SBR MEDIA HUB
SBR MEDIA HUB
  • 5
  • 4 172 556
Vaiga | Time malayalam movie | Suresh gopi | Oru rappoo song | Status
Vaiga | Time malayalam movie | Suresh gopi | Oru rappoo song | Status
มุมมอง: 4 121

วีดีโอ

Kazhinju poya kaalam kattinakkare |കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
มุมมอง 4.1M6 ปีที่แล้ว
Lines :EV valsalan master orginal video courtesy:'nee' malayalam music video th-cam.com/video/kHP0JfkTtLQ/w-d-xo.html

ความคิดเห็น

  • @rajirajis645
    @rajirajis645 6 ชั่วโมงที่ผ่านมา

    2025🎉

  • @LifeWayMedia
    @LifeWayMedia 21 ชั่วโมงที่ผ่านมา

    2024 desember 25 കണ്ണുനവർ ഉണ്ടോ. 90's kids ന് മറക്കാൻ കഴിയാത്ത ഒരു കുട്ടിക്കാലം❤

  • @gulammashhoor5032
    @gulammashhoor5032 3 วันที่ผ่านมา

    അറിയാതെ കണ്ണുനീർ വരും 😢❤

  • @bijupachalloorbijupachallo1108
    @bijupachalloorbijupachallo1108 4 วันที่ผ่านมา

    2024 യിൽ കേൾക്കുന്നവരുണ്ടോ

  • @sathyan5385
    @sathyan5385 5 วันที่ผ่านมา

    EV വത്സൻ രചിച്ചു സംഗീതം നൽകിയ ഗാനം. ഇന്നലെ അദ്ദേഹത്തിന്റെ "മധുമഴ തന്ന മധുരജീവിതം " എന്ന പുസ്തകത്തിന്റെ പ്രകാശനം വടകര യിൽ നടന്നു

  • @Adamsworld-123
    @Adamsworld-123 7 วันที่ผ่านมา

    2024 dec 19

  • @Swayuhh
    @Swayuhh 8 วันที่ผ่านมา

    🤗🤗🤗🤗🤗

  • @Swayuhh
    @Swayuhh 8 วันที่ผ่านมา

    My favourite most song😍😍😍

  • @aswinganesh793
    @aswinganesh793 10 วันที่ผ่านมา

    ❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 12 วันที่ผ่านมา

    🧏‍♂️🤔👉👶

  • @abinthomasanthikat9272
    @abinthomasanthikat9272 13 วันที่ผ่านมา

    ഇന്നും കേൾക്കുന്നു, എ 90സ് കിഡ് 😊😊😊😊💪💪💪💪❤️❤️❤️❤️

  • @sunilkseb9966
    @sunilkseb9966 14 วันที่ผ่านมา

    കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...) ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...) മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)

  • @sunilkseb9966
    @sunilkseb9966 14 วันที่ผ่านมา

    കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...) ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...) മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)

  • @rakeshr2678
    @rakeshr2678 15 วันที่ผ่านมา

    😪😪😪😪😪😪

  • @rekhaprince8267
    @rekhaprince8267 16 วันที่ผ่านมา

    ❤❤❤❤

  • @abrahamgeorge5613
    @abrahamgeorge5613 20 วันที่ผ่านมา

    Ninté.dhuhkam.ninaku.mathram.ninte.vazhiyil.ne.mathram....!?😢

  • @RajeshEdathil-b7z
    @RajeshEdathil-b7z 21 วันที่ผ่านมา

    ഓർമകളിലേക്ക് പോകുന്ന നിമിഷം 🙂............ 🍃........... 🎧

  • @aneeshantony4780
    @aneeshantony4780 24 วันที่ผ่านมา

    ഇതിലെ നായകനും നായികയും ആരാണ്, പേര് അറിയുന്നവർ ഒന്ന് കമന്റ്‌ ചെയ്യുമോ 🙏

  • @AkhilVc-uf1ze
    @AkhilVc-uf1ze 25 วันที่ผ่านมา

    ഇതാണോ ഇതിന്റെ ഒർജിനൽ വീഡിയോ??

  • @thomasaquinas7684
    @thomasaquinas7684 27 วันที่ผ่านมา

    A big salute to Janakiyamma

  • @anilvaduthala5299
    @anilvaduthala5299 หลายเดือนก่อน

    2024നവമ്പർ 24 ഞാൻ പോർച്ചുഗൽ ടൈം 7:13നൈറ്റ്‌ കേൾക്കുന്നു ഈ patu❤️

  • @radhac8260
    @radhac8260 หลายเดือนก่อน

    പാട്ട് കേട്ടിട്ട് വിഷമം വന്നതിനേക്കാൾ കൂടുതൽ വിഷമം കമന്റ് വായികുമ്പോഴാണ്😢

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    😏

  • @SUNIL.vettam
    @SUNIL.vettam หลายเดือนก่อน

    🌹 19 - 11 - 2024 🌹

  • @tupacjesus47
    @tupacjesus47 หลายเดือนก่อน

    Malayali happiness...all time moment.vera level of sadness

  • @DipinRinju
    @DipinRinju หลายเดือนก่อน

    എവിടെയോ ഒരു 💔💔💔❤️‍🔥❤️‍🔥

  • @salithacheruvath
    @salithacheruvath หลายเดือนก่อน

    Ente monu schoolil padan vendi ee pattu thappi vannatha.. Nokkumpo ente vallyachan ithil..😍 3.30

