പരുമല വധശ്രമത്തിന് പിന്നിലുള്ളത് മാസ്റ്റർ പ്ലാൻ; FIR മാതൃഭൂമി ന്യൂസിന് | parumala case

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 354

  • @lachuzzzlachu9762
    @lachuzzzlachu9762 ปีที่แล้ว +123

    അരുൺ അറിഞ്ഞു കൊണ്ടായിരിക്കുമല്ലോ ഇത് ചെയ്തിട്ടുണ്ടാകുക. അവനെയും പോലീസ് ചോദ്യം ചെയ്യണം.

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +10

      അവനെ വെറുതേ വിടരുത്

    • @fathi9714
      @fathi9714 ปีที่แล้ว +5

      ഭർത്താവ് പറയാതെ ഇത്രയും കറക്ട് ആയി സ്ഥലം മനസ്സിൽ ആക്കാൻ പറ്റില്ല

  • @mjknr5374
    @mjknr5374 ปีที่แล้ว +121

    ആ കുട്ടി ഭർത്താവിനെ ഉപേക്ഷിച്ചു ജീവിക്കുക.

  • @sejal1099
    @sejal1099 ปีที่แล้ว +91

    ഇനി ഭർത്താവ് കാലെൻ്റെ കൂടെ ആ. പെൺകുട്ടിയെ യും കുഞ്ഞി നെയും പറഞ്ഞു വിടരുത്. അവരുടെ ജീവനു അപകടം ആണ് .അവനെ ഉപേക്ഷിച്ച് നല്ല ജീവിതം നയിക്കുക.

    • @SS-wu2ej
      @SS-wu2ej ปีที่แล้ว +8

      Avante muttukaalum saamanavum thalli odichathinu shesham venam.

    • @ammu78216
      @ammu78216 ปีที่แล้ว +1

      Exactly 💯

  • @anoopc3739
    @anoopc3739 ปีที่แล้ว +44

    വര്ഷങ്ങളായി ഉള്ള ബന്ധം അത്രെ.. സ്നേഹ ഇനിയും അയാളുടെ കൂടെ ജീവിക്കരുത്

    • @achulachu7713
      @achulachu7713 ปีที่แล้ว +3

      ഒരു കുഞ്ഞും ഇല്ലേ... 😔

  • @littlefan1270
    @littlefan1270 ปีที่แล้ว +12

    കുറച്ച് കൂടി തെക്കോട്ട് വന്നിരുന്നേൽ അതും കൊല്ലത്തിൻ്റെ തലേൽ ആയേനെ..😂😂

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 ปีที่แล้ว +56

    ശാസ്ത്രം വളരുന്നതോടൊപ്പം മനുഷ്യനും വളരുന്നു. എന്തൊക്കെ വാർത്തകൾ ആണ് ഓരോ ദിവസവും നമ്മൾ കേൾക്കേണ്ടി വരുന്നത്. ഇനി നാളെ ഇതിലും വലിയ വലിയ കാര്യങ്ങൾ മനുഷ്യന്റെ നാശത്തിനുവേണ്ടി മനുഷ്യൻ കണ്ടുപിടിക്കുo. ഇതിനൊരവസാനം വേണ്ടേ......🤯🤯🤯🙏🙏🙏🙏🥰🥰

  • @fawazafaizal-yk1yl
    @fawazafaizal-yk1yl ปีที่แล้ว +62

    ഇവളുമാരെ കൊണ്ട് പൊറുതി മുട്ടി.. കുറച്ചു കാമുകി മാരും കുറച്ചു കാമുകൻ മാരും

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +3

      ശരിയാണ് 😢😢😢😢😢

    • @sintokk9317
      @sintokk9317 ปีที่แล้ว

      ​@@ashieskl14ayalku ithil pankilla ennanu police paraunnathu....chila sthreekalku kamabhranthum pranayabranthumanu...athinu vendi enthum cheyuum

  • @siddiquethuruthi
    @siddiquethuruthi ปีที่แล้ว +39

    കുറ്റകൃത്യങ്ങൾ കൂടുന്നതിന്റെ പ്രധാന കാരണം കുറ്റത്തിന്ന് തക്കതായ ശിക്ഷ നമ്മുടെ കോടതികൾ വിധിക്കാത്തത് കൊണ്ടാണ്..

  • @haridevsv3455
    @haridevsv3455 ปีที่แล้ว +55

    കുറച്ചു ജയിൽ വാസം കഴിഞ്ഞു കോടതി വെറുതെ വിടും. മോൾ പോയി നേരെ കൊന്നിട്ട് വാ എന്ന് പറയും

  • @sudheerkolavayal4123
    @sudheerkolavayal4123 ปีที่แล้ว +12

    ഇങ്ങനെയുള്ള സ്ത്രീകൾ ജീവിച്ചിരിക്കുന്നത് അപകടകരമാണ്.

  • @praveenpravi2146
    @praveenpravi2146 ปีที่แล้ว +54

    കേരളം - വിവരം - കൂടി പോയതിന്റെ കുഴപ്പമാ

  • @abuasim7895
    @abuasim7895 ปีที่แล้ว +92

    കുറ്റ കൃത്യങ്ങൾ വ്യാപിപ്പിക്കുന്നതിൽ മീഡിയകൾക്കും അനൽപമായ പങ്കുണ്ട്

    • @finisher6837
      @finisher6837 ปีที่แล้ว +3

      How ?

    • @ganh222
      @ganh222 ปีที่แล้ว

      ​@@finisher6837media hypes such news especially channels like mathrubhumi.

