jeep ഓടിക്കാൻ അറിയേണ്ടതെല്ലാം simple ആയി കാണരുത്

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • iambrintow what's app only number - 7217275883
    iambrintow Instagram - www.instagram....
    divya brintow Instagram- ...

ความคิดเห็น • 101

  • @akshaym1980
    @akshaym1980 2 ปีที่แล้ว +6

    പഴയ ജീപ്പ് ഒരു വികാരം തന്നെയാണ് 💕🤗
    പഴയ ജീപ്പിന്റെ കുടുതൽ വിഡിയാസ്സ് പ്രതീക്ഷിക്കുന്നു ചേട്ടാ ...🙌🏻💫

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 2 ปีที่แล้ว +17

    ലോങ്ങ്‌ ചെയ്‌സ് ജീപ്പ് ഓടിക്കുന്ന ഞാൻ. Jeep വേറെ ലെവൽ 💥💥💥💪💪💪

  • @bigbassrider
    @bigbassrider 2 ปีที่แล้ว +6

    സത്യം ആണ്, കാറിൽ എങ്ങനൊക്കെ വേണേലും ഓടിക്കുന്ന ഞാൻ 2018 ഇൽ ഒരു 1987 Model CJ500D 3 Speed വാങ്ങിയപ്പോൾ വണ്ടി ശെരിക്കും കയ്യിൽ നിക്കാൻ 2 ദിവസം ഒടിക്കേണ്ടി വന്നു, അതിൽ പിന്നെ ഒറ്റ കയ്യിൽ ഹെയർ പിൻ റോഡിൽ വരെ ഓടിക്കാൻ ഈസി ആയിരുന്നു, 2020 ഇല് വണ്ടി കൊടുത്തു,, ഇപ്പൊൾ ന്യൂ ജെൻ ഓട്ടോമാറ്റിക് വണ്ടി ഓടിച്ച് നടന്നിട്ട് ഇനി ഒര് ജീപ്പ് ഓടിക്കാൻ നോക്കിയാൽ ഒന്ന് ശേരിക്ക് കയ്യിൽ നിൽക്കണെൽ കുറച്ചു സമയം പിടിക്കും 😃, ജീപ്പ് ഒടിക്കുന്ന ഫീൽ ഒന്ന് വേറെ തന്നയാണ് 🥰

    • @kpaxx2128
      @kpaxx2128 2 ปีที่แล้ว +1

      Ath entha koduthathu

    • @kpaxx2128
      @kpaxx2128 2 ปีที่แล้ว +1

      Battery pettennu irangi povuo sadharana vandi polano

    • @darkseidgaming2105
      @darkseidgaming2105 2 ปีที่แล้ว +1

      @@kpaxx2128 Yes. Oru car okke start cheyunnathinekaal energy venam jeep start aakaan. Pinne jeepil okke irikkunna alternator vechu othiri charge kerunilla.

    • @kpaxx2128
      @kpaxx2128 2 ปีที่แล้ว

      @@darkseidgaming2105 appo ath sari anale battery nikan entha cheyya enthenkilum vazhi indo

    • @drewbinskey4607
      @drewbinskey4607 วันที่ผ่านมา

      ഞാൻ ഒരു പത്ത് വർഷം കാർ ഓടിച്ച പരിചയത്തിലാണ് ജീപ്പ് എടുത്തത്, ആദ്യം സ്റ്റീറിംഗ് പ്ലേ മനസ്സിലായില്ല, റോഡിൽ തന്നെ ആണ് ആദ്യം വണ്ടി എടുത്തത്, കയ്യിൽ നിന്ന് കുറച്ചു പാളി എങ്കിലും ഒരു 2 km ഓടിയപ്പോഴേക്കും സ്റ്റീറിംഗ് മനസ്സിലായി.ഗിയർ, ക്ലെച്ച് പ്രത്യേകിച്ച് ബുദ്ധിമുട്ട് തോന്നിയില്ല,കാർ പോലെ പെട്ടെന്ന് ഗിയർ മാറ്റെണ്ടതില്ലാത്തത് നല്ലതാണ്. പിന്നെ വലി മുട്ടുമ്പോൾ ഗിയർ മാറ്റാൻ ഡബിൾ ക്ലെച്ച് കൊടുക്കുന്നത് നല്ലതാണ്. ഏതായാലും എനിക്ക് ജീപ്പ് ഓടിക്കാൻ ഈ പറഞ്ഞ പോലെ ജീപ്പ് വലിയ ബാലി കേറാ മല ആയി തോന്നിയില്ല

  • @darkseidgaming2105
    @darkseidgaming2105 2 ปีที่แล้ว +34

    Enikku ippam 19 vayasu indu. Veetil ollathum oru jeep ahnu. So njn 2 years aayittu ithuvare jeep odichu maduppu thonniyittilla.

