വണ്ടിക്ക് പുതിയ പേര് നൽകി | 32 രാജ്യങ്ങൾ ഇനി നിങ്ങളും കാണും

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 638

  • @muhamedanas7517
    @muhamedanas7517 2 ปีที่แล้ว +114

    എല്ലാ വിധ ആശംസകളും നേരുന്നു. അതോടൊപ്പം നല്ല നല്ല കാഴ്ചകൾ ഒക്കെ കണ്ട് പൂർണ ആരോഗ്യത്തോടെ തിരിച്ച് വരാനും പ്രാർത്ഥിക്കുന്നു🤲🏻🤲🏻

  • @BACKPACKERSUDHI
    @BACKPACKERSUDHI 2 ปีที่แล้ว +112

    എല്ലാവിധ ആശംസകളും ദിൽഷാദ് ബ്രോ.. കളർഫുൾ കാഴ്ചകളുടെ ഒരു ഘോഷയാത്ര ആയി മാറട്ടെ ഈ ആഫ്രിക്കൻ റൈഡ് 🥰
    സ്നേഹം മാത്രം ❤️

  • @Sajida-vt4db
    @Sajida-vt4db 2 ปีที่แล้ว +52

    അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ യാത്ര എല്ലാം റാഹത്തിലായി എല്ലാ കാഴ്ചകളും കാണാനും ഞങ്ങൾക്ക് കാണിച്ചുതരാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +42

    യാ റബ്ബൽ ആലമീൻ 🤲 ഈ യാത്ര ഏറ്റവും വിജയമാക്കേണമേ !!! ആമീൻ യാ റബ്ബൽ ആലമീൻ 🤲😍

  • @sadiq509
    @sadiq509 2 ปีที่แล้ว +61

    സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

    • @fazil1022
      @fazil1022 2 ปีที่แล้ว +1

      നിങ്ങളുടെ dp യിൽ ഉള്ള jegadhy ചേട്ടന്റെ photo ഏതു സിനിമയിലുള്ളതാണ് എന്നറിയാമോ

  • @vinilgallery5523
    @vinilgallery5523 2 ปีที่แล้ว +37

    ഇന്നു ഞാൻ വന്നിരുന്നു രാമനാട്ടുക്കരയിൽ. എല്ലാവരെയും കണ്ടു. സന്തോഷമായി. 😘💖💖

    • @alicr772
      @alicr772 2 ปีที่แล้ว +1

      അതെ അടിപൊളി ആയിരുന്നു 😍🔥👍🏼

  • @JiyaVlogs0
    @JiyaVlogs0 2 ปีที่แล้ว +15

    🔥🔥തുരുമ്പ് പിടിച്ചു കാലങ്ങളോളം നിർത്തിയിട്ട വണ്ടികൾ പോലും start ചെയ്ത് ഓടിക്കുന്ന നിങ്ങൾ എന്തിനു പേടിക്കണം ധൈര്യമായി യാത്ര തുടങ്ങിക്കോളൂ കട്ട സപ്പോർട്ട് from tamilnadu 👍👍👍

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +21

    Captian - വണ്ടി അടിപൊളിയായിട്ടുണ്ട്. എല്ലാ വിധ ആശംസകളും, യാത്രാ മംഗളങ്ങളും👍🙏❤️❤️❤️

  • @bijukumar-wf4mh
    @bijukumar-wf4mh 2 ปีที่แล้ว +15

    യാത്ര... Today ആണോ?
    ഈ യാത്രയും തകർക്കണം അഭിനന്ദനങ്ങൾ

  • @georgemenachery9942
    @georgemenachery9942 2 ปีที่แล้ว +26

    NO ടെങ്ങ്ഷൻ ധൈര്യമായി മുന്നോട്ടുള്ള യാത്ര ആരംഭിയ്ക്കൂ.... കൂടെയുണ്ട്......

