നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. *ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം* . ______ഒരിക്കലും Reporter Tv കാണരുത്.. __👆👆👆
നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം. പാലക്കാട് യു.ഡി.എഫിനെ തോൽപിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ അഹോരാത്രം പണിയെടുക്കുന്ന രണ്ട് ചാനലുകളാണ് ഇവ. രാവിലത്തെ ഗുഡ്മോണിങ് മുതൽ യു.ഡി.എഫിനെ തറപറ്റിക്കാനുള്ള പണി ആരംഭിച്ച് രാത്രി 12 മണി വരെയും അവർ അത് തുടർന്നു. പ്രിയപ്പെട്ട യു.ഡി.എഫ് പ്രവർത്തകരോടാണ്. ഈ ചാനലുകൾ കണ്ട് നമ്മൾ തന്നെ അവർക്ക് റേറ്റിങ് ഉണ്ടാക്കി കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ നാട്ടിൽ വേറെയും ധാരാളം ചാനലുകളുണ്ടല്ലോ.
രാഹുൽ ജയിക്കും എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയാൻ കാരണം ചർച്ചകളിൽ കമെന്റ് ബോക്സിൽ സരിനും..രാഹുലിനും കിട്ടുന്ന പിന്തുണ മാത്രം നോക്കിയാൽ മതി❤, രാഹുൽ ജയിക്കും 8674 ഭൂരിപക്ഷം ❤
അതിപ്പോൾ തൃശൂർ മുരളിക്ക് വേണ്ടി കമൻ്റ് മൊത്തം സപ്പോർട്ട് ആയിരുന്നു. എന്ന് കരുതി ജയിച്ചത് സുരേഷ് ഗോപി അല്ലേ. 😅 കമൻ്റ് ഇടുന്നവർ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ആളുകളാണ്. അത് വച്ച് അളക്കാൻ പറ്റില്ല
നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. *ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം* . ______ഒരിക്കലും Reporter Tv കാണരുത്.. __👆👆👆😊
നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം. പാലക്കാട് യു.ഡി.എഫിനെ തോൽപിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ അഹോരാത്രം പണിയെടുക്കുന്ന രണ്ട് ചാനലുകളാണ് ഇവ. രാവിലത്തെ ഗുഡ്മോണിങ് മുതൽ യു.ഡി.എഫിനെ തറപറ്റിക്കാനുള്ള പണി ആരംഭിച്ച് രാത്രി 12 മണി വരെയും അവർ അത് തുടർന്നു. പ്രിയപ്പെട്ട യു.ഡി.എഫ് പ്രവർത്തകരോടാണ്. ഈ ചാനലുകൾ കണ്ട് നമ്മൾ തന്നെ അവർക്ക് റേറ്റിങ് ഉണ്ടാക്കി കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ നാട്ടിൽ വേറെയും ധാരാളം ചാനലുകളുണ്ടല്ലോ.
12000+ വോട്ടിനു രാഹുൽ വിജയിക്കും. 1. വയനാടിനു പോലും സഹായം ചെയ്യാത്ത കേന്ദ്ര സർക്കാർ 2.ബിജെപിയിലെ ഗ്രൂപ്പിസം 3.ബിജെപി വിരുദ്ധ വോട്ടുകൾ 4.സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം. 5.സരിൻ എന്ന അവസരവാദിയോടുള്ള അടിയുറച്ച പാർട്ടി പ്രവർത്തകരുടെ വിയോജിപ്പ്. 6.ഇടതുപക്ഷത്തിന്റെ വർഗ്ഗീയ നിലപാട്. 7.രാഹുൽ എന്ന യുവജന നേതാവിന്റെ പ്രവർത്തന മികവ്. 6.ഷാഫി എന്ന പാലക്കാടുക്കാരന്റെ വിശ്വസ്ഥത..
ഇയാൾ ഒക്കെ തോറ്റാൽ ഈ നാട് നാശത്തിലേക്കാണ് പോകുന്നത്. ജനങ്ങൾ വർഗീയ വത്കരിക്കപ്പെട്ട്ട് പോയി.. എല്ലാവർക്കും വർഗീയ ത പുഴുങ്ങി തിന്നാം മറ്റൊന്ന് തൃശൂരിൽ കൊട്ടിഘോഷിച്ച MP കേരളത്തിന്ന് വേണ്ടി എന്താണ് സംസാരിക്കുന്നത് സത്യത്തിൽ ഇവരുടെ രാഷ്ട്രീയ നിലപാട് രാജ്യത്തെ തകർക്കും .