    • @ghhh188
      @ghhh188 ปีที่แล้ว +3

      എങ്ങനെ 🤔

    • @sumayyakattikunnan5533
      @sumayyakattikunnan5533 ปีที่แล้ว

      Ithrayum vishadamaayi paranchaal adutha criminal kurachumkoode vyakthamaaya plan thayyaraakkum....😂

    • @sherindaniel
      @sherindaniel ปีที่แล้ว

      💯

  • @skyland0
    @skyland0 ปีที่แล้ว +46

    മീഡിയകളിലൂടെ ഇത്തരം കൊലപാതക രീതികൾ വിവരിച്ച് കൊടുത്താൽ ഇതേരീതി ഇനിയും ആളുകൾ ഉപയോഗിക്കാൻ ഇടയാകും.... എന്തിനാണ് ഇതെല്ലാം വിളിച്ച് കൂവുന്നത്..... 🤨🤨🤨🤨🤨🤨🤨🤨🤨

    • @AyurdocJourney
      @AyurdocJourney ปีที่แล้ว +5

      എനിക്ക് എതിരഭിപ്രായമാണ്.
      ഇങ്ങനൊരു രീതി പെട്ടെന്ന് തന്നെ പിടിക്കപ്പെട്ടു അല്ലെങ്കിൽ പിടിക്കപ്പെടുന്നു എന്നതിനാൽ, ഇത്തരം രീതികൾ സെയ്ഫല്ല എന്ന തിരിച്ചറിവുണ്ടാകാനും, ഈ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആരും തന്നെ ആവർത്തിക്കാതിരിക്കാനും നന്നാകുമെന്നാണ് എൻ്റെ അഭിപ്രായം.

    • @Home_skills1033
      @Home_skills1033 ปีที่แล้ว +1

      അറിയാത്തവർക്ക് ഇനി ശ്രദ്ധിക്കാലോ.

    • @AyurdocJourney
      @AyurdocJourney ปีที่แล้ว

      @@Home_skills1033 ശരി സമ്മതിച്ചു.
      ഈ വിവരണം കണ്ട് മർഡർ പ്ലാൻ ചെയ്യുന്നവർ വളരെ കുറവായിരിക്കും. എന്നാൽ ഇങ്ങനെയൊരു സാധ്യതയുണ്ടെന്നും, അതിനെതിരെ ജാഗ്രത വേണമെന്നും ചിന്തിക്കുന്നവരായി ധാരാളം പേരുണ്ടാകും.
      കാരണം, കുറ്റവാളികളേക്കാൾ അങ്ങനെയല്ലാത്തവരാണ് സമൂഹത്തിൽ കൂടുതൽ. അല്ലെ?
      ഇനി താങ്കൾ പറയുന്ന പോലെ, ഈ മിഷനിലെ അപാകതകൾ മനസിലാക്കി, ന്യൂനതകൾ പരിഹരിച്ച് ചെയ്യാമെന്ന് കരുതിയാൽ, ബാക്കിയുള്ളവർ പ്രത്യേകിച്ചും നമ്മുടെ പൊലീസ് മുഴുവൻ മണ്ടൻമാരല്ലല്ലോ.

    • @AyurdocJourney
      @AyurdocJourney ปีที่แล้ว

      @@Home_skills1033 ശരി സമ്മതിച്ചു.
      ഈ വിവരണം കണ്ട് മർഡർ പ്ലാൻ ചെയ്യുന്നവർ വളരെ കുറവായിരിക്കും. എന്നാൽ ഇങ്ങനെയൊരു സാധ്യതയുണ്ടെന്നും, അതിനെതിരെ ജാഗ്രത വേണമെന്നും ചിന്തിക്കുന്നവരായി ധാരാളം പേരുണ്ടാകും.
      കാരണം, കുറ്റവാളികളേക്കാൾ അങ്ങനെയല്ലാത്തവരാണ് സമൂഹത്തിൽ കൂടുതൽ. അല്ലെ?
      ഇനി താങ്കൾ പറയുന്ന പോലെ, ഈ മിഷനിലെ അപാകതകൾ മനസിലാക്കി, ന്യൂനതകൾ പരിഹരിച്ച് ചെയ്യാമെന്ന് കരുതിയാൽ, ബാക്കിയുള്ളവർ പ്രത്യേകിച്ചും നമ്മുടെ പൊലീസ് മുഴുവൻ മണ്ടൻമാരല്ലല്ലോ.

    • @Home_skills1033
      @Home_skills1033 ปีที่แล้ว +1

      @@AyurdocJourney കുറ്റവാളികൾ ഏത് മാർഗവും സ്വീകരിക്കും. ഇതിന് മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ നമുക്കറിയില്ലല്ലോ. പിടിക്കപ്പെട്ടത് കൊണ്ട് നമ്മൾ അറിഞ്ഞു

  • @sindhu2055
    @sindhu2055 ปีที่แล้ว +48

    നിയമം ശക്തമല്ല അതുതന്നെയാണ് എല്ലാ കുറ്റകൃത്യങ്ങളും കൂടി കൂടി വരാൻ കാരണം

    • @dkmekrdkmekr3644
      @dkmekrdkmekr3644 ปีที่แล้ว +1

      100% ശരിയായ അഭിപ്രായം.

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      അതു parayan thudangiyittu kaalam ethrayaai😔😔😔😔

    • @adarshorajeevan
      @adarshorajeevan ปีที่แล้ว

      @@Aysha_s_Home ശരിയത് വേണമായിരിക്കും 😂

    • @adarshorajeevan
      @adarshorajeevan ปีที่แล้ว

      എന്നിട്ട് ബാക്കി രാജ്യങ്ങളില്‍ ഒന്നും ഒന്നും സംഭവിക്കുന്നില്ല അല്ലേ ?

