ചാത്തന്റെ കളിയല്ല; ഈ വളവ് KSRTC ഡ്രൈവർമാർക്കും നാട്ടുകാർക്കും പേടിസ്വപ്നം. പരിഹരിച്ച് ഗണേഷ്കുമാർ.

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 338

  • @sav157
    @sav157 ปีที่แล้ว +288

    ഗണേഷ് കുമാർ MLA ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു പ്രവർത്തിക്കുന്ന നല്ല പൊതുപ്രവർത്തകൻ

    • @jojorabbit7414
      @jojorabbit7414 ปีที่แล้ว +11

      അതെ അതെ സ്വന്തമായി ചാനലും തുടങ്ങി ക്യാമറയും തൂക്കി ജനങളുടെ ബുദ്ധിമുട്ട് മാറ്റാൻ നടക്കുന്ന മുഖം മൂടി ഇല്ലാതെ പാവം പ്രവർത്തകൻ 😂😂😂

    • @anoopkr115
      @anoopkr115 ปีที่แล้ว +11

      സ്വന്തം മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കുക എങ്കിലും ചെയ്യുന്നുണ്ടല്ലോ എന്റെ നാട്ടിലെ ഒരു mLA കാണാൻ പോലും ഇല്ല

    • @jojorabbit7414
      @jojorabbit7414 ปีที่แล้ว +1

      @@anoopkr115 സ്വന്തം മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കുബോൾ എന്തിനാണ് മോനേ കാമറയും കുണ്ടാവണ്ടികളും 🤣 പത്തനാപുരത്തു ചെന്ന് ചോദിച്ചാൽ അറിയാം പ്രവർത്തനം

    • @ashiqashrafvp263
      @ashiqashrafvp263 ปีที่แล้ว +1

      @@jojorabbit7414 nagative mayran

    • @jojorabbit7414
      @jojorabbit7414 ปีที่แล้ว +3

      @@ashiqashrafvp263 your dad

  • @mohankutty7372
    @mohankutty7372 ปีที่แล้ว +109

    എല്ലാകാര്യത്തിനും പരിഹാരത്തിനായി ഗണേഷ് കുമാർ വേണ്ടിവരുന്നു ജനങ്ങൾക്ക് അത്രയ്ക്കും വിശ്വാസമാണ് അദ്ദേഹത്തെ

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 ปีที่แล้ว +264

    ഇന്നത്തെ കാലത്ത് വസ്തുവിന് അടിപിടികൂടുന്ന കാലത്ത്. റോഡിന് വസ്തുവിട്ടുനൽകിയ കുടുംബത്തിന് അഭിനന്ദനങ്ങൾ - TVM കൂട്ടുകാർ

    • @sani7700
      @sani7700 ปีที่แล้ว +4

      👏👏👏

    • @idontcare6086
      @idontcare6086 10 หลายเดือนก่อน +2

      Good 👍

  • @venugopalancalappuzha1535
    @venugopalancalappuzha1535 ปีที่แล้ว +90

    ഇതാണ് യഥാർത്ഥ ജനപ്രതിനിധി 👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gamingwithkailas4397
    @gamingwithkailas4397 ปีที่แล้ว +60

    ഗണേഷ് സാർ 😍സ്ഥലം വിട്ടു കൊടുക്കാൻ ആഗ്രഹിച്ച പയ്യനും 🤍ദൈവം അനുഗ്രഹിക്കട്ടെ

  • @safwanbinmuhammed7572
    @safwanbinmuhammed7572 ปีที่แล้ว +107

    സ്ഥലം കൊടുത്ത ഫാമിലി ❤️👌

  • @NoushadThennala-ev1ef
    @NoushadThennala-ev1ef ปีที่แล้ว +33

    റോഡിന് വസ്തു നൽകിയ കുടുംബത്തിന് അഭിനന്ദനങ്ങൾ ❤️💚 വളവ് ഇല്ലാത്ത ഇടങ്ങളിലും ബസ്സിന്റെ വേഗത കൂടുതലാണ് എന്തിനാണ് ഈ ചീറിപ്പാച്ചിൽ

  • @jyothi5563
    @jyothi5563 ปีที่แล้ว +95

    ഇങ്ങനെയാവണം ജനപ്രതിനിധി. അല്ലാതെ media, ആളുകളെ ഒക്കെ കാണാതെ ഒളിച്ചു നടക്കുന്നത് അല്ല..