  • @jominjoychacko
    @jominjoychacko ปีที่แล้ว +1

    ഞാൻ ഹെവി എടുത്തതും ഡബിൾ ക്ലച്ച് വണ്ടി ആരുന്നു. ❤️വണ്ടി ഓടിപ്പ് തുടങ്ങിയത് പവർ സ്റ്റിയറിംഗ് ഇല്ലാത്ത 407, 1109 ,1613 ഒക്കെ ആരുന്നു.. 🥰🥰ഇതുവരെ സ്വന്തം വണ്ടി ഇല്ലാത്ത കൊണ്ട് offroad ഒന്നും പോകാൻ പറ്റിയിട്ടില്ല.. ഒരു ജീപ്പ് വാങ്ങണം എന്ന് ആഗ്രഹം. ഉണ്ട്.. എല്ലാം നടക്കുമായിരിക്കും.. 🥰🥰🥰🥰അതുപോലെ xuv എനിക്ക് ഭയങ്കര ഇഷ്ടമാ.. 🥰🥰

  • @ambady5678
    @ambady5678 2 ปีที่แล้ว +2

    Jeep ഒരു വികാരം തന്നെയാണ് ❤️🔥

  • @dilshadkodinhiyath5844
    @dilshadkodinhiyath5844 2 ปีที่แล้ว +16

    4 wheel thudagiyathee jeepilaa 🖤🖤

  • @aswinpsadoor91
    @aswinpsadoor91 หลายเดือนก่อน

    Used jeep or mahindra maxx festara vangan idukkiyil oru best shop or place eatha ??

  • @mz_captor9459
    @mz_captor9459 3 หลายเดือนก่อน

    Bro ith 4h and 4l mode idumbol differential lock avuo? Or differential lock akkan patuo?

  • @akhilputhanpurackal6938
    @akhilputhanpurackal6938 2 ปีที่แล้ว +7

    Jeep owners common.... ❣️❣️❣️❣️

  • @aswinpsadoor91
    @aswinpsadoor91 หลายเดือนก่อน

    Commander vs mahindra maxx festara ... which is best for off road

  • @abiabiraj3616
    @abiabiraj3616 2 ปีที่แล้ว +3

    Jeep oru poli sathanam aanu😍⚡

  • @greenlife4160
    @greenlife4160 2 ปีที่แล้ว +2

    Mdi vandi nalla sugam alle odikkan 99oke nalla vandi aanu ithuthanne bhayangara budhimuttu aanennu parayunnu appol 500d oke odikkanamenkil ulla karyam onnu orthu nokkoo prethyekichu highrangil double clutch plus pump brake nalla rasmanu vandi athoke aanu jeepinte thani swabhavam ulla vandikal

  • @mallu_rider7271
    @mallu_rider7271 2 ปีที่แล้ว +7

    Jeepil offroad first poyath... കുടജാദ്രി trip ആയിരുന്നു... Annu manasilayi jeepnte power🔥

  • @muhammedhashir2105
    @muhammedhashir2105 2 ปีที่แล้ว +6

    Jeep sound feel adipoliyaaa

  • @engineer446
    @engineer446 2 ปีที่แล้ว +10

    ഇതൊക്കെ കാണുന്ന cj500d 3 സ്പീഡ് ദിവസവു യൂസ് ചെയ്യുന്ന ഞാ൯

  • @ronyjose100
    @ronyjose100 2 ปีที่แล้ว

    Hi brinto, I recently start following you , I’m originally from parathodu-idukki, I drove this jeep and all , now you are inspired me to do some camping, trail , and off road , anyway thank you so much , keep travelling

  • @nawazpn3040
    @nawazpn3040 2 ปีที่แล้ว +1

    Njn odicha jeep old model major jeep poliyanu vandi😍😍

  • @anishmelukavu2728
    @anishmelukavu2728 2 ปีที่แล้ว +1

    കൂട്ടുകാരന്റെ ജീപ്പുമായി ഒരു പ്രാവശ്യം ഓഫ് റോഡ് ഓടിച്ച് കേറി അടുത്ത ആഴ്ച്ച തന്നെ എന്റെ കാറ് വിറ്റ് 2003 Major വാങ്ങി ട്രൈവിങ്ങ് ഹരം അറിയണേൽ സ്റ്റോക്ക് കണ്ടിഷൻ ജീപ്പ് തന്നെ ഓടിക്കണം🤩🤩🤩🤩

  • @agent47x32
    @agent47x32 2 ปีที่แล้ว +2

    Bro oru mm540 jeep kude drive oppoikavoo

  • @jestingrg
    @jestingrg 2 ปีที่แล้ว +2

    Jeep starting sound.. 🥰🥰😘

  • @liyanliyu7262
    @liyanliyu7262 2 ปีที่แล้ว +5

    Ithinte sound onnum parayan illa🥰

  • @AutoCastle.
    @AutoCastle. 2 ปีที่แล้ว

    bro ee jeep recently medichadhaano..? endha price .?

