🔥പട്ടയക്കുടി KSRTC ബസ്സിൽ മീനുളിയാൻപാറ കാണാം🔥|Thodupuzha Pattayakudy KSRTC | Meenuliyanpara Idukki

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2021
  • ഇടുക്കി ജില്ലയിലെ പട്ടയക്കുടി എന്ന മലയോര ഗ്രാമത്തിലേക്കുള്ള KSRTC യാത്ര വീഡിയോ ആണിത്
    തൊടുപുഴ വണ്ണപ്പുറം മുള്ളരിങ്ങാട് വെള്ളക്കയം എന്നി നിരവധി ഗ്രാമങ്ങളിലൂടെയുള്ള ആന വണ്ടിയാത്രയാണിത് !!! ഒരുപാട് ഗ്രാമ കാഴ്ചകളും പട്ടയക്കുടി ഗ്രാമത്തിലാണ് ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മീനുളിയൻപാറ സ്ഥിതി ചെയ്യുന്നത് !!! ഒരു ദിവസത്തെ യാത്രക്കായി നിങ്ങൾക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാം 🔥
    Thodupuzha pattayakudy Bus Timing
    5.50am PATTAYAKUDI-THODUPUZHA 7.20am
    7.50am THODUPUZHA-PATTAYAKUDI 9.50am
    10.00am PATTAYAKUDI-THODUPUZHA 11.35am
    1.05pm THODUPUZHA-PATTAYAKUDI 2.50pm
    3.05pm PATTAYAKUDI-THODUPUZHA 4.50pm
    5.15pm THODUPUZHA-PATTAYAKUDI 7.30pm
    Bus Routes 👉👉
    പട്ടയക്കുടി-വെള്ളള്-വെള്ളക്കയം-മുള്ളരിങ്ങാട്-കോട്ടപ്പാറ-വണ്ണപ്പുറം-കാളിയാർ-വണ്ടമറ്റം-മുതലക്കോടം-തൊടുപുഴ
    Special Thanks Official Support & Thumbnail Credit to Dijin Divakar
    KSRTC fans Group
    Insta I’d : itz_me_dijin?ig...
    Top Popular Video’s Link
    KSRTC Vagamon Tour
    • 🔥 250രുപക്ക് KSRTC VAG...
    FOREST River Cruise Bhoothathankettu
    • 🔥ഇത് ആമസോൺ River cruis...
    KSRTC IDUKKI ONE DAY TOUR
    • 🔥KSRTC ബസ്സിൽ ഇടുക്കി ...
    KSRTC Gavi Trip
    • 🔥189രൂപക്ക് KSRTC Gavi...
    Vismaya Water them park Kannur Review
    • 🔥കേരളത്തിലേ ഏറ്റവും നി...
    KSRTC Kanthalloor Sightseeing Bus first review
    • 🔥KSRTC ബസ്സിൽ കാന്തല്ല...
    KSRTC Ernakulam to Vattavada Bus Journey
    • 🔥KSRTC ബസ്സിൽ 103₹ വട്...
    Munnar KSRTC Sightseeing Bus
    • 🔥KSRTC ബസ്സിൽ One Day ...
    Malakkapara Forest KSRTC Trip
    • 💥KSRTC ഒരുക്കുന്ന Jung...
    MUNNAR KSRTC STAY
    • 🔥മൂന്നാറിൽ 100 രൂപക്ക്...
    Forest KSRTC Trip In Ernakulam district
    • AMAZING FOREST KSRTC R...
    Kaithapara Forest village
    • 🔥കൊടും വനത്തിലൂടെ ആദ്യ...
    Silver Storm and Snow park Review
    • 💥Lockdown കഴിഞ്ഞു SILV...
    Punnayar Waterfalls Idukki
    • 🔥പുന്നയാർ വെള്ളച്ചാട്ട...
    Thooval Waterfalls Idukki
    • 🔥THOOVAL WATERFALLS IN...
    Pulimurugan Shooting Location Pooyamkutty
    • 🔥പുലിമുരുകൻ ഫിലിം എടുത...
    Wonderla Kochi afternoon lockdown Reopened
    • 🔥After Lockdown വണ്ടർല...
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil
    Official Online Support
    KSRTC Official Instagram Page
    ksrtc.official?...
    #PattayakudyKsrtc#Meenuliyanpara#IdukkiKsrtc

