Can Others find your Google Pay linked Mobile Number?

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 171

  • @AbdulRasheedMukkamOfficial
    @AbdulRasheedMukkamOfficial  2 ปีที่แล้ว +7

    𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/9263j15
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/8zfqmjx1
    𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗥𝗘𝗘 - crif.oia.link/Score
    𝗣𝗥𝗢𝗗𝗨𝗖𝗧 𝗟𝗜𝗡𝗞 - www.wishlink.com/abdulrasheedmukkam
    𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-Abdul-
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrasheedmukkam
    🌍 𝗔𝗶𝗿𝗽𝗼𝗿𝘁 𝗟𝗼𝘂𝗻𝗴𝗲 𝗔𝗰𝗰𝗲𝘀𝘀 നൽകുന്ന ക്രെഡിറ്റ് കാർഡുകൾ
    𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy
    𝗛𝗗𝗙𝗖 𝗧𝗔𝗧𝗔 𝗡𝗘𝗨 𝗖𝗖 - hdfc.oia.link/tataneu
    𝗥𝗕𝗟 𝗦𝗛𝗢𝗣𝗥𝗜𝗧𝗘 𝗟𝗧 𝗙𝗥𝗘𝗘 𝗖𝗖 - RBL.oia.link/ShopriteCC
    𝗦𝗕𝗜 𝗣𝗥𝗜𝗠𝗘 𝗖𝗖 - bitli.in/4owaI2o
    𝗔𝗫𝗜𝗦 𝗠𝗬𝗭𝗢𝗡𝗘 𝗖𝗖 - bitli.in/ovi3A50
    𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 - bitli.in/qMil2tu
    𝗛𝗦𝗕𝗖 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - hsbc.oia.link/cashback
    𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗟𝗘𝗚𝗘𝗡𝗗 𝗖𝗖 - bitli.in/bG6gwdR
    𝗜𝗗𝗙𝗖 𝗖𝗟𝗨𝗕 𝗩𝗜𝗦𝗧𝗔𝗥𝗔 𝗖𝗖 - bitli.in/uR2pH5J
    𝗥𝗘𝗟𝗜𝗔𝗡𝗖𝗘 𝗦𝗕𝗜 𝗖𝗖 - Reliance.oia.link/sbicc
    🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
    𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur
    𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV
    𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
    𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/y83RQUn
    𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu
    𝗞𝗜𝗪𝗜 𝗨𝗣𝗜 𝗖𝗖 - kiwi.oia.link/cc
    𝗕𝗢𝗕 𝗖𝗖 - bob.oia.link/ccard
    𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge
    𝗜𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - extp.in/alq1tZ
    𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY
    𝗔𝗨 𝗖𝗖 - bitli.in/BL0IhNB
    𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
    𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
    𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
    𝗟𝗢𝗔𝗡 𝗢𝗡 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/xvy4Gr9
    𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - Insta.oia.link/EMIZ
    🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
    * 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.link/DLPZ (Use Code - RASHEE34 )
    * 𝗦𝗕𝗠 𝗖𝗖 - sbm.openinapp.link/credilio-
    * 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
    🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
    𝗜𝗡𝗗𝗨𝗦 𝗗𝗘𝗟𝗜𝗧𝗘 𝗔/𝗖 - indus.oia.link/delite
    𝗡𝗜𝗬𝗢 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔/𝗖 - Niyo.oia.link/dcb
    𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗔 - fed.oia.link/stellar
    𝗡𝗜𝗬𝗢 𝗧𝗥𝗔𝗩𝗘𝗟 𝗖𝗔𝗥𝗗 - extp.in/P7mDQk
    𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9vQGDGLt6tDRf
    𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze
    𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC
    𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC
    𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - i.airtel.in/refandearnBCFRQYCKYC
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5AB3PR
    * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney.com/dra?id=AFF4682
    * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE
    * 𝗚𝗥𝗢𝗪𝗪 - go.kolplanet.com/5dfSBc
    * 𝗦𝗛𝗔𝗥𝗘.𝗠𝗔𝗥𝗞𝗘𝗧 - extp.in/hc3ftf
    * 𝗛𝗗𝗙𝗖 𝗦𝗞𝗬 - extp.in/KVmAaZ
    * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenAccount.aspx?C=SKEL580
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 - whatsapp.com/channel/0029Va4GwHV6hENlvgHUD00o
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD58XvZ1LBxDV
    * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
    * 𝗧𝗪𝗜𝗧𝗧𝗘𝗥 - twitter.com/abdul_mukkam
    🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ*
    * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus)
    * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20533494

