പെട്രോൾ ഓട്ടോ വാങ്ങണോ വേണ്ടയോ ||

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • പെട്രോൾ ഓട്ടോ വാങ്ങണോ വേണ്ടയോ || #Bajaj_re_petrol_review #Bajaj_re_diesel #how_to_drive_auto
    #Bajaj_auto_test_drive
    #ape_auto

ความคิดเห็น • 30

  • @reshirose4751
    @reshirose4751 หลายเดือนก่อน +4

    ഒരു ചെറിയ കുടുംബ ത്തിനു യത്ര ചെയ്യാൻ ഏറ്റവും നല്ലത് ബജാജ് ഓട്ടോ ❤️👍എനിക്ക് ഒരുപാട് ഇഷ്ടം മാണ് വണ്ടി ഞാൻ 1993 മുതൽ ഓട്ടി തുടങ്ങി യത് ആണ് പെട്രോൾ വണ്ടി

  • @abdulRahim-lv3ox
    @abdulRahim-lv3ox หลายเดือนก่อน +4

    പെട്രോൾ വണ്ടിയാണ് ഏറ്റവും നല്ല വണ്ടി ഡ്രൈവ് ചെയ്യാൻ നല്ല സുഖം കാർ പോകുന്ന പോലെ പോകും 👍👍👍❤️❤️

  • @niyasniyas1770
    @niyasniyas1770 4 หลายเดือนก่อน +8

    പെട്രോൾ ഓട്ടോ റിക്ഷ ആണ് നല്ലത് മെക്കാനിക്കൽ വർക്ക്‌ വളരെ കുറച്ചു വരുക ഉള്ളു ഡീസൽ ഓട്ടോ റിക്ഷ ലാഭം ആണ് പക്ഷെ പണി വന്നു എങ്കിൽ ഭയങ്കര ക്യാഷ് ആണ്

  • @Moitu123Kgd
    @Moitu123Kgd หลายเดือนก่อน +3

    കിടിലൻ വണ്ടിയാണ് ഞാൻ ഇതിൻ്റെ BS4 പെട്രോൾ ഫോർ സ്ട്രോക്ക് 6 വർഷമായി ഉപയോഗിക്കുന്നു ഒരൊറ്റ കുഴപ്പമേ ഉള്ളൂ മൈലേജിനെ കുറിച്ച് ചിന്തിക്കണ്ട കിട്ടില്ല 25- കൂടിയാൽ 26 KM PER ലിറ്റർ

  • @Sudharshan1-b2h
    @Sudharshan1-b2h หลายเดือนก่อน +3

    ഈ വണ്ടിയുടെ അകത്ത് കോഴിയെ വളർത്താം അതിന് സൂപ്പറാ😃😃😃😃👍

  • @Kutty-s5r
    @Kutty-s5r 2 หลายเดือนก่อน +2

    വില:പറഞ്ഞി, ലാ

  • @sasidharanvallampurath6023
    @sasidharanvallampurath6023 ปีที่แล้ว +6

    ഇതിന്റെ ഓൺ റോഡ് പ്രൈസ്, മൈലേജ് എന്നിവയൊന്നും പറഞ്ഞില്ല. കോൺടാക്റ്റ് നമ്പറും ഇട്ടില്ല.

    • @LORRYKKARAN
      @LORRYKKARAN  ปีที่แล้ว

      Okay... Bro
      Please wait

  • @deviprasadprasad6796
    @deviprasadprasad6796 18 วันที่ผ่านมา +1

    Good vehicle 👍

  • @niyasniyas1770
    @niyasniyas1770 4 หลายเดือนก่อน +1

    ബജാജ് ടീവിസ് ഓട്ടോ സൂപ്പർ ആണ് പവർ മൈലേജ് ഒക്കെ ഉണ്ട് പക്ഷെ എല്ലാ സ്ഥലം വർക്ക്‌ ഷോപ്പ് മേക്കാനിക് സ്പെയർ പാർട്സ് ഇല്ലാ അതാണ് ഏറ്റവും വലിയ പ്രശ്നം

  • @kdshopfact8649
    @kdshopfact8649 5 หลายเดือนก่อน +3

    വില മൈലേജ്

  • @shajeersheji245
    @shajeersheji245 ปีที่แล้ว +3

    എന്താണ് വണ്ടി പാട് ഞാൻ എടുക്കണം എന്നുണ്ട് എന്താണ് അപിപ്രായം

  • @kdshopfact8649
    @kdshopfact8649 5 หลายเดือนก่อน +3

    സൗണ്ട് വളരെ ഇഷ്ട്ടപ്പെട്ടു

    • @LORRYKKARAN
      @LORRYKKARAN  4 หลายเดือนก่อน

      💓💓🥰

  • @beerankutty5033
    @beerankutty5033 4 หลายเดือนก่อน +1

    വില പറഞ്ഞു ഇല്ല

  • @rasheedthullisseri4278
    @rasheedthullisseri4278 4 หลายเดือนก่อน +1

    അടിപൊളി 🥰🥰

  • @RamesanAp-ym4ek
    @RamesanAp-ym4ek 3 หลายเดือนก่อน +2

    ഉറക്കത്തിൽ ബ്രേക്ക് ചവിട്ടി യാൽ നിൽക്കില്ല

    • @Libhin1999
      @Libhin1999 3 หลายเดือนก่อน +3

      ഉറങ്ങാത ചവിട്ടിയാൽമതി നിൽക്കും

    • @noushadnoushad6569
      @noushadnoushad6569 3 หลายเดือนก่อน +2

      ഉണർന്നു 😢

    • @vijilpookkad8069
      @vijilpookkad8069 2 หลายเดือนก่อน

      Urakkamalla machane irakkam aanu

    • @valeehofzaman4894
      @valeehofzaman4894 2 หลายเดือนก่อน

      കയറ്റത്തിൽ പഴയ petrol auto brake kittunilla seen aiii pumpb brake

  • @Kutty-s5r
    @Kutty-s5r 2 หลายเดือนก่อน

    ഫൊൺ. നംബർ: ക്കിട്ടുമൊ

  • @habeebhabeeb6362
    @habeebhabeeb6362 ปีที่แล้ว +1

    സൂപ്പർ

  • @sumeshmohanan2677
    @sumeshmohanan2677 ปีที่แล้ว +2

    മൈലേജ് പ്രൈസ് പറഞ്ഞില്ല