ഒറ്റദിവസം കൊണ്ട് നിന്റെ ജീവിതത്തെ ദൈവം മാറ്റിമറിക്കും... | Sr Ann Maria SH |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • • 2020-ൽ നിശ്ചയമായും നിങ...
    2020-ൽ നിശ്ചയമായും നമ്മൾ അനുഗ്രഹിക്കപ്പെടും...☝🏻
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    Message From Sr.Ann Maria SH
    For Prayer Request Only Mail
    annmariajesus@gmail.com
    Pls Avoid Asking Contacts
    Director and Produced By Mr. Jeffin/ Elshaddai Television
    For More Videos...
    Subscribe Our TH-cam Channel
    / elshaddaitv
    Like Our Facebook Page
    / jeffinmoolam. .
    #srannmariash #srannmariatalk #srannmaria #annmariasister #srannmarianewtalk #srannmarialatesttalk #frjacobmanjaly #frjacobmanjalyspeech #manjalyachan #jacobmanjaly #frjacobmanjalylatestspeech #frjacobmanjalytalk #comedy #funnyspeech #frjacobmanjalycomedy #kreupasanam #sehion #abhishekagni # #srcarmelneelamkavil #srdrcarmelneelamkavil #srcarmel #carmelsister #srcarmelneelamkaviltalk #srcarmelneelamkavillatesttalk #srcarmelneelamkavilnewtalk #dominicachan #frdominicvalanmanal #vattiyilachan #frxavierkhanvattayil #frdanielpoovanathil #danieachan #frdanielpoovanathillatesttalk #frdanielpoovanathilnew

ความคิดเห็น • 663

  • @brijitchacko6067
    @brijitchacko6067 3 หลายเดือนก่อน +3

    എൻ്റെ മകന് നല്ല ജോലിയും കുടുംബവും - നൽകി അവനെ സ്വന്തമാക്കണമേ

  • @jessyChacko-z8y
    @jessyChacko-z8y 2 หลายเดือนก่อน +1

    യേശുവേ എന്റെ ബിസിനസ്‌ തടസങ്ങൾ നീക്കി തരേണമേ ആമ്മേൻ 🙏🙏🙏

  • @fleminmemanajohn3498
    @fleminmemanajohn3498 4 หลายเดือนก่อน +2

    യേശുവേ സ്തോത്രം. പരിശുദ്ധാത്മാവ് നിറഞ്ഞ സിസ്റ്ററിൻൻ്റെ വാക്കൂകൾ കേൾക്കുമ്പോൾ നമ്മളുക്ക് വിളി കിട്ടിയതുപോലെ .

  • @antonyalphin9126
    @antonyalphin9126 4 ปีที่แล้ว +38

    ഈശോയക്ക് നന്ദി. ഈ സിസ്റ്ററമ്മയെ ഞങ്ങൾക്കായ് തന്നതിന് അമ്മ മാതാവിനും വി. യൗസേപ്പിതാവിനും

  • @antonyalphin9126
    @antonyalphin9126 4 ปีที่แล้ว +20

    പരിശുദ്ധാത്മാവ് നിറഞ്ഞു കവിയുന്ന സിസ്റ്റൻ്റെ വചനം കേൾക്കുമ്പോൾ വലിയ ഒരു വിളി ലഭിച്ചപ്പോലെ ഒരനുഭവം നന്ദി ഈശോയേ. ഒത്തിരി പലിശക്കടം ഉണ്ട് അതെല്ലാം ഏറ്റെടുക്കണം '' ആമേൻ ആമേൻ

  • @celinegeorge4768
    @celinegeorge4768 5 หลายเดือนก่อน +3

    കര്‍ത്താവിന്‍റെ ആത്മാവ് എന്നിലൂടെ അരുളിച്ചെയ്യുന്നു, അവിടുത്തെ വചനമാണ് എന്‍റെ നാവില്‍.
    2 സാമുവല്‍ 23 : 2 Amen 🙏🏽

  • @shynirenso9248
    @shynirenso9248 3 ปีที่แล้ว +5

    Sr ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാ ത്ഥിക്കണമെ' ഞങ്ങളുടെ സിസ്റ്ററിനെ ഈ ശോ അനുഗ്രഹിക്കട്ടെ. ദൈവത്തിനു സ്തുതി. ആമ്മേൻ

  • @abhayathira8706
    @abhayathira8706 4 ปีที่แล้ว +7

    എന്റെ ഭർത്താവിന് നല്ലയൊരു ജോലി ലഭിയ്ക്കാൻ.... പ്രാർത്ഥിക്കണേ...ഈശോയെ ഞങളുടെ കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏

  • @reenak6031
    @reenak6031 2 หลายเดือนก่อน +1

    യേശുവേ നന്ദി!
    എല്ലാ തിന്മയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാതശക്തി നൽകി അനുഗ്രഹിക്കണമേ മക്കളുടെ ഭാവി അനുഗ്രഹിക്കണമേ
    യേശുവേ നന്ദി!

