വണ്ടി വാങ്ങുന്നവർ ശ്രദ്ധിക്കുക, ലോൺ എടുത്താൽ ഈ പണി കിട്ടിയേക്കാം| Vehicle Loan Trap Video| Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_mal ഇരുചക്രവാഹനങ്ങൾ ലോണിൽ വാങ്ങുമ്പോൾ പലരും പലിശ നിരക്ക് എത്രയെന്ന് നോക്കിയാണ് വാഹനം വാങ്ങുന്നത്. അതായിത് കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നത് ഏത് ബാങ്കിൽ നിന്നാണോ അവിടെ നിന്നാകും വെഹിക്കിൾ ലോൺ എടുക്കുക. പലിശ നിരക്ക് നോക്കി എടുക്കുമ്പോൾ പലരും അത് ഫ്ലാറ്റ് പലിശയിലാണോ അതോ ഡിമിനിഷിംഗ് ആണോ എന്നത് ശ്രദ്ധിക്കാറില്ല. അതിനൊപ്പം തന്നെ ലോണിന് പുറത്തുള്ള പ്രോസസിംഗ് ഫീ എത്രയെന്നോ, മറ്റു ഹിഡൻ ചാർജുകൾ എന്തെല്ലാമാണെന്നോ ഒന്നും തന്നെ അവർ പറയാറുമില്ല. ഇക്കാരണത്താൽ തന്നെ ടൂ വീലർ ലോണിന് മേൽ അമിതമായ തട്ടിപ്പ് നടത്താൻ പല ഷോറുമുകൾക്കും ബാങ്കുകൾക്കും സാധിക്കുന്നതാണ്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനായി വിഡിയോ മുഴുവനായും കാണുക.
    EMI CALCULATOR LINK: www.marketfeed.com/calculator...
    0:00 Intro
    1:11 How People Take Loan?
    2:23 Types of Interest
    4:44 Equations
    6:38 Advantages of Diminishing loan
    7:21 7 Points To Check
    11:09 Personal Loan Vs Vehicle Loan
    12:15 Buying in Ready Cash
    13:22 Conclusion WhatsApp us at - marketfeed.me/whatsapp_malayalam - +918888000234

ความคิดเห็น • 41

  • @ubcservicesdubai4240
    @ubcservicesdubai4240 3 วันที่ผ่านมา

    ഉപകാരപ്പെടുന്ന അറിവുകൾ. Thanks bro.

  • @neerajkm2571
    @neerajkm2571 7 หลายเดือนก่อน

    Informative video❤😊

  • @ranjeemk376
    @ranjeemk376 2 หลายเดือนก่อน

    Very useful, thank you bro

  • @anandhucr1077
    @anandhucr1077 7 หลายเดือนก่อน

    Intresting 👍

  • @Shuaibsm
    @Shuaibsm 7 หลายเดือนก่อน

    Good info🎀

  • @sayis.
    @sayis. 7 หลายเดือนก่อน +1

    Useful video

  • @KGRFinvest
    @KGRFinvest 7 หลายเดือนก่อน +1

    We can take vehicles Insurance from any Company which offered best benefits

  • @AmalAnil1737
    @AmalAnil1737 7 หลายเดือนก่อน

    Athishakthamm 🤩❤️

  • @badarudheen-
    @badarudheen- 7 หลายเดือนก่อน

    Athishaktham

  • @mstylh
    @mstylh 7 หลายเดือนก่อน +3

    ഇൻഷുറൻസ് പുറത്തുനിന്ന് എടുത്താൽ claim ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പെട്ടെന്ന് claim കിട്ടാനും പ്രോസസ്സിംഗ് പെട്ടെന്നു നടക്കാനും ഷോറൂം provide ചെയ്യുന്ന ഇൻഷുറൻസ് തന്നെ എടുക്കണമെന്നുണ്ടോ? ഉദാഹരണം: ഹീറോ & നാഷണൽ ഇൻഷുറൻസ്
    അതേപോലെ ഫിനാൻസ് വേണമെങ്കിൽ നമ്മുക്ക് പുറത്തുനിന്ന് മറ്റു ബാങ്കിൽ നിന്നും എടുത്തുകൂടെ?

    • @marketfeedmalayalam
      @marketfeedmalayalam  7 หลายเดือนก่อน

      എവിടെ നിന്ന് വേണമെങ്കിലും എടുക്കാം.

    • @nakshatracollection2029
      @nakshatracollection2029 2 หลายเดือนก่อน +1

      ഇൻഷുറൻസ് എവിടെ നിന്നും വേണേലും എടുക്കാം, പുറത്ത് നിന്ന് എടുത്താൽ റേറ്റിൽ നല്ല മാറ്റം ഉണ്ട്.

