1 ടൺ ഭാരം കയറ്റാം,കുടുംബത്തിലെ 5 പേർക്ക് സുഖമായി സഞ്ചരിക്കുകയും ചെയ്യാം,വിലയും കുറവ്- Isuzu SCab Z

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 250

  • @pksanupramesh178
    @pksanupramesh178 3 หลายเดือนก่อน +82

    35 കൊല്ലം മുൻപ് ചേട്ടന്റെ അമ്പസഡർ കാറിന് isuzu എഞ്ചിൻ വെച്ചത് ഓർമ്മ ഉണ്ട് 👌 സാനു എറണാകുളം

    • @subisamuel3341
      @subisamuel3341 3 หลายเดือนก่อน +6

      ആദ്യം വന്നിരുന്ന BMC എൻജിൻ മാറി ആണ് ISUZU എൻജിൻ വച്ച് വന്നത് അതും a/c വണ്ടികൾ ഇറങ്ങി തുടങ്ങിയപ്പോൾ

    • @jaqenhghaRio
      @jaqenhghaRio 3 หลายเดือนก่อน

      Yes orma und

    • @binoygeorge6487
      @binoygeorge6487 3 หลายเดือนก่อน

      Isuzu superking ac... Owned me ambassador ❤❤❤

    • @aravind.vpathanadu4222
      @aravind.vpathanadu4222 3 หลายเดือนก่อน +1

      Matador engine കേറ്റിയ വണ്ടികളും ഉണ്ടായിരുന്നു.... തട്ട് upholstry, ബക്കറ്റ് സീറ്റ് ഇതൊക്കെയായിരുന്നു highlight....😊

    • @greatindianroads1523
      @greatindianroads1523 3 หลายเดือนก่อน +4

      Isuzu നമുക്ക് അന്യമല്ല. പണ്ട് നമ്മുടെ അമ്പാസിഡർ ഇൽ 1.8L പെട്രോൾ എൻജിനും (1800 ISZ) 1.5L ഡീസൽ എൻജിനും കമ്പനി തന്നെ തന്നിരുന്നു. ഇത് കോൺടെസ്സ യിലും ലഭിച്ചിരുന്നു. ഓർമകൾ മരിക്കുന്നില്ല... 😊

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 3 หลายเดือนก่อน +43

    12 കൊല്ലം മുൻപ് സൗദിയിൽ വെച്ചാണ് ഇങ്ങനെ ഉള്ള നിസാൻ ടൊയോട്ട കമ്പനികളുടെ മൾട്ടിപ്പിൾ കാറുകൾ കാണുന്നത്. അന്ന് മുതലുള്ള ആഗ്രഹമാണ് കേരളത്തിലും ഇതുപോലെയുള്ള കാറുകൾ വന്നെങ്കിലെന്ന് ❤

  • @naijunazar3093
    @naijunazar3093 3 หลายเดือนก่อน +21

    ബൈജു ചേട്ടാ നാട്ടിൽ നിന്ന് പോണ്ടിച്ചേരിയിലേക്ക് കാറിൽ വരുമ്പോൾ കാർ നിറയെ നമ്മുടെ നാട്ടിൽ സുലഭമായ് കിട്ടുന്ന പല പല സാധനങ്ങൾ വണ്ടിയിൽ കുത്തിനിറച്ചിട്ടാണ് ഞങ്ങൾ വരിക. അപ്പോഴൊക്കെ ഞാനും എന്റെ സുഹൃത്തും ഇതുപോലുള്ള ഒരു വാഹനം എടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. Izuzu എൻജിൻ അടിപൊളിയാണ് 👌🏻👌🏻👌🏻

    • @oldrafiki1536
      @oldrafiki1536 3 หลายเดือนก่อน +1

      Engine reliable aano?

