വെറും 12,900/- രൂപയ്ക്ക് 43 ഇഞ്ച് ആൻഡ്രോയിഡ് ടിവി | കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് | Moster TV

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് 'മോസ്റ്റർ';12,900/- രൂപയ്ക്ക് 43 ഇഞ്ച് ആൻഡ്രോയിഡ് ടിവി വേറെ എവിടെ കിട്ടും....
    Contact:
    Iriss Electronics
    Near SNDP building
    Mekkad P.O, Karakkattukunnu - 683589
    Phone : 7012194908, 8606432869
    Location : www.google.com...
    വീഡിയോ കാണുന്ന നിങ്ങൾക്ക് 32 ഇഞ്ച് സ്മാർട്ട് ആൻഡ്രോയിഡ് ടിവി സൗജന്യം..!!!
    നിങ്ങൾ ചെയ്യേണ്ടത് ഈ വീഡിയോ ഷെയർ ചെയ്യുക. നിങ്ങളുടെ നല്ല അഭിപ്രായം കമന്റ് ചെയുക.
    റിയൽ ന്യൂസ് കേരള യൂട്യൂബ് ചാനൽ സബ്‌സ്സ്ക്രൈബ് ചെയ്യുക.
    -----------------------------------------------------------------------------------
    ലോക മലയാളികൾക്കായ്... ലോകത്തിൻ്റെ നാനാ ഭാഗത്തും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കൃത്യവും വ്യക്തവുമായി നിങ്ങളിലേക്ക് എത്തിക്കുവാൻ ഒരു മുഴുവൻ സമയ വാർത്താ വിനോദ ചാനൽ. നിങ്ങൾ പറയുവാനും അറിയുവാനും ആഗ്രഹിക്കുന്ന വാർത്തകളുമായി മലയാളക്കരയുടെ ശബ്ദമാകുവാൻ. പുത്തൻ സാങ്കേതിക വിദ്യയുടെ കരുത്തോടെ, നാടിൻ്റെ ചലനത്തിനൊപ്പം, വാർത്തകളുടെ വേഗത്തിനൊപ്പം....
    റിയൽ ന്യൂസ് കേരള...
    Real News Kerala Live TV : realnewskerala...
    #Kerala #News #Latest #Breaking #livetv
    Real News Kerala ( Malayalam ).
    Website : www.realnewske...
    Facebook Page : / realnewskeralaofficial
    Twitter : / realnewskerala
    Instagram : / realnewskerala
    TH-cam : / realnewskeralaofficial
    24x7 Live TV Channel : www.realnewske...
    Real News India ( English )
    Website : www.realnewsin...
    Facebook Page : / realnewsindiaofficial

ความคิดเห็น • 255

  • @RealNewsKeralaOfficial
    @RealNewsKeralaOfficial  9 หลายเดือนก่อน +5

    Congratulations to Our Giveaway Winner...
    32 inch smart android tv was awarded to our giveaway winner...
    Winner :
    Mohammed Ashraf V,
    Koduvally, Calicut
    facebook.com/photo/?fbid=122115540668106534&set=a.122096710994106534

