If God has choosen Abraham as 'father of ALL NATIONS '. ... ALL NATIONS will be blessed by you, (Gen 12:2-3;Gal3:8) it's self explanatory that every families includes EVERY ONE....BOTH jews n non jewish.....this is found all through the Bible.....
“കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും.” മത്തായി 8:11 . ഈ വാക്യം കൊണ്ട് യേശു എന്താണ് ഉദ്ധേശിച്ചത്? യഹൂദ മതാനുസാരികളാണോ?
brother allow me to write in english! Jesus is referring here not only to Jewish proselytes but also Jewish community who is scattered all around the world since BC 700. The great commission in Mathew 28:19-20 is also referring to these communities. Go ye therefore, and teach all nations….
പ്രവൃത്തികൾ 2:47 കർത്താവു.. രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു... പ്രിയ ബ്രദർ .മേല്പറഞ്ഞ പ്രക്രിയ ഈ സംഭവത്തിനു മുമ്പ് എവിടെയെങ്കിലും നടന്നിട്ടുണ്ടോ ?
പെന്തക്കുസ്താ തിരുന്നാൾ മാളികമുറിയിൽ കൂടിയിരുന്ന് പ്രാർത്ഥിച്ച അനുഭവത്തോടുകൂടി തന്നെ ക്രിസ്തു സഭകൾ ആരംഭിച്ചു. ഇവിടെ വിശുദ്ധ തോമാ ശ്ലീഹായുടെ വരവോടെ ആരാധനാലയങ്ങൾ പണിയപ്പെട്ടു
മാഷേ, തുടക്കം തന്നെ അബദ്ധജടിലമായി പോയി.പെന്തക്കോസ്തു നാളിൽ സഭയുടെ ഔദ്യോഗിക ഉൽഘാടനം ആയിരുന്നു എന്നാണെങ്കിൽ താങ്കൾക്കെന്താണ് കുഴപ്പം? കർത്താവിന്റെ മരണ പുനരുത്ഥാനങ്ങളോടെ സഭ നിലവിൽ വന്നതായി വചനം കാണിക്കുന്നു. പുനരുത്ഥാനത്തിലൂടെ ജീവനുള്ള പ്രത്യാശയിങ്കലേക്കു തന്റെ കരുണപ്രകാരം നമ്മെ വീണ്ടും ജനിപ്പിച്ചു.പുനരുത്ഥാനത്തിൽ ആദ്യജാതനായി ജനിച്ച കർത്താവും അവന്റെ അനേക സഹോദരന്മാരും ചേർന്നാണല്ലോ സഭ constitute ചെയ്തിരിക്കുന്നത്. ഒരു തരത്തിൽ corporate entity ഉള്ള ക്രിസ്തുവിന്റെ enlargement.അതാണ് കോരിന്ത്യ ലേഖനത്തിൽ ക്രിസ്തു എന്നു സഭയെ അഭിസംബോധന ചെയ്തിരിക്കുന്നത്. അതാണ് 1 കൊരി.12:12-ൽ സഭ ക്രിസ്തു തന്നെയാണെന്ന് അസന്നിഗ്ധമായി പ്രസ്താവിക്കുന്നുത്.എന്താണ് കർത്താവിന്റെ സഭ എന്നുള്ള പ്രാഥമിക വെളിപാട് ഉണ്ടെങ്കിൽ മാത്രം ഇത്തരം വിടുവായത്തങ്ങൾ പറയേണ്ട കാര്യമുള്ളു. നിങ്ങൾ അതിൽ വട്ടപ്പൂജ്യം ആണുതാനും. പിന്നെ കുറച്ചു പ്രതികരണശേഷിയില്ലാത്ത വചനത്തിന്റെ എട്ടും പൊട്ടും തിരിച്ചറിയാത്ത ബൊമ്മകൾ പോലെയുള്ള ജനങ്ങളുടെ മുമ്പിൽ വലിയ ആളാവമെന്നല്ലാതെ മറ്റു പ്രയോജനങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല. കർത്താവ് ഒരിക്കലും നിക്കൊദോമാസിനോട് സ്വർഗ്ഗരാജ്യത്തിന്റെ പടിവാതിൽക്കൽ എത്തുന്ന കാര്യം പറഞ്ഞിട്ടില്ല.വീണ്ടും ജനിച്ചിട്ടില്ലയെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ അല്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ പറ്റുകയില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെ താങ്കൾ ഒരുപാട് ദൈവങ്ങൾ ഉള്ളത് പോലെയാണ് സംസാരിക്കുന്നത്.പിതാവായ ദൈവം പുത്രനായ ദൈവം ആത്മാവായ ദൈവം യഹോവയായ ദൈവം യേശുക്രിസ്തുവിന്റെ ആത്മാവ്,ക്രിസ്തുവിന്റെ ആത്മാവ്,യേശുവിന്റെ ആത്മാവ്.ഹിന്ദു പുരണങ്ങളെപോലെ മുപ്പത്തിമുക്കോടി ദൈവങ്ങളിൽ എത്തുമോ?വേറെ പണിയൊന്നുമില്ലെങ്കിൽ കോഴിമുട്ടയുടെ തൊപ്പ വലിച്ചു കൊച്ചുമക്കളെ കളിപ്പിച്ചു ചുമ്മാ ഇരിക്കാലോ മാഷേ,അതല്ലേ നല്ലതു
സ്തോത്രം നല്ല അറിവുകൾക്കായി ദൈവത്തിനു മഹത്വം. കർത്താവ് അനുഗ്രഹിക്കട്ടെ.