    • @Anushaabraham1989
      @Anushaabraham1989 3 หลายเดือนก่อน +1

      ​@@oldrafiki1536100%
      Isuzu Diesel engine is quite awesome

  • @donythomas2019
    @donythomas2019 3 หลายเดือนก่อน +15

    I used this vehicle while I was working at Saudi. Super vehicle ❤

  • @prasoolv1067
    @prasoolv1067 3 หลายเดือนก่อน +25

    Pavangalude👌🏻hilux👌🏻

  • @BineshBalan-o1e
    @BineshBalan-o1e 3 หลายเดือนก่อน +6

    ഞാൻ ഇത് പോലെ ത്തെ പിക്കപ്പ് ആണ് ഓസ്ട്രേലിയയിൽ ഉപയോഗിക്കുന്നത് പ്രാക്ടിക്കൽ ആണ് 👌👌❤️

  • @baijutvm7776
    @baijutvm7776 3 หลายเดือนก่อน +4

    ഇതൊരു ഭീകരൻ വണ്ടി തന്നെയാണ്

  • @sarathps7556
    @sarathps7556 3 หลายเดือนก่อน +10

    കേരളത്തിലെ അവസ്ഥയ്ക്ക് യോജിച്ച വാഹനം

  • @fazalulmm
    @fazalulmm 3 หลายเดือนก่อน +4

    അടിപൊളി ❤❤❤❤ ശരിക്കും നമ്മുടെ നാട്ടിലേക്ക് അനുയോജ്യൻ

  • @hetan3628
    @hetan3628 3 หลายเดือนก่อน +13

    ഇത്തരം വാഹനങ്ങൾ നമ്മുടെ ആളുകളുടെ ഇടയിൽ സ്വീകാര്യത അത്രയ്ക്കും അങ്ങ് ആയിട്ടില്ല...

    • @antonyjohns
      @antonyjohns 3 หลายเดือนก่อน

      Varum. Long drives ok onnoode common aay tudangi

  • @arun___krishnan
    @arun___krishnan 3 หลายเดือนก่อน +12

    Taxi permit ൽ അല്ലെ ഇറക്കാൻ പറ്റൂ

  • @bipinkg8909
    @bipinkg8909 3 หลายเดือนก่อน +3

    ഇതിൽ 4x4 അല്ലെങ്കിൽ back ഡിഫൻഷ്യൽ ലോക്ക് കൂടെ വന്നാൽ പിന്നെ പൊളി ആകും,

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน +2

    Ente Priyappetta ISUZU 🤗💙🤗

  • @TopzyEco
    @TopzyEco 3 หลายเดือนก่อน +4

    Updated version namma Indian nn Ellaa?
    Abroad latest face-lift vannu

  • @mohammedshameer5374
    @mohammedshameer5374 3 หลายเดือนก่อน +4

    എന്റെ വീട്ടിൽ പത്ത് വർഷം 2000 -- 2010 isuzu വിന്റെ അംബാസഡർ ഉണ്ടായിരുന്നു 🥰🔥

  • @anbvlogs8846
    @anbvlogs8846 3 หลายเดือนก่อน +4

    Tata winger 9 seater high roof luxury edition ഒന്ന് കൊണ്ട് വരണം

  • @tppratish831
    @tppratish831 3 หลายเดือนก่อน +5

    It will take time to catch the market.

  • @najafkm406
    @najafkm406 3 หลายเดือนก่อน +3

    I simply love to have one....
    Video valare short aaippoi Baijueattaa enna paraathy und

  • @sophiasunny7549
    @sophiasunny7549 3 หลายเดือนก่อน +2

    Mahindra bolero camper video cheyyaamo?

  • @riya-i8h
    @riya-i8h 3 หลายเดือนก่อน +3

    ഇവിടെ സൗദിയിൽ വച്ചു കുറച്ചു പഴയ isuzu demaxnte സൗണ്ട് കേട്ടപ്പോൾ എവിടെയോ കേട്ട പരിചയം. പിന്നെ ആണ് അറിഞ്ഞത് ambassador കാറിന്റെ എഞ്ചിൻ നിർമാത കൾ ആണെന്ന്

  • @manitharayil2414
    @manitharayil2414 3 หลายเดือนก่อน

    ശരിക്കും എല്ലാ ഉപയോഗങ്ങൾക്കും പറ്റിയ വണ്ടി

  • @abhijith.3002
    @abhijith.3002 3 หลายเดือนก่อน +1

    thailand isuzu d max 🔥കിടിലം ലുക്ക്‌ ആണ്. Thailand model facelift ഇന്ത്യയിൽ കൊണ്ടുവരുവാന്നെൽ കൊള്ളാമായിരുന്നു.

