എറണാകുളം Eletronic Street 5500/- രൂപ മുതൽ LED TV, Android TV, Google TV Home Theater Limor LED TV

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @jenishxavier3964
    @jenishxavier3964 4 หลายเดือนก่อน +30

    കസ്റ്റമറിനോടുള്ള പെരുമാറ്റവും നല്ലതാണ്. ഞാൻ tv എടുക്കാൻ ചെന്നപ്പോൾ അവർ ലാസ്റ്റ് പറഞ്ഞ വില. അത്രയും പൈസ എന്റെ കൈയിൽ ഇല്ലായിരുന്നു. 1000രൂപ കുറവായിരുന്നു എന്നിട്ടും എനിക്ക് tv തന്നു. Tv വീട്ടിൽ വന്നപ്പോൾ അത് ഫിറ്റ്‌ ചെയ്യാൻ ആളും വന്നു. സർവീസ് അടിപൊളിയാണ്

  • @VinodKumar-tl6fz
    @VinodKumar-tl6fz 4 หลายเดือนก่อน +14

    Good product ahne . Tv eduthatt 4 year aye 40 inch nte. Still continuos using❤💯

  • @arunkuttus3710
    @arunkuttus3710 4 หลายเดือนก่อน +3

    I am using Limor 55' TV for the last 4 years. it is working very excellent.

  • @AkhilZap
    @AkhilZap 4 หลายเดือนก่อน +6

    Njn use cheyyunna tv limor 32 smart tv aan..ippo 2 yrs aayi...ithrem naal aayi yaathoru complaints um undayittilla..sound um adipoli aan....medicha budget it worth item aan limor🔥🔥

  • @ShiyasMuhammed-f6s
    @ShiyasMuhammed-f6s หลายเดือนก่อน +1

    3 വർഷമായി ഉപയോഗിക്കുന്നു
    സൂപ്പർ

  • @jacksonfernandez7334
    @jacksonfernandez7334 4 หลายเดือนก่อน +1

    Njan ennale ee limor 55" Google Tv vangiyirunu. Tv super aanu. Ernakulathu ottumikka shoplum njan nokiyirunu. Ettavum vilakurechu quality yum ulla tv aanu eniku evidennum kittiyathu. Pala kadakarum pala offrum parayunnu. 669rupaku tv taram ennu paruna kadakal undu. Pakshe nammal chelympolaanu manasilakunathu pala offerum kittila ennu.

  • @jineshtg3264
    @jineshtg3264 4 หลายเดือนก่อน +2

    I am using Limor TV personally for last 2 years,..absolutely happy with the product.

  • @reshmilal4094
    @reshmilal4094 4 หลายเดือนก่อน +3

    Limor T V good one .super clarity.

  • @sujadhvarghese1062
    @sujadhvarghese1062 4 หลายเดือนก่อน +5

    നല്ല വീഡിയോ....🎉🎉

  • @saneeshsanu1380
    @saneeshsanu1380 4 หลายเดือนก่อน +17

    ഇത് കാണുന്ന എൻ്റെ വീട്ടിലെ 30 കൊല്ലത്തിലധികം പഴക്കമുള്ള ബോർഡ് 1 തവണ മാറ്റി വച്ച AKAI TV😏😏😏

  • @thevoice_less
    @thevoice_less 4 หลายเดือนก่อน +4

    Good service & quality product

  • @midhunks666
    @midhunks666 4 หลายเดือนก่อน +4

    I buy a tv its very good product👍👍

  • @ShajiJoseph-se9jg
    @ShajiJoseph-se9jg 4 หลายเดือนก่อน +3

    Good products, good behaviour & best service.

  • @manigeojit
    @manigeojit 4 หลายเดือนก่อน +3

    Good product super clarity and service also better ❤

  • @shajanjoseph7864
    @shajanjoseph7864 4 หลายเดือนก่อน +5

    I have purchased a 55 inch limor TV. It's been 2 years. No complaints.I have known this store for more than 15 years. I also buy home theater and tower speakers from this store. I also recommended this store to my friends. They also gave me a good review,good quality.They have the Best service and best dealings.