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 4 ปีที่แล้ว +5

    അമ്മാ എന്റെ കുടുംബം മുഴുവൻ രക്ഷ പ്രാപിക്കുവാൻ എന്നെ അനുഗ്രഹിക്കാൻ അവിടുന്ന് പ്രാർത്ഥിക്കണമെ അമ്മേ

  • @Achayan53
    @Achayan53 4 ปีที่แล้ว +2

    *”കർത്താവ് എന്റെ ശക്തിയും പരിചയും ആണ് കർത്താവിൽ എന്റെ ഹൃദയം ശരണം വെക്കുന്നു അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു എന്റെ ഹൃദയം ആനന്ദിക്കുന്നു”...കരുണാമയനായ ഈശോയെ എന്റെ വേദനകളിൽ നിന്റെ തിരുമുഖം ദർശിക്കുവാനും എന്റെ ആകുലതകളിൽ നിന്റെ സ്വാരം ശ്രവിക്കുവാനും എന്നെ പ്രപ്തനാകേണമേ.... Hallelujah ആമേൻ....🙏*

  • @jayaanil3329
    @jayaanil3329 2 ปีที่แล้ว +5

    കർത്താവെ എന്റെ ഭവനത്തിൽ സമാധാനം തരണേ അപ്പ ആമേൻ 🙏

  • @JebrinJustin
    @JebrinJustin 9 หลายเดือนก่อน +2

    കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 หลายเดือนก่อน +1

    എന്റെ കർത്താവെ ഈ സിസ്റ്ററിനെ താരാളം അനുഗ്രഹിക്കണേ എന്റെ കർത്താവെ എന്റെ യേശുവേ 🙏

  • @retheeshswathy4380
    @retheeshswathy4380 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ ദീർഘ ദൂര യാത്രയിൽ കാത്തുകൊള്ളണമേ

  • @mayaprasad3307
    @mayaprasad3307 4 ปีที่แล้ว +9

    എന്റെ കടങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ

  • @maniv1512
    @maniv1512 ปีที่แล้ว +3

    സിസ്റ്ററെ എന്റെ കുടുംബത്തിനുവേണ്ടിയും മകന്റെ പഠനത്തിനും പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisubhash5073
    @minisubhash5073 4 ปีที่แล้ว +5

    എന്റെ വീടുപണി കഴിഞ്ഞു മനസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമേ കർത്താവെ

  • @ansammajose4518
    @ansammajose4518 6 หลายเดือนก่อน +1

    സിസ്റ്ററിന്റെ വാക്കുകൾ ഞങളുടെ ഹൃദയത്തെ പിടിച്ചിരുത്തും വളരെ സന്തോഷം തോന്നും 🙏🏻

  • @prasannaprasanna9388
    @prasannaprasanna9388 ปีที่แล้ว +1

    സിസ്റ്റർ ഞാനും മകനും വേ ളാ ങ്കണ്ണി പള്ളി യിൽ പോകണം ഈ നിമിഷം വരെയും ചില്ലികാശ് ഇതു വരെയും കണ്ടെ ത്താൻ സാതി ചില്ല ഈശോയെ ഞ ങ്ങ ളെ സഹായി കണമേ തമ്പുരാനെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kanekix1889
    @kanekix1889 4 ปีที่แล้ว +1

    ദൈവത്തിൻെറ സഹായം ഏറ്റവും ആവശ്യ മായി രിക്കുന്ന അമ്മക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @celinegeorge4768
    @celinegeorge4768 5 หลายเดือนก่อน +1

    ധനലാഭത്തിലേക്കല്ല, അങ്ങയുടെ കല്‍പനകളിലേക്ക്, എന്‍റെ ഹൃദയത്തെ തിരിക്കണമേ!
    സങ്കീര്‍ത്തനങ്ങള്‍ 119 : 36 Amen 🙏🏽

  • @sanujaraj4475
    @sanujaraj4475 4 ปีที่แล้ว +5

    കർത്താവെ ഞങ്ങടെ ജീവിതത്തിൽ സന്തോഷം തരണേ. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ. ആമ്മേൻ 🙏

  • @celinegeorge4768
    @celinegeorge4768 5 หลายเดือนก่อน +1

    എനിക്കായി നിശ്ചയിച്ചിട്ടുള്ളത് അവിടുന്ന് നിറവേറ്റും. അങ്ങനെയുള്ള പലതും അവിടുത്തെ മനസ്സിലുണ്ട്.
    ജോബ്‌ 23 : 14 Amen 🙏🏽

  • @aidugamer2131
    @aidugamer2131 4 ปีที่แล้ว +2

    . എന്റെ ജീവിത പങ്കാളിലേക്ക് പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണമേ>

  • @vista537
    @vista537 4 ปีที่แล้ว

    ഈശോയെ, ആൻ മരിയ സിസ്റ്ററിനെ പ്രതി ഞങ്ങളങ്ങയെ സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു.അങ്ങയുടെ ഈ മകളെ, തിരുഹൃദയത്തണലിൽ, തിരുരക്തത്തിൻ്റെ കോട്ട കെട്ടി സംരക്ഷിക്കണമേ. പരിശുദ്ധാത്മാവിൻ്റെ എല്ലാ വിധ വരദാനങ്ങളാൽ സിസ്റ്ററിനെ ഇനിയും അഭിഷേക നിറവിൽ വളർത്തണമേ.

  • @judymichael7642
    @judymichael7642 3 ปีที่แล้ว +1

    ഈശോയെ എന്റെ ഫ്രണ്ട് tessy തകർച്ചയിലൂടെ കഫംന്നുപോകുകയാണ് ഈശോയർ ഈ മകളുടെ കാര്യത്തിൽ ഇടപെടണമേ

  • @celinegeorge4768
    @celinegeorge4768 5 หลายเดือนก่อน +1

    കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 23 : 1 Amen 🙏🏽

  • @user-kr3rb6tt9s
    @user-kr3rb6tt9s 4 ปีที่แล้ว +23

    കര്‍ത്താവാണ് എന്റെ ഇടയന്‍.എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 23:1
    I love thee Lord Jesus🙏🙏

    • @sibirasivan9288
      @sibirasivan9288 4 ปีที่แล้ว +5

      Ata kudumbattuna vattiyampratikkanam

    • @shinejohn527
      @shinejohn527 10 หลายเดือนก่อน

      Amen amen

  • @sheejajacob7244
    @sheejajacob7244 10 หลายเดือนก่อน +2

    എന്റെ മകൻ നാളെ ഒരു ചെറിയ കട തുടങ്ങുകയാണ് എല്ലാവരുടേയും പ്രാർത്ഥനയുണ്ടാകണേ ആമ്മേൻ

    • @lissysaju3241
      @lissysaju3241 3 หลายเดือนก่อน

      Godblessu sheeja❤

  • @mayaprasad3307
    @mayaprasad3307 4 ปีที่แล้ว +5

    കടത്തിൽ നിന്നും മോചനം കിട്ടാൻ പ്രാർത്ഥിക്കണമേ

  • @brijitchacko6067
    @brijitchacko6067 3 หลายเดือนก่อน +1

    എൻ്റെ സഹോദരൻ്മാരുടെ കടബാധ്യന മാറ്റിക്കൊടുക്കണമെ

  • @anujojo6029
    @anujojo6029 2 ปีที่แล้ว

    ഈശോയെ എന്റെ കടബാദ്യതയിൽ ഇടപെടണെ

  • @valsajoseph9404
    @valsajoseph9404 4 ปีที่แล้ว +4

    Ante kadagal veetti taran karthavinodu prakikename Sr.Karthavaya yesuve vegam varaname
    AMEN

  • @bijucarvalio7640
    @bijucarvalio7640 ปีที่แล้ว +1

    ഇശോയെ എന്റെ കടബാദ്യധ മാറ്റിത്തരാണമേ

  • @GOWTHAM-hs8vc
    @GOWTHAM-hs8vc 3 ปีที่แล้ว +1

    സിസ്റ്ററേ എനിക്ക് ദൈവം ഉണ്ട് എന്റെ ദൈവം മറ്റാരേക്കാളും സത്യമായി എന്നെ സ്നേഹിക്കുന്നുണ്ട് പിന്നെന്തിന് ഞാൻ വിഷമിക്കണം എന്നു തോന്നി എന്റെ എല്ലാ സങ്കടങ്ങളും മാറാൻ ഈശോയൊടു പറയണേ

  • @pravithapramitha4243
    @pravithapramitha4243 2 ปีที่แล้ว

    കർത്താവെ ഒരുപാട് കടഭർത്താൽ അലയുകയാണ് റിഷിക്കമേ

  • @ambilyprakash5858
    @ambilyprakash5858 ปีที่แล้ว +1

    Ente mone nalla oru jolly lebhikan അമ്മ മാതാവ് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @molykj7853
    @molykj7853 2 ปีที่แล้ว

    ഈശോയെ ഷാജു എന്ന സഹോദരൻ്റെ ജീവിതത്തിൽ കടന്നു ചെന്ന് മദ്യപാനം എന്ന ശീലത്തെരുത്തു മാറ്റി കുടുംബത്തിനുവേണ്ടി ജോലി ചെയ്യ്ത ജീവിക്കണ മെ കർത്താവേ കനിയണമെ തിരുരക്തത്താൽ കഴുകിശു ദ്ധീകരിക്കണമെ

  • @rangeexe4493
    @rangeexe4493 4 ปีที่แล้ว

    ഈ ശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ ഭർത്താവിന്റെ മദ്യപാനം മാറി ഉത്തരവാദിത്യബോധം ഉണ്ടാകണ വേ എന്തെങ്കിലും പണിക്ക് തോന്നണമേ കടബാദ്ധ്യത അസുഖങ്ങൾ ഷുഗർ മറ്റെല്ലാ അസുഖങ്ങ ശരീര മെലിയൽ മുടി കൊഴിച്ചൽ എല്ലാം മാറ്റി തരണമേ മക്കൾക്ക് പഠിക്കുവാനുള്ള വിവരവും ബുദ്ധിയും തന്നു അനുഗ്രഹിക്കണമേ സിസ്റ്റർ എനിക്കും കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഞാൻ Kuwait ൽ ചെറിയ ഒരു ശബളത്തിൽ ഒരു വീട്ടിൽ നിന്നു ജോലി ചെയ്യുന്നു. വേറെ ഒരു മാർഗ്ഗവും ഇല്ല. എല്ലാം നഷ്ടപ്പെട്ടു. ഇ 3 ശോയേ അനുഗ്രഹിക്കണമേ .

  • @sheejajacob7244
    @sheejajacob7244 10 หลายเดือนก่อน +1

    Desaber2n OET exam എഴുതുന്ന എന്റെ അമ്മക്ക് നല്ല മാർക്കോടെ പാസ്സാവൻ പ്രാർത്ഥിക്കണേ

  • @treesasebastian4322
    @treesasebastian4322 ปีที่แล้ว +1

    ഈശോയെ എന്റെ കടഭാരം മാറ്റണമേ...

  • @ansammajose4518
    @ansammajose4518 6 หลายเดือนก่อน +1

    Karthave makkale CBT pass aki jeevitha vazhi thurannu koduth anugrahikename 🙏🏻

  • @susanmathew1248
    @susanmathew1248 4 ปีที่แล้ว +4

    Praise the Lord for all the blessings . Bless us O'Lord . Be kind to us. Help us O'LORD .

  • @FrancoFrance-o9q
    @FrancoFrance-o9q 4 หลายเดือนก่อน +1

    സിസ്റ്ററേ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കടബാധ്യതകൾ ഒന്നിന്ന് ഒന്നിന്ന് കൂടി കൊണ്ടിരിക്കുകയാണ്

  • @leejajomon4694
    @leejajomon4694 4 ปีที่แล้ว +1

    സിസ്റ്റർ എനിക്കുവേണ്ടി പർഥദിക്കണമേ എൻറെ സക്കടം മറ്റിതരണമേ

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว +8

    സിസ്റ്റി റെ എനിക്കു വേണ്ടി പ്രാർഥിക്കണ

  • @shijupk7793
    @shijupk7793 3 ปีที่แล้ว

    സിസ്റ്റർ... എന്റെ hus മാനസാന്തരം വരണേ. ഈശോയോട് കൂടുതൽ adukkane. നന്നായി പ്രാര്തിക്കാനും കുർബാന സ്വീകരിക്കാനും മനസ് tonnane

