18800.km New Tvs Duramax OBD II A Used review💥@autokaran

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2023
  • #autokaran
    #autokaranmuneer
    #cng
    #auto
    #tvsautouserreview
    ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം: / muneer.autokaran
    ഷോറൂം നമ്പർ:8281785558
  • ยานยนต์และพาหนะ

ความคิดเห็น • 45

  • @Autokaran
    @Autokaran  9 หลายเดือนก่อน +2

    TVS ഓട്ടോ അന്വേഷണത്തിനും പുതിയ ഓട്ടോ ബുക്കിങ്ങിനും
    8281785558

  • @sureshkm2403
    @sureshkm2403 9 หลายเดือนก่อน +15

    ഞാനെന്തായാലും ഒരു ടിവിഎസ് ഓട്ടോ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് SUPER

    • @sskkvatakara5828
      @sskkvatakara5828 9 หลายเดือนก่อน +1

      Bajaj maxima nokku

    • @advsuhailpa4443
      @advsuhailpa4443 9 หลายเดือนก่อน +1

      മണ്ടത്തരം കാണിക്കരുത്
      ബജാജിന് ഇതിലും നല്ല റിവ്യു ഉണ്ട്

    • @sskkvatakara5828
      @sskkvatakara5828 9 หลายเดือนก่อน

      Bajaj maxima anu nallaty 4+1 set capacity

  • @Kozhikodenrickshaw
    @Kozhikodenrickshaw 9 หลายเดือนก่อน +4

    ടിവിഎസ് വളരെ നല്ല വണ്ടിയാണ് നല്ല സർവീസ് കിട്ടത്തത് മാത്രമാണ് problem

  • @vipinvinay1844
    @vipinvinay1844 9 หลายเดือนก่อน +1

    വണ്ടി കാണാൻ look ആണ്

  • @SalamShah-jf9rp
    @SalamShah-jf9rp 9 หลายเดือนก่อน +5

    ബജാജിൻ്റെ ഓട്ടോറിക്ഷകളുടെ അപേക്ഷിച്ച് ടിവിഎസ് മോഡലുകൾ ദീർഘദൂരം ഓടിക്കുന്നത് കൊണ്ട് എൻജിൻ പ്രതേകം പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല എൻജിൻ ചൂടാ ഇല്ലബജാജിനെ അപേക്ഷിച്ച് നോക്കുമ്പോൾ ടിവിഎസ് വളരെ മികച്ച നിലവാരം

  • @najeebzainuls3078
    @najeebzainuls3078 9 หลายเดือนก่อน

    ❤❤❤🔥🔥

  • @lukmanasharaf2056
    @lukmanasharaf2056 8 หลายเดือนก่อน +1

    Super

  • @monsonmohan8737
    @monsonmohan8737 9 หลายเดือนก่อน +4

    CNG പമ്പ് എല്ലായിടത്തും ഇല്ല ആ പ്രശ്നം മാത്രമേ ഉള്ളു

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 6 หลายเดือนก่อน

    My gavorate

  • @sharafu2020
    @sharafu2020 9 หลายเดือนก่อน +1

    നല്ല വണ്ടി ആണ് tvs

  • @niyasniyas1770
    @niyasniyas1770 8 หลายเดือนก่อน +3

    ടീവിസ് ഓട്ടോ നല്ലത് ആണ് പക്ഷെ സ്പെയർ പാർട്സ് മേക്കാനിക് ഇല്ലാ പെരിയാർ ടീവിസ് ഉടായിപ്പ് ആണ് കുറെ വർഷം മുൻപ് മുവാറ്റുപുഴ യുടെ ടീവിസ് ഓട്ടോ ഷോറൂം തുടങ്ങി ടീവിസ് പെട്രോൾ ഡീസൽ lpg മുവാറ്റുപുഴ കോതമംഗലം കൂത്താട്ടുകുളം പിറവം സൈഡിൽ ഓട്ടോ വിറ്റു പെരിയാർ ടീവിസ് ഷോറൂം നിർത്തി മുങ്ങി ടീവിസ് ഓട്ടോ എടുത്ത ഓട്ടോ ഡ്രൈവർ മാർ കുടുങ്ങി ഞാൻ പറയുന്ന കാര്യം സത്യം ആണ് മുവാറ്റുപുഴ യിൽ ഏത് ഓട്ടോ സ്റ്റാൻഡിൽ വേണം എങ്കിലും ചോദിച്ചു നോകാം

    • @VasuNileshwar
      @VasuNileshwar 7 หลายเดือนก่อน

      kasargode idhe anubhavam und. arum vangle

  • @mmc6200
    @mmc6200 9 หลายเดือนก่อน

    ഓട്ടോ ചേട്ടൻ ഫുൾ ഹാപ്പി കട്ട സപ്പോർട്ട് 👍

  • @shivashivashivashiva7067
    @shivashivashivashiva7067 9 หลายเดือนก่อน +4

    നിങ്ങളുടെ വണ്ടിയും ഈ വണ്ടിയും കംമ്പയർ ചെയ്യുമ്പോൾ ഏതാണ് ബെറ്റർ എന്നാണ് തോന്നുന്നത്?