  • @juniorkidsmobile
    @juniorkidsmobile 2 ปีที่แล้ว +1

    അ ജീപ്പ്ന്റെ sound ahh പൊളി

  • @irfanearnikkal
    @irfanearnikkal 2 ปีที่แล้ว +1

    Manhh!! That roaring sound 😍

  • @justinrajkesari1083
    @justinrajkesari1083 2 ปีที่แล้ว +1

    I travel with Mahindra jeep on my childhood days because my father's friend had such a Vehicle

  • @adithyananurudhan2833
    @adithyananurudhan2833 2 ปีที่แล้ว +2

    Bro aniku 17 age unde njan ethuvare odicha jeeps. 1973CJ3B, 2002CL500MDI, 2008 MAJOR, 2010 MAJOR

  • @basithekkan8833
    @basithekkan8833 2 ปีที่แล้ว +2

    ആാാ sound 🔥🔥🔥

  • @adithyananurudhan2833
    @adithyananurudhan2833 2 ปีที่แล้ว +1

    Brintow bro vandiku steel rimum MT tyres kettieduu polikumm

  • @juniorkidsmobile
    @juniorkidsmobile 2 ปีที่แล้ว

    ബ്രോ സ്ഥലം എവിടാ

  • @ABCD-uu4kt
    @ABCD-uu4kt 2 ปีที่แล้ว

    Bro, oru last model major (turbo, stock condition, 2w) edukan ethra aavum ippo? Nallathu kittan undo?

    • @DK-dd3ds
      @DK-dd3ds 2 ปีที่แล้ว +1

      3 lakhs Engilum Avum Major Kittanel 👍

  • @alwinjoseph8902
    @alwinjoseph8902 2 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @jerri5217
    @jerri5217 2 ปีที่แล้ว +1

    Video ചെറിയ mistake ഉണ്ട് ഇത് non turbo അല്ലേ ഇതിനു 63 bhp ഇല്ലാ 49 എങ്ങാണ്ട് ഉള്ളു എന്റെൽ ഉണ്ടാരുന്നു 97 model പിന്നെ അതുമാറ്റി 2005 major എടുത്തു അത് 63 bhp ആണ് turbo model

    • @ajeshpj8817
      @ajeshpj8817 2 ปีที่แล้ว

      52bhp.2522 cc yum aanu. 63 alla

  • @harikrishnan5587
    @harikrishnan5587 2 ปีที่แล้ว +1

    Woww...that sound...