  • @jankompog
    @jankompog 4 หลายเดือนก่อน +3

    Kandittu worth aanenu thonunu. Ellaa modelsinteyum price koodi paryaamaayrunu videoyil.

  • @thevoice_less
    @thevoice_less 4 หลายเดือนก่อน +4

    Good price range❤

  • @AryaPN-k2h
    @AryaPN-k2h 4 หลายเดือนก่อน +2

    Super customer service 😇👏

  • @njvibes1638
    @njvibes1638 4 หลายเดือนก่อน +4

    എന്തൊക്ക പറഞ്ഞാലും limor ന്റെ ടീവി അടിപൊളിയാ 2 വർഷം ആയിട്ട് use ചെയ്യുന്നു ഇലക്ട്രോണിക് സ്ട്രീറ്റ് ലെ ഒരു ഷോപ്പിൽ നിന്നാണ് വാങ്ങിയത് 4000 rs 1080p സപ്പോർട്ട്

  • @VLOGS-td8wf
    @VLOGS-td8wf 4 หลายเดือนก่อน +10

    ക്യാഷ് & ടെലിവെറി ഉണ്ടോ കൊണ്ട് തരുമോ അവര്‍ ഒന്ന് വേണം

  • @sur_veer2910
    @sur_veer2910 4 หลายเดือนก่อน +2

    ❤ Super products....Am using Limor TV for the last 3 years.....but till date no complaints......as well as very good service they are providing.....for every small issues they taking carefully.
    Thank u, Modern Electronics, for such good products.

  • @sivankskalathil49
    @sivankskalathil49 4 หลายเดือนก่อน +1

    Quality products and good service.
    Proud customer from 2018🎉

  • @vishnupradeep9102
    @vishnupradeep9102 4 หลายเดือนก่อน +2

    Manojetta services good 👌👌👌👌

  • @amalajay2926
    @amalajay2926 4 หลายเดือนก่อน +1

    Excellent customer service and post sales services. Wide range of varieties, extreme happy with staff behaviour..👍🏽🫂

  • @joyjoseph3741
    @joyjoseph3741 4 หลายเดือนก่อน +2

    Good service 🎉🎉🎉

  • @manjushavishnusankar6884
    @manjushavishnusankar6884 4 หลายเดือนก่อน +13

    ഞാൻ Limor Tv 5yrs ആയി ഉപയോഗിക്കുന്നു . clarity and Sound സൂപ്പർ ആണ് . എല്ലാവരും ബ്രാൻഡ് മാത്രം നോക്കി TV വാങ്ങുന്നു പക്ഷേ അതിൻ്റെ quality and customer Sevice താരതമ്യം ചെയ്യുമ്പോൾ Limor ഒരു പടി മുന്നിൽ തന്നെ👍👍👍

    • @Sebastianroymr
      @Sebastianroymr 4 หลายเดือนก่อน +3

      Is this genuine comment?

    • @shibugeorgegeorge4878
      @shibugeorgegeorge4878 4 หลายเดือนก่อน +6

      ചേട്ടൻ ലിമോർ കമ്പനിയുടെ ആരായിട്ടു വരും

    • @ഗാലറിയിൽ
      @ഗാലറിയിൽ 4 หลายเดือนก่อน +3

      അവരുടെ ആളാണ് അല്ലെ 🤣

    • @AnoopGs-sg2iz
      @AnoopGs-sg2iz 4 หลายเดือนก่อน

      ഈ കബനി ഇറങ്ങിട്ട്, 5 വർഷം ആയില്ലാ. പൊട്ടാ

    • @josephgeorge3199
      @josephgeorge3199 3 หลายเดือนก่อน

      അപ്പ നമ്മ ഒന്നാണു ആരും അറിയണ്ട ഇതങ്ങനെ ഇരിക്കട്ടെ.

