൽ നിന്ന് വളർന്നവർ ആണ് ശരിക്കുള്ള വിജയികൾ
കൊച്ചൻ ഖ നീഫയുടെ ഭാര്യ ഈ അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട് ഇപ്പോഴും 'സിനിമാ ഫീൽഡിൽ നിന്നും ദിലീപുമാത്രമേ ആ കുടുംബത്തിനെതിരക്കാറുള്ളു എന്ന്
അങ്ങനെ ഒരു ദിവസം വിൽക്കാൻ വെച്ചിരുന്ന നീലത്തിൽ ദിലീപ് വീണു. പിന്നെ നീല നിറത്തിലുള്ള പയ്യൻ വെച്ചടി വെച്ചടി മുകളിലേക്ക് ഉയരുകയായിരുന്നു. ഇതിന് അയാൾ പലരേയും ദ്രോഹിച്ചു എന്നാണ് കേൾക്കുന്നത്. 2:34 7:12
ദിലീപിനെ വിറ്റ് കാശാക്കാൻ പല്ലിശേരിയെ കൂട്ടുപിടിച്ച മറുനാടൻ ടീവി യോട് പുച്ഛം തോന്നുന്നു
Bindu Mrevi I
Yes. Correct.
സത്യം ആണ് ചേച്ചി
Hii
Correct chechi🌹🦋👌👆
ഒരാളുടെ വളർച്ചയിൽ മറ്റുള്ളവർക് എപ്പോഴും അസൂയ ആയിരിക്കും
ചേട്ടന്റെ ഫോൺ നമ്പർ തരുമോ പ്ലീസ്
Am SUSAN
അസൂയ മുത്ത് പ്രാന്തായ ഒരുത്തന്റെ വിവരണം
Naveen K Navi.. I
dhileeb rashtriyathilanu vanathekil innu indien predhan mndri ayene ( kuthikal vetu) 😃
പള്ളിശ്ശേരി പേരിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്ന പുളിശ്ശേരി പേരിൽ കേസ് കൊടുക്കണം ദിലീപേട്ടാ
Sivanya vava Sivanya എന്നിട്ട് എന്താ ദിലീപ് കൊടുക്കാത്തത് ?
Apo aadyam narendr modi kodukandi varum k
Marunadan Tv... ningalkku ingane ulla alkarude prgm onnu nirthi koode.. atleast ye video ude comments kandal yenkilum athu manasilakki koode. Vere yetrayo nalla topics and yetra nalla vere alkarude intrvws and prgrms ithinu pakaram cheythoode. Ye channel inodu ulla mathippu alkakku illathakkaruthu please.
പെലിശേരി നീ കൊള്ളാല്ലോ ടാ മാദ്ധ്യമ പ്രവർത്തകനോ മദ്യപ്രവർത്തകനോ.
ചേട്ടോ..... ദിലീപ് te ഇരുപത്തി മൂന്നാമത്തെ ഫിലിം ആണ് സല്ലാപം...അത്രക്ക് ദാരിദ്ര്യം പിടിച്ച അവസ്ഥയിൽ അല്ല സല്ലാപത്തിലേക് അവസരം കിട്ടിയത്...അസിസ്റ്റന്റ് ഡയറക്ടർ ഉം അല്ലാരുന്നു ആ സമയം.... സംശയം ഉണ്ടേൽ ഗൂഗിൾ സെർച്ച് ചെയ്യൂ.... ഇങ്ങനെ തള്ളല്ലേ....
👍👍❤
സല്ലാപം ആടാ കൊച്ചെ നെ ഗോപാലകൃഷ്ണൻ നായക കഥാപാത്രമായത്'
Every man's success will come before hard work, even though you say he is bad now he conquered everything through his determination and hardwork..
ദിലീപ് ഇല്ലായ്മ അറിയുന്നത് കൊണ്ട് പലരെയും സഹായിക്കാൻ മനസ്സ് കാണിക്കുന്നത് ,.
കൊച്ചിൻ ഹലീഫക്കയുടെ ഭാര്യ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. നന്ദി.