  • @traveling137
    @traveling137 2 หลายเดือนก่อน

    ഇസുസു ഇഷ്ടം ❤

  • @shaijus4453
    @shaijus4453 หลายเดือนก่อน

    ഒരു പ്രശ്നം ഉള്ളത്
    80km speed lock
    Taxi permit ആയതിനാൽ State വിട്ട് പോകുമ്പോൾ അധികം cash അടക്കേണ്ടിവരും
    ഒരു സാധാരണ പിക് അപ്പ് വാഹനം Test ചെയ്യുന്ന പോലെ ഇതും ചെയ്യേണ്ടി വരും.
    എന്നാൽ പുറത്ത് നിന്ന് ഓട്ടം കിട്ടാൻ സാധ്യത കുറവാണ്.
    Private registration ഉണ്ടായിരുന്നു എങ്കിൽ കൊള്ളാം

  • @lijik5629
    @lijik5629 หลายเดือนก่อน

    looks VERY POWERFUL

  • @pinku919
    @pinku919 2 หลายเดือนก่อน

    Isuzu has played nice with this variant but I am wondering whats the plan for Isuzu in India.

  • @sajutm8959
    @sajutm8959 3 หลายเดือนก่อน +1

    പവർ വരട്ടെ 👍👍

  • @anands3258
    @anands3258 3 หลายเดือนก่อน +2

    Pravasikalude hilux kazhijal next vandi

  • @vishnunr3437
    @vishnunr3437 3 หลายเดือนก่อน

    Vandi super ann comfort ayalum safery ayalum but turning radius kurach adikan ann.

  • @antonyjohns
    @antonyjohns 3 หลายเดือนก่อน

    Enku valya agrahaanu ingnathe oru vandi . Hilux aanu aagraham . Bt cost bayankaram

  • @joyalcvarkey1124
    @joyalcvarkey1124 3 หลายเดือนก่อน +2

    ISUZU DMAXS CAB Z ✨🚗 👍

  • @JoelMATHEW-u8e
    @JoelMATHEW-u8e 3 หลายเดือนก่อน +3

    It’s not suitable for family, only for material shifting and company workers travel . It’s my experience in GCC.

  • @prasanthpappalil5865
    @prasanthpappalil5865 3 หลายเดือนก่อน +1

    Automatic transmission koodi venam

  • @amalvedhaholidays4203
    @amalvedhaholidays4203 3 หลายเดือนก่อน

    Rapid fire🔥 ൽ v cross ൻ്റെ oru user review തരണേ baijuetta....

  • @souldao
    @souldao 3 หลายเดือนก่อน

    Ente vandi imperio 6 perk sanjarikam comfortable ayit ethra dooram venamenkilum 3 ton keyatti Aluva to Munnar kondu vanitund. But only one problem no 4 wheel drive.

  • @user-alive7
    @user-alive7 3 หลายเดือนก่อน +2

    Ithil private Registration patillallo?

  • @ANTONYALBY1
    @ANTONYALBY1 3 หลายเดือนก่อน

    Ithinte GT varient poli ane. Athan sathyathil nattil irakkendath.