  • @muhammedrafeeque.krafeeque5020
    @muhammedrafeeque.krafeeque5020 7 หลายเดือนก่อน

    👍

  • @Farzalsuroor
    @Farzalsuroor 7 หลายเดือนก่อน +2

    Ithu reels alla bro slow aaaki paraaa

  • @apassionatetrader
    @apassionatetrader 7 หลายเดือนก่อน

    Athisaktham

  • @Alan_Nifty
    @Alan_Nifty 7 หลายเดือนก่อน +2

    One video about option buying ❤

    • @marketfeedmalayalam
      @marketfeedmalayalam  7 หลายเดือนก่อน

      ഒരിക്കൽ ഉറപ്പായും ചെയ്യും..

  • @alwin17
    @alwin17 7 หลายเดือนก่อน +1

    explanation speed alpam kurachal nannayirikum bro

    • @outside_re
      @outside_re 7 หลายเดือนก่อน +4

      Bro just lower the playback speed

  • @jiyashmc
    @jiyashmc 7 หลายเดือนก่อน +4

    Ajith buddy fans 👍👍

  • @shyamprasad900
    @shyamprasad900 7 หลายเดือนก่อน +7

    ഞാൻ അമൽ അക്ഷയ് നമ്മുക്ക് തുടങ്ങാം 🔥🔥🔥

  • @ashiksjahamgeer2390
    @ashiksjahamgeer2390 หลายเดือนก่อน

  • @rasheedsaidu3248
    @rasheedsaidu3248 7 หลายเดือนก่อน +23

    ഇപ്പോ ഡിമിനിഷൻ റേറ്റ് 2 വീലർ ണ് ഇല്ല, ഫ്ലാറ്റ് റേറ്റ് ആണ് ഉള്ളത്, ഞാൻ 4 മാസം മുമ്പ് 2 വീലർ ലോൺ എടുത്തതാ, പിന്നെ വണ്ടി ഷോറൂം കാർക്ക് വണ്ടികളുടെ കമ്മീഷനെക്കാളും ലാഭം ഇൻഷുറൻസിലാണ് അവർ പൈസ ഉണ്ടാക്കുന്നത്, നമ്മൾ ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് എപ്പോഴും ഏത് വണ്ടി ഷോറൂം ഒക്കെ അടുത്തു അടുത്ത് ആയിരിക്കും കടകൾ, ഒരു സലൂൺ ഷോപ്പ് ഉണ്ടെങ്കിൽ അതിന്റെ തൊട്ടടുത്തു വേറെ സലൂൺ ഉണ്ടാകില്ല, അതുപോലെ അല്ല വണ്ടി ഷോറൂം, എത്ര വണ്ടി ഷോറൂം അടുത്ത ഉണ്ടായാലും അവർക്ക് പ്രശ്നം ഇല്ല, അവർക്ക് വണ്ടിയുടെ ലാഭത്തിനേക്കാളും പ്രോഫിറ്റ് കിട്ടുന്നത് ഇൻഷുറൻസിൽ ആണ്, ഇപ്പോ നമ്മൾ അവരോട് പറഞ്ഞു നോക്കിക്കേ ഇൻഷുറൻസ് ഞങ്ങൾ പുറത്ത് പേഴ്സണലായിട്ട് എടുത്തോളാം എന്ന്, അവർ സമ്മതിക്കില്ല, നമ്മൾ ഇഷുറൻസ് ഷോറൂമിൽ നിന്ന് എടുക്കാത്തെ പുറത്ത് നിന്നും എടുത്താൽ വളരെ ലാഭം നമുക്ക് ഉണ്ടാകും, ഇത് ആരും ശ്രദ്ധിക്കാറില്ല, അവർ ഒട്ടും സമ്മതിക്കും ഇല്ല, നമ്മൾ നോക്കാ ഇൻട്രസ്റ്റ് റേറ്റും EMI ആണ്, പിന്നെ ഡൌൺ പെയ്മെന്റ്റും, പക്ഷെ ആരും ഇൻഷുറൻസ് ഷോറൂമിൽ നിന്ന് എടുക്കാതെ പുറത്ത് നിന്നും എടുക്കാറില്ല, അവിടെയാണ് നമ്മൾ ചതിക്കപ്പെടുന്നത്, ഇനിയെങ്കിലും ഏത് ലോൺ എടുക്കുന്ന ആളുകൾ ഇൻഷുറൻസ് പുറത്ത് നിന്ന് എടുക്കുക, നമ്മൾക്ക് ഒരുപാട് പൈസ നഷ്ട്ടം ഉണ്ടാകില്ല ഉറപ്പാണ്.

