ഒരു കൊമേഷ്യൽ ഫാമിലി യൂസ് വെഹിക്കിൾ| ISUZU S-CabZ |Best Family and comercial vehicle Review|Ragesh MG

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 127

  • @Mallu_Farmer
    @Mallu_Farmer 19 ชั่วโมงที่ผ่านมา +5

    പ്രൈവറ്റ് രജിസ്ട്രേഷൻ തന്നാൽ ഇടം വലം നോക്കാതെ ഉടൻ ബുക്ക് ചെയ്തിരിക്കും

  • @AZHAKANKaravoor
    @AZHAKANKaravoor 3 วันที่ผ่านมา +14

    Isuzu സൂപ്പർ വണ്ടിയാണ്. ഗൾഫിലെ മിക്കവാറും sales കമ്പനികൾ isuzu വണ്ടികൾ ആണ് ഉപയോഗിക്കുന്നത്. ഞാൻ ഓടിച്ചിട്ടുണ്ട്. ഇതിന്റെ സൗണ്ട് കേൾക്കാൻ നല്ല രസം ആണ്

  • @musthafavellathottungal3845
    @musthafavellathottungal3845 3 วันที่ผ่านมา +5

    ഒരുപാട് ക്കാത്തിരുന്ന വീടിയോ ❤❤❤ഗുഡ്

  • @niyasniyas1770
    @niyasniyas1770 3 วันที่ผ่านมา +28

    Isuzu വണ്ടി സൂപ്പർ ആണ് പക്ഷെ പ്രൈവറ്റ് ആക്കാൻ സാധിച്ചു എങ്കിൽ ഒരുപാട് ആളുകൾ isuzu വണ്ടി മേടിക്കും

    • @tekmedia1131
      @tekmedia1131 2 วันที่ผ่านมา +3

      പ്രൈവറ്റ് ആക്കാൻ പറ്റില്ലേ

    • @RAVAN-sv3yk
      @RAVAN-sv3yk วันที่ผ่านมา +1

      വില കൂടുതൽ ആണ് പുള്ളേ 😂😂😂ആൾട്ടോ മേടിക്കാൻ പെടുന്ന പാട് 😂😂

  • @richugeorge7495
    @richugeorge7495 3 วันที่ผ่านมา +5

    Ragesh chetta!! First of all, your review explanation is very good. simple and understandable. You should actually do the other versions of the Vcross review also.
    Waiting for more reviews from you.

    • @MGATEXPLORE
      @MGATEXPLORE  3 วันที่ผ่านมา

      OK. Thank you so much

  • @shijuvarghese5295
    @shijuvarghese5295 3 วันที่ผ่านมา +6

    7:59 55 ലിറ്റർ ടാങ്കില്ലെങ്കിലും കുഴപ്പമില്ല 22 കിലോമീറ്റർ മൈലേജ് കിട്ടിയാൽ മതിയായിരുന്നു

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 3 วันที่ผ่านมา +5

    Toyota Hilux ❤

  • @farisfari7879
    @farisfari7879 23 ชั่วโมงที่ผ่านมา +2

    Ac went ൻ്റെ താടെ cup holder കൊടുത്തത് കൊണ്ട് , ചെറിയ കുപ്പി വെള്ളം വെച്ചാൽ കൂൾ ആയി കിട്ടും

    • @MGATEXPLORE
      @MGATEXPLORE  21 ชั่วโมงที่ผ่านมา

      Aha yes yes

    • @georgeipe117
      @georgeipe117 21 ชั่วโมงที่ผ่านมา

      Old Honda Jazz had the same feature

  • @jacobantonio-v4i
    @jacobantonio-v4i 4 วันที่ผ่านมา +3

    How about for family , are rear seats comfortable for long drive ?

  • @UnniKL10
    @UnniKL10 4 วันที่ผ่านมา +10

    അടിപൊളി റിവ്യൂ സബ്സ്ക്രൈബ് ചെയ്തൂട്ടോ..