  • @joothisjoy
    @joothisjoy ปีที่แล้ว +161

    ഇതാവണം MLA. ഇങ്ങനെ ആവണം ജനപ്രതിനിധി പകരം വക്കാൻ വേറെ ഒരു MLA, യെ കാട്ടിതരൂ 👍❤️🌹🙏👌

    • @Vpr2255
      @Vpr2255 ปีที่แล้ว +3

      PR work

    • @sreekanthap4115
      @sreekanthap4115 ปีที่แล้ว +1

      eyyale cm ackanam enn para brhoo

    • @RationalThinker.Kerala
      @RationalThinker.Kerala ปีที่แล้ว +1

      Ummanchandy

    • @adrshsaji
      @adrshsaji ปีที่แล้ว +1

      ​@@RationalThinker.Keralaമാങ്ങാണ്ടി 😂😂

    • @adrshsaji
      @adrshsaji ปีที่แล้ว

      ​@@Vpr2255വോട്ട് ജനം കൊടുക്കുന്നുണ്ട് കേട്ടോ നല്ല വനായ mire🤣

  • @vajuaugustine8676
    @vajuaugustine8676 ปีที่แล้ว +31

    ഗണേഷ് കുമാർ MLA sir. ഇങ്ങനെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. ഇവിടെവരാനിരുന്ന വലിയ അപകടങ്ങൾ ഈ നടപടി മൂലം മാറുമെന്ന് വിചാരിക്കാം🙏.

  • @santhoshpala1923
    @santhoshpala1923 10 หลายเดือนก่อน +18

    എന്റെ 50 വയസ് കാലത്തിനുള്ളിൽ ഒരു മന്ത്രി നേരിട്ടത്തി ഇത്ര സ്മൂത്തായി കാര്യങ്ങൾ അന്വഷിച്ച് പരിഹാരം നിർദേശിക്കുന്നത് ആദ്യം കാണുന്നതാണ്. സന്തോഷം തോന്നുന്നു. ഒരു ഡിപ്പാർട്ട് മെന്റെങ്കിലും മാതൃകാപരമായി മുന്നോട്ട് പോയെങ്കിൽ എത്ര നന്നായിരുന്നു. എല്ലാം ഉടച്ചു വാർക്കാൻ നേരമായിരിക്കുന്നു 🍁

  • @shanavasshana6570
    @shanavasshana6570 ปีที่แล้ว +5

    വസ്തുവിട്ടനൽകിയ കുടുബത്തിനും ഇതിൽ എടപ്പെട്ട ഗണേഷ് സാർ അഭിനത്തനങ്ങൾ

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +20

    ആ മോന് അഭിനന്ദനങ്ങൾ.

  • @almadeena7529
    @almadeena7529 ปีที่แล้ว +27

    ആ സർവ്വേയർ ചേട്ടനും അഭിവാദ്യം!

    • @mishabp121
      @mishabp121 ปีที่แล้ว

      Super
      💪💪💪💪💪💪

  • @njanorumalayali7032
    @njanorumalayali7032 10 หลายเดือนก่อน +1

    ❤❤❤❤ കേരളം കണ്ടതിൽ ഏറ്റവും മികച്ച പൊതുപ്രവർത്തകൻ മന്ത്രി ശ്രീ ഗണേഷ് കുമാർ സാർ❤❤❤❤❤

  • @anusv-un6ru
    @anusv-un6ru ปีที่แล้ว +30

    😍😍ഗണേഷ് സാർ കേരളം ഭരിക്കുന്ന ഒരു നല്ല നാൾ വരും.. അങ്ങനെ വരട്ടെ 😍😍

  • @ziya1013
    @ziya1013 10 หลายเดือนก่อน +13

    വ്യക്തിജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായേക്കാം എങ്കിലും നാട്ടുകാരുടെ കാര്യത്തിൽ ഇത്രയും ഉത്തരവാദിത്വമുള്ളവരെ എംഎൽഎ വേറെ ഉണ്ടാവില്ല 😍👍

