കുടുംബത്തെ പരിചയപ്പെടുത്തി സോനാ ജെലീന | chat with star | with sona jelina family

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 504

  • @vinitar1474
    @vinitar1474 4 ปีที่แล้ว +17

    നല്ല മിടുക്കി ഒരു കുട്ടി... ഈ പ്രായത്തിലും എന്താ അഭിനയം.. വളർന്നു വരുമ്പോൾ നല്ല ഒരു നടിയാകും, ഉറപ്പു..... ഭാവഭിനയം ഒക്കെ ഗംഭീരം മോളു.... God bless you🥰🥰

  • @manjuc8383
    @manjuc8383 4 ปีที่แล้ว +132

    ജാടയില്ലത്ത കുടുംബം, മോൾടെ അമ്മയെ കാണുമ്പോൾ എന്റെ അമ്മയുമായി എവിടെയൊക്കെയോ സാമ്യം തോന്നുന്നു. ദൈവം അനുഗ്രിക്കട്ടെ 🥰🥰👍

    • @sibinsraj5733
      @sibinsraj5733 3 ปีที่แล้ว +5

      📞📞📞🌹🌹🌹🌹

    • @sibinsraj5733
      @sibinsraj5733 3 ปีที่แล้ว

      📞📞📞📞📞🌹🌹🌹🌹🌹🌹🌹🌹

  • @malavikamenon2104
    @malavikamenon2104 4 ปีที่แล้ว +51

    നല്ല ഫാമിലി... നിഷ്കളങ്കത ഉള്ള ആൾക്കാർ...... അമ്മ എന്ത് നിഷ്കളങ്കത ആണ്... May god bless u

  • @lakshmikrishnaa1637
    @lakshmikrishnaa1637 4 ปีที่แล้ว +301

    വളരെ സാദാരണ കുടുംബത്തിലെ ഒരു kunjanathu....ഉയരങ്ങളിൽ ethan പ്രാർത്ഥിക്കാം ....സോനുട്ടാ love uuuuuu

    • @tbrpo
      @tbrpo 3 ปีที่แล้ว +1

      🥰🥰

  • @krishnanmp6319
    @krishnanmp6319 4 ปีที่แล้ว +43

    തമ്പുരുക്കുട്ടിക്ക് എന്റെ എല്ലാ വിധത്തിലുമുള്ള ആശംസകൾ എല്ലാവരുടേയും മുത്താണ് തമ്പുരുക്കുട്ടി' വാനംമ്പാടി സ്ഥിരമായി കാണാറുണ്ട് രണ്ടു പേരുടേയും നല്ല അഭിനയമാണ് അഭിനന്ദി നീയo തന്നെ 'അമ്മയുടേയും ചേട്ടന്മാരുടേയും ചേട്ടത്തി മാരുടേയും 'ചക്കരക്കുട്ടിയായി നല്ല നിലയിൽ ആവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന.

  • @anjubinu7084
    @anjubinu7084 4 ปีที่แล้ว +87

    ബ്യൂട്ടിഫുൾ ഫാമിലി. അമ്മ സൂപ്പർ

  • @maheshmn2710
    @maheshmn2710 4 ปีที่แล้ว +480

    ഒരു കുഞ്ഞു കലാകാരിയെ പ്രൊമോട്ട് ചെയ്യുന്ന ഇന്റർവ്യൂ സൂപ്പർ. Anchoring കലക്കി. Very good👍👍👍👍

    • @lakshmlpriyagirishlakshmip6527
      @lakshmlpriyagirishlakshmip6527 4 ปีที่แล้ว +1

      ഹായി തമ്പുരു

    • @anoopr5667
      @anoopr5667 4 ปีที่แล้ว

      @@lakshmlpriyagirishlakshmip6527 h

    • @sheejasaji7278
      @sheejasaji7278 4 ปีที่แล้ว

      Bumniovcu😁😁

    • @sheejasaji7278
      @sheejasaji7278 4 ปีที่แล้ว

      മണിയൂർ കുറച്ചു ഉഃ കൂടി യു ഈ പി യോ

    • @sheejasaji7278
      @sheejasaji7278 4 ปีที่แล้ว

      എന്റെ സ് യു യു ഈ ഇ പി യോ 🤐

  • @SPPKSPPK-u1l
    @SPPKSPPK-u1l 5 หลายเดือนก่อน

    എന്ത് നല്ല ഫാമിലി.. അമ്മ പാവം.. നല്ല മോൾ ❤️❤️❤️. എനിക്ക് ഇത് പോലെത്തെ ഒരു അനിയത്തികുട്ടിയെ കിട്ടിയിരുന്നെങ്കിൽ.... ആഗ്രഹിചിട്ട് കാര്യം ഇല്ല.. God അനുഗ്രഹിക്കട്ടെ 🌹🌹