    • @MGATEXPLORE
      @MGATEXPLORE  3 วันที่ผ่านมา

      Thank you 😊

  • @SajeebMajeed
    @SajeebMajeed 4 วันที่ผ่านมา +4

    Review vere level 👌

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา +1

      Thank you 🥰🥰

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 2 วันที่ผ่านมา +3

    ഞാൻ ഇപ്പോൾ നാട്ടിലും ഉപയോഗിക്കുന്നു.. 141000 km ഓടി.
    Isuzu flat deck പിക്കപ്പ്..

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 2 วันที่ผ่านมา

      Commercial ആണോ ഓടുന്നത്?

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      Good

    • @mohammadkuttynharambithodi1675
      @mohammadkuttynharambithodi1675 2 วันที่ผ่านมา

      @@arunkumarprabhakaran9614 അതെ.. പക്ഷേ ഈ type വണ്ടിയല്ല. നമ്മുടെ ബൊലേറോ പോലത്തെ സിംഗിൾ സീറ്റ്‌ ഉള്ള വണ്ടിയാണ്.. Flat deck pickup

  • @prabhakaran8899
    @prabhakaran8899 3 วันที่ผ่านมา +8

    ഇതിൻ്റെ ഷോറൂം എവിടെയാണ്. Isuzu Dmax നല്ല വണ്ടിയാണ്

    • @stylesofindia5859
      @stylesofindia5859 3 วันที่ผ่านมา +1

      EKM

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      Pathanamthitta
      Contact number description boxil koduthittunde

  • @aneeshantony9173
    @aneeshantony9173 4 วันที่ผ่านมา +4

    4x4 missing 😞

  • @sijokallarakkal7632
    @sijokallarakkal7632 2 วันที่ผ่านมา +1

    Isuzu പൊളിയാണ് ഞാൻ സൗദി അറേബ്യയിൽ ആണ് ഹെവി ഡ്രൈവർ ആയിട്ട് വർക്ക് ചെയ്യുന്നത് ഇവിടെ ഇങ്ങനത്തെ പിക്കപ്പ് ആണ് കൂടുതലും അതിൽ isuzu toyota ഹൈലക്സ് പിന്നെ നിസാനും നല്ല ക്വാളിറ്റി വണ്ടി ആണ് ഇസുസ് അതുപോലെ പവറും

  • @rameeskader2321
    @rameeskader2321 4 วันที่ผ่านมา +1

    Good information 👍

  • @joseabraham2951
    @joseabraham2951 4 วันที่ผ่านมา +8

    ഇത് വാങ്ങിയാൽ, കാക്കി ഷർട്ട്‌ യൂണിഫോം ഇടണം, മഞ്ഞ നമ്പർ പ്ലേറ്റ് വേണം, ഓരോ വർഷം mvd ക്കാരുടെ ഫിറ്റ്നസ് വാങ്ങാൻ. നടക്കണം... 😢😢😢😢

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา +2

      Venda 1500cc mukali ayathe kondu ithinu nirbandhan illa vahanam odikan kaki venda

    • @rasheedk7316
      @rasheedk7316 3 วันที่ผ่านมา

      😂

    • @rasheedk7316
      @rasheedk7316 3 วันที่ผ่านมา

      കുതിരക്ക് നിക്കാനുള്ള സ്ത്ഥലം ഉണ്ടാ ബാക്കിൽ ?