  • @babuchandrasekharbabuchand2578
    @babuchandrasekharbabuchand2578 ปีที่แล้ว +2

    ഇതാണ് ഗണേഷ് കുമാർ സർ MLA ജനങളുടെ ബുദ്ധിമുട്ടും വിഷമങ്ങളും മനസിലാക്കി പ്രവർത്തിക്കുകയും നിയമത്തിനു നിരക്കാത്ത ഏതുകാര്യം കണ്ടാലും ആരുടെ മുന്നിലും വീട്ടിത്തുറന്ന് പറയാൻ ചങ്കുറ്റം ഉള്ള ഒരു ജന പ്രധിനിധി അതാണ് ഗണേഷ് sir

  • @joothisjoy
    @joothisjoy ปีที่แล้ว +20

    അവിടെ അടുത്ത് അടുത്ത് ഹമ്പുകൾ സ്ഥാപിക്കണം വലിയ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം ഗണേഷ് ചേട്ടന് അഭിനന്ദനങ്ങൾ 👍❤️🌹🙏

    • @binsonantony6142
      @binsonantony6142 ปีที่แล้ว +3

      ദയവു ചെയ്തു ഹംമ്പ് വെക്കരുത്. ഹംമ്പ് പഴഞ്ചൻ രീതി ആണ് രാത്രിയിൽ ഹംമ്പ് കാണാൻ പറ്റാതെ വരും. ടുവീലർ കാര് മരണപെടും

    • @anoopve9973
      @anoopve9973 ปีที่แล้ว

      Hump orikkalum vekkaan paadilla, hump kaanaathe vandi pettennu speedil vannu athil kayari niyanthranam nashtapedum

    • @redindians6289
      @redindians6289 ปีที่แล้ว

      High കോർട്ട് ഓർഡർ ഉണ്ട് hump വയ്ക്കാൻ പറ്റില്ല, speed ബ്രേക്കർ (solid yellow line )

  • @sujithanugraham8394
    @sujithanugraham8394 ปีที่แล้ว +4

    ഇതാണ് മന്ത്രി ഏത് പാർട്ടിയുടെ മന്ത്രി ആയാലും❤❤❤

  • @peeter8796
    @peeter8796 ปีที่แล้ว +7

    ഗണേഷ്കുമാർ സാർ മന്ത്രി ആയാൽ കൂടുതൽ നല്ല കാര്യങ്ങൾ ഈ നാട്ടിൽ നടപ്പാക്കുമെന്ന് തീർച്ച, ഞാനൊരു കോൺഗ്രസ്കാരനാണ്, എന്നാൽ ഇദ്ദേഹം ചെയുന്ന അർപ്പണമനോഭാവത്തിന് മുന്നിൽ ഞാൻ കൈകൂപ്പുന്നു 🙏

  • @vinuvarghese5144
    @vinuvarghese5144 ปีที่แล้ว +17

    The surveyor chettan was correct. This is a major road design flaw. Instead of acquiring the land, I would suggest redesigning the transition curve for the most effective superelevation.

  • @hrushivarma866
    @hrushivarma866 ปีที่แล้ว +13

    Big Salute to THE HONORANLE MLA Mr. GANEESAN Sir,
    Long long be remain as MLA.

  • @sreejithmecheritharayil8226
    @sreejithmecheritharayil8226 10 หลายเดือนก่อน +2

    ഇത് പോലുള്ളവർ വേണം മുഖ്യമന്ത്രി ❤️❤️

  • @karugaputhoor
    @karugaputhoor 10 หลายเดือนก่อน +1

    ഓഫീസിൽ ഇരുന്നിട്ട് അല്ല ചർച്ച പൊതുജനങ്ങളുമായിട്ടാണ് വിജയാശംസകൾ

  • @suj4588
    @suj4588 ปีที่แล้ว +22

    Sthalam kodutha family ❤❤

  • @hnpnikh
    @hnpnikh 10 หลายเดือนก่อน +5

    Wonderful decision making. Kerala needs a chief minister like you, who is filled with versatile knowledge, excellent grasping power of subject of any kind, and capability of swift decision-making, for its growth. I feel irrespective of politics, racism, etc., people of kerala should elect him unanimously.