  • @rijeshgeorge8079
    @rijeshgeorge8079 11 หลายเดือนก่อน +3

    നിങ്ങൾ എന്തിനാ ചേട്ടാ വെറുതെ പറഞ്ഞു പറ്റിക്കുന്ന നിങ്ങൾക്ക് രണ്ടുവർഷം റീപ്ലേസ്മെന്റ് വാർഡ് കൊടുക്കാൻ പറ്റുമോ വേണ്ട ഒരു വർഷം റിപ്ലേസ്മെന്റ് കൊടുക്കാൻ പറ്റുമോ നിങ്ങളെ റേറ്റും കുറച്ച് എല്ലാം കൊടുക്കുന്ന ഐ പ്ലസ് മേടിച്ചു ഒന്നും പഠിക്കേണ്ട ഇടിവെട്ടിയാൽ അവര് ചെയ്തുകൊടുക്കും നിങ്ങടെ കാലു പിടിക്കേണ്ട ആവശ്യമുണ്ടോ ബ്രാൻഡ് ഇറക്കുന്നു ഇന്ത്യൻ ബ്രാൻഡ് എന്ത് കോപ്പ് കോയമ്പത്തൂർ ഉണ്ടാക്കുന്നത് നിങ്ങൾ പറയുന്നത് ഡിസ്പ്ലേക്ക് കംപ്ലൈന്റ്റ് ഡിസ്പ്ലേക്ക് അത് അറിയത്തില്ല അതുകൊണ്ട് പറയുന്നതാ അപ്പോ അവതാരിക്കും ഒക്കെ നഷ്ടം വരും ശരിക്കും അറിയുന്നവൻ ഡിസ്പ്ലേ കംപ്ലൈന്റ് വരുന്നത് അറിയാമോ ഇത് ഷെയർ ടിവി വേണ്ട പിന്നെ ഇങ്ങനത്തെ പ്രോമോ ഒന്നും കൊടുക്കുമ്പോള്‍ കുറച്ചു ശ്രദ്ധിച്ചു കൊടുക്കും കേട്ടോ നിങ്ങളെന്നെ ബ്ലോക്ക് ചെയ്താലേ ഞാന് എന്റെ റിവ്യൂ എല്ലാം ഞാൻ പറയേണ്ട കാര്യങ്ങളൊക്കെ ഞാൻ അതേപോലെ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് ലൈക്കും ഷെയറും സമയമില്ല നമ്മളെല്ലാം ടിവിയും മേടിച്ചു മേടിച്ചു മേടിച്ചു മടുത്തു കിടക്കുന്നു എനിക്ക് ഒരു കുഴപ്പവുമില്ല

    • @SethuSree-e7c
      @SethuSree-e7c 11 หลายเดือนก่อน +1

      Sir ippo paranja brandinte TV njgalude aduth servicenu varunnatha sir avidannannu TV eduthit Coimbatore kondpoy service cheyunnatha sirnu nallathai thonniyenge nammalku onnum parayan Illa .pinne njgal kodukunnath home service Anu pinne TV edukathe comment idunna thangalod Nanni mathram

  • @HariPrasad-k9p
    @HariPrasad-k9p 11 หลายเดือนก่อน +1

    സർവീസ് സൂപ്പർ ആയിരിക്കണം മലയാളികൾ സ്വീകരിക്കും

  • @26208900
    @26208900 2 หลายเดือนก่อน +1

    സൂപ്പർ അയ്‌ അവതരണം

  • @bjm661
    @bjm661 2 หลายเดือนก่อน +2

    ഇങ്ങനെ വിലക്കുറവിൽ കിട്ടുന്ന എല്ലാ ടിവികളും complaint ഉള്ളതാണ്.വിലക്കുറവിന് പുറകെ പോകാതിരിക്കുക.നല്ല ബ്രാൻഡഡ് ടിവി നോക്കി വാങ്ങുകകുറച്ചു വില കൂടിയാലും അതുതന്നെയാണ് നല്ലത്.

    • @gopalaramangr9204
      @gopalaramangr9204 2 หลายเดือนก่อน +1

      സമ്പന്നൻമാർ ക്ക് കൂടിയവിലക്ക് വാങ്ങാം സർ.
      നിർധനൻ മാരും ,പാവപ്പെ
      ട്ടവരും വാങ്ങി കാണട്ടെ സർ.

    • @bjm661
      @bjm661 16 วันที่ผ่านมา

      @@gopalaramangr9204 പാവപ്പെട്ടവർ എല്ലാ വർഷവും പുതിയ ടി വി വാങ്ങിക്കണം എന്നാണോ ചേട്ടൻ പറയുന്നത്. ചേട്ടാ ഞാൻ മുപ്പതുവർഷമായി ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ആണ്.ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന വിലക്കുറവുള്ള ടിവികൾ എല്ലാം തന്നെ പെട്ടെന്ന് complaint ആകുന്നതാണ്. അതുകൊണ്ട് പറഞ്ഞുപോയതാണ്.ഇഷ്ടമുള്ളവർ ഇഷ്ടമുള്ള ബ്രാൻഡുകളുടെ ടിവി വാങ്ങി ക്കട്ടെ.അത് അവരുടെ ഇഷ്ടം.ഞാൻ പറഞ്ഞു എന്ന് മാത്രം'.എനിക്ക് ആരുടെയും കഞ്ഞികുടി മുട്ടിക്കാൻ താൽപര്യമില്ല

