#Ep18

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 318

  • @abdulazeez726
    @abdulazeez726 3 ปีที่แล้ว +159

    ഇതെല്ലാം കാണുമ്പോൾ അള്ളാഹു നമുക്ക് എത്രയോ അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @mansumkm3813
      @mansumkm3813 3 ปีที่แล้ว +3

      alhamdublillah

    • @xsoman3630
      @xsoman3630 3 ปีที่แล้ว +3

      Alhamdulillah

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 ปีที่แล้ว +2

      summa alhamdurillah..🤲🤲🤲🤲

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 ปีที่แล้ว +1

      Entee ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @abdulazeez726
      @abdulazeez726 3 ปีที่แล้ว

      @Spell Bound 🤔🤔🤔

  • @pk.schennalod819
    @pk.schennalod819 3 ปีที่แล้ว +116

    കാണുമ്പോൾ അവസാനിക്കരുതെ എന്നാഗ്രഹിക്കുന്ന ഏക വീഡിയോ ..

  • @സുമേഷ്ഏന്നഞാൻ
    @സുമേഷ്ഏന്നഞാൻ 3 ปีที่แล้ว +55

    സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായി ട്ടും ഒരു പുരോഗതിയും ഇല്ലാത്ത നമ്മുടെ ഗ്രാമക്കാഴ്ചകൾ

    • @musicland5786
      @musicland5786 3 ปีที่แล้ว +1

      Rip government 🌸

    • @Kerala_Express
      @Kerala_Express 3 ปีที่แล้ว

      സ്വാതന്ത്ര്യം കിട്ടിയതുപോലും ചിലപ്പോൾ അവർ അറിഞ്ഞുകാണില്ല...

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +123

    നമുക്കൊക്കെ കേരളത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ പടച്ചോന്റെ വലിയ അനുഗ്രഹമാണ്...🙏

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 ปีที่แล้ว

      Entee ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @ashrafachu6651
      @ashrafachu6651 3 ปีที่แล้ว +1

      @Spell Bound നടുറോട്ടിൽ മുത്തം കൊടുത്തും കല്യാണം കഴിക്കാതെ levingtogether.ഇതിനടയിൽ ദൈവമുണ്ടെങ്കിൽ ഒരു പ്രശ്നമല്ലേ.അത് കൊണ്ട് ദൈവമില്ല.സ്വതന്ത്ര ചിന്താഗതി കൊള്ളാം എന്ത് തോന്നിവാസവും ആകാം

    • @ashrafachu6651
      @ashrafachu6651 3 ปีที่แล้ว +1

      @Spell Bound അത് മത പൊസ്തകം പടിച്ചവരാണ് അങ്ങനെ ചെയ്യുന്നത് എന്ന് നിനക്കെങ്ങനെ അറിയാം.നീ പടിച്ചിട്ടുണ്ടോ?

    • @ashrafachu6651
      @ashrafachu6651 3 ปีที่แล้ว +3

      @Spell Bound ചൈന നിരീശ്വര ഭരണകൂടം മുസ്ലിം സമൂഹത്തെ ജയിലിൽ അടക്കുന്നു ഏക സിവിൽകോഡ് നടപ്പാക്കുന്നു അതിനോട് നിന്റെയൊക്കെ അഭിപ്രായം അറിയിക്കണം.അവനവന് ഇഷ്ട്ടമുള്ള പോലെ ജീവിക്കാൻ പോലും സ്വാതന്ത്ര്യമില്ല ഈ ഭൂമിയിൽ.എന്നിട്ട് മതം പറയുന്നത് തെറ്റാണെന്ന്.നീതി നടപ്പാക്കുന്ന നാൾ വരെ ഞാൻ ക്ഷമയോടെ കാത്തിരിക്കാം.

    • @jibinraju578
      @jibinraju578 3 ปีที่แล้ว +2

      Sathayam bro oro jeevithanga k kanumbol enthooo oru ethuuu

  • @devinair2922
    @devinair2922 3 ปีที่แล้ว +30

    "നാളെ നേപ്പാൾ പിടിക്കാം "😆😆 കുന്നംകുളം പോവുന്ന ലാഘവത്തിൽ😬😬 ഫയങ്കരൻ 🤗❤️

    • @arjunwarrier4524
      @arjunwarrier4524 ปีที่แล้ว

      അതെന്താപ്പാ കുന്നംകുളത്തിട്ട് താങ്ങിയേ...

