Sr Ann Maria SH | സ്ഥലം വാങ്ങുവാനും വീട് വയ്ക്കാനും ആഗ്രഹിക്കുന്നവർ ഈവചനം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Sr Ann Maria SH | സ്ഥലം വാങ്ങുവാനും വീട് വയ്ക്കാനും ആഗ്രഹിക്കുന്നവർ ഈവചനം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കണം
    നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +916235631925 (Whatsapp Msgs Only). സിസ്റ്റർ ആൻമരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ, whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!
    #srannmariash
    #Sehionholypilgrim
    #srannmariatalk

ความคิดเห็น • 1.9K

  • @SEHIONHOLYPILGRIM
    @SEHIONHOLYPILGRIM  3 ปีที่แล้ว +20

    ഇതുവരെ സെഹിയോൻ ഹോളിപിൽഗ്രിം യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ ? ഇപ്പോൾ തന്നെ ചെയ്യാൻ മറക്കരുതേ !
    ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുത്തു, നമുക്കും ദൈവരാജ്യ ശുശ്രൂഷയിൽ പങ്കുചേരാം....
    th-cam.com/channels/MmvIUoeFW7GnLbKTpDNadQ.html

  • @dulcetofdn5536
    @dulcetofdn5536 ปีที่แล้ว +10

    സിസ്റ്റർ....എനിക്ക് എന്നും പള്ളിയിൽ പോകാൻ സാധിക്കുന്ന പോലെ നല്ലൊരു വീടും സ്ഥലവും നല്ല അയൽവാസികളും ആവശ്യമായ വെള്ളവും കിട്ടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏
    ഈശോയെ നീ ഒന്ന് ഇറങ്ങിവന്നാൽ എന്റെ ആഗ്രഹം നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു നാഥാ 🙏🙏🙏🙏🙏🙏q🙏

  • @sheebashaji6179
    @sheebashaji6179 3 ปีที่แล้ว +30

    യേശുവേ ഒരു സ്വന്ത ഭവനമില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @linorajacob8711
    @linorajacob8711 2 ปีที่แล้ว +16

    യേശുവേ വീടില്ലാതെ വേദനിക്കുന്ന എനിക്കും അതുപോലെയുള്ള എല്ലാ മക്കൾക്കും ഒരു വീട് നൽകി അനുഗ്രഹിക്കണമെ🙏🙏

  • @mereenajohnson9644
    @mereenajohnson9644 3 ปีที่แล้ว +11

    കഴിഞ്ഞ കൊല്ലം ഒരു സ്ഥലം വീട് അതിനു വേണ്ടി ഈ വചനം ചൊല്ലി പ്രാർത്ഥിച്ചു ഈ കൊല്ലം ഈ സമയം എനിക്കു എന്റെ ദൈവം വീടും സ്ഥലം തന്നു അനുഗ്രഹിച്ചു praise the Lord 🙏🙏🙏

  • @aneenacthomas413
    @aneenacthomas413 3 ปีที่แล้ว +77

    യേശുവേ
    വീടില്ലാതെ എന്നെപോലെ വിഷമിക്കുന്ന എല്ലാമക്കൾക്കും വീട് നൽകണേ ആമേൻ

    • @subinlilly3475
      @subinlilly3475 3 ปีที่แล้ว +1

      Sr ലില്ലി മക്കളായ സുബിൻരാജ് സുനന്ദ ഇവർക്കു വേണ്ടി പ്രാർത്ഥിക്കണേ.

    • @thankachanthamkachan2100
      @thankachanthamkachan2100 3 ปีที่แล้ว

      വീട്.

    • @elizabethbenjamin1938
      @elizabethbenjamin1938 2 ปีที่แล้ว

      jenichathu muthal 75 varshamayi vadakakku thamasikkunna njangalkku dheyva ishtamanel oru bhavanam nalki anugrahikkane.

  • @rcdckollam8534
    @rcdckollam8534 4 ปีที่แล้ว +9

    എനിക്ക് 39 വയസ്സായി.ഞാൻ ജനിച്ചു 39 വർഷമായി വാടക വീട്ടിലാണ്‌.എനിക്ക് ആശാരിപ്പണിയാണ്.ഞാൻ മരിക്കുന്നതിനു മുമ്പേങ്കിലും സ്വന്തമായി എന്റെ വീട്ടിൽ കിടക്കാൻ
    ഞാൻ
    ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ് കർത്താവേ...ലൈഫിൽ സന്തോഷം,മനസമാധാനം ഇതു രണ്ടും ഉണ്ടാകണം...ദൈവമേ..

  • @vijayanvp4329
    @vijayanvp4329 2 ปีที่แล้ว +6

    കർത്താവേ എന്റെ ഉദര രോഗം,, കടം അതിൽ നിന്നും മുക്തി നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @shailajakr9521
    @shailajakr9521 3 ปีที่แล้ว +52

    എനിക്ക് സ്വന്തമായിട്ട് ഒരു വീട് വേണം. പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തേണമേ.

  • @padmasreekumar7434
    @padmasreekumar7434 3 ปีที่แล้ว +19

    എന്റെ മോൾക്ക്‌ 25 വയസ്സായി. സെറിബ്രൽ പാൾസി ആണ്. എന്റെ കുഞ്ഞ് ഒന്ന് എഴുനേറ്റു നടന്ന് സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഉള്ള പ്രാപ്തി കിട്ടണം. സിസ്റ്റർ പ്രാർത്ഥിക്കണം.