ഇന്ന് കേരളത്തിൽ ഉള്ളതിൽ ഇവ നേതാക്കളിൽ ഏറ്റവും കോളിറ്റിയുള്ള യുവ നേതാവാണ് രാഹുൽ
രാഹുൽ തന്നെയാണ് ജയിക്കേണ്ടത് രാഹുൽ ജയിക്കട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു❤❤❤
രാഹുൽ ജയികും,, ഏറ്റവും അഹങ്കാരം ഇല്ലാത്ത സ്ഥാനാർഥി ആണ് ,👍👍
രാഹുൽ വിജയം ഉറപ്പ്💪
നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. *ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം* . ______ഒരിക്കലും Reporter Tv കാണരുത്.. __👆👆👆
🤲
ആയോ
❤❤❤
റിപ്പോർട്ടർ ചാനൽ പരമാവധി രാഹുലിനെ ദ്രോഹിച്ചിട്ടുണ്ട്........
ഒരു തരം വൈരാഗ്യത്തോടെയാണ് രാഹുലിനെതിരെ പ്രവർത്തിച്ചിരിക്കുന്നത്
Valare sariyaanu
ശരിയാ
Correct aan
തീർച്ചയായും പാലക്കാട്ട്കാർ ഷാഫിയെ തിരഞ്ഞെടുത്തത് പോലെ രാഹുലിനെയും തിരഞ്ഞെടുത്തു ഉറപ്പാണ് ❤
പാലക്കാട്ടുകാർ ആഗ്രഹിക്കുന്നത് രാഹുൽ ഷാഫിയെപ്പോലെയാകണമെന്നാണ്.
നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം. പാലക്കാട് യു.ഡി.എഫിനെ തോൽപിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ അഹോരാത്രം പണിയെടുക്കുന്ന രണ്ട് ചാനലുകളാണ് ഇവ. രാവിലത്തെ ഗുഡ്മോണിങ് മുതൽ യു.ഡി.എഫിനെ തറപറ്റിക്കാനുള്ള പണി ആരംഭിച്ച് രാത്രി 12 മണി വരെയും അവർ അത് തുടർന്നു.
പ്രിയപ്പെട്ട യു.ഡി.എഫ് പ്രവർത്തകരോടാണ്.
ഈ ചാനലുകൾ കണ്ട് നമ്മൾ തന്നെ അവർക്ക് റേറ്റിങ് ഉണ്ടാക്കി കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
ഈ നാട്ടിൽ വേറെയും ധാരാളം ചാനലുകളുണ്ടല്ലോ.
Palakkattukar alla..congRss kaar..😂😂😂
@@JiNuPk-zq7bxആണോ കമ്മിസങ്കി
Kammi tholla pottikka 😂😂😂😂@@JiNuPk-zq7bx
എനിക്ക് വളരെ ഇഷ്ടമുള്ള കോൺഗ്രസിലെ ഒരു യുവ നേതാവാണ് രാഹുൽ❤❤
എനിക്ക് ഇഷ്ടം അല്ലാത്ത ഒരേയൊരു കോൺഗ്രസിലെ ഒരു യുവ നേതാവാണ് വ്യാജൻ രാഹുൽ മാന്തോട്ടം
@akhininnodarenkilum rshtapedan paranjo😂 allelum nalla alukal kanumpol anthangalum kusumpu koodum😂lkp9647
കോൺഗ്രസിലെ യുവ നേതാക്കന്മാർ എല്ലാം സൂപ്പർ ആണ്
@@akhilkp9647നിൻ്റെ ജൻമം അടിമ ജീവിതം...😊
@@akhilkp9647poda
രാഹുൽ ജയിക്കും എന്ന് എല്ലാവരും ഒരേ സ്വരത്തിൽ
പറയാൻ കാരണം ചർച്ചകളിൽ കമെന്റ് ബോക്സിൽ സരിനും..രാഹുലിനും
കിട്ടുന്ന പിന്തുണ മാത്രം നോക്കിയാൽ മതി❤,
രാഹുൽ ജയിക്കും
8674 ഭൂരിപക്ഷം ❤
Comment edunnath palakkad avanam ennillallo njn UDF Anne Rahul vijayikkan aghrahikune njnum comment edar ude
സരിന് എന്ത് പിന്തുണയാണടോ കിട്ടിയത് സരിൻ വളരെ പിറകിലാണ്
Sure❤❤❤
അതിപ്പോൾ തൃശൂർ മുരളിക്ക് വേണ്ടി കമൻ്റ് മൊത്തം സപ്പോർട്ട് ആയിരുന്നു. എന്ന് കരുതി ജയിച്ചത് സുരേഷ് ഗോപി അല്ലേ. 😅 കമൻ്റ് ഇടുന്നവർ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ആളുകളാണ്. അത് വച്ച് അളക്കാൻ പറ്റില്ല
Ellam polla azhirunni ennu nale kanam.comment box marketing cheyyunavar edunathu.