ഏതൊ കുറച്ച് ആൾക്കാരുടെ കുബുദ്ധിയാണ് ദിലീപിനെ പോലുള്ള ഒരു നല്ല വ്യക്തിയേ തകർക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങി തിരിച്ചിരിക്കുന്നത് ഇവനൊന്നും മതിയായില്ലേ? ഈ ഭൂമിയിൽ ആരൊണ്ട് തെറ്റു ചെയ്യാത്തത് ' സ്വയം ഒന്നു ചോദിച്ചാൽ അതിന് ഉത്തരം കിട്ടും. ഇനിയെങ്കിലും ഒന്ന് നിർത്തി കൂടെ അദ്ദേഹത്തിനെ കുറ്റപെടുത്തൽ?
Ellavarkkum unnddavaille boothakalam athu eduthu paragu nanam keduthano sir
ഒരു മനുഷ്യന് ഭൂതകാലം ചികഞ്ഞാല്‍ പലകാര്യങ്ങളും ഉണ്ടാകും .ഇതൊക്കെ പറഞ്ഞു നടക്കുന്നവനാണ് യദാര്‍ത്ഥ നാറി ഇയാള്‍ വെറും ചെറ്റയാണ്.മനുഷ്യനെ insult ചെയ്യുന്നത് വളരെ മോശം.സത്യത്തില്‍ ഇയാള്‍ ദിലീപിന് വേണ്ടി ഒന്നും ചെയ്തിട്ടുടാകില്ല ഉറപ്പാണ്.ദിലീപിന്റെ കഴിവുകൊണ്ട് അയാള്‍ ഈ നിലയിലായി.ഇയാള്‍ കമ്മുനിസ്റ്റ് കാരനാണ് കള്ളമേ പറയൂ
ദിലിപിന്റെ സ്വഭാവം ഒരു ക്രിമിനല് എത്തിയ കാര്യം ഭൂതകാലം അറിയാണ്ടത് തന്നെ
വെറുതെയല്ല കൊച്ചിന് അനി ഫക്കയുടെ കുടുംബത്തേ സഹായിച്ചത്
ഒരു ക്രിമിനിലെ സ്വാഭാവം കണ്ടെത്താൻ ഭൂതകാലം അറിയണം
പിന്നെ 90 ദിവസം ജയിലിൽ കിടന്ന വ്യക്തിയെ
തിരിച്ച് അറിയാമെങ്കി
ഭൂതകാലം എന്തിന് കാണാതിരിക്കണം
Shariyan
കമ്മ്യൂണിസ്റ്റ് കാരൻ എപ്പോഴാടി കള്ളം പറഞ്ഞത്?
Aro areyo edho paranju,athinu Neeyoke edhina ithinakath rashtreeyam kuthikayatunnath
ഇത് കേട്ടാൽ തോന്നും ഈ പറഞ്ഞ എല്ലാ കാര്യത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന്..അല്ല ഇത്ര കൃത്യമായി പറയുന്നത്കൊണ്ടാ...
😇😇😂😂
ഞങ്ങളുടെ നാട്ടി ഒരു സ്വർണ്ണ വ്യാപാരി ഉണ്ട് എന്റെ മുത്തച്ഛൻ പറയുമായിരുന്നു അദ്ധേഹം ചെറുപ്പത്തിൽ അപ്പൂപ്പന്റെ കൂടെ കൂലിവേലക്ക് സഹായി വന്നിട്ടുണ്ട് എന്ന് ഇന്ന് അദ്ധേഹത്തിന്റെ വീട് കാറ് സ്ഥാപനങ്ങൾ എന്നിവ കണ്ടാൽ ഇന്നത്തെ തലമുറ വിശ്വസിക്കുമോ അദ്ധേഹം കൂലിവേല ചെയ്തിരുന്നു എന്ന്
ഒരാളുടെ വളർച്ച കണ്ട് അസൂയ മൂത്ത പരനാറികൾ 😡
Iam dilip ഫാൻസ് കേട്ടോ പുളി ശെരി
പള്ളിശ്ശേരി പറയുന്നതൊക്കെ വിശ്വസിക്കാൻ ജനങ്ങൾ വിഡ്ഢികളല്ല
PALLYSHERRY ALLA " AAKRY "
മിക്കവാറും പെല്ലിശേരി സാറിന് എതിരെ ദിലീപ് മാനനഷ്ടക്കേസ്കെടുക്കും
Kodukkanam
Kodukanam
Peattan pr😂
ചില മനുഷ്യർക്ക് ജീവിതത്തിൽ കുറേ ജോലികൾ മാറി മാറി ചെയ്യേണ്ടതായി വരും... അയാളുടെ അധ്വാനതിലൂടെ ജീവിത വിജയം നേടിയതിൽ നിങ്ങൾ അസൂയപ്പെടുന്നത് എന്തിന്