  • @subinsebastian2221
    @subinsebastian2221 2 ปีที่แล้ว

    Indicators auto off onde bro
    Auto off company verumbol mudhal unde 🤗

  • @jeemboombaah
    @jeemboombaah 2 ปีที่แล้ว +1

    Mahindra3

  • @noelvarghesejohn110
    @noelvarghesejohn110 2 ปีที่แล้ว +2

    It is simple to drive start of slowly...no one is born expert 😁

  • @CG-zu6dc
    @CG-zu6dc 2 ปีที่แล้ว +1

    Gypsy off road pokunna video ittilla😁

  • @joicyjoseph7922
    @joicyjoseph7922 2 ปีที่แล้ว

    Power steering vekkaan paattum chettaa

  • @ajmalop1423
    @ajmalop1423 2 ปีที่แล้ว

    Bro jeepn ethrayaayi just onnu parayo plzz

  • @praisonvlog3350
    @praisonvlog3350 2 ปีที่แล้ว

    Ii sthalam evidyaa
    Jeep sotham ano

  • @sijojosevalookaran6064
    @sijojosevalookaran6064 2 ปีที่แล้ว +1

    Sound👌👌👌👌

  • @linoshaji4669
    @linoshaji4669 2 ปีที่แล้ว +1

    Jeffrine monee

  • @jeemboombaah
    @jeemboombaah 2 ปีที่แล้ว

    That sound❤️

  • @akshayb9866
    @akshayb9866 2 ปีที่แล้ว

    Location edha

  • @amalhtb
    @amalhtb 2 ปีที่แล้ว +5

    ജീപ്പ് ഒരു വികാരം തന്നെയാണ്

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +2

    Adipoli ❤

  • @kl10saheermsa97
    @kl10saheermsa97 2 ปีที่แล้ว +1

    Poli super

  • @vimalk.s494
    @vimalk.s494 2 ปีที่แล้ว +1

    aadhyamaayi jeepil driving padicha njaan

  • @belthasbenny7875
    @belthasbenny7875 2 ปีที่แล้ว +1

    Jeep powli😍

  • @tintilkr1215
    @tintilkr1215 2 ปีที่แล้ว

    Brintochaaaa..... 😍✌

  • @SreejithGangadharan
    @SreejithGangadharan 2 ปีที่แล้ว +1

    Major😍😘

  • @marshalmathew7627
    @marshalmathew7627 2 ปีที่แล้ว +2

    Supper supper supper

  • @arunpj6121
    @arunpj6121 2 ปีที่แล้ว +1

    Jeep 🔥🔥

  • @khalidshathayyil5829
    @khalidshathayyil5829 2 ปีที่แล้ว

    Brinto nte brother aano ee payyan

  • @tincetomy1090
    @tincetomy1090 2 ปีที่แล้ว

    Jefrii thee

  • @subinninan7254
    @subinninan7254 2 ปีที่แล้ว +5

    👇Jefrin fens report here ♥️

  • @vaisakhkrishna45
    @vaisakhkrishna45 2 ปีที่แล้ว +2

    Jeep ❤️

  • @alltypesgamer2477
    @alltypesgamer2477 2 ปีที่แล้ว

    Old is gold ✨

  • @syamm9523
    @syamm9523 2 ปีที่แล้ว

    Jeep medichathano

  • @sreeharim7202
    @sreeharim7202 2 ปีที่แล้ว

    Location ethann

    • @iambrintow
      @iambrintow  2 ปีที่แล้ว

      Cheruthottum kara

  • @mr.falkenz3799
    @mr.falkenz3799 2 ปีที่แล้ว

    Bro aduthathu anoo jeep...

  • @subinsrobinsrobins9104
    @subinsrobinsrobins9104 2 ปีที่แล้ว

    Bro ituu broyude vandi aano

    • @iambrintow
      @iambrintow  2 ปีที่แล้ว +1

      Niby chettante

  • @naveentom3357
    @naveentom3357 2 ปีที่แล้ว +1

    👌👌👌👌👌👌👌

  • @SandeepJShridhar
    @SandeepJShridhar 2 ปีที่แล้ว +1

    ആരാ പറഞ്ഞേ ജീപ്പിന് പവർ സ്റ്റിയറിങ് ഇല്ലെന്ന് ???
    കൈക്ക് നല്ല പവർ വേണമല്ലോ?
    അപ്പൊ പവർ സ്റ്റിയറിങ് ആയല്ലോ?

  • @sivanandanan8001
    @sivanandanan8001 2 ปีที่แล้ว +1

    👍🏻

  • @PMJVLOG
    @PMJVLOG 2 ปีที่แล้ว +2

    ആനപ്പാറ

  • @sreehari.t7414
    @sreehari.t7414 2 ปีที่แล้ว +2

    Major jeepinde athrakkonnum oru thar inum ethan kazhiyilla😏

  • @rajaneeshat2081
    @rajaneeshat2081 2 ปีที่แล้ว

    👍

  • @Gamingwithraghuram
    @Gamingwithraghuram 2 ปีที่แล้ว +1

    Iam brintow hiiiii

  • @simishemeer2922
    @simishemeer2922 2 ปีที่แล้ว

    Hi

  • @JOMZ_
    @JOMZ_ 2 ปีที่แล้ว +3

    വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല ഇത് ഓടിക്കാൻ
    ഞാൻ കാർ ഇല് പഠിച്ചതാ എനിക്ക് ജീപ് ഓടിക്കാൻ ഒരു കുഴപ്പവും ഇല്ല
    ഇച്ചിരി idea വേണം അത്രയേ ഉള്ളൂ

    • @kpaxx2128
      @kpaxx2128 2 ปีที่แล้ว +2

      Thudakathil alle indavu😌

    • @nizamuddin-1802
      @nizamuddin-1802 2 ปีที่แล้ว +1

      Ningal eeth jeep aan odichath.. pazhaya jeep le Mdi yo major oo aayirikkum

    • @greenlife4160
      @greenlife4160 2 ปีที่แล้ว +1

      Model ulla jeep aavum odichath 3plus one oke odikanam enkil orupad karyangal padikkan und

    • @ajeshpj8817
      @ajeshpj8817 2 ปีที่แล้ว

      @@greenlife4160 . Tar roadil vallya padonnum illa. Off roadoke practice cheyyanam loadoke vachum aale nirthitoke odikkanamengil