  • @BijuJanadasan
    @BijuJanadasan หลายเดือนก่อน

    നമക്ക് വിശ്വസിക്കാവുന്ന ഒരു സ്ഥാപനമാണ് Moster

  • @RealNewsKeralaOfficial
    @RealNewsKeralaOfficial  11 หลายเดือนก่อน +3

    Phone:
    7012194908, 8606432869
    Address:
    Iriss Electronics
    Near SNDP building
    Mekkad P.O, Karakkattukunnu - 683589
    Location :
    www.google.com/maps?q=10.1658292,76.3551971

  • @ambadykannan1960
    @ambadykannan1960 11 หลายเดือนก่อน +6

    മലയാളിക്ക് അഭിമാനിക്കാം നമ്മുടെ moster

  • @hemarajantv2172
    @hemarajantv2172 9 วันที่ผ่านมา

    Kuranha vilayil new generation television vanghanulla avasaram.

  • @johnmathew1289
    @johnmathew1289 22 วันที่ผ่านมา

    Program is good

  • @dennisonvincent1429
    @dennisonvincent1429 19 วันที่ผ่านมา

    Good 👍 thank you 🙏 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayanandhanms-fc9oj
    @jayanandhanms-fc9oj 4 หลายเดือนก่อน

    സാധാരണക്കാരെ പുളകം കൊള്ളിക്കുന്ന ഒരു കാര്യമാണ് നിങ്ങൾ ഇങ്ങനെ വിലകുറച്ചു വിൽക്കുന്നത് കാരണം സാധാരണക്കാരുടെ വീടുകളിൽ ടിവി വാങ്ങും എന്നുള്ള കാര്യം ഉറപ്പാണ് നിങ്ങളുടെ ഈ സംരംഭത്തെ ഞാൻ ഹാർദ്ദവമായി പ്രോത്സാഹനം ചെയ്യുന്നു പ്രോത്സാഹനം ചെയ്യുന്നു നിങ്ങൾ വളർന്ന് പന്തലിച്ച് ഒരു ഒരു വലിയ സാമ്രാജ്യമായി മാറട്ടെ

  • @georgevarghese8809
    @georgevarghese8809 15 วันที่ผ่านมา

    Make sure the quality

  • @happysing23
    @happysing23 11 หลายเดือนก่อน +2

    Adipwoli tv ❤😍

  • @rosemoncy525
    @rosemoncy525 4 หลายเดือนก่อน +1

    ( So ) kurach kuraykkanam ketto😅

  • @mohankumark6259
    @mohankumark6259 3 หลายเดือนก่อน

    Gift vangan home address vente

  • @DineshanE-do9zf
    @DineshanE-do9zf 3 วันที่ผ่านมา

    Good Tv

  • @rajeevan.p.k3396
    @rajeevan.p.k3396 2 หลายเดือนก่อน

    ബേസ് മോഡൽ മുതൽ android tv ഇറക്ക്.എല്ലാ സംഭവങ്ങളോട് കൂടി.അപ്പോ വൃതൃസ്തമാവും.അല്ലെങ്കിൽ മറ്റേത് ടിവി പോലേ തന്നേ.കേരളത്തിൻെറ,വിലകുറവ് എന്നിങ്ങനേയുള്ള ഇര വാദം ഒഴിവാക്കി ഡിജിറ്റൽ കേരളത്തി് വേണ്ടി ധീരമായി നിക്ക്.ബെസ്റ്റ് കമ്പനിയാവും. ഇതൊരു മാതിരി കോർപറേറ്റ് ടിവികളേ പോലേ പൈസ ഉള്ളവന് കൂടുതൽ സൗകരൃവും പൈസ ഇല്ലാതവൻ മുന്നോട്ട് വരണ്ട എന്ന വരട്ട് വാദവും നിർത്ത്.
    വൃതൃസ്തമായി ഒരു മൈരും ഞാൻ കാണുന്നില്ല. വെറും സോഷൃൽ മീഡിയ വാചകമടി അല്ലാതേ.
    മറ്റ ടിവികളും നല് സൗകരൃം തരുന്നുണ്ട്.ഈ ഉഡായിപ്പിൽ വീഴല്ലേ.പുല്ല്

  • @babyshaylaja7266
    @babyshaylaja7266 5 หลายเดือนก่อน +1

    ഇതിലും വലിയൊരു സംരംഭം തുടങ്ങാനുള്ള പടച്ചോൻറ അനുഗ്രഹം ഉണ്ടാകട്ടെ.