ദിലീപിന്‍റെ പേര് പോലും ശെരിക്കും അറിയില്ല അല്ലെ പള്ളിശ്ശേരി? Gopalakrishnan Padmanabhan Pillai എന്നാണ് ദിലീപിന്‍റെ പേര്... ആദ്യ main role സിനിമ മാനത്തെ കൊട്ടാരത്തിലെ character ന്‍റെ പേരായ ദിലീപ് എന്ന പേരില്‍ പിന്നെ സിനിമയില്‍ അറിയപ്പെട്ടു... പള്ളിശ്ശേരി ആര്‍ക്കു വേണ്ടിയാണ് (അല്ലെങ്കില്‍ ആരില്‍ നിന്നും കാശ് വാങ്ങിയിട്ടാണ്) ഇങ്ങനെ ദിലീപിനെ പറ്റി മാത്രം എപ്പോഴും കുറ്റം പറഞ്ഞു വരുന്നത്.? ഇത് ഇപ്പൊ കുറെ വര്‍ഷങ്ങള്‍ ആയല്ലോ നിങ്ങള്‍ ദിലീപിനെ പറ്റി ഇങ്ങനെ എഴുതുന്നത്.... മഞ്ജു വാര്യര്‍ക്ക് 14 വയസോ... അവര്‍ക്ക് ഇപ്പോള്‍ 40 വയസായി.... അപ്പോള്‍ 1996 ല്‍ സല്ലാപം ചെയ്യുമ്പോള്‍ അവര്‍ക്ക് എത്ര വയസ് ഉണ്ടാകും...? 14 വയസ് പോരല്ലോ.... വെറുതെ ഓരോ കുറ്റങ്ങളും ഗോസ്സിപ്പും മാത്രം പറഞ്ഞു കാശ് ഉണ്ടാക്കുന്ന ആള്‍.
Aadya cinema aaya manathe kottaarathile peralla... Dileep ennaan veettilum vilikkunnath cinemayil vannitt maattiya peralla...
@@ambilisarath8534 ഓഹോ വീട്ടില്‍ വിളിച്ചിരുന്ന പേര് ആണോ? ഞാന്‍ മനസിലാക്കിയത് മാനത്തെ കൊട്ടാരം സിനിമയിലെ character name ല്‍ പിന്നെ famous ആയതാണ് എന്നാണ്... Ajay Devgan, Sunny Deol എന്നൊക്കെ ഉള്ളത് പോലെ... ഇതൊക്കെ അവരുടെ ആദ്യ main റോള്‍ character നെയിം ആയിരുന്നല്ലോ.... അവരുടെ ശെരിക്കുള്ള പേരുകള്‍ വേറെ ആയിരുന്നു... അതുപോലെ നടി ഭാമയുടെ ആദ്യം നായികായായ ഫിലിം character നെയിം അല്ലെ ഭാമ എന്ന്... യഥാര്‍ത്ഥ പേര് വേറെ ആയിരുന്നു... Thanks Ambili Sarath for correcting...
ദിലീപ് മാത്രമല്ല ആർനോൾഡ് ഒരു ദിവസം ഇയാൾടെ വീട്ടിൽ വന്നിരിന്നു
അന്ന് അമേരിക്കയിൽ കടല വിക്കുന്ന ജോലിയായിരുന്നു ആർനോൾഡിന് ...
പിന്നെ ഇയാൾക്ക് സങ്കടം തോന്നിയിട്ട് ഇയാൾ വാരികയിൽ എഴുതിയിട്ടാണ് ലോകം ആർനോഡിനെ അറിയുന്നതും കമാൻഡോ ടെർമിനേറ്റർ പ്രിഡേറ്റർ എന്നീ സിനിമകളിൽ ചാൻസ് കിട്ടുന്നതും .... ഇത് എത്ര പേർക്കറിയാം ...?
😂😂😂😂😂😂😂
Thilakan's words about others cannot be considered authentic. He was a good actor. Dileep case has given opportunity to many people to become more famous than they originally deserve.
മറുനാടൻ ഇങ്ങനെ അധഃപതിക്കരുത്. മറ്റുള്ളവരെ ഇകഴ്ത്തി കാശുണ്ടാക്കുക. മഹാകഷ്ടം
1. കമലിന്റെ സെറ്റിൽ അഭിയിക്കുന്ന സമയം ഒരു കാർഡ് ഓഫീസിലേയ്ക്ക് അയച്ചു . ആ സമയം ആ കാർഡിനോടാണോ ചേട്ടന്റെ ആത്മപ്രശംസ പറഞ്ഞത് ?