    • @Arjun_krishna97
      @Arjun_krishna97 7 หลายเดือนก่อน +1

      pakshe വണ്ടി warrenty kittilenghil?

    • @shanavasps7608
      @shanavasps7608 7 หลายเดือนก่อน +4

      Yes,aver tie up ulla insurance companiyede policy namek tarunnedh. Accident aayi chennal nammal polm aryathe aver thammil deal cheyth vendatha itemsokke mattum. Enik showroomin ayacha repair items list polum thannilla. Ennod paranjitte repair cheyyavun paranjeya. atre ollu enn paranjit,bill vannepoya njn aryene aver endokkeyo replace cheytenn.Enik cherya scratch matrem maran kodtepo 16000 bill vannedh. 7000 rs insurance claim kittyollu. Terms and conditions nokyeppoo policyil Zero depreciation illayrn. adhpole showroom karu fibre,plastic itemsokke maari, full coverage olla marenda items maryumilla. namak parichayamulla insurance company opt cheyyuka. Zero depreciation add cheyyuka. Mdv value higher vekkuka. cherya repairs ahnel aduthulla workshopil povuka. Vakeelineyokke parichayam undekilo,casinokke pokan time undenkilo matrem showroomil insurance claimin vandi kodkuka.

    • @iamahmd8796
      @iamahmd8796 3 หลายเดือนก่อน +2

      പുറത്ത് നിന്ന് പുതിയ ഇൻഷുറൻസ് എങ്ങനെയാ എടുക്കുക

    • @nakshatracollection2029
      @nakshatracollection2029 2 หลายเดือนก่อน +1

      വണ്ടിയുടെ വാറന്റിയും ഇൻഷുറൻസും തമ്മിൽ എന്ത് ബന്ധം?​@@Arjun_krishna97

    • @nakshatracollection2029
      @nakshatracollection2029 2 หลายเดือนก่อน +1

      ​@@iamahmd8796അവരോടു വണ്ടിയുടെ പേപ്പറുകൾ ആവശ്യപ്പെടാം, ഇൻഷുറൻസ് അവരുടെ കയ്യിൽ നിന്ന് എടുക്കാൻ കസ്റ്റമാരെ നിർബന്തിക്കാൻ പാടില്ല എന്ന് നിയമം ഉണ്ട് ഭായ്. 100 ശതമാനത്തിലും അധികമാണ് അവർ ഇൻഷുറൻസ് റേറ്റ് വാങ്ങുന്നത്. സംശയം ഉണ്ടെങ്കിൽ പുതിയ വണ്ടിക്ക് ഷോറൂമിൽ നിന്നും ഇൻഷുറൻസ് എമൗണ്ട് ചോദിക്കുക. എന്നിട്ട് അതെ വണ്ടിക്ക് ഇൻഷുറൻസ് കമ്പനിയിൽ നേരിട്ട് പോയാൽ മനസ്സിലാവും 😂

  • @souleshv.k4282
    @souleshv.k4282 7 หลายเดือนก่อน +1

    💪💪ATHISAKTHAM 💪💪

  • @AswinErippara
    @AswinErippara 7 หลายเดือนก่อน

    എന്തിനാണ് മറ്റുള്ളവരെ അനുകരിക്കുന്നത്

  • @kareem.a9496
    @kareem.a9496 7 หลายเดือนก่อน +2

    Where i get this calculator???

  • @shamsupattambi3191
    @shamsupattambi3191 4 หลายเดือนก่อน

    Bajaj ev

  • @broothx2458
    @broothx2458 2 หลายเดือนก่อน

    ❤aiwAa

  • @ibrahimnaseef4518
    @ibrahimnaseef4518 7 หลายเดือนก่อน

    Cibil score kuttan video cheyo

    • @shanavasps7608
      @shanavasps7608 7 หลายเดือนก่อน

      Main thing,chavar loan appsil keri loanin apply cheyyeruth. avar nammede cibil pull cheythal score kureyum nalapole.
      Kuutan anel emi itt sadanangal purchase cheyyuka. Personal loans okke edth timil adachalm score kuudum. Even panayam vecha goldinte cashokke timil adachalam,but make sure nalla financiersinte aduthan loans/gold loans olleten,because averan credit agencik nammal cash adacho illiyo enn update kodukunne.

    • @marketfeedmalayalam
      @marketfeedmalayalam  7 หลายเดือนก่อน

      ചെയ്യാം