    • @adhilms7596
      @adhilms7596 2 ปีที่แล้ว +2

      Kripasanathil.ammayundu

    • @carmel4322
      @carmel4322 2 ปีที่แล้ว +1

      🙏🙏🙏🙏

  • @freedasaju244
    @freedasaju244 3 ปีที่แล้ว +5

    ഈശോയെ വീടില്ലാത്ത അനേകം മക്കളുണ്ട് ആ മക്കൾക്കെല്ലാം വീടുകൾ നൽകി അനുഗ്രഹിക്കണമേ

  • @sureshkumar.sureshkumarsur2738
    @sureshkumar.sureshkumarsur2738 3 ปีที่แล้ว +27

    ഞങ്ങൾക്ക് സ്വന്തമായി ഒരു വിടും സ്ഥലവും ലഭിക്കാൻ പ്രർത്ഥിക്കണം ആമേൻ

  • @varshajeevan3920
    @varshajeevan3920 4 ปีที่แล้ว +350

    ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ... praise the lord🙏

    • @sibigeorge6993
      @sibigeorge6993 4 ปีที่แล้ว +21

      ഒരു നല്ല വീട്.. ദൈവം നൽകാൻ പ്രാർത്ഥനയിൽ ഓർക്കണേ

    • @salinig3294
      @salinig3294 4 ปีที่แล้ว +6

      Ammayum achanum ula veedu vitu ena ketichu vitu.. ipo nik job um Ila karthave avare oru Kunju bhavanam englum enk kodukn angu sahayikaneme ..

    • @alvinmichael3993
      @alvinmichael3993 4 ปีที่แล้ว +12

      ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കട്ടെ Ilovemy jesus🙏🙏

    • @sheelabalachandran8782
      @sheelabalachandran8782 4 ปีที่แล้ว +9

      ഭവന വല്ലാത്ത ഞങ്ങൾക്ക് ഒരു ഭവനം നൽകാൻ അനുഗ്രഹിക്കണം

    • @sheelabalachandran8782
      @sheelabalachandran8782 4 ปีที่แล้ว +8

      വീടിന് ഞങ്ങൾ അപേക്ഷ വെച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് വീട് കിട്ടാൻ പ്രാർത്ഥിക്കണമേ

  • @mobinmathew8267
    @mobinmathew8267 2 ปีที่แล้ว +3

    പരിശുദ്ധാത്മാവേ അങ്ങേ പരിജ്ഞാനം മക്കളിൽ നിറക്കണേ🙏

  • @vinodmr4361
    @vinodmr4361 4 ปีที่แล้ว +25

    AMEN Praise the Lord.ഭവനമില്ലാത്ത ഏവർക്കും ഭവനം ലഭിക്കന്നതിന് ഈശോ അനുഗ്രഹിക്കട്ടെ.

  • @leelac-fd4jm
    @leelac-fd4jm ปีที่แล้ว +2

    കർത്താവേ എന്റെ വീടിന്റെ പണി വേഗത്തിൽ പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @rex1677
    @rex1677 4 ปีที่แล้ว +9

    ഞങ്ങള്ക്ക് ഒരു വീടും സ്ഥലവും ഉണ്ടാവാൻ പാർത്ഥിക്കണേ.... കൈയിൽ പണവും ഇല്ല.... വാടക വീട്ടിലാണ് താനസിക്കുന്നത്... ജീവിതത്തിൽ ഒരു നല്ല മാറ്റം ഉണ്ടാവാൻ പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏

  • @sonytony2952
    @sonytony2952 ปีที่แล้ว +2

    കർത്താവേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം ന്യായമായ വിലയ്ക്ക് കച്ചവടം ആക്കി തരണമേ അതുപോലെ ഞങ്ങൾക്ക് നല്ലൊരു വീടിനു നൽകി അനുഗ്രഹിക്കണമേ

  • @anitharani5353
    @anitharani5353 3 ปีที่แล้ว +5

    ഞാനും 9 വർഷമായി വാടക വീട്ടിലാണ് താമസം. ദൈവകൃപയാൽ കുറച്ച് സ്ഥലം വാങ്ങി.ഒരു രൂപ പോലും ഇല്ലായിരുന്നു എൻ്റെ കൈയ്യിൽ. എല്ലാം എൻ്റെ ഈശോയുടെ അനുഗ്രഹം. ഇനി അതിൽ ഒരു വീടുവയ്ക്കുവാനും എൻ്റെ ഈശോ അനുഗ്രഹിക്കണമേ

  • @vijayamohanankm9318
    @vijayamohanankm9318 2 ปีที่แล้ว +2

    എന്റെ സഹോദരിമാർക്ക് സ്വന്തമായി വീടും സ്ഥലവും ലഭിക്കണം. എന്റെ വീടും സ്ഥലവും നല്ല വിലയ്ക്ക് വിറ്റ് ആഗ്രഹിച്ച സ്ഥലം വാങ്ങി വീട് വെച്ചു താമസിക്കാൻ കൃപ ഉണ്ടാകണം.അമീൻ.

  • @joobinky4934
    @joobinky4934 ปีที่แล้ว +3

    10 വർഷമായി വാടകവീട്ടിൽ ആണ് ഞാനും എന്റെ കുടുംബവും താമസം ദൈവാനുഗ്രഹത്താൽ ഒരു വീട് ആഗ്രഹിക്കുന്നു. യേശുവേ സോസ്ത്രം യേശുവേ നന്ദി

  • @jessyebi2111
    @jessyebi2111 3 ปีที่แล้ว +15

    ഞാൻ രണ്ടു മാസം മുൻപ് എന്റെ മകന് ഒരു കുഞ്ഞിന് വേണ്ടി പ്രാർഥി ച്ചിരുന്നു ഇപ്പോൾ ഈ കാര്യം ഈ ശ്ശോ ഈ സമ്മാനം ഞങ്ങൾക്ക് തരുവാൻ പോകുന്നു താങ്ക്യൂ മൈ ഗോഡ്

  • @Threequeenvlogzz
    @Threequeenvlogzz 4 ปีที่แล้ว +64

    സിസ്റ്റർ എനിക്കു വസ്തു വാങ്ങുവാനും വീടുവക്കുവാനും ഈശോയോടു പ്രാർത്ഥിക്കണമേ

    • @sijugeorge7187
      @sijugeorge7187 4 ปีที่แล้ว +1

      Oru veedum satalvum sawathamayi tharane

    • @sijugeorge7187
      @sijugeorge7187 4 ปีที่แล้ว

      Amen

    • @Goatz5563
      @Goatz5563 3 ปีที่แล้ว +1

      എന്റെ ഈശോയെ എനിക്ക് സ്ഥലവും വീടും നൽകി അനുഗ്രഹിക്കണേ വീടില്ലാത്ത എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ

    • @minibensily3571
      @minibensily3571 3 ปีที่แล้ว

      Ntae kadagalmaranum bhavananirmanam poorthiyakanum sister prathikkanam

    • @sujathasubhash4589
      @sujathasubhash4589 3 ปีที่แล้ว

      Dear sister we wish to sell our house and buy new one ,before my son marraige,so pray for us,,,praise the lord,,

  • @ajithadas5036
    @ajithadas5036 3 ปีที่แล้ว +4

    ഈ.. പ്രാർത്ഥന ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവം എനിക്ക് അനുഗ്രഹം നൽകി 3 സെന്റ് സ്ഥലം വാങ്ങാൻ ദൈവം എന്നെ അനുഗ്രഹിച്ചു ഇനി അതിൽ ഒരു വീട് പണിയാൻ ദൈവം എന്നെ അനുഗ്രഹിക്കണമേ മനുഷ്യ ന് അസാധ്യം ദൈവത്തിന് സാധ്യം
    ദൈവത്തിന് നന്ദി

  • @shebinjacob9036
    @shebinjacob9036 4 ปีที่แล้ว +6

    ഭവനമില്ലാത്ത മക്കൾക്ക് ഭവനം നൽകി അനുഗ്രഹിക്കണേ എന്റെ ഈശോയെ

  • @leelamma6308
    @leelamma6308 2 ปีที่แล้ว +2

    എന്റെ യേശുവേ. 12വർ ഷ മായി വീടു പ ണി തി ട്ട്. ഇതു വരെ യും പ ണി തി ർ ന്നി ട്ടി ല്ല. അതു പൂ ർ ത്തി കരി ച്ചു ത ര ണ മേ. പ്രാർത്ഥന കേൾക്കണമേ.

  • @sheebats5352
    @sheebats5352 4 ปีที่แล้ว +64

    എനിക്ക് ഒരു ഭവനം തരുവാൻ ഈശോയോട് പ്രാർത്തിക്കണമേ

    • @arunjith2704
      @arunjith2704 4 ปีที่แล้ว

      Karthave. Ente makante. Cheetha sobavam. Mattitharane

    • @soniageorge6823
      @soniageorge6823 4 ปีที่แล้ว

      Sister njan dhubai house maday joli cheyyunnu enikku3 penkuttykal nt husbent marichupoy enikku swndham Oru veedum sdhalvum ezoyodu onnu enikkuvendy prarthikkane

    • @augusthyip
      @augusthyip 4 ปีที่แล้ว

      th-cam.com/video/bGL8xQJox0A/w-d-xo.html

    • @shalinigeorgesgj3224
      @shalinigeorgesgj3224 3 ปีที่แล้ว

      Enikku veedilla othiri varshamayi peyar you me

  • @anithathomas4753
    @anithathomas4753 3 ปีที่แล้ว +4

    ഞാനും ഒരു വീടിനായി പ്രാർത്ഥിക്കുന്നു കർത്താവ് എനിക്കായി ഒരുക്കുന്നു എന്ന വിശ്വസത്തോടെ സ്തോത്രം പറയുന്നു ഹാലേലുയ്യ

  • @anoshvas7873
    @anoshvas7873 2 ปีที่แล้ว +1

    ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം എന്നിൽ നിറവേറട്ടെ . ഒരു കുഞ്ഞിനെയും കൂടി നൽകാൻ ഈശോയോട് പ്രാർത്ഥിക്കുന്നു. ആമേൻ

  • @varietytrendz
    @varietytrendz 3 ปีที่แล้ว +3

    കർത്താവെ ഞങ്ങൾക് എത്രയും പെട്ടെന്ന് ഒരു ഭവനം ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @albygeorge9300
    @albygeorge9300 3 ปีที่แล้ว

    എന്റെ ദൈവമായ കർത്താവേ ഞാനും എന്റെ കുടുംബവും വാടക വീട്ടിലാണ് താമസം എനിക്ക് സ്വന്തമായി ഒരു വീട് തന്നു സഹായിക്കണമേ അങ്ങേക്ക് അസാധ്യമായത്ഒന്നുമില്ലലോ നാഥാ ഈ കുടുമ്പത്തെ സഹായിച്ചാലും കർത്താവേ സൊസ്ത്രം നാഥാ ഈ യാചന തള്ളിക്കളയല്ലേ ക്രിപയോടെ കേൾക്കണേ ആമേൻ🙏🙏❤️

  • @selmaselvaraj5435
    @selmaselvaraj5435 4 ปีที่แล้ว +17

    എനിക്കും സ്വന്തമായി ഒരു വീട് അതെന്റെ വലിയ സ്വപ്നം ആണ് ഈശോ നടത്തിത്തരും എന്ന് വിശ്വാസം ഉണ്ട് 🌹🌹🌹🌹

  • @JinolJuwa
    @JinolJuwa ปีที่แล้ว +1

    കർത്താവെ... ഞങ്ങൾക്കു ഒരു ഭവനം... സ്വന്തം ആയി എന്നുള്ള ആഗ്രഹം സാധിച്ചു തരണമേ.... തടസങ്ങൾ എല്ലാം നീക്കി തരണമേ...

