Sr Ann Maria SH | കുടുംബസമാധാനത്തിനും ജോലി ലഭിക്കാനും വിശ്വാസത്തോടെ ഈ വചനം ഏറ്റുപറയുക

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 1K

  • @SEHIONHOLYPILGRIM
    @SEHIONHOLYPILGRIM  3 ปีที่แล้ว +38

    ഇതുവരെ സെഹിയോൻ ഹോളിപിൽഗ്രിം യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ ? ഇപ്പോൾ തന്നെ ചെയ്യാൻ മറക്കരുതേ !
    ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുത്തു, നമുക്കും ദൈവരാജ്യ ശുശ്രൂഷയിൽ പങ്കുചേരാം....
    th-cam.com/channels/MmvIUoeFW7GnLbKTpDNadQ.html

    • @elsammababy6656
      @elsammababy6656 3 ปีที่แล้ว +3

      Pray for josie lijju

    • @babymj8599
      @babymj8599 3 ปีที่แล้ว

      Baby

    • @johng4637
      @johng4637 2 ปีที่แล้ว

      How can I get sister number?

    • @indiramm4035
      @indiramm4035 2 ปีที่แล้ว +1

      Bihdu

    • @tristar1313
      @tristar1313 ปีที่แล้ว

      Can I get ann maria sister s number

  • @Sheela_jimmy
    @Sheela_jimmy ปีที่แล้ว +3

    കർത്താവേ ഞങ്ങൾക്ക് ഒരു വരുമാനമാർഗ്ഗം കാണിച്ചുത്തരണമെ

  • @shinimartin3023
    @shinimartin3023 3 ปีที่แล้ว +2

    ഈശോയെ എനിക്ക് ഒരു ജോലി നല്കണമേ എന്റെ കുടുംബത്തെ കടഭാരത്തിൽ നിന്നും രക്ഷിക്കണമേ കുടുംബസമാധാനം തരണമേ ആമേൻ

  • @joyseecj8428
    @joyseecj8428 3 ปีที่แล้ว +18

    എന്റെ കർത്താവെ, എന്റെ മകനെ അങ്ങയിൽ സമർപ്പിക്കുന്നു. ആ മകന് ഒരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കട്ടെ

  • @ancyjoy241
    @ancyjoy241 2 หลายเดือนก่อน

    ഈശോയെ എന്റെ മക്കളെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @shaijyjaison6304
    @shaijyjaison6304 4 ปีที่แล้ว +54

    ഈശോയെ ഇവിടെ പ്രാർത്ഥനാസഹായം ആവശ്യപ്പെട്ട് എല്ലാ മക്കളുടെയും പ്രാർത്ഥനകൾ സഫലമാക്കി കൊടുക്കണമേ 🙏🙏🙏🙏

    • @manjugibi9264
      @manjugibi9264 4 ปีที่แล้ว

      സിസ്റ്റർ ഞങ്ങളെ മൂവാറ്റുപുഴ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നേ വിഭു കല്ലിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നേ

    • @manjugibi9264
      @manjugibi9264 4 ปีที่แล้ว

      സിസ്റ്റർ ഞങ്ങൾ രണ്ടുപേരും മൂവാറ്റുപുഴയിൽ ഉള്ള ഒരു പല്ലിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നത് രണ്ടുപേർക്കും കൂടെ തുടർന്നുപോകാൻ ഭയങ്കര ബുദ്ധിമുട്ടാണ് സിസ്റ്റർ യൂണിറ്റ് ടാർജറ്റ് ഒന്നു ആകുന്നില്ല നിരന്തരം മാനസികമായി പീഡനംഞങ്ങൾ സിസ്റ്റർ മാതാവിനോട് ഒന്നു പറയണം നിനക്ക് ഒന്നെങ്കിൽ അവിടെ തുടർന്ന് നിൽക്കാൻ ഒരു കൃപ തരണേ ഇല്ലെങ്കിൽ ഞങ്ങൾക്ക് വേറെ എവിടെയെങ്കിലും ഒരു ജോലി തരണമെന്ന് ഞങ്ങളെ ഒന്ന് കയറി നിർത്താൻ പറയണേ വീട് വെച്ച് 15 ലക്ഷം രൂപ കടം ഒമ്പതുവർഷം കുഞ്ഞുങ്ങളില്ല സിസ്റ്റർ വാർത്ത ആയിട്ട് മാതാവിനോട് പ്രാർത്ഥിക്കണം ഞങ്ങളെ ഉപേക്ഷിക്കരുത് എന്ന് പറയണേരണ്ടുപേരും മൂവാറ്റുപുഴdentel ലാബ് ടെൻ കെയർആണ് ജോലിചെയ്യുന്ന ഡേ കെയർ

    • @elsammamk4680
      @elsammamk4680 4 ปีที่แล้ว

      Enike aprptyamaya parayileke kettaname

    • @ousephkuruvilla8620
      @ousephkuruvilla8620 3 ปีที่แล้ว

      @@manjugibi9264
      .p

  • @treesatd
    @treesatd ปีที่แล้ว +2

    Sr ജീവിക്കുന്ന ഒരു മാലാഖ യാണ് എനിക്ക് ഭയങ്കര ഇഷ്‌ടമാണ് sr നെ enikkayum പ്രാർത്ഥിക്കണമേ ആ വെള്ളി വെളിച്ചം കെടാതെ sukshikkan ഇ പാപി പ്രാർത്ഥിക്കാം മുത്തെ 🙏❤️🌹🌹🌹🙏🙏❤️