ความคิดเห็น • 532

  • @anjumohan2923
    @anjumohan2923 3 ปีที่แล้ว +41

    സ്വന്തം നാട് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു..... പിന്നെ ഞങ്ങളുടെ സ്വന്തം പടക്കുതിരയിൽ ആകുമ്പോൾ അഭിമാനം തോന്നുന്നു... Ksrtc ഇഷ്ടം ❤❤

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +4

      അടിപൊളി സ്ഥലം 😍🥰😍🥰😍😍

    • @machans.3052
      @machans.3052 2 ปีที่แล้ว +2

      Njan vannapuram blathikavala karan aa😂

    • @devadaskk1406
      @devadaskk1406 2 ปีที่แล้ว

      L

  • @basythetraveller8504
    @basythetraveller8504 3 ปีที่แล้ว +53

    ഈ വീഡിയോ കാണുന്ന വണ്ണപ്പുറം, മുള്ളരിങ്ങ)ട് ഒരു ലൈക്‌ 👍

  • @aneeshps5307
    @aneeshps5307 3 ปีที่แล้ว +5

    സൂപ്പർ.സ്വന്തം നാടാണ്,കണ്ടപ്പോൾ പുതുമയും അത്ഭുതവും തോന്നി..നല്ലോണം ചെയ്തു ബ്രോ..👌👌

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 3 ปีที่แล้ว +6

    വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു.. കണ്ടിട്ട് കൊതി തീരുന്നില്ല.. ഈ വീഡിയോ കുറെ സമയം നീണ്ടു പോവട്ടെ ആഗ്രഹിച്ചു.. അത്രക് ഇന്ട്രെസ്റ് ആയിരുന്നു കാണാൻ.. ഒരു day എന്തായാലും പോകണം.. ചേട്ടന് വളരെയധികം അഭിനന്ദനങ്ങൾ നേരുന്നു

  • @dinkarmgdinkan5424
    @dinkarmgdinkan5424 3 ปีที่แล้ว +21

    ഇത് എല്ലാം കാണുന്ന കള്ളിപ്പാറക്കാരൻ ആയ ലേ ഞാൻ...
    ആനവണ്ടി ഇഷ്ട്ടം ❤

  • @RG-vh2ff
    @RG-vh2ff 3 ปีที่แล้ว +25

    Thodupuzha❤️ വണ്ണപ്പുറം ❤️.
    KL38 തൊടുപുഴക്കാരൻ

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      😘🥰❤️❤️

    • @preshob.viog.1956
      @preshob.viog.1956 2 ปีที่แล้ว

      @@TravelTrendsWithAbil തൊടുപുഴ . പട്ടയക്കുടി KSRTC.. പട്ടയക്കുടി ഡിപ്പോ. 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️ ചേട്ടാ

    • @preshob.viog.1956
      @preshob.viog.1956 2 ปีที่แล้ว

      തൊടുപുഴ.KSRTC.

  • @jithinhridayaragam
    @jithinhridayaragam 3 ปีที่แล้ว +3

    ഇതുപോലൊരു ksrtc യാത്ര ഇതുവരെ ചെയ്യാൻ സാധിച്ചിട്ടില്ല. ശരിക്കും അസൂയ തോന്നുന്നു 👍

  • @kirankrishna1713
    @kirankrishna1713 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ട പിറ്റേന്ന് തന്നെ അങ്ങോട്ട്‌ 😁യാത്ര തിരിച്ചു
    എന്റെ ചേട്ടാ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰🥰🥰ബൈക്ക് ഉണ്ട് but ksrtc യിൽ തന്നെ പോയി 😍😍😍😍😍മറക്കില്ല ആ യാത്ര 🥰🥰🥰🥰🥰