  • @sayuj.k.bkurumboor3387
    @sayuj.k.bkurumboor3387 6 หลายเดือนก่อน +2

    Catalog kanikkanam- full specifications of each tv

  • @amalb4936
    @amalb4936 11 หลายเดือนก่อน

    അതേ മലയാളിയുടെ അഭിമാന നിർമ്മിതി.. നമ്മുടെ മോൺസ്റ്ററിനു ആശംസകൾ ❤

  • @riswansulaiman2771
    @riswansulaiman2771 5 หลายเดือนก่อน +9

    7 മാസത്തിനു ശേഷം ഇവരുടെ tv അടിച്ചു പോയി. ബ്രാൻഡഡ് കമ്പനികൽ നോക്കി വാങ്ങുക.. വാറന്റി ചോദിച്ചപ്പോ extra ക്യാഷ് ചോദിക്കുന്നു പാർട്സിനു .. ഫേസ്ബുക് വീഡിയോ കണ്ടു തട്ടിപ്പിനിക്കിരയാവാതിരിക്കുക്ക.

    • @raju-bq3xs
      @raju-bq3xs 3 หลายเดือนก่อน +3

      ഞാൻ ഇവരുടെ ഷോപ്പിൽ നിന്ന് ഒരു ടീവീ വാങ്ങി മറ്റൊരു ഭ്രാന്റിന്റെ ടീവീ ഇവരുടെ ഷോപ്പിലൂടെ വിറ്റഴിക്കുകയായിരുന്നു ഈ വിവരം ഇവർ ആദ്യമേ പറഞ്ഞിരുന്നു പക്ഷെ വില വളരെ കുറവായതു കൊണ്ട് ഞാൻ അത് വാങ്ങി പക്ഷെ വീട്ടിൽ കൊണ്ട് പോയി വെച്ചപ്പോൾ ഡിസ്പ്ലേ പാനൽ കംപ്ലയിന്റ് ആയി ഈ വിവരം ഇവരെ വിളിച്ചു പറഞ്ഞു ടീവീ കൊണ്ട് വാ എന്താണെന്നു നോക്കിയിട്ട് പറയാം ടീവീ കടയിൽ കൊണ്ട് പോയി കൊടുത്തു എന്നിട്ട് പകരം അതെ ഇഞ്ചിന്റെ വേറെ ടീവീ തന്നു അത് ഇതുവരെ ഒരു കുഴപ്പവും ഇല്ലാതെ വർക്ക്‌ ചെയ്യുന്നുണ്ട്

    • @sanalkv9680
      @sanalkv9680 3 หลายเดือนก่อน

      ​@@raju-bq3xs bro etha vangiyath

  • @babupallickal4625
    @babupallickal4625 10 หลายเดือนก่อน +2

    മോസ്റ്റർ പോളിച്ചു മച്ചാനെ

  • @Sebastianroymr
    @Sebastianroymr หลายเดือนก่อน

    Nalla tv. By the by , Kuttyde name ntha

  • @mhdrafikunnath8858
    @mhdrafikunnath8858 11 หลายเดือนก่อน +1

    Real news kerala

  • @sheikmohamed9451
    @sheikmohamed9451 27 วันที่ผ่านมา

    Very good 👍 ❤

  • @rijojose8428
    @rijojose8428 11 หลายเดือนก่อน +2

    നല്ല ഒരു ടിവി ആണ്. Features and everything is very good

  • @haroonpk6343
    @haroonpk6343 18 วันที่ผ่านมา

    Hi

  • @sajivvadassery1636
    @sajivvadassery1636 4 หลายเดือนก่อน

    മ nnaamkatta

  • @jerryjermanus7874
    @jerryjermanus7874 11 หลายเดือนก่อน +2

    എനിക്കു തന്നുകൂടെ പ്ലീസ്

  • @suneeshmp6847
    @suneeshmp6847 11 หลายเดือนก่อน +2

    Moster ini keralathintey sontham tv brandayi lokamengum ariyapedatey ella bavukangalum nerunnu