2. അനുജനെ പോലെയാണ് ദിലീപിനെ കണ്ടത് , പിന്നെ മറന്നു . അതെന്താ ചേട്ടാ ഭൂതകാലത്തിന്റെ പ്രേരണ കൊണ്ടുള്ള സ്നേഹം പെട്ടെന്ന് മറന്നോ ? അതോ ഭൂതകാലം തന്നെ മറന്നോ ?
3 . ലോഹിസാറിന്റെ ഒരു സിനിമയിൽ ഒരു അവസരം കിട്ടിയാല്‍ ലാലേട്ടനും മമ്മൂക്കയും പോലും സന്തോഷിക്കും . ഒരു തുടക്കകാരൻ എന്ന നിലയിലുള്ള ഏതൊരു നടനും അത് ഒരു ഭാഗ്യം തന്നെയാണ് . പിന്നെ ദിലീപിനെ പ്രേക്ഷകർ ശ്രദ്ധിച്ച സിനിമ സുനിൽ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം ആണ് .
പിന്നെ കമ്മ്യൂണിസ്റ്റ് ഫാമിലി ആയിരുന്നു എന്റേത് എന്ന് പറഞ്ഞാല്‍ എന്ത് ഊളത്തരവും പറയാനുള്ള ലൈസന്‍സ് ആണെന്ന് കരുതരുത് .
Understood the effort from Dileep to raise to the present level. That too in the midst of these people. Keep climbing hights...
Hi viji vr.
വളർന്നു വന്നവർക്കെല്ലാം ഉണ്ട്.. ഒരു കഥ പറയുവാൻ.. ദിലീപ് മാത്രം അല്ല..
സൂപ്പർ
Onnumillaymayil ninnum JANAPRIYAN aayi valarnu vanna Dileep sherikum orru true inspiration thanne👏👏👏
Hi shreedevi.
ഒരു എല്ലാം തികഞ്ഞവൻ വന്നിരിക്കുന്നു..എന്തു ഭംഗിയായിട്ടാണ് മറ്റുള്ളവരെ കുറ്റം പറയുന്നെ...തന്നെയൊക്കം സമ്മതിക്കണം..!!
ദിലീപ് എന്ന പേര് സിനിമയിൽ വന്നതിനു ശേഷംമാന് സീകരിച്ചത് അതേഹത്തിന്റ ആദ്യം പടം മാനത്തെകൊട്ടാരം ആണ് അതിലെ അദ്ദേഹത്തിന്റെ കഥാപാത്രം മാന് ദിലീപ് അതിനുശേഷം മാന് ആ പേര് സ്‌തികരിച്ചത് അല്ലാതെ . ഇ ആൾ പറയും പോലെ അല്ല,
Allaa... Dileep ennath veettil vilikkunna peraan... Cinemayil vannitt maattiya peralla
എന്തിനാ ചങ്ങാതി അറിയാത്ത കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത്? ദിലീപ് എന്നത് അദ്ദേഹത്തിൻറെ പേരാണ് ' അല്ലാതെ സിനിമയിൽ വന്നിട്ട് പേരല്ല.
ശരിക്കും പേര് ഗോപാലകൃഷ്ണപിള്ള , മുത്തഛൻ ഹിന്ദി സിനിമ നടൻ ദിലീപ് കുമാർ ൻ്റെ ആരാധകൻ ആയിരുന്നു അദ്ദേഹം ഗോപാലകൃഷ്ണനെ ദിലീപ് എന്ന് വിളിച്ചത്
Pr😂😂
മറുനാടൻ മലയാളി എന്ന ചാനൽ ഇത്രയും അതപ്പ്തിക്കരുത് .ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന ഈ പ്രോഗ്രാം എത്തിനുവേണ്ടിയാണ് .ശബരിമല കേസിൽ നിങ്ങളുടെ നിലപാടിനോട് ബഹുമാനം തോന്നിയിരുന്നു.എന്നാൽ കോടതിയിൽ ഒരു കേസ് നടക്കുമ്പോൾ അതിന്റെ വിധി എന്താണെന്നുപോലും നോക്കാതെ വായിതോന്നുന്ന എന്തും വിളിച്ചുപറയുന്ന ഇതുപോലുള്ള വിവരദോഷികളെ ഇരുത്തി വിഡ്ഢിത്തം വിളമ്പിക്കുന്നത് മോശമായിപ്പോയി..