  • @rahmanpalat9050
    @rahmanpalat9050 2 ปีที่แล้ว +7

    റഷീദ്ക്ക അങ്ങിനെ ആ സംശയവും ഇപ്പോൾ തീർന്നു കിട്ടി ഇനിയും ഇതുപോലെ നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു... 🥰

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +14

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാര പ്രദമാണ് Thank you 🙏🏻 dear

  • @malluzvlogs7
    @malluzvlogs7 2 ปีที่แล้ว +15

    എനിക്കും ee സംശയം ഉണ്ടായിരുന്നു. Epam clear aayi

  • @usernamenot_found4236
    @usernamenot_found4236 2 ปีที่แล้ว +2

    123 payment vannathukond..ipool ellam.easy aayi🥰 privacy no problem

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp 3 หลายเดือนก่อน

    എനിക്കും ഈ കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. Thanx

  • @arifasalik9321
    @arifasalik9321 2 ปีที่แล้ว +2

    Thank you brother👍🏻

  • @teepeevlogs1182
    @teepeevlogs1182 ปีที่แล้ว +4

    ഞാൻ ഒരു Shop നടത്തുന്ന ആൾ ആണ് . Shop ൽ വന്ന് ഒരു Customer വാങ്ങിയ സാധനത്തിന് 2900 ന് പകരം 290 ആണ് അയച്ചത്. തിരക്കിൽ ശ്രദ്ധിക്കാതെ പറ്റിയതാണ്. ഇയാളുടെ mobile നമ്പർ അറിയാൻ മാർഗ്ഗമുണ്ടോ?

  • @adsacreation2024
    @adsacreation2024 ปีที่แล้ว +4

    ബ്രോ ഞാൻ എൻ്റെ ഫ്രണ്ടിൻ്റെ നമ്പറിലേക്ക് ഫോൺപേ വഴി പൈസ അയച്ചു.. അബന്ധ വശാൽ അവൻ്റെ ആ അക്കൗണ്ട് ബാൻ ആണ്.. അവന് പണം കിട്ടിയിട്ടും ഇല്ല.. എൻ്റെ അക്കൗണ്ടിൽ നിന്നും പോവുകയും ചെയ്തു.. കിട്ടാൻ വഴി ഉണ്ടോ?

    • @Yuva-e9c
      @Yuva-e9c 2 หลายเดือนก่อน

      ആക്റ്റീവ് ആയ അക്കൗണ്ടിലേക്ക് അല്ലെ ക്യാഷ് പോകുള്ളൂ.. അല്ലാത്ത പക്ഷം അയക്കാൻ നോക്കുമ്പളെ കാണുമല്ലോ ഇതിലേക്കു ചെയ്യാൻ പറ്റില്ലെന്ന്... അഥവാ പോയാൽ തന്നെ തിരിച്ചു ക്രെഡിറ്റ്‌ ആകുകയും ചെയ്യുമല്ലോ

  • @noorukoyipra3021
    @noorukoyipra3021 ปีที่แล้ว +3

    full No കിട്ടാൻ വല്ല വഴിയും ഉണ്ടൊ

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 8 หลายเดือนก่อน +1

    സേവ് ചെയ്യാത്ത നമ്പറിൻ്റെ ഫുൾ കിട്ടാൻ എന്താ ചെയ്യേണ്ടത്.?