  • @renjuprayag1238
    @renjuprayag1238 11 หลายเดือนก่อน +2

    വില കുറച്ചു നല്ല സാധനം സാധാരണ ക്കാർക്ക് കിട്ടട്ടെ ❤

  • @Aksasi-tc5ke
    @Aksasi-tc5ke 25 วันที่ผ่านมา

    People are waiting for minute falt so try to keep vigalent

  • @JkJk-v3v
    @JkJk-v3v หลายเดือนก่อน

    55"TV. Tharamo Price entjanu

  • @sasikumarpillai9518
    @sasikumarpillai9518 หลายเดือนก่อน

    Dessia Ty

  • @rajudevasya602
    @rajudevasya602 6 หลายเดือนก่อน

    നേരിട്ട് കാണട്ടെ.

  • @RasheedaAli-o5g
    @RasheedaAli-o5g 11 หลายเดือนก่อน +1

    കേരളതിന്നു അഭിമാന നേട്ടമാവാൻ എല്ലാ ഭാവുകങ്ങളും

  • @ajithkumarar2276
    @ajithkumarar2276 11 หลายเดือนก่อน +1

    കുറഞ്ഞ വിലയിൽ അടിപൊളി tv സൂപ്പർ

  • @raghavanraghavan1304
    @raghavanraghavan1304 7 หลายเดือนก่อน +1

    വാങ്ങാനുദേശിക്കുന്നു നാളെ വിളിക്കുന്നതാണ്.

  • @unnikyd
    @unnikyd 11 หลายเดือนก่อน +1

    ഇനിയും ഇതുപോലെ പുതിയ product കൾ സാധാരകാരിലേക്ക് എത്തിക്കാൻ കഴിയട്ടെ 🤝🤝

  • @sivankunjan1861
    @sivankunjan1861 10 หลายเดือนก่อน +1

    ഇടക്കിടക്ക് സൊ എന്നു പറയുന്നുണ്ടല്ലോ അത് എന്തു സാധനമാണ്

    • @abdulmanaf2487
      @abdulmanaf2487 16 วันที่ผ่านมา

      😂😂😂😂😂😂😂😂

  • @surendransadanadhan7261
    @surendransadanadhan7261 11 หลายเดือนก่อน +1

    മോസ്റ്ററിന്റെ ഒരു tv ആവശ്യമുണ്ട്. വിലയിലും ഗുണത്തിലും സർവീസിലും ഞാൻ തൃപ്തനാണ്.

  • @anuparunnivas3149
    @anuparunnivas3149 11 หลายเดือนก่อน +1

    Very good

  • @JaisalJaisal-p3e
    @JaisalJaisal-p3e 11 หลายเดือนก่อน +2

    എനിക്ക് കിട്ടുമോ🤝👌👍 അടിപൊളി സൂപ്പർ ടിവി

  • @beenamadhu5791
    @beenamadhu5791 19 วันที่ผ่านมา

    😢😢

  • @mohananpn442
    @mohananpn442 3 หลายเดือนก่อน

    നമ്മുടെനാടിന്റെ tv നന്മയുള്ള tv കുറഞ്ഞവില, കൂടിയഗുണം എല്ലാവർക്കും പകമായവില.

  • @babumenon1016
    @babumenon1016 11 หลายเดือนก่อน +1

    M.... Money for value
    O...... Official
    S....... Stabile
    T........ Tension free
    E.........Economic
    R........ Relabel

  • @mundaana193
    @mundaana193 3 หลายเดือนก่อน

    സാധാരണക്കാർക്കും Android Tv ഇത്രയും ഫെസിലിറ്റിയുള്ള TV ഇത്രയും വില കുറച്ചു വിൽക്കുന്നതും 'കേരളത്തിൻ്റെ ഉത്പന്നം.