  • @alicr772
    @alicr772 2 ปีที่แล้ว +123

    *ഉഷാറാക്ക്* 😍👍🏼😄🔥

    • @jayatamillakshmi384
      @jayatamillakshmi384 2 ปีที่แล้ว +1

      God bless you

    • @majeedsaru2778
      @majeedsaru2778 2 ปีที่แล้ว +2

      2 മില്യൺ ആവട്ടെ

    • @alicr772
      @alicr772 2 ปีที่แล้ว +1

      @@majeedsaru2778 ഒന്ന് കഴിഞ്ഞിട്ട് പോരെ 😄😍🔥❤

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 2 ปีที่แล้ว +1

      Aavatte🤝🤝👍👍👍👍👌🏻👌🏻👌🏻💐💐💐💐💐💐

    • @sultanvaloor577
      @sultanvaloor577 2 ปีที่แล้ว +1

      അതാണ് ബ്രോ.......

  • @sadiq509
    @sadiq509 2 ปีที่แล้ว +5

    ഇന്ന് ഫ്ലാക്ഓഫ്‌ ഇന് എത്താൻ കഴിയാത്തവർ ഉണ്ടോ

    • @ismayile781
      @ismayile781 2 ปีที่แล้ว

      എനിക്ക് എത്താൻ കഴിഞ്ഞില്ല

  • @sarkittfromkl5428
    @sarkittfromkl5428 2 ปีที่แล้ว +15

    Insha allah എല്ലാം റാഹത്ത് ആവട്ടെ🤲
    വെയ്റ്റിംഗ് ബെസ്റ്റ് വീഡിയോ അപ്പൊ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chandyphilip9973
    @chandyphilip9973 2 ปีที่แล้ว +29

    യാത്ര വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാവിധ പ്രാർത്ഥനയും 👍👍👍

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +4

    പ്രിയ ചങ്ക് ലോക യാത്രക്ക്' ഒരുങ്ങി..
    ഫ്ലാഗ് ഓഫിൽ പങ്കെടുക്കണമെന്ന് കരുതി, പക്ഷെ ,ലോകം സഞ്ചരിച്ചെത്തിയ ആ അദ്രശ്യ സഞ്ചാരി എന്നെയും പിടിക്കൂടി.... എല്ലാവിധ സപ്പോർട്ടും ഇതുവരെ നൽകിയിട്ടുണ്ട്, പ്രാർത്ഥനയും, പിന്തുണയുമായി 32 രാജ്യങ്ങളിൽ ഞങ്ങളുമുണ്ടാകും..

  • @gulsarmukkam7016
    @gulsarmukkam7016 2 ปีที่แล้ว +10

    നിങ്ങൾ പോകുവാണ് എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്കും ഒരു ടെൻഷൻ ഉണ്ട്
    എങ്കിലും എല്ലാം ശുഭ മാക്കെട്ടെ
    ഞങ്ങളും കട്ടക്ക് കൂടെ ഉണ്ടാവും ❤❤❤❤🌹🌹🌹🌹🌹

  • @sidhikh.Randathani
    @sidhikh.Randathani 2 ปีที่แล้ว +10

    എല്ലാവിത ആശംസകളും നേരുന്നു..
    യാത്രയിൽ ഉടനീളം അല്ലാഹുവിന്റെ കാവലും,രക്ഷയും.സംരക്ഷണവും ഉണ്ടാവട്ടെ..ആമീൻ 🤲🏻🤲🏻🤲🏻

  • @mohammadadinan3278
    @mohammadadinan3278 2 ปีที่แล้ว +15

    അപ്പൊ ഇനി ക്യാപ്റ്റനും ദിൽഷാദ് ഇക്കയും യാത്ര തുടങ്ങുകയാണ് ❤❤❤❤ happy journey

  • @GURUVAYURVISESHAM
    @GURUVAYURVISESHAM 2 ปีที่แล้ว

    ദിൽഷാദിന് എല്ലാവിധ ആശംസകളും ....ഒപ്പം പ്രാർത്ഥനയും ഉണ്ട് ..

  • @vishnuk5330
    @vishnuk5330 2 ปีที่แล้ว +4

    ഇനി വീഡിയോ length കുറച് കൂടി കൂട്ടണം..