  • @sujithsr7159
    @sujithsr7159 3 หลายเดือนก่อน

    🙌🏼 isuzu technician.. 😌

  • @Vishnudas-ev1cp
    @Vishnudas-ev1cp 3 หลายเดือนก่อน

    Dhanushkodi yil eathilude poyenne paranjath

  • @ebymn2859
    @ebymn2859 3 หลายเดือนก่อน

    I always wanted a pick up truck like this

  • @binujohn111
    @binujohn111 3 หลายเดือนก่อน +4

    മികച്ച വാഹനം❤

  • @Karthikeyan-ou6hj
    @Karthikeyan-ou6hj 3 หลายเดือนก่อน

    Isuzu dm comertial pick up അവതരിപ്പിക്കുമോ

  • @akhilmahesh7201
    @akhilmahesh7201 3 หลายเดือนก่อน

    baiju chetta oru doubt.....
    baiju chettan dealeship ne eduthite verunna vandi demo car aayirikuooo allengile ithu thane ahnooo coustomer ke kodukua
    just oru doubt ahne

  • @VishnurajB-h3p
    @VishnurajB-h3p 3 หลายเดือนก่อน +1

    privet registraion available ano?

  • @raseedrasheed819
    @raseedrasheed819 3 หลายเดือนก่อน

    സൂപ്പർ 👍

  • @walkwithlenin3798
    @walkwithlenin3798 3 หลายเดือนก่อน +2

    Why only 4 min length for this video?
    Make a longer video, a comprehensive one.

  • @makenomistake33
    @makenomistake33 3 หลายเดือนก่อน +2

    ആലത്തൂർ ഉള്ള ഒരു പ്രമുഖ സ്വർണ വ്യാപാരി ഈ വണ്ടി വർഷങ്ങൾക്ക് മുമ്പേ ഉപയോഗം ഉണ്ട്‌.

    • @naturelover7979
      @naturelover7979 3 หลายเดือนก่อน

      ഇതിന്റെ ഓൺ റോഡ് പ്രൈസ് എത്രെയാണ്. അറിയാമോ.....

    • @makenomistake33
      @makenomistake33 3 หลายเดือนก่อน

      @@naturelover7979 നല്ല വില ആകും.

    • @thahir8376
      @thahir8376 3 หลายเดือนก่อน

      ​@@naturelover7979
      16 k

    • @thahir8376
      @thahir8376 3 หลายเดือนก่อน

      ​@@naturelover7979
      16 lack

  • @sreejithjithu232
    @sreejithjithu232 3 หลายเดือนก่อน +1

    My favorite ...❤

  • @sujithpanathur3246
    @sujithpanathur3246 3 หลายเดือนก่อน +11

    0:20 നന്നായി വിറ്റ് പോകുന്ന ആ മോഡൽ ഏതൊക്കെ ആണെന്ന് പറയാമോ ? ഞാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ല ☹️

    • @jdmautomotive
      @jdmautomotive 3 หลายเดือนก่อน +2

      😂😂😂😂ഞങ്ങളും ഇന്ത്യയിൽ കുറവാണ് but ഞാൻ ഇവിടെ കുവൈറ്റിൽ വർക്ക്‌ ചെയ്യുന്നു ഇവിടെ 50 &ലോറികളും izzuzu ആണ്

    • @AnuKoshyTalks4
      @AnuKoshyTalks4 3 หลายเดือนก่อน +1

      അങ്ങനെയൊരു മോഡൽ ഇല്ല 😂😂

    • @sirajudeenzein7428
      @sirajudeenzein7428 3 หลายเดือนก่อน +2

      Pottakinattil erinnal onnum ariyilla. Edakk purath erangi nokk

    • @sujithpanathur3246
      @sujithpanathur3246 3 หลายเดือนก่อน

      @@sirajudeenzein7428 purath irangi nokkiyittanu parayunne. Oru divasam 2 vandi polum kanarilla

    • @autodriver5911
      @autodriver5911 3 หลายเดือนก่อน

      ഈ കമ്പനി ഒരന്നാന്ത ക്വാളിറ്റി കമ്പനി ആണ്,എൻ്റെ വീട്ടിൽ ഈ കമ്പനിയുടെ ഒരു മോഡൽ ഉണ്ടായിരുന്നു,,ഇസുസു ഡീമാക്സ് സ്പെയ്സ് കേബ് എന്ന മോഡൽ ആയിരുന്നു ആ വണ്ടിയുടെ ക്വാളിറ്റി ഒരു സംഭവം ആയിരുന്നു ,പക്ഷെ അധിൻ്റെ സൗകര്യം ഒന്നിനും കൊല്ലാതത് ആയിരുന്നു , ആ വണ്ടി കൊടുത്തു ,ഈ കമ്പനിക്ക് ഇന്ത്യ യിലേക്ക് വേണ്ട മോഡൽ ഏദാണ് എന്ന് അവർക്ക് അറിയില്ല