  • @vinodkv391
    @vinodkv391 11 หลายเดือนก่อน +2

    👍

  • @mohammedkuruppali3735
    @mohammedkuruppali3735 11 หลายเดือนก่อน +1

    Good chance to purchase a android TV for ever

  • @ajowayne
    @ajowayne 11 หลายเดือนก่อน +1

    Flipkart Amazon offer വന്നിട്ട് അവിടെയെങ്ങും ഞാൻ ടിവി വാങ്ങിയില്ല. അതിന് ശേഷം എനിക്ക് vangathath abatham ആണെന്ന് തോന്നി but ഈ video കണ്ടപ്പോള് ഒരു ആശസം. ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഉടൻ 😊

  • @VijayanKumar-zz2rx
    @VijayanKumar-zz2rx หลายเดือนก่อน

    പഴയ LED TV എക്സേഞ്ച് ഉണ്ടോ

  • @rafeedkolupalam8938
    @rafeedkolupalam8938 11 หลายเดือนก่อน +1

    സാധാരണക്കാർക്കും മറ്റുള്ളവർക്കും വളരെ ഉപകാരപ്പെടും വളരെ സന്തോഷം

  • @IAM-og9bm
    @IAM-og9bm 11 หลายเดือนก่อน +1

    Vilakoodiya brandukal vagi valla complaint vannal ath nannakkan vagiya vilayekkalum paisa chelavakkandi varum, athinoru pariharam ayathin thanks

  • @mohananpn442
    @mohananpn442 3 หลายเดือนก่อน

    നമ്മുടെനാടിന്റെ tv നന്മയുള്ള tv കുറഞ്ഞവില, കൂടിയഗുണം എല്ലാവർക്കും പകമായവില.❤

  • @satheeshunnikrishnan911
    @satheeshunnikrishnan911 5 หลายเดือนก่อน

    Features are good. build quality is avarage.picture quality is poor as compared to other brands . when connected to HDMI set off box picture quality is not satisfactory 😢

  • @JohnDinobi
    @JohnDinobi 11 หลายเดือนก่อน +2

    3:59 moster tv 🫵👍

  • @muhasinmuhasin8998
    @muhasinmuhasin8998 11 หลายเดือนก่อน +1

    Adipoli tv❤

  • @nizwaoman6438
    @nizwaoman6438 11 หลายเดือนก่อน +2

    ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ
    കേരളം രണ്ട് കൈ നീട്ടി സ്വീകരിക്കട്ടെ ഈ സംരംഭത്തിന് എല്ലാ നൻമകളും

  • @gopakumaro.s1784
    @gopakumaro.s1784 11 หลายเดือนก่อน +3

    This is amazing

  • @prpanikr2510
    @prpanikr2510 4 หลายเดือนก่อน

    ഐഡിയ കൊള്ളാം പൈസ ചിലവില്ലാതെ ഒരു പരസ്യം

  • @kirandas7954
    @kirandas7954 5 หลายเดือนก่อน

    Tv യുടെ വലുപ്പം മാത്രം വിലക്കുറവിൽ വാങ്ങിയാൽ നല്ല പണികിട്ടും.

  • @shebiind8131
    @shebiind8131 11 หลายเดือนก่อน

    Made in Kerala Moster എത്രയും പെടെന് എല്ലാ ജില്ലകളിലും ഷോറൂം തുറക്കൻ സാധിക്കട്ട്

  • @keepall5118
    @keepall5118 11 หลายเดือนก่อน

    ഇത് ആണ് വർക്ക്. ചൈനയിൽ നിന്ന് വിലകുറച്ച് വാങ്ങുന്ന കാലം പോയി . ഇപ്പോൾ നമ്മുടെ കേരളത്തിൽ moster led tv . വിശ്വാസിച്ച് വാങ്ങാം.