  • @reenasabu4782
    @reenasabu4782 4 ปีที่แล้ว +44

    ഞങ്ങൾക്ക് സ്ഥലവും വീടും വാങ്ങാൻ പ്രാർത്ഥിക്കണം. ആമേൻ

  • @vijayanvp4329
    @vijayanvp4329 2 ปีที่แล้ว +1

    സിസ്റ്റർ എന്റെ വീടിന്റെ തറ പണി കഴിഞ്ഞു 2019. ഒരു കാരണവശാലും സാധിക്കുന്നില്ല വരുമാനം ഉണ്ട് പക്ഷേ ഉപകരിക്കുന്നില്ല, എന്നിൽ കൂടി ഇരിക്കുന്ന ദുഷ്ട്ട ശക്തികളെ ഒഴിപ്പിക്കാൻ യേശുവിന്റെ നാമത്തിൽ സിസ്റ്റർ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏ആമേൻ 🙏

  • @judycleetus1127
    @judycleetus1127 3 ปีที่แล้ว +3

    സിസ്റ്ററിന് - ശരീരസുഖവും.ആയുസ്സും ആരോഗ്യം വും - ഈശ്വതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കും ഇതേപോലെ ദൈവത്തിനു വേണ്ടി വേല ചെയ്യാൻ ആഗ്രഹം ഉണ്ട്-

  • @masobhathanka2740
    @masobhathanka2740 11 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കഴിഞ്ഞിരിക്കുന്നു ഇനി ഒരു സ്വവും വീടും വാങ്ങാൻ ഞങ്ങളെ അനുഗ്രഹിക്കുണമേ

  • @arjunk-lq1uo
    @arjunk-lq1uo 3 ปีที่แล้ว +11

    ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം വലിയൊരു ആഗ്രഹമാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @sathikumarisheela3779
      @sathikumarisheela3779 3 ปีที่แล้ว

      ഞങ്ങൾക്ക് ഒരു ഭവനം തരണമേ

    • @ANNIEAnto-z5s
      @ANNIEAnto-z5s หลายเดือนก่อน

      Magalku jolly kittan prathikkame

  • @antonyjudeson5311
    @antonyjudeson5311 3 ปีที่แล้ว +1

    യേശുവേ സ്വന്തമായി ഒരു വീട് കിട്ടുന്നതിന് വേണ്ടി പ്രാർഥികണമേ . വർഷങ്ങളായി വാടക വീട്ടിലാണ് താമസം. ഒരു വീട് വാങ്ങാൻ അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രാർഥിക്കണമേ

  • @suniphilip5382
    @suniphilip5382 ปีที่แล้ว +1

    യേശുവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വിടും സ്ഥലവും ലഭിക്കാൻ പ്രർത്ഥിക്കേണമേ ആമേൻ

  • @bessythomas49
    @bessythomas49 4 ปีที่แล้ว +54

    എനിയ്ക്ക് ലൈഫ് പദ്ധതിയിൽ ഒരു വീട് കിട്ടുവാൻ പ്രാർത്ഥിയ്ക്കണേ വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്തു ആണ് താമസം ഉള്ള വീട് മൊത്തവും ചോർന്നു ഒലിയ്ക്കുന്നതാണ് എല്ലാ daivamakkalum പ്രാർത്ഥിയ്ക്കണേ

    • @anoopkb2785
      @anoopkb2785 4 ปีที่แล้ว +3

      pedekanda cheche veedu vegum thane kittum ketto

    • @irine810
      @irine810 3 ปีที่แล้ว

      Nte maathaave nte esoye nte mole kurukilninnum rekshikane ninnil ninnum mole akattaruthe ethinu samarpikunmu. R enna makante manasil ninnum nte mole eduemattane

    • @retheeshswathy4380
      @retheeshswathy4380 3 ปีที่แล้ว

      അമ്മേ വീടുകിട്ടാൻ സഹായിക്കേണമേ

    • @marykuttyantony2613
      @marykuttyantony2613 3 ปีที่แล้ว

      Yeshuve oru veedu thannu anugrahikaname

  • @thomasmathew4440
    @thomasmathew4440 4 ปีที่แล้ว +2

    ഈ ശോയേ ഞങ്ങളുടെ സ്ഥലം വിൽക്കുന്നതിനും നല്ലൊരു വീട് വാങ്ങുന്നതിനും കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @jincyjincy708
    @jincyjincy708 4 ปีที่แล้ว +10

    ഞങ്ങൾ ഒൻപതു കൊല്ലമായി വാടകക്ക് താമസിക്കുന്നത് ഞങ്ങൾക്ക് സ്വന്തമായിട്ടു ഒരു വീട് വേണമെന്ന് അതിയായ ആഗ്രഹമാണ് ഞങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും വേണ്ടി സിസ്റ്റർ ഈശോയോടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @marysona1076
      @marysona1076 3 ปีที่แล้ว

      ഞങ്ങൾക്ക് സ്വന്തമായിട്ട് സ്ഥലവും വീടും ലഭിക്കാൻ ഈശോയോട് പ്രാർത്ഥിക്കണം ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത്

    • @marysona1076
      @marysona1076 3 ปีที่แล้ว

      കാലിലെ പഴുപ്പ് വേദനയും മാറികിട്ടാൻ പ്രാർത്ഥിക്കണം പേര് പുഷ്പി

    • @minimathews3973
      @minimathews3973 3 ปีที่แล้ว

      Amen prase the Lord sister

  • @mathewpj7257
    @mathewpj7257 4 ปีที่แล้ว +3

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ

  • @judymichael7642
    @judymichael7642 3 ปีที่แล้ว

    ഈശോയെ എന്റെ ഫ്രണ്ട് tessy വളരെ ഏറെ തകർച്ചയിലൂടെ കടന്നു പോകുകയാണ് ഈശോയെ വേറെ മകളുടെ കാര്യത്തിൽ ഇടപെടണമേ

  • @Drawingmojo7741
    @Drawingmojo7741 4 ปีที่แล้ว +115

    ഈശോയേ വീടില്ലാത്തവർക് അങ്ങ് നല്ലൊരു വീട് കൊടുക്കണേ.

    • @alexamenalex7048
      @alexamenalex7048 4 ปีที่แล้ว +2

      Eshoye anik our our bhavanam nalki anugrahikana

    • @amminik.k3474
      @amminik.k3474 4 ปีที่แล้ว

      ഞങ്ങളുട സ്ഥലം വിൽക്കാൻ prarthikanama

    • @saneeshsaneesh6336
      @saneeshsaneesh6336 4 ปีที่แล้ว

      S

    • @sheejarajappanpillai9572
      @sheejarajappanpillai9572 4 ปีที่แล้ว

      Eashokku athalle Pani?