  • @sajithajijo8305
    @sajithajijo8305 4 ปีที่แล้ว +6

    അമേ മാതാവെ. ഈശോയെ. എന്നിക്കു oru ചെറിയ ജോലി എങ്കിലും തരണമേ. ജോലി ഇല്ലാത്തതു കൊണ്ട് എനിക്ക് ഒത്തിരി വിഷമം manu

    • @BtechEEE
      @BtechEEE 4 ปีที่แล้ว

      Amen

  • @beenakurien1859
    @beenakurien1859 4 ปีที่แล้ว +1

    എൻെറ യേശു എന്നെ നോക്കി. ദൈവാനുഗ്രഹം എനിക്ക് തന്നുകൊണ്ടേയിരിക്കുന്നു.യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി. ഞാൻ എന്നും എൻെറ ദൈവത്തോട് നിലവിളിച്ചു അപേക്ഷിക്കും. സ്തുതിയ്ക്കും നന്ദി യേശുവേ. നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @lizybiju182
    @lizybiju182 ปีที่แล้ว +5

    എത്രകേട്ടാലും മതിയാകില്ല Sister ന്റെ വചന സന്ദേശംamen🙏🙏🙏🙏👍💖💖💐🙏🙏🙏🙏🔥

  • @soniyajose1772
    @soniyajose1772 3 ปีที่แล้ว +1

    ഈശോയെ അപ്രാപ്യമായ പാറയിൽ എന്നെ കയാറ്റണമേ ...ആമേൻ....( ഒരു ജോലിക്കുവേണ്ടി പ്രാർത്തിക്കുന്നു ...ഞാൻ)

  • @soumyaantony7569
    @soumyaantony7569 3 ปีที่แล้ว +9

    എനിക്ക് 9 വർഷം ആയി ജോലി ഇല്ലാതെ വിഷമിക്കുന്നു. എനിക്ക് അസാധ്യം ആയ പാറയിൽ എന്നേ കയറ്റി നിർത്തേണമേ യേശുവേ.

  • @kochuranimathews1655
    @kochuranimathews1655 4 ปีที่แล้ว

    ഈശോ എന്നെ അപ്രാപ്യമായ ഈ പാറമേൽ കയറ്റിനിർത്തണമേ

    • @lincyfrancis860
      @lincyfrancis860 4 ปีที่แล้ว

      ഇ3 ശോയെ എൻ്റെ Libin നെ അപ്രാപ്യമായ ഈ പാറമേൽ അയറ്റി നിർത്തണമേ

  • @ferdy700
    @ferdy700 4 ปีที่แล้ว +6

    യേശുവേ സ്തോത്രം യേശുവേ നന്ദി. സിസ്റ്റർ ann maria എന്ന അങ്ങയുടെ മണവാട്ടിയുടെ ജീവിതത്തെ അഭിഷേകം കൊണ്ട് നിറക്കന്നമെ കർത്താവേ. ഇതിലെ കൃപയാർന്ന തിരു വചനത്തിന്റെ അഭിഷേകം ഞങ്ങളിൽ ചൊരിയെന്നമെ. ആമേൻ Halleluia

  • @lillysuresh1873
    @lillysuresh1873 3 ปีที่แล้ว

    ഈശോയെ എനിക്ക് അപ്രാപ്യമായ പാറയിൽ(ജോലി )എന്നെ കയറ്റി നിർത്തണമേ🙏🙏🙏🙏🙏🙏

  • @rekhaedward685
    @rekhaedward685 ปีที่แล้ว +3

    ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🙏🏼🙏🏼🙏🏼

  • @minivarghese4975
    @minivarghese4975 2 ปีที่แล้ว +1

    ഈശോയെ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ

  • @sheenasony637
    @sheenasony637 4 ปีที่แล้ว +34

    ഈശോയെ, എന്നെ അപ്രത്യമായ പാറയിൽ എന്നെ കയറ്റി നിർത്തണമേ.. ആമേൻ

  • @aneenas7413
    @aneenas7413 4 หลายเดือนก่อน +1

    ഞാൻ വിദേശത്ത് ജോലിക്ക് വേണ്ടി പോകാൻ ഒരുങ്ങുകയാണ് എത്രയും പെട്ടെന്ന് ആ വിസയുടെ പേപ്പറും എല്ലാ കാര്യങ്ങളും ശരിയായി എനിക്ക് പോകാൻ ഇശോയെ എനിക്ക് ഇടയാക്കണമേ

  • @sonysunny4879
    @sonysunny4879 4 ปีที่แล้ว +14

    എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിന് സമാധാനം നൽകണമേ ദൈവത്തെ അറിഞ്ഞ് ജീവിക്കാൻ അനുഗ്രഹം നൽകണമെ

    • @jinceyjobi8630
      @jinceyjobi8630 4 ปีที่แล้ว

      Daivame ente ear pain mattitharane

  • @leenaabhi9498
    @leenaabhi9498 ปีที่แล้ว +1

    Enik Govmt job kittan prarthikunnu. MANUSHYANU ASADHYAM ENNAL DAIVATHINU SAKALUM SADHYAM AMEN. 19/10/2023

  • @mitvhome2311
    @mitvhome2311 2 ปีที่แล้ว +4

    എന്റെ മക്കളെ അനുഗ്രഹിക്കണേ praise the lord.