  • @shebaabraham687
    @shebaabraham687 ปีที่แล้ว +11

    ഭാര്യ പ്രസവിച്ചു കിടക്കുമ്പോഴും കാമുകിയുടെ പുറകെ പോകുന്ന ഭർത്താവിനെ എന്ത് ചെയ്യണം

    • @sravanrajs9692
      @sravanrajs9692 ปีที่แล้ว

      ഡിവോഴ്സ് ചെയ്യണം. അല്ലാതെ തൂക്കികൊല്ലാന്‍ ചെയ്യത്തക്കവിധം തെറ്റൊന്നും അല്ലല്ലോ ഭര്‍ത്താവ് ചെയ്തത്... എത്രയോ പെണ്ണുങ്ങള്‍ക്ക് അവിഹിതമുണ്ട്.

  • @salinasunny1136
    @salinasunny1136 ปีที่แล้ว +46

    രണ്ടു കെട്ടിയിട്ടും അവൾടെ സൂക്കേട് തീർന്നില്ലേ

    • @abduaman4994
      @abduaman4994 ปีที่แล้ว +6

      മുൻപ് കെട്ടിയ രണ്ട് പേരും നല്ല പണി എടുത്തു കൊടുത്തിട്ടുണ്ടാവില്ല 😢

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 ปีที่แล้ว

      അണ്ടിക്ക് നീളം പോരായിരിക്കും 😂

    • @abrahamej3837
      @abrahamej3837 ปีที่แล้ว +1

      അൽഭുതം തോന്നുന്നു!

    • @BabuBabu-xf4qt
      @BabuBabu-xf4qt ปีที่แล้ว +1

      ​@@abduaman4994🤭🤭🤭😊😊😊

  • @basherrk2072
    @basherrk2072 ปีที่แล้ว +14

    ജോളിയെക്കാളും മിടുക്കി ഇനി അടുത്ത ഇര നിലവിലുള്ള ഭർത്താവ്.. അവനും രക്ഷപെട്ടു ..

  • @josephmathew2086
    @josephmathew2086 ปีที่แล้ว +10

    ഏതായാലും ഇത്രയും നാൾ സ്വന്തം ഭാര്യയെ കബളി പ്പിച്ച് പൂർവ കാമുകിയുമൊത്ത് ചുറ്റികറങ്ങിയിരുന്ന അയാളെ കൂടി ചോദ്യം ചെയ്ത് പ്രതികൂട്ടിൽ ആക്കണം. വേറെ കുടുംബത്തെ നശിപ്പിക്കാതെ, ഇവർക്ക് നേരത്തെ വിവാഹം ചെയ്തു കൂടായിരുന്നോ?

  • @meenu2500
    @meenu2500 ปีที่แล้ว +6

    ഇനി ഈ ഐഡിയ പുറത്ത് വിട്ടത് കൊണ്ട് പലരും ഇത് ചെയ്യാൻ സാധ്യത ഇല്ലേ ആരെയെങ്കിലും അപായപ്പെടുത്താൻ വേണ്ടി

  • @lachuzzzlachu9762
    @lachuzzzlachu9762 ปีที่แล้ว +30

    ഹോസ്പിറ്റലിൽ പോകാനും പേടിയായി

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      അതേ 😢😢😢

    • @ammu78216
      @ammu78216 ปีที่แล้ว

      അതിനു hospital ukar allallo cheythathu.husnte kamuki alle cheythe.

    • @lachuzzzlachu9762
      @lachuzzzlachu9762 ปีที่แล้ว +1

      @@ammu78216 പുറത്തിന്നൊരാൾ ഹോസ്പിറ്റലിൽ കേറി അല്ലേ ചെയ്തത്

    • @ammu78216
      @ammu78216 ปีที่แล้ว

      @@lachuzzzlachu9762 yes

  • @hussaina4690
    @hussaina4690 ปีที่แล้ว +6

    .....
    വായു : സിറിഞ്ചിന്റെ പ്രവർതനം കുറച്ചു കൂടി വിശധമാക്കിയാൽ ...
    ഉപകാരപ്പെടുമായിരുന്നു...

  • @motherslove686
    @motherslove686 ปีที่แล้ว +7

    ഈശ്വരാ ! ഇനി എന്തൊക്കെ പേടിക്കണം! ഇങ്ങനെ മറ്റു വല്ലവരും അപായപ്പെട്ടോ എന്ന് അന്വേഷിക്കണം

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว +12

    വെയ്ൻ എടുക്കാൻ അറിയാത്തതു ഭാഗ്യം... വല്ലോരെയും കൊന്നു സുഗിച്ചു ജീവികാം എന്ന് ഒക്കെ വിചാരിക്കുന്നത് വളരെ വിചിത്രമായ ചിന്ത ആണ്

  • @trendtroll5485
    @trendtroll5485 ปีที่แล้ว +3

    ബന്ധങ്ങൾ ബന്ധങ്ങളെ തകർക്കുന്നു...

  • @shajraj-indian
    @shajraj-indian ปีที่แล้ว

    എല്ലാവിശദീകരണം നടത്തി അറിവില്ലാത്തവർക്കും അറിവ് പകർന്ന് നൽകിയ മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

  • @jacksonkj2260
    @jacksonkj2260 ปีที่แล้ว +10

    എയർ കുത്തികേറ്റുന്നതിനെകറിച് detaildayi വിവാരിച്ചതിന് നന്ദി😂😂😂

    • @basherrk2072
      @basherrk2072 ปีที่แล้ว

      എന്താ? പ്രയോജനപ്പെടുത്തുമോ?😂

  • @tijoaugustine7969
    @tijoaugustine7969 ปีที่แล้ว +6

    ഡയറക്റ്റ് റൂമിലേക്കു കയറി വന്നതാണെങ്കിൽ സംശയിക്കേണ്ടിയിരിക്കുന്നു.... റൂം ഏതാണ് എന്ന് ആ സ്ത്രീ എങ്ങനെ അറിയും... ഒന്നല്ലേൽ വിളിച്ചു ചോദിക്കണം.. അല്ലേൽ ആരേലും ഹെല്പ് ചെയ്തിട്ടുണ്ടാകണം... 😮