  • @zayanuvlog2330
    @zayanuvlog2330 10 หลายเดือนก่อน +2

    നമ്പർ സേവ് ഇല്ലാത്ത ആൾക്ക് സ്കാനർ വഴി പണം അയച്ചാൽ നമ്പർ മുഴുവൻ കാണിക്കുമോ

  • @f3sworld98
    @f3sworld98 7 หลายเดือนก่อน +1

    നമ്മുടെ അക്കൗണ്ടിൽ വന്ന ക്യാഷ് ഗൂഗിൾ pay വഴി എങ്ങനെയാണ് അറിയും plz reply

  • @jasirev4107
    @jasirev4107 2 ปีที่แล้ว +3

    Save ചെയ്യാത്ത നമ്പറിൽ നിന്ന് ഇങ്ങോട്ട് കാണില്ലല്ലോ...
    അത്‌ കാണാൻ വല്ല വഴിയും ഉണ്ടോ

    • @Arun-hy3gm
      @Arun-hy3gm 2 ปีที่แล้ว

      വല്ല ഐഡിയ ഇണ്ടോ

  • @karthikrajan7871
    @karthikrajan7871 4 วันที่ผ่านมา

    ഒരു കമൻ്റിനു എങ്കിലും മറുപടി കൊടുക്കുമോ?

  • @decorhavenkannur
    @decorhavenkannur 3 หลายเดือนก่อน +1

    Bro,,njan ithupole save chatha oru nmbril pay cheithu. Enikipo avare athyavasyamayi contact cheyyanam.but nmbr kittunnilla.enthanu vazhi😢

  • @nihalnilu-bi5ii
    @nihalnilu-bi5ii ปีที่แล้ว +1

    Nammale QR code koduth ingoot panam ayakkumboo avark nammale nambar kittimo

  • @adhvith_krishna
    @adhvith_krishna 2 ปีที่แล้ว +2

    Good Video Rasheed Ikkaaa 🤩

  • @MrShuhaibkhan
    @MrShuhaibkhan 2 ปีที่แล้ว +9

    QR CODE വഴി ക്യാഷ് അയച്ച ആളുടെ നമ്പർ ലഭിക്കാൻ എന്ത് ചെയ്യണം

    • @josekuttybiju6202
      @josekuttybiju6202 ปีที่แล้ว

      🙄🙄

    • @Ladybird346
      @Ladybird346 ปีที่แล้ว +1

      Enthu cheyum?

    • @Maneesh-r1g
      @Maneesh-r1g ปีที่แล้ว

      ???

    • @AnishV-sp1ps
      @AnishV-sp1ps 7 หลายเดือนก่อน

      Athu engane kittum ... enikku oru transaction error cm kaanichu success aayi..
      Appol aakathirunnathu kaaranam njan cash koduthirunnu

  • @anoopthanoth3745
    @anoopthanoth3745 2 ปีที่แล้ว +5

    QR code ഉപയോഗിച്ച് പണം . അയച്ചാൽ, പണം ലഭിച്ചാളുടെ ഫുൾ നമ്പർ ലഭിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ?

  • @pafeekaralitk5910
    @pafeekaralitk5910 ปีที่แล้ว

    ബാങ്കിലേക്ക് പൈസ വിട്ടാൽ.. അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കിട്ടാൻ എന്താണ് വഴി....

  • @nandurowdie582
    @nandurowdie582 2 ปีที่แล้ว +2

    Bro ingoott payysa tharan aanu appo engane Google pay details kodukkua please reply 🙂

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +2

    ഗൂഗ്ൾ പേയും ഫോൺ പേയും ഒരു Acco No ഒരു ഫോണിൽ ഈ രണ്ട് Appഉം എടുക്കാൻ പറ്റുമോ please reply

    • @thabsheerpalakkan5705
      @thabsheerpalakkan5705 2 ปีที่แล้ว

      Pattum

    • @naseemavs5185
      @naseemavs5185 2 ปีที่แล้ว

      @@thabsheerpalakkan5705 Thanks 🙏🏻 😀

    • @praveenkumarnp5116
      @praveenkumarnp5116 2 ปีที่แล้ว

      Bro I have two sbi SB account in different branch with same phone no&email can I operate two accounts in one Googlepay account

  • @joseph1257
    @joseph1257 ปีที่แล้ว +2

    നെയിം കാണിക്കുന്നുണ്ടല്ലോ?