  • @salimpokkalath3901
    @salimpokkalath3901 หลายเดือนก่อน

    Manoharam enne pranayathilekku kondupoyi

  • @ajeshkumar5342
    @ajeshkumar5342 หลายเดือนก่อน

  • @lijeeshcrown7478
    @lijeeshcrown7478 หลายเดือนก่อน

  • @shailajanp8062
    @shailajanp8062 หลายเดือนก่อน

    ഈ paatukettu കരയാതിരിക്കാൻ കഴയില്ല 😭😭😭😇

  • @vaisakhkv7871
    @vaisakhkv7871 หลายเดือนก่อน

    ❤❤

  • @RajeshGaya-o5z
    @RajeshGaya-o5z หลายเดือนก่อน

    പലപ്പോഴും കാണും 🥰കുറെ കുറേ.... ഇങ്ങനെ ഒരു നഷ്ടം 😊.. എല്ലാർക്കും ഉണ്ടാകും 😊......... ഇതിന്റെ സെക്കന്റ് പാർട്... ഒന്നൂരിങ്ങിയാൽ നന്നായി രുന്നു...... ഒന്ന് കാണട്ടെ അവർ... കുറെ വലുതായി എങ്കിലും രണ്ടും പേരും ❤️

  • @ShanojJacob-x6w
    @ShanojJacob-x6w 2 หลายเดือนก่อน

    90 kids ivide common

  • @PriyaAnakhap
    @PriyaAnakhap 2 หลายเดือนก่อน

    👍❤

  • @ashwathiparu2099
    @ashwathiparu2099 2 หลายเดือนก่อน

    ❤❤എന്റെ ഫവോറൈറ്റ് ഗാനങ്ങളിൽ ഒന്നു സ്കൂളി പഠിക്കുമ്പോൾ സ്റ്റേജിലും പാദിട്ടുണ്ട്

  • @shafeekalapra316
    @shafeekalapra316 2 หลายเดือนก่อน

    90s kid @22.10.2024

  • @user-vn1vi8xk1v
    @user-vn1vi8xk1v 2 หลายเดือนก่อน

    2K kids aroke indd ❤️🙂adicted one 😢

  • @maniottappalam6690
    @maniottappalam6690 2 หลายเดือนก่อน

    Yes

  • @JohnikutyJohnikuty
    @JohnikutyJohnikuty 2 หลายเดือนก่อน

    വളരെ നല്ല കവിത. മറ്റൊരു കവിതയുടെ ട്യൂണിൽ കേറി പോകുന്നുണ്ടോ... എന്നൊരു സംശയം. എന്നാലും നല്ലത്.

  • @reejapk3965
    @reejapk3965 2 หลายเดือนก่อน

    എനിക്കിഷ്ടമാണ് ഈ ഗാനം

  • @anuragraveendran3394
    @anuragraveendran3394 2 หลายเดือนก่อน

    പ്രിയപ്പെട്ട ഉണ്ണി ചേട്ടൻ

  • @prasadp980
    @prasadp980 2 หลายเดือนก่อน

    പോയകാലജീവിതത്തിന്റെ നോവും ആനന്ദവും നനുത്തസുഗന്ധമായ് തഴുകുന്നുവോ ...ഹൃദ്യം....

  • @PriyamolckRajeev
    @PriyamolckRajeev 2 หลายเดือนก่อน

    Muvi name

  • @ajithrohan5965
    @ajithrohan5965 2 หลายเดือนก่อน

    Etea oaranakalil inu oru nalla divasam annu,,etea Frd Amal nu innu lisense kitty 🎉,njaguludea Dubai life irhu elam Oaramakal anu❤

  • @VishnuVishnukrishnan-gb5kt
    @VishnuVishnukrishnan-gb5kt 2 หลายเดือนก่อน

    പലർക്കും ഇത് കാമുകി കാമുകന്മാർ ഓർക്കുന്ന പാട്ടു ആണ് എന്നാൽ എനിക്കെന്റെ ചേച്ചീനെ ഓർമമാറുന്ന പാട്ടു ആണ് 😢 മരിക്കുന്നതിന്റെ തലേദിവസം എനിക്ക് പാടി തന്ന പാട്ടു ആൾകാർ പോയാലും ഓർമകൾ മരിക്കുന്നില്ലല്ലോ 🙂

  • @KrishnaKumar-s7r9w
    @KrishnaKumar-s7r9w 2 หลายเดือนก่อน

    ഞാനെന്നും ഒന്നോ രണ്ടോ തവണ ഈ പാട്ട് കേൾക്കും

  • @saraswathivimal3916
    @saraswathivimal3916 2 หลายเดือนก่อน

    Super song ❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    👉മേരി.... 😥🏃🏃‍♀️

  • @shibumarkose3873
    @shibumarkose3873 2 หลายเดือนก่อน

    ഇന്നും കേട്ടു വല്ലാത്ത ഒരു feeling