  • @achulachu7713
    @achulachu7713 ปีที่แล้ว +31

    പരുമലപള്ളി അപ്പൻ വെറുതെ അല്ല അവിടെ ഇരിക്കുന്നെ..... രക്ഷിക്കേണ്ടവരെ രക്ഷിക്കാനും ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കാനും ആണ് അവിടെ ഇരിക്കുന്നെ..... പരുമലപ്പള്ളി 🎉🎉🎉🎉🙏🙏🙏🙏

    • @Aryanunni18
      @Aryanunni18 ปีที่แล้ว +6

      😂

    • @rob-o
      @rob-o ปีที่แล้ว +13

      എന്നാ പിന്നെ പുള്ളിക്ക് ആദ്യവെ ഈ പ്രശ്നം അങ്ങ് ഒഴിവാക്കിയാൽ പോരായോ?

    • @God_is_the_goodness_within_u
      @God_is_the_goodness_within_u ปีที่แล้ว +5

      😂ഭാഗ്യം കൊണ്ട് പെണ്ണ് രക്ഷപ്പെട്ടു. ഇല്ലേൽ പ്രസവം കഴിഞ്ഞ് വീടിൽ പോകാൻ ഇരുന്ന സ്ത്രീ മരിച്ചു എന്ന് വാർത്ത വന്നേനെ. പള്ളി അപ്പൻ വടി പിടിച്ചു ഇരിക്കുന്നത് കൊണ്ടാണ് ആശുപത്രി നടന്നു പോകുന്നത്😂 ദൈവം സങ്കല്പം ജീവിതം യാഥാർഥ്യം

    • @anandavally4607
      @anandavally4607 ปีที่แล้ว +6

      പരുമല പള്ളി അപ്പൻ എന്തിനാ ഇവളെ അതിനുള്ളിൽ കടത്തിവിട്ടത്,ഇത് മൂന്നാമത്തെ ശ്രമം ആണത്രേ, അദ്ദേഹം ഉറങ്ങി പോയിരുന്നോ?

    • @jobyambanadan7321
      @jobyambanadan7321 ปีที่แล้ว +3

      മൂപ്പർക്ക് ദൈവവുമായി വല്ലബദ്ധവുമുണ്ടോ ആവോ...

  • @madhuputhoorraman2375
    @madhuputhoorraman2375 ปีที่แล้ว +4

    കൊലപാതകത്തിന് കാത്തിരിക്കുന്നു ആളുകൾക്ക് മുന്നിൽ ഈ അവതരണം ഉപകാരപ്പെടും

  • @hasna3574
    @hasna3574 ปีที่แล้ว +1

    ഭാര്യ ഗർഭിണിയായ സമയത്ത് പഴേ കാമുകിക്ക് മെസ്സേജ് അയച്ചു സുഖം കണ്ടെത്തി.
    അവൾക് പിന്നേ അവനെ കിട്ടണം എന്നായിക്കാണും
    കൊലപാതക ശ്രമത്തിൽ തീർച്ചയായും ഭർത്താവിന് പങ്കുണ്ട്.
    ഒരിക്കലും അയാൾ എനിക്ക് പങ്കുണ്ടെന്ന് പറയാൻ സാധ്യത ഇല്ലാ.

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว +14

    ഇവർ psycho ആണ് ചികിൽസിക്കണം...!
    പുതിയ മരുന്ന് വരുമ്പോൾ prescriber sheet ചോദിക്കണം.
    എമർജൻസി സ്വിച്ച് press ചെയ്ത് നഴ്സിംഗ് ആൾക്കാരെ വിളിക്കണം.

  • @surendrenkarthakartha1952
    @surendrenkarthakartha1952 ปีที่แล้ว +1

    God blessing...Mola..Onumvarukaellla👍👍👍👍

  • @സത്യവുംനീതിയും
    @സത്യവുംനീതിയും ปีที่แล้ว +11

    എല്ലാ കുറ്റ കൃത്യങ്ങളും അത് ചെയ്യേണ്ട
    രൂപണങ്ങളും വളരെ വെക്തമായി നിങ്ങൾ സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കുകുന്നു
    ബെസ്റ്റ്. 🙏
    സമാന കുറ്റകൃത്യങ്ങൾ ഇനി പ്രതീക്ഷിക്കാം

    • @priyanandakumaras8617
      @priyanandakumaras8617 ปีที่แล้ว

      അതെ അതെ ഇങ്ങനെ ഇത്രയും വിശദമായി മാധ്യമങ്ങൾ ഇങ്ങനെ പറഞ്ഞാൽ വീണ്ടും പ്രതീക്ഷിക്കാം.......... ദയവായി ഇങ്ങനെ വിശദീകരിക്കാതെ ഇരിക്കു.

  • @bosekv898
    @bosekv898 ปีที่แล้ว +9

    ഇക്കാര്യങ്ങൾ ഇത്രയും വിശദമായി പറയണോ, എയർ എമ്പോളിസം !!.