  • @alifali5976
    @alifali5976 3 ปีที่แล้ว +37

    ഇതൊക്കെ കാണാൻ അവസരം ഇണ്ടാക്കി തന്ന നമ്മുടെ മച്ചാൻ പൊളി ആണ് 👌💪💪💪✌️.💕💕

  • @vipinchr8812
    @vipinchr8812 3 ปีที่แล้ว +27

    ഇതൊക്കെ കാണുമ്പോള്ളാണ് നമ്മൾ എത്ര ഭാഗ്യവാൻമാരാണെന്നു തോന്നുന്നത്

  • @sadiq509
    @sadiq509 3 ปีที่แล้ว +22

    ഇവരുടെ ജീവിതം ഒക്കെ കാണുമ്പോൾ നമ്മൾ സ്വർഗ്ഗത്തിൽ ആണ് അല്ലി ഗൈസ്

  • @createtraveller3912
    @createtraveller3912 3 ปีที่แล้ว +1

    കാണാൻ ഒരുപാട് മനോഹരം ഈ കാഴ്ചകൾ കൂടെ ദില്ഷാദിന്റെ വാക്കുകൾ 😍ദിൽഷാദ് പോളിയാണ് ❤❤❤

  • @twowheels002
    @twowheels002 3 ปีที่แล้ว +51

    കുടിൽ കെട്ടാൻ വേണ്ടി ഇത്രയേറെ കഷ്ടപ്പെടുന്ന ഗ്രാമവാസികളെ കാണുമ്പോൾ സങ്കടം തോന്നുന്നു

  • @nasarpullattil8619
    @nasarpullattil8619 3 ปีที่แล้ว +13

    നമ്മൾ ഓക്കേ എത്ര ഭാഗ്യവാൻ മാർ ആണ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @pk.schennalod819
    @pk.schennalod819 3 ปีที่แล้ว +42

    ആ സംസാര ശൈലിയാണ് ആകർഷണീയം.

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 ปีที่แล้ว

      Entee ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @fasalfasal7825
      @fasalfasal7825 3 ปีที่แล้ว +1

      സൂപ്പർ

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +9

    ആ ഗ്രാമം കാണാൻ ഒരു വ്യത്യസ്തത ഉണ്ട്. ചെറിയ കുടിലുകളാണേലും അതിന്റേതായ ഒരു ഭംഗി😍. അതുപോലെ തന്നെ കടുക് ഉണ്ടാവുന്നത് ഈ ചെടിയിലാണെന്ന് വിചാരിച്ചതേ ഇല്ല😃. പുതിയ അറിവും കാഴ്ചകളും തന്നതിൽ സന്തോഷം. 🤩🤩

  • @akcta2045
    @akcta2045 3 ปีที่แล้ว +23

    മറു സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർ വളരെ കഷ്ടപാട് സഹിച് ആണ് അവരുടെ ജീവിതം മുന്നോട്ട് നയിക്കുന്നത് 💥🙂

  • @ktbhaivlogs
    @ktbhaivlogs 3 ปีที่แล้ว +1

    അല്ലാഹുവിനോട് നാം എത്ര സ്തുതിക്കണം... നന്ദി പ്രകാശനം ചെയ്യണം.. കണ്ണു നനയിക്കുന്ന ഒരുപാട് കാഴ്ചകൾ.....