  • @bindhurajan5574
    @bindhurajan5574 3 ปีที่แล้ว +33

    സ്വന്തം സ്ഥലം കാണുമ്പോ ഒരു സുഖം

  • @sebinchacko9847
    @sebinchacko9847 2 ปีที่แล้ว +2

    ബ്രോ അടിപൊളി❤ഞങ്ങൾ പോയത് വെള്ളക്കയം വഴിയാ ഇനി പോകുമ്പോൾ ബസിൽ ഒന്നും പോണം 🥰 അത്‌ ഒരു vibe തന്നെ ആണ് 🔥🔥

  • @dhushchludi83
    @dhushchludi83 2 ปีที่แล้ว +2

    ഞാൻ ഒര് ചാലക്കുടിക്കാരൻ ആണ്..... പക്ഷെ ഇനിക്ക് ഇടുക്കി വൈങ്കര ഇഷ്ട്ട...... ഒര് പ്രണയം എന്നൊക്കെ പറയാം😍

  • @ajeeshvk6253
    @ajeeshvk6253 3 ปีที่แล้ว +6

    കഴിഞ്ഞ മാസം മീനുളിയൻപാറ പോയ തൃശൂർകാരനായ ഞാൻ 👌👌👌👌കിടിലൻ സ്ഥലമാണ് 👍👍👍

  • @akhilpvijayan2234
    @akhilpvijayan2234 3 ปีที่แล้ว +69

    TDPA ullavar like adi👍

    • @RG-vh2ff
      @RG-vh2ff 3 ปีที่แล้ว +3

      വണ്ണപ്പുറം ❤️

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      ❤️🥰

    • @antonypt2412
      @antonypt2412 3 ปีที่แล้ว +1

      മുള്ളരിങ്ങാട്

    • @jittojose9302
      @jittojose9302 3 ปีที่แล้ว

      ഇടുക്കി

    • @sruthianil2597
      @sruthianil2597 2 ปีที่แล้ว

      തൊമ്മൻകുത്ത് ❤

  • @DinosourIceAge
    @DinosourIceAge 3 ปีที่แล้ว +12

    ബ്രോയെ മിക്കവാറും KSRTC ambassador ആക്കും😍😊

  • @basythetraveller8504
    @basythetraveller8504 3 ปีที่แล้ว +28

    ഡ്രൈവർ അജീഷ് ന് ഒരു like👍👍

  • @Lensographer
    @Lensographer 3 ปีที่แล้ว +19

    പട്ടയക്കുടിയുടെ പടക്കുതിര ❤️🔥

  • @ambilyambily5433
    @ambilyambily5433 2 ปีที่แล้ว +1

    അടിപൊളി സ്ഥലം ആണ് അതുപോലെ തന്നെ അവതരണവും വളരെ മികവ് പുളർത്തിയിട്ടുണ്ട് ഈ സ്ഥലത്ത് ഒന്ന് പോകണം 😊

  • @jittojose9302
    @jittojose9302 3 ปีที่แล้ว +2

    നന്നായി പറഞ്ഞു.നന്നായിട്ട് ദൃശ്യങ്ങൾ ചിത്രീകരിച്ചു.ഇടുക്കിക്കാരൻ ആയ ഞാൻ, വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ പല തവണ യാത്ര ചെയ്തിട്ടുണ്ട്.എന്നാൽ മുള്ളരിങ്ങാട്,പട്ടയക്കുടി മേഖലയിൽ പോയിട്ടില്ല.ഈ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ, ഫാമിലി ആയി ഈ സ്ഥലം ഒന്ന് സന്ദർശിക്കുവാൻ തീരുമാനിച്ചു....

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Thankyou soo much brother!!! One day പോയി നോക്കൂ നല്ല രസമാണ്

    • @jaismathew2642
      @jaismathew2642 3 ปีที่แล้ว

      ശരിയാ എനിക്കും പോവാൻ പറ്റിയിട്ടില്ല സ്ഥിരം റൂട്ട് ആയിരുന്നു ഇടുക്കി -വണ്ണപ്പുറം -എറണാകുളം

  • @syamkumar3960
    @syamkumar3960 3 ปีที่แล้ว +8

    ഇടുക്കി എന്ന മിടുക്കി ❤️

  • @Othayikkaran
    @Othayikkaran 3 ปีที่แล้ว +13

    ഒന്നും പറയാനില്ല. ബ്രോ
    സൂപ്പർ പൊളിച്ച്......!!!!!!!!!!!!