  • @RahulKumar-nd8em
    @RahulKumar-nd8em 4 หลายเดือนก่อน +3

    Super❤❤❤❤

  • @VishnuVichu-z7x
    @VishnuVichu-z7x 4 หลายเดือนก่อน +4

    Good quality

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      എസ് excellent ക്വാളിറ്റി

  • @manjushavishnusankar6884
    @manjushavishnusankar6884 4 หลายเดือนก่อน +4

    This Onam celebrate with Limor🥳🥳🥳

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน +1

      sure limor excellent brand

    • @Sebastianroymr
      @Sebastianroymr 4 หลายเดือนก่อน

      Ningal Limornte promoter aano?

  • @BinduRadhaKrishnan-fe6du
    @BinduRadhaKrishnan-fe6du 4 หลายเดือนก่อน +6

    Rate reasonable but quality high.

  • @surendranp.k
    @surendranp.k 4 หลายเดือนก่อน +2

    Super🎉🎉🎉

  • @anathabiju
    @anathabiju 4 หลายเดือนก่อน +2

    Good video

  • @anuanoop3824
    @anuanoop3824 4 หลายเดือนก่อน

    Limor 9" android stereo caril setcheythu 4 varsham kazhinu nice product no complaints👍❤

  • @moneeshmon
    @moneeshmon 4 หลายเดือนก่อน +1

    Manojetta super❤❤❤❤❤

  • @jazimsachu1201
    @jazimsachu1201 4 หลายเดือนก่อน +4

  • @ഗാലറിയിൽ
    @ഗാലറിയിൽ 4 หลายเดือนก่อน +3

    ഏഷ്യാനെറ്റ്‌ പ്ലസ് വെക്ക് ക്ലാരിറ്റി ഒന്ന് കാണട്ടെ

  • @manikuttanm8727
    @manikuttanm8727 4 หลายเดือนก่อน +4

    Good customer service and quality products. I'm using LIMOR's tv for past 3 years 😊

  • @sujadhvarghese1062
    @sujadhvarghese1062 3 หลายเดือนก่อน

    Limor Tv super 🎉🎉🎉🎉

  • @YadhukrishnaUS
    @YadhukrishnaUS หลายเดือนก่อน

    Currently open ano shop

  • @somankarad5826
    @somankarad5826 4 หลายเดือนก่อน +12

    ഐ പ്ലസ് നെ ആക്കിയതാണല്ലെ

  • @sreejithvc1748
    @sreejithvc1748 4 หลายเดือนก่อน +2

    Super Tv🎉

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Thanks

    • @JugrujugMyran
      @JugrujugMyran 4 หลายเดือนก่อน

      Paid comments udayipp

  • @Modern_car_accessories
    @Modern_car_accessories 4 หลายเดือนก่อน +3

    🎁🎁🎁👍

  • @arnavambadi8484
    @arnavambadi8484 4 หลายเดือนก่อน

    ഞാൻ 4 വർഷം മുൻപ് 32" Limor TV മേടിച്ചായിരുന്നു, അത് ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നു, ഒരു തവണ complaint വന്നു, അവരുടെ സർവീസ് വളരെ നല്ലതാണ്, വളരെ കുറഞ്ഞ സർവീസ് ചാർജ് മാത്രമേ ആയുള്ളൂ

  • @abdulsalamsalam2589
    @abdulsalamsalam2589 4 หลายเดือนก่อน +2

    Bro 20 inch TV uo

  • @rameshbabu4262
    @rameshbabu4262 3 หลายเดือนก่อน +1

    55 inch cost..?

  • @adarshsivaji5723
    @adarshsivaji5723 4 หลายเดือนก่อน +3

    it's genuine

  • @nizamudeenp6295
    @nizamudeenp6295 4 หลายเดือนก่อน +5

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @needhu4945
    @needhu4945 4 หลายเดือนก่อน +5

    എന്തൊക്കെയോ പറയല്ല നിങ്ങളുടെ ഓഫർ and നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന സർവീസ് അത് പറയുക അല്ലാതെ...! 😏

  • @jithinvj6841
    @jithinvj6841 4 หลายเดือนก่อน +1

    Perumbavoor pixel digital store puthiya stock video idamo

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Sure ok

  • @Libychef
    @Libychef 4 หลายเดือนก่อน +1

    Quality products and good service
    Modern Electronics @ Pallimukku 👌

  • @lathavijayanvijayan8024
    @lathavijayanvijayan8024 4 หลายเดือนก่อน +5

    എന്തെ വില പറയാ ത്ത ത്. : അതു പറയണ്ടെ മാഷെ.....