  • @treesatd
    @treesatd ปีที่แล้ว

    എനിക്ക് sr നെ വലിയ ഇഷ്‌ടമാ ഒരു മാലാഖ യാണ് sr എനിക്കയും പ്രാർത്ഥിക്കണമേ ആ വെള്ളി വെളിച്ചം കെടാതിരിക്കുവാൻ ഇ പാപിയും പ്രാർത്ഥിക്കും 🙏🌹❤️🙏🙏🌹ave മരിയ ave മരിയ ഇതുപോലെ ഒത്തിരി മാലാഖ മാർ ഉണ്ട് വന്ദ്യ abishikthar പ്രിയ ബ്രദർ സ് 🙏❤️🌹🙏

  • @thomasmathew4440
    @thomasmathew4440 4 ปีที่แล้ว +42

    ഈശോയെ എനിക്ക് നല്ലൊരു ജോലി നൽകി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ. ആമേൻ

    • @neelimapayyannur5635
      @neelimapayyannur5635 4 ปีที่แล้ว +1

      Amen

    • @noufiashihab2462
      @noufiashihab2462 4 ปีที่แล้ว

      Amen

    • @linu7155
      @linu7155 4 ปีที่แล้ว +1

      ഇശോയെ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @joyseecj8428
    @joyseecj8428 4 ปีที่แล้ว +2

    എന്റെ മകൻ അമലിന് ഒരു സർക്കാർ ജോലി കർത്താവു തരും എന്ന് വിസ്വാസിക്കുന്നു. എന്റെ അസുഖം മാറ്റി തരണേ. എന്റെ ഉം എന്റെ മകന്റെയും, എന്റെസഹോദരൻറെ ഉം കുടുംബത്തിൽ സമാധാനം, സാമ്പത്തു, ഐശ്വര്യം എന്നിവ
    ഉണ്ടാക്കാനും അങ്ങയുടെ കരങ്ങൾ
    പ്രവർത്തിക്കുമല്ലോ. Praise the Lord.
    Ameen

  • @aswathyrosej
    @aswathyrosej 4 ปีที่แล้ว +18

    ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന്‌ അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു; എനിക്ക്‌ അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
    സങ്കീര്‍ത്തനങ്ങള്‍ 61 : 2

  • @jittyjoseph5908
    @jittyjoseph5908 3 ปีที่แล้ว +1

    എന്റെ കുടുംബം രക്ഷപ്രാപിക്കുന്നതിനു വേണ്ടി അപേക്ഷിക്കുന്നു.. സഹോദരന് ജോലി ലഭിക്കാൻ പ്രാർത്ഥികണേ.. അമ്മയുടെ അസുഖം മാറാനും അപേക്ഷിക്കുന്നു.. ആമേൻ

  • @nirmalabhaibhai5874
    @nirmalabhaibhai5874 4 ปีที่แล้ว +5

    എൻ്റെ ഈശോയെ എൻ്റെ അഖിൽ മോൻ്റെ രോഗസൗഖ്യത്തിനായ ഇടപ്പെടണമേ.

  • @pearlypaula8183
    @pearlypaula8183 5 หลายเดือนก่อน +1

    മാതാവേ, എന്റെ മകന് നാട്ടിൽ അവന് ഇഷ്ടമുള്ള നല്ല ഒരു ജോലി ഈമാസം14ന് മുമ്പ് നല്കി അവനെ അനുഗ്രഹിക്കണമേ.

  • @himalobhin4558
    @himalobhin4558 4 ปีที่แล้ว +32

    സിസ്റ്ററെ 14 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ല. ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ

    • @jithuthomas2328
      @jithuthomas2328 4 ปีที่แล้ว +2

      Hima Lobhin,120 days husband and wife muttinmel ninnu japamala viswasathode chollanam,pinne deivathinu onnum asadyamalla ennum prarthikam.eniku ithu sister paranju thannatha

    • @unnikri8668
      @unnikri8668 4 ปีที่แล้ว

      കുഴപ്പം ആർക്കാണ്.6282819813 വാട്സാപ്പിൽ മെസ്സേജ് ചെയ്യാം

    • @mercyjohn2821
      @mercyjohn2821 4 ปีที่แล้ว

      Sr ee vachanam Bibilil evideyanu,parayamo?

    • @ushasundar5114
      @ushasundar5114 4 ปีที่แล้ว +1

      Amen

    • @unnikri8668
      @unnikri8668 4 ปีที่แล้ว

      @@ushasundar5114
      ഹായ്

  • @leenaabhi9498
    @leenaabhi9498 ปีที่แล้ว +1

    Enik sonthamayi oru bhavanam labhikan prarthikunnu.NJAN NINTE SAKALA SATHRUKALEYUM ADAKI NINAK SOSTHATHA NALKUM ATHRAYUMALLA YAHOVA NINAK ORU GRAHAM UNDAKUMENNU YAHOVA NINNOD ARIYIKUNNU. AMEN
    19/10/2023

  • @neethujoseph96
    @neethujoseph96 4 ปีที่แล้ว +14

    സിസ്റ്ററെ എനിക്ക് ഒരു നല്ല ജോലി എത്രെയും പെട്ടന്ന് കിട്ടുവാൻ പ്രാർത്ഥിക്കണമേ ആമേൻ. കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണമേ. പ്രെസ്ഥലോൺ..