  • @sheebabiju6503
    @sheebabiju6503 4 ปีที่แล้ว +4

    ഹല്ലേലുയ യേശുവേ നന്ദി

  • @ryanjobin7598
    @ryanjobin7598 ปีที่แล้ว +1

    Ente eshoye ente prarthana sadhich tharane

  • @thiru4tiru
    @thiru4tiru 4 ปีที่แล้ว

    എന്റെ മകന് ലണ്ടനിൽ പോകാനുള്ള CAS ലെറ്ററും വിസയും കിട്ടാൻ കർത്താവെ അനുഗ്രഹിക്കണേ .. സിസ്റ്റർ എന്നെയും പ്രാർത്ഥന യിൽ ഓർക്കണമേ

  • @KuzhimannilVarghese
    @KuzhimannilVarghese 2 หลายเดือนก่อน +1

    Pleas pray for myfamily ammae ente niyogangale sadichu tharaname 🙏🙏🙏🙏

  • @Santha761
    @Santha761 10 หลายเดือนก่อน +1

    Karthave enik govt joli tharaname amen

  • @keralakerala1201
    @keralakerala1201 4 ปีที่แล้ว +2

    സിസ്റ്റർ... എന്റെ ഭർത്താവിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ... എന്റെ അപ്പനോട് ഒന്ന് സംസാരിക്കാൻ കൃപ കൊടുക്കണേ... എനിക്ക് ഒരു വചനം തരണേ സിസ്റ്ററെ.

  • @nandhu566
    @nandhu566 4 ปีที่แล้ว +4

    യേശുവേ നന്ദി ഹലേലൂയ🙏

    • @sosammapaulose7714
      @sosammapaulose7714 3 ปีที่แล้ว

      Sisterantekudumbathinuvendiprathikka ne.avidathekkulfhicha.prishthalmavineangalekkeayakkaname

  • @sumathankachan7249
    @sumathankachan7249 ปีที่แล้ว +1

    Njghlde kadagal oke maaran njgle sahayikkaname..kudumathinu samadhanam undakkuvanm vendi anugrahikkaname..ente barthavinte madhyapanam maari kittane😊

  • @latha629
    @latha629 ปีที่แล้ว +1

    ശകുന്തളയുടെ വസ്തു വാങ്ങുന്നത് തടസ്സം മാറി എന്റെ കർത്താവ് മുൻപന്തിയിൽ നിന്ന് വസ്തു വാങ്ങി കൊടുക്കണമെന്ന് ദൈവനാമത്തിൽ ദേവനാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു

  • @anjuajithanjuajith7407
    @anjuajithanjuajith7407 2 ปีที่แล้ว

    ഈശോ എനിക്ക് ജോലി തരണം എന്റെ കുടുംബതെ അനുഗ്രഹിക്കണം കടo ബാത്യ യാ താ മാറ്റി തരണം 🙏🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 2 ปีที่แล้ว +2

    സി സറ്ററേ എന്റെ സഹോദരന് വേണ്ടി സി സറ്റർ പ്രാത്ഥിക്കണം സഹോദരന് മദ്യപാനം ഇല്ലാതായി നല്ല മനുഷ്യനാക്കണേ

    • @aliceprajan4163
      @aliceprajan4163 ปีที่แล้ว

      Very good message. May God bless u.please pray for me.

  • @elsammajohny3274
    @elsammajohny3274 4 หลายเดือนก่อน +1

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @DonaDonaantony
    @DonaDonaantony ปีที่แล้ว +1

    Praise the lord for all the blessings bless us. o lord. Be kind to us help us o, lord

  • @Santha761
    @Santha761 10 หลายเดือนก่อน +1

    Enik govt joli overseer thanna nugrahikaname enik kudumbathe nokanam amme anugrahikaname amen

  • @marykuttysamuel825
    @marykuttysamuel825 2 ปีที่แล้ว +1

    Praising God Almighty for wonderful message from Sr.Ann Maria.It is a blessing for healing. Kindly uphold me too in this prayers for very severe pain in my leg.Praying for miraculous healing .
    Hallelujah.