  • @arunrajan1064
    @arunrajan1064 วันที่ผ่านมา

    Bro enikku angane oru no edukkan aanu ayhinentha vazhi

  • @geethanandpt1596
    @geethanandpt1596 2 ปีที่แล้ว +1

    രണ്ടു ബാങ്കിലെ അക്കൗണ്ട് ഉണ്ട് രണ്ടു ബാങ്കിലും ഗൂഗിൾ പേ തുടങ്ങാം പറ്റുമോ

    • @mr.r8183
      @mr.r8183 2 ปีที่แล้ว

      Rand bankilum same number annakil randum add cheyan pattum...

  • @aji7394
    @aji7394 ปีที่แล้ว +1

    Nammal oralkku money paid cheythu, athu fraud aayirunnu, athu kittan enthenkilum margam undo.paid by Google pay..

  • @jithinthankachan8694
    @jithinthankachan8694 2 ปีที่แล้ว +68

    നമ്മൾ ഒരാൾക്ക് പണം തെറ്റി അയച്ചു പക്ഷേ നമ്പർ അതിൽ തെളിയുന്നില്ല നമ്പർ കിട്ടാൻ നമ്മളെന്തു ചെയ്യണം

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 11 หลายเดือนก่อน

    നമ്മുക്ക് അറിയാത്ത നമ്പറിൽ നിന്നും പണം വന്നാൽ ആ നമ്പർ എങ്ങിനെ കണ്ടു പിടിക്കും

  • @saraththycade
    @saraththycade 2 ปีที่แล้ว +1

    Bro, ഒരു സഹായം ചെയ്തു തരണം. ഗൂഗിൾ മാപ്പിൽ ഒരു ഓർഗനൈസേഷൻ കോൺടാക്ട് നമ്പറിൽ എൻറെ സ്വകാര്യ ഫോൺ നമ്പർ നൽകിയിരിക്കുന്നു. അടുത്തിടെയായി ഒരുപാട് കോളുകൾ ഫോണിൽ ലഭിക്കുന്നു. നമ്പർ റിമൂവ് ചെയ്യാൻ എഡിറ്റ് ഓപ്ഷൻ കൊടുത്തിട്ടൊന്നും ഗൂഗിളിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടിയില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്

  • @aneeshkannan3600
    @aneeshkannan3600 2 ปีที่แล้ว +2

    Bro oru help venam Njn Ariyathe Vere oraaaalk ayachu but Ath processing aaanu Njn ayale spam and block koduth inni ath transation aaavo

  • @muhammednaseef215
    @muhammednaseef215 2 ปีที่แล้ว +1

    ബ്രോ എന്റെ ബാങ്കിന് എനിക്ക് മെസ്സേജ് അയക്കുന്നുണ്ട് എന്റെ നമ്പറിലേക്ക് വരുന്നില്ല കാരണം എന്നറിയോ

  • @sukanyafrancis8226
    @sukanyafrancis8226 2 ปีที่แล้ว

    ഫോൺ നമ്പർ change ആക്കിയാൽ.. ഉള്ള contacts nu ചേഞ്ച്‌ ആക്കിയ നമ്പർ അതിൽ കാണിക്കുമോ?

  • @jomonoosvlogs4162
    @jomonoosvlogs4162 3 หลายเดือนก่อน

    Save ചെയ്യാത്ത നമ്പർ കിട്ടാൻ എന്തേലും വഴി ഉണ്ടോ

  • @sulusulu6484
    @sulusulu6484 ปีที่แล้ว +2

    Qr cod വഴി ക്യാഷ് അയച്ച ആളുടെ നമ്പർ എങ്ങനെ കിട്ടും

  • @anilaanu394
    @anilaanu394 ปีที่แล้ว

    കാണാത്ത നമ്പർ ഇങ്ങനെയാ kaanaaanu പറ്റുക..... ഒന്ന് പറഞ്ഞു tharuvoo

  • @bennytintu5534
    @bennytintu5534 5 หลายเดือนก่อน

    അയച്ച നമ്പർ കിട്ടാൻ എന്താ വഴി?