Retheesh Tk അത് സത്യം
Yennu petran pr😂
dileep you are great , keep the mind forever , we will support you
Ok.. നീലവും ഉജാലയും ഒക്കെ വിറ്റു കാണും..അതും മാന്യമായ തൊഴിൽ തന്നെയാണ്...അതിന് ഇപ്പൊ എന്താ....ഒരുപാട് കഷ്ടപെട്ടാലെ ഉയരങ്ങൾ കീഴടക്കാൻ പറ്റു...(ഇയാൾ ജനിച്ചപ്പോൾ തന്നെ ഇങ്ങനെയാണോ ആയിരുന്നത്)...ഓട്ടോ ഓടിച്ചവരും,തെങ്ങു കയറി നടന്നവരും ചായ വിറ്റു നടന്നവരും..തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചവരും തൈയ്യൽ കട നടത്തിയവരും..അങ്ങനെ പല ജോലികളും മുൻപ് ചെയ്തിരുന്നവരും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടുണ്ട്..
കഴിവ് വേണമെടാ കിളവ നിന്റെ ഈ വർത്താനം കേട്ടപ്പോൾ. ദിലീപ് ചേട്ടനോ ടു ഇഷ്ടം തോന്നുന്നു
നീലനിറമുള്ള ഒരു ഭൂതകാലം പണ്ടെയുണ്ടായിരുന്നു
Loveyouuu dileepettaaa
ദിലീപിന് എന്റെ വക പത്ത് ലക്ഷം സപ്പോർട്ട് .എയ് മിസ്റ്റർ താങ്കൾക്ക് ഈ പരദൂഷണം നിർത്തിക്കൂടേ .അദ്ധേഹം നല്ല ഒരു ഉപകാരിയും കൂടെയാണ് .താങ്കൾ എന്ത് ചെയ്തു സമൂഹത്തിന്...
പത്തു ലക്ഷം കൊടുക്ക് അടുത്ത? കൊട്ടേഷൻവാക്കല്ലേ ഉറപ്പിക്കാം
ഇയാൾ തെങ്ങു കേറുന്ന ആളായിരുന്നു പിന്നെ കുറേക്കാലം ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്...
OHO...
Alla eyaru pandu collector aayirunnu
അഭിനയത്തിൽ ദിലീപിനെ വെല്ലാൻ ഒറ്റ ഒരുത്തനും മലയാള സിനിമയിലില്ല. ദിലീപ് പൈസ ഉണ്ടാക്കിയ ങ്കിൽ അത് അവന്റെ അഭിനയത്തിന്റെ കഴിവാണ്.
ശരിക്കും എന്താ തന്റെ പ്രശ്നം കുറെ നാളായി ദിലീപെനെ കുറ്റം പറയുന്നേ
ഹ ഹ ഹ അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് സാരം
ഒരു മനുഷ്യനെ ഇങ്ങനെ തരം താഴ്ത്തണോ ? ഞാൻ ദിലീപ് അനിയായി ഒന്നും അല്ല. നിന്റെ അച്ഛനെ കുറിച്ച് നിനക്ക് അറിയോ ഒന്നു അനേഷിക്കുന്നത് നല്ലതാ. എന്നാ നീ ഇത് പറയില്ല . വയസ് ആയി അങ്ങ് പോവാൻ ആയില്ലേ കിളവ .
ഭൂതകാലം മറന്നു ഇന്നു ജീവിക്കണം .നാളെ എന്ത് ചെയ്യും എന്നു സ്വപ്നം കാണണം .
Pallichetta......super,epol deleepinod orupadu bahumanam,nalla manushyan
ദിലീപ്n കഠിനാധ്വാനത്തിലൂടെ.. പണം...സമ്പാദിച്ചു...എന്താ കുഴപ്പം....അയാൾക്ക്... ദൈവം കനിഞ്ഞു...കൊടുത്തു...ഗുഡ്🙏🙏🙏🙏
Hard work,industrious,ability and luck is behind his success.
എല്ലാവരും മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കാൻ തീരുമാനിച്ചാൽ ലോകത്തു നല്ലവരായ ഒരാളും ഉണ്ടാകില്ല.......
വളരെ വിശാലമായ ലോകം.