  • @shamiyoosaf9903
    @shamiyoosaf9903 3 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ സവർഗത്തിലാണെന്ന് തോന്നിപോവാണ്....
    അൽഹംദുലില്ലാഹ്.... 🤲🤲

  • @mahboob7220
    @mahboob7220 3 ปีที่แล้ว +3

    സർവ്വസ്തുതിയും അല്ലാഹുവിന്.... ❤❤❤

  • @ayoobka3996
    @ayoobka3996 3 ปีที่แล้ว +1

    Padachavan ethra nanni paranjaalum mathiyaavilla. Nammalellaam ethyoo sukathilaan jeevikkunnath.
    Ee kaazhchakal ellaam namukkulla ooroo paadangalaan. Thanks irshad bro

  • @musthafamusthafa631
    @musthafamusthafa631 3 ปีที่แล้ว +3

    ഇതെല്ലാം കാണുമ്പോൾ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതി വരില്ല

    • @fasalfasal7825
      @fasalfasal7825 3 ปีที่แล้ว +1

      അൽഹംദുലില്ല

  • @sajimol8165
    @sajimol8165 3 ปีที่แล้ว

    ഇതൊക്കെ കാണുമ്പോ നമ്മള് ജീവിക്കുന്ന ജീവിതം എത്ര ദൈവം anugrahichatha

  • @abhishekts9729
    @abhishekts9729 3 ปีที่แล้ว +3

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ ജീവിതം എത്ര സൗകര്യം ഉള്ളതാണ് എന്ന് മനസിലാകുന്നത്

  • @eajas
    @eajas 3 ปีที่แล้ว +4

    ഗ്രാമ കാഴ്ചകൾ എപ്പോഴും ഒരു ഹരമാണ് 😍✌️

  • @favasalangadan6773
    @favasalangadan6773 3 ปีที่แล้ว +6

    നമ്മൾ എല്ലാം എത്ര ഭാഗ്യംചെയ്തവരാണ് ...ഇത് കാണുബോൾ മനസ്സിലാവും

  • @riyasriya2303
    @riyasriya2303 3 ปีที่แล้ว +24

    വീഡിയോ കുറഞ്ഞത് 1 മണിക്കൂർ എങ്കിലും ആക്കണം ...💪

  • @Kerala_Express
    @Kerala_Express 3 ปีที่แล้ว

    ചിരിച്ചുകൊണ്ട് കാണുന്ന ഒരേയൊരു യാത്രാ ചാനൽ....

  • @roshanjoseph5856
    @roshanjoseph5856 3 ปีที่แล้ว +9

    "Welcome Back again Dilshad Ahnn" ❤️❤️

  • @Vinod-dc4tn
    @Vinod-dc4tn 3 ปีที่แล้ว

    നാല് പെടക്കും ഒരു പൂവൻ ഭാഗ്യവാനേ!... അടിപൊളി.

  • @sanassanas7845
    @sanassanas7845 3 ปีที่แล้ว

    ഇന്റാന്റെ തൗതാരം ....
    ആ കാട്ടിക്കൂട്ടൽ ..
    ഇക്ക വെജജ .
    സൂപ്പർ

  • @aswinang4591
    @aswinang4591 3 ปีที่แล้ว

    ഒരു പച്ചയായ മനുഷ്യന്‍... ആരും കണ്ട് ഇരുന്ന് പോവും... ആ അവതരണ ശൈലിയും അടിപൊളി... Super Bro 😍.. Koyikkottu karundoooo ibide 🙄

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +21

    5:50
    എല്ലാ പ്രശ്നത്തിനും പലഹാരം ആവും🤩

  • @mohammedali.490
    @mohammedali.490 3 ปีที่แล้ว +2

    ഇത് ഒക്കെ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യം ഉള്ളവർ... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @amalchandran2000
    @amalchandran2000 3 ปีที่แล้ว

    ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു........ നിങ്ങൾ travel vlogers ലൂടെ ആണു പുറം ലോകത്തെ പറ്റി അറിയാനും മനസ്സിലാക്കനും പറ്റുന്നത് .....
    So I wish you a happy journey...