  • @nandannandan4513
    @nandannandan4513 4 ปีที่แล้ว +39

    2021 ill kaanunnavar undo ♥️ ഉണ്ടെക്കിൽ like 💪🔥

  • @purushothamang540
    @purushothamang540 4 ปีที่แล้ว +260

    സോനാ മോളൂ, ഒരു ചക്കര മുത്തം. മോളുടെ നുണക്കുഴിയും തലമുടിയും എന്നും സൂക്ഷിക്കുക. ദൈവം മോളെ അനുഗ്രഹിക്കട്ടെ.

  • @sajnarahman8278
    @sajnarahman8278 4 ปีที่แล้ว +212

    തംബുരു സുന്ദരി കുട്ടി ആണ് 😍😍😍

  • @Midhunamadhu79
    @Midhunamadhu79 4 ปีที่แล้ว +218

    Sona ye ishtam ullavar Adi oru like

  • @aashaash3870
    @aashaash3870 4 ปีที่แล้ว +83

    സോനമോളെ ഞാൻ ആദ്യമായി കാണുന്നത് കുകുമപൂവ് സീരിയലിൽ ആണ്... നല്ല ആക്റ്റിംഗാണ്.... ക്യൂട്ട്... ബേബി

    • @shahanshanu4879
      @shahanshanu4879 4 ปีที่แล้ว

      ryhdhfhuklajddhffgfhhjkyykhjfujjfldyddgllllrrtttttrr

  • @nadiyasidhiknadiyasidhik9641
    @nadiyasidhiknadiyasidhik9641 4 ปีที่แล้ว +211

    പാവം അമ്മ
    ഒത്തിരി ഇഷ്ട്ടായി

  • @sumangalakr9706
    @sumangalakr9706 4 ปีที่แล้ว +47

    അമ്മ super
    തംമ്പൂരു മോളെ സുന്ദരിക്കൂട്ടി........
    Super family

  • @anjithaas5980
    @anjithaas5980 4 ปีที่แล้ว +46

    സോനയുടെ ആക്ടിങ് ശെരിക്കും റീലിസ്‌റ്റിക്‌ ആണ് 😍😍

  • @luckybhai3641
    @luckybhai3641 4 ปีที่แล้ว +32

    അമ്മയെ ഒരുപാട് ഇഷ്ട്ടമായി

  • @malutti6062
    @malutti6062 4 ปีที่แล้ว +124

    ഹായ് സോന കുട്ടി , ചക്കര ഒരുപാട് ഉയരങ്ങളിൽ ഏത്തു വാൻ പ്രാർത്ഥിക്കുന്നു ,ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ god bless you ചക്കര

  • @anuragnayana9329
    @anuragnayana9329 4 ปีที่แล้ว +6

    Sona your smile is very beautiful❣️❣️

  • @anjanageorge7363
    @anjanageorge7363 4 ปีที่แล้ว +3

    ആങ്ങളമാർക്ക് ഏറ്റവും വൈകി കിട്ടിയ ഒരു നിധി...... നമ്മുടെ തംബുരു മോള്....... സാധാരണ ഇങ്ങനെ വൈകിയുണ്ടായ പെൺകുട്ടികൾ, especially, അവരുടെ siblings, elder brothers ആവുമ്പോൾ, അത്തരം പെൺകുട്ടികളുടെ സംസാരത്തിൽ ഒരല്പം, അല്പം എന്നല്ല, നല്ല രീതിയിൽ കൊഞ്ചക്കം കടന്നു വരും....... എന്നാൽ നമ്മുടെ സോന കുട്ടി, വളരെ പക്വതയോടെയാണ് സംസാരിക്കുന്നത്...... ഈ കാര്യത്തിൽ അവരുടെ ഫാമിലി ക്ക്..... പ്രത്യേകിച്ച് അവരുടെ അമ്മയ്ക്ക് ഉള്ള പങ്ക് വളരെ വലുതാണ്........ തംബുരുവിലൂടെ സോനയെ ഏറ്റെടുത്ത നമ്മൾ, മൗനരാഗത്തിലെ പാറുക്കുട്ടിയെയും സ്വന്തമാക്കി കഴിഞ്ഞു.......... ഇനിയും ഇനിയും ഉയരങ്ങളിലേക്കെത്താൻ സർവ്വേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ....
    #LOVEFROMKOTTAYAM