  • @shijusj5717
    @shijusj5717 4 หลายเดือนก่อน

    Limor 🔥🔥🔥

  • @Fighters-v4e
    @Fighters-v4e 4 หลายเดือนก่อน +3

    ഇന്നലെ ഉച്ചക്ക് തൃപ്പുണിത്തറയിൽ ഹോട്ടലിൽ കണ്ടു 😂

  • @RajiR-d6v
    @RajiR-d6v 2 หลายเดือนก่อน

    Speaker വേണം

  • @radhakrishnanayodhya4537
    @radhakrishnanayodhya4537 4 หลายเดือนก่อน +2

    2 വർഷമായി LIMOR 55 ഇഞ്ച് TV യും Zebronics സൗണ്ട് സിസ്റ്റവും വാങ്ങിയിട്ട്
    യാതൊരു തകരാറും ഇല്ല.
    ക്ലാരിറ്റിയുo സൗണ്ടും , പറഞ്ഞതിലും അപ്പുറം.
    വിശ്വസിച്ചു വാങ്ങാവുന്ന ബ്രാൻഡ്

    • @JugrujugMyran
      @JugrujugMyran 4 หลายเดือนก่อน

      Paid comments

  • @sandeepas1914
    @sandeepas1914 4 หลายเดือนก่อน +2

    ഇത് eyeplusine ഉദ്ദേശിച്ചാണ്.. Eyeplus തന്നെ ഉദ്ദേശിച്ചാണ് 😅

  • @jenishxavier3964
    @jenishxavier3964 4 หลายเดือนก่อน +7

    സർവീസ് പക്കയാണ് ഞാൻ വർഷങ്ങളായി ഈ ഷോപ്പിൽനിന്നാണ് വാങ്ങുന്നെ. സർവീസ് ചാർജ് കുറവാ

    • @johnsonvarughese4666
      @johnsonvarughese4666 4 หลายเดือนก่อน +1

      എല്ലാവർഷവും ഓരോ ടിവി വാങ്ങുമോ?

    • @RatheeshKumar-b6q
      @RatheeshKumar-b6q 4 หลายเดือนก่อน

      എന്നും tv കെടക്കുന്നുണ്ട് അല്ലെ

  • @shafeequeauto5454
    @shafeequeauto5454 2 หลายเดือนก่อน

    ധൈര്യമായിട്ട് ഇവിടെ പോയി വാങ്ങിച്ചോളൂ.... ഇവിടെയുള്ളവർ നല്ല രീതിയിലാണ് കസ്റ്റമറിനോട് പെരുമാറുന്നത്..... സ്പെഷ്യലി ഓണർ...

  • @mfrancis1059
    @mfrancis1059 3 หลายเดือนก่อน +1

    43" android TV എത്രയാ വില

  • @satheeshkumar5201
    @satheeshkumar5201 3 หลายเดือนก่อน

    കേരളത്തിൽ എല്ലാ ഭാഗത്തും on site സർവീസ് കിട്ടുമോ..

  • @AnoopGs-sg2iz
    @AnoopGs-sg2iz 4 หลายเดือนก่อน +1

    3ന്ന് വർഷം ത്തിന് അകത്ത് തന്നെ പാനൽ പോകും ഇപ്പോൾ ഇറങ്ങുന്ന LED TV യുടെ

  • @najinajeebnajeem8057
    @najinajeebnajeem8057 4 หลายเดือนก่อน +2

    Laptop video onnum Elle?

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Udane varum

  • @sudheersudheer8483
    @sudheersudheer8483 4 หลายเดือนก่อน +1

    Whole sale undo

  • @nishabthomas5640
    @nishabthomas5640 4 หลายเดือนก่อน +5

    55" QLED price??