  • @sheejaroy244
    @sheejaroy244 ปีที่แล้ว +14

    അവനും ഇതിൽ പങ്കുണ്ട് അല്ലെങ്കിൽ അവളെങ്ങനെ ഹോസ്പിറ്റലിൽ എത്തി ആ കുട്ടിയുടെ റൂമിൽ എത്തി

  • @thankachanpk8035
    @thankachanpk8035 ปีที่แล้ว +8

    ഇവൾക്കു മനുഷ്യപരിഗണന നല്കരുത്

  • @raasheed1756
    @raasheed1756 ปีที่แล้ว +4

    എന്റെ കേരളം എത്ര സുന്ദരം.. കഷ്ട്ടം

  • @sudheerkolavayal4123
    @sudheerkolavayal4123 ปีที่แล้ว +4

    അരുൺ എന്ന നായയെ ഉടൻ ചോദ്യം ചെയ്യുക

    • @basherrk2072
      @basherrk2072 ปีที่แล้ว

      ചോദ്യം ചെയ്യും കുറ്റം സമ്മദിക്കും.. (സമ്മതിപ്പിക്കും ) ആളൂർ വരും പുഷ്പം പോലെ പുറത്തു കൊണ്ട് വരും..

  • @jaridmon8937
    @jaridmon8937 ปีที่แล้ว +30

    സുഹൃത്ത് എന്ന് പറഞ്ഞ് നിസാരവൽക്കരുത് കാമുകി എന്ന് തിരുത്തി പറയണം ഇത് കാക്കാനാമധാരി അല്ലാത്തത് കൊണ്ട് മാനസിക രോഗി ആകാനാണ് സാധ്യത

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว

      ആ പെണ്ണ് ഇസ്‌ലാമാണടെ🥴. നീയെന്തിനാ വെറുതെ മതം കൊണ്ടു വരുന്നേ

    • @Aryanunni18
      @Aryanunni18 ปีที่แล้ว +4

      Kakka namadharikalk manasika rogam varille. Ellathilum matham kuthi nirakkunna thanokke anu mansika rogi😬

    • @rajirajan7920
      @rajirajan7920 ปีที่แล้ว +1

      കാക്ക ആയിരുന്നെങ്കിൽ ആ കുഞ്ഞിനേം കൊല്ലാൻ നോക്കും

    • @Tydghdfghjjjj
      @Tydghdfghjjjj ปีที่แล้ว +1

      അതെ സുഹൃത്ത് പോലും. ആ വാക്കിന്റെ അർഥം അറിയുമോ ഇവറ്റകൾക്. സകല അലവലാതി അവിഹിതത്തിനും ഇടുന്ന പേര് സുഹൃത്ത്. കൊള്ളാം. കാമുകൻ കാമുകി എന്നങ്ങു പറഞ്ഞാൽ പോരെ. മനോഹരമായ സുഹൃത്ത് എന്ന ബന്ധത്തെ അപമാനിക്കരുത്

    • @manushyanmanushyan3742
      @manushyanmanushyan3742 ปีที่แล้ว

      ​@@rajirajan7920nee kando kunjine kaaka kollunath

  • @shebaabraham687
    @shebaabraham687 ปีที่แล้ว +5

    കൂട്ട് പ്രതിയായ മറ്റവനെയും പിടിക്കണം

  • @sukhilsuku6357
    @sukhilsuku6357 ปีที่แล้ว +2

    എങ്ങോട്ടാ ഈ നാടിന്റെ പോക്ക് ആലുവയിൽ ഒരു കുട്ടി കൊല ചെയ്യപ്പെട്ടു അതിന്റെ ചൂടാറും മുന്നേ മലപ്പുറത്തു 🥺🥺

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +10

    Sneha മോൾക്കും അമ്മയ്ക്കും 🎉🎉🎉..

  • @asifrifa2405
    @asifrifa2405 ปีที่แล้ว +10

    ഇന്നത്തെ കാലത്ത് ഓരോ പുതിയ രീതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സിനിമക്ക് നല്ല ഒരു പങ്ക് ഉണ്ട്..
    അത് നല്ലത് ആയാലും മോശം ആണെങ്കിലും.

  • @shabeerreebhas6435
    @shabeerreebhas6435 ปีที่แล้ว +4

    പാവം അരുൺ... ഇനി അവളുടെ അനിയത്തിയുമായി കളിക്കണ്ടി വരും..
    വേഗം ജാമ്യം കൊടുക്കു.. അരുൺ കളിക്കട്ടെ...
    ഭാര്യമാർ ഗർഭണിയാവുമ്പോൾ ഉണ്ടാക്കുന്ന ഈ അസുഖം.... ബഷീർ ഗാസി... ഇതുപ്പോലെ തന്നെ..
    കാമം..കാമ.. കേളി ജയ

  • @alishakkir5436
    @alishakkir5436 ปีที่แล้ว +1

    സ്ത്രീ എന്നുള്ള പരിഗണന കൊടുക്കണം എന്ന് പാവാട അസോസിയേഷൻ

  • @malayali1175
    @malayali1175 ปีที่แล้ว +4

    So cruel... pavam amma um kunjum...

  • @shafeequem.c4369
    @shafeequem.c4369 ปีที่แล้ว

    ഇനി കൂടുതൽ ആളുകൾ ഇത് അവലംഭിക്കും തീർച്ച 🥸😱

  • @chemmuraza2335
    @chemmuraza2335 ปีที่แล้ว +3

    അരുണിനെ സംശയിക്കാതിരിക്കാൻ പറ്റില്ല 😮😮😮

  • @lahitharm7112
    @lahitharm7112 ปีที่แล้ว +7

    ഈ രീതിയിൽ എത്ര ആളെ തട്ടിയിട്ടുണ്ട് എന്ന് അന്വേഷിച്ച് കണ്ടെത്തണം... മുൻ ഭർത്താവ് ജീവനോടെ ഉണ്ടോ ?

  • @nazaru8659
    @nazaru8659 ปีที่แล้ว

    അനുഷക്ക് ഇനി സുഖമായിരിക്കും സുന്ദരിയാണെങ്കിൽ രക്ഷപെടും

  • @nanidharussalam9312
    @nanidharussalam9312 ปีที่แล้ว

    ഇപ്പോൾ മനസ്സിലായില്ലേ, എന്നും പൂവൻ 'കോഴി'ക്ക്‌ വലിയ ഡിമാൻഡ് ആണ്.