രാഹുൽ നല്ല മാർജിനിൽ ജയിക്കും ❤❤❤❤❤🎉🎉🎉🎉🎉
രാഹുലിനോട് സംസാരിച്ചിട്ട് നിങ്ങൾ രക്ഷപെടില്ല
😂
@@gauthamprem8833കമ്മി 😂
സരിനും റിപ്പോർട്ടർ ചാനൽ ഒഴികെ എല്ലാവരും ഒറ്റകെട്ടായി പറയുന്നു രാഹുൽ വിജയിക്കും എന്നു... 💙
രാഹുൽ മാങ്കുട്ടത്തിൽ ഇരുപത്തിയയ്യായിരത്തലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും 🧡🤍💚💪
അണ്ടി 😂😂😂
രാഹുൻ വിജയം ഉറപ്പ്💙💙💙🤲🤲🌹🌹🌹
16500രാഹുൽ വിജയിക്കും 👍
രാഹുൽ ❤️❤️
രാഹുൽ ജയിച്ചില്ലെങ്കിൽ ഞാൻ ആധിപത്യം മതേതരത്വം എന്നൊക്കെ പറയുന്നതിൽ പിന്നെ അർത്ഥമില്ല... രാഹുൽ ജയിക്കും വലിയ ഭൂരിപക്ഷത്തിൽ.....
Thollkum
മതേതരത്വം ഇല്ല മുസ്ലിം പാർട്ടി എന്നു പറയും😅
@ARUNKUMAR-zr8no അങ്ങിനെ തന്നെ കുട്ടിക്കൊള്ളൂ...
😂 കോൺഗ്രസിനെ തകർക്കാൻ റിപ്പോർട്ടർ ചെയ്ത സേവനങ്ങൾക്ക് നന്ദി😂😂
റിപ്പോർടറിന്നിട്ട് താങ്ങി ഇടക്ക്. അത് കലക്കി 👍🏼🌹
സിജെപി അരുണും സുജയും ഇന്ന് വിജയിക്കും നാളത്തെ വിജയം അത് യുഡിഎഫിന്റെ കൂടെയാണ് നാളെ അരുണും സുജയയും എന്തുപറയും എന്നാണ് ഞങ്ങൾ നോക്കുന്നത്
യുവതലമുറക്കുള്ള വാഗ്ദാനമാണ് രാഹുൽ 🔥🔥🔥🔥
All the best രാഹുൽ 🎉🎉🎉🎉❤
രാഹുൽ ജയികും രാഹുലെ ജയിക്കൂ 😍🔥
17384 വോട്ടിന് രാഹുൽ വിജയിക്കുന്ന ആൾ ആണ്❤🎉
Rahul Mamgoottam 15000 vote winners 🎉❤🌹
രാഹുൽ 👍👍
നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. *ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം* . ______ഒരിക്കലും Reporter Tv കാണരുത്.. __👆👆👆😊
12434വോട്ട് ❤❤❤❤❤❤വിജയ്ച്ചു 🎉🎉🎉🎉🎉🎉🎉🎉🎉🎉രാഹുൽ ❤❤❤❤❤❤❤
Rahul mankootam great
Big applose 🎉❤
പാലക്കാടിന്റെ നിയുക്ത Mla രാഹുൽ മാങ്കുട്ടത്തിൽ ❤❤
Rahul❤❤❤❤❤❤
Rahul❤️❤️❤️👌💪
മീഡിയകാർക്ക് മറുപടി കൊടുക്കാൻ നിൽക്കാത്തതാണ് നല്ലത്
രാഹുൽ
ഷാഫി
വിഷ്ണുനാദ്
ലിജു
മാത്യ കുഴല്നാട്
റിജിൽ
സിദ്ധീഖ്
ഫിറോസ്