  • @syamsk5238
    @syamsk5238 3 หลายเดือนก่อน +1

    Family trip🎉

  • @samprasad9004
    @samprasad9004 3 หลายเดือนก่อน +1

    Gst input ntha??

  • @Thamburan666
    @Thamburan666 3 หลายเดือนก่อน

    GST input എന്താണ്?

  • @faisalme920
    @faisalme920 2 หลายเดือนก่อน

    ഞാൻ സൗദിയിൽ ഉപയോഗിച്ച വണ്ടി

  • @jayakrishnan2607
    @jayakrishnan2607 3 หลายเดือนก่อน

    Private registration eedavoo ee vandike

  • @shameerkm11
    @shameerkm11 3 หลายเดือนก่อน

    Baiju Cheettaa Super 👌

  • @kriyabook
    @kriyabook 3 หลายเดือนก่อน

    ഇതിന്റെ പുതിയ മോഡൽ ഇന്റർനാഷണൽ മാർക്കറ്റിൽ ലോഞ്ച് ആയില്ലേ?

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 หลายเดือนก่อน

    Heard that isuzu engine is reliable

  • @panicker1128
    @panicker1128 3 หลายเดือนก่อน +1

    enthu kondanu Isuzu new models designs india kondu varathath , baiju chettan paranja ee vandi eday ee same look 2015 ill japanil erangiyathanu
    th-cam.com/video/q8-muPYxAR8/w-d-xo.html&pp=ygUPaXN1enUgZG1heCAyMDIy ee linkill kanunna isuzu 2022 erangiyathanu , ee old look vandiyekalum toyota hilux edukunath anuuu

  • @hydarhydar6278
    @hydarhydar6278 3 หลายเดือนก่อน

    താരം...👌🏻

  • @sharathas1603
    @sharathas1603 3 หลายเดือนก่อน

    Superb 👌

  • @akhilanappara95
    @akhilanappara95 3 หลายเดือนก่อน

    Taxi registration alle kittu ithu

  • @Sreelalk365
    @Sreelalk365 3 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @hornbills3114
    @hornbills3114 3 หลายเดือนก่อน

    Ingane ulla vehicle private register cheyyan enthucheyyanam

  • @wanderinkman4484
    @wanderinkman4484 3 หลายเดือนก่อน

    ബൈജു ചേട്ടാ ഇതിന്റെ ഡീറ്റൈൽഡ് റിവ്യൂ എന്ന ഇടുന്നത്

  • @PurushanMA-u2n
    @PurushanMA-u2n 3 หลายเดือนก่อน +1

    ❤🎉SUPER😊

  • @jayanp999
    @jayanp999 2 หลายเดือนก่อน

    കാണാൻ
    നല്ല ലുക്ക് ഉണ്ട്

  • @ജിംബ്രൂട്ടൻ-ണ5ഷ
    @ജിംബ്രൂട്ടൻ-ണ5ഷ 3 หลายเดือนก่อน

    My dream car ❤

  • @sijojoseph4347
    @sijojoseph4347 3 หลายเดือนก่อน

    It’s a challenge for Toyota ❤❤❤❤❤

  • @YoungLineCars-wm1lb
    @YoungLineCars-wm1lb 3 หลายเดือนก่อน +1

    ഈ അവസരം നഷ്ടപ്പെടുത്തരുത്...
    വമ്പിച്ച വിലക്കുറവിൽ കാറുകൾ...
    "YOUNG LINE CARS"ൽ വന്നോളൂ...