  • @rasheedkuruppath4342
    @rasheedkuruppath4342 ปีที่แล้ว +3

    ഇനിയും കേൾക്കും , അതാണ് നമ്മുടെ രാജ്യത്തിൻ്റെ നിയമം , ഒരാളോട് ഒന്നും മിണ്ടാൻ പാടില്ല , അപ്പോഴേക്കും കത്തിയും വാളും എടുക്കും , മീൻ കാരോട് പോലും ഒന്നും മിണ്ടാൻ പറ്റുന്നില്ല , എന്താ മീനിൻ്റെ വില ? Kg 300 , ഒന്നും കുറയില്ലേ? എന്താടാ പറഞ്ഞത് കുറയില്ലെ എന്നോ ? അപ്പോഴേക്കും കുത്തി.ഇതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ! 🤭

    • @anandavally4607
      @anandavally4607 ปีที่แล้ว +1

      😄താങ്കൾക്ക് മീൻ കാരനോട് കുത്തു കിട്ടീന്നു തോന്നുന്നു 😂😃

    • @rasheedkuruppath4342
      @rasheedkuruppath4342 ปีที่แล้ว +1

      ഇല്ല , ഞാൻ ഒന്ന് ഉറക്കെ ചുമച്ചു , അതോടെ പാവം വണ്ടിയും കൊണ്ട് ഓടിക്കളഞ്ഞു.. 🤭

  • @ravicp213
    @ravicp213 ปีที่แล้ว +1

    കേട്ടുകേൾവിയില്ലാത്ത കൊലപാതക രീതികളുമായി നമ്പർ വൺ കേരളം
    മുന്നേറുന്നു
    കഷ്ടം😢

  • @joypu6684
    @joypu6684 ปีที่แล้ว +2

    കൊല്ലാൻ ഒരു മാർഗ്ഗം കൂടി ആളുകൾക്ക് മനസ്സിൽ ആക്കി കൊടുക്കാൻ ഇത്‌ സഹായകരമാകും.

  • @kl-58-vlogs42
    @kl-58-vlogs42 ปีที่แล้ว +2

    Kerala super No 1 ❤️❣️❤️❣️❤️❤️

  • @lahitharm7112
    @lahitharm7112 ปีที่แล้ว +3

    ഡിസ്ചാർജ് ആയത് അറിഞ്ഞത് എങ്ങനെ?--

    • @Kk-dt9ph
      @Kk-dt9ph ปีที่แล้ว +2

      Patientinte kettiyavanil ninnakanam

  • @abinshabu6085
    @abinshabu6085 ปีที่แล้ว +1

    ഈ criminalinte photo ഇടയ്ക്കിടെകെ കാണികമായിരുന്നു ഇത് ഒരു ആണ് ആയിരുന്നെങ്കിൽ അയാളുടെ വീട്ടുകാരുടെ photo വരെ കാണിച്ചേനെ......

  • @midhunamr214
    @midhunamr214 ปีที่แล้ว +7

    She is psycho ..And some movies are negatively impacte to these kinds of people.

  • @akwayanadwayanad6789
    @akwayanadwayanad6789 ปีที่แล้ว +8

    പേര്‌ മുസ്ലിം അല്ലാത്തത് തല്‍ക്കാലം അന്തി ചർച്ച കാണില്ല എന്ന് തോന്നുന്നു

    • @babuj6523
      @babuj6523 ปีที่แล้ว +4

      കുറ്റം പറയരുത് കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഏരിയ പങ്കും ഒരു പ്രത്യേക മതത്തിൽ പെട്ടവരാണ് ചെയ്യുന്നത്, അത് നിരീക്ഷിക്കപ്പെടണം, പഠന വിഷയമാക്കേണം.

  • @devaksoorya9707
    @devaksoorya9707 ปีที่แล้ว +3

    ആർക്കും എപ്പോഴും ഹോസ്പിറ്റൽ വാർഡിൽ പ്രവേശിക്കാനം രോഗിയെ കൊല്ലാനും കഴിയുന്ന അവസ്ഥ ഭയാനകം തന്നെ

  • @ligyprince9750
    @ligyprince9750 ปีที่แล้ว +5

    Same kind of Murder shows in a Malayalam movie before, I think the movie name Angel…. Most of the ideas getting from movies 😢

  • @nanidharussalam9312
    @nanidharussalam9312 ปีที่แล้ว

    പെണ്ണിന്റെ തെറ്റ് ഇത്ര വിശദമായി നമ്മൾ ചർച്ചക്ക് എടുക്കണോ?

  • @ghhh188
    @ghhh188 ปีที่แล้ว +1

    ഇഷ്ടം ഉള്ളവർ അവരുടെ പാട്ടിന് പോയാൽ പോരെ 🤔എന്തിനാ കൊല്ലുന്നത് 🤔

  • @babup.k.3002
    @babup.k.3002 ปีที่แล้ว

    ആരേയും ഒന്നിനേയും വിശ്വസിയ്ക്കാൻ പറ്റില്ല...