  • @gafooflutekerala5301
    @gafooflutekerala5301 3 ปีที่แล้ว +6

    ബ്രോ കട്ട സപ്പോർട്ട് അടുത്ത വീഡിയോ പെട്ടന്ന് ചെയ്യൂ

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 3 ปีที่แล้ว +24

    ഇതൊക്കെ കാണുമ്പോ കേരളം കറക്റ്റ് "ദൈവത്തിന്റെ നാട് " തന്നെ

  • @sanjays4013
    @sanjays4013 3 ปีที่แล้ว +1

    Ithellllam onnum kannnaann avasaraam indayathil , thankss

  • @aneestk3578
    @aneestk3578 3 ปีที่แล้ว +1

    4പെട...1 പൂവൻ 😍😍😍♥️♥️♥️

  • @xuv500lover2
    @xuv500lover2 3 ปีที่แล้ว

    എന്റെ മുത്തേ ഇജ്ജ് പൊളിയാ ട്ടോ 😍😍

  • @AbdulSalam-pi6gz
    @AbdulSalam-pi6gz 3 ปีที่แล้ว

    അടിപൊളി ഇത്തരം ആളുകള്‍ ഇന്ത്യയിലുണ്ട്

  • @travelerbeatraveler9701
    @travelerbeatraveler9701 3 ปีที่แล้ว +1

    ഒരു നാടൻ vlog 💓💓💓💓💓💓
    പൊളിച്ചു മച്ചാനെ ❣️❣️❣️
    ഞാൻ രണ്ടീസായിട്ടൊള്ളു കാണാൻ തൊടങ്ങീറ്റ് 😜ന്തായാലും പൊളിക്ക് മുത്തേ 💕💜മ്മള് കൂടണ്ട്

  • @hashimklari1234
    @hashimklari1234 3 ปีที่แล้ว +1

    മനോഹരമായ ഗ്രാമ കാഴ്ചകള്‍

  • @jafarkaruthedath4673
    @jafarkaruthedath4673 3 ปีที่แล้ว +1

    Super episode

  • @appleuae8871
    @appleuae8871 3 ปีที่แล้ว

    Music super super video 👌👌👌

  • @sureshaaryan367
    @sureshaaryan367 3 ปีที่แล้ว

    A sample of Indian rural village life in India.
    Awesome filming

  • @murshidkhanscricketlife7390
    @murshidkhanscricketlife7390 3 ปีที่แล้ว

    Ur സംസാരം പൊളി. ❤❤❤🏏

  • @Rahmanpk-vy4fr
    @Rahmanpk-vy4fr 3 ปีที่แล้ว

    Ningede avethara reedi bayangaramaay ishtha pettu

  • @aslahayancheri3964
    @aslahayancheri3964 3 ปีที่แล้ว

    കിടുക്കി

  • @thesiblife2854
    @thesiblife2854 3 ปีที่แล้ว

    Super 👌
    കേരളം എത്ര സുന്ദരം 😍😍😍🤙

  • @noufalnaz2130
    @noufalnaz2130 3 ปีที่แล้ว +3

    Dialogue presentation 🥰

  • @Muhammed-ut9yd
    @Muhammed-ut9yd 3 ปีที่แล้ว

    സൂപ്പർ👌👌👌👍👍👍👍

  • @manafsillabada8507
    @manafsillabada8507 3 ปีที่แล้ว +18

    പൊന്നാര ചെങ്ങായി വീഡിയോ ഒരു അര മണിക്കൂറെങ്കിലും ആക്ക് പ്ലീസ് 🤗

  • @abhijithm4202
    @abhijithm4202 3 ปีที่แล้ว +1

    Poli.........👏👏😍😍

  • @shahidshahi2544
    @shahidshahi2544 3 ปีที่แล้ว

    ബോറടിക്കാതെ കാണാൻ പറ്റുന്നത് ബ്രോ നിങ്ങളുടെ വീഡിയോ മാത്രമാണ് ✌️✌️✌️

  • @moviac214
    @moviac214 3 ปีที่แล้ว +1

    Video ushaar..🔥

  • @shahanpazhangalam3331
    @shahanpazhangalam3331 3 ปีที่แล้ว +1

    ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോയി വിഡിയോ ചെയ്ത് ജനങ്ങളിൽ എത്തിക്കുന്നതിന് നന്ദി .. ഇനി 50 വര്ഷങ്ങളായാൽ പോലും ഇവിടങ്ങളിൽ വികസനം ചെന്നെത്തുമോ ??പാവം മൃഗതുല്യരായ മനുഷ്യർ ഡിജിറ്റൽ ഇന്ത്യ