  • @justwhatisgoingon
    @justwhatisgoingon 3 หลายเดือนก่อน +3

    Isuzu🎉

  • @harikrishnanmr9459
    @harikrishnanmr9459 3 หลายเดือนก่อน +8

    Lifestyle pickup trucks ഇഷ്ടമാണ് ❤ ഇന്ത്യയിലെ ആളുകൾക്ക് എന്തോ ഈ model അത്ര ഇഷ്ട്ടം അല്ല എന്ന് തോന്നുന്നു

    • @makenomistake33
      @makenomistake33 3 หลายเดือนก่อน +3

      ഞങ്ങളുടെ അമേരിക്കയിൽ ഇത് എല്ലാ വീട്ടില് ഉം കാണും.

    • @johnstalin2038
      @johnstalin2038 3 หลายเดือนก่อน +3

      ഇവിടെ പ്രൈവറ്റ് registration ബുദ്ധിമുട്ടാണ്

    • @AustinStephenVarughese
      @AustinStephenVarughese 3 หลายเดือนก่อน +1

      Yes enikkum ❤❤❤❤

    • @networktechallvendors
      @networktechallvendors 3 หลายเดือนก่อน +2

      Tax എന്ന് പറഞ്ഞ ഒരു ഐറ്റം ഉണ്ട്

    • @networktechallvendors
      @networktechallvendors 3 หลายเดือนก่อน +1

      ​@@makenomistake33u made a mistake😂

  • @wanderinkman4484
    @wanderinkman4484 3 หลายเดือนก่อน +1

    15lk budget ൽ ഒരു ഓട്ടോമാറ്റിക് ലൈഫ് സ്റ്റൈൽ പിക്കപ്പ് എന്നെങ്കിലും ഇന്ത്യയിൽ വരുമോ?

  • @PetPanther
    @PetPanther 2 หลายเดือนก่อน

    Private vehicle labhyamano

  • @bijuvadakkethattil993
    @bijuvadakkethattil993 3 หลายเดือนก่อน

    GST input endanu

  • @kltechy3061
    @kltechy3061 3 หลายเดือนก่อน +1

    Isuzu truck and hilux which best?

    • @Tutelage810
      @Tutelage810 3 หลายเดือนก่อน +1

      Toyota Hilux
      The best is probably Silverado

    • @eldhoalias726
      @eldhoalias726 3 หลายเดือนก่อน

      Toyota Hilux

  • @sandeepkumaranbalagan2780
    @sandeepkumaranbalagan2780 3 หลายเดือนก่อน

    Personal vehicle registration possible?

  • @nidhintthomas7171
    @nidhintthomas7171 3 หลายเดือนก่อน +1

    Nice 👍👍❤🎉

  • @arunvijayan4277
    @arunvijayan4277 3 หลายเดือนก่อน

    Isuzu 🔥

  • @Syampvrs
    @Syampvrs 3 หลายเดือนก่อน

    Bolero pickup ചെയ്യണേ...

  • @ramgopal9486
    @ramgopal9486 3 หลายเดือนก่อน

    Puthiya ISUZU pickup vahanathinte visheshangal vishadamayi varumallo

  • @rahulvlog4477
    @rahulvlog4477 3 หลายเดือนก่อน

    Isuzu❤😊

  • @santhoshpunnalil8165
    @santhoshpunnalil8165 3 หลายเดือนก่อน +2

    ഈ വാഹനം പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?

    • @sijuts1520
      @sijuts1520 3 หลายเดือนก่อน +1

      Illannu aanu ente ariv

    • @KM-gy2tq
      @KM-gy2tq 3 หลายเดือนก่อน

      1:21 കേട്ട് നോക്ക്

  • @anoopjoseph8186
    @anoopjoseph8186 3 หลายเดือนก่อน

    Back seat comfort കണക്കാക്കായിരികുഠ

  • @manalipuzha
    @manalipuzha 3 หลายเดือนก่อน +1

    I like vcross ❤️❤️❤️❤️, lifestyle വാഹനം എന്ന് പറയുന്നത് v cross നെ അല്ലേ? ഇതിനെ അല്ലല്ലോ!

