ഉമർ ഫൈസിയെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാർ വിചാരിച്ചാലൊന്നും സമസ്തയെയും💚 മുസ്‌ലിം ലീഗിനെയും💚 തകർക്കാനാവില്ല. ഇത് രണ്ടും ശംസുൽ ഉലമയുടെ പ്രസ്ഥാനമാണ്. സമസ്ത💞 മുസ്‌ലിം ലീഗ്💞...
അൽഹംദുലില്ലാഹ്....... ഇനിയും ഒരു പിളർപ്പ് കൂടി താങ്ങാനുള്ള ശേഷി സമുദായത്തിന്നില്ല. സമസ്തക്ക് ലീഗില്ലാതെ നിലനിൽകാനാവില്ല എന്ന തിരിച്ചറിവുണ്ടായത് നന്ന്. ലീഗിൻ്റെ ബീ ടീമായി അങ്ങിനെ ജീവിച്ചാൽ മതി. മറുത്തൊന്നും മിണ്ടാൻ പാടില്ല....... സമ്മതിച്ചു ഏമാനേ, സമ്മതിച്ചു.!!
ഞാനൊരു മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ ഇഷ്ടപ്പെടുന്ന ആളാണ് ഇന്നേവരെ എന്റെ വോട്ട് ലീഗിൽ ആയിരുന്നു കിട്ടിയത് എന്നാൽ ഈ കുറിയിൽ സംഭവിച്ചാൽ പടുകൂറ്റൽ വിജയം സമസ്ത ഇ കെ വിഭാഗത്തിന്റെ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും കാന്തപുരം വിഭാഗത്തെ നമുക്ക് പറ്റില്ല ഈ തിരഞ്ഞെടുപ്പിൽ കാരണം കാന്തപുരം ഉസ്താദ് ചില പ്രസംഗങ്ങളിൽ ലീഗിനെ വോട്ട് കിട്ടത്തക്ക രൂപത്തിൽ തന്നെ സംസാരിച്ചിട്ടുണ്ട് അതിൽ കുറെ അണികൾക്കും മനസ്സിലായിട്ടുണ്ട് ഇ കെ വിഭാഗം കുറച്ചുപേർ വിട്ടു നിന്നപ്പോൾ ഇപ്പോഴത്തെ ഇന്ത്യയിലെ സാഹചര്യത്തിൽ പ്രത്യേകിച്ച് ആർഎസ്എസിന്റെ ഭരണമുള്ള ഈ സമയത്ത് ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ് എന്ന് എല്ലാവർക്കും ഉസ്താദിന്റെ പ്രസ്താവന പല അണികളും കൊടുത്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ഇത്രയേ മൃഗീയ ഭൂരിപക്ഷം കിട്ടിയിട്ടുണ്ടെങ്കിൽ തീർച്ചയായും എപി സമസ്തയുടെ നല്ല വോട്ടുകൾ കിട്ടിയിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു തീർച്ചയായും ഇത് ഒരു നല്ല കാര്യം തന്നെയാണ് അതുപോലെയുള്ള സാഹചര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സമസ്ത ഏതുമാകട്ടെ മുജാഹിദ് ആവട്ടെ ജമാഅത്ത് ആവട്ടെ മറ്റു സംഘടനകൾ ആവട്ടെ ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത ഒരു സർക്കാർ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചു ഇതുപോലെ ഒത്തൊരുമിച്ചു നിന്നാൽ പലകാര്യങ്ങളും നേടിയെടുക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നു ഇപ്പോൾ