ആരും പുറകോട്ടു പിടിക്കില്ല. യു വർക്ക്. യു ഏൺ.
Marunadan മഞ്ഞപത്രം നിലവാരം ആണ്.
കഴിവുള്ളവൻ ഉയരും അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. പനമ്പ് കൊണ്ട് മറച്ച വീട്ടിൽ കഴിഞ്ഞിട്ടുള്ള കാര്യം ദിലീപ് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. ചാർളി ചാപ്ലിന്റെ ഭൂത കാലം ഏവർക്കും അറിവുള്ളതാണ്. ഇപ്പോൾ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
സാർ ഒരാളെ ഇത്രയും തരംതാഴ്ത്തിസം സാരിക്കരുത് സാറിനും ക്കാണും ഒരുflashback മറക്കരുത്
ഇയാൾക്ക് എന്താ ദിലീപിന് നോട് ഇത്ര കടി കുറെ അയലോ തുടങ്ങീട്ട് ??
Leekveeran
proud of y dillep Sir
3:40 കാർഡ് അയച്ചപ്പോ അതിനു വരെ മറുപടി പറഞ്ഞ ദിവ്യനാ .............കാർഡിനോട് ഞാൻ പറഞ്ഞു നീ പോയി സുരേഷിനോട് ചോദിക്കൂ ഞാനാരാണെന്നു
Love you dhileepetta
പല്ലിശ്ശേരി സാറിനോട് ബഹുമാനമുണ്ട് പക്ഷേ ദിലീപിനോടുള്ള വിരോധത്തിന്റെ പേരിൽ ഇത്രയും അധ:പതിക്കരുത്
"Rome was not built in a day" ഇതൊരു ഇംഗ്ലീഷ് proverb ആണ്. റോം ഒറ്റ ദിവസം കൊണ്ട് പടുത്തുയർത്തിയതല്ല. അതുപോലെയാണ് ഈ ലോകത്തുള്ള എല്ലാ മഹത് വ്യക്തികളും. ഒറ്റ ദിവസം കൊണ്ട് വലിയവരായവരല്ല. അതുപോലെ തന്നെയാണ് ദിലീപും. ലോകത്തുള്ളവർക്കെല്ലാം ഒരു ഇരുണ്ട ഭൂതകാലം ഉണ്ടാകും. അതു താനെന്തിനാണ് ഇവിടെ പറഞ്ഞു വിളിച്ചുകൂവുന്നത്.
dileep inspiration
Dileep is best actor.
ഈ വിധം ആദ്യകാലത്ത് പലരും പത്രക്കാരോട് പറയും. "നന്ദി" എന്ന വില ഇല്ലാത്ത വാക്ക്. പഴേ മാധ്യമപ്രവർത്തകനും നാടകക്കാരനുമാണ് ഞാൻ.
Marunadan tv yodu bahumanamulla alanu njanum athu pole kodi kanakinu alu kalum. ithu polulla alukalude interview DAYAVU CHEYTHU IDATHIRIKKUKKA . 🙏
കഴിവ് ഉണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെ കാഴ്ച്ചപ്പാടിന് അനുസരിച്ചാണ്. പക്ഷെ , സിനിമയിൽ സംവിധായകൻ ഗുരുസ്ഥാനത്താണ്. അങ്ങിനെ ഒരാളെ ഒരു നടൻ അവഹേളിക്കുക എന്നത് അഹങ്കാരത്തിന്റെ ലക്ഷണം ആണ്. ഒരു മുറിയിൽ രണ്ട് കസേര. ഒന്നിൽ നടൻ ഇരിക്കുന്നു. മറ്റേത് ഒഴിഞ്ഞുകിടക്കുന്നു. ആ സമയം ഒരു സംവിധായകൻ റൂമിലേക്ക് കടന്ന് വരുന്നു. ഉടനെ കസേരയിൽ ഇരിക്കുന്ന നടൻ ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ തന്റെ കാലുകൾ കയറ്റി വെയ്ക്കുന്നു. അഹങ്കാരം അല്ലാതെ എന്താണ്.? നടൻ ദിലീപ്.. കയറി വന്ന സംവിധായകൻ വിനയൻ
ആ നന്ദി ഇല്ലാത്തവൻ വന്ന വഴി മറന്നവൻ
Dileep my hero
one thing is sure he speaks the truth .it is not fabricated .above all he doesn't insult anyone saying fact .