  • @jasnasadhik4770
    @jasnasadhik4770 ปีที่แล้ว +1

    Nammude num save akkiyavarkku polum kaanathirikkanulla valla option um undo..? Num tottaly hide akkan pattumo?

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 8 หลายเดือนก่อน

    നമുക്ക് അറിയാത്തവരുടെ ഫുൾ നമ്പർ കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടൊ..?
    നമ്മുടെ കോൺടാക്റ്റിൽ ഇല്ലാത്ത..

  • @misalla2725
    @misalla2725 2 ปีที่แล้ว

    😎😁
    അബ്ദുൽ ദുരുപയോഗം ചെയ്യാതിരുന്നാൽ മതി

  • @jibinks6759
    @jibinks6759 2 ปีที่แล้ว

    Thanks 🤙

  • @basheerbasheermammootty3710
    @basheerbasheermammootty3710 2 ปีที่แล้ว

    Nalla oru arive 👍

  • @Najmunniyas_KSD
    @Najmunniyas_KSD 2 ปีที่แล้ว +3

    ഇല്ല എനിക്ക് കസ്‌റ്റമേർ പൈസ അയക്കുമ്പോൾ അവരുടെ നമ്പർ എന്റെ ഫോണിൽ കാണാറുണ്ട്

  • @user-nm3qp6vg4o
    @user-nm3qp6vg4o 10 หลายเดือนก่อน

    ഞാൻ അറിയാത്ത ഒരാൾ എനിക്ക് പൈസ അയച്ചുതന്നു.. അയച്ചുതന്നയാളുടെ ഫോൺനമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ

    • @gayathripushpakaran5902
      @gayathripushpakaran5902 10 หลายเดือนก่อน +1

      അയച്ചു തന്ന പൈസ തിരിച് അയച്ചാൽ പോരെ 🙄

  • @lifeisaboomerang5811
    @lifeisaboomerang5811 2 ปีที่แล้ว

    Thanks u bro

  • @Itsmezynnn
    @Itsmezynnn 5 หลายเดือนก่อน

    Thanks

  • @fathimashafeek4101
    @fathimashafeek4101 ปีที่แล้ว

    Hide cheytha contact vendum edukan pattumo

  • @fd-rm8yk
    @fd-rm8yk 2 ปีที่แล้ว

    Ithil account edukkunnath enganeyanenna video undo

  • @Rahul-ki4kt
    @Rahul-ki4kt 2 ปีที่แล้ว +1

    Chalo travel card nde video cheyyamo

  • @appu18x38
    @appu18x38 ปีที่แล้ว

    Ente account il aro 120 rs ittu arannu ariyala ariyathe ittupoyathano enni

  • @petrolhead9137
    @petrolhead9137 2 ปีที่แล้ว +1

    Upid aaanu search cheyuunuthengi number kanikuvo

  • @bijunair9800
    @bijunair9800 2 ปีที่แล้ว +1

    ഹിസറ്റി എങ്ങനെ ഡിലിറ്റേ ആക്കാം ഇതിന്റെ ഒരു വിഡിയോ ചെയ്യു

  • @ansar3028
    @ansar3028 2 ปีที่แล้ว

    Enik kuwaitl login cheyan patunila ndha cheyande

  • @adiidhtp268
    @adiidhtp268 2 ปีที่แล้ว

    Googl payel send cheyyan kazhiunnella

  • @Najmunniyas_KSD
    @Najmunniyas_KSD 2 ปีที่แล้ว +3

    ഈ വിവരം തെറ്റാണ്. QR കോഡ് വഴിയോ UPI ഐഡി വഴിയോ വരുന്ന പേയ്‌മെന്റിൽ മാത്രമേ നമ്പർ ഹൈഡ് ആവുകയുള്ളൂ