    • @jobyjos8909
      @jobyjos8909 4 ปีที่แล้ว

      Aaa epo sariyavum elathum mookath viral vech nino epo kittum

    • @neethujoseph96
      @neethujoseph96 4 ปีที่แล้ว +1

      @@jobyjos8909 thaniku viswasam illlenkil thaan mookathu viral vechondu erunolloo. I believe in jesus. And he was help me, mi all sad situations... വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് plsss അത് ദൈവം പൊറുക്കൂലാ. Ok bro.

    • @neethujoseph96
      @neethujoseph96 4 ปีที่แล้ว +2

      Pinne njaan nte joliku vendiya prarthichathu. Eniku joli kitti. Now am very happy. Thanks to jesus. He loves me.

    • @lincyfrancis860
      @lincyfrancis860 4 ปีที่แล้ว

      സിസ്റ്ററെ എൻ്റെ ചേട്ടന് ജോലി കിട്ടാൻ പ്രാത്ഥിക്കണമേ ഒരു വർഷമായി ജോലി ഇല്ലാതെയായിട്ട്

    • @jobyjos8909
      @jobyjos8909 4 ปีที่แล้ว

      @@neethujoseph96 ambambo

  • @anujoby922
    @anujoby922 ปีที่แล้ว

    എന്റെ മക്കളുടെ മാനസാന്തരത്തിനു വേണ്ടിയുo ഞങ്ങൾക്ക് സ്വന്തമായി ഒരു നല്ല ഭവനം നൽകി അനുഗ്രഹിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ

  • @sheebats5352
    @sheebats5352 4 ปีที่แล้ว +8

    ഒരു ആഴ്ച ആയി ഞാൻ എൻ്റെ ദൈവത്തിനെ വിളിച്ചിട് എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല. എൻ്റെ ദൈവത്തെ മറന്ന് ജീവിക്കാൻ സാധിക്കില്ല എൻ്റെ ഈശോ എൻ്റെ കുടെ ഉണ്ടാകണമേ🙏🙏🙏🌷🌷

    • @unnikri8668
      @unnikri8668 4 ปีที่แล้ว +1

      എന്തുപറ്റി

  • @johnsonpk1033
    @johnsonpk1033 2 ปีที่แล้ว

    ഈശോയെ ജോയേലിന് മാനസാന്തരത്തിന്നായി പ്രാർത്ഥിക്കണമെ

  • @chackokv8806
    @chackokv8806 4 ปีที่แล้ว +6

    Thank God for your blessings and love ❤️ and everything God gave us again and again for your blessings and for everything

  • @lithadenny8206
    @lithadenny8206 ปีที่แล้ว

    Papabhathavum പശ്ചാത്താപവും നൽകി എന്റെ മകൻ അജയ് നെ പുതിയ സൃഷ്ടി ആക്കേണമേ 🙏🙏

  • @reejastephenreejastephen8887
    @reejastephenreejastephen8887 4 ปีที่แล้ว +11

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ എനിക്ക് സ്വന്തമായി ഒരു ഭവനം തന്ന് സഹായിക്കേണമേ

    • @satheeshkumar.p2535
      @satheeshkumar.p2535 4 ปีที่แล้ว

      Sister please pray for me and my family especially for debt

  • @aneenas7413
    @aneenas7413 4 หลายเดือนก่อน

    ഈശോയെ കടം മേടിച്ചത് കൊടുക്കാൻ എനിക്ക് പറ്റുന്നില്ല അത് കൊടുക്കുവാനുള്ള ഒരു വഴി ഈശോയെ എനിക്ക് അങ്ങ് ഒരുക്കി തരേണമേ കടം തന്നവർക്ക് ഞാൻ പറയുന്ന അവധി കേൾക്കുവാൻ മനസ്സ് കൊടുക്കണം കൊടുക്കണമേ എന്റെ ഈശോയെ

  • @sheebats5352
    @sheebats5352 4 ปีที่แล้ว +13

    സിസ്റ്റർ എനിക്ക് ഒത്തിരി കടബാധ്യത ഉണ് എൻ്റെ ഈശോയോട് പറയണം എന്ര കടബാധ്യത ഏറ്റ എടുക്കണമേ🌺🌺🥀🥀🙏🙏

    • @marygeorge6859
      @marygeorge6859 4 ปีที่แล้ว

      Sr Ann Maria please give your phone number

    • @theressbrezbee2108
      @theressbrezbee2108 4 ปีที่แล้ว

      AB sight problem solve aganame sister prathikaname

    • @jinuarjun6792
      @jinuarjun6792 4 ปีที่แล้ว

      ഒരു ഇച്ചിരി ബോധം? 🤣

    • @homeriyadhksa3561
      @homeriyadhksa3561 4 ปีที่แล้ว

      @@marygeorge6859 I

  • @ancyjoy241
    @ancyjoy241 2 หลายเดือนก่อน

    ഈശോ എന്റെ മോൾക് ഒരു ജോലി കോടുക്കേണമേ 🙏😭കാനഡയിൽ 😭

  • @Achayan53
    @Achayan53 4 ปีที่แล้ว +4

    *മനുഷ്യർക്ക് അസാധ്യം ആയത് ദൈവത്തിന് സാദ്യം ആണ്.....എന്റെ ജീവിതത്തിലെ എല്ലാ മേഖലയിലും ഉള്ള അസാധ്യങ്ങളെ സാധ്യം ആക്കി എന്നെ അനുഗ്രഹിക്കേണമേ.....എന്നെ എന്റെ ഈശോ കാണുന്നു ഞാൻ വിശ്വസിക്കുന്നു...Hallelujah..ആമേൻ..🙏*