Praise the Lord. These are Truths which need to be brought to light. Thank you Brother. Better late than never.
God bless you brother and your ministries🙌🙌🙌🙌
Praise the LORD...
All blessings and prayers...
Amen... Amen... Maranatha...
ശരിയായ സത്യം 👍🏻👍🏻🙏🏻
Praise the LORD...
All blessings and prayers to the 129th episode...
I am eagerly awaiting to hear episode 129.
Amen... Amen... Maranatha...
Ptl.... Excellent msg to all who haven't heard of the truth of the scripture... Hallelujah..... ❤❤❤
@@valilkurup7541 Hallelujah ❤️
Well explained Brother ❤Praise the Lord 🙏🙏🙏God bless you Brother 🙏
ദൈവമേ അവിടുത്തെ ശുശ്രൂഷയെ അവിടുത്തെ കൃപയാൽ മുന്നോട്ടു നയിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു✋✋✋
Praise the Lord❤️❤️❤️🌹🌹👏👏👏
Amen…
Amen Hallelujah❤❤❤
Glory to God
❤❤❤
Praise the Christ
Praise the Lord 🙏🙏
Amen🙏🏻🙏🏻🙏🏻❤
BlesingMesege🙏🙏🙏🙏
Praise the lord
Praying for everyone who works tirelessly to spread the true gospel. God bless Brother Thomas and Brother Eldo, along with their families.
@@annageorge9626 Thank you sister and we pray the same for you too.
Grace & Peace 🙏🙏🙏
18 വർഷങ്ങൾക്ക് ശേഷമാണ് *പെന്തക്കോസ്ത എന്ന കൾട്ടിൽ*
നിന്ന് രക്ഷപ്പെടാൻ ഇദ്ദേഹത്തിന്റെ ടീച്ചിങ് ഇടയായത്.. ദൈവത്തിന് മഹത്വം 🙏
Grace be with you my brother in Christ❤️
ഇപ്പോൾ ഒത്ത പോലെ പോകാം അല്ലേ ?
@samuelvarghese9991 താങ്കൾക്ക് പോകാം,..വിരോധമില്ല
@samuelvarghese9991 പെന്തകോസ്ത് സഭ പൈശാചികമെന്ന് പറയാം അറിവുകൊണ്ടും, അനുഭവം കൊണ്ടും..
Praise the Lord God bless you
ഇതാണ് സുവിശേഷം, ഇതാകണം സുവിശേഷം
ഇരുട്ടിലുഴലുന്ന അനേകരെ വെളിച്ചത്തിലേക്കു നയിക്കുന്ന സുവിശേഷം
@@Pawath691 ❤️❤️
Amen
സത്യവചനത്തെ യഥാർത്ഥമായി വിഭജിച്ച് പഠിപ്പിക്കുന്ന തോമസ് സാറിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു❤️❤️🌹👏👏👏❤️❤️🌹🌹👌👌👌👌👏👏
If God has choosen Abraham as 'father of ALL NATIONS '. ... ALL NATIONS will be blessed by you, (Gen 12:2-3;Gal3:8) it's self explanatory that every families includes EVERY ONE....BOTH jews n non jewish.....this is found all through the Bible.....
❤❤❤❤❤👌👌👌👌👌🙏🏾🙏🏾🙏🏾🙏🏾🙏🏾
ഇതാണ് സുവിശേഷം, ഇതാകണം സുവിശേഷം നിരവധി സംശയങ്ങളുടെ കുരുക്കഴിക്കുന്ന പ്രഭാഷണം, ഇരുട്ടിലുള്ള അനേകരെ വെളിച്ചത്തിലേക്ക് നയിക്കാനിടയാകട്ടെ
🙏🙏❤️✝️
🎉
“കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും.”
മത്തായി 8:11 . ഈ വാക്യം കൊണ്ട് യേശു എന്താണ് ഉദ്ധേശിച്ചത്? യഹൂദ മതാനുസാരികളാണോ?
brother allow me to write in english!
Jesus is referring here not only to Jewish proselytes but also Jewish community who is scattered all around the world since BC 700. The great commission in Mathew 28:19-20 is also referring to these communities. Go ye therefore, and teach all nations….
@TheGateMinistries Sit down with them പന്തിയിൽ എന്നത് എന്തായിരിക്കും?
പ്രവൃത്തികൾ 2:47 കർത്താവു.. രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു...