  • @ksa7010
    @ksa7010 2 ปีที่แล้ว +30

    പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും..

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +1

    ഈ 32 രാജ്യങ്ങൾ നിങ്ങളോടൊപ്പം തന്നെ ഞങ്ങളും ഉണ്ടാകും വീഡിയോയിലൂടെ എല്ലാം ആസ്വദിച്ചുകൊണ്ട് എല്ലാം അനുഭവിക്കുന്ന മാതിരി തന്നെ നിങ്ങളോടൊപ്പം

  • @MALIKBRO
    @MALIKBRO 2 ปีที่แล้ว +5

    കാണുക മാത്രമല്ല പുറകേ വരും😎😎😎😎

    • @mallutoday7735
      @mallutoday7735 2 ปีที่แล้ว +1

      രണ്ടാളും ഒരു പോലെയാ 😀😀

  • @itsmyjock4419
    @itsmyjock4419 2 ปีที่แล้ว +17

    യാത്ര. തീരും വരെ കട്ടക് കുടയ് ഉണ്ടാവും 😍🥳

  • @ranjithmly5693
    @ranjithmly5693 2 ปีที่แล้ว +5

    KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ

  • @shhadeyaa
    @shhadeyaa 2 ปีที่แล้ว +8

    All the best bro😍 ഒരുപാട് നല്ല യാത്ര അനുഭവങ്ങൾക്കായി ഞങ്ങളും കൂടെ ഇറങ്ങുവാണ് 😍😍😍

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +5

    റിയാദിൽനിന്നും എടപ്പാൾകാരൻ..😘😘😘😍😍

  • @johnjoseph2603
    @johnjoseph2603 2 ปีที่แล้ว +3

    All the very best bro,,,,, നിങ്ങൾ ഒറ്റക്കല്ല bro,,,, ഈ യാത്ര നിങ്ങൾക്കു പ്രേഷകർക്കും നല്ലൊരു അനുഭവം ആയിരിക്കട്ടെ,,,,, ആശംസകൾ 💐💐

  • @islamicnet5588
    @islamicnet5588 2 ปีที่แล้ว +5

    യാത്ര to day......
    പോയി വരൂ .....എല്ലാ ആശംസകളും നേരുന്നു.
    ഒഴിവ് കിട്ടുമ്പോൾ "ഇബ്നു ബത്തൂതയെയും"കുറിച്ച് പഠിക്കൂ

  • @autohub3294
    @autohub3294 2 ปีที่แล้ว +3

    thanks 🥰🥰

  • @shemeerm2378
    @shemeerm2378 2 ปีที่แล้ว +8

    Ellaarum ingu പോര്..... സ്ഥിരം പ്രേക്ഷകർ ♥️♥️♥️

  • @farhanmundackal
    @farhanmundackal 2 ปีที่แล้ว +2

    എല്ലാത്തിനും അപ്പുറം നല്ല ഒരു മനുഷ്യനായ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
    പോയി ഉഷാറായി തിരിച്ചു വരട്ടെ

  • @go2wildlife908
    @go2wildlife908 2 ปีที่แล้ว +1

    സൗദിയിൽ എത്തിയാൽ ഒരു ഫ്രൈഡേ മീറ്റപ്പ് എന്തായാലും വേണം.... ജിദ്ദയിൽ ഞങ്ങൾ കാത്തിരികാം.. അഷ്‌റഫ്‌ ഇക്കാന്റെ വീഡിയോ യിൽ എല്ലാവരെയും കാണാൻ പറ്റി 🌹🌹🌹🌹

  • @abdullahfia3119
    @abdullahfia3119 2 ปีที่แล้ว +3

    All the best ❣️❣️❣️

  • @ansalansal8120
    @ansalansal8120 2 ปีที่แล้ว +5

    എന്നും പ്രാർത്ഥനയിൽ ഉണ്ടാകും ഇൻശാ അള്ളാഹ്‌ ഖത്തറിൽ എത്തുമ്പോൾ കാണാം
    ♥️♥️♥️♥️♥️