  • @leenaabhi9498
    @leenaabhi9498 ปีที่แล้ว +1

    Enik oru makal undakan pray cheyyunnu.
    MAKKAL YAHOVA NALKUNNA AVAKASHAVUM UDARABHALAM AVAN THARUNNA PRATHIBHALAVUM THANNE. 👨‍👩‍👧‍👦AMEN

  • @aruncpakru8639
    @aruncpakru8639 4 ปีที่แล้ว +4

    യേശു എനിക്കൊരു ജോലി നൽകേണമേ.. 🙏🙏🙏

    • @BtechEEE
      @BtechEEE 4 ปีที่แล้ว

      Amen

  • @kkreena890
    @kkreena890 ปีที่แล้ว

    എന്റെ മകനിൽ പരിശുദ്ധ അൽമാവിന്റെ ശക്തി വന്നു നിറയാനും അവന് നല്ല ഒരു ജോലി വിദേശത്തു ലഭിച്ചു അനുഗ്രഹിക്കപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ

    • @honeythomas1528
      @honeythomas1528 8 หลายเดือนก่อน

      Please pray for my brothers and me to getting job abord in this year

  • @lijipappachan9375
    @lijipappachan9375 4 ปีที่แล้ว +3

    എനിക്ക് അപ്രാപ്യായമായ പാറയിൽ എന്നെ കയറ്റി നിർത്താൻ ഇടയാക്കണേ. ആമീൻ

  • @aneenas7413
    @aneenas7413 4 หลายเดือนก่อน

    ഈശോയെ എനിക്ക് പ്രാപ്യമായ പാറയിൽ കയറാൻ എന്നെ അനുഗ്രഹിക്കണം

  • @akhilvinayakan7857
    @akhilvinayakan7857 4 ปีที่แล้ว +3

    എന്റെ മകന്റെ ജോലി നഷ്ടപെട്ടു. അവനു നല്ലൊരു ജോലിയും വിസയും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്ററെ. ഉണ്ടായിരുന്ന ജോലി നഷ്ട്ടപ്പെട്ടു

    • @BtechEEE
      @BtechEEE 4 ปีที่แล้ว

      Amen

  • @simipinto7236
    @simipinto7236 4 ปีที่แล้ว +1

    ഈശോയെ അപ്രാപ്യമായ പറയിലേക്ക് എന്റെ കുടുബത്തെ കയറ്റിനിർത്തണമേ

  • @joyseecj8428
    @joyseecj8428 4 ปีที่แล้ว +3

    എന്റെ മകൻ അമലിന് ഒരു സർക്കാർ
    ജോലി കർത്താവു തന്നെ രക്ഷപെടുത്തേനേ. അവൻ ഏറെ
    വിഷമിക്കുന്നു. ജോലി എത്രയും വേഗം
    നൽകേണമേ

  • @sonyphilip2595
    @sonyphilip2595 4 ปีที่แล้ว +2

    യേശുവേ എനിക്ക് ജോലി നൽകി അനുഗ്രഹിക്കണെ എന്റെ സമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ . എല്ലാവരുടെയും ആവശ്യം നടത്തി കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @BtechEEE
      @BtechEEE 4 ปีที่แล้ว

      Amen

  • @salinianish8066
    @salinianish8066 4 ปีที่แล้ว +6

    എനിക്കു അപ്രാപ്യമായ ഈ പാറയിൽ എന്നെ കയറ്റി നിർത്തേണമേ ആമേൻ

    • @elizabethjustin5129
      @elizabethjustin5129 4 ปีที่แล้ว

      Sister please pray for my brother Robinson and for my family

  • @sumacn
    @sumacn 3 หลายเดือนก่อน +1

    Ente eesoye ente makane nervazhikunayikane Avante Ella dhussilangalum mattitharane kudumbathinodu utharavathithabhodham undavane njangalude sambhathika presnangalkum mattitharane avanu sthiravarumanamulla oru panisthalamkittane kittane avanu madikoodathe panniku pokan thonane

    • @SijiJose-h6q
      @SijiJose-h6q 4 วันที่ผ่านมา

      Prayforsiji

  • @keerthinaths6187
    @keerthinaths6187 4 ปีที่แล้ว +7

    സിസ്റ്ററെ ,എനിക്കുംഒരുജോലിയുംഎന്റെഭർത്താവിന്റെ ജോലിതടസ്സവുംമാറ്റാൻപ്രർത്ഥിക്കണേ

  • @sinithomas1206
    @sinithomas1206 2 ปีที่แล้ว +1

    ഈശോ എന്റെ ഹൃദയത്തിൽ വരണം

  • @greenrain3648
    @greenrain3648 4 ปีที่แล้ว +3

    Jesus,have mercy on depressed husband who is away from god n family,heal his mind body,soul,heal our autistic kids,purify my home from all evil spirits,I am giving all pains, sufferings to Lord,have mercy on me and my family