നവാസ്
ഫൈസൽ ബാബു
ഹൈബി
ഡീൻ
അബിൻ വർക്കി
അഭിജിത്ത്
റോജി
ചാണ്ടി ഉമ്മൻ
സഫീർ
ബലറാം
നജീബ്
ശബരിനാദ്
യുഡിഫ് യുവ നിര പൊളിയാണ്
Ethil valia nira ldfnu Unddu
@@zoomcam7706aa rahim😂😂😂 mathram mathi
@@zoomcam7706😂😂😂😂
രണ്ടു സ്ഥാനാർത്ഥികളെ അപേക്ഷിച്ച് രാഹുൽ ബഹുദൂരം മുന്നിലാണ്. ചോദ്യത്തിനുള്ള കൃത്യമായിട്ട് മറുപടി വിവരം. സ്നേഹം ലാളിത്യം എല്ലാംകൊണ്ടും ബെറ്റർ രാഹുൽ തന്നെ
എനിക്ക് ഉറക്കം വരുന്നില്ല രാവിലെ രാഹുൽ ജെയം കാണാൻ
പാലക്കാട് മുനിസിപ്പാലറ്റിയിൽ 4 ബൂത്തിലേ 80 ശതമാനം വോട്ട് ചെയ്തിട്ടുള്ളു
കൽപാത്തി അടക്കം BJP കേന്ദ്രങ്ങളിൽ 60 ശതമാനത്തിൽ താഴെയാണ് വോട്ട്
രാഹുൽ മാങ്കൂട്ടത്തിൽ..❤❤ Fire brand 🔥🔥
Rahul 👍👍👍💯💯💯💯💯🙏🙏🙏🙏
UDF will win in all Places.
ഷാഫിയുടെ കഴിവ് ആണ് അതിന്റെ വിജയം
ഏറ്റം വലിയ സംഘി ഷാഫി
രാഹുൽ ജയിക്കണം ജയിക്കും 💙
ഏറ്റവും കുറഞ്ഞത് 6000 വോട്ട് നു എങ്കിലും ജയിച്ചു കയറും..
ജനങ്ങളെ വിഷയം ഇതുവരെ ഒരു മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടില്ല
Congratulations MLA രാഹുൽ മാൻകൂട്ടത്തിൽ 🔥🔥🔥🔥🔥
Rahul MLA ❤❤❤❤❤
നാളെ വോട്ടെണ്ണുമ്പോൾ യു.ഡി.എഫുകാർ ഒരിക്കൽപ്പോലും തുറന്ന് നോക്കാതെ അവഗണിക്കേണ്ട രണ്ട് ചാനലുകളുണ്ട്. ഒന്ന് റിപ്പോർട്ടർ ചാനലും മറ്റൊന്ന് ന്യൂസ് 18ഉം. പാലക്കാട് യു.ഡി.എഫിനെ തോൽപിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ അഹോരാത്രം പണിയെടുക്കുന്ന രണ്ട് ചാനലുകളാണ് ഇവ. രാവിലത്തെ ഗുഡ്മോണിങ് മുതൽ യു.ഡി.എഫിനെ തറപറ്റിക്കാനുള്ള പണി ആരംഭിച്ച് രാത്രി 12 മണി വരെയും അവർ അത് തുടർന്നു.
പ്രിയപ്പെട്ട യു.ഡി.എഫ് പ്രവർത്തകരോടാണ്.
ഈ ചാനലുകൾ കണ്ട് നമ്മൾ തന്നെ അവർക്ക് റേറ്റിങ് ഉണ്ടാക്കി കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
ഈ നാട്ടിൽ വേറെയും ധാരാളം ചാനലുകളുണ്ടല്ലോ.