    • @jijujaison
      @jijujaison 2 ปีที่แล้ว

      Alla

    • @Pk12986
      @Pk12986 2 ปีที่แล้ว

      Yes ✅

    • @Pk12986
      @Pk12986 2 ปีที่แล้ว

      @@jijujaison pinne

    • @sinu954
      @sinu954 22 วันที่ผ่านมา

      Alla

  • @insanegamer5341
    @insanegamer5341 ปีที่แล้ว

    Bro aa ariyatha person ennik paisa ayakumbo orre number eghne full edukkan kayuo personal message ayachalum madhi

  • @shemeervs6857
    @shemeervs6857 2 ปีที่แล้ว

    ശ്ശൊ എന്നെ നൈസ് ആയിട്ട് തേച്ചു ആളുടെ എന്റെ നമ്പർ ഉണ്ട് എന്റെ കയ്യിൽ ഇല്ല 😣

  • @Pk12986
    @Pk12986 2 ปีที่แล้ว +5

    Ee save cheyyatha number kaanan valla vazhiyumundo. I lost my money please help

    • @shamsudeen1643
      @shamsudeen1643 ปีที่แล้ว

      Ethre amount

    • @Pk12986
      @Pk12986 11 หลายเดือนก่อน

      @@shamsudeen1643 88

  • @kingdomofheaven9729
    @kingdomofheaven9729 2 ปีที่แล้ว +1

    Bro , Njan Pravasiyan
    Google pay use cheyyunna phonil naatile SIM venm ennundo

  • @jikkas
    @jikkas 3 หลายเดือนก่อน

    ഇങ്ങോട്ട് വന്നതും കാണിക്കും സേവ് ചെയ്യാത്തത്

  • @sureshPallikkara-l9l
    @sureshPallikkara-l9l 9 หลายเดือนก่อน

    എന്റെ upi id യുടെ കൂടെ ഫോൺ നമ്പർ ad ആണ്
    അത് എങ്ങനെ ഒഴിവാക്കാം

  • @jinujoz5522
    @jinujoz5522 ปีที่แล้ว

    I need ur help

  • @PraveenPraveen-lj2sl
    @PraveenPraveen-lj2sl ปีที่แล้ว

    Enikum paty poi please help

  • @avp555
    @avp555 2 ปีที่แล้ว +1

    Number maari mobile recharge cheythal refund kittan enth cheynm

  • @LachuLachu-is2xv
    @LachuLachu-is2xv ปีที่แล้ว

    Bro നമ്മൾ ഒരാൾക്ക് ക്യാഷ് അയച്ചു കൊടുത്താൽ ആ ഹിസ്റ്ററി ഓപ്പൺ ആക്കുമ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ട് name കാണിക്കുന്നു അത് കാണാതിരിക്കാൻ മാർഗം ഉണ്ടോ bro

  • @SanandSachidanandan
    @SanandSachidanandan 2 ปีที่แล้ว +1

    Good info

  • @nandhana2100
    @nandhana2100 2 ปีที่แล้ว

    Scaning vazi anel kanikunundlo

  • @DEVIL-jo4ny
    @DEVIL-jo4ny ปีที่แล้ว +1

    But ഞൻ മുന്നേ അയച്ച ചിലലരുടെ നമ്പർ കാണിക്കുന്നു എന്റെ കയ്യിൽ contact ഇല്ലാ but നമ്പർ കാണിക്കുന്നു

  • @kottedathsisters5746
    @kottedathsisters5746 ปีที่แล้ว

    broo!! number maari payment nadathi
    but contact number hide aan
    hide ayaa contact engna kittum??