    • @SantySanty-yc9er
      @SantySanty-yc9er ปีที่แล้ว

      എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണമേ

    • @SantySanty-yc9er
      @SantySanty-yc9er ปีที่แล้ว

      ദൈവമേ ഞങ്ങൾക്കൊരു കുടുംബത്തെ തന്നെ അനുഗ്രഹിക്കട്ടെ

  • @devasiajoseph2139
    @devasiajoseph2139 4 ปีที่แล้ว +1

    കർത്താവേ അപ്രാപ്യമായ പാറയിൽ എന്നെ കയറ്റി നിറുത്തേണമേ

    • @indiraps8847
      @indiraps8847 4 ปีที่แล้ว

      സിസ്റ്ററെ ഞാൻ എന്റെ മോൾക്കായി ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും pichala വാതിലുകൾ... എന്നvachanam1000 തവണ എഴുതുന്നു ഈ വചനത്തിന്റെ ശക്തിയാൽ ഇപ്പോൾ എഴുതിയ GV.സ്കൂൾ ടീച്ചർ ജോലി മോൾക് ലഭിക്കാൻ പ്രാർത്ഥിക്കണേ 5 ലക്ഷം രൂപ കടം കൂടാതെ രോഗവും. ആ ജോലി എന്ന പാറയിൽ കയറ്റി നിർത്താൻ ഈശോയോട് പ്രാർത്ഥിക്കണേ

  • @ansammacyriac2570
    @ansammacyriac2570 4 ปีที่แล้ว +5

    Jesus please protect my daughters family and my family from evil spirits

  • @nirmalabhaibhai5874
    @nirmalabhaibhai5874 4 ปีที่แล้ว

    എൻ്റെ ഈശോയെ എൻ്റെ ഹാർട്ടിൻ്റെ രോഗ സൗഖ്യ ത്തിനു വേണ്ടി ഈശോ, യോട് പ്രാർത്ഥിക്കേണമേ-ഈശോയെ എൻ്റെ ബബീഷ് മോൻ്റെ രോഗസൗഖ്യത്തിനു വേണ്ടിയും എൻ്റെ രണ്ടാമത്തെ മകൻ്റെ ഭവനപ്രവേശനത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ.

    • @ancythepaul4447
      @ancythepaul4447 4 ปีที่แล้ว

      സിസ്റ്ററേ എനിക്ക് ഒരു മോൾ മാത്രമാണ് അവളുടെ വിവാഗം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു ഒത്തിരി സങ്കടമുണ്ട അവൾക്ക് എങ്കിലും പ്രർത്തന യിലും വിശ്വാസത്തിലും കഴിയാൻ അവൾക്ക് പറ്റുന്നില്ല. അവനും എർത്ഥിക്കുന്നില്ല ഒരു മോളുണ്ട് അവർക്ക് 8 വയസ്സ)യാ യി കൂഞ്ഞ് ഒറ്റക്കി ഒന്നാണ് പ്രാർത്ഥിക്കുന്നതു് ആ കുടുബത്തിൽ സന്ധ്യായം പ്രാർത്ഥന നടത്തുവാൻ ഉള്ള തടസ്സങ്ങൾ നിങ്ങ>ൻ വേണ്ടി സിസ്റ്റർ ഒന്നു പ്രാർത്ഥിക്കുമോ

  • @shareensra7925
    @shareensra7925 4 ปีที่แล้ว +12

    എന്റെ അപ്പച്ചന് ചെയ്യാൻ പറ്റുന്ന ഒരു ജോലി കൊടുക്കണമേ എന്റെ ഈശോയെ...

  • @sheejaroy8336
    @sheejaroy8336 ปีที่แล้ว

    Amen എന്റെ മകൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമെ

  • @sobysimon7004
    @sobysimon7004 4 ปีที่แล้ว +3

    sister plz pray for my brother subin he is in immense stress and pressure due to his job.plz pray for him to have a secure job with decent earning and also for his mental peace .

  • @sajithajijo8305
    @sajithajijo8305 4 ปีที่แล้ว

    ഈശോയെ എല്ലാ veedha rogigayayum സൗഖ്യ makanamey

  • @sophijob1258
    @sophijob1258 4 ปีที่แล้ว +8

    Lord jesus help us bless my home filled with holy spirit come happiness day by day.

  • @ajithasukumaran793
    @ajithasukumaran793 4 ปีที่แล้ว

    ഈശോയെ എന്റെ മകൾ പോലീസിൽ ജോലി ലഭിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു അവൾക് ആ ജോലി ലഭിക്കുവാൻ എന്റെ കർത്താവു തമ്പുരാൻ വഴിയൊരുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @swapnathomas9886
    @swapnathomas9886 4 ปีที่แล้ว +4

    Pray for my family and deliver from evil spirit.

  • @reenamathew2350
    @reenamathew2350 4 ปีที่แล้ว +2

    Awesome MSG
    thank you sister, Love You JESUS

  • @antocheruvathoordevassy3252
    @antocheruvathoordevassy3252 4 ปีที่แล้ว +8

    എന്റെ സഹോദരി യിലും മക്കളിലും പരിശുദ്ധാത്മാവ് നിറയുവാൻ വേണ്ടിയും പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കുവാൻ വേണ്ടിയും സിസ്റ്റർ പ്രാർത്ഥിക്കണം

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว

    God bless you sister And all Brothers and sisters and childrrnces
    Amen Hallelujah Sthothram Karthavey Kriba

  • @joseenabinu9197
    @joseenabinu9197 4 ปีที่แล้ว +12

    സിസ്റ്റർ എന്റെ മകന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

    • @lincyfrancis860
      @lincyfrancis860 4 ปีที่แล้ว

      സിസ്റ്ററെ എൻ്റെ മകന് ജോലി നഷ്ടപ്പെട്ടു ഈ മാസം വരെയുള്ള ജോലി കിട്ടാനും അവൻ്റെ വിവാഹം നടക്കാരം പ്രാത്ഥിക്കണമേ വിവാഹം ഒന്നം ശരിയാക്കുന്നില്ല