  • @sachinsachi6815
    @sachinsachi6815 3 ปีที่แล้ว +2

    ബ്രോ താങ്കളുടെ ശബ്ദം കേട്ടാൽ രമേശ് പിഷാരടിയുടെ ശബ്ദം പോലെ ഉണ്ട് 👍👍👍👍നല്ല അവതരണം

  • @jeffinmariavinod5574
    @jeffinmariavinod5574 3 ปีที่แล้ว +9

    Its first time I'm going through your vlog 📸Really you deserve our support 👍 Good presentation ,Do more 📸💚

  • @alanjoy3362
    @alanjoy3362 3 ปีที่แล้ว +19

    പട്ടയകുടി കൊമ്പൻ🤩💓

  • @dixonantony8408
    @dixonantony8408 3 ปีที่แล้ว +4

    സുഹൃത്തേ വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ksrtc ബസ്.

  • @Smsumesh62
    @Smsumesh62 3 ปีที่แล้ว +2

    പുനലൂർ നിന്ന് മാമ്പഴത്തറ ഒരു ബസ് പോകുന്നു അടിപൊളി സ്ഥലം ആണ്. ഒരു യാത്ര പറ്റിയ സ്ഥലം

  • @krishnapriya1447
    @krishnapriya1447 3 ปีที่แล้ว +7

    Wow.... beautiful bro ❤️❤️.... amazing scenary ❤️❤️

  • @selviselvi9004
    @selviselvi9004 2 ปีที่แล้ว +1

    Excellent Exploring Video Thanks

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 3 ปีที่แล้ว +1

    വെൽഡിംഗ് കവലയും ചലക്കമുക്കും കാണിക്കാത്തത്....മിസ് ചെയ്തു

  • @akhiljoseph3562
    @akhiljoseph3562 3 ปีที่แล้ว +1

    Super ചേട്ടായി .ഈ Lock down ൻ്റെ സമയത്ത് കാണുമ്പോഴുള്ള feel പറഞ്ഞറിയിക്കാൻ പറ്റുന്നില്ല . ശരിക്കും കൊതിയാകുന്നു Trip ന് പോകുവാൻ🥰🥰👌👌👌🙏🙏

  • @talkswithvishnu464
    @talkswithvishnu464 3 ปีที่แล้ว +8

    Proud to be a കോതമംഗലംകാരൻ 🔥🔥🔥🔥🔥🔥🔥

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +2

      ❤️🔥❤️🥰❤️Kothamanagalam ano ❤️🔥🥰🥰

    • @DinosourIceAge
      @DinosourIceAge 3 ปีที่แล้ว +1

      കോതമംഗലൻ😝😝

    • @shreekanthshoranuril
      @shreekanthshoranuril 3 ปีที่แล้ว +1

      വീഡിയോ കാണുന്ന പതിവൊന്നും ഇല്ലാല്ലേ. വെറുതെ എന്തെങ്കിലും കമൻറും ഇട്ട് പോവാലേ . ഈ വീഡിയോയില് കോതമംഗലം ഒന്നും ഇല്ലാല്ലോ വിഷ്ണുവപ്പാ.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      @@shreekanthshoranuril Bro ഞാൻ തിരിച്ചു കോതമംഗലം ആണ്‌ പോകുന്നെ എന്ന് പറഞ്ഞു അതാകും പുള്ളി അങ്ങനെ comments ഇട്ടേ

  • @rejijoseph9839
    @rejijoseph9839 3 ปีที่แล้ว +1

    Super video...amazing visuals..no other words to say..expect more videos like this...variety feelings in using head set ..