സമസ്തയും കാന്തപുരം സുന്നികളും കേരള മുസ്ലിം സമുദായത്തിന് നൽകിയ സംഭാവനകൾ കുറേ ജാറങ്ങളും ആ ജാറങ്ങളുമായി ബന്ധപ്പെട്ട നേർച്ച അനാചാരങ്ങളും മതത്തെ ചൂഷണ മാർഗ്ഗമാക്കലും അല്ലാതെ ഒന്നും ഇല്ല. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിന് പകരം ഊരും പേരും അറിയാത്ത ജാറങ്ങളിലുള്ള മരിച്ച ആളുകളോട് പ്രാർത്ഥിച്ച ശിർക്ക് ചെയ്യുന്നവരാക്കിയതിൽ മുഖ്യ കാരണക്കാർ ഇവർ (സമസ്ത + കാന്തപുരം സുന്നികൾ ) രണ്ടും പേരും ആണ്
സമസ്ത്ര 90 സധ മാനം മെയ്ലിക്കൻമാരും ഒട്ട് ചെയ്യാലില്ലാ ആവർക്ക് തോട്ട് കൂടയി മ ഉണ്ട് യ് ഒരു10.സമാന്നം മത്ര o മന്ന് ഒട്ടി ന് പോക്കലുള് സമസ്ത്തയിൽ ഒരു 100000 ലക്ഷം ആളുണ്ടാഗിൽ അദ് 14. ജില്ല ഗളിൽ നിന്ന്ള്ളാ വാര ന്ന് ഒര് പർളി മെ ന്റെ മണ്ടലത്തിൽ ഒരു 1000 അളുകളാന്ന് പരാമാവധി ഒട്ട് ചെയ്യക ആ ഒട്ടകിട്ടിയല്ല ഗിൽ ഒത് പർട്ടിക്കും ഒര്ച്ച്ക്കും വരാനില്ല അവർ വിജരിച്ചാൽ ഒരു പാർട്ടിക്കും ഒരു ച്ചുക്കും വരാന്നില്ല
Njn സമസ്തക്കാരൻ ആണ്, ശംസുൽ ഉലമയും പൂക്കോയ തങ്ങളും നട്ടു വളർത്തിയ സമസ്ത,ആ സമസ്തയെ രണ്ട് തട്ട് ആക്കാൻ ആണ് ഇപ്പൊ ശ്രമിക്കുന്നത്, നടക്കില്ല, പാണക്കാട് തങ്ങന്മാർ ആണ് നമ്മുടെ വഴികാട്ടി, അവരെ കുരുത്തക്കേട് വാങ്ങിയാൽ ശംസുൽ ഉലമയുടെ ബാഫാക്കി തങ്ങളെ കുരുത്തക്കേടും വാങ്ങിയത് പോലെ ആണ്
ഇവരൊക്കെ സമസ്‌തയ്ക്ക് വേണ്ടി കുത്തിത്തിരുപ്പ് ഉണ്ടാക്കുകയല്ലാതെ എന്ത് ചെയ്തു ഇപ്പൊ ഇവർ മലക്കം മറിയുന്നത് കാണുബോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരുകഥാപാത്രത്തെയാണ് ഓർമ്മവരുന്നത് കഷ്ടം 😃
ഉമർ ഫൈസിയെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാർ വിചാരിച്ചാലൊന്നും
സമസ്തയെയും💚 മുസ്‌ലിം ലീഗിനെയും💚
തകർക്കാനാവില്ല.
ഇത് രണ്ടും ശംസുൽ ഉലമയുടെ പ്രസ്ഥാനമാണ്.
സമസ്ത💞 മുസ്‌ലിം ലീഗ്💞...
ഇപ്പോൾ ഇന്ത്യ മുന്നണിക്ക് സീറ്റ് കിട്ടിയപ്പോൾ എന്തൊരു സന്തോഷമാണ് മധുരമുള്ള അടുത്താണ് ഈച്ച ഉണ്ടാവുക
ഉമ്മർ മൊല്ലയുടെ ആപ്പീസ് പൂട്ടി. ഉമ്മറിന് ഒരു നടുവരൽ നമസ്കാരം.