    • @lincyfrancis860
      @lincyfrancis860 4 ปีที่แล้ว

      എൻ്റെ ചേച്ചിയുടെ മകന് വിവാഹം നടക്കാൻ പ്രാത്ഥിക്കണരേ

  • @tessyjose
    @tessyjose 3 หลายเดือนก่อน

    ഈശോ എനിക്ക് ഒരു ജോലി തന്ന്‌ എന്നെ anugrehikkane 🙏🙏🙏🙏

  • @chackokv8806
    @chackokv8806 4 ปีที่แล้ว +9

    Lord hear us Lord forgive us and fulfill our intensions ...
    give children to those who wish to receive children

    • @anithathampi6736
      @anithathampi6736 4 ปีที่แล้ว

      god bless you

    • @jasminvilbin8612
      @jasminvilbin8612 4 ปีที่แล้ว

      UP സ്കൂൾ അസിസ്റ്റന്റ് എക്സാം നന്നായി എഴുതാൻ അതുവഴി ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം

  • @rangeexe4493
    @rangeexe4493 4 ปีที่แล้ว

    ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ എത്രയും വേഗം കടന്നു വരണമേ എന്റെ ജീവിതത്തിലേക്ക് വേഗം വന്ന് എന്റെ സങ്കടങ്ങൾ മാറ്റിതരണേ മേ കടബാദ്ധ്യത, ഭർത്താവിന്റെ മദ്യപാനം ഷുഗർ പ്രഷർ കൊളെ ട്രാൾ ശരീര മെലിയൽ മുടി കൊഴിച്ചൽമക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും വിവരവും കുടുംബ സമാധാനം അമ്മേ അനുഗ്രഹിക്കേണമേ

  • @joymathew4525
    @joymathew4525 4 ปีที่แล้ว +8

    Pray for me. Especially for selling a property in manglore and thereby settling the financial problem. And also for getting a suitble life partner for my daughter

  • @johnsonwgs5768
    @johnsonwgs5768 ปีที่แล้ว +1

    എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ❤ എനിക്ക് അപ്രാപ്യമായ പാറയിൽ എന്നേയും എന്റെ കുടുംബത്തേയും കയറ്റി നിർത്തണമേ🙏🙏🙏🙏

  • @smithlizvoices3945
    @smithlizvoices3945 4 ปีที่แล้ว +7

    Sister please pray for me to get a stable job and a suitable house for us...

  • @krishnakumar-mk7pd
    @krishnakumar-mk7pd 4 ปีที่แล้ว

    ഈശോയേ അപ്ഽപാപൃമയ
    പാറയിൽ എന്നെകയറ്റിനിർതതണമേ
    ഹേലലൂയ

  • @byjujohn9760
    @byjujohn9760 4 ปีที่แล้ว +3

    i have big loan and financial difficulties, i do not have a job please pray for me , Please pray for me

    • @BtechEEE
      @BtechEEE 4 ปีที่แล้ว

      Amen

  • @minim2185
    @minim2185 4 ปีที่แล้ว

    കർത്താവെ എനിക്ക് അ പ്രാപ്പ്യ മായ പാറയിൽ എന്നെ കയറ്റി നിർത്തേണമേ ആമേൻ അനുഗ്രഹിച്ച വചനത്തിനെ ഓർത്ത് നന്ദി ദൈവമേ

  • @shaijyjaison6304
    @shaijyjaison6304 4 ปีที่แล้ว +3

    എന്റെ ഭർത്താവ് ദുബായിൽ ആണ് ജോലി ചെയ്യുന്നത്. അദ്ദേഹം ജോലി സ്ഥിരം ആയി കിട്ടുവാൻ പ്രാർത്ഥിക്കണേ.. 🙏🙏🙏🙏

    • @jobyjos8909
      @jobyjos8909 4 ปีที่แล้ว

      Dubail joli sthiram avan avante arbab vijarikanam karthav vijarichat karyam ela

  • @taniyadominica6874
    @taniyadominica6874 4 ปีที่แล้ว

    എന്റെ ഈശോയെ എനിക്ക് സെലെക്ഷൻ കിട്ടിയിട്ടും ഇതുവരെ ജോലിക്ക് പ്രേവേശിക്കുവാൻ സാധികുന്നില്ല... എല്ലാ തടസങ്ങളും മാറ്റി എത്രയും വേഗം ജോലിക്ക് പ്രേവേശിക്കുവാൻ സഹായിക്കണമേ... ആമേൻ

  • @balupb6553
    @balupb6553 4 ปีที่แล้ว +3

    God bless you .......

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 3 ปีที่แล้ว +1

    കർത്താവേ എന്റെ ജീവിതത്തിൽ അപ്രാപിയ പാറ എന്റെ കുടുoബജീവിതമാണ് എന്നെ കയറ്റി നിർത്തണമേ 🙏🌹🙏

  • @mariyadonsworld9890
    @mariyadonsworld9890 4 ปีที่แล้ว +7

    Pray for our financial problems

  • @mitvhome2311
    @mitvhome2311 2 ปีที่แล้ว +2

    Praise the lord. എന്റെ മക്കളെ അനുഗ്രഹിക്കണേ.