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Brother shoppil onnu vilikku

    • @narayananmulavakudy268
      @narayananmulavakudy268 4 หลายเดือนก่อน

      ​@@HELLOKOCHIതെണ്ടാന്‍ വഴി പറഞ്ഞു തരേണ്ടതുണ്ടോ, ഇത്തരം കാര്യങ്ങള്‍ ചോദിക്കേണ്ടത് യൂ ട്യൂ ബറുടെ കടമയാണ്....

  • @anishdev4164
    @anishdev4164 4 หลายเดือนก่อน

    Kottayam district service available ആണോ?

  • @Autokaran
    @Autokaran 4 หลายเดือนก่อน +1

    ഒരെണ്ണം എനിക്കും വായിക്കണം ലിമോർ

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      നല്ല ടിവി ആണ്

  • @AnishKumar-fp4pi
    @AnishKumar-fp4pi 4 หลายเดือนก่อน +2

    Oled ഉണ്ടോ

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Yes brother please call Shop

    • @AnishKumar-fp4pi
      @AnishKumar-fp4pi 4 หลายเดือนก่อน

      @@HELLOKOCHI qled

  • @ratheesh.s6484
    @ratheesh.s6484 4 หลายเดือนก่อน

    Limor tv 32 inch rate eathraya

    • @Modern-ox8wj
      @Modern-ox8wj 4 หลายเดือนก่อน

      6900 staring price

  • @AneshAnikkat-si5ip
    @AneshAnikkat-si5ip 4 หลายเดือนก่อน

    കാസർഗോഡ് ജില്ലയിൽ സർവ്വീസ് ഉണ്ടോ ?

  • @apirates11
    @apirates11 4 หลายเดือนก่อน

    Ithil tv medichavar ellam 2 year aayavar mathre ollo

  • @RajeshAr-oi5jr
    @RajeshAr-oi5jr 4 หลายเดือนก่อน +2

    i plus naduvettanna kette😂😂😂

  • @Ubaidta-qc3yl
    @Ubaidta-qc3yl 4 หลายเดือนก่อน +6

    ഐ പ്ലസ് ടി വി ഉദ്ദേശിച്ച് ആണല്ലോ പറഞ്ഞത്😂

    • @sureshej3469
      @sureshej3469 4 หลายเดือนก่อน

      😂

    • @hussainparappenPadapparamba
      @hussainparappenPadapparamba 4 หลายเดือนก่อน

      ഐ പ്ലസിന്റെ വാറണ്ടി വെറും തട്ടിപ്പാണ് കാരണം റീപ്ളേസിന് എന്തിനാ രണ്ടു ദിവസം സമയം ചോദിക്കുന്ന അപ്പോൾ റിപ്പയർ കഴിക്കേണ്ട ടൈം അതാണ് രണ്ടുദിവസം

  • @shanavasa6555
    @shanavasa6555 4 หลายเดือนก่อน

    Aaranu sontham prodect
    Mosham ennu parayunnath

  • @KannanD-l1n
    @KannanD-l1n 4 หลายเดือนก่อน +3

    ഇലക്ട്രോണിക് സ്ട്രീറ്റ്..
    ഇൽ
    ലാപ്ടോപ് ഉടേൽ കാണിക്ക്

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Next video

  • @bijusudarsanan7765
    @bijusudarsanan7765 4 หลายเดือนก่อน

    Kandappol aagraham thonni.....pakshe paisa illa 😢 njanum ennenkilum led tv medikkum ......

  • @villageexplorebysathiz3405
    @villageexplorebysathiz3405 4 หลายเดือนก่อน

    Eye plus kollille????

  • @sethudas2888
    @sethudas2888 3 หลายเดือนก่อน

    Emi kitto?

  • @satheeshs3839
    @satheeshs3839 4 หลายเดือนก่อน +1

    തിരുവനന്തപുരത്ത് കിട്ടുമോ
    എങ്കിൽ ഏത് ഷോപ്പിൽ കിട്ടും

  • @ratheesh.s6484
    @ratheesh.s6484 4 หลายเดือนก่อน

    Enikum venam android tv rate?