  • @geenameringeojo7211
    @geenameringeojo7211 3 ปีที่แล้ว +13

    Le Pattayakudikaarii..❤❤❤🔥 adipoly....pattekudy uyir..💪🏼🥰

  • @SunilKumar-mf7rg
    @SunilKumar-mf7rg 2 ปีที่แล้ว +1

    പഴയ ഒരു ഓർമ പുതുക്കി👌

  • @allkeralaksrtcfansofficial6692
    @allkeralaksrtcfansofficial6692 3 ปีที่แล้ว +2

    Swengam sthalam kannumbo adipoli tdpa karu like chey

  • @drunkenmonkey5529
    @drunkenmonkey5529 2 ปีที่แล้ว

    bro semma videos bro..... fantastic,,, naan oru two years angamaly la thaan stay pannirunthen during 2016 to 2018,, kerala such nice place bro,, try to travel angamaly to aluva in mini bus,, via nayathode junction

  • @shibutr2418
    @shibutr2418 3 ปีที่แล้ว +3

    നല്ല അവതരണം ശരിക്കും യാത്ര ചെയ്ത പോലെ Nice Bro 👌👌👌👍

  • @chandruradha8021
    @chandruradha8021 3 ปีที่แล้ว +2

    Beautiful place very nice superbbb❤

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว

    Kollaam beautiful place
    ❤️❤️❤️

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 ปีที่แล้ว

    2005 ൽ ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്.
    അന്നൊക്കെ രാവിലെ 8 മണിക്കായിരുന്നു.
    അക്കാലത്ത് പട്ടയക്കുടിക്ക് ആകെ 2 ബസ് മാത്രം, അതിലൊന്ന് ഇതും മറ്റേത് കഞ്ഞിക്കുഴി ലവിങ്ങ് സ്റ്റാർ

  • @thetribalchief4723
    @thetribalchief4723 3 ปีที่แล้ว +1

    Nyc video, really enjoyed ❤️❤️❤️

  • @alanjoy3362
    @alanjoy3362 3 ปีที่แล้ว +4

    Poli Video Chetta💚💓

  • @shyamak4497
    @shyamak4497 3 ปีที่แล้ว +3

    ഇടുക്കി എന്ന വിസ്മയം ❤

  • @fadhil1386
    @fadhil1386 3 ปีที่แล้ว +13

    Bro oru tent edth irang ഒരു night stay okke cheyth video ed

  • @diyaboby
    @diyaboby 3 ปีที่แล้ว +1

    Super scenery chetta👏👏👏

  • @nithinnithin9904
    @nithinnithin9904 2 ปีที่แล้ว +1

    Adipoli driving 🥳

  • @abeymj8883
    @abeymj8883 2 ปีที่แล้ว

    അടിപൊളിയാണ് ഞാൻ പോയിട്ടുണ്ട് 👌🥰👍

  • @akshaypv6939
    @akshaypv6939 2 ปีที่แล้ว +1

    എന്റെ മുള്ളാരിങ്ങാട് ❣️❣️

  • @user-cr5sn7db8x
    @user-cr5sn7db8x 2 ปีที่แล้ว +2

    ഇടുക്കി ഉയിർ...💗

  • @jishav.g798
    @jishav.g798 3 ปีที่แล้ว +1

    Super your explanation is good

  • @sameerfr
    @sameerfr 3 ปีที่แล้ว +1

    Very nice, u know the routes very well

  • @benjaminpathrose6276
    @benjaminpathrose6276 3 ปีที่แล้ว +1

    Kollaam.neril kandathupole.super

  • @manojthom
    @manojthom 3 ปีที่แล้ว +3

    Good effort 👍 keep going

  • @afsalnazar4058
    @afsalnazar4058 3 ปีที่แล้ว +4

    Pwolich❤️

  • @maniappanpv3993
    @maniappanpv3993 3 ปีที่แล้ว +1

    മനോഹരമായ ഗ്രാമ കാഴ്ച' വിവരണവും നന്ന്

  • @jamesgeorge5835
    @jamesgeorge5835 3 ปีที่แล้ว +1

    Can you do a video of Thommenkuthu waterfalls please?