  • @shreeharinandu2565
    @shreeharinandu2565 4 ปีที่แล้ว +125

    മോളു ഒത്തിരി ഒത്തിരി ഇഷ്ടം

  • @fasila4748
    @fasila4748 4 ปีที่แล้ว +255

    യ്യ്യോ പാവം അമ്മ ..തംബുരു അമ്മയോട് ഭയങ്കര attachment ആണല്ലോ .ജാടയില്ലാത്ത അമ്മയും മകളും എപ്പഴും ഇങ്ങനെ തന്നെ ആവണം .

  • @queenmarry6311
    @queenmarry6311 4 ปีที่แล้ว +770

    ഒട്ടും കാപട്യമില്ലാത്ത ഒരു പാവം അമ്മ 😘

  • @ashikkunjava9434
    @ashikkunjava9434 4 ปีที่แล้ว +122

    മോളേ നീ നല്ലനിലയിൽ എത്തും. അതിനുള്ള കഴിവുണ്ട്.. 😍😍

  • @latakumari6501
    @latakumari6501 4 ปีที่แล้ว +164

    ഹായ് തംബുരു ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ മോൾ മുത്തല്ലേ.

  • @sajishasajishap259
    @sajishasajishap259 4 ปีที่แล้ว +64

    എന്തിനാ dislike അടിക്കുന്നത് നല്ല സൂപ്പർ ഫാമിലി പരിചയപ്പെടുത്തൽ

  • @jesijesi2082
    @jesijesi2082 4 ปีที่แล้ว +54

    മോളെ അഭിനയം സൂപ്പർ

  • @vincybabu7091
    @vincybabu7091 4 ปีที่แล้ว +13

    തമ്പുരു മോൾക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤️❤️❤️❤️❤️

  • @Radh782
    @Radh782 4 ปีที่แล้ว +3

    മോളെ ഒരുപാട് ഇഷ്ടമാണ്. അതുപോലെ ഇപ്പോ മോൾടെ അമ്മയെയും

    • @sibinsraj5733
      @sibinsraj5733 3 ปีที่แล้ว +1

      അസിസ്റഫബാക്വ്‌വെ 😍😍😍🌹🌹🌹🌹🌹🌹🌹

  • @deepadinesh259
    @deepadinesh259 4 ปีที่แล้ว +142

    Ponnu mole ഭാഗ്യം ചെയ്ത അമ്മ ....😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘

  • @akshajak1914
    @akshajak1914 4 ปีที่แล้ว +44

    തംബുരു മോളെ ഒരു പാടിഷ്‌ടം. ആങ്കറിങ് സൂപ്പർ.

  • @mohandasthrissur3140
    @mohandasthrissur3140 4 ปีที่แล้ว +328

    തമ്പുരു വിന് നല്ല ഭാവിയുണ്ട് - മിടുക്കി കുട്ടിയാണ്

  • @amna.vk7606
    @amna.vk7606 4 ปีที่แล้ว +20

    Sona is so cute❣️❣️

  • @krishnajchitra7591
    @krishnajchitra7591 4 ปีที่แล้ว +4

    Wonderful interview.. 🖤🖤🖤🖤🖤wonderful family.. and all the best sona mole.. god bless you all

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 4 ปีที่แล้ว +10

    തബുരുമോളുടെ ആക്ടിങ് ഒരുപാട് ഇഷ്ടം ആണ് എല്ലാം എപ്പിസോഡ് ഞാൻ കാണാറുണ്ട് 😍😍😍👍🙌🤟🌹🌹💪💪💪🙏😘😘😘🐅

  • @aneesha.v.sahalya.v.s2335
    @aneesha.v.sahalya.v.s2335 4 ปีที่แล้ว +81

    അമ്മയ്ക്ക് എന്റെ വക ഒരു ചക്കര ഉമ്മ. തമ്പുരുവിനും ഉമ്മ. 😍😍

  • @anzeermohd1427
    @anzeermohd1427 4 ปีที่แล้ว +24

    Sona kuttii pwolichu
    Aliyanta (Zayan) anchoring adipoli
    Waiting for next video
    Keep rocking mannnn
    😍😍😍

  • @jaicesanil3621
    @jaicesanil3621 4 ปีที่แล้ว +7

    Sonu molkku ente mudiyya. God bless you mole

  • @rekhaj5757
    @rekhaj5757 4 ปีที่แล้ว +60

    Ammaykku, Vaiko Vanna vasantham Anu nammude Thanburu. Sharukkum special child thanne

  • @LeenaC-ni4ti
    @LeenaC-ni4ti 4 ปีที่แล้ว +49

    നല്ല ക്യൂട്ട് സോനാമോൾ, എനിക്ക് എന്ത് ഇഷ്ടമാണെന്നോ ഈ കുറുമ്പികുട്ടിയെ.

  • @yoyoboyskadakkal854
    @yoyoboyskadakkal854 4 ปีที่แล้ว +2

    love you sona love you sona love you sona 😎💑💕💘💞👍❤ love you sona

  • @aswathyudayan5342
    @aswathyudayan5342 4 ปีที่แล้ว +5

    Enikk bhayangara ishtama ee kuttida acting , villathy rolum pavam rolum oru pole super ayitt cheythu

  • @SNEHA-hy3kz
    @SNEHA-hy3kz 3 ปีที่แล้ว +1

    Sona 😘😘😘😘🥰🥰🥰🥰

  • @sanjay99346
    @sanjay99346 4 ปีที่แล้ว +15

    ഒട്ടും ജാഡ ഇല്ലാത്ത നല്ല ക്യൂട്ട് ഫാമിലി...സോനകുട്ടി ഉയരങ്ങളിൽ എത്തട്ടെ😇

  • @salmajamaludheen9457
    @salmajamaludheen9457 4 ปีที่แล้ว +8

    പ്രസന്ന അമ്മ, തംമ്പുരുകുട്ടി.....😘😘💖

  • @sreelakshmimanoj4481
    @sreelakshmimanoj4481 4 ปีที่แล้ว +3

    Ammaye nalla ishtaayi aarkum oru jaadayumilla ennu thoniyavar like adiii😍😍😍😍😁😁😁🙏

  • @aparnachithira
    @aparnachithira 4 ปีที่แล้ว +5

    Good interview, good anchoring, nice family

  • @fousifousi6506
    @fousifousi6506 3 ปีที่แล้ว +2

    Sona uyir😜

  • @-moneycheppu5130
    @-moneycheppu5130 4 ปีที่แล้ว +3

    Super👍👍👍 full support

  • @lilalilalila12345
    @lilalilalila12345 4 ปีที่แล้ว +3

    Anchor adipwoli orupadu eshttayi 😍😍👍

  • @sabils2929
    @sabils2929 4 ปีที่แล้ว +39

    Sona nannayittundu talk and her family support is great then zayan anchoring sherikum adipoliii next episode waiting 😘

    • @irshadijju5048
      @irshadijju5048 4 ปีที่แล้ว +1

      Sona adipoliii

    • @indiradevi1188
      @indiradevi1188 4 ปีที่แล้ว

      Hi I'm at 5E do cleaning go to bo bo more about no bo bo bo bo at it so see see E at it at it go bo bo no no no like no

    • @sabils2929
      @sabils2929 4 ปีที่แล้ว

      @@indiradevi1188??

  • @JOKER-gb9dk
    @JOKER-gb9dk 4 ปีที่แล้ว +2

    Super ഇത് ഇഷ്ടപ്പെടുന്നു

  • @aiswaryaaishu7852
    @aiswaryaaishu7852 4 ปีที่แล้ว +21

    Nalla family..love u amma

  • @maheshmn2710
    @maheshmn2710 4 ปีที่แล้ว +74

    വെരി ഗുഡ് ഇന്റർവ്യൂ. സോനാ ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നു ആശംസിക്കുന്നു. Anchor zayan വെരി ഗുഡ് interview. 😍😍😍😍

  • @radhikakunjan3002
    @radhikakunjan3002 4 ปีที่แล้ว +1

    ആങ്കർ ആൺകുട്ടി ലുക്ക്‌ ഉണ്ട്.👍 ശബ്‌ദം അത് പോലെ തന്നെ ഉണ്ട്.👍 സോനാ മോളെ ഒരുപാട് ഇഷ്ട്ടം.