    • @viper8876
      @viper8876 ปีที่แล้ว

      Halo anteyum problem ithanu solution vallathum ayooo plez helppp

  • @Pillechan73
    @Pillechan73 2 ปีที่แล้ว

    Bro എന്റെ ഫോൺ ഒരാൾ അടിച്ചുമാറ്റി എന്ന് വിചാരിക്ക്...എന്റെ ഫോണിലെ google pay yoo phone pay yil ninno അയാൾക്ക് ഏതെങ്കിലും രീതിയിൽ പൈസ എടുക്കാൻ പറ്റോ.. plzzz.. rpy...🤔

    • @MD__
      @MD__ 6 หลายเดือนก่อน

      Upi code ariyaathe ayakkan kayiyilla bro 👍🏻👍🏻

  • @rameshkumareruveli7036
    @rameshkumareruveli7036 2 ปีที่แล้ว

    ഗൂഗിൾപേഎങ്ങിനെ ആക്ടീവ് ആക്കാം?എങ്ങിനെ അക്കൗണ്ട്തുടങ്ങാം?ഇക്കാര്യം വീഡിയോ ചെയ്യണം.ഗെയിംവഴിലഭിക്കുന്ന കാഷ്പ്രൈസ് എങ്ങിനെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് മാററാം എന്ന കാര്യവും അറിയണം.

  • @arphmn7702
    @arphmn7702 6 หลายเดือนก่อน

    Njammalude phonil save cheitha contact matrame njammalude number, name, photo ithokke kanan padolloo.. Aa oru option indoo

  • @muhammadsafuvan1968
    @muhammadsafuvan1968 ปีที่แล้ว

    Account holder name hide cheyan pattumo.

  • @എന്റെസുന്ദരിക്കുട്ടി

    ചേട്ടാ ആ ഹൈഡ് ചെയ്തിരിക്കുന്ന ******ആക്കം നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @bijikr4017
      @bijikr4017 7 หลายเดือนก่อน

      മറുപടി തന്നോ?

  • @UNAISPM-te7jw
    @UNAISPM-te7jw ปีที่แล้ว

    Bro...ente gpay number ..മറ്റുള്ളവരുടെ gpay ഇൽ search ചെയ്യുമ്പോൾ .
    കാണുന്നില്ല...എന്നാൽl അവരുടേത് എൻ്റെ gpayil കാണുന്നു..ഇതെന്താ ഇങ്ങനെ....

  • @bijujoy6163
    @bijujoy6163 2 ปีที่แล้ว

    മൊബൈൽ എടുക്കാൻ പറ്റുമോ

    • @bijujoy6163
      @bijujoy6163 2 ปีที่แล้ว

      മൊബൈൽ നമ്പർ എടുക്കാൻ പറ്റുമോ

  • @Pk12986
    @Pk12986 2 ปีที่แล้ว

    Ee save cheyyatha number kaanan valla vazhiyumundo. I lost my money please help

  • @vineethnadesan6535
    @vineethnadesan6535 2 ปีที่แล้ว

    Bro, geogle payle upi id engane change cheyyam......?

    • @bankingathome
      @bankingathome 9 หลายเดือนก่อน

      Can't change

  • @shareenavs7099
    @shareenavs7099 2 ปีที่แล้ว

    Tku

  • @sunithashankar8446
    @sunithashankar8446 2 ปีที่แล้ว

    ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ? Help

    • @abhi3990
      @abhi3990 ปีที่แล้ว

      Ithinonnum iyalu reply therilla 🥲

  • @AbhijithS-fr9yi
    @AbhijithS-fr9yi หลายเดือนก่อน

    Phonepe aanekkilo😂

  • @franciskt4171
    @franciskt4171 2 ปีที่แล้ว +1

    Bro, 91 is India code, not mobile number.