  • @antoshellichan0727
    @antoshellichan0727 3 ปีที่แล้ว +1

    Nice vedio bro.... Supper ❤️❣️

  • @ske593
    @ske593 2 ปีที่แล้ว +1

    അടിപൊളി യാണ്

  • @jarisafidha7365
    @jarisafidha7365 2 ปีที่แล้ว +1

    Polichu 🥰🥰

  • @fouzanh
    @fouzanh 3 ปีที่แล้ว +3

    Polich 👍

  • @orutechyathra
    @orutechyathra 3 ปีที่แล้ว +1

    Good video bro👍❤

  • @Trippolsavam
    @Trippolsavam 3 ปีที่แล้ว +2

    നന്നായിരിക്കുന്നു,ഞാൻ ഒരു 10 കൊല്ലം ആയി പോകണം എന്ന് വിചാരിക്കുന്നു ,വീണ്ടും തോനിച്ചതിന്ന് നന്ദി💖

  • @rajawoodcutting5954
    @rajawoodcutting5954 3 ปีที่แล้ว +1

    Nice good. 👍👍👍

  • @kannanangadi1712
    @kannanangadi1712 3 ปีที่แล้ว +2

    Super 👍👍👍👍👍👍👍

  • @jacobpeter404
    @jacobpeter404 3 ปีที่แล้ว +1

    Thanks bro very nice

  • @GreenFactorybyAbin
    @GreenFactorybyAbin 3 ปีที่แล้ว +1

    Nice broh 👍

  • @muhammadshabin9371
    @muhammadshabin9371 3 ปีที่แล้ว +5

    നമ്മടെ village താങ്ക് യൂ ബ്രോ 👏👏🥰

  • @sabraham3014
    @sabraham3014 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @letzridewithnomz9940
    @letzridewithnomz9940 3 ปีที่แล้ว +2

    Super🥰🥰

  • @Hotchill-jc5th
    @Hotchill-jc5th 3 ปีที่แล้ว +1

    Super place bro..❤👌

  • @prasadvarghees2082
    @prasadvarghees2082 3 ปีที่แล้ว +1

    കൊള്ളാം അടിപൊളി വിവരണവും നന്നായി ❤❤❤❤❤❤❤

  • @user-eh6jm7bm5l
    @user-eh6jm7bm5l 2 ปีที่แล้ว +2

    എന്റെ നാട് ഇടുക്കി ചെറുതോണി
    ഇനി അങ്ങോട്ട് വരണം

  • @aksharabalachandran1076
    @aksharabalachandran1076 3 ปีที่แล้ว +4

    Nice😍

  • @geenameringeojo7211
    @geenameringeojo7211 3 ปีที่แล้ว +2

    Vlog kalakii... Detailed aayitondaarnuu..❤Thankyou for it...

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Thankyou soo much 😍 Adipoli sthalam aanutto

    • @geenameringeojo7211
      @geenameringeojo7211 3 ปีที่แล้ว +1

      @@TravelTrendsWithAbil 🔥🔥all the best for the future works..

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      @@geenameringeojo7211 Thankyou soo much ur wishes 😀😀

  • @tintumonzacharia2181
    @tintumonzacharia2181 3 ปีที่แล้ว +2

    Nice bro😍👍

  • @Orangemedia..original
    @Orangemedia..original 2 ปีที่แล้ว +1

    അടിപൊളി

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 3 ปีที่แล้ว +1

    കിടു view point കിടു forest

  • @shemmyvaman
    @shemmyvaman 3 ปีที่แล้ว +2

    Super..