    • @ajicleetus4398
      @ajicleetus4398 4 ปีที่แล้ว +1

      ഈശോയെ....ഞങ്ങൾക്കും ഒരു വീട് തരണേ. വാടകയും ലോണഉം എല്ലാം കൊണ്ട് ജീവിതം ബുദ്ധിമുട്ടിൽ ആണ് പിതാവേ, സഹായിക്കണേ. 🙏😭

  • @beenammajoseph108
    @beenammajoseph108 3 ปีที่แล้ว +2

    സ്വന്തമായി സ്ഥലമോ നല്ല ഒരു ഭവനമോ ഇല്ല. തന്ന് അനുഗ്രഹിക്കണമേ. യേശുവേ സ്തോത്രം. യേശുവേ നന്ദി. ഹല്ലേലുയ.

  • @sandhyadevu2125
    @sandhyadevu2125 4 ปีที่แล้ว +21

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഈശോയെ വിശാസം ആണ്

    • @Aleenaprajeesh
      @Aleenaprajeesh 3 ปีที่แล้ว

      Karthavu നിങ്ങളെ അനു്രഹിക്കട്ടെ
      നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ.
      1 പത്രോസ് 1 : 3

    • @sajijoseph4995
      @sajijoseph4995 3 ปีที่แล้ว +1

      കർത്താവിനു യോജിച്ചതും അവിട്ടുത്തേയ്ക്കു തികച്ചും പ്രീതി ജനകവുമായ ജീവിതം നയിക്കാൻ നിങ്ങൾക്കിടയാകട്ടെ.
      കൊളോസസ് 1: 10

  • @johnsonpp2357
    @johnsonpp2357 3 ปีที่แล้ว +2

    എന്റെ കുട്ടിയുടെ ആദ്യ കൂർബാന സ്വന്തം വീട്ടിൽ വച്ച് നടത്തണമെന്നാണ് എന്റെ ഒരാഗ്രഹം. സ്ഥലവും വീടും ഞങ്ങൾക്ക് നൽകണമേ യേശുവേ ?
    ഭവനമില്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ. 19/05/20 21

  • @sheebashaji6179
    @sheebashaji6179 3 ปีที่แล้ว +17

    12 വർഷത്തോളമായി വാടകയ്ക്ക് താമസിക്കുന്ന എന്റെ കുടുബത്തിനു സ്വന്തമായി ഒരു ഭവനത്തിൽ താമസിക്കുവാനുള്ള അനുഗ്രഹം നൽകേണമേ 🙏🙏

    • @vargheescc7962
      @vargheescc7962 ปีที่แล้ว +1

      Eali..cc..Varghees
      🙏🙏🙏🙏🙏🙏🙏👃

  • @sreedeviajith6054
    @sreedeviajith6054 2 ปีที่แล้ว +1

    യേശുവേ എന്റെ അമ്മയുടെ ഓഹരി സ്ഥലം കച്ചവടം ആക്കി തരണേ

  • @rajeevthoranathu7642
    @rajeevthoranathu7642 3 ปีที่แล้ว +5

    ഓർമ വെച്ച കാലം വീടുകൾ മാറി മാറി കയറി ഇറങ്ങുന്നു 28 years ആയിട്ട്..
    സ്വന്തമായി ഒരു വീട് കിട്ടാൻ അവിടുന്ന് പ്രാർത്ഥിക്കണം... God bless uu..🌷🌷

  • @aswathyvishnu3831
    @aswathyvishnu3831 ปีที่แล้ว +1

    Ente vidu pani poorthiyakki tharaneee madhave 🙏🏻🙏🏻 karthaveeee albhudham pravarthikaneee🙏🏻🥰

  • @aleenaaleeshasweetworlds7839
    @aleenaaleeshasweetworlds7839 3 ปีที่แล้ว +5

    പൈസയുടെ ബുദ്ധിമുട്ട് കാരണം ഞങ്ങളുടെ ഭവനം പൂർത്തീകരിക്കുവാൻ സാധിക്കുന്നില്ല അനുഗ്രഹം ഉണ്ടാകണമേ

  • @jessygeorgejessygeorge333
    @jessygeorgejessygeorge333 4 ปีที่แล้ว +1

    സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത എല്ലാ കുടുംബങ്ങൾക്കും വീടും സ്ഥലവും ഉണ്ടാകുന്നതിനു വേണ്ടിയും പ്രത്യേകിച്ച് ഞങ്ങൾക്ക് നല്ലൊരു ഭവനം ഉണ്ടാകുന്നതിനു വേണ്ടി prarthikane

  • @soniyasebastian5785
    @soniyasebastian5785 2 ปีที่แล้ว +3

    ഉത്തമവും പൂർണവുമായ എല്ലാ ധാനങ്ങളും ഉന്നതത്തിൽനിന്ന് മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്ന് വരുന്നു. ( യാക്കോബ് 1 ഇൽ 17) ആമേൻ 🙏🙏🙏

  • @sheelajaison1033
    @sheelajaison1033 ปีที่แล้ว +1

    കർത്താവേ എനിക്ക് സ്വന്തമായി ഒരു ഭവനം തരണമേ കർത്താവേ എന്റെ കൂടെ വരണമേ

  • @roshimasaji5956
    @roshimasaji5956 3 ปีที่แล้ว +3

    ഞങ്ങളുടെ വീടിന്റെ പണി പൂർത്തിയാകാനും മകളുടെ വിവാഹം നടക്കാനും പ്രാർത്ഥിക്കണമേ

  • @cliffyjoseph7136
    @cliffyjoseph7136 3 ปีที่แล้ว

    കർത്താവായ ഈശോയേ ഞങ്ങൾക്കും ഒരു ഭവനം പണിയാൻ സമ്പത്തും സാഹചര്യവും സഹകാരികളേയും തരണമേ