പ്രിയ ബ്രദർ .മേല്പറഞ്ഞ പ്രക്രിയ ഈ സംഭവത്തിനു മുമ്പ് എവിടെയെങ്കിലും നടന്നിട്ടുണ്ടോ ?
brother അപ്പുറത്തെ വീട്ടിലെ കല്യാണത്തിന് വിളിച്ച നിങൾ പറയുന്നു ഞാൻ ആണ് ഈ കല്യാണം നടത്തുന്നത് എന്ന് പറയുന്നത് പോലെ😂😂😂
പെന്തക്കുസ്താ തിരുന്നാൾ മാളികമുറിയിൽ കൂടിയിരുന്ന് പ്രാർത്ഥിച്ച അനുഭവത്തോടുകൂടി തന്നെ ക്രിസ്തു സഭകൾ ആരംഭിച്ചു. ഇവിടെ വിശുദ്ധ തോമാ ശ്ലീഹായുടെ വരവോടെ ആരാധനാലയങ്ങൾ പണിയപ്പെട്ടു
God bless you 👍👍
ഇതാണ് വേറൊരു സുവിശേഷം..... ഇങ്ങനെ എത്രയോ വന്നുപോയി... 😃
😂😂😂😂സാത്താൻ്റെ പ്രതീക്ഷ😂
സാത്താൻ്റെ ഓരോ ആഗ്രഹങ്ങള്😂😂😂😂
മാഷേ, തുടക്കം തന്നെ അബദ്ധജടിലമായി പോയി.പെന്തക്കോസ്തു നാളിൽ സഭയുടെ ഔദ്യോഗിക ഉൽഘാടനം ആയിരുന്നു എന്നാണെങ്കിൽ താങ്കൾക്കെന്താണ് കുഴപ്പം? കർത്താവിന്റെ മരണ പുനരുത്ഥാനങ്ങളോടെ സഭ നിലവിൽ വന്നതായി വചനം കാണിക്കുന്നു. പുനരുത്ഥാനത്തിലൂടെ ജീവനുള്ള പ്രത്യാശയിങ്കലേക്കു തന്റെ കരുണപ്രകാരം നമ്മെ വീണ്ടും ജനിപ്പിച്ചു.പുനരുത്ഥാനത്തിൽ ആദ്യജാതനായി ജനിച്ച കർത്താവും അവന്റെ അനേക സഹോദരന്മാരും ചേർന്നാണല്ലോ സഭ constitute ചെയ്തിരിക്കുന്നത്. ഒരു തരത്തിൽ corporate entity ഉള്ള ക്രിസ്തുവിന്റെ enlargement.അതാണ് കോരിന്ത്യ ലേഖനത്തിൽ ക്രിസ്തു എന്നു സഭയെ അഭിസംബോധന ചെയ്തിരിക്കുന്നത്.
അതാണ് 1 കൊരി.12:12-ൽ സഭ ക്രിസ്തു തന്നെയാണെന്ന് അസന്നിഗ്ധമായി പ്രസ്താവിക്കുന്നുത്.എന്താണ് കർത്താവിന്റെ സഭ എന്നുള്ള പ്രാഥമിക വെളിപാട് ഉണ്ടെങ്കിൽ മാത്രം ഇത്തരം വിടുവായത്തങ്ങൾ പറയേണ്ട കാര്യമുള്ളു. നിങ്ങൾ അതിൽ വട്ടപ്പൂജ്യം ആണുതാനും. പിന്നെ കുറച്ചു പ്രതികരണശേഷിയില്ലാത്ത വചനത്തിന്റെ എട്ടും പൊട്ടും തിരിച്ചറിയാത്ത ബൊമ്മകൾ പോലെയുള്ള ജനങ്ങളുടെ മുമ്പിൽ വലിയ ആളാവമെന്നല്ലാതെ മറ്റു പ്രയോജനങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല. കർത്താവ് ഒരിക്കലും നിക്കൊദോമാസിനോട് സ്വർഗ്ഗരാജ്യത്തിന്റെ പടിവാതിൽക്കൽ എത്തുന്ന കാര്യം പറഞ്ഞിട്ടില്ല.വീണ്ടും ജനിച്ചിട്ടില്ലയെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ അല്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ പറ്റുകയില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെ താങ്കൾ ഒരുപാട് ദൈവങ്ങൾ ഉള്ളത് പോലെയാണ് സംസാരിക്കുന്നത്.പിതാവായ ദൈവം പുത്രനായ ദൈവം ആത്മാവായ ദൈവം യഹോവയായ ദൈവം യേശുക്രിസ്തുവിന്റെ ആത്മാവ്,ക്രിസ്തുവിന്റെ ആത്മാവ്,യേശുവിന്റെ ആത്മാവ്.ഹിന്ദു പുരണങ്ങളെപോലെ മുപ്പത്തിമുക്കോടി ദൈവങ്ങളിൽ എത്തുമോ?വേറെ പണിയൊന്നുമില്ലെങ്കിൽ കോഴിമുട്ടയുടെ തൊപ്പ വലിച്ചു കൊച്ചുമക്കളെ കളിപ്പിച്ചു ചുമ്മാ ഇരിക്കാലോ മാഷേ,അതല്ലേ നല്ലതു
An ideal false teacher
Praise God... ❤️❤️❤️
Praise God ❤
Amen
❤
Praise the lord 🙏🙏🙏❤
Praise the lord 🙏🙏
Praise the Lord
Amen
Amen