    • @sijuts1520
      @sijuts1520 3 หลายเดือนก่อน

      Aa oru segment nte name aanu life. Style vehicle ennatha

  • @MohammedSheheer-lu4bd
    @MohammedSheheer-lu4bd 3 หลายเดือนก่อน

    Ithu old video alle

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 หลายเดือนก่อน

    Private registration കിട്ടുമോ ഈ വാഹനത്തിന്

  • @rupeshv7958
    @rupeshv7958 3 หลายเดือนก่อน

    Private registration cheyyan pattuo?

  • @pesfolio9568
    @pesfolio9568 2 หลายเดือนก่อน

    Goood👍

  • @akhilmahesh7201
    @akhilmahesh7201 3 หลายเดือนก่อน

    njn ithinte review kananam ne vijarichath ahneee

  • @krishnarajsa3063
    @krishnarajsa3063 3 หลายเดือนก่อน +1

    Super

  • @krishnakumar-um5ie
    @krishnakumar-um5ie 3 หลายเดือนก่อน

    Is this available in private registration???

  • @ronaldcj632
    @ronaldcj632 3 หลายเดือนก่อน

    ithinte 7 seater varient undo

  • @baijujohny2415
    @baijujohny2415 3 หลายเดือนก่อน +2

    വണ്ടിയിൽ എലി കേറിയിട്ടുണ്ടോ ശബ്ദം കേൾക്കുന്നുണ്ടല്ലോ ബൈജുചേട്ടാ 😜😀

  • @raziabdulrahim3042
    @raziabdulrahim3042 3 หลายเดือนก่อน +3

    Speed 80km/hr ലോക്ക്ഡ് അല്ലേ പിന്നെ 2വർഷം തോറും ഫിറ്റ്നസ് ടെസ്റ്റ്‌ ഇല്ലേ
    Taxi permit വർഷം തോറും അടക്കണ്ടേ

    • @arun___krishnan
      @arun___krishnan 3 หลายเดือนก่อน +1

      അതെ. Mahindra camper ഉണ്ട് same

    • @FyjyfyjvJyyffj
      @FyjyfyjvJyyffj 3 หลายเดือนก่อน +3

      Ippol private aayi edukkaam taxi allathe❤

    • @arun___krishnan
      @arun___krishnan 3 หลายเดือนก่อน

      @@FyjyfyjvJyyffj camper aano

    • @FyjyfyjvJyyffj
      @FyjyfyjvJyyffj 3 หลายเดือนก่อน

      @@arun___krishnan Hilux Isuzu okke kittum camper rare aayitt kandittund...ippo kittunilla thonunnu

  • @sijuts1520
    @sijuts1520 3 หลายเดือนก่อน

    My dream vehicle .... But yellow board mathrame kittulu

  • @nadirshan4595
    @nadirshan4595 3 หลายเดือนก่อน

    2.05 vavvaline pidichu konno

  • @sreenivasanchirakkal8781
    @sreenivasanchirakkal8781 3 หลายเดือนก่อน

    ഞാൻ 15 വർഷമായി izusu യൂസ് ചെയ്യുന്നു 10 ലക്ക് കഴിഞ്ഞു.

  • @akbarsha.
    @akbarsha. 3 หลายเดือนก่อน

    Famous isuzu dmax is BABS

  • @sajeshp8109
    @sajeshp8109 3 หลายเดือนก่อน

    Full review ചെയുമ്പോൾ സർവീസ് ലൊക്കേഷൻ എവിടെ ഒക്കെ ഉണ്ടെന്നു പറയണം. ഫാമിലി വെഹിക്കിൾ പറയുന്നുണ്ടാല്ലോ ബാക്കിൽ സീറ്റ് ഓൾഡ് പീപ്പിൾ കംഫര്ട്ടബിള് ആണോ

  • @kjjkkj8844
    @kjjkkj8844 3 หลายเดือนก่อน

    Petrol?