  • @jaseeljassymr3015
    @jaseeljassymr3015 2 ปีที่แล้ว +1

    എല്ലാ വിദ ആശംസകളും അള്ളാഹു എല്ലാ ബുദ്ധിമുട്ടില്ലാതെ സഫലീകരിച്ച് തരട്ടെ ദുആ ചെയ്യന്നു
    ആശംസകൾ ഹ്യദയത്തിൽ നിന്നും ഒരായിരം

  • @ansuldasrm8975
    @ansuldasrm8975 2 ปีที่แล้ว +1

    പോയിട്ടു വരൂ എല്ലാവരുടേം പ്രാർഥന ഒപ്പമുണ്ടാകും travelling vdo upload ചെയ്യുമ്പോ ആ പഴയ BGM add ചെയ്യാൻ മറക്കരുതേ......
    ദിൽഷാദ് fan ആറ്റിങ്ങൽ 🔥🔥

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +2

    ശുഭയാത്ര നേരുന്നു... ഉദ്ദേശം പൂർത്തിയായി. പൂർണ ആരൊക്യത്തോടെ.. തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 😍

  • @alto8005
    @alto8005 2 ปีที่แล้ว +1

    African സിനെ മോഷകാരായി സൂചിപ്പിച്ചത് ശരിയായില്ല താങ്കളുടെ മുൻപ് അവിടെ എത്രയോ ബ്ലോഗർ മാര് ഒരു പ്രയാസവും കൂടാതെ തിരിച്ചു വന്നിട്ടുണ്ട്

  • @abhijithm4202
    @abhijithm4202 2 ปีที่แล้ว +2

    Yathra today uyir 💚💛❤️💗🤍💚

  • @vtsvts5867
    @vtsvts5867 2 ปีที่แล้ว +2

    പ്രാർത്ഥനയോടെ എപ്പോഴും കുടെയുണ്ട്

  • @naseefkunjimon
    @naseefkunjimon 2 ปีที่แล้ว +1

    എല്ലാം കൊള്ളാം ബ്രോ പക്ഷേ വണ്ടിയുടെ കളർ ബ്ലാക്ക് ആണെങ്കിലും ബാക്കിയുള്ള ഐറ്റംസ് ബ്ലാക്ക് ആക്കാമായിരുന്നു എന്തോ ഒരു ഇത്
    Any way all the best bro GOD BLESS YOU ❤️

  • @sarathkzr1106
    @sarathkzr1106 2 ปีที่แล้ว +1

    Trip onn നാളെ മുതൽ കളി ആഫ്രിക്കയിൽ🥰🥰🥰🥰🥰🥰🥰

  • @shemeer786
    @shemeer786 2 ปีที่แล้ว +2

    Itrem cheytha sthithik oru seat cover idarnu

  • @ajmalrasak3167
    @ajmalrasak3167 2 ปีที่แล้ว +2

    Ashraf excel kandu vannavar like…..☺️

  • @Malayaali
    @Malayaali 2 ปีที่แล้ว +10

    Happy & Safe Journey muthe😍

  • @22mediamalayalam63
    @22mediamalayalam63 2 ปีที่แล้ว +4

    മുത്തുമണിയേ തിജ്ജുണ്ട പാറിതുടങ്ങട്ടെ😍😍🔥🔥🔥

  • @Mubashirkoppam
    @Mubashirkoppam 2 ปีที่แล้ว +3

    ഇനി 32 രജ്യങള്‍ ഞങളും കാണും നിങളെ kanniloode ഇന്ഷാ അല്ലാഹ്

  • @sajin3107
    @sajin3107 2 ปีที่แล้ว +1

    എല്ലാ ആശംസകളും സുരക്ഷിതവും സുഖകരവുമായ ഒരു യാത്ര ആവട്ടെ നല്ല അടിപൊളി വിഡിയോസിനായി കാത്തിരിക്കുന്നു പിന്നെ ഒരു കാര്യം ആദ്യ യാത്രയിൽ പറ്റിയ പോലെ map വിവാദം ഉണ്ടാവാതെ ഇരിക്കാൻ ശ്രെദ്ധിക്കുക all the best 👍👍👍