  • @sanjukp2953
    @sanjukp2953 ปีที่แล้ว +1

    ഇനി ഈ ആശയം തുടരനാണ് സാധ്യത

  • @harithamp5395
    @harithamp5395 ปีที่แล้ว +2

    ഇതെല്ലാം വിദേശത്തു നിന്നും കേൾക്കുന്ന അരുൺ 😂😂😂

  • @muhmmedahmed3103
    @muhmmedahmed3103 ปีที่แล้ว +2

    നഴ്സുമാർ നിർബന്ധ മായും govt identity ധരിക്കണം

  • @devaksoorya9707
    @devaksoorya9707 ปีที่แล้ว

    ഇത്രയൊക്കെ വാർത്ത പറഞ്ഞിട്ടും ഇൻജഷൻ ചെയ്തതിന് പ്രതിവിധിയായി രോഗിക്ക് എന്നെങ്കിലും ചെയ്തോ രോഗിയുടെ അവസ്ഥ എന്താണ് എന്ന് പറഞ്ഞില്ല

  • @mohammedilyas4085
    @mohammedilyas4085 ปีที่แล้ว

    Heaven model😢😢

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +4

    ഇതിനു മുൻപും ഇതു പോലെ കോന്നിട്ടുണ്ടായിരിക്കും.. Exhusband ജീവിച്ചിരിപ്പുണ്ടോ..... May b she killed.. Oru തെളിവും ബാക്കി വെക്കാതെ

  • @maheshps5443
    @maheshps5443 ปีที่แล้ว

    തീർച്ചയായും ഇവൾ മുമ്പ് ആരെയെങ്കിലും ഇങ്ങനെ കൊന്നിട്ട് ഉണ്ടാവും

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +2

    മനുഷ്യർ ഓരോന്നും കണ്ടുപിടിച്ചു കൊണ്ടിരിക്കയല്ലെ ഒരോകൊലപാതകത്തിനും ഒരോരീതി ഇതിപ്പോൾ വേറെ ആൾക്കാർക്ക് ഉപകാരം ആകുമല്ലോ

    • @jacksonkj2260
      @jacksonkj2260 ปีที่แล้ว

      S. ഒരു പടത്തിൽ ഇത്‌ പോലെ കോല ഉണ്ട്

  • @vinoy3734
    @vinoy3734 ปีที่แล้ว +1

    ഈനി എല്ലാവരും ഈ പണി തുടങ്ങും ഓരോന്നു പറഞ്ഞു കൊടുക്കും 😂

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +1

    ഈ വിഷത്തിൻ്റെ കുഞ്ഞ് ഇനി അച്ചാ എന്ന് വിളിക്കും.😢
    വയറും തള്ളി പിടിച്ച് സ്ത്രീ വെറുതെ കഷ്ടപ്പെട്ടു..
    മര്യാദയ്ക്ക് കല്യാണം കഴിക്കാതെ ജീവിച്ചാൽ പോരായിരുന്നോ😢

  • @RajendranSivalayam
    @RajendranSivalayam ปีที่แล้ว

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു

  • @SureshKumar-or3of
    @SureshKumar-or3of ปีที่แล้ว

    പഴയ ഒരു സിനിമയിൽ ഇത്തരം ഒരു കൊലപാതകം കാണിക്കുന്നുണ്ടല്ലോ.

  • @Barrister07
    @Barrister07 ปีที่แล้ว

    Ee 3 sections include cheythitt ullo... kashtam

  • @pramodvp4106
    @pramodvp4106 ปีที่แล้ว

    ഇനി കേരളത്തിൽ സിറിൻജിൻ്റ വിൽപ്പന കൂടും...അരുണിന്റെ ദേഹത്ത് ഇതൊന്ന് പരീക്ഷിക്കണം...

  • @johnvargis6204
    @johnvargis6204 ปีที่แล้ว +2

    Discharge ആയ patient ന്റെ iv remove ചെയ്തിട്ടുണ്ടാവും. ഒരു pharmacist നു vein ലേക്ക് നേരിട്ട് injection കൊടുക്കുക എളുപ്പമല്ല

    • @T.s_Ajitha
      @T.s_Ajitha ปีที่แล้ว +1

      പിന്നെ എങ്ങനെ ?

    • @johnvargis6204
      @johnvargis6204 ปีที่แล้ว

      @@jabsha
      മെഡിക്കൽ ഡോക്ടർ ആണോ?

  • @MadhuRaghavan
    @MadhuRaghavan ปีที่แล้ว

    No.1 ആണ് കേരളം .

  • @Aysha_s_Home
    @Aysha_s_Home ปีที่แล้ว +3

    Vendengil oyivaakkuka😢😢kollano😪😪😪😔😔😔

  • @hasna3574
    @hasna3574 ปีที่แล้ว

    ആ ഭർത്താവ് ഇനി എത്ര നിരപരാധി ചമഞ്ഞാലും വിശ്വസിക്കരുത്.
    അവൻ ന്റെ ഭാഗത്തു നിന്നുണ്ടായ നീക്കം തന്നെയാണ് അവളെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്.
    വെറുമൊരു സൗഹൃദത്തിന്റെ പേരിൽ ഒരിക്കലും അവളിത് ചെയ്യില്ല.
    ഭാര്യ ഗർഭിണിയായപ്പോ അവന് പഴയ കാമുകിയുമായി സുഗിക്കാൻ പോയി കാണും.

  • @loveloveshore7450
    @loveloveshore7450 ปีที่แล้ว

    എന്തായാലും *ഒരു സിനിമ ഉടനെ വരും*

  • @vineethabrahamjoseph2358
    @vineethabrahamjoseph2358 ปีที่แล้ว

    Clear negligence from security officers to allow that lady inside the ward. Hospital authorities should have to clarify what protection and care they are giving to the patients and their caregivers.
    Also they have to ensure strict regulations inside the hospital premises what so ever.

  • @ansaradhil6718
    @ansaradhil6718 ปีที่แล้ว +1

    ഇവിടെ നിയമം ഒന്നുമല്ല എല്ലാവർക്കും മനസ്സിലായി സ്വന്തം മക്കളെ കൊന്നാലോ മകൻ മാതാപിതാക്കളെ കൊന്നാലോ ഒന്നുമില്ല

  • @dinformations
    @dinformations ปีที่แล้ว +1

    Hospital security ഇല്ലേ 😮

    • @anandavally4607
      @anandavally4607 ปีที่แล้ว +1

      ഉണ്ട് പരുമല പള്ളി അപ്പൻ,.