  • @jayakumarmk2230
    @jayakumarmk2230 4 ปีที่แล้ว +11

    നല്ല സൂപ്പറായി അഭിനയിക്കുന്ന കുട്ടി.നല്ല ഭാവി നേരുന്നു

  • @karmabeliver_8
    @karmabeliver_8 4 ปีที่แล้ว +15

    Powlii powliii.....All the very best Kunju...🔥🔥🔥

  • @lijimajubin955
    @lijimajubin955 4 ปีที่แล้ว +18

    Simple family ..Sona mol love you..Jelin nice words..Vennila kombile raapadi..lucky mol

  • @arifaaa9235
    @arifaaa9235 4 ปีที่แล้ว +42

    തംബുരു മോൾടെ ചിരി ഇനിക്കി ഒത്തിരി ഇഷ്ട്ടമാ...

  • @bcgreyhwk3
    @bcgreyhwk3 4 ปีที่แล้ว +1

    🌹🌹❤️❤️Soona I LOVE YOU 🌹🌹❤️❤️❤️

  • @rameshrairoth2518
    @rameshrairoth2518 3 ปีที่แล้ว +1

    Beautiful family, thamburumol super

  • @geethakesavan601
    @geethakesavan601 4 ปีที่แล้ว +10

    സുന്ദരിക്കുട്ടി മിടുക്കി ആണ് 👍

  • @valsajoseph7338
    @valsajoseph7338 4 ปีที่แล้ว +21

    You are so cute and smart keep it up

  • @advi774
    @advi774 4 ปีที่แล้ว +4

    Nalla maturity ulla mol..God bless you mole

  • @Jinjus-mindwords
    @Jinjus-mindwords 4 ปีที่แล้ว +75

    തംബുരു മോൾ ഇഷ്ടം

  • @Reallifereels2k24
    @Reallifereels2k24 4 ปีที่แล้ว +14

    Powli powliiii powli...... Sona you have such a cute smile❤️❤️❤️❤️❤️.... And Zayan you are looking unique.. Anchoring powlichuuuuuuuuu😍😍... Keep rocking Man... 🤩🤩

  • @ranasvlog7956
    @ranasvlog7956 4 ปีที่แล้ว

    Sona checchiyea veetil ellaavarkkum orubaad ishtammaan Ettavum koodudhal ishtammullad enikkaan😍😍😍😍

  • @kiranmurali1792
    @kiranmurali1792 4 ปีที่แล้ว +10

    Oru pavam cute Ammaa 🥰🥰🥰😍😍😍

  • @meerasm6849
    @meerasm6849 4 ปีที่แล้ว +26

    Her hair remainds me my hair at my teenage.that time I didn't liked my curly hair. She is very talented .

  • @aryalekshmis5898
    @aryalekshmis5898 4 ปีที่แล้ว +12

    Cute and simple family😍

  • @diljudilju1635
    @diljudilju1635 4 ปีที่แล้ว

    പൊളിച്ചു ഫാമിലി അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @prasannathulaseedharan9513
    @prasannathulaseedharan9513 3 ปีที่แล้ว

    നല്ല അമ്മ. എനിക്കും ഇഷ്ടായി 😍😍😍😍❤❤

  • @sanjeevkumarav6938
    @sanjeevkumarav6938 4 ปีที่แล้ว +57

    Sona kidialm oru jadayumilyaaa
    Zayan anchor also kollam like kabali actress look endu

  • @leebamolkb8804
    @leebamolkb8804 4 ปีที่แล้ว +15

    നല്ല കുടുംബം.. ഉയരങ്ങളിൽ എത്തട്ടെ

  • @mammusvibes4803
    @mammusvibes4803 3 ปีที่แล้ว +2

    പാവം അമ്മ nalla സ്നേഹമുള്ള അമ്മ സോനാ 🥰🥰🥰

  • @simplythingsbydvs5551
    @simplythingsbydvs5551 4 ปีที่แล้ว +4

    Paavam Ammaa 😍😍😍😘😘😘☺☺☺

  • @vinodvinu5554
    @vinodvinu5554 4 ปีที่แล้ว +4

    എത്ര ജാട ഇല്ലാത്തവരും പപ്പ മമ്മ എന്നൊക്കെയാ
    ഇത് അമ്മ അച്ഛന്‍ super

  • @diyathakku3951
    @diyathakku3951 4 ปีที่แล้ว +3

    Mole enike oru padu eshttom super super duper

  • @anurajna46
    @anurajna46 4 ปีที่แล้ว +21

    Family interview ❤️.... Sona from nedumangadu 👍🏻...
    Zayan...all the very best..you are too cool as an anchor...keep rocking