Maaplachi athiyallo maaplakku vendi
ദിലീപ് ഇങ്ങിനെ തന്നെ ആയിരുന്നു. അയാൾ പറയുന്നത് യാഥാർത്ഥം തന്നെ. പിന്നെ നടിയെ aakramicha കേസിൽ ദിലീപിനെ ഇയാൾ പറഞ്ഞത് കാരണം തമ്മിൽ ശത്രുക്കളായി.. പിന്നെ ഇയാളെ നശിപ്പിക്കാൻ ശ്രമിച്ചു.. അതുകൊണ്ട് ഇയാൾ പലതു വിളിച്ചു പറയും. ഇതെല്ലാം പറയാൻ പറ്റുമോ പറ്റില്ല യോ എന്നു അയാൾക്കു തീരുമാനിക്കാം.. പിന്നെ ഒന്നുമില്ലായ്മയിൽ നിന്നും വന്നത് കൊണ്ട് തന്നെയാണ് ദിലീപ് ഇത്രയും ദുഷ്ടത്തരം കാണിക്കുന്നത്...
Paranju paranju manjuvinu thiricharivillennaano udhyeshichathu. Asthmahathya cheyyan paranjal aathmahathya cheyyum. Ithrayum thallandayirunnu.
Dilip enna kalakaaran swantham kazhivu kondu thanneyaanu munnottu vannathu. Oraalude samayam moshamaanenkil ella neerkolikalum thala pokkum.
രാമായണം മഹാ ഭാരതം ഇതെല്ലാം എപ്പിസോഡ് ആയി കണ്ടിട്ടുണ്ട്.... ഇതു ദിലീപ് ചേട്ടനെ കരിവാരിതേക്കാൻ .... ഇയാൾക്ക് എന്ത് കിട്ടും ഭഗവാനേ .... (തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടേ )
ദിലീപിന്റെ വളർച്ച അയാളുടെ കഴിവ് തന്നെ ആണ്. പക്ഷെ കഴിവ് ഉള്ളത് ഒരാളെ ഒരു നല്ല മനുഷ്യൻ ആക്കണം എന്നില്ല.
സത്യത്തിൽ ഇയാൾക്കെന്താ പ്രശനം ?
So that is the spirit behind him. He knows the difference in this world. Thanks for sharing your experiences
മൈരാണ്.. ഒന്നു പോടാ ചെക്കാ
നീലം സൂപ്പർസ്റ്റാർ 😀😀
നീലം വിറ്റവൻ ഇപ്പോൾ പകരം വീട്ടാൻ നടിയെ കാറിൽ പീഠിപ്പിച്ച് " നീല "
ചിത്രമെടുക്കുന്നു.
👍 👍 👍 😂 😂😂😂
എന്നിട്ട് mohanlal nta padathil തിലകന് അഭിനയം കിട്ടിയിട്ടില്ല ലലോ
vari good nice speech and ""every dog is day," ha. haa haaa
Pavam dileep
ദിലീപ് വളർന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് അതിനു അസൂയ പെട്ടിട്ടു കാര്യമില്ല
നീലത്തിന്റെ കളറിൽ നിന്നും ഒരു മഹാ ദുഷ്ട ജന്മം അടിപൊളി
ആർക്കും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അധ്വാനിച്ച് വളരാൻ പാടില്ല അല്ലെ
Lohi sir mis you
നാന സിനിമാ മാസിക രാജൻ പി ദേവിന് മാസി ബുക്ക് സ്റ്റാളിൽ നിന്നും ഞാൻ വാങ്ങി കൊടുക്കുക പതിവായിരുന്നു
Ella joliyum nallathanu.
തിലകൻ പറഞ്ഞത് സത്യം മായി കാലം തെളിച്ചു
തന്നെയൊക്കെ മാധ്യമ പ്രവർത്തകൻ എന്ന വിശേഷിപ്പിക്കുന്നതിനേക്കാൾ മാമാ പണി ചെയ്യുന്നവൻ എന്ന് പറയുന്നതാണ് ശരി.
dileep oru nayakan thanne
Palliserry ningal Dileepettane akkano akshepikano anengil orikalum athu nadakkilla karanam e oru interview adhethinu plus anu kto,orikalum Dileepettan paranjattila adheham panakkaran anennu ok nirthi vere valla joliyum chey🙏
eatha ee alavalathi
Aaroke athoke paranjaalum dileepine eshttamaaaa