  • @aishanahalavlog7845
    @aishanahalavlog7845 3 หลายเดือนก่อน +1

    20 വർഷം മുമ്പ് ആനാട് ഇഷ്ടപ്പെട്ട അവിടെ അഞ്ചുവർഷം ബിസിനസ് നടത്തിയിട്ടുണ്ട്

  • @SoloRiderVloger
    @SoloRiderVloger 3 ปีที่แล้ว +1

    പൊളി
    കിടു view
    🔥🔥🔥🔥👍👍👍👍👍😘😘😘😘

  • @akkuakkuzz65
    @akkuakkuzz65 3 ปีที่แล้ว +1

    Nalla sthlagal aa 🤩🤩🤩 pne nammde vandiii❤

  • @luxuryautoworld2059
    @luxuryautoworld2059 2 ปีที่แล้ว +1

    Poli

  • @sithinraju2625
    @sithinraju2625 3 ปีที่แล้ว +1

    Super ❤️

  • @vigigeorge4427
    @vigigeorge4427 3 ปีที่แล้ว +1

    Super Super 👌

  • @jaleelf3100
    @jaleelf3100 3 ปีที่แล้ว +1

    പൊളിസ്ഥലം,,, സൂപ്പർ

  • @joytj1078
    @joytj1078 3 ปีที่แล้ว +3

    Super

  • @salmaskitchen6005
    @salmaskitchen6005 3 ปีที่แล้ว +1

    Good friend ..

  • @tipsonthomas1879
    @tipsonthomas1879 3 ปีที่แล้ว +1

    Nice bro keep going

  • @cricketupdateinworld8071
    @cricketupdateinworld8071 3 ปีที่แล้ว +1

    Powli❤️

  • @albinjijo5466
    @albinjijo5466 3 ปีที่แล้ว +1

    Thodupzha power🌺

  • @pippiladan
    @pippiladan 2 ปีที่แล้ว +2

    ഒരോ ചെറിയ കവല അല്ലെങ്കിൽ ഗ്രാമം അല്ലെങ്കിൽ സ്റ്റോപ്പ് ഒക്കെ ആകുമ്പോൾ <
    എഴുതിയോ ശബ്ദത്തിലോ രേഖപ്പെടുത്തിയിരുന്നെങ്കിൽ ,
    പതിറ്റാണ്ടുകൾ കഴിഞ്ഞു അവിടുത്തുകാർ കാണുന്നവർക്കും ,
    എന്നെപ്പോലെ തെക്കൻ കേരളക്കാർക്കു ഇന്ന് കാണുമ്പോഴും കൂടുതൽ ഹൃദ്യമായേനെ

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      ഇനിയുള്ള യാത്രയിൽ sredhikkam

  • @amalujose6844
    @amalujose6844 3 ปีที่แล้ว +2

    Nice bro😍എൻ്റെ സ്വന്തം നാട്🥰

  • @RenjithPBalan
    @RenjithPBalan 3 ปีที่แล้ว +1

    ❤nice

  • @Ganeshp.21
    @Ganeshp.21 3 ปีที่แล้ว +1

    😍❤️🔥

  • @SHINETUBE
    @SHINETUBE 3 ปีที่แล้ว +1

    Love From Kolkata Murshidabad ❤️👌

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Wow thank you sooo much brother 😍

    • @SHINETUBE
      @SHINETUBE 3 ปีที่แล้ว

      @@TravelTrendsWithAbil I also do TH-cam and come back once

  • @bibineldhose734
    @bibineldhose734 3 ปีที่แล้ว +1

    ബ്രോ സൂപ്പറാണ്.. 😍😍😍✌️✌️

  • @chakkapzz
    @chakkapzz 3 ปีที่แล้ว +6

    പട്ടയക്കുടി കൊമ്പൻ ❤️

  • @jithesh1216
    @jithesh1216 3 ปีที่แล้ว +1

    അടിപൊളി....👍

  • @abdulkareemp.a4864
    @abdulkareemp.a4864 3 ปีที่แล้ว +1

    സൂപ്പർ 👍

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 ปีที่แล้ว +1

    പട്ടയകുടി 2time വന്നിട്ടുണ്ട് 😍
    അവിടുന്ന് നോക്കിയാൽ ബ്ലാവന കാണാം അല്ലെ
    Enthu നല്ല place ആണ് അതൊക്കെ
    👌👌👌😍

  • @kalimandalamtriprayar445
    @kalimandalamtriprayar445 3 ปีที่แล้ว +1

    മുൻപ് പോയിട്ടുണ്ട്. നല്ല ഓർമ്മകൾ