സമസ്ത...💚💚💚💐💐💐👌👌👌💯💯💯
ഉമർ സഗവ്😢😢😢
ങ്ങളെ വോട്ട് കിട്ടിയില്ലെങ്കിലും ലീഗ് ജയ്ക്കും മൊയ്‌ല്യാരെ.
ഉമർ ഫൈസി ഇനിയും സുന്നികൾ ക്ക് വേണ്ടി ശബ്ദിക്കും
യത്ഥാർത്ത മുനാഫിഖുകൾ ഇ കൂട്ടരാണ്
Samastha ❤
അത് ഉത്തരവാദിത്തപ്പെട്ടവർ ചെയ്തോളും.... ഇങ്ങള് മെനക്കെടേണ്ട
അൽഹംദുലില്ലാഹ്....... ഇനിയും ഒരു പിളർപ്പ് കൂടി താങ്ങാനുള്ള ശേഷി സമുദായത്തിന്നില്ല.
സമസ്തക്ക് ലീഗില്ലാതെ നിലനിൽകാനാവില്ല എന്ന തിരിച്ചറിവുണ്ടായത് നന്ന്. ലീഗിൻ്റെ ബീ ടീമായി അങ്ങിനെ ജീവിച്ചാൽ മതി. മറുത്തൊന്നും മിണ്ടാൻ പാടില്ല.......
സമ്മതിച്ചു ഏമാനേ, സമ്മതിച്ചു.!!
ellam sariyakum......
മുക്കത്തിന്റെ വാക്ക് കേട്ട് ചിരി അടക്കാൻ കഴിയുന്നില്ല വല്ലാതെ ഇടതുപക്ഷത്തെ പറയേണ്ട ഉള്ള സ്ഥലം നികത്താൻ പ്രയാസമായിരിക്കും കേട്ടോ
സമസ്ത ഇടപെട്ടിട്ടില്ല....
പക്ഷെ ഉമർ ഫൈസി ഇടപെട്ടു
ഇനി കിടന്നുരുളണ്ട.
ജിഫ്രിക്കും കൂട്ടർക്കും ഇനി പിണറായി സമസ്ത എന്ന പേരിൽ സംഘടനയുണ്ടാക്കുകയാണ് നല്ലത്.
Iniyengilum prashanamillathe sukshikkuka leegum samasthayum
Umer Faizy usthad ❤
സഖാവിന്റെ വാക്കുകൾ ആര് കേൾക്കാൻ
Samastha. Very ...muslim leeg very
Aduppikkaruth. Eevargathey
ഷജറകളുടെ പോക്കറ്റിൽ ആണ് സമസ്ത എന്നാണ് ഇവർ വിചാരിച്ചത്. ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാകും
udf വിജയിച്ചത് കൊണ്ട് ഇവർക്ക് മാറ്റം വരും
ഞാനൊരു മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ ഇഷ്ടപ്പെടുന്ന ആളാണ് ഇന്നേവരെ എന്റെ വോട്ട് ലീഗിൽ ആയിരുന്നു കിട്ടിയത് എന്നാൽ ഈ കുറിയിൽ സംഭവിച്ചാൽ പടുകൂറ്റൽ വിജയം സമസ്ത ഇ കെ വിഭാഗത്തിന്റെ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും കാന്തപുരം വിഭാഗത്തെ നമുക്ക് പറ്റില്ല ഈ തിരഞ്ഞെടുപ്പിൽ കാരണം കാന്തപുരം ഉസ്താദ് ചില പ്രസംഗങ്ങളിൽ ലീഗിനെ വോട്ട് കിട്ടത്തക്ക രൂപത്തിൽ തന്നെ സംസാരിച്ചിട്ടുണ്ട് അതിൽ കുറെ അണികൾക്കും