  • @sageervattappilly6006
    @sageervattappilly6006 4 หลายเดือนก่อน +1

    Thrissur ജില്ലയിൽ ഷോ റൂം ഉണ്ടോ

  • @abdulsalamsalam2589
    @abdulsalamsalam2589 4 หลายเดือนก่อน +2

    Bro 20 inch TV Undo onn ariyikkamo

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Shoppil onnu vilichal mathy

  • @thajayghosh941
    @thajayghosh941 2 หลายเดือนก่อน

    നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട്.
    കുറേ നാളുകൾ മുൻമ്പ് ഒരു തമിഴ്നാട് കമ്പനിയെ കുറേ പൊക്കി പറഞ്ഞിട്ട് ഇപ്പൊ അതൊക്കെ തട്ടിപ്പാണെന്ന് പറയുമ്പോൾ നിങ്ങളുടെ വീഡിയോകളെ വിശ്വാസത നഷ്ടപ്പെടില്ലെ?

  • @RajuBhai-j8v2e
    @RajuBhai-j8v2e 4 หลายเดือนก่อน +1

    മോഡേൺ മാത്രം 👍👍😂👍😂

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      അതെ ഏറ്റവും മികച്ച ക്വാളിറ്റി മിതമായ നിരക്കിൽ

  • @eldoPulickal
    @eldoPulickal 4 หลายเดือนก่อน +1

    വിലക്കുറവ് ഇല്ല തള്ളു മാത്രം😂😂😂

  • @ShinojKp-h7m
    @ShinojKp-h7m 4 หลายเดือนก่อน

    ഒരേ വർത്താനമായിപ്പോയ്

  • @mathewmammen5655
    @mathewmammen5655 4 หลายเดือนก่อน

    Aarum onnum veruthae tharathilla

  • @sureshkumarp2
    @sureshkumarp2 3 หลายเดือนก่อน

    ഈ ചങ്ങാതി സംസാരിച്ചു സമയം കളഞ്ഞു. എല്ലാത്തിന്റേം വില പോലും പറഞ്ഞില്ല.

  • @venugopalannair7140
    @venugopalannair7140 3 หลายเดือนก่อน +1

    നിങ്ങള് കഥ പറയുന്നതല്ലാതെ Tv കാണിക്കുകയോ വില പറയുകയോ ചെയ്യുന്നില്ലല്ലോ. ഇതു കാശുണ്ടാക്കാനുള്ള പരിപാടിയാണോ

  • @pramesan3762
    @pramesan3762 4 หลายเดือนก่อน +1

    അരമണിക്കൂർ വലിച്ചു നീട്ടി ഒരു വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലത് ഇത് ആര് എത്ര സമയം കാണുന്നു എന്ന് നോക്കാറുണ്ടോ സമയം കുറച്ചു വീഡിയോ ചെയ്യാൻ ശ്രമിക്ക്

  • @joseph21tomy
    @joseph21tomy 4 หลายเดือนก่อน

    Panel പോയാൽ മാറി തരുമോ

    • @Modern-ox8wj
      @Modern-ox8wj 4 หลายเดือนก่อน

      Yes including panel

  • @kkn696
    @kkn696 4 หลายเดือนก่อน

    ഇപ്രാവശ്യം മാക്സിമം TV വിൽക്കും അത് കഴിഞ്ഞാൽ ആ shop അവിടെ കാണില്ല. എവിടെ പരാതിപ്പെടും.

    • @Modern-ox8wj
      @Modern-ox8wj 4 หลายเดือนก่อน +1

      Started 2005 ……19 years ayiiiii

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      No complaint in this shop. Trusted shop

    • @rageshkumars1712
      @rageshkumars1712 4 หลายเดือนก่อน

      ഷോപ്പ് പക്കാ ആണ് എന്റെ വീട് ഇടക്കൊച്ചി ആണ് ഒരുപാടു നാളായി ഈ കട

  • @Vinnov483
    @Vinnov483 4 หลายเดือนก่อน +6

    Product പ്രൈസ് കാര്യങ്ങൾ പറയേണ്ടതിന് പകരം ഓണറിന്റെ മനോജിന്റെ കത്തി വയ്പ്പ് ഭയങ്കര അരോചകം ആണ് കേട്ടോ അതും മഹാ കത്തി എന്തൊരു ബോറു വീഡിയോ ആണ് ഭായ് ആദ്യമായാണ് ഇത്രയും കത്തി വീഡിയോ താങ്കളുടെ ചാനലിൽ കാണുന്നത്