  • @mercyvt8581
    @mercyvt8581 4 ปีที่แล้ว +7

    ഈശോയെ ഞങ്ങൾ ഒരു സ്ഥലം വാങ്ങി. അതിൽ വീട് പണിയാൻ ഉള്ള ഒരുക്കത്തിൽ ആണ്. അതിനു വേണ്ടി എല്ലാ അനുഗ്രഹം ഞങ്ങൾക്കു നല്കണമേ

    • @CR-kw7gb
      @CR-kw7gb 4 ปีที่แล้ว

      Vincent

  • @kuttyammavargheese7914
    @kuttyammavargheese7914 3 ปีที่แล้ว +1

    ഈശോയെ എന്റെ കൊച്ചുമകൾ നടാലിയാകെ ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @jacobthomas5855
    @jacobthomas5855 3 ปีที่แล้ว +6

    സുഖമില്ലാത്ത അപ്പൻറെ യും അമ്മയുടെയും കൂടെ എൻറെ കുടുംബത്തോടൊപ്പം ഇനിയെങ്കിലും കഴിയാൻ 20 വർഷം പ്രവാസിയായ എനിക്ക് സാധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം

  • @saiphysanthosh3136
    @saiphysanthosh3136 4 ปีที่แล้ว +1

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറുവാനും പുതിയ ഒരു ഭവനം പണിയാനും ജോലിസ്ഥിരതയ്ക്കും വേണ്ടി യേശുവേ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @mekhamathew4794
    @mekhamathew4794 3 ปีที่แล้ว +6

    സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹികനമേ🙏🙏

  • @manjupraveen8877
    @manjupraveen8877 3 ปีที่แล้ว +1

    യേശുവേ ഞങ്ങൾക്ക് ഒരു വീടും വസ്തുവും വാങ്ങാൻ അനുഗ്രഹിക്കണേ ആമേൻ

  • @reshmashemvava5492
    @reshmashemvava5492 4 ปีที่แล้ว +47

    Sister,
    ഞങ്ങൾക് കുഞ്ഞു കിട്ടാൻ prayer cheyane🙏

    • @mercyjoseph1932
      @mercyjoseph1932 3 ปีที่แล้ว +1

      Makkalude kalyaanam nadakkuvan prarthikkane

    • @sharowvincent393
      @sharowvincent393 3 ปีที่แล้ว

      Reshma കുരുക്കുകൾ അഴിക്കുന്ന മാതാവിൻ്റെ ജപമാലയും, ബന്ധനം അഴിക്കുന്ന് പ്രാർത്ഥനയും ചൊല്ലു. കുറച്ച് കുഞ്ഞുങ്ങളെ ആത്മഈയമയി ദതതെടുത്തു പ്രാർത്ഥിക്കണം.

  • @krishnakumar-mk7pd
    @krishnakumar-mk7pd 3 ปีที่แล้ว

    ഈശോയേ ഞങ്ങളുടെ വീട് വാടകയ്ക്ക് അണ് ഞങൾകൂം
    ഒരു ചെറിയ വീട് തന്ന് അനുഗ്രഹികണെ ഞങ്ങഞങയൂം
    പ്രാർതത

  • @shinejose2874
    @shinejose2874 4 ปีที่แล้ว +11

    ഞങ്ങൾക്ക് ഒരു സ്ഥലവും വീടുമില്ല പ്രാർത്ഥിക്കണമേ 🙏

  • @jainkochikkaran
    @jainkochikkaran 3 ปีที่แล้ว

    എന്റെ മക്കളെ അനുഗ്രഹിക്കടണെ ഞങളുടെ കുടുംബത്തിലുള്ള ആശസ്ഥതകൾ മാറ്റിത്തരാൻ പ്രാർഥിക്കുന്നു

  • @johnymathew2333
    @johnymathew2333 4 ปีที่แล้ว +3

    . ടr. എന്റെ മകനു വേണ്ടി പ്രത്ഥിക്കണമെ. ദൈവ സ്നേഹത്തിൽ വളരുവാൻ .

  • @merinjacob2962
    @merinjacob2962 4 ปีที่แล้ว +2

    എന്റെ സഹോദരന്റെ കടങ്ങൾ എഴുതിത്തള്ളാൻ prarthikkane. വീട് പുതിയത് നിർമിക്കാനുള്ള സാമ്പത്തികം ഉണ്ടാവാനും prarthikkane..വളരെ വർഷങങളായി ഞങ്ങൾ ഇതിന് വേണ്ടി ആഗ്രഹിക്കുന്നു.. ദൈവം anugrahikkendathinayi prarthikkane

  • @bastiangeorge
    @bastiangeorge 4 ปีที่แล้ว +8

    എൻറെ സുഹൃത്തിനും ഞങ്ങൾക്കും നല്ലൊരു ഭവനം ലഭിക്കുവാൻ പ്രാർത്ഥികണമെ

  • @athulbiju6627
    @athulbiju6627 4 ปีที่แล้ว

    എന്റമ്മച്ചിയും അപ്പച്ചിയും നനയു ന്നഅടുക്കളയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നത്‌ ഒരു വീട് നൽകി സഹായിക്കണമേ എന്ന് ഈശ്ശോയോട് പ്രാത്തിക്കുന്നു സിസ്റ്റാറും പ്രാർത്തിക്കണേ

  • @jasminanil391
    @jasminanil391 4 ปีที่แล้ว +16

    ഈശോയെ എനിക്കും അങ്ങ് ഒരുക്കിയ ഭവനം തന്നു അനുഗ്രഹിക്കണമേ

  • @josephabraham1675
    @josephabraham1675 4 ปีที่แล้ว +1

    ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് സിസ്റ്റർ എനിക്ക് ഒരു വീടും സ്ഥലവും വേണം അതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @reshjones
    @reshjones 4 ปีที่แล้ว +3

    Thank you for sharing this video on TH-cam! I have never heard or rather reflected upon this part in the Holy Bible. May Lord Almighty bless Sr Ann Maria more and more!