  • @abdulkader7973
    @abdulkader7973 2 ปีที่แล้ว +1

    യാത്രയ്ക്ക് മുൻബ് ലി ഈലാഫി 7വട്ടം ഇഹ്‌ലാസ് മൂന്നും മറക്കേണ്ട

  • @praveenlal8117
    @praveenlal8117 2 ปีที่แล้ว +4

    ഇക്കാ... ദൈവാനുഗ്രഹം എന്നും കൂടെ ഇണ്ടാകും... ഓരോ vidio ക്കും katta waiting ❤️😍🥰🥰

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 2 ปีที่แล้ว +1

    അള്ളാഹു യാത്ര പരിപൂർണ വിജയത്തിൽ ആക്കട്ടെ. ആമീൻ
    ഇബ്രാഹിം എടരിക്കോട് - അബുദാബി

  • @fasilfasil1799
    @fasilfasil1799 2 ปีที่แล้ว +1

    ഇജ്ജ് പൊളിക്ക് കട്ടക്ക് ഞങ്ങൾ ഉണ്ടാവും മുത്തുമണിയെ ....🥰

  • @lovebuck99
    @lovebuck99 2 ปีที่แล้ว +2

    All the best Dilshad bro poi santhoshathode madangi varan Allahu anugrahikkatte ❤️

  • @mahamoodbanglore
    @mahamoodbanglore 2 ปีที่แล้ว +8

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ♥️

  • @Black.opzajzh
    @Black.opzajzh 2 ปีที่แล้ว +1

    Ningal vishama baavathilalla kurach chirich samsaarikkedooo ...
    What happaned why so sad

  • @rmhabeeb1028
    @rmhabeeb1028 2 ปีที่แล้ว +2

    അങ്ങനെ നമ്മളും ഉണ്ട് ഈ 32 രാജ്യങ്ങളിലൂടെ നിങ്ങളോടൊപ്പം നമുക്ക് അടിച്ചു പൊളിക്കാം ...

  • @sceneri779
    @sceneri779 2 ปีที่แล้ว +4

    ഹായ് ദിൽഷാദ് 👍🏻👍🏻യാത്രയിൽ ആ പഴയ മ്യൂസിക് വേണം... 👍🏻🔥

  • @alifali5976
    @alifali5976 2 ปีที่แล้ว +2

    യാത്ര വിജയകരമായി തീരട്ടെ മച്ചാനെ കൂടെ ഇണ്ടാകും 😍😍😍😍👍👍🤲🤲

  • @sarathkzr1106
    @sarathkzr1106 2 ปีที่แล้ว

    ഇത് പൊളിക്കും north east യാത്ര തന്നെ പൊളി ആയിരുന്നു അടുത്തത് ആഫ്രിക്ക ആണ് thug Dilshad reloading🤣🤣🤣🤣🤣🤣🤣

  • @one2zmedia484
    @one2zmedia484 2 ปีที่แล้ว +12

    May God protect you're journey 🤲

  • @alifali5976
    @alifali5976 2 ปีที่แล้ว +1

    ചെക്കന്റെ പേര് പൊളി മുത്തേ ക്യാപ്റ്റൻ 😍😍👌👌....

  • @muhammed_____irshad6346
    @muhammed_____irshad6346 2 ปีที่แล้ว +5

    ഞങ്ങൾ കൂടെ ഉണ്ടാകും ഇക്ക 👍🏼👍🏼💯💯

  • @sureshvc8704
    @sureshvc8704 2 ปีที่แล้ว +1

    ഞങ്ങൾ കൂടെയുണ്ട് ധൈര്യമായി പോകു ഒന്നു കൊണ്ടും ഭയപ്പെടേണ്ട . ഞങ്ങളുടെ പ്രാർത്ഥനിയിൻ ദിൽ ഉണ്ടാവും

