Dr. Cherian, wonderful teaching!. Your teaching skills are clearly visible here. May the Lord Almighty use you with authority to proclaim this truth in this age of grace. ❤️
ഈ കൃപായുഗത്തിൽ ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയുന്നവരായി ഒത്തിരി ഒത്തിരി ശുശ്രൂഷക്കാരെ കർത്താവ് ഈ ലോകത്തിൽ എഴുന്നേൽപ്പിക്കട്ടെ അതിനു നിമിത്തമായി ദി ഗേറ്റ് മിനിസ്ട്രിയെ ദൈവം നിയമിച്ചതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു 🙏 ദൈവത്തിനു മഹത്വം ✋God Blese You ' Sir ❤
Praise the Lord എൻ്റെ ദൈവം തൻ്റെ ദാസന് ന്മാരിലൂടെ അത് ലോകത്തോട് പറയുന്നു' അപ്പഴും ലോകം പറയും പുതിയ നിയമം നമ്മോട് ചെയ്തതാണ് എന്ന് - എന്നിട്ട് ഇന്ന് ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ അവകാശപ്പെടും - ദൈവം ഞങ്ങളോട് ചെയ്ത പുതിയ നിയമാണ് നമ്മൾ ആചരിക്കേണ്ടത് എന്ന്, ഞാൻ എന്തു പറയേണ്ടു/ വിവേകമില്ലാത്ത തലമുറ, ഒന്നു ചിന്തിക്കുക. നാം നിയമത്തിന് അടിമകളല്ല. നാം സ്വതന്ത്രരാണ് - നമ്മുക്ക് പുതിയ നിയമവും ഇല്ല, പഴയ നിയമവും ഇല്ല. നാം ക്രിപയാലെ രക്ഷപെട്ടവരാണ്. ഈ സുവിശേഷം പൌലോസിലൂടെ ലോകത്ത് വന്നതാണ്. എൻ്റെ പ്രീയ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.❤
ഈ ചെറിയാൻ സഹോദരൻ എന്ത് കൊണ്ട് സത്യ സുവിശേഷ ത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യുന്നില്ല എന്ന് ഞാൻ ചിന്തി ച്ചിരുന്നു ദാ ദൈവത്മാവിനാൽ സാർ പ്രസംഗിക്കുന്ന ത് കേൾക്കാൻ ഇട വന്നല്ലോ ❤❤❤ ദൈവത്തിന് സ്തോസ്ത്രം 🙏🙏🙏
Dr. Cherian, wonderful teaching!. Your teaching skills are clearly visible here. May the Lord Almighty use you with authority to proclaim this truth in this age of grace. ❤️
ഈ കൃപായുഗത്തിൽ ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയുന്നവരായി ഒത്തിരി ഒത്തിരി ശുശ്രൂഷക്കാരെ കർത്താവ് ഈ ലോകത്തിൽ എഴുന്നേൽപ്പിക്കട്ടെ അതിനു നിമിത്തമായി ദി ഗേറ്റ് മിനിസ്ട്രിയെ ദൈവം നിയമിച്ചതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു 🙏 ദൈവത്തിനു മഹത്വം ✋God Blese You ' Sir ❤
Beautiful presentation, Cheriyan, sir... Amen... Amen... Maranatha...
Praise the LORD...
Preaching like a good teacher...
Amen... Amen... Maranatha...
All blessings and prayers...
Praise God ❤️❤️❤️👍👍👏👏👌👌
Praise the Lord
എൻ്റെ ദൈവം തൻ്റെ ദാസന് ന്മാരിലൂടെ അത് ലോകത്തോട് പറയുന്നു' അപ്പഴും ലോകം പറയും പുതിയ നിയമം നമ്മോട് ചെയ്തതാണ് എന്ന് - എന്നിട്ട് ഇന്ന് ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ അവകാശപ്പെടും - ദൈവം ഞങ്ങളോട് ചെയ്ത പുതിയ നിയമാണ് നമ്മൾ ആചരിക്കേണ്ടത് എന്ന്,
ഞാൻ എന്തു പറയേണ്ടു/ വിവേകമില്ലാത്ത തലമുറ,
ഒന്നു ചിന്തിക്കുക. നാം നിയമത്തിന് അടിമകളല്ല. നാം സ്വതന്ത്രരാണ് - നമ്മുക്ക് പുതിയ നിയമവും ഇല്ല, പഴയ നിയമവും ഇല്ല. നാം ക്രിപയാലെ രക്ഷപെട്ടവരാണ്. ഈ സുവിശേഷം പൌലോസിലൂടെ ലോകത്ത് വന്നതാണ്.
എൻ്റെ പ്രീയ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.❤
Praise the Lord 🙏🙏
Amen.
Thank you for clear and simple teaching of Word of God.
Sugara Priase the Lord ❤❤❤
Paulmuthu. Priase The Lord ❤❤❤
Very clear message Dr Cherian brother. Keep
up the good work . God bless 🙏❤️✝️
Praise the Christ 🙏🏽
GreateMesege🙏ThangsSir🙏Godbles🙏🙏🙏🙏❤️🎉
May God Bless You Sir❤
Great, Dr Cherian.❤
ഈ ചെറിയാൻ സഹോദരൻ എന്ത് കൊണ്ട് സത്യ സുവിശേഷ ത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യുന്നില്ല എന്ന് ഞാൻ ചിന്തി ച്ചിരുന്നു ദാ ദൈവത്മാവിനാൽ സാർ പ്രസംഗിക്കുന്ന ത് കേൾക്കാൻ ഇട വന്നല്ലോ ❤❤❤ ദൈവത്തിന് സ്തോസ്ത്രം 🙏🙏🙏
💯🙏🏼
🙏🙏🙏
🎉🎉🎉
❤
🙏🙏🙏🙏🙏
എന്ത് കൊണ്ട് നീ സംസാരിക്കുന്നു/ നീ ചിന്തിക്കുക?
Wrong teaching.
Amen.
🙏🙏🙏