  • @ansammajose4518
    @ansammajose4518 6 หลายเดือนก่อน +1

    Karthave makanu padicha jolikoduth sthirapeduthename 🙏🏻

  • @Santha761
    @Santha761 10 หลายเดือนก่อน +1

    Ente bharthavine kakaname amen

  • @manjujames5887
    @manjujames5887 4 ปีที่แล้ว +2

    I love you JESUS. Praise you JESUS. Thank you JESUS. GOD bless you.

  • @vincenttl1284
    @vincenttl1284 4 ปีที่แล้ว +1

    എന്റെ മരുമകൾ ഇപ്പം 8ആഴച പ്രഗ്നൻസി ആണ്.അബേർഷൻ ടെൻറൻസി ഉണ്ട്.ആദൃത്തത് 3മാസതതിൽ പോയി ഈ ഉണ്ണി യെ കിട്ടുവാൻ വേണ്ടി പ്രാർഥിക്കണേ എന്ന് Tresaayyanthol

    • @BennyTv-lc2hs
      @BennyTv-lc2hs 2 หลายเดือนก่อน

      സിസ്റററെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകാൻ വേണ്ടി പ്രാർഥിക്കണം🙏🏻🙏🏻🙏🏻

  • @linis.l8257
    @linis.l8257 หลายเดือนก่อน +1

    Sister please pray for me❤. Iam suffering from so many problems. I can't tolerate the pain. ❤

  • @binduroy9937
    @binduroy9937 2 หลายเดือนก่อน +1

    Eshoye ente mon akhilinu oru joli nalki anugrahikaname

  • @minishaju4767
    @minishaju4767 2 หลายเดือนก่อน +1

    ❤Amen sr njangalude kadabadyath mattane

  • @abiyas.pandala8332
    @abiyas.pandala8332 หลายเดือนก่อน +1

    Amma l have no words thanks amma for every things❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessygeorge9023
    @jessygeorge9023 4 ปีที่แล้ว +2

    My family need special blessing.plz pray that our faith to increase.

  • @mercyjoseph1827
    @mercyjoseph1827 4 ปีที่แล้ว

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @joseenabinu9197
    @joseenabinu9197 4 ปีที่แล้ว +1

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

    • @gibin4681
      @gibin4681 4 ปีที่แล้ว

      Samuel,m

    • @gibin4681
      @gibin4681 4 ปีที่แล้ว

      Vassalord prarthi

  • @ranialex3189
    @ranialex3189 4 ปีที่แล้ว

    എന്റെ മകന്റെ ജീവിതം തകർന്നിരിക്കുന്നു. പ്രാർത്ഥിക്കണമേ.

  • @merinaninan2623
    @merinaninan2623 3 ปีที่แล้ว

    എന്റെ സഹോദരി സെലീന മാതുകുട്ടി നാളെ തലയുടെ ഓപ്പറേഷൻ നടക്കുന്നു ഇത്തിരി സീരിയസ് അന്ന് പ്രാത്ഥനയിൽ ഓർക്കണം.

  • @princyjose7790
    @princyjose7790 4 ปีที่แล้ว +3

    Please pray for me and my family members to fill with holysprit and peace

  • @aaronvprince2230
    @aaronvprince2230 2 ปีที่แล้ว +1

    Sister eniyku nallathupole joli cheyyuvan ulla kripa tampuran tharan vendi prarthiykaname🙏

  • @jayakumartr2141
    @jayakumartr2141 4 ปีที่แล้ว +2

    ഓരോരുത്തരെയും കാണാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും ഏശുവിന് കഴിയില്ലേ -

    • @neethusanthosh5747
      @neethusanthosh5747 ปีที่แล้ว +1

      എനിക്ക് കട ഠ ഉട് എന്റ കുടുബത്തിന് വേ ടി പ്രർത്തിക്കണേ മേ

    • @neethusanthosh5747
      @neethusanthosh5747 ปีที่แล้ว +1

      ഉഷ

    • @neethusanthosh5747
      @neethusanthosh5747 ปีที่แล้ว +1

      😮 എന്റെ പേര് Angel എന്റെ അമ്മ ഞങ്ങളെ ക.ക്ഷ ട പേട വളളർ തുന്നത് അമ്മക്ക് നല ഒരു ജേലികിടൻ പ്രർതിക്കണം ഞങ്ങൾക് വിട് ഇല്ലെ ഞങ്ങൾക് വേടിപ്ര ർ തിക്കണം മ. ദ വിനേ ട് പ്രർതിക്കണം😂