  • @AmeeraAmeera-go5nf
    @AmeeraAmeera-go5nf 3 ปีที่แล้ว

    Igale samsaram oru rakshayum illla.. 😍kandirikkan supera ttto😍

  • @haridasndasan2663
    @haridasndasan2663 3 ปีที่แล้ว

    Supper supper

  • @Jobzz79
    @Jobzz79 3 ปีที่แล้ว +2

    Super

  • @irfanulhabeeb3737
    @irfanulhabeeb3737 3 ปีที่แล้ว

    സൂപ്പർ

  • @lathif25ify
    @lathif25ify 3 ปีที่แล้ว

    Hello
    Lathif from palathingal.
    Now in Uk.supper video aanu🌹

  • @mtxalphagaming1341
    @mtxalphagaming1341 3 ปีที่แล้ว +1

    Nice bro I simply loved your vloggs

  • @BUSPREMISKALLARA
    @BUSPREMISKALLARA 3 ปีที่แล้ว +3

    Next cold start in vendi wait cheyuva ❤

  • @kl10saheermsa97
    @kl10saheermsa97 3 ปีที่แล้ว

    Poli super 👍👍👍👍👍👍👍

  • @dravidrajk9805
    @dravidrajk9805 3 ปีที่แล้ว

    Chicken Pox pidich kidanapo notification aayit youtubil vannatha ningade channel. Ippo ennum wait cheyyum for your (Kerala - Singapore trip)

  • @habeebrahman9354
    @habeebrahman9354 3 ปีที่แล้ว +16

    നാല്‌ പെടക്കും കൂടി ഒരു പൂവൻ ഭാഗ്യവാനെ 😂

  • @jintochacko6408
    @jintochacko6408 3 ปีที่แล้ว

    Super brooo...go an head...

  • @sruthisruthi576
    @sruthisruthi576 3 ปีที่แล้ว

    Thanurr

  • @AbdulSalam-pi6gz
    @AbdulSalam-pi6gz 3 ปีที่แล้ว

    ലാസ്റ്റ് മ്യൂസിക്ക് പൊളി

  • @praveenkannan5810
    @praveenkannan5810 3 ปีที่แล้ว

    Nice video

  • @nelbinchellappan6173
    @nelbinchellappan6173 3 ปีที่แล้ว

    Kidilam videography saho ...hats off♥️🏁🥰

  • @dreamcatcher2163
    @dreamcatcher2163 3 ปีที่แล้ว

    രണ്ടു ദിവസേ ആയുള്ളൂ ഇങ്ങനൊരു സംഭവം അറിഞ്ഞിട്ട്.. ഇന്ന് മൂന്നാമത്തെ ദിവസവും ഒറങ്ങാതെ നേരം വെളുക്കുവോളം കാണുന്നു.. അത്രേം addict ആവാൻ ഇതെന്താന്ന് മനസ്സിലാവണില്ല.. പെരുന്നാൾ ദിവസം morng 4.07ആയി...ഇന്നലെ night 8 നു തുടങ്ങീതാ

  • @leonstevel8854
    @leonstevel8854 3 ปีที่แล้ว +1

    welcome back again DILSHAD anu this I am waiting for? polichu bro

  • @muhammedfaiz9043
    @muhammedfaiz9043 3 ปีที่แล้ว

    ഇന്നലത്തെ വിഡിയോ Trending ആണല്ലോ ......

  • @anooppr1038
    @anooppr1038 3 ปีที่แล้ว

    Adipoli bro....

  • @josephchacko6537
    @josephchacko6537 3 ปีที่แล้ว

    background music super......

  • @Dhananjayranipuram
    @Dhananjayranipuram 3 ปีที่แล้ว

    Broo, live ittalum kuzhappamilla, kandirikkan rasamanu❤️❤️

  • @rahmanthottungalnellaya9575
    @rahmanthottungalnellaya9575 3 ปีที่แล้ว +1

    Super bro

  • @MKTECHByAFLAH
    @MKTECHByAFLAH 3 ปีที่แล้ว +7

    5:50 വല്ലാത്ത ജാതി😁😁

  • @naseern3026
    @naseern3026 3 ปีที่แล้ว

    Suppar

  • @nisilsabah644
    @nisilsabah644 3 ปีที่แล้ว

    U will reach 500 k within one week .... inshallah

  • @mubashirkk7571
    @mubashirkk7571 3 ปีที่แล้ว

    Love from Canada❤

  • @farisk3532
    @farisk3532 3 ปีที่แล้ว

    Yy poliyaa bro🔥🔥🔥

  • @arathyrajammu
    @arathyrajammu 3 ปีที่แล้ว +1

    ദൈവമേ ഭൂമിയിൽ കുനിഞ്ഞു പുല്ല് പറിക്കാൻ മടി ഉള്ള ഞാൻ അവിടെ janichirunne പണ്ടേ അവരുടെ തല്ലു കൊണ്ട് chathene...