  • @kunjattajohnus7141
    @kunjattajohnus7141 8 หลายเดือนก่อน

    Qr cod vazhi cash ayachu frud ayirunnu avarude number kittan endha vazhi

  • @salutipsparathodi2094
    @salutipsparathodi2094 2 ปีที่แล้ว +1

    ബാങ്കുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ വിദേശത്തുവെച്ച് സിം കാർഡ് ഫോണിൽ ഇട്ടുകൊണ്ട് ഗൂഗിൾ പേ ആക്ടീവ് ആക്കാൻ പറ്റുമോ ഞാൻ നാട്ടിൽ നിന്ന് ഉപയോഗിച്ചിരുന്ന വ്യക്തിയാണ് വിദേശത്ത് വന്നപ്പോൾ നാട്ടിലെ സിംകാർഡ് റിമൂവ് ചെയ്തു പിന്നീട് ഫോണിൽ തന്നെ ചിരിച്ച് ഇടുകയും ചെയ്തു പക്ഷേ വർക്കാവുന്നില്ല പ്ലീസ് റിപ്ലൈ 👍🏻

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  2 ปีที่แล้ว

      Yes.. നാട്ടിലെ സിം കാർഡ് ഫോണിൽ ഇട്ടതിനുശേഷം മതിയായ എസ്എംഎസ് ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. തുടർന്ന് ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

    • @salutipsparathodi2094
      @salutipsparathodi2094 2 ปีที่แล้ว

      Ok thanks 👍

  • @afthuafthab4765
    @afthuafthab4765 ปีที่แล้ว

    ഇത് പ്പോ എന്താ

  • @safarsafar39
    @safarsafar39 2 ปีที่แล้ว

    👍👍👍👍👍👍👍👍

  • @arhamshebi8083
    @arhamshebi8083 2 ปีที่แล้ว

    Thank uuuuu

  • @aparnavinod1175
    @aparnavinod1175 11 หลายเดือนก่อน

    Payment nammlkk cheyyunnath aahnengil number avarkk kanikko plz rply

  • @sarathharidas3546
    @sarathharidas3546 7 หลายเดือนก่อน

    false info njan save cheyiyathe number lek money ayachu but yanik avarude full number kanikunilla

  • @praveenpn4103
    @praveenpn4103 7 หลายเดือนก่อน

    Njan oru numberilekku gglpy cheythal ente number alku kanathirikan nthanu cheyyendath plz reply

  • @mollybashi
    @mollybashi 2 ปีที่แล้ว

    Google pay account പുതിയത് creat ചെയ്യുമ്പോൾ number add ചെയ്യാൻ കഴിയുന്നില്ല.. രണ്ട് അക്കൗണ്ടുമായി link ഉണ്ടെന്ന് പറയുന്നു.. ബാങ്കിൽ പോയി നമ്പർ ചേഞ്ച്‌ ആകേണ്ടി വരുമോ

    • @thesureshpagesuresh6833
      @thesureshpagesuresh6833 2 ปีที่แล้ว

      രണ്ട് അക്കൗണ്ടിൽ ഒരേ നമ്പർ ആണെങ്കിൽ ബാങ്കിൽ പോയി ചെയ്ഞ്ച് ചെയ്യണം ഒരെണ്ണം

  • @moluvava1837
    @moluvava1837 ปีที่แล้ว

    Hloo ikkaa enik innale instayil oru giveway enn parnj msg vann 20000 cash prize oru no Guess cheyyth crct ans parnjal 20000 kittum enn njn crct ans parnj appo avr chodich gpay phonepay Paytm indo rnn njn gpay no koduth ente ummichide vere onnum koduthilla aaa gpay no vech avark nammude ac verunne cash okkea edukan pattuvo pls rlpyy ikkkaa onn parnj therumo

    • @moluvava1837
      @moluvava1837 ปีที่แล้ว

      Hloo ikkaa ithne onn rply theruvo plssd

  • @ansariics9937
    @ansariics9937 ปีที่แล้ว

    നിങ്ങളുടെ മൊബൈൽ നമ്പർ ഇങ്ങോട്ട് ഒന്ന് അയച്ചു തരുമോ

  • @shaznafathima8943
    @shaznafathima8943 ปีที่แล้ว

    Anikk panam kittanund enta phone number kodutha matiyo

  • @biju000gmail2
    @biju000gmail2 2 ปีที่แล้ว +2

    Google Pay Thanks you to all Colleges 🥰🙏