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +7

    ഗണേഷ് സാറിനെ മുഖ്യമന്ത്രി ആക്കിയാൽ കേരളം രക്ഷപെടും.. 👍👍👍❤️❤️❤️🙏🙏🙏

  • @shine0656
    @shine0656 ปีที่แล้ว +10

    Mla കൂടെ നിൽകുമ്പോൾ govt ജോലിക്കാർക്കു എന്തൊരു ആത്മാർത്ഥ ആണ്.. ഒരു വില്ലജ് ഓഫീസിലോ മറ്റോ നമ്മൾ ചെല്ലണം ഇവത്തുങ്ങളുടെ തനി സ്വഭാവം കാണണമെങ്കിൽ

  • @anily2ksane
    @anily2ksane 10 หลายเดือนก่อน

    Ganesh kumar mukhya manthri aayal pinne keralam nallapole maarum.. 100% guaranteee ❤❤❤❤❤❤

  • @shylashibu2362
    @shylashibu2362 10 หลายเดือนก่อน

    ഗണേഷ് കുമാർ കാര്യാ പ്രാപതിയുള്ള ഒരു മന്ത്രി താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @silpiwoodworks6915
    @silpiwoodworks6915 ปีที่แล้ว +18

    ചേട്ടൻ പൊളി 😀

  • @almadeena7529
    @almadeena7529 ปีที่แล้ว +12

    പത്തനാപുരം mla ക്ക് അഭിനന്ദനങ്ങൾ!

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 10 หลายเดือนก่อน

    😱😱😱😱 പേടിസ്വപ്നമായ വളവും റോഡും......Ganesh kumar going to fix it immediately 💯💯👍👍

  • @rasheedrayyan7848
    @rasheedrayyan7848 ปีที่แล้ว +4

    Chettante speech super

  • @Shahabas-zf1lv
    @Shahabas-zf1lv ปีที่แล้ว +6

    ഈ റോഡ് മതിലൊക്കെ കെട്ടിയിട്ട വേറൊരു വീഡിയോ റോഡൊക്കെ വീതി കൂടിയിട്ടൊരു വീഡിയോ കൂടി ഒന്ന് അപ്‌ലോഡ് ചെയ്യണം

  • @sivakumark809
    @sivakumark809 ปีที่แล้ว

    ജനപ്രതിനിധികൾ ഗണേഷ് കുമാറിനെ പോലെ ആയിരിക്കണം ജനങ്ങളുടെ ഏത് പ്രശ്നങ്ങളിലും ജനങ്ങളിലേക്ക് ഇറങ്ങി വന്നു പ്രശ്നങ്ങൾ പരിഹരിക്കണം👍👍👍

  • @usermanojmanoj
    @usermanojmanoj ปีที่แล้ว +1

    നല്ല കാര്യത്യനായി ഇങ്ങനെയാണ് ഗുണ്ടായിസം കാണിക്കേണ്ടത് അതാണ് ശ്രീ ഗണേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤ഈ രീതിയിലുള്ള ഗുണ്ടകളേയാണ് കേരളത്തിന്‌ ആവശ്യം ❤❤❤❤❤❤❤❤❤ ശ്രീ ഗണേഷ് നിങ്ങൾ ഒരിക്കലെങ്കിലും കേരളാ മുഖ്യമന്ത്രി ആകൂ പറ്റിയില്ലെങ്കിൽ ഒരു വർഷമെകിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ട ആളാണ് നിങ്ങൾ ❤❤❤❤❤❤❤❤

  • @sebinstanley
    @sebinstanley ปีที่แล้ว +1

    Surveyor chettayi kalaki, thimirthu, polichu... Salute 🫡

  • @rmb1869
    @rmb1869 ปีที่แล้ว +11

    സൂപ്പർ ഫാസ്റ്റ് അല്ലെ ഡ്രൈവറും സൂപ്പർ ആവും 🤪🤪

  • @invisibleink7379
    @invisibleink7379 ปีที่แล้ว +5

    He is an other example of a good politician ❤

  • @faisalk8625
    @faisalk8625 ปีที่แล้ว

    സത്യം പറഞ്ഞ ഗണേഷ് സർ മുഖ്യനവൻ യോഗ്യൻ

  • @ShanavasThangal
    @ShanavasThangal 10 หลายเดือนก่อน

    കൊല്ലം karicode ഇളംബല്ലൂർ എഴുകോൺ കൊട്ടാരക്കര റോഡ് ഒന്നു 2 ലൈൻ അക്കണം നടുക്കുടെ ഒരു divider കൊടുത്താൽ തന്നെ opposite il നിന്ന് വരുന്ന കൂട്ടി ഇടി ഇല്ലാതെ ആക്കം

  • @vincywilson2503
    @vincywilson2503 ปีที่แล้ว

    Circus ne kurichu paranjukondu karyangal correct aayi paranja servery erkku kodukkanam big salute.

  • @Ayodhya120
    @Ayodhya120 10 หลายเดือนก่อน

    Spare parts മോഷ്ടിച്ച് വിൽക്കുന്നത് തടയാൻ കഴിയും
    എല്ലാ state transport vehicle കളും FOR GOVT VEHICLES എന്ന് manufacturing സമയത്ത് തന്നെ engrave ചെയ്യിക്കണം.. KERALA, TAMILNADU, ANDHRA PRADESH എല്ലാവരും ചേർന്ന് ഈ ആവശ്യം നടപ്പാക്കണം

  • @josematheu72
    @josematheu72 ปีที่แล้ว +25

    റ്റാറിൽ നിന്നും അത്രയും ഒഴിഞ്ഞു നിൽക്കുന്ന കിണറിന്റെ വക്കത്തു കൂടി ഓടിക്കണം എന്നത് വല്ലാത്ത ആഗ്രഹം . മുന്നോട്ടുള്ള കാഴ്ചയും, റോഡിന്റെ ഗെതിയും അനുസരിച്ചാണ് ഡ്രൈവ് ചെയ്യേണ്ടത്. കണ്ണും പൂട്ടി നിയന്ത്രണം ഇല്ലാതെ ഓടിച്ചാൽ ശരിയാകുമോ. ഇതിലും ഇടുങ്ങിയ വഴിയിൽ കൂടി ഓടിക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ. അപ്പോൾ സൂക്ഷിച്ചു ഓടിക്കും.

    • @fazpa8963
      @fazpa8963 ปีที่แล้ว

      ഞാനൊരു ഡ്രൈവര്‍ ആണ്.. ഞാനും ഇതേ അഭിപ്രായം എഴുതാന്‍ നില്‍ക്കുക ആയിരുന്നു .. ഒരു ഡ്രൈവര്‍ ആയാല്‍ റോഡിന് അനുസരിച്ച് വണ്ടി ഓടിക്കാന്‍ പഠിക്കണം.. ലോകത്ത് എവിടെ ആണേലും റോഡിനനുസരിച്ച് ആണ് വണ്ടി ഓടിക്കേണ്ടത്.. നമ്മടെ നാട്ടില്‍ എങ്ങനെ ആണെന്ന് വെച്ചാല്‍, ആവരുടേത് കീറിയാലും വേണ്ടീല എന്‍റെത് കേറി പോവണം എന്ന ചിന്തയാണ്.. അതാണ് അപകടം തുടരെ തുടരെ ഉണ്ടാവുന്നത്..

  • @ajvlog1995
    @ajvlog1995 ปีที่แล้ว +3

    സ്ഥലം കൊടുത്ത ഫാമിലി ❤

  • @athul5041
    @athul5041 ปีที่แล้ว +2

    2 Rumble strips ( humb ) vachittu onnu pareekshichu nokkamayirunnu, effective aanennu thonnunnu.
    Ithrem time consumingum alla, cost effectivum aanu.

  • @iraniusjiraniusj887
    @iraniusjiraniusj887 ปีที่แล้ว

    ഇതുപോലത്തെ ജനപ്രതിനിതികളാണ് നാടിനു ആവശ്യം

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว +13

    റോഡ് മാർക്കിങ് കൂടെ ഇടുക.എന്നിട്ട് അതുകൂടെ നോക്കി വണ്ടി ഓടിക്കുവാൻ ജെനങ്ങളെ പഠിപ്പിക്കുക.ഒരു MLA ആയാൽ ഇങ്ങനെ ആകണം ജനത്തിന്റെ,ജീവനും സ്വത്തിനും വില കൊടുക്കുന്ന മനുഷ്യൻ 👍.

  • @mxpro-
    @mxpro- ปีที่แล้ว +4

    എല്ലാ സ്വത്തുക്കളും ചാവുമ്പോൾ കൊണ്ടുപോകാൻ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്ന ആൾക്കാർ ആ പയ്യനെയും എംഎൽഎയും കണ്ടു പഠിക്കണം

  • @geethammaj3852
    @geethammaj3852 ปีที่แล้ว +1

    ഗുഡ് മാൻ ഗോഡ് ബ്ലെസ് യൂ

  • @SandeepKumar-cc6rv
    @SandeepKumar-cc6rv ปีที่แล้ว +1

    ഗണേഷ് സർ
    ബിഗ്‌ സെലൂട്

  • @vivekmohan1462
    @vivekmohan1462 2 หลายเดือนก่อน

    Very good Ganesh Kumar Sir others should learn some things from this matter.

  • @anu6016
    @anu6016 ปีที่แล้ว +1

    ഉമ്മൻ ചാണ്ടി sir മരിച്ചു കഴിഞ്ഞപ്പോൾ ആണ് പലരും അദ്ദേഹം എന്തായിരുന്നു ജനങ്ങൾക്ക് എന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചും ബോധവാന്മാർ ആയത് തന്നെ. അതുകൊണ്ട് ഗണേഷ്‌കുമാറിന്റെ നന്മ നമ്മൾ കണ്ട് തന്നെ മുന്നോട്ട് പോണം... നമ്മുടെ നാടിനു നല്ല ഒരു മുഖ്യ മന്ത്രി ആയി മാറട്ടെ ഗണേഷ് കുമാർ.

  • @galaxyexportexport5202
    @galaxyexportexport5202 ปีที่แล้ว +6

    Ganesh sir❤❤❤🤝🤝🤝

  • @vineethv.p8518
    @vineethv.p8518 11 หลายเดือนก่อน +1

    ഇതുപോലെ 5 MLA മതി കേരളം സൂപ്പർ

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 10 หลายเดือนก่อน

    ഗണേഷ് മുഖ്യമന്ത്രി ആകണം👍💪

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +5

    Mla ആയാലുവോട്ട് മേടിച്ച ഇത് പോലെ ജെനങ്ങൾ ക്കിടയിൽ ഇറങ്ങി പ്രേവര്തിക്കാൻ നിൽക്കണം നമുക്ക് ഒക്കെ ഉണ്ട്l mla ജെനങ്ങൾ ഓച്ചാനിക്കണം വോട്ട് സമയത്തു ആവേശം ഗണേഷ് mla കണ്ടു പഠിക്കണം ......

  • @prasannankondrappassery7564
    @prasannankondrappassery7564 10 หลายเดือนก่อน

    Nalla manthri. Sire, udhgadanangal kurachu janakeeya prasnangalil idapedunna mantriku abhinandanangal.

  • @Newhopes123
    @Newhopes123 10 หลายเดือนก่อน +1

    2 bump വെക്കൂ. ശരിയാകും.

  • @Nithin_2255
    @Nithin_2255 ปีที่แล้ว +5

    newjen 😍 old people aane tharuoooola

    • @bijikozhichira3707
      @bijikozhichira3707 ปีที่แล้ว +1

      He was represented by his dad and grandparents!!

  • @UrCristiano892
    @UrCristiano892 ปีที่แล้ว +2

    Hats off you that good citizen ooof god's on country and to ganesan sir

  • @bharathskumar3351
    @bharathskumar3351 ปีที่แล้ว +1

    ഇതാണ് ജനപ്രതിനിധി

  • @MURALEEDHARANKARUMATHIL
    @MURALEEDHARANKARUMATHIL 10 หลายเดือนก่อน

    Very bold Action Mr. Ganesh

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 10 หลายเดือนก่อน

    He is not only an MLA. A powerful politician with high level contact.

  • @muruganacharymk3558
    @muruganacharymk3558 10 หลายเดือนก่อน

    മോന്റെ വിശാലമനസിന് 👍🙏🙏.

  • @sagardasr3576
    @sagardasr3576 ปีที่แล้ว

    Surveyor Chettan poli ✌️✌️

  • @FOODANDYOU
    @FOODANDYOU ปีที่แล้ว +1

    03:57 കാന്തത്തില് ഇരുമ്പ് കൊണ്ടു വക്കുന്ന പോലാ സാറിന്റെ ഷ൪ട്ടിൽ മൈക്ക് കൊണ്ടു വക്കുന്നത്. സംസാരിക്കുന്നതിന് മു൯പ് അനുവാദം ചോദിച്ചിട്ട് വക്കാ൯ ഉള്ള സാമാന്യ മര്യാദ പാലിക്കുക മാദ്ധ്യമ പ്രവ൪ത്തക൪. 😊😊😊

  • @MohanKumar-hf5gz
    @MohanKumar-hf5gz ปีที่แล้ว

    Very well response and instant solution from Sri Ganesh Sir. This is MLA. 🙏

  • @saldxb
    @saldxb 10 หลายเดือนก่อน

    Hats off the Boy, surveyor and minister. Well done gentlemen.

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +1

    MLA sir big salute great man 🤝🤝🤝🤝🤝🙏🙏🙏🙏🙏🙏❤

  • @sulajakumari4228
    @sulajakumari4228 10 หลายเดือนก่อน

    Super super.❤❤❤❤❤❤.. super.ethavanam..

  • @RijuA1984
    @RijuA1984 ปีที่แล้ว +2

    Ithrem veliya raod..pinnem sthalam edukano ? 3 bump add cheyyanam as a speed limiter...pinne valavinu..road sasdharnna banking of road ennu cheythumkaanumalloo...sthalam kodukkunavarkku...government paisa kodukkanam...athu government utharavadthitham koodi aanu...

  • @isaacjoseph5713
    @isaacjoseph5713 ปีที่แล้ว

    ചാത്തൻ്റെ കളിയല്ല ഗണേശൻ പഴയ സരിതയുടെ കളിയാണ്

  • @johnmathew9072
    @johnmathew9072 ปีที่แล้ว

    ഗണേഷേട്ടൻ ❤❤❤❤❤❤❤❤❤from kannur

  • @21stcenturyentertainment14
    @21stcenturyentertainment14 ปีที่แล้ว +1

    Transition curve correct ayit maintain cheyathond anu. Centrifugal force kooduthal ayirikam edges varumbo. Koodathe wet condition, enough slope, enough space, bad road condition, speed ellam koode avumbo onum parayanilla. Allathe oru chathanum koppum alla. Govt serious ayitu ithupolulla karyangal note cheyth ready akanam 🙏manushya jeevananu poyal pine ethra vila koduthalum kitoola

  • @saravanankumar640
    @saravanankumar640 10 หลายเดือนก่อน

    Super Ganesh ji sema d property Owner hat's off young man very rare

  • @alexvarghese9466
    @alexvarghese9466 ปีที่แล้ว

    അലൈൻമെൻ്റ് കൺസ്റ്റ്രക്ഷൻ കമ്പനി ചെയ്യുന്നത് ഒഴിവാക്കുക ഡിപ്പാർട്ട്‌മെന്റ് ചെയ്യട്ടെ