  • @SheebaShaji-co6qy
    @SheebaShaji-co6qy ปีที่แล้ว +2

    എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @jejomathew
    @jejomathew 5 หลายเดือนก่อน +1

    Karthave nangalude visvasam. Vardipikkanname

  • @frudenciadauravoo4238
    @frudenciadauravoo4238 2 ปีที่แล้ว +1

    Thank you. Jesus

  • @sherlybabu1075
    @sherlybabu1075 4 ปีที่แล้ว

    ഞങ്ങൾക്ക് വേണ്ടി പ്രതിക്കണമേ എന്റെ മകന് ന്യൂസിലാൻഡ് ലേക്ക് സ്റ്റുഡന്റസ് വിസ ക്ക് ഇട്ടിട്ട് എല്ലാ പ്രോസസ്സ് കഴിഞ്ഞു ലാസ്റ്റ് ഇന്റർവ്യൂ നു കാത്തിരിക്കുന്ന സമയം കൊറോ ണ മൂലം ബ്ലോക്ക്‌ ആയി ലോൺ ശരിയായതായിരുന്നു ഇനി അടുത്ത വർഷമേ പോകാൻ കഴിയുന്നു ഇനി മാറ്റത്തെങ്കിലും കൺട്രി യിലേക്ക് നോക്കുന്നുണ്ട് ദൈവത്തിന്റെ ഇഷ്ടം നിറവേറാൻ പ്രതിക്കണമേ

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 ปีที่แล้ว +3

    Praise the lord

  • @sreejaashok6252
    @sreejaashok6252 ปีที่แล้ว +1

    Yesuvinu sthuthi 🙏

  • @leelakavalampppl782
    @leelakavalampppl782 4 ปีที่แล้ว +3

    Listening to your talk the good Lord increased my faith tremendously sister
    God bless you sister.

  • @aidugamer2131
    @aidugamer2131 4 ปีที่แล้ว

    എന്റെ മകൾക്ക് Bfsc admission ലഭിക്കാൻ ഈശോയോട പ്രാർത്ഥിക്കണമേ

  • @leelammaphilip1724
    @leelammaphilip1724 8 หลายเดือนก่อน +2

    Sister, I am leelamma philip from Mumbai, I have a prayer request that my son savio philip lost his job kindly pray for him, we are 5 people depending on him. Kindly pray to jesus do amiracle for him. He is38 years old.

  • @AshokKumar-xb2eu
    @AshokKumar-xb2eu 4 ปีที่แล้ว

    ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധി മാറി പോകുവാൻ sister പ്രാർത്ഥിക്കണം........

  • @seemamolenalini4462
    @seemamolenalini4462 4 ปีที่แล้ว +2

    நன்றி 🙏🙏🙏

  • @rajanjacob9970
    @rajanjacob9970 ปีที่แล้ว +1

    Please pray for me Aman Aman Amen

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว +6

    കർത്തവ എന്റെ പ്ര|ർത്തന കേൾക്കണം മെ

  • @ThomasOt-wx9oz
    @ThomasOt-wx9oz 8 หลายเดือนก่อน +1

    🙏🙏🙏🕊️🕊️🕊️🌺🌺🌺ആമേൻ..

  • @graceammapappachan2608
    @graceammapappachan2608 4 ปีที่แล้ว +2

    Kindly pray for my children and protect them from all evils

  • @jeenaanu5094
    @jeenaanu5094 4 ปีที่แล้ว +3

    കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @revathysibi6077
    @revathysibi6077 4 ปีที่แล้ว

    യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ

  • @sujathaspereira7153
    @sujathaspereira7153 4 ปีที่แล้ว +8

    കടബാധ്യത മാറുവാൻ പ്രാർത്ഥിക്കുന്നു

    • @gibin4681
      @gibin4681 4 ปีที่แล้ว

      Said one

  • @UshaK-zy8xh
    @UshaK-zy8xh 4 หลายเดือนก่อน +1

    സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒത്തിരി കടബാധ്യത ഉണ്ട് തിരുത്തു തരണേ

  • @jessyroy8504
    @jessyroy8504 3 หลายเดือนก่อน +1

    Please for my family sister🥰