  • @santhoshantony1422
    @santhoshantony1422 11 หลายเดือนก่อน

    വില കുറവ്, ക്വാളിറ്റി, സർവീസ് ഇത് moster tv വ്യത്യസ്തമക്കുന്നൂ ഇനി ടിവി വാങ്ങുമ്പോൾ തീർച്ചയായും moster tv തന്നെ വാങ്ങണം എന്നാണ് ആഗ്രഹം,എനിക്ക് അറിയുന്നവരോട് ഉറപ്പായും recoment ചെയ്യും

  • @RadhaRajendaran
    @RadhaRajendaran 3 หลายเดือนก่อน

    ഒലക്ക അണ് കേരളാ മുഴുവൻ സർവീസ് എന്നത് . .😅

  • @ealex3595
    @ealex3595 11 หลายเดือนก่อน

    കേരളത്തിന്റെ കെൽട്രോണിന്റെ ഗതി വരാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ അത്മർത്ഥതയുളളവരെ പരിഗണിക്കുക.എല്ലാ ഭാവുകങ്ങളും നേരുന്നു

  • @satheeshunnikrishnan911
    @satheeshunnikrishnan911 5 หลายเดือนก่อน

    Picture quality is poor when connected to HDMI cable as compared to other brands.image quality is poor with distortion

  • @Rahu485
    @Rahu485 11 หลายเดือนก่อน +1

    പാവങ്ങളുടെ മനസ്സ് അറിഞ്ഞ moster

  • @asmaasma6600
    @asmaasma6600 11 หลายเดือนก่อน +2

    Super

  • @AjithKumar-rc3jf
    @AjithKumar-rc3jf 11 หลายเดือนก่อน +1

    So.. .
    Online rate so koodi onnu so nokkikko.. So..

  • @fariqabdulla288
    @fariqabdulla288 11 หลายเดือนก่อน

    ഞാൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ട്... തീർച്ചയായും കോൺടാക്ട് ചെയ്യും

  • @kannanasokan3089
    @kannanasokan3089 11 หลายเดือนก่อน +1

    i plus

  • @AbdulRahman-tz2td
    @AbdulRahman-tz2td 11 หลายเดือนก่อน

    നമ്മുടെ എല്ലാവരുടെയും ബഡ്ജറ്റിൽ ഒതുങ്ങിയ ബ്രാൻഡഡ് ടിവി

  • @ankutubeankutube5464
    @ankutubeankutube5464 11 หลายเดือนก่อน

    എന്റെ വീട്ടിലെ crt tv അടിച്ചു പോയി ഫ്രീയായി കൊടുക്കുന്നെകിൽ ഒന്ന് എനിക്ക് തരുമോ?

  • @manuv6095
    @manuv6095 11 หลายเดือนก่อน

    വലിയ ബ്രാൻഡ് ആയി വളർന്ന് കേരളത്തിന് തന്നെ അഭിമാനം ആയി മാറട്ടെ ......

  • @sureshkumarbaskhar4100
    @sureshkumarbaskhar4100 11 หลายเดือนก่อน

    മലയാളി മനസ്സിൻ്റെ മായാലോകത്ത് ഒരു വർണ്ണ മനോഹരമായിത്തീരട്ടെ ...
    മോൺസ്റ്റാർ' .....

  • @kunju-uo7ev
    @kunju-uo7ev 11 หลายเดือนก่อน +1

    നമ്മൾ മലയാളിയുടെ സംരംഭമാണ് എന്തായാലും മലയാളിയെ , മലയാളി ചതിക്കില്ലന്ന് വിശ്വസിക്കാം നമുക്ക് പ്രോത്സാഹിപ്പിക്കാം 🙏

  • @vharikn1
    @vharikn1 11 หลายเดือนก่อน

    അത്ഭുതം തോന്നുന്നു..43 ഇഞ്ച് ടീവി യുടെ പാനൽ മാറ്റിവയ്ക്കണമെങ്കിൽ പോലും 15000 രൂപ കൊടുക്കണം. ടീവിക്ക് ഗുണനിലവാരവും നല്ല സർവീസും കൊടുത്താൽ ഈ ബ്രാൻഡ് കേരളത്തിലെ എല്ലാ വീടുകളിലും എത്തുന്ന കാലം വിദൂരമല്ല 👍👍👍

  • @sureshkumar-t8r8j
    @sureshkumar-t8r8j 11 หลายเดือนก่อน

    Cheap and best ആയീ എന്നും നിലകൊണ്ടു വളരുക.

  • @shijojosephmandaniyil7981
    @shijojosephmandaniyil7981 11 หลายเดือนก่อน +1

    സാധാരണക്കാരുടെ മനസ്സറിഞ്ഞ ഒരു സംരംഭം.....