    • @crpd1731
      @crpd1731 3 วันที่ผ่านมา

      കഴുതക്ക് നിക്കാനുള്ള സ്ഥലം ഉണ്ട്😅😅​@@rasheedk7316

    • @vipin6788
      @vipin6788 23 ชั่วโมงที่ผ่านมา

      ​@@MGATEXPLORE നി പോയി mvd മാമനോട് നിയമം പറഞ്ഞു മനസ്സിലാക്ക് ... ഞാൻ പോയി പെറ്റി അടച്ചിട്ടു വരാം

  • @vahidtanalur9560
    @vahidtanalur9560 2 วันที่ผ่านมา +3

    Le isuzu ഓടിക്കുന്ന ഞാൻ 😃😃😃

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 วันที่ผ่านมา +5

    എന്റെ കൈയിൽ ഉണ്ടായിരുന്നു ഒരു സ്ഥലത്തു പോയപ്പോൾ മരം മുറിക്കുന്ന ആളുകൾ കൈകാണിച്ചു എന്നിട്ടു ഈ രണ്ട് കഷ്ണം കൊണ്ടവൻ പറഞ്ഞു 😁 ഞാൻ പറഞ്ഞു ചേട്ടാ ഇത് വീട്ടിൽ ഉപയോഗിക്കുന്ന വണ്ടി ആണെന്ന്

  • @ajuabeyirdasurveyor3918
    @ajuabeyirdasurveyor3918 3 วันที่ผ่านมา +1

    Develop a 7/8 seater MPV on this platform .

    • @nissampm6072
      @nissampm6072 3 วันที่ผ่านมา

      വരുന്നുണ്ട്, fortuner nte എതിരാളി 35 lakhs above anu വില

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 วันที่ผ่านมา +2

    നല്ല വണ്ടി. നല്ല റീവ്യൂ.toyota യെ അപേക്ഷിച്ചു ഈ വലിയ വണ്ടി കു താങ്ങാവുന്ന വില

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      Yes correct ane...

  • @MohammedLijas-p2x
    @MohammedLijas-p2x 3 วันที่ผ่านมา +2

    Good

  • @ProjectManager-mn3bm
    @ProjectManager-mn3bm 3 วันที่ผ่านมา +2

    Evm izuzu pta showroom

  • @rahulrajur5305
    @rahulrajur5305 4 วันที่ผ่านมา +1

    MG❤👏👏👍👍good👍

  • @jasirpjasir6169
    @jasirpjasir6169 2 วันที่ผ่านมา +1

    മഞ്ചേരി കരക്കുന്നിൽ ഉണ്ട്..😊

  • @DeadlineRacer9530
    @DeadlineRacer9530 4 วันที่ผ่านมา +1

    Ac on chyuboo Engine misfire akunnuu ethinta oru video chyamooo

  • @comictap4248
    @comictap4248 4 วันที่ผ่านมา

    Traga blind cargo van ഇന്ത്യയിൽ വരുമോ????

  • @aadhyaabhilash5584
    @aadhyaabhilash5584 4 วันที่ผ่านมา +2

    Super brother 👏👏👏👍❤️👍

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา

      Thank you dear

  • @sab-jt6ti
    @sab-jt6ti 3 วันที่ผ่านมา +2

    Bro 80km/hr namuk change chayyan pattille

  • @ucap6420
    @ucap6420 4 วันที่ผ่านมา +1

    Automatic ഉണ്ടോ?

  • @anoopvenuanuctla5160
    @anoopvenuanuctla5160 4 วันที่ผ่านมา +1

    അനൂപ്, ഞാനും അനൂപ് 😊

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา

      🥰🥰🥰🥰🥰

  • @sijoyjoseph7635
    @sijoyjoseph7635 4 วันที่ผ่านมา +2

    Angane ningalum car reviewing thudangi alle ...😮😮😅😅🎉🎉

  • @aswanth355
    @aswanth355 3 วันที่ผ่านมา

    ithinte SUV undallo athinte vedio cheyoo MUX

  • @aneeshjyothirnath
    @aneeshjyothirnath 2 วันที่ผ่านมา +1

  • @oru_sancharapriyan_
    @oru_sancharapriyan_ 2 วันที่ผ่านมา +2

    നൂറ് ശതമാനം പെർഫെക്ട് വാഹനം... വിശ്വസിക്കാം.. ചതിക്കില്ല..