    • @dinformations
      @dinformations ปีที่แล้ว

      @@anandavally4607 sabash

  • @suryas6553
    @suryas6553 ปีที่แล้ว

    Women's are developing their skills

  • @sreelakshmim.u9806
    @sreelakshmim.u9806 ปีที่แล้ว +3

    എന്നിട്ട് കുത്തി കിട്ടിയ ആള് രക്ഷപെട്ടോ..... അതിനെ പറ്റി ഒന്നും പറഞ്ഞില്ല

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว

      പ്രശ്നമൊന്നുമില്ല

    • @sreelakshmim.u9806
      @sreelakshmim.u9806 ปีที่แล้ว

      @@amalrajpc2876 ഭാഗ്യം.... 👍👍

  • @தோழர்அரசிகொம்பன்யானை

    ഞെട്ടൽ രേഖ പെടുത്തുന്നു. ബാ എനി ഉറങ്ങാം.

    • @SS-wu2ej
      @SS-wu2ej ปีที่แล้ว

      Ottakku urangunnathanu ikkaalathu buddhi,aareyum koottinu vilikkenda😂

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว

    ഇവളെപ്പോലെയുള്ളവരെയാണ് തൂക്കിക്കൊല്ലേണ്ടത്. കാരണം ഇത് മനപ്പൂർവ്വവും ആസൂത്രിതവും ആയ കൊലപാതകശ്രമമാണ്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിന്റെ ഫലമായോ സ്വയം രക്ഷക്ക് വേണ്ടിയോ ഉള്ള കൊലപാതക ശ്രമമല്ല.

  • @bangkoksisters4828
    @bangkoksisters4828 ปีที่แล้ว +6

    Such criminals are danger to our country ...

  • @Nz95aus
    @Nz95aus ปีที่แล้ว +2

    Junior Jolie 😅😅

  • @rejanimolr6126
    @rejanimolr6126 ปีที่แล้ว

    ഇത്രയും ബുദ്ധി ഒക്കെ ഉണ്ടെങ്കിൽ രാജ്യത്തിനു വേണ്ടി പുതിയ നല്ല കണ്ടുപിടുത്തം നടത്തിക്കൂ ടായിരുന്നോ.. ഒരാളെ നശിപ്പിക്കാൻ ശ്രമിക്കാതെ...

  • @anjurahul215
    @anjurahul215 ปีที่แล้ว +2

    Divorce that idiot !!!!! Ini aa kuttik inganathe orachan venda ...ayal ottayk jeevikkatte ....Ammayum kunjinum vendi prarthikkam 🙏🏻

  • @shahulhameedasharaf3992
    @shahulhameedasharaf3992 ปีที่แล้ว +5

    രണ്ട്കഴിഞ്ഞിട്ടും കുത്തികഴപ്പ്മാറിയില്ലേ

    • @georgepj8528
      @georgepj8528 ปีที่แล้ว

      അവളുടെ കഴപ്പ് മാറിയിട്ടില്ല അതുകൊണ്ടാണ് ഈ പണി ചെയ്ത് അവളെ കൊന്ന ശേഷം അവനുമായി ജീവിക്കാമെന്ന് കരുതി. ദൈവം അനുവദിചില്ല. മൻപ് അവനുമായി കലാ പരിപാടി ഉണ്ടായിരുന്നു. അത്രയ്ക്കുള്ള സുഖം രണ്ട് ഭർത്താക്കന്മാരിൽ നിന്നും കിട്ടിയിരുന്നില്ല

  • @darksoulera5910
    @darksoulera5910 ปีที่แล้ว

    സീരിയൽ ടൈപ് കൊലപാതക ശ്രമം

  • @ലൂപ്പ
    @ലൂപ്പ ปีที่แล้ว

    ഇവളേ കല്ല്യാണം ആരെങ്കിലും ചെയ്താൽ ,അവൻ രണ്ടാഴ്ച കൊണ്ട് തീരും 😮😮

  • @sherijiji
    @sherijiji ปีที่แล้ว

    ഇതൊരു കള്ളക്കേസാണ് എന്ന് തോന്നുന്നു. ദയവു ചെയ്ത് മാധ്യമങ്ങൾ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുക

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว +6

    ഇനി ഇപ്പോൾ... പർദ്ദ ഇട്ടു വാരാൻ..അനുവാദം . Apply ചെയ്യില്ല എന്ന് തോന്നുന്നു!

    • @BR-vu8wx
      @BR-vu8wx ปีที่แล้ว

      അതിന് ഇതെക്കെ ചെയുന്നത് മുസ്ലിം സ്ത്രീകൾകൾ അല്ല, പർദ ഒരു മറയാക്കി കളവ് നടത്തുന്നത് മറ്റു മതക്കാരാണ്

    • @jumailathpsjumailath
      @jumailathpsjumailath ปีที่แล้ว

      പർദ്ദ കൂടി ഇട്ടാൽ മതിയായിരുന്നു

    • @jumailathpsjumailath
      @jumailathpsjumailath ปีที่แล้ว

      തട്ടം ഇട്ടാൽ തന്നെ ധാരാളം

    • @ranigeorge1824
      @ranigeorge1824 ปีที่แล้ว

      Hijab ittarunnel ivale ippo pidikkan patillarunnu

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      അതേ 😔 pardha mis yus cheyyunnu😢😢😢

  • @sanalkumarmc7296
    @sanalkumarmc7296 ปีที่แล้ว

    ആ വായു ഇൻജക്ഷ എടുത്ത കുട്ടിക്ക് കൃത്യമായ ഉറപ്പ് കൊടുക്കാതെ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല (സ്നേഹയുടെ ഭർത്താവു)