  • @sunireji4936
    @sunireji4936 4 ปีที่แล้ว

    സിസ്റ്ററേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങടെ വീട്ടിൽ കഷ്ടതയും പ്രയാസങ്ങളാണ് എന്റെ മക്കൾ പഠിക്കാൻ വേണ്ടി ഞാനും എന്റെ ഹസ്ബൻഡ് ആയിട്ട് എപ്പോഴും വഴക്കാണ് ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 3 ปีที่แล้ว +4

    ഞങ്ങൾ 7വർഷം ആയി വാടകക്ക് ആണ് താമസിക്കുന്നത്. സ്വന്തമായി വീടും സ്ഥലവും മേടിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമേ. ആമേൻ

    • @praveenmb174
      @praveenmb174 3 ปีที่แล้ว

      God is love

    • @ushathomas4965
      @ushathomas4965 3 ปีที่แล้ว

      16 വർഷം ആയി വാടകവീട്ടിലആണെന് എനിക്ക് ഔരു വീട് തരണമേ

  • @user-tt7yz1qi4v
    @user-tt7yz1qi4v 4 ปีที่แล้ว

    ഈ ശ്വേ യെ ഞങ്ങൾക്ക് ഒരു വീട്ടും സ്ഥലവും എത്രയും പെട്ടന്ന് ലഭിക്കേണമേ ആ മേൻ

  • @revathysibi6077
    @revathysibi6077 4 ปีที่แล้ว +12

    ഹല്ലേലൂയാ ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി

  • @sonypaul3048
    @sonypaul3048 3 ปีที่แล้ว +1

    ഞാനും എൻറെ മകനും 12 വർഷമായി വാടകവീട്ടിലാണ്.ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും ഇല്ല. സ്വന്തമായി ഒരു വീടും സ്ഥലവും ഉണ്ടാവുന്നതിനു സിസ്റ്റർൻറെ പ്രാർത്ഥന യാചിച്ചുകൊണ്ട് ഒരു വിശ്വാസി.

  • @ashasibi8957
    @ashasibi8957 4 ปีที่แล้ว +35

    ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു നല്ല ഭവനം തരണേ

    • @rejimolramanan
      @rejimolramanan 4 ปีที่แล้ว +2

      Yesuve nandi

    • @nivithapramod8814
      @nivithapramod8814 4 ปีที่แล้ว

      Ishoyeee njangalkku swantha mayi oru bhavanam tharane amen

    • @minishaji251
      @minishaji251 3 ปีที่แล้ว

      Enikum oru veedu vanam prarthikumo

  • @sherlythomas9435
    @sherlythomas9435 3 ปีที่แล้ว

    ഞങ്ങളുടെ മകൾക്കുംമരുമോനും വേണ്ടി പ്രേത്യകം പ്രാർത്ഥിക്കണമേ, അവർക്ക് നല്ല ജോലിക്ക് വേണ്ടി കാനഡയിൽ പോകാൻ വേണ്ടി യാണ് സിസ്റ്ററേ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു സിസ്റ്ററിൻ്റ വചനം 🙏🙏

  • @joelstanley2944
    @joelstanley2944 4 ปีที่แล้ว +114

    Sister
    എന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണേ .ഞങ്ങൾക്ക് സ്ഥലവും ഇല്ല വീടും ഇല്ല .

    • @geethasivadasan2559
      @geethasivadasan2559 4 ปีที่แล้ว +3

      എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്തിക്കണം. നമ്പർ തരുമോ സിസ്റ്റർ. എന്റെ നമ്പർ ഇവിടെ cherkkunnu. 9605724557.

    • @geethasivadasan2559
      @geethasivadasan2559 4 ปีที่แล้ว +2

      ഒരു വചനം അയച്ചു തരണം. ഒരു വ്യക്തി സഹായിക്കാൻ മനസ്സ് കാണിക്കുന്നു ആ സഹായം എനിക്ക് വേണം പ്രാർത്ഥിക്കണം.

    • @marygladis2449
      @marygladis2449 4 ปีที่แล้ว +1

      @@geethasivadasan2559 g

    • @marygladis2449
      @marygladis2449 4 ปีที่แล้ว +1

      He

    • @jessyshibu6097
      @jessyshibu6097 4 ปีที่แล้ว +1

      @@marygladis2449 amen

  • @geethav5796
    @geethav5796 4 ปีที่แล้ว

    കർത്താവെ ഞാൻ വാടക വീട്ടിൽ കിടക്കുന്നു കർത്താവെ ഈ വാടക വീട്ടിൽ നിന്നും ഇറങ്ങിയാൽ അടുത്ത് ചെന്നു കയറുന്നതു സ്വന്തമായി വാങ്ങുന്ന വീട്ടിലായിരിക്കണേ സിസ്റ്ററെ കർത്താവിനോടു ഞാൻ യാചിക്കുന്നു സിസ്റ്ററും പ്രാർത്ഥിക്കണം

  • @SEHIONTVHOLY
    @SEHIONTVHOLY 4 ปีที่แล้ว +4

    Thank you Jesus for your love

  • @mrudhulm3329
    @mrudhulm3329 3 ปีที่แล้ว +2

    എന്റെ കുടുംബത്തിന് നല്ലൊരു വീടും സ്ഥലവും കിട്ടുന്നതിന് വേണ്ടി അവിടുത്തെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപെടുത്തേണമേ

  • @shailajamani8818
    @shailajamani8818 4 ปีที่แล้ว +13

    സിസ്റ്റർ.. ഞങ്ങൾക്കും കുടുംബത്തിനും സ്ഥലവും വീടും ഇല്ല. അതുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന ഓരോ, കുടുംബത്തിനും വേണ്ടി .പ്രാർഥിക്കണമേ....🙏🙏🙏🙏🙏

    • @sajeevkumarkt2364
      @sajeevkumarkt2364 4 ปีที่แล้ว +1

      എന്റെ സ്ഥലവും വീടും വിൽക്കുവാൻ അനുഗ്രഹിക്കേണമേ

    • @jefrinjacob2794
      @jefrinjacob2794 4 ปีที่แล้ว

      Uy

    • @jefrinjacob2794
      @jefrinjacob2794 4 ปีที่แล้ว

      M

    • @alexanderjohn7052
      @alexanderjohn7052 3 ปีที่แล้ว

      SISTER,..എനിക്ക് ഒരു നല്ല ഭവനം വേണം ,ഞാനും എൻ്റെ കുടുംബവും ഒരുമിച്ച് ജോലി ചെയച്ചാൻ ദൈവം ഒരു വഴി ഒരുക്കുവാൻ sister പ്രാർത്ഥിക്കുക..