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      ഇത് കത്തി അല്ല സഹോദര സത്യമാണ് പറയുന്നത് തമിഴ് നാട്ടിലെ ചില ടിവി കമ്പനികളുടെ കള്ളക്കഥയാണ് അദ്ദേഹം പറയുന്നത്

    • @rageshkumars1712
      @rageshkumars1712 4 หลายเดือนก่อน

      എല്ലാ tv യുടെയും വില പറയണ്ടേ അതിനല്ലേ ഞങ്ങൾ വീഡിയോ കാണുന്നത് നിങ്ങൾ വില പറയുന്നില്ല ​@@HELLOKOCHI

    • @footballlovereditzz5617
      @footballlovereditzz5617 4 หลายเดือนก่อน

      ​Ayne vendit alle avde phone number vendakka aksharathil ezuthyekkane athil vilich choychal poree

  • @vibinjordan8379
    @vibinjordan8379 4 หลายเดือนก่อน +1

    3 year warranty...8500 anno

    • @RasheedVT425
      @RasheedVT425 4 หลายเดือนก่อน +1

      No. വീഡിയോയിൽ പറയുന്ന ഈ തള്ളലൊന്നും ടിവി വാങ്ങാൻ വേണ്ടി വിളിച്ച് ചോദിച്ചപ്പോൾ കാണുന്നില്ല.
      3 year warranty-യിൽ 8,500 ആണ് 32" Rate എന്ന് വീഡിയോയിൽ പറയുന്നു.. വിളിച്ച് ചോദിച്ചപ്പോൾ പറയുന്നു 3 year warranty 10,500 ആണെന്ന്..
      impex 3 year warranty യിൽ 10,000 രൂപയ്ക്ക് പെരിന്തൽമണ്ണയിൽ നിന്നും വാങ്ങി..
      [ആറേഴ് വർഷം മുമ്പ്,
      ഒരു വർഷം ഗ്യാരണ്ടിയിൽ വാങ്ങിയ impex TV ഒരു Complaint-ഉം ഇതുവരെ ഇല്ല..]

  • @Zakfah
    @Zakfah 4 หลายเดือนก่อน

    Your Calicut showroom number please. I want to buy . I am from Kasaragod.

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Number on screen

  • @rajank5355
    @rajank5355 4 หลายเดือนก่อน

    കണ്ണൂർ ഷോപ്പ് ഉണ്ടോ ഹോം ഡെലിവറി ഉണ്ടോ

    • @kapilkumar-uz4nh
      @kapilkumar-uz4nh 3 หลายเดือนก่อน

      മോശം ടിവി ആണ്

  • @MrRajeevsundar
    @MrRajeevsundar 4 หลายเดือนก่อน

    Bajaj finance ൻ്റെ Service ഉണ്ടോ?

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 หลายเดือนก่อน

    വെറും 49999 രൂപക്ക് ഐപീയെസ് പാനലുള്ള 32 ഇഞ്ച് ആന്റ്രോയിട് ടിവി എറണാകുളത്ത് കിട്ടും..
    മെയ്ഡ് ഇൻ കൊച്ചി.

  • @bkkkk8273
    @bkkkk8273 4 หลายเดือนก่อน +1

    24"TV normal RS

    • @HELLOKOCHI
      @HELLOKOCHI  4 หลายเดือนก่อน

      Sir please contact shop

  • @jasilp1952
    @jasilp1952 4 หลายเดือนก่อน +1

    ഇവരുടെ രണ്ട് നമ്പറിൽ contact ചെയ്ദു. No Replay

  • @binsmathew3555
    @binsmathew3555 3 หลายเดือนก่อน

    എടാ kunne price para

    • @HELLOKOCHI
      @HELLOKOCHI  3 หลายเดือนก่อน

      Ninte madil eruthi Etta perano