മനസ്സിലായിട്ടുണ്ട് ഇ കെ വിഭാഗം കുറച്ചുപേർ വിട്ടു നിന്നപ്പോൾ ഇപ്പോഴത്തെ ഇന്ത്യയിലെ സാഹചര്യത്തിൽ പ്രത്യേകിച്ച് ആർഎസ്എസിന്റെ ഭരണമുള്ള ഈ സമയത്ത് ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ് എന്ന് എല്ലാവർക്കും ഉസ്താദിന്റെ പ്രസ്താവന പല അണികളും കൊടുത്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ഇത്രയേ മൃഗീയ ഭൂരിപക്ഷം കിട്ടിയിട്ടുണ്ടെങ്കിൽ തീർച്ചയായും എപി സമസ്തയുടെ നല്ല വോട്ടുകൾ കിട്ടിയിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു തീർച്ചയായും ഇത് ഒരു നല്ല കാര്യം തന്നെയാണ് അതുപോലെയുള്ള സാഹചര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സമസ്ത ഏതുമാകട്ടെ മുജാഹിദ് ആവട്ടെ ജമാഅത്ത് ആവട്ടെ മറ്റു സംഘടനകൾ ആവട്ടെ ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത ഒരു സർക്കാർ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചു ഇതുപോലെ ഒത്തൊരുമിച്ചു നിന്നാൽ പലകാര്യങ്ങളും നേടിയെടുക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നു ഇപ്പോൾ
ആ വിശ്വാസം തെറ്റാണ്. ലീഗിന്റെ വിജയത്തിന്റെ credit തല്ക്കാലം ലീഗിന് തന്നെ.
കാന്തപുരം മൊയ്‌ല്യാർക്ക് മോഡി വരുന്നതാണിഷ്ടം.
കാന്തപുരം പറഞ്ഞാലും അരിവാൾ സുന്നിക്കാർ കോണിക്ക് വോട്ട് ചെയ്യില്ല
@@abdulkhader-pq4ug correct. സാക്ഷാൽ കാന്തപുരം തന്നെ കോണി ചിഹ്നത്തിൽ മത്സരിച്ചാലും അണികൾ വോട്ട് ചെയ്യില്ല.
വാടകവീട്ടിൽ ഇനി നിൽക്കൂല എന്ന് പറഞ്ഞത് മറന്നോ
കുറച്ചുകൂടെ നല്ലദ് ഇടതാണെന്ന് പറഞ്ഞദ് അന്റെ നിഴലായിരുന്നോ 🤩🤩🤩
ആ ഇനി വണ്ടി വിടാം
ഞാനൊന്നും അറിഞ്ഞില്ലേ
Kallataadi sagunam
മൂപ്പരുടെ ക്വറിക്ക് ലൈസെൻസ് കിട്ടിയോ ആവൊ...
ലീഗല്ല തിരുത്തേണ്ടത് മുക്കവും കൂട്ടരുമാണ് തിരുത്തേണ്ടത് ഇനിയതിനും പിണറായിയുടെ ഫോൺ വരണോ മൊല്യരെ ബോർഡ് ചെയർമാൻ സ്ഥാനം AP കാരു ള്ളകാലം മോഹിക്കേണ്ട 😃
Ldfum udfum 2 um samasthak kanakkka athupole leeghummm.