  • @vishaalalhind1768
    @vishaalalhind1768 4 วันที่ผ่านมา +1

    Very good engine but kerelites don't have knowledge about this vehicle

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา +1

      Yes that's true

  • @visanthyesodharan4028
    @visanthyesodharan4028 วันที่ผ่านมา +1

    ലെ മലയാളി മൈലേജ് എത്ര കിട്ടും?

    • @MGATEXPLORE
      @MGATEXPLORE  21 ชั่วโมงที่ผ่านมา

      Pinalaaaa

  • @mansormohamed4808
    @mansormohamed4808 4 วันที่ผ่านมา +11

    നിങ്ങൾക് isus ഒന്നും അറിയില്ല
    ഗൾഫിൽ ജോലി ചെയ്യുന്നവർ ഇത് കാണുന്നുണ്ട്

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา +12

      Njnum janichathum valanathum gulfil tane Ane...(SALALAHA Oman) Avide yande cherupathil papaku mazda single cabin pickup ayirunu...pine kurachu kazhiju ane athe mari Mistubishi double cabin pickup ayirunu....athil Ane njn steering adiyam ayi kayi vechu thudankiyathe....👍

    • @Disgruntled_Mallu
      @Disgruntled_Mallu 4 วันที่ผ่านมา

      Yes .. a very reliable vehicle !!Bahwan group Oman....💪💪

    • @sajeevambal
      @sajeevambal 2 วันที่ผ่านมา +1

      സമാധാനം ആയോ സേട്ടാ 😅

  • @bmwmad2798
    @bmwmad2798 2 วันที่ผ่านมา +2

    Mileage ?

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      Aha video kandilla aley

    • @hooorulheaven4990
      @hooorulheaven4990 วันที่ผ่านมา

      വീഡിയോ കണ്ടോ കണ്ടില്ലേ,, അതല്ല കാര്യം ചോദിച്ചാൽ മറുപടി പറയുക അതാണ് മാന്യത ​@@MGATEXPLORE

  • @renjithr2522
    @renjithr2522 3 วันที่ผ่านมา +8

    1616000ആണ് പ്രൈസ്.. 13കണ്ട് ആരും വീഡിയോ കാണാൻ നിക്കേണ്ട 😂

  • @abidon-gk3mo
    @abidon-gk3mo 4 วันที่ผ่านมา

    Turboyku waranty undo???

  • @Ajlan-vb1bm
    @Ajlan-vb1bm 4 วันที่ผ่านมา

    XVU 700 ax7 video Cheyo 2024 model car

  • @anusebastian6275
    @anusebastian6275 3 วันที่ผ่านมา

    D max

  • @amprayilchackoabraham4800
    @amprayilchackoabraham4800 4 วันที่ผ่านมา +2

    Excellent car

  • @nidhinjacob1819
    @nidhinjacob1819 4 วันที่ผ่านมา +11

    Private registration വേണ്ടാതായിരുന്നു.

    • @rasheedk7316
      @rasheedk7316 3 วันที่ผ่านมา

      അതിന് റെയ്റ്റ് കൂടും

    • @RAVAN-sv3yk
      @RAVAN-sv3yk วันที่ผ่านมา

      ഉണ്ടല്ലോ 👍👍

  • @abdulmajeedt195
    @abdulmajeedt195 3 วันที่ผ่านมา

    അപ്പോൾ പഴയ ക്യാമറ ഇല്ലത്ത കാലത്ത് എങ്ങിനെയായിരുന്ന് ബാക് ചെയ്തിരുന്നത്

    • @mathaithomas3642
      @mathaithomas3642 3 วันที่ผ่านมา

      ചെയ്യാൻ പറ്റും. ക്യാമറ ഇത് എളുപ്പവും സേഫ് ഉം ആക്കും അത്രതന്നെ

  • @sajithomas3102
    @sajithomas3102 3 วันที่ผ่านมา +1

    👍👍

  • @sab-jt6ti
    @sab-jt6ti 4 วันที่ผ่านมา +2

    Niz vodeo ❤

  • @Ajlan-vb1bm
    @Ajlan-vb1bm 4 วันที่ผ่านมา +1

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @anoopvenuanuctla5160
    @anoopvenuanuctla5160 4 วันที่ผ่านมา +2