  • @nishaanas6223
    @nishaanas6223 11 หลายเดือนก่อน

    Great great 👍

  • @randheer252
    @randheer252 11 หลายเดือนก่อน

    Wonderful അതിശയം ഈ വില കേരളത്തിൻ്റെ ബ്രാൻഡ് ആയി വരട്ടെ അഭിമാനം

  • @Game4uurs862
    @Game4uurs862 11 หลายเดือนก่อน

    Very good

  • @anjuharindranath3935
    @anjuharindranath3935 11 หลายเดือนก่อน

    മലയാളികളുടെ അഭിമാനമായ മോസ്റ്റർന്ന് എല്ലാവിധ ഭാവുകങ്ങളും.

  • @nelsongabrieal4835
    @nelsongabrieal4835 11 หลายเดือนก่อน +1

    കൊള്ളാം നന്നായിട്ടുണ്ട് 👍

  • @user-fc3jc9iq1h
    @user-fc3jc9iq1h 6 หลายเดือนก่อน

    Tv കേട് ആയാൽ എങ്ങനെ ആണ്, warranty and service details

  • @pnsnair2703
    @pnsnair2703 11 หลายเดือนก่อน

    കേരളത്തിന്റെതായ ഈ brand വളർന്നു പന്തകിക്കട്ടെ

  • @pradeep.mvandithavalam1592
    @pradeep.mvandithavalam1592 11 หลายเดือนก่อน

    കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസം

  • @sunishzacharias5018
    @sunishzacharias5018 4 หลายเดือนก่อน

    30"android how much rate.,,?

  • @shajivpillai5599
    @shajivpillai5599 6 หลายเดือนก่อน

    Thiruvananthapurath shoroom undo

  • @MAKE-UP.78
    @MAKE-UP.78 11 หลายเดือนก่อน

    Kuranja ratil led tv amazing

  • @saanivb
    @saanivb 11 หลายเดือนก่อน

    Best service..u can contact them for any problem of ur TV...buy TV all most the best and lowest price....

  • @kunjumonkp4300
    @kunjumonkp4300 11 หลายเดือนก่อน

    Wandarful എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല Good

  • @dhanushgsdhanush2236
    @dhanushgsdhanush2236 11 หลายเดือนก่อน

    സാധാരണക്കാരുടെ കൈയിൽ ഒതുങ്ങുന്ന വലിയ സ്വപ്ന സാക്ഷത്കാരത്തിന് ചുക്കാൻ പിടിക്കുന്ന Moster Television company.അതു ജനങ്ങളിൽ എത്തിക്കുന്ന Real News Kerala TH-cam channel ഹൃദയം നിറഞ്ഞ നന്ദി....

  • @musthafakamusthafaka2881
    @musthafakamusthafaka2881 11 หลายเดือนก่อน

    ഈ സംരംഭം വലിയ ഉയരങ്ങളിൽ എത്തെട്ടെ. ഇതു പോലെയുള്ള വിലകൾ മറ്റു കമ്പനിക്കാരുടെ കൊള്ള വിലകൾ താഴ്ത്തുവാൻ സഹായിക്കും

  • @praveenpn4103
    @praveenpn4103 9 หลายเดือนก่อน

    Nalla rate und specs onnum poraa... Dolby vision dolby atmos hdr10 + onnum thanne illa nalla vilayum

  • @ArunRaj-ok1ev
    @ArunRaj-ok1ev 11 หลายเดือนก่อน

    അടിപൊളി ആണ് സേഫ് ആണ് value for money 😍

  • @kaladharankaladharan2124
    @kaladharankaladharan2124 11 หลายเดือนก่อน

    Nammude kearalathil athyavashyamanu, service undallo, pinny viswasichu vamgam price kuravum❤❤

  • @shafinshafi2133
    @shafinshafi2133 11 หลายเดือนก่อน

    മലയാളി പ്രോഡക്റ്റ് നല്ല സംരംഭം. ഇതുപോലുള്ള കമ്പനികൾ വരുമ്പോൾ നമ്മുടെ നാട്ടിലുള്ളവർക്കും തൊഴിൽ അവസരങ്ങൾ ഉണ്ടാവുമല്ലോ... Bestwishes...