  • @veenasujesh9623
    @veenasujesh9623 4 ปีที่แล้ว +7

    ഞാൻ ഒരു പെയിന്റിംഗ് തൊഴിലാളിയാണ് സ്തിരമായി
    ജോലി ഇല്ല അതിനാൽ കുടുബം ബുദ്ധിമുട്ടിലാണ് സ്തിരമായി ജോലി കിട്ടാൻ പാര്ഥിക്കണം

    • @sreejasunil2640
      @sreejasunil2640 4 ปีที่แล้ว

      ദൈവം നിങ്ങളെ സഹായിക്കും

  • @ranisangeertjhanam57noble89
    @ranisangeertjhanam57noble89 2 ปีที่แล้ว

    കർത്താവെ അപ്രഭ്യായ പറയുടെ മുകളിൽ എന്നെയും കയറ്റിനിർത്ണ്മേ

  • @jayasreesabu7084
    @jayasreesabu7084 4 ปีที่แล้ว +18

    എനിക്ക് ജോലി ഇല്ല കടബാധ്യത മാത്രമേ ഉള്ളു സ്വന്തമായിട്ട് ഒരുവീട് പോലും ഇല്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @kunjumolkj2693
      @kunjumolkj2693 4 ปีที่แล้ว

      എന്റെ ഈശോയെ എൻെറ സഹോദനെ
      മദ്ധ്യാപനത്തിൽ നിന്ന് വിടുവിച്ചു തരേനെ

  • @rosemarylobo1532
    @rosemarylobo1532 4 ปีที่แล้ว

    Thank you sister I am kearal every day I am watching this PRAVACHANAM

  • @chackokv8806
    @chackokv8806 4 ปีที่แล้ว +3

    Lord hear us Lord forgive us and fulfill our intensions... give job ... I T job .. those who wish to get good l T job in good company

    • @tincyjobin6313
      @tincyjobin6313 4 ปีที่แล้ว

      എനിക്ക് ഒരു പാട് പേരോട് ക്ഷമിക്കൻ സധിക്കുന്നില്ല എനിക്ക് വേണ്ടി പ്രർത്ഥിക്കണം

  • @akshay.m5282
    @akshay.m5282 4 ปีที่แล้ว +2

    ഈശോയെ എന്റെഭർത്താവിന്റെ കഫക്കെട്ടും ചുമയും പൂർണ്ണ മായി മാറ്റിത്തരാൻ കൃപ തോന്നേണമേ. ഞങ്ങള്ഡര് കോവിഡ് test നെഗറ്റീവ് ആക്കിത്തരേണമേ 🙏

  • @preetharinu4472
    @preetharinu4472 4 ปีที่แล้ว +3

    സിസ്റ്ററെ, വിവാഹം കഴിഞ്ഞിട്ട് 10വർഷമായി കുഞ്ഞുങ്ങൾ ഇല്ല.ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ.....

    • @reenacletus2476
      @reenacletus2476 4 ปีที่แล้ว

      Sister ente Monu nalla oruj Joli nalkukayum njagalude familiyil kudumba prarthanayum samadhan labhikkunnathinu vendi sister prarthikkanam

  • @surandransurandran6032
    @surandransurandran6032 4 ปีที่แล้ว

    Ann marie sister njan sisterinte sakshyam kettukondirikunnu ente chechiyude monvivakamkazhinju 7varshamaikuttikalilla brothernte molumvivakamkazhinju7varshamaimolkumkutyilla sister randuperkum kunjukalekittan prarithikanam amen.

  • @shineshalet478
    @shineshalet478 4 ปีที่แล้ว +4

    Salary kittanum. Husband job kittan .Corona ആയതിനാൽ വിദേശത്ത് പോകാൻ സാധിക്കുന്നില്ല സാധിക്കണേ ഈശോയേ

    • @lalyjayan3775
      @lalyjayan3775 4 ปีที่แล้ว

      No peace in my family. Please pray for me

    • @lalyjayan3775
      @lalyjayan3775 4 ปีที่แล้ว

      Please pray for me to get a good job

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Jinceachan valiya Wonder and Vishoasamniranja talk nu Othiri congrats.

  • @sheebaantonyjose2854
    @sheebaantonyjose2854 4 ปีที่แล้ว +3

    ആമേൻ കർത്താവെ

  • @anusreeanu5160
    @anusreeanu5160 4 ปีที่แล้ว

    ഈശോയെ... നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.. ആമേൻ

  • @minisam3114
    @minisam3114 4 ปีที่แล้ว +18

    സിസ്റ്ററെ എന്റെ മകളുടെ വലത്തേ ചെവി കേൾക്കത്തില്ല കുഞ്ഞിനുവേണ്ടി ഒന്നു പ്രാർത്ഥിക്കണേ bsc നേഴ്സ് ആണ്

  • @johnsonantony1436
    @johnsonantony1436 4 ปีที่แล้ว

    Ente makan vendi prarthikane sister dhaiva viswasam varuvanyi.parisudhalmavine kittuvanayi..

  • @githuseditsstatus1609
    @githuseditsstatus1609 4 ปีที่แล้ว +4

    Dear Sister ente pappayik 12 lakh kadam und eppol oru workkum Ella njaluday Ella kadavum theernnu kittanum pappayikkum mammikkum joli kittanum prathikkename pls pls

    • @sheenachali1579
      @sheenachali1579 4 ปีที่แล้ว

      എന്റെഈശോയെ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ......