'ഇനി ആവർത്തിച്ചാൽഇതായിരിക്കില്ല രീതി..'; പൊരിവെയിലത്ത് നടുറോഡിൽ MVD യും കുട്ടികളും കാണിച്ചത് കണ്ടോ..

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2023
  • #MVD #motorvehicledepartment #kollam #kottarakkara

ความคิดเห็น • 1K

  • @satheeshkk9569
    @satheeshkk9569 ปีที่แล้ว +683

    വളരെ സന്തോഷം ഇങ്ങനെയൊരു ബോധവൽക്കരണം നടത്തേണ്ടിവന്നത് വാഹനമോടിക്കുന്നവരുടെ ധാർഷ്ട്യം കൊണ്ട് മാത്രമാണ് ബിഗ് സല്യൂട്ട് MVD and students 👌👌👌👍👍👍

    • @crazywiz4834
      @crazywiz4834 ปีที่แล้ว +2

      Athoke sheriyanu.. Pakshe ividuthe driving license nte kolam matiyal nannayirunnu..

    • @scientifictheories
      @scientifictheories ปีที่แล้ว +1

      Athiyam road line sheriku money koduthe mark cbeyade aa signal light engilium sheri akku

    • @liveplant1678
      @liveplant1678 ปีที่แล้ว +1

      Valare സന്തോഷം

    • @fazzaman8634
      @fazzaman8634 ปีที่แล้ว

      ലൈൻ എവിടെ മാർക്ക് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കണം സാർ . ലൈൻ എവിടെ സീബ്ര ക്രോസ്സിങ് എവിടെ ? ശാസ്ത്രിയമായി സ്റ്റോപ്പ് ലൈൻ വരച്ചു പടിപികുന്നുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്‌

    • @zombiesinkerala
      @zombiesinkerala ปีที่แล้ว

      എന്നിട്ട് എന്ത് കാര്യം.. മലയാളി പൊട്ടന്മാർക്ക് നിയമം പാലിച്ച് ഡ്രൈവ് ചെയ്യാനുള്ള കഴിവൊ വിവരമൊ ഉണ്ടോ

  • @irshadbovikanamichu6462
    @irshadbovikanamichu6462 ปีที่แล้ว +184

    ഇതു പോലെ ഉള്ള നല്ല ഉദ്യോഗസ്ഥർ നാടിന്ന് ആവിശ്യം ബിഗ് സല്യൂട്ട് ❤❤❤

  • @somankn2038
    @somankn2038 ปีที่แล้ว +354

    സ്നേഹവും കരുതലും ചിരിയും ഉപദേശവും , ആരും അനുസരിയ്ക്കുന്ന , അംഗീകരിയ്ക്കുന്ന മാതൃകാ ഉദ്യോഗസ്ഥൻ. " അഭിനന്ദങ്ങൾ"

    • @rishikeshr1948
      @rishikeshr1948 ปีที่แล้ว

      😂

    • @user-mw9ig5ir2z
      @user-mw9ig5ir2z 6 หลายเดือนก่อน

      Camerayil mathram😂

    • @midhunMidhun-ju7hz
      @midhunMidhun-ju7hz 26 วันที่ผ่านมา

      Ellathlm ond nalathm azhkem kore pariyanmara moda kanda avanaka manushyan alla 1000 varsham jeevikan irikanavn enn thonm

  • @hassankutty9953
    @hassankutty9953 ปีที่แล้ว +84

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല നല്ല ഓർമപ്പെടുത്തൽ: സാറിന് എൻ്റെ ഒരായിരം അഭിനന്തനങ്ങൾ:

  • @harshithashafeeq4516
    @harshithashafeeq4516 ปีที่แล้ว +38

    ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുന്ന സാറിന് big salute

  • @sunnyabraham2526
    @sunnyabraham2526 ปีที่แล้ว +240

    ഈ ചിരി നാളെ മുതൽ കാണുമെന്ന് കരുതി ആരും വണ്ടി ഓടിക്കാൻ നിൽക്കണ്ട. 😝

  • @Vandipremi
    @Vandipremi ปีที่แล้ว +130

    നല്ലത് ചെയ്യുന്നവരെ എന്നും അംഗീകരിച്ചിട്ടെ ഉള്ളൂ ജനങ്ങൾ👍

  • @aneesafareena5735
    @aneesafareena5735 ปีที่แล้ว +84

    കേരളത്തിൽ എല്ലായിടത്തും ഇതുപോലെ ബോധവൽകരണം വേണം.എന്നാലേ അപകടങ്ങൾ പരമാവധി കുറയൂ. നല്ല ഫൈനും കൂടിയാൽ 👌🏻👌🏻

    • @SabuXL
      @SabuXL ปีที่แล้ว +4

      ആരോട് പറയാൻ ചങ്ങാതീ 🙄. പ്രബുദ്ധ മലയാളിക്ക് ദഹിക്കുമോ ബോധവൽക്കരണം..?
      ഒറ്റ മാർഗ്ഗം മാത്രം. ക്യാമറ സ്ഥാപിക്കുക. അത് പലയിടത്തും കാണാം. പക്ഷേ പ്രവർത്തന രഹിതമായ അവസ്ഥയിൽ ആണ് പലതും. സർക്കാരിന് നല്ല വരുമാനം കിട്ടും എന്ന് ഉറപ്പാണ്.
      🤝

  • @jomonjohney4191
    @jomonjohney4191 ปีที่แล้ว +108

    ചാനലുകളിൽ അന്തി ചർച്ചകൾ മാറ്റി അര മണിക്കൂർ എങ്കിലും ട്രാഫിക് നിയമങ്ങൾ എങ്ങനെ പാലിക്കാം എന്ന പ്രോഗ്രാം തുടങ്ങി ജനങ്ങൾക്കും ഡ്രൈവർ മാർക്കും അറിവ് നൽകിയാൽ അതാണ്‌ ഏറ്റവും നല്ല കാര്യം 👍

    • @SabuXL
      @SabuXL ปีที่แล้ว +2

      എത്ര ശ്രമിച്ചാലും കാര്യമില്ല ചങ്ങാതീ 🙄. കാരണം അറിവിന്റെ കൊടുമുടി ആണ് പ്രബുദ്ധ മലയാളി. പിഴ ശിക്ഷ മാത്രം ആണ് പരിഹാരം. അത് മാനുവൽ ആയാൽ പന്ന പരിപാടികൾ ഭളള് പറയും. ക്യാമറ സ്ഥാപിക്കുക എന്നതാണ് പരിഹാരം. പലയിടത്തും കാണാം. പക്ഷേ പ്രവർത്തിക്കുന്നില്ല പലതും