  • @armygirl8965
    @armygirl8965 3 ปีที่แล้ว

    ഈ episode ini vendi katirikukayayirunnu

  • @0faizi
    @0faizi 3 ปีที่แล้ว

    Adipoli ❤️❤️❤️❤️🤗🤘

  • @shameemk7677
    @shameemk7677 3 ปีที่แล้ว +4

    തിരൂരങ്ങാടിക്കാർ👍

  • @prasanthmuthumani8872
    @prasanthmuthumani8872 3 ปีที่แล้ว

    ഞാൻ എല്ലാം എപ്പിസോഡും എന്നും രാത്രികാണാറുണ്ട് ഞാൻ കൊണ്ടോട്ടി കാരൻ

  • @kanhayiashraf2155
    @kanhayiashraf2155 3 ปีที่แล้ว

    👌👌💐

  • @unaisvinte___e5951
    @unaisvinte___e5951 3 ปีที่แล้ว

    വേറെ ഉള്ളവരെ കാണിക്കാൻ മാത്രം ഒന്നും ചെയ്യുന്നില്ല അതാണ് ഇത്ര വ്യത്യസ്തത

  • @amalchandran2000
    @amalchandran2000 3 ปีที่แล้ว

    Bro in this video you shared us more informative content.....

  • @smltravelmedia7274
    @smltravelmedia7274 3 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോൾ കേരളം സ്വർഗം തന്നെ

  • @viral_works_
    @viral_works_ 3 ปีที่แล้ว

    Dilshad bro❤❤

  • @Ishaquekodinhi
    @Ishaquekodinhi 3 ปีที่แล้ว

    തിരുരങ്ങാടി താലൂക്ക് കൊടിഞ്ഞി ❤

  • @clintthomas5481
    @clintthomas5481 3 ปีที่แล้ว

    Igal powli anu bro

  • @ajmalkp2783
    @ajmalkp2783 3 ปีที่แล้ว +8

    മാണിക്ക കല്ലേ . തള്ളി ഇങ്ങോട്ട് വിട് കേൾക്കാൻ ഒരു രസാണ് .2 ദിവസായി നിന്റെ വീഡിയോ ഒക്കെ ഇരുന്ന് kaanua . കമന്റ്‌ ഇടാൻ നേരം കിട്ടാറില്ല ഓരോ എപ്പിസോടും തപ്പി കാണുകയായിരുന്നു ... 😘😘😘

    • @jibinraju578
      @jibinraju578 3 ปีที่แล้ว +1

      Njanummm

    • @anuiyoos4712
      @anuiyoos4712 3 ปีที่แล้ว +1

      👍ഞാനും

    • @anuiyoos4712
      @anuiyoos4712 3 ปีที่แล้ว +1

      ഈ പഹയൻ എപ്പിസോഡ് നമ്പർ കറക്റ്റ് ഇടുന്നില്ല അതൊരു പ്രശ്നം ആയി ഇപ്പൊ

  • @nazajaza339
    @nazajaza339 3 ปีที่แล้ว

    Onnum parayaanilla sahooooo😍😍😍🥰

  • @georgekuruvilla8043
    @georgekuruvilla8043 3 ปีที่แล้ว

    Supaul.....

  • @shakemagic4282
    @shakemagic4282 3 ปีที่แล้ว +1

    Hello bro, iam from mooniyur all the best fr your travel vlog..🤗

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    മച്ചാനെ👏💙🎉👍😍😍😍

  • @mfs9563
    @mfs9563 3 ปีที่แล้ว +1

    Tirurangadi ❤️

  • @muhammedshafi5580
    @muhammedshafi5580 3 ปีที่แล้ว

    Good