  • @dhanish482
    @dhanish482 2 ปีที่แล้ว +9

    Happy journey ikka 💖⚡️

  • @muhammedparamba
    @muhammedparamba 2 ปีที่แล้ว +1

    വെൽക്കം ബാക് എഗൈൻ dhilshadaane 😘

  • @sheejav6288
    @sheejav6288 2 ปีที่แล้ว

    എന്റെ പ്രാർത്ഥന ദിൽഷാദിന്റെ കൂടെ ഉണ്ടാകും 👍👍👍🥰🥰🥰

  • @karthikrajan7639
    @karthikrajan7639 2 ปีที่แล้ว +4

    Happiee Journey Dilshad Ikka❤️❤️

  • @croo733
    @croo733 2 ปีที่แล้ว +5

    Welcome to corala🤩

  • @tharakathabdullah6821
    @tharakathabdullah6821 2 ปีที่แล้ว +2

    ബ്രോ... എല്ലാവിധ ആശംസകളും.... ഇതൊരു ചരിത്ര മുഹൂർത്തമാകട്ടെ.... ലോകം നിങ്ങളിലൂടെ കാണാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ

  • @BJAYAKUMAR
    @BJAYAKUMAR 2 ปีที่แล้ว +1

    എല്ലാ വിധ ആശംസകളും നേരുന്നു. Mr. ദിൽഷാദ് ബ്രോ.....പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ...ദൈവാനുഗ്രഹം എന്നും കൂടെ ഇണ്ടാകും....

  • @abdurahmannarangali551
    @abdurahmannarangali551 2 ปีที่แล้ว +1

    നല്ല നിലയിൽ ധൗത്യം പൂർത്തിയാക്കി തിരിച്ചുവരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +1

    ആശംസകൾ നേരുന്നു dhilshad bro. പ്രാർത്ഥിക്കുന്നു. സ്നേഹം മാത്രം ♥️

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 2 ปีที่แล้ว +2

    എല്ലാവിധ ആശംസകൾ ദിൽഷാദ് ബ്രോ യാത്രയൊക്കെ മംഗളമാകട്ടെ 👍👍👍👍👌👌👌

  • @sumibasil6439
    @sumibasil6439 2 ปีที่แล้ว +2

    ആശംസയും പ്രാർത്ഥനയും.. പുതിയ കാഴ്ചൾക്കായി കാത്തിരിക്കുന്നു ❣️❣️❣️

  • @Soundscapeofficial777
    @Soundscapeofficial777 2 ปีที่แล้ว +1

    0:19 ഇത് ഒരു ശീലമാക്കണ്ട 😂😂പോയ്‌ വരു 💞🥰

  • @sunnyk4741
    @sunnyk4741 2 ปีที่แล้ว +6

    Dilshad, all the best....God bless you.

  • @sethumadhavanab8730
    @sethumadhavanab8730 2 ปีที่แล้ว +2

    Wish uu happy journey🌹🌹🌹🌹🌹🌹🌹

  • @muhammadismayil5651
    @muhammadismayil5651 2 ปีที่แล้ว +1

    അൽഹംദുലില്ലാ പടച്ചോൻ ഹയർ ആകട്ടെ യാത്രയിൽ ഒരു തടസ്സവും കൂടാതെ പ്രപഞ്ച നാഥൻ റെ kaaval എന്നും ഉണ്ടാവട്ടെ

  • @sameertcr4585
    @sameertcr4585 2 ปีที่แล้ว +2

    Ellaam naaden eluppamaaki tharattee aameen inshaa allaah

  • @aju4sha573
    @aju4sha573 2 ปีที่แล้ว +1

    എല്ലാ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ പ്രാർത്ഥിക്കാം 👍🏻👍🏻👍🏻👍🏻👍🏻

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 2 ปีที่แล้ว +1

    Allah koodeyundaavum bro poyi varoo 🥰😘💪🔥.