  • @77.royalstephen94
    @77.royalstephen94 3 ปีที่แล้ว

    thanks jesus thanks sister god bless you praise the lord hallelujal amen amen ava maria

  • @bisysinson6431
    @bisysinson6431 4 ปีที่แล้ว +4

    ഭവനം ഇല്ലത്തെ കഴിഞ്ഞുന്ന ഞങ്ങൾക് ഭവനം നൽകി അനുഗ്രഹം തരണേ

  • @treesajain1192
    @treesajain1192 3 ปีที่แล้ว +2

    സ്വന്തമായി ഭവനം ഇല്ലാതെ വാടകവീട്ടിൽ കഴിയുന്ന എനിക്കും കുടുംബത്തിനും വേണ്ടിയും, ഇത് പോലെ സ്വന്തം ഭവനം ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും സ്വന്തം ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏

  • @sundaresanp133
    @sundaresanp133 4 ปีที่แล้ว +34

    സിസ്റ്റർ ഞങ്ങൾക്ക് ഒരു വീടും സ്ഥലവും തരണെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ

    • @antorapheal6015
      @antorapheal6015 4 ปีที่แล้ว

      Thanks.

    • @radhakumari9704
      @radhakumari9704 4 ปีที่แล้ว

      Sister, enikum ente makkalkun oru veedinte, sthalavum thannanugrahikan, karthavinodu prarthikename

    • @shijijoseph8644
      @shijijoseph8644 4 ปีที่แล้ว

      Sister ente makanu oru jolly reddy aki tharaname🙏🙏

  • @sheejajackson7194
    @sheejajackson7194 3 ปีที่แล้ว +1

    എന്റെ ആങ്ങളയുടെ കല്യണം എത്രയും പെട്ടെന്ന് നടത്തി തരേണമേ യേശുവേ അവനുവേണ്ടി ജനിപ്പിച്ച അവന്റെ പെണ്ണിനെ അവനു കാണിച്ചു കൊടുക്കണമേ കർത്താവേ

  • @sherlythomas9435
    @sherlythomas9435 3 ปีที่แล้ว +4

    സിസ്റ്ററേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
    ഞങ്ങൾക്ക് നാട്ടിൽ ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.

  • @radheeshkradheesh3182
    @radheeshkradheesh3182 4 ปีที่แล้ว +1

    ഞങ്ങൾക്കും വളരെ നാളായി ഒരു ആഗ്രഹമാണ് ഒരു സ്ഥലവും വീടും അത് സഫലമാകാൻ ഈശോ യോട് പ്രാർത്ഥിക്കണമേ

  • @susmithavideos
    @susmithavideos 4 ปีที่แล้ว +13

    ഞാനും എന്റെ കുടുംബവും സ്വന്തമായ് ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്നു, ഞങ്ങക്ക് ഒരു ഭവനം തന്ന്, അനുഗൃഹിക്കണേ കർത്താവെ

  • @shilybk4335
    @shilybk4335 3 ปีที่แล้ว +1

    വാടക വീട്ടിലാണ് വർഷങ്ങളായി ഇനിയെങ്കിലും സ്വന്തമായി ഒരു വീടു് തരണമേ അതാണ് എൻ്റെ പ്രാർത്ഥന

  • @jeenajoseph1467
    @jeenajoseph1467 4 ปีที่แล้ว +13

    എന്റെ പേര് ജീനാ ജോസഫ് ഞാനും എന്റെ കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത് ഒരു വീടും സ്ഥലവും അതാണ് എന്റെ പ്രാർത്ഥന എന്റെ കുടുമ്പത്തിനുവേണ്ടി സിസ്റ്ററും പ്രാത്ഥിക്കണേ

    • @Amma_15
      @Amma_15 4 ปีที่แล้ว

      Sister please pray for the sale of my property's and buy a piece land to make a house.... also pray for my husband who is on bed for the last 28 years after a road accident.. Please pray for my family

    • @maicilac7500
      @maicilac7500 4 ปีที่แล้ว

      God bless you

    • @angeleenasiby6037
      @angeleenasiby6037 4 ปีที่แล้ว

      Sister mobile number thaarumo

  • @ronymonkv
    @ronymonkv 2 ปีที่แล้ว +2

    കർത്താവേ ഭവനം ഇല്ലാത്തവർക്ക് ഭവനം നൽകി അനുഗ്രഹിക്കണേ ...

  • @sandrasanthosh3032
    @sandrasanthosh3032 4 ปีที่แล้ว +7

    ഞങ്ങൾ കട ഭാരത്തൽ ജീവിതം വഴി മുട്ടിനിൽകുവാന് കടം വീട്ടുവാൻ ഒരു മാർഗവും കാണുന്നില്ല കടം വീഴാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @shibudominic
      @shibudominic 4 ปีที่แล้ว +1

      I willpray sister.you read bibleand pray

    • @anithajacob7566
      @anithajacob7566 4 ปีที่แล้ว

      I wìll pray for you

    • @mariyajoe8040
      @mariyajoe8040 4 ปีที่แล้ว

      Pray with book of Isaiah chapter 45 /2-3