Chaka mukkam
സമസ്തയും കാന്തപുരം സുന്നികളും കേരള മുസ്ലിം സമുദായത്തിന് നൽകിയ സംഭാവനകൾ കുറേ ജാറങ്ങളും ആ ജാറങ്ങളുമായി ബന്ധപ്പെട്ട നേർച്ച അനാചാരങ്ങളും മതത്തെ ചൂഷണ മാർഗ്ഗമാക്കലും അല്ലാതെ ഒന്നും ഇല്ല. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിന് പകരം ഊരും പേരും അറിയാത്ത ജാറങ്ങളിലുള്ള മരിച്ച ആളുകളോട് പ്രാർത്ഥിച്ച ശിർക്ക് ചെയ്യുന്നവരാക്കിയതിൽ മുഖ്യ കാരണക്കാർ ഇവർ (സമസ്ത + കാന്തപുരം സുന്നികൾ ) രണ്ടും പേരും ആണ്
ഇവിടെ ഉള്ള മദ്രസ്സ കൾ പിന്നെ ആര് ഉണ്ടാക്കിയത്
വഹാബികൾ നൽകിയത് ലോകമെങ്ങും ഭീകര വാദവും ലോകമുസ്ലിംകളെ കാഫിറാക്കലും
അതിര് കടന്ന ഫൈസിക്ക് വരമ്പത്ത്ന്ന് കൂലി കിട്ടി
SreeSagav Ummer faizy nunaparayarudu athu samastayude paramparyam allaa
ഉമർ faizy ഒന്നും തിരുത്തിയില്ല 😂😂😂ലീഗുകാർ കിട്ടിയ എച്ചില് അങ്ങനെ ആക്കിയതാണ്
പോടാ ഫൈസി നൊണ പറയുന്നു. ജയരാജൻ എന്തിനാണ് വന്നത് നിന്നോട് ഒത്തു തീർപ്പോ
Evann chagavan jayarajan kanapoyat marakkall
Umer faisi sagave plate mati
പച്ചക്കള്ളം
ഈ മുക്കിയെ ഒരിക്കലും നമ്പാൻ പറ്റുല
ഏതാ ഈ മോയന്ത്
മുക്കം ഉമ്മർ സമുദായത്തിൽ ഒന്നും അല്ല
സമസ്ത്ര 90 സധ മാനം മെയ്ലിക്കൻമാരും ഒട്ട് ചെയ്യാലില്ലാ ആവർക്ക് തോട്ട് കൂടയി മ ഉണ്ട് യ് ഒരു10.സമാന്നം മത്ര o മന്ന് ഒട്ടി ന് പോക്കലുള് സമസ്ത്തയിൽ ഒരു 100000 ലക്ഷം ആളുണ്ടാഗിൽ അദ് 14. ജില്ല ഗളിൽ നിന്ന്ള്ളാ വാര ന്ന് ഒര് പർളി മെ ന്റെ മണ്ടലത്തിൽ ഒരു 1000 അളുകളാന്ന് പരാമാവധി ഒട്ട് ചെയ്യക ആ ഒട്ടകിട്ടിയല്ല ഗിൽ ഒത് പർട്ടിക്കും ഒര്ച്ച്ക്കും വരാനില്ല അവർ വിജരിച്ചാൽ ഒരു പാർട്ടിക്കും ഒരു ച്ചുക്കും വരാന്നില്ല
Njn സമസ്തക്കാരൻ ആണ്, ശംസുൽ ഉലമയും പൂക്കോയ തങ്ങളും നട്ടു വളർത്തിയ സമസ്ത,ആ സമസ്തയെ രണ്ട് തട്ട് ആക്കാൻ ആണ് ഇപ്പൊ ശ്രമിക്കുന്നത്, നടക്കില്ല, പാണക്കാട് തങ്ങന്മാർ ആണ് നമ്മുടെ വഴികാട്ടി, അവരെ കുരുത്തക്കേട് വാങ്ങിയാൽ ശംസുൽ ഉലമയുടെ ബാഫാക്കി തങ്ങളെ കുരുത്തക്കേടും വാങ്ങിയത് പോലെ ആണ്
ഇവരൊക്കെ സമസ്‌തയ്ക്ക് വേണ്ടി കുത്തിത്തിരുപ്പ് ഉണ്ടാക്കുകയല്ലാതെ എന്ത് ചെയ്തു ഇപ്പൊ ഇവർ മലക്കം മറിയുന്നത് കാണുബോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരുകഥാപാത്രത്തെയാണ് ഓർമ്മവരുന്നത് കഷ്ടം 😃
സ ഗ വ് ഇപ്പോൾ പറയുന്ന ദ് ല്ലാ മുബ് പറഞ ദ് ലാൽ സൊലാം സഗാവൊഉമർ പാച്ചി