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว

    ദിൽഷാദ് ബ്രോ... ഹംഗറിയിൽ പോവുകയാണെങ്കിൽ അവിടെ സ്വീകരിക്കാൻ സുഹൃത്തുക്കൾ ഉണ്ട് കേട്ടോ 🤝🤝🤝🌟👍🌟

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    സൂപ്പർ

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 2 ปีที่แล้ว +1

    എല്ലാവിധ നന്മകളും നേരുന്നു... യാത്ര സുഖകരമാവട്ടെ. നല്ല നല്ല കാഴ്ചകളും അനുഭവങ്ങളും ഉണ്ടാവട്ടെ

  • @mahemallus6647
    @mahemallus6647 2 ปีที่แล้ว +2

    Delshad😍😍😍😍brooo 🏍🏍🏍full on 🤩🤩🤩full power 🎉🎉🎊🎊🎊new ride 👍👍👍bast of luck 😜😜😜🎊🎊🎊🎊✌️✌️

  • @noushadyahiya5123
    @noushadyahiya5123 2 ปีที่แล้ว

    ഇൻശാ അല്ലാഹ് അള്ളഹു കാരുണ്യ ഒണ്ട് മുത്തേ എന്റ ഉമ്മഅപ്പോഴും പറയും 🤲🤲🤲🤲🤲🤲🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shamnadpc1452
    @shamnadpc1452 2 ปีที่แล้ว +1

    ധൈര്യമായി പോയ്‌വരൂ എല്ലാ വിധ ആശംസകളും 😍👍

  • @basi.46
    @basi.46 2 ปีที่แล้ว +2

    Time മാറിയോ 👀

  • @saidalisaid7168
    @saidalisaid7168 2 ปีที่แล้ว +1

    Enfield emplem vaikkanam ennalai oru finishing ollluu

  • @timepassbyshakeer2519
    @timepassbyshakeer2519 2 ปีที่แล้ว +2

    എല്ലാ വിധ ആശംസകളും നേരുന്നു.. Full support.

  • @kdjjskk
    @kdjjskk 2 ปีที่แล้ว

    പ്രിയ സുഹൃത്തിനു എല്ലാവിധ ആശംസകളും പിന്തുണയും .....കൂടെ ഞങ്ങളും.....

  • @triyonanwar1326
    @triyonanwar1326 2 ปีที่แล้ว

    ഫ്ലാഗ് ഓഫ്‌ കഴിഞ്ഞിട്ടാണോ നാളെ നാളെ എന്ന് പറയുന്നത്... വീഡിയോ ഫ്രൈഡേ അപ്‌ലോഡ് ചെയ്തെങ്കിൽ ഫ്ലാഗ് ഓഫീന് വരാമായിരുന്നു...

  • @sabithasabaitha2825
    @sabithasabaitha2825 2 ปีที่แล้ว +1

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sameerellikkottil2623
    @sameerellikkottil2623 2 ปีที่แล้ว +2

    Great effort..... ഇന്നത്തെ വീഡിയോയിൽ നമ്മളെ മൂസിക് ഒന്നും വന്നില്ല... സാരമില്ല ഇനി അങ്ങോട്ട്‌ 32 വ്യത്യസ്ത മൂസിക് വരുമല്ലേ... 🤝

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว

    യാത്രയിലുടനീളം അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ബ്രോ.

  • @praveenkumarbolt6923
    @praveenkumarbolt6923 2 ปีที่แล้ว +1

    Need to be careful with that extra fuel cane because if anyone sees it they feel to come and do something or Rob it soo be careful with this all the best broo

  • @mrholarider9097
    @mrholarider9097 2 ปีที่แล้ว +3

    Bro long trip okke pokumbol silencer seen alle.Petti kittille

  • @jamkz4796
    @jamkz4796 2 ปีที่แล้ว +1

    👍👍🔥🔥♥️♥️♥️ഫുൾ സപ്പോർട്ട് ബ്രോ ♥️♥️

  • @shakeerhussain2993
    @shakeerhussain2993 2 ปีที่แล้ว

    എല്ലാവിധ ആശംസകളും നേരുന്നു 💞💞 welcome back Dilshadikka 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