    • @Autokaran
      @Autokaran  9 หลายเดือนก่อน +1

      ഓടിക്കാനും ബ്രേക്കിംഗ് സിസ്റ്റത്തിന്റെ കാര്യത്തിൽ ഒക്കെ നോക്കുമ്പോൾ tvs ബെറ്റർ ആയി തോന്നുന്നു മെയ്ന്റനൻസിന്റെ കാര്യം കുറഞ്ഞത് 50000 km എങ്കിലും ഓടണം

  • @user-ji1vk6st3o
    @user-ji1vk6st3o 6 หลายเดือนก่อน

    ടിവിഎസ് ഡോറ മാക്സ് പ്ലസ് ഇതിന്റെ വീഡിയോ ഒന്ന് ഇടുമോ

  • @user-kr8cv5fd4h
    @user-kr8cv5fd4h 8 หลายเดือนก่อน +1

    Sir Hindi me translation video dalo plz, please

  • @jasiljesu3551
    @jasiljesu3551 9 หลายเดือนก่อน

    Muneerka ee video tvs promotion pole unde.prasyam pole

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 6 หลายเดือนก่อน

    Price

  • @sanoj8884
    @sanoj8884 9 หลายเดือนก่อน

    എന്റെ tvs വണ്ടി മുപ്പതിനായിരം കിലോമീറ്റർ

  • @jenojose
    @jenojose 9 หลายเดือนก่อน +1

    കൊറേ ഓടിച്ചു ഇറങ്ങുമ്പോ ഇരുന്നത് എങ്ങനെയോ അങ്ങനെ തന്നെ കൂനി ഇറങ്ങാം എല്ലാ ഓട്ടോ ഉം അങ്ങനെ ആണ്

  • @anilmathew6181
    @anilmathew6181 9 หลายเดือนก่อน

    വില എന്താണ്

  • @shijithk8566
    @shijithk8566 3 หลายเดือนก่อน

    പ്രൈവറ്റ് ആക്കാൻ പറ്റുമോ

  • @tpsulai7841
    @tpsulai7841 5 หลายเดือนก่อน +1

    10800അല്ലേ 18800എന്നെഴുതി പറ്റിക്കുന്നോ

  • @moovakkat
    @moovakkat 9 หลายเดือนก่อน

    ❤❤❤🎉

  • @shanavas789kilimanoor5
    @shanavas789kilimanoor5 9 หลายเดือนก่อน

    ഇനി മോൺട്രാ സൂപ്പർ യുഗം

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 9 หลายเดือนก่อน +3

    ചാവക്കാട് ഈ ഭാഗം ഒന്നും tvs എടുക്കില്ല ബജാജ് അപേ ആൽഫ 🔥🔥🔥🔥🔥

    • @Govinda-Mamukoya
      @Govinda-Mamukoya 5 หลายเดือนก่อน +1

      അയിന്

    • @uservyds
      @uservyds 20 วันที่ผ่านมา +1

      1:15 montra🔥🔥😎😎💙

  • @sskkvatakara5828
    @sskkvatakara5828 9 หลายเดือนก่อน +1

    Atul tvs copy

  • @sajants7298
    @sajants7298 9 หลายเดือนก่อน +1

    Oru 50000km kazhinjittu review edan para.njan TVs outo Anu odikunne.eth sharikkum ulla review alla

    • @jpparavanna7647
      @jpparavanna7647 9 หลายเดือนก่อน

      Moshamano??

    • @Shan-tr9ym
      @Shan-tr9ym 18 วันที่ผ่านมา

      Tvs nte ഏത് മോഡൽ ആണ് ഓടിക്കുന്നെ

  • @jenojose
    @jenojose 9 หลายเดือนก่อน +1

    ഏത് ഗിയർ ഇൽ സ്റ്റാർട്ട്‌ ആയാലും 1st ഗിയർ പോകണ്ടേ വീണ്ടും പണ്ടാരം പോകാൻ 😂

    • @ramleshrr6002
      @ramleshrr6002 6 วันที่ผ่านมา

      ഇറക്കത്തിൽ 3, 4 ഗിയറിൽ പോകാം😂😂

  • @jenojose
    @jenojose 9 หลายเดือนก่อน

    Suspension കൊള്ളില്ല കുഴി റോഡ് ഇൽ ഓടിച്ചു നോക്ക കാർ ഇൽ പോകുന്നവരെ കാണാം കുലുങ്ങാതെ പോകുന്ന സൈക്കിൾ വരെ ഇത്രേം അടി illa

  • @Philips.458
    @Philips.458 9 หลายเดือนก่อน +2

    എന്റെ പൊന്നിക്കാ ഞാനിപ്പോൾ വലിയ ക ൻഫ്യൂഷനിലാണ് ടിവിഎസ് എടുക്കണോ ബജാജ് എടുക്കണോ. ടിവിഎസ് സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നത് ശരിയാണോ

    • @manoramatalkiess
      @manoramatalkiess 9 หลายเดือนก่อน

      ശെരിയാണ് പുറത്ത് നിന്ന് വാങ്ങാൻ കിട്ടാൻ പ്രയാസം ആണ്. ഷോറൂമിൽ തന്നെ പോണം പിന്നെ ഷോറൂമിൽ ബുക്കിങ് ഇടണം. വണ്ടി അടിപൊളി ആണ്

    • @user-is9oy6ui4e
      @user-is9oy6ui4e 9 หลายเดือนก่อน +3

      സർവ്വീസ് ഉണ്ടെങ്കിൽ Tvs ആണ് നല്ലത്

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd 9 หลายเดือนก่อน

    Super