  • @hakkeemmadeena4760
    @hakkeemmadeena4760 ปีที่แล้ว

    MLA മണിയും (കെബി )10ക്ലാസ് ചെക്കനും സൂപ്പർ 👍🏻

  • @kunju746
    @kunju746 10 หลายเดือนก่อน

    Speed kurakkuka avidey camara set cheyuka oru hump set cheyyanam

  • @anoopiritty357
    @anoopiritty357 10 หลายเดือนก่อน

    1:10 full on full power💥

  • @k.g4718
    @k.g4718 ปีที่แล้ว +1

    ഗണേശൻ സൂപ്പർ

  • @Ratheeshb-c8l
    @Ratheeshb-c8l 10 หลายเดือนก่อน

    ആ ചേട്ടൻ പൊളി

  • @amalajith1992
    @amalajith1992 ปีที่แล้ว +2

    ആ മരാമത്ത് മരുമോൻ കയ്യീന്ന് ഗണേഷ് കുമാർ കൊടുക്ക് എന്താ മന്ത്രി എന്ന് പുള്ളി പണ്ടേ കാണിച്ചത്

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +2

    സൂപ്പർ 🌹👍

  • @jacobmathew3985
    @jacobmathew3985 10 หลายเดือนก่อน

    G8.God bless you abundantly.

  • @minijoseph9700
    @minijoseph9700 10 หลายเดือนก่อน

    Mone deivam anugrahikkatte...

  • @TST-r3f
    @TST-r3f ปีที่แล้ว +6

    ചേട്ടായി പുലിയാണ് കെട്ടാ...'''''

  • @dcloopz4324
    @dcloopz4324 ปีที่แล้ว +6

    Ksrtc mathrame accident aayitullu ennathan sathyam private 5min il odikkond irikkuna route ann ksrtc kk tyre grip vechal maravunna preshname ollu🤭

  • @binumon4137
    @binumon4137 ปีที่แล้ว

    ഹൈസ്ക്കൂൾ തലത്തിൽ 9- ക്ലാസ്സിൽ ബാങ്കിങ്ങ് ഓഫ് റോഡ് പഠിപ്പിക്കുന്നു.
    പ്രാവർത്തിക തലത്തിൽ കൊടും വളവുകളിൽ ഈ ബാങ്കിങ്ങ് ഓഫ് റോഡ് കൃത്യമായി ചെയ്യുന്നതിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല.

  • @KOMBAN371
    @KOMBAN371 ปีที่แล้ว +1

    ടയർ ചെക്ക് ചെയ്യുനത് നല്ലത് ആയിരിക്കും

  • @chathappannayar9335
    @chathappannayar9335 10 หลายเดือนก่อน

    ഇദ്ദേഹം മുഖ്യമന്തി ആവുകയാണെങ്കിൽ കേരളം No -1 ആകാതിരിക്കില്ല. 100 %

  • @Saibhaskar.KashiAchu
    @Saibhaskar.KashiAchu ปีที่แล้ว +1

    എല്ലാ MLA മാരും ഇത് പോലെ സ്വന്തം മണ്ഡലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടിറങ്ങി പരിഹരിച്ചാൽ കേരളം പണ്ടേ നന്നായേനെ ....

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +2

    How we can solve this problem. 1- Straighten the road 2-Install small speed bumps 3 - Install lower speed signs 4- Get advice from Spanish or German engineers.( Make the roads more rough instead of smooth)

    • @dinesh........
      @dinesh........ ปีที่แล้ว +3

      Aadyatthe 3 options okay👍🏻
      Pakshe 4th option apakadakaram aanu.. The 4th option is enough for the Kammi pinarayi along with his family and binamis to plan for another trip to Germany and Spain to conduct a study related to Road construction by misusing common man's tax money.😉

    • @etmathew4821
      @etmathew4821 10 หลายเดือนก่อน

      Indian civil engineers r more capable if there is no politiiical iinvolvement

  • @uservyds
    @uservyds ปีที่แล้ว +4

    ആ വളവിന് മുൻപും പിൻപും ഓരോ ഹമ്പ് വെച്ചു തത്കാലം പ്രശ്നം പരിഹരിക്കാം

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Ganesh sir👍👍👍

  • @mahithamol9594
    @mahithamol9594 ปีที่แล้ว +1

    Chathentharilkodathiyundo

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 10 หลายเดือนก่อน

    Now he is minister. Solution for every issues

  • @manjushatt319
    @manjushatt319 10 หลายเดือนก่อน

    ചേട്ടൻ സൂപ്പർ