  • @tuttukrish
    @tuttukrish 4 ปีที่แล้ว +3

    ഞാൻ ഇവരെ നേരിട്ട് കാണാൻ പറ്റി Tvm വെച്ചു അമ്മ എന്നാ പാവം ആണെന്നോ തംബുരു കടയിൽ അകത്തു പോയിരുന്നു മിണ്ടാൻ pattiyila.. 🥰🥰🥰

  • @shibilitk4243
    @shibilitk4243 4 ปีที่แล้ว +11

    Super anchoring pwolich

  • @rohinikrishna2148
    @rohinikrishna2148 4 ปีที่แล้ว +9

    The Best part is Zayan 🥰Amazing and fun filled 😍😍😍

  • @1man901
    @1man901 4 ปีที่แล้ว +9

    ഈ ഷോയും super 👍👍
    👩‍🦰👩‍🦰 തംബുരുവും super 👍👍

  • @rohinikrishna2148
    @rohinikrishna2148 4 ปีที่แล้ว +27

    Thamburu ishtam❤️Sona super bold and cool Attitude 🖤😎

  • @bijubinu7117
    @bijubinu7117 4 ปีที่แล้ว +1

    Very nice sona

  • @ayukhasvlog957
    @ayukhasvlog957 4 ปีที่แล้ว +1

    മോളെ ഉയർത്തിൽ എത്തട്ടെ. ഉയരങ്ങളിൽ എത്തുമ്പോൾ നല്ല മോൾ തന്നെ ആവണം. അമ്മ പരന്ന പോലെ ജാഡ അവരുതേ. മോളെ അമ്മയും ഫാമിലി ഇഷ്ടമായി

    • @monicamathew8187
      @monicamathew8187 4 ปีที่แล้ว

      Thanbru Moal very cuet and a loving specially with Anu Moal both very loving👍🌷🌷

  • @NasiyaNaseeb
    @NasiyaNaseeb 4 ปีที่แล้ว +21

    Sona kuttyyy💕💞

  • @lissysaji3910
    @lissysaji3910 4 ปีที่แล้ว +3

    Super family😚

  • @bismym.c973
    @bismym.c973 4 ปีที่แล้ว

    Sona molude family super😘😘

  • @jaimoljoseph6092
    @jaimoljoseph6092 4 ปีที่แล้ว +22

    Thamburu Kutty Polichuttoo Cheachiii Oru Chakaraummma

  • @alanyaarun3986
    @alanyaarun3986 4 ปีที่แล้ว +1

    Super Sona cheche love u ഉമ്മ

  • @aswanikkrishna8189
    @aswanikkrishna8189 4 ปีที่แล้ว +39

    പാവം അമ്മ 💗

  • @sreesree2694
    @sreesree2694 4 ปีที่แล้ว +287

    പദ്മിനിടെ മോളാന്നെ പറയൂ

  • @arunsimon3371
    @arunsimon3371 4 ปีที่แล้ว +26

    Anju good anchoring🌟🌟🌟🌟🌟

  • @mariammaaj4101
    @mariammaaj4101 4 ปีที่แล้ว +5

    Thamburune valiya eshtamanu . Super act

  • @yoyoboyskadakkal854
    @yoyoboyskadakkal854 4 ปีที่แล้ว +20

    She is greatt . love youu

  • @ammubalan5319
    @ammubalan5319 4 ปีที่แล้ว +2

    Hi moluse suuuper family god bless youda achorinde name entha

  • @ameeraa7988
    @ameeraa7988 4 ปีที่แล้ว +1

    Supper family mashall 👌

  • @pramodhcvallyad6047
    @pramodhcvallyad6047 4 ปีที่แล้ว +9

    God bless you chakkara mol