    • @stalinkylas
      @stalinkylas ปีที่แล้ว +2

      ഇതൊക്കെ സ്കൂൾ തലത്തിലെ പഠിപ്പിക്കേണ്ടതാണ്. പൗരബോധം എന്താണ് എന്ന്

    • @aaadriverecords3444
      @aaadriverecords3444 ปีที่แล้ว

      True ♥️

    • @maneeshsahib400
      @maneeshsahib400 ปีที่แล้ว

      👍👍👍👍

    • @mohdmustafa9521
      @mohdmustafa9521 ปีที่แล้ว

      സത്യം 👍👍👍👍

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 ปีที่แล้ว +46

    എറണാകുളത്ത് ഇതുപോലെ വന്നെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു . കണ്ടം വഴിയാണ് ആൾക്കാര് വണ്ടി ഓടിക്കുന്നത്. 🙏

  • @nadiyafathimam.n6202
    @nadiyafathimam.n6202 ปีที่แล้ว +17

    നല്ല കാര്യം... ആളുകൾക്ക് ഒരു ബോധവുമില്ലാതെ ആണ് വാഹനങ്ങൾ ഓടിക്കുന്നത്.. പുറത്ത് ഇറങ്ങനെ പേടിയാണ്.. ഇങ്ങനെ ഉള്ള ബോധവൽക്കരണം ഇനിയും തുടരുക.. അപകട മരണങ്ങൾ ഇല്ലാതെ ആകട്ടെ.. Big salute sir 👍

  • @madhup.k4094
    @madhup.k4094 ปีที่แล้ว +31

    പോലീസ്‌കാർ പലരും അച്ഛനും, അമ്മയും, കുട്ടികളും ഉള്ള വീട്ടിൽ നിന്നും വരുന്നവരാണ്, പിന്നെ നിവർത്തികേട് കൊണ്ട് പലരും ജനങ്ങളുടെ വൈരാഗ്യം നേരിടുന്നു. നിയമം പാലിക്കാനുള്ളതും, നിയമപാലകരെ അനുസരിക്കാനുളളതുമാണ്. എല്ലാ ഉദ്യോഗസ്ത്തരും ഇങ്ങനെ ഇടപെട്ടാൽ നമ്മുടെ നാടിന്റെ സൽപ്പേര് വീണ്ടെടുക്കാം.

  • @kjyesudas7791
    @kjyesudas7791 ปีที่แล้ว +160

    റെയിൽവേ ക്രോസ്സുകളിലും ഇങ്ങനെ ഉള്ള ഒരു ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യം ആണ്

    • @Balu_p.r
      @Balu_p.r ปีที่แล้ว

      റോഡിൽ ഓപ്പോസിറ്റ് spike വെച്ചാൽ മതി ആരും ട്രാക്ക് മാറി കേറില്ല 🔥

    • @aaadriverecords3444
      @aaadriverecords3444 ปีที่แล้ว +1

      Sheriya.. Railway Crossil Bikukal Right Trackil keri nilkkum aarkkum Queueil nilkkaan kshama illa. Athe pole thanne opposite sideilum Bikes Wrong lanel ingottu nippundavum
      Ennitt gate thurakkaan nerathu motham X pole angottum ingottum cross Korkkum , aake block aakkum.

  • @jithin22492
    @jithin22492 ปีที่แล้ว +49

    Respect to this officer 😍

  • @anishk6190
    @anishk6190 ปีที่แล้ว +5

    എല്ലാ ജില്ലകളിലും ഇത് പോലെ ഒരു ബോധവൽക്കരണം നൽകണം.

  • @nachunnu4989
    @nachunnu4989 ปีที่แล้ว +6

    ഇനിയും തുടരണം 💪
    ഒരു ദിവസം കൊണ്ടൊന്നും മാറില്ല നമ്മുടെ നാട്
    ഞങ്ങളുണ്ട് കൂടെ

  • @niranjanmenan944
    @niranjanmenan944 ปีที่แล้ว +11

    ഇതവണമെടാ police👍Respect ❤️

  • @chandrasenanacn3645
    @chandrasenanacn3645 ปีที่แล้ว +389

    ഈ മാന്യ ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ... എന്ന് ആശിച്ചു പോകുന്നു..

    • @binubalan8804
      @binubalan8804 ปีที่แล้ว +19

      ഉണ്ട് കണ്ണു തുറന്നു കാണണം... ചീഞ്ഞ രാഷ്ട്രീയം മനസ്സിൽ വച്ചു നോക്കിയാൽ കാണില്ല 😌

    • @chandrasenanacn3645
      @chandrasenanacn3645 ปีที่แล้ว +35

      @@binubalan8804 ചീഞ്ഞതിൻറെ ദുർഗന്ധം മാത്രമാണ് സുഗന്ധം എന്ന് വിശ്വസിക്കാൻ വിധിക്കപ്പെട്ട താങ്കൾ...

    • @uservyds
      @uservyds ปีที่แล้ว +4

      ​@@binubalan8804 ആര്?

    • @shuhailkovval406
      @shuhailkovval406 ปีที่แล้ว +7

      Party nokkathe vote cheytal undakum

    • @SabuXL
      @SabuXL ปีที่แล้ว

      ​@@binubalan8804 വിഡ്ഢി ആണെന്ന് സ്വയം തീരുമാനിക്കുകയാണോ ചങ്ങാതീ താങ്കൾ..?😇

  • @jabez5366
    @jabez5366 ปีที่แล้ว +5

    അടിപൊളി! തകർത്തു! ഒരുപാട് സന്തോഷം!
    നാട്ടിൽ എത്തുമ്പോൾ ഇതുപോലെ ഒരുപാട് നല്ല പരിഷ്കാരങ്ങൾ കാണാൻ കഴിയട്ടെ! Good effort.. ഒരു നാടിൻ്റെ വളർച്ചയും,standard അറിയാൻ road discipline നോക്കിയാൽ മതി!
    👏👌👍🔥

  • @trippingvibezz1690
    @trippingvibezz1690 ปีที่แล้ว +5

    നല്ല മാറ്റത്തിന് തുടക്കം ആവട്ടെ എന്ന് ആശംസിക്കുന്നു 😍😍😍👍👍👍

  • @binuvd7546
    @binuvd7546 ปีที่แล้ว +6

    വളരെ ജെനോപകാരപ്രദമായ വീഡിയോ ഓഫീസർ 👍🙏🌹

  • @biyosheenmedia.2745
    @biyosheenmedia.2745 ปีที่แล้ว +10

    എല്ലാത്തിനും ഫൈൻ ഒരു ലക്ഷം ആക്കി കൊടുക്കണം പിന്നെ അവരുടെ ജീവിതത്തിൽ ചെയ്യില്ല 🤗👍🏻

    • @SabuXL
      @SabuXL ปีที่แล้ว

      പിഴ ശിക്ഷ മാത്രം ആണ് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്.
      🤝

  • @jominjoy8166
    @jominjoy8166 ปีที่แล้ว +9

    I have travelled through this pulamon junction many times and i have always wished if someone could teach people traffic rules / behaviour. Specially bus drivers. Great job. Huge respect..

  • @ajijohnson4819
    @ajijohnson4819 ปีที่แล้ว +46

    Police കാർ തന്നെ മുന്നോട്ടു കേറ്റി നിർത്താൻ പറയുന്ന സന്ദർഭം ഉണ്ട്

    • @renjith2494
      @renjith2494 ปีที่แล้ว +6

      E kottarakara junctionil kude daily travel chiyunnavarku ariyam avide dutyil ulla police thanne nammalodu munnotu neeki nirtham parayaum..

    • @abhis4296
      @abhis4296 ปีที่แล้ว +3

      സത്യം. പുനലൂരിൽ നിന്നും വരുമ്പോ ഒരു പാലം ഉണ്ട്. സിഗ്നൽ ചുമപ്പ് ആകുമ്പോ മുന്നോട്ട് നിർത്താൻ പോലീസുകാർ തന്നെ പറയും. ലെഫ്റ്റ് സയിട് വണ്ടി കയറി പോകാൻ സ്ഥലം കിട്ടാൻ വേണ്ടി.

    • @kvsreeji
      @kvsreeji ปีที่แล้ว

      Uniform itta police paranjaal niyamam thettikkaam ennund

    • @SabuXL
      @SabuXL ปีที่แล้ว +1

      ​@@abhis4296 അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ വേണ്ടത്

    • @SabuXL
      @SabuXL ปีที่แล้ว +4

      ​@@renjith2494 ബ്ലോക്ക് ഒഴിവാക്കാൻ വേണ്ടി മാത്രമായി അത്തരം അഡ്ജസ്റ്റ്മെന്റുകൾ ചെയ്യുന്നതിൽ എന്താണ് തെറ്റ് ചങ്ങാതീ.
      🙄🤝

  • @abhibro701
    @abhibro701 ปีที่แล้ว +1

    ഇങ്ങനെ പറഞ്ഞാൽ കുറെ ആൾക്കാരെങ്കിലും നന്നായി വണ്ടി ഓടിക്കുകയും നന്നായി മുന്നോട്ടു ജീവിക്കുകയും ചെയ്യും.... 😊🥰... ഇത്രയും നന്നായിട്ട് ജനങ്ങൾക്ക് നല്ല രീതിയിൽ ക്ലാസ് എടുത്ത ആ സാറിന് ഒരുപാട് നന്ദി...

  • @musammilabdulla8120
    @musammilabdulla8120 ปีที่แล้ว +10

    very ഗുഡ് കേരളത്തിൽ എല്ലായിടത്തും ഇതുപോലെ avernas കൊടുക്കണം keeppit 👍👍

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว

      Entta nattile neyamam illa strict illa

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว

      Eveda onnum nadakkila

    • @SabuXL
      @SabuXL ปีที่แล้ว

      ​@@vishnuvichu7125 നടക്കും ചങ്ങാതീ. സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ വച്ചാൽ മതി. നേരിട്ട് ചെക്കിംഗിന് ഇറങ്ങിയാൽ ആണ് പാവം ഉദ്യോഗസ്ഥരെ പഴി പറയൂ. സർക്കാരിന് നല്ല രീതിയിൽ വരുമാനം കിട്ടും. ഹെൽമറ്റ് വിഷയം ഉൾപ്പടെ നിരവധി പഴികളിൽ നിന്നും പാവം പോലീസ് ഉദ്യോഗസ്ഥർക്ക് ഒഴിവാകാം.
      🤝

  • @thefighter37
    @thefighter37 ปีที่แล้ว +89

    സൂപ്പർ സല്യൂട് ഓഫീസർ 🤝

  • @ArunArun-ps6je
    @ArunArun-ps6je ปีที่แล้ว +3

    സാർ പോളിയാണ്

  • @kabeerbabu8147
    @kabeerbabu8147 ปีที่แล้ว +21

    *കേരളത്തിൽ പല സ്കൂൾ ബസുകളും 15 വർഷം കഴിഞ്ഞതാണ്, അത് സൗജന്യ സർവീസ് ഒന്നും അല്ല, ആദ്യം 15 വർഷം കയിഞ്ഞ സ്കൂൾ ബസുകൾക്ക്‌ ഫിറ്റ്നസ് കൊടുക്കുന്നത് നിർത്തണം, എന്തെങ്കിലും സംഭവിച്ചാൽ അധികാരികൾ സ്കൂളുകരെ കുറ്റപെടുത്തും, ആദ്യം നമ്മുടെ മക്കളെ സുരക്ഷിതരാക്കൂ....*

    • @YYuhdrKhmuib
      @YYuhdrKhmuib ปีที่แล้ว

      ആദ്യം അവസാനം എന്നൊന്നുണ്ടോ എല്ലാം ഒരുമിച്ചു തന്നെ പരിശോധിക്കട്ടെ.. പിന്നേക്കു മാറ്റുന്നതാണ് ഇങ്ങനെയുള്ള നിയമലംഗാനങ്ങൾ കൂടുന്നത്.

  • @muhammedsafvan2388
    @muhammedsafvan2388 ปีที่แล้ว +3

    ഇതാണ് എഥാർത്ത mvd ഉദ്യോഗസ്ഥൻ 👍love it person❤️

  • @islahiyaorphanage8416
    @islahiyaorphanage8416 ปีที่แล้ว +1

    ബോധവൽക്കരണം നല്ലതാണ്...... നമ്മുടെ റോഡുകളും നല്ലതാവണം ... അപകടം ഇല്ലാതാക്കാൻ ജനങ്ങൾക്കിടയ്ലേക്ക് ഇറങ്ങി പ്രവർത്തിക്കേണ്ടതുണ്ട്.... അവരെ ഭീഷണി പെടുത്തുകയല്ല.... കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കണം എന്നാലേ അപകടങ്ങൾ കുറക്കുവാൻ സാധിക്കുകയുള്ളു

  • @shameerm1077
    @shameerm1077 ปีที่แล้ว +12

    വിദേശ രാജ്യങ്ങളെ പോലെ.. ഇവിടെയും നിയമം കർശനമായി നമ്മൾ പാലിക്കണം... മലയാളികൾ നിയമം ഒന്നും കേരളത്തിൽ പൊതുവേ പാലിക്കില്ല.. കഷ്ട്ടം 😡

  • @narutohinata4765
    @narutohinata4765 ปีที่แล้ว +5

    ഇങ്ങനെ ഉള്ള നല്ല കേരളം ആണ് ന്റെ സ്വപ്നം 🙂

  • @swaminathanr8770
    @swaminathanr8770 ปีที่แล้ว

    സമാധാനത്തോടെ അവതരിപ്പിച്ച ആ പോലീസ് ഓഫീസർക്കു ഒരു ബിഗ് സല്യൂട്ട്

  • @mahrumahru9200
    @mahrumahru9200 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല.
    അത്രയ്ക്കും അടിപൊളി 👍🏻👍🏻👍🏻👍🏻

  • @gireeshgireesh5821
    @gireeshgireesh5821 ปีที่แล้ว +12

    ഇങ്ങനെ വേണം ഉദ്യോഗസ്ഥർ

  • @jaya8094
    @jaya8094 ปีที่แล้ว +2

    ❤സ്നേഹം തോന്നുന്നു

  • @sajikumar1139
    @sajikumar1139 ปีที่แล้ว +7

    വളരെ ആവശ്യം ഉള്ള കാര്യം ആണ് 🙏🙏🙏🙏🙏

  • @arunagility
    @arunagility ปีที่แล้ว +6

    ഗണേഷ് സർ പോളിയാണ് അതുപോലെ അവിടുത്തെ സാറുമ്മാരും 💪💪💪
    ഇനി എല്ലാ ജില്ലയിലുംഗണേഷ് സാറിന് ഇതുപോലത്തെ കടിഞ്ഞാൺ ഇടാൻ സാധിക്കട്ടെ

  • @midhunsn1564
    @midhunsn1564 ปีที่แล้ว +5

    ക്യാമറ ഉള്ളത് കൊണ്ട്... മാമൻ ഡീസന്റ് ആണ്...

  • @krishnaiyere.v.2285
    @krishnaiyere.v.2285 ปีที่แล้ว +1

    Very good sir,
    ഇത് നല്ല ഒരു ബോധ വത്കരണം
    Congratulations 👏👏👏👏

  • @padmakumar6677
    @padmakumar6677 ปีที่แล้ว +10

    ഇത് എല്ലാ സ്ഥലത്തും ഒരു മാസം തുടരുക വളരെ മാറ്റം വരും. നല്ല കാര്യം

  • @roythomasthomasthomas4561
    @roythomasthomasthomas4561 ปีที่แล้ว +3

    ഇത് ഇഷ്ട്ടപെട്ടു ❤️

  • @saroshvarghese362
    @saroshvarghese362 ปีที่แล้ว +5

    Thank you Sir and Madame for imposing strict rules applicable to me and everyone. 😃🙏👍

  • @saleemnarikkulam3967
    @saleemnarikkulam3967 ปีที่แล้ว

    ഉഷാർ... സല്യൂട്ട് To all
    കർശന നിയന്ത്രണങ്ങളെക്കാൾ നല്ലത് നല്ല രീതിയിലുള്ള ബോധവൽകരണം...
    നമ്മൾ മലയാളികൾ നല്ല പോലെ പറഞ്ഞാൽ അനുസരിച്ചിരിക്കും 👌

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 ปีที่แล้ว +3

    സൂപ്പർ,സൂപ്പർ👌,
    ഇപ്പോഴെങ്കിലും ബോധവൽക്കരണം തുടങ്ങി വെച്ചതിനാൽ ഡ്രൈവർമാരുടെയും കല്നാടകാരുടെയും അഭകടങ്ങളിൽ നിന്നും രക്ഷപെടാൻകഴിയും, മെനി മെനി thanks for vehicle department😄😂🙏,

  • @kjyesudas7791
    @kjyesudas7791 ปีที่แล้ว +15

    ഗുഡ് 👏👏👏👍
    ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്നും കൈകാൽ സിഗ്നൽ കാണിച്ചെങ്കിലെ പാസ് ആകു 🙏
    രാവിലെ 7 മുതൽ 10 വരെയും , വൈകുന്നേരം 4 മുതൽ 7 മണിവരെയും പ്രധാന നിരത്തുകളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് വളരെ നല്ലത് ആണ് 🙏

    • @sreejithsukumaran2603
      @sreejithsukumaran2603 ปีที่แล้ว

      Kollaamallo...ee bhaara vaahanangal illenkil ee parayunna ningal pattini kidannum veedu nirmmikaan pattaatheyum chaakum...

    • @kjyesudas7791
      @kjyesudas7791 ปีที่แล้ว +2

      @@sreejithsukumaran2603
      അരി എത്ര
      പയർ അഞ്ഞാഴി 🙏
      കമെന്റ് ഒന്നുകൂടി വായിച്ചു വിലയിരുത്തി മറുപടി പറയുക 🥰

  • @winter__ice
    @winter__ice ปีที่แล้ว +1

    Thank you ...eni ithupoole slow track and fast track , horn over aay cheyyunnath, line change cheyyumbol indicator polulla awareness koodi kodukkanam❤

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว

    ഈ ബോധവൽക്കരണം അടിപൊളി.എന്ത് respect യോട് കൂടി ആണ് ആ sir പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് . അതും ഈ പൊരിഞ്ഞ വെയിലത്ത് . ഈ ബോധവൽക്കരണം കൊണ്ട് കുറേ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ പറ്റും. വണ്ടീ drive ചെയ്യുമ്പോൾ phone ൽ സംസാരം അത്ര ഗുണ കരം അല്ല. sir നു കൂടെ ഉണ്ടായിരുന്ന എല്ലാവര്ക്കും God bless you .❤️❤️❤️❤️👍👍👍👍👍👍👍🔥🔥🔥🔥

  • @yedhukrishnanp2185
    @yedhukrishnanp2185 ปีที่แล้ว +10

    Someone : is this mvd?
    Me : yes, this is mvd suppose to be🤗

  • @shivam-lr7gw
    @shivam-lr7gw ปีที่แล้ว +3

    എന്ത് നല്ല മനുഷ്യൻ ആ നിയമപാലകന് ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @premrajcvviayan4171
    @premrajcvviayan4171 ปีที่แล้ว

    👍🏼👍🏼👍🏼👍🏼👍🏼ആ ഉദ്യോഗസ്ഥർ ക്ക് ഒരു ബിഗ് സല്യൂട്ട്

  • @fuaadvazeer4410
    @fuaadvazeer4410 ปีที่แล้ว +5

    ethavanam police nice

  • @unnivaava2055
    @unnivaava2055 ปีที่แล้ว +3

    എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല. 🇮🇳ഇതുപോലെ റയിൽവേ ഗേറ്റിലും കൂടി മലയാളിക്ക് (അ)ബോധവൽക്കരണം കൊടുക്കണം 🇮🇳

  • @sychoboy7760
    @sychoboy7760 ปีที่แล้ว

    വളരെ നല്ലൊരു കാര്യം ആണ് ചെയ്തത് സർ അഭിനന്ദനങ്ങൾ

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว

    ഇതായിരിക്കണം ഓഫീസർ ഇതായിരിക്കണം ഓഫീസർ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് 👍👍👍👍💕💕💕👍💕👌👌

  • @nidhinantony-peppe-1929
    @nidhinantony-peppe-1929 ปีที่แล้ว +3

    കൊടുങ്ങല്ലൂർ കോട്ടപ്പുറം ബൈപാസിൽ ഇങ്ങനൊരു പരിപാടി വേണം..

  • @cvijay2012
    @cvijay2012 ปีที่แล้ว +8

    Salute to MVD & Team

  • @krishipaadam
    @krishipaadam ปีที่แล้ว

    ബിഗ് സല്യൂട്ട് സാർ 🙏മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സാർ 🙏

  • @akshaigopal3293
    @akshaigopal3293 ปีที่แล้ว +1

    കേരളത്തിൽ വാഹനം ഓടിക്കുന്ന 90% ആളുകൾക്കും ട്രാഫിക് നിയമങ്ങൾ കൃത്യമായി അറിയില്ല. ലേർനേഴ്സ് എടുക്കാൻ പോകുമ്പോൾ കറക്കി കുത്തി പാസ്സ് ആയി വരുന്നവർ വരെ ഉണ്ട്. ആദ്യം കൃത്യമായ ക്ലാസുകൾ കൊടുക്കണം.വാഹനം എങ്ങനെ ഓടിക്കണം എന്ന് പോലും കൃത്യമായി അറിയാത്തവരുണ്ട്. കേരളത്തിലെ എല്ലാ ലൈസെൻസ് ഹോൾഡേഴ്‌സ് നു നിർബന്ധിത ഗതാഗത നിയമ പഠന ക്ലാസ്സ്‌ നൽകിയ ശേഷം,നിയമം കർശനമാക്കിയാലെ പൂർണ വിജയം ഉണ്ടാകു. ബോധവത്കരണ ക്ലാസ്സ്‌ മികച്ച നീക്കമാണ് 👌👍

  • @shriushkrishna
    @shriushkrishna ปีที่แล้ว +4

    Valare valare sandosham und a big salute to our Kerala police and those college students who started this awareness program please try to make it aware to everyone.
    Road safety is necessary, for that every one should work as a team to make this initiative a great success.
    Personal suggestion: please can you guys do the next awareness program in Anchal, Kollam which is a very congusted and supreme area which connects 2 major routes. All the support to Kerala police and each and every one whose wish to make this program work

  • @jasejasi8697
    @jasejasi8697 ปีที่แล้ว +2

    Ithella sthalathum varanam👍👍
    🔥🔥Big salute to Kerala police and students team🔥🔥🔥

  • @sreejithsree7519
    @sreejithsree7519 ปีที่แล้ว

    അടിപൊളി ❤❤❤എന്റെ അദ്ധ്യാപകൻ🥰🥰🥰റാംജി സാർ ❤❤❤❤❤❤🙏🙏🙏🙏

  • @knalubab1968
    @knalubab1968 ปีที่แล้ว +6

    ആദ്യം ബോധവൽക്കരണം നടത്തേണ്ടുന്നത് ഓട്ടോ ഡ്രൈവർമാർക്കാണ്.

    • @girishgopi8181
      @girishgopi8181 ปีที่แล้ว

      ഇരുചക്ര വാഹനo ഓടിക്കുന്നവർക്കും..

  • @mohammadkunhi1954
    @mohammadkunhi1954 ปีที่แล้ว +4

    Super sir

  • @machansvlog5822
    @machansvlog5822 ปีที่แล้ว +1

    ഒന്നും പറയാനില്ല.അടിപൊളി.

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +1

    നല്ല കാര്യം ഇങ്ങനെ നിയമം നടപ്പിലാക്കിരുന്നെങ്കില്‍ നന്നായിരുന്നും....

  • @user-cy6rx3xc9c
    @user-cy6rx3xc9c ปีที่แล้ว +4

    . MVD ഉദ്യോഗസ്ഥന് ബിഗ് സല്യട്ട്. സഹകരിച്ച എല്ലാവർക്കും നന്ദി.

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 ปีที่แล้ว +4

    നിയമങ്ങൾ പഠിക്കാനുള്ള ബുക്സ് പോലും നൽകാദേയാ ണ് ലേർനേഴ്സ് പാസ്സ് ആകുന്നദ്. ഒരു സിഗ്നലും ആരും പാലിക്കുന്നില്ല

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว

      എല്ലാ നിയമങ്ങളും അതിൽ padippikkunnundo

  • @rameshpooyath
    @rameshpooyath ปีที่แล้ว +1

    Sir. 1000 thanks to you sir
    For this awareness programme
    Better this starts from driving school.

  • @mr_maniacc
    @mr_maniacc ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ❤❤❤

  • @nco2992
    @nco2992 ปีที่แล้ว +5

    ഇതുപോലെ ആഴ്ചയിൽ ഒരു ദിവസം ( മാസത്തിൽ 4 തവണയെങ്കിലും) MVD +STUDENTS ചെയ്യുകയാണെങ്കിൽ എല്ലാത്തിനും മാറ്റം വരും എന്ന് വിശ്വസിക്കുന്നു.

    • @SabuXL
      @SabuXL ปีที่แล้ว

      ഒന്നും വേണ്ട ട്ടോ ചങ്ങാതീ. ചുരുങ്ങിയത് സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മതി. പാവം പോലീസ് ഉദ്യോഗസ്ഥർക്ക് പഴി കേൾക്കേണ്ടിയും വരില്ല.
      പ്രബുദ്ധ മലയാളി പിഴ കൊണ്ടേ നന്നാകൂ എന്ന് ഹെൽമറ്റ് ഉപയോഗം നമ്മെ പഠിപ്പിക്കുന്നു.
      🤝

  • @raj5114
    @raj5114 ปีที่แล้ว +3

    എല്ലാ ജില്ലകളിലും signal il ഇതുപോലെ awareness class കൊടുത്തിരുന്നെങ്കിൽ...

  • @irshuu2308
    @irshuu2308 ปีที่แล้ว +2

    Salute sir.... ഇതാണ് groundl ഇറങ്ങി paniyadkanam.bothavalkarikkanam.sheriyahuu ellaru nannaikolum..

  • @vishnuprasadkg8461
    @vishnuprasadkg8461 ปีที่แล้ว +1

    Eth pole aanel kure apakadangal kurayum allathe Tourist bus inu white adichaal apakadam kurayilla
    Great one

  • @ashachippy7743
    @ashachippy7743 ปีที่แล้ว +7

    If MVD had done like this always public would never go wrong.If enforcement is proper then public will follow rules.

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +5

    അതെ.... റോഡിന്റെ വീതി കൂട്ടാതെ lane ട്രാഫിക് നിലവിൽ വരുത്തിയാൽ അത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും... പ്രത്യേകിച്ച് ടൗണിന്റെ ഉള്ളിലുള്ള റോഡുകൾ.... നിങ്ങൾ നാലുവരി പാതയുള്ള ഹൈവേകളിൽ ചെന്ന് lane ട്രാഫിക് പഠിപ്പിക്കു 🙏🏾

    • @febinfrancis7626
      @febinfrancis7626 ปีที่แล้ว +2

      Poten.anoo.tangal...rules allways roules.rod big or small

    • @SabuXL
      @SabuXL ปีที่แล้ว +1

      ​@@febinfrancis7626 പൊട്ടൻ അല്ല ചങ്ങാതീ. ഇതാണ് ട്ടോ പ്രബുദ്ധ മലയാളി.
      അവർക്ക് നിയമങ്ങളിലെ കുഞ്ഞു കുഞ്ഞ് അപാകതകൾ ഉയർത്തി കാണിക്കാൻ മാത്രം ആണ് വലിയ ശുഷ്കാന്തി.
      ഇവർക്ക് മുന്നിലുള്ളത് പിഴ ശിക്ഷ മാത്രം.
      🤝

  • @shibujoseph8230
    @shibujoseph8230 ปีที่แล้ว

    ഈ ഉദ്യോഗസ്ഥന് ഒരു സല്യൂട്ട്. അഭിനന്ദനങ്ങൾ. ദയവായി ലൈസൻസ് ഒന്ന് സ്മാർട്ട് കാർഡ് ആക്കിയാൽ വലൃ ഉപകാരമായിരുന്നു

  • @harishenoi2169
    @harishenoi2169 ปีที่แล้ว +1

    ഇതു തുടർച്ചയായി കുറച്ചു ദിവസം നടത്തി പിന്നെ 100% നിയമ നടപടി തുടങ്ങണം.

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii ปีที่แล้ว +3

    Support 💯

  • @jobjohnshorts
    @jobjohnshorts ปีที่แล้ว +3

    Polii

  • @cadenceenglish
    @cadenceenglish ปีที่แล้ว

    ഒരു യഥാർത്ഥ മനുഷ്യസ്നേഹി❤. ഇവരെ ഒക്കെ ആണ് ശെരിക്കും പോലീസ് എന്ന് വിളിക്കണ്ടെ, അല്ലാതെ പിടച്ചു പറിയും അശ്ലീലവും തെറിയും മാത്രം വായിൽ വരുന്ന നികൃഷ്ട ഉദ്യോഗസ്ഥരെ അല്ലാ. ഇങ്ങനെയും ജോലി ചെയ്യാം എന്ന് നമ്മുടെ പോലീസ് മനസ്സിലാക്കുന്നത് വരെ പുച്ഛവും അറപ്പും മാത്രമേ ജനങ്ങൾക്ക് നിങ്ങളോട് തോന്നൂ. ആദ്യം ഒരു മനുഷ്യൻ ആകു എന്നിട്ട് മതി പോലീസ്. മാന്യമായി പെരുമാറുന്ന പോലീസു കാർ 1% പോലും ഇല്ല.

  • @Memories24365
    @Memories24365 ปีที่แล้ว +34

    സീബ്ര ലൈനിൽ ആളുകൾ റോഡ് ക്രോസ്സ് ചെയ്യാൻ വേണ്ടി വാഹനം നിർത്തി കൊടുക്കാത്തവർക്ക് പതിനായിരം രൂപ എങ്കിലും ഫൈൻ ആക്കണം, എന്നാലേ ഇവിടെ നേരെയാകൂ 😎

    • @johnny_9633
      @johnny_9633 ปีที่แล้ว +3

      സീബ്രാ ലൈനിൽ കൂടി അല്ലാത്തർ cross ചെയ്യുന്നവർക്കും അതു പോലെ fine കൊടുക്കണം.

    • @Memories24365
      @Memories24365 ปีที่แล้ว +1

      @@johnny_9633 yes

    • @JMian
      @JMian ปีที่แล้ว

      @@johnny_9633 theerchayayum

  • @eldhosekuriakose2462
    @eldhosekuriakose2462 ปีที่แล้ว +12

    നല്ല മാറ്റത്തിന് ഒരു തുടക്കം ഉണ്ടാവട്ടെ നിർബന്ധമായ റോഡ് നിയമങ്ങൾ പാലിക്കണം നമ്മുടെ നാട്ടിലെ ഗതാഗത നിയമങ്ങളാണ് വളരെ മോശം പൊതുജനങ്ങൾക്ക് അറിയില്ല അതുകൊണ്ടാണ് ബോധവൽക്കരണത്തിലൂടെ എല്ലാരും ശരിയാക്കി എടുക്കാൻ പറ്റും എന്ന് വിശ്വസിക്കാം

    • @SabuXL
      @SabuXL ปีที่แล้ว

      🤝

  • @mallufriends4139
    @mallufriends4139 ปีที่แล้ว +6

    അടിപൊളി RTO 👍🏻👍🏻👍🏻❤️❤️❤️... ഇതുപോലെ ബാക്കി ഉള്ള കിഴങ്ങുകൾ കൂടി ആയാൽ മതിയായിരുന്നു

  • @pp84pp2000
    @pp84pp2000 ปีที่แล้ว +1

    Very good initiative!

  • @MadhuMadhu-lc6vn
    @MadhuMadhu-lc6vn ปีที่แล้ว

    ഇതൊരു അത്യാവശ്യ ഘടകമാണു് പല സ്ഥലങ്ങളിലും ഇതുപോലുള്ള പ്രശ്നങ്ങളുണ്ട്👍

  • @jobenjoseph5158
    @jobenjoseph5158 ปีที่แล้ว +10

    Give public for 1month trial then give punishment

    • @SabuXL
      @SabuXL ปีที่แล้ว

      കിം ഫലം ചങ്ങാതീ 🙄. പ്രബുദ്ധ മലയാളി പിഴ ശിക്ഷ വിധിച്ചാലേ പഠിക്കൂ

  • @hareshnuhs9847
    @hareshnuhs9847 ปีที่แล้ว +27

    മാന്യമായ രീതിയിൽ പെരുമാറുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരെ നമ്മൾ ഇവിടെ കണ്ടു. ഇതുപോലെ തന്നെ എല്ലാവരും ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോയി 😊😊

    • @SabuXL
      @SabuXL ปีที่แล้ว +4

      അപ്പോഴും ട്രാഫിക് നിയമം ലംഘിക്കുന്ന ഗഡികളെ ഓർത്തു താങ്കൾക്ക് യാതൊരു വിഷമവും ഇല്ല എന്നോ ചങ്ങാതീ 🙄

    • @hareshnuhs9847
      @hareshnuhs9847 ปีที่แล้ว

      @@SabuXL നിയമം ലംഘിക്കുന്നവർക്ക് അതുമായി ഫൈനും മറ്റു കാര്യങ്ങളും ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. ചില ഉദ്യോഗസ്ഥർ ഉണ്ട് അഹങ്കാരവും ജാഡയും ഉള്ളവർ അവർ കാണിച്ചുകൂട്ടുന്ന വീഡിയോ ഒന്നും കാണാറില്ല ചങ്ങാതി. ഈ ലോകത്ത് ഒരുപാട് നല്ല പേരുമുണ്ട് അതേപോലെതന്നെ. മോശം ചെയ്യുന്ന കുറച്ച് ആൾക്കാരും ഉണ്ട്. ചങ്ങാതിയോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ നിയമം എല്ലാവർക്കും ഒരേ പോലെ ആണ് എന്ന് പറഞ്ഞിട്ട് ഇവിടെ നടക്കുന്നത് എന്താണ്.. മന്ത്രിമാർക്ക് ഒരു നിയമം സാധാരണക്കാരനായ മനുഷ്യർക്ക് മറ്റൊരു നിയമം. ഇടയ്ക്കൊരു വാർത്തകൾ ഞാൻ കണ്ടു ഒരു തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു കേസിൽ ഒരുക്കി ആറുമാസം ജയിലിൽ വിട്ടു. കാരണം അപകടകരമായ രീതിയിൽ വണ്ടിയോടിച്ചു എന്ന്.. അയാൾ തെറ്റ് ചെയ്യാതെ വേറെ വിഷയം ആകാതിരിക്കാൻ വേണ്ടി കയ്യിൽ ഉണ്ടായിരുന്ന പൈസ എടുത്തു കൊടുത്തു. ആറുമാസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. പക്ഷേ പല കേസുകളിലും മന്ത്രിമാരും പണക്കാരും ഇവിടെ അഴിഞ്ഞാടി നടക്കുമ്പോൾ അവരെ മാത്രം ജയിലിൽ അടയ്ക്കാൻ ആർക്കും എന്തുകൊണ്ടാണ് പറ്റാത്തത് ചങ്ങാതി. 🙏🙏

    • @SabuXL
      @SabuXL ปีที่แล้ว +2

      @@hareshnuhs9847 താങ്കൾ പറഞ്ഞ വിഷയം അത്ര എളുപ്പമാവില്ല ചങ്ങാതീ 🙄. കാരണം ജനാധിപത്യത്തിന് അപചയം സംഭവിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണവ. ഞാൻ പറയുന്നത് , ചുരുങ്ങിയത് സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ ഉപയോഗിക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും. കാരണം പ്രബുദ്ധ മലയാളി എന്തിനേയും കുറ്റം പറയും. യന്ത്രം മുഖേന ലഭിക്കുന്ന പിഴ ഒരു വിഷയമേ അല്ല അവർക്ക്. 🤝

    • @hareshnuhs9847
      @hareshnuhs9847 ปีที่แล้ว +1

      @@SabuXL ok 🙏🙏😊😍

    • @SabuXL
      @SabuXL ปีที่แล้ว +1

      @@hareshnuhs9847 🤝👍🏼

  • @muralitk522
    @muralitk522 ปีที่แล้ว

    വളരെ നല്ല കാര്യം ഹൈവേ റോഡിൽ ഒരു ലോറിപോലും സ്ലോ ലൈനിൽ പോകാറില്ല എത്രഹോൺ അടിച്ചാൽപോലും ഫാസ്റ്റ് ലൈനിൽ മാറ്റില്ല. കേരളത്തിൽ എല്ലായിടത്തും ഇതുപോലെ ബോധവൽക്കരണം വേണം

  • @msdmashoodmsd6559
    @msdmashoodmsd6559 ปีที่แล้ว

    നല്ല തുടക്കം ഇങ്ങനെ ആവട്ടെ
    അപ്പോൾ ജനങ്ങൾ കൂടെ നില്കും

  • @balajiachary6308
    @balajiachary6308 ปีที่แล้ว +7

    Very good
    അല്ലാതെ target ഒപ്പിച്ചാൽ പോരാ ഇവിടെ ഓരോ മാസവും പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ അതിന്റെ പേരിൽ ഓരോ കാര്യത്തിനായി സർക്കാരിലേക്ക് എത്രയോ കോടികളാണ് വന്നുചേരുന്നത്
    എന്നാലോ ഇത്രയും വാഹനങ്ങൾ നിരത്തിലിറങ്ങി ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സമാധാനമായി സമയത്ത് എത്തിച്ചേരുവാൻ തക്ക ക്വാളിറ്റി യുള്ള റോഡുകൾ കാണണമെങ്കിൽ എവിടെ പോകണമെന്നു ജനത്തിനു നല്ല വിവരമുണ്ട് എന്നിട്ടോ ഉദ്യഗസ്ഥർ പറയുന്നത്
    കോമഡി ഷോ കളിൽ പറയുന്നപോലെ സർക്കാർ ജോലിയിൽ ഏതു വിധേനയും കയറികൂടിയിട്ട് വേണം ലോങ്ങ് ലീവ് എടുത്ത് സ്വദേശം വിട്ട് മറ്റുള്ള ഇടങ്ങളിൽ പോയി അവിടുത്തെ സർക്കാർ ( ഇനിയിപ്പോൾ ശുദ്ധജലം പോലും cash കൊടുത്ത് വാങ്ങേണ്ട മരുഭൂമികൾ പോലും ഈ 2023 കാലത്ത് എങ്ങനെ ജനാകർഷണ മേഖലകളാക്കി മാറ്റിയിരിക്കുന്നത് കാണുന്നത് )
    ലോകത്തേത് സ്ഥലങ്ങളെ ക്കാളും വികസനത്തിന്‌ ധാരാളം അവസരങ്ങൾ ഉള്ള കേരളത്തെ കുറിച്ച് ഞാൻ വിദേശത്തുള്ളപ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞ അഭിപ്രായം കേട്ടാൽ അധികാരികളിൽ ചിലർക്കെങ്കിലും ഉള്ളിൽ രാക്ഷസ ഭാവം ഉണരും
    അവിടെ ഉള്ളവരും അവിടെ പോയിട്ടുള്ളവരും ഭയമുള്ളവർ ഒതുക്കത്തിൽ പോലും പറയുന്നത് നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്ന tax കൊണ്ട് അവരുടെ പരമ്പരകളേ പോലും സ്വർഗ്ഗ തുല്യം ജീവിക്കാൻ വേണ്ടി വൻ തുക ശമ്പളം വാങ്ങിയും ചിലർ കൈക്കൂലി വാങ്ങിയും മറ്റ്‌ ചിലർ ഒറ്റ് കൊടുത്തും എന്തിന് മുകളിൽ നിന്നുള്ള നിർദ്ദേശം പാലിച്ചില്ലേൽ കുടുംബം പട്ടിണി ആയി പോകുമെന്ന ഭയം കൊണ്ടാണ് പല മുറ യിലൂടെയും സർക്കാരിലേക്ക് പണം വരാൻ ഞങ്ങൾ ശ്രമിക്കുന്നത് എന്ന തോന്നൽ ഉണ്ടാക്കുന്ന നാട് ആണ്‌ നമ്മുടെ നാട് എന്നാണ്
    കാലത്തിനനുസരിച്ചു ഉള്ള സംവിധാനങ്ങൾ / കണ്ടുപിടിച്ച മാർഗ്ഗങ്ങൾ ഉള്ളപ്പോഴും അനേക ജനങ്ങൾ കൊടുത്ത കോടികൾ ചിലവാക്കി കേവലം ഒരു ഓവർ ബ്രിഡ്ജ് പോലും പൂർത്തിയാക്കാൻ എന്തിന് ദശാബ്ദങ്ങൾ എടുക്കേണ്ടി വന്നു എന്നതും പാലാരിവട്ടം പാലത്തിന്റെ പണി തീർക്കാൻ എടുത്ത കാലയളവും തകർന്ന പ്പോൾ വീണ്ടും നിർമ്മിക്കാൻ എടുത്ത കഥയും വികസനങ്ങൾ വികസനങ്ങൾ വികസനങ്ങൾ എന്ന് വിളിച്ചുകൂവി വോട്ട് നേടുന്നവരോട് തിരുവായ്ക്ക് അയ്യോ എതിർവ്വാ ഇല്ലേ എന്ന് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ മനപ്പൂർവ്വം ജനത്തിനെ കഴുതകളാക്കി വീണ്ടും വീണ്ടും വീണ്ടും tax , പിഴകൾ , പലതരത്തിലുള്ള ജാഡ വർത്തമാനങ്ങൾ കേട്ട് അനുഭവിക്കേണ്ട ഗതി കേട്
    മനസാക്ഷിയുള്ള ഈ വീഡിയോയിൽ കാണുന്ന ഉദ്യോഗസ്ഥരെയും സ്റ്റുഡൻസിനെയും അത് ചിരിയോടെ ആസ്വദിച്ചു അനുസരിക്കുന്ന നാട്ടുകാരെയും ഒരിക്കലും നാം മറക്കരുതേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏❤❤❤💐
    ഇപ്പോഴാണ് പോലീസ് എന്നതിന്റെ ആദ്യാക്ഷരം എന്താണെന്ന് പോലീസ് ന് തന്നെ ബോധം ഉണ്ടായത്
    പ്രബുദ്ധ കേരളത്തിൽ എന്ന് ഒരു വശത്ത് ഘോര ഘോരം പ്രസംഗങ്ങൾ നടത്തുമ്പോൾ മിക്കയിടത്തും ഗുണ്ടകളെ പോലെ ആണ്‌ ജനങ്ങളുടെ tax ന്റെ സിംഹ ഭാഗവും മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത വലിയൊരു ജനതതി ഉണ്ട്
    അവർ പ്രേത്യേകിച്ചു പോലീസിനെ ഉള്ളിൽ അങ്ങേയറ്റം പരമ്പരകൾ നശിച്ചു പോകണേ ദൈവമേ എന്ന് മനസ്സിലോ അല്പം കുറഞ്ഞ ശബ്ദത്തിലോ മാറി നിന്നോ പലരും പറയുമ്പോൾ ഭയത്തോടെ മാത്രമാണ് പുറമേ ബഹുമാനം അഭിനയിച്ചു കൊണ്ട് അവരോട് സംസാരിക്കുന്നത്
    പക്ഷേ തങ്ങൾ ജനസേവകരാണ് ഞങ്ങളുടെ കർത്തവ്യം ആണ് പരമാവധി മര്യാദകൾ ജനങ്ങൾക്ക് കൊടുക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദൃശ്യങ്ങളേ ക്കാൾ കൂടുതൽ സാധാരണക്കാരേ ക്കാൾ എത്രയോ കൂടുതൽ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും വാങ്ങുന്ന ഉദ്യോഗസ്ഥർ തന്നെ ചിന്തിക്കാൻ സാധിക്കാത്ത വിധത്തിൽ കൈക്കൂലിയും ബ്ലേഡ് മാഫിയക്ക് പല പാർട്ടികൾക്കും കൂട്ട് നിൽക്കുന്നവരെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും മാധ്യമങ്ങളിൽ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മര്യാദകൾ പാലിച്ചു ജോലി ചെയ്ത് കുടുംബം നോക്കുന്നവരിൽ പലർക്കും ഉള്ള് കൊണ്ട് അതിയായ ദുഃഖം ഷെയർ ചെയ്യുന്നുമുണ്ട്
    ഈ വീഡിയോ യിൽ ജനത്തിനോട് കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടതിന്റെ ആവശ്യം എന്താണെന്ന് ബോധ്യപ്പെടുത്തുന്നവർക്ക് എല്ലാവിധ സമാധാനവും അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
    അതുപോലെ അവരോടൊപ്പം അണിചേരുന്നവർക്കും അനുസരിക്കുന്ന ജനത്തിനും ഞാൻ ആശംസകൾ ഇതിലൂടെ അറിയിക്കുന്നു 💐💐💐💐

  • @josephgeorge1742
    @josephgeorge1742 ปีที่แล้ว +3

    Good, first giving guideline seems good. Most of vehicles are not following arrow lines showing direction,this is blocking the passage of vehicles of free movements at signals at allowable direction . Big salute to the whole team. This to be extended for a period of time and necessary communication to be made in direct medias ( cinema / newspaper etc) & after that a small amout of fine also to be implemented. If police take simple and raise small fine punishment, we are sure that Our Kerala is a GODS OWN COUNTRY. LET US DO AND BE LOYAL AND GIVE RESPECT TO ALL.

  • @Ponnu268
    @Ponnu268 ปีที่แล้ว

    നല്ല oru ഉദ്യോഗസ്ഥൻ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @HazzNaaMK
    @HazzNaaMK ปีที่แล้ว +1

    “നമ്മൾ അമേരിക്ക പോകുമ്പോഴും ഡൽഹി പോകുമ്പോഴും ഒക്കെ ചെയ്യും ” സത്യമാണ് ആ പറഞ്ഞത്...gulf രാജ്യങ്ങളിൽ ഒക്കെ സ്ഥിരമായി വാഹനം ഓടിക്കുന്നവർ പോലും നാട്ടിൽ വന്നാൽ നിയമം എല്ലാം കാറ്റിൽ പറത്തും... കാൽനടക്കാരും ഒട്ടും മോശം അല്ല. .zebra line കണ്ടാലും അതിന്റെ അപ്പുറത്തു കൂടിയേ cross ചെയ്യൂ 😖😖😖

  • @lalur3399
    @lalur3399 ปีที่แล้ว +8

    എല്ലാവരും നന്നായാലും, K S R T C ഒരിക്കലും നന്നാകില്ല

  • @sagark7640
    @sagark7640 ปีที่แล้ว

    ഇതു പോലെ ഉള്ള നല്ല ഉദ്യോഗസ്ഥർ നാടിന് ആവശ്യം ❤️❤️

  • @Deyalrajendran
    @Deyalrajendran ปีที่แล้ว +2

    അടിപൊളി.ഇതൊക്കെ വളരെ നേരത്തേ ചെയ്യണ്ടതല്ലെ.ഇതുകൊണ്ടൊന്നും ആൾക്കാർ പഠിക്കില്ല.ശിക്ഷാനടപടികളും ഫൈനും കൂടി അടുത്ത് സ്റ്റെപ്പിൽ ആരംഭിക്കണം.

  • @unnipoochediyil
    @unnipoochediyil ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sonunadh2032
    @sonunadh2032 ปีที่แล้ว +1

    റാംജി sir..... ❤️🔥🔥🔥🔥🔥🔥