  • @LORRYKKARAN
    @LORRYKKARAN 4 วันที่ผ่านมา +1

    😊

  • @sharonjk1343
    @sharonjk1343 4 วันที่ผ่านมา +1

    Kaki shirt veno vandi ഓടിക്കാൻ കേരളത്തിൽ so sad private registration venm

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา

      Kaki venda odikan...1500cc mukalil ulla kondu ithunu venda

  • @augustineej2621
    @augustineej2621 4 วันที่ผ่านมา +2

    അറബിയുടെ ആടുവണ്ടി

  • @vinodkumarp2853
    @vinodkumarp2853 3 วันที่ผ่านมา +1

    4*4 ആണോ...???

    • @MGATEXPLORE
      @MGATEXPLORE  3 วันที่ผ่านมา

      Alla 4×2 ane
      4×4 available ane but nalla price difference unde

    • @vinodkumarp2853
      @vinodkumarp2853 3 วันที่ผ่านมา

      @@MGATEXPLORE
      ok👍

  • @ishan2444
    @ishan2444 4 วันที่ผ่านมา +2

    first

    • @MGATEXPLORE
      @MGATEXPLORE  4 วันที่ผ่านมา

      Aha 🥰🥰

  • @letheesh4241
    @letheesh4241 2 วันที่ผ่านมา +1

    Yellow ബോർഡ് മാറ്റിയാൽ മാത്രമേ രക്ഷപെടും

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      Athe 4×4 kittum private ayi

  • @praveens3889
    @praveens3889 3 วันที่ผ่านมา

    Poor pic up, issue

  • @ProjectManager-mn3bm
    @ProjectManager-mn3bm 3 วันที่ผ่านมา

    80 km/hr speedo lock

  • @nitheeshs8224
    @nitheeshs8224 4 วันที่ผ่านมา +2

    ജിസിസി യിൽ ലേബർ വണ്ടി ആയിട്ട് പോലും ഒന്ന് 2 എണ്ണം കാണാം... കൂടുതൽ ടൊയോട്ട മിസ്ത ബുഷി പിന്നെ ഗ്രേറ്റ്‌ വാൾ 😂

    • @tradegq8014
      @tradegq8014 3 วันที่ผ่านมา

      Hilux
      L200
      Dmax
      Great wall

  • @varghesepa2162
    @varghesepa2162 2 วันที่ผ่านมา +1

    Yearly tax എത്ര വരും?

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      5 year tax and 2 year's kodumbol CF

  • @rajupv76125wayand
    @rajupv76125wayand 4 วันที่ผ่านมา +4

    പ്രൈവറ്റ് നമ്പർ പ്ലേറ്റ് കിട്ടുമോ?

    • @breezytitan
      @breezytitan 4 วันที่ผ่านมา +1

      No way,if it's possible this segment will lead Isuzu

    • @Iamamithrajith
      @Iamamithrajith 4 วันที่ผ่านมา +1

      ​@@breezytitan d max v cross private registration undello

    • @tradegq8014
      @tradegq8014 3 วันที่ผ่านมา

      Mahindra യും TATA യും വന്നു കഴിയാതെ കൊട്ടക്കില്ല

  • @tomato7087
    @tomato7087 4 วันที่ผ่านมา +3

    🤣മഞ്ഞ നമ്പർ ബോർഡുള്ള പ്രെവറ്റ് വണ്ടി🤣🤣

  • @Ajlan-vb1bm
    @Ajlan-vb1bm 4 วันที่ผ่านมา

    XVU 700 ax7 video Cheyo 2024 model car