11 മണിയോടെ ചങ്കിടിപ്പ് അപകട കരാം വിധം കുറയുന്ന 2 ഡോക്ടർമാർ ... അതിലൊരാൾക്ക് തലയിൽ മുടിയില്ല മറ്റൊരാൾക്ക് തലയിൽ ഒന്നുമില്ല
അരുണേ, സ്മൃതി നിങ്ങൾക്കെന്താ ഇത്ര
ബേജാറ് നാളെ വോട്ട് എന്നട്ടെന്നെ
മറുപടി ❤️
ഒരു മാപ്രയുടെ സപ്പോർട്ടും ഇല്ലാത്ത സ്ഥാനാർഥി,
Rahul ❤🔥
13000 ട്ടോ 14000 ലീഡ് ... രാഹുൽ ❤
RAHUL❤❤
Rahul✅👍 നല്ല സൂപ്പർ കഴിവുള്ള പയ്യൻ ✅👍
രാഹുലിനോട് മുട്ടാൻ സുജയ ആയിട്ടില്ല.
രാഹുൽ 15678 ഭൂരിപക്ഷം കിട്ടും
സുജയ രാഹുലിനെ തളർത്താൻ ആവില്ലെടോ......
RAHUL YOU OK
TODAY TAKE RELAX
SEE TOMAROW❤❤
RAHUL ALL THE BEST
SEE NEXT DAY❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
All the best ❤God bless you
വ്യജൻ
Rahul Mamkutathil will win minimum 10000 votes .Sujaya is a bjp BJP employees ...jai ho. ..jai ho ...Rahul ...
നാളത്തെ resalt അരുൺനും കൂടിയുള്ളതാണ്...
റിപ്പോർട്ടർ ചാനലിലെ അരുണും സുജയയും കൂടി രാഹുലിനെ തോൽപ്പിച്ച്, സരിനെ വിജയിപ്പിക്കുമെന്നാണ് തോന്നുന്നത്. 😂😂😂
Rahul.win❤❤❤❤
Rahul M L A Palakkad 💯 All The Best 🤝🤝🤝💪💪💪💪🔥🔥🔥🔥
വോട്ട് എണുമ്പോൾ സരിൻ സ്ക്രീൻ തന്നെ വരൂല്ല 😂
Kani naku kanim 3rdil😂
Jai Rahul ❤❤❤❤
Humble attitude
Rahul Mankuttathil will win.
6730 വോട്ട് രാഹുൽ വിജയിക്കും 🎉
മഹാരാഷ്ട്ര,ജാർഖണ്ഡ്,വയനാട്,പാലക്കാട്,ചേലക്കര..മുഴുവനും ഇന്ത്യ മുന്നണി നേടും..
Rahul below 60000 vote
BJP below 45000 vote
CPM below 28000 vote
Rahul lead 15000 +
അത് ശ്രീകണ്ഠൻ ഇതോ രാഹുൽ എനാ വ്യാജൻ
UDF UDF UDF 12567 VOTES MAJORITY 🗳 ♥️ ❤️
റിപ്പോർട്ടർ ചാനലിനോടൊക്കെ എന്തിനാ വെറുതെ സംസാരിക്കുന്നത്?
പാലക്കാട് ജനങൾ നല വർ ആണ്
❤❤❤❤❤
രാഹുൽ ❤ you are win.. Tomorrow. Good luck
ഒരു 5813മുതൽ ഒരു 7318ഓ സംഖ്യ യുടെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും
സുജയ വടി കൊടുത്ത് അടി വാങ്ങരുത്
12000 'സം തിം കിട്ടും. രാഹുലിന്ന്
വിജയം ഉറപ്പ് 💚
4.16 മുതൽ രാഹുൽ ന്റെ വാക്ക് കേട്ടവർ അതിൽ സരിനു , BJP ക്ക് വോട്ട് ചെയ്തവർ ഖേദിക്കുന്നുണ്ടാവും
രാഹുൽ 💚🤍🧡💚🤍🧡💚🤍🧡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nigal sradicho ennu enikku arayilla
Rahul samsarikkumbol alukal comments idunnathu postive ayitta ellarum wish cheyyunnu.
Ennal sarin samsarikkumbol ayaley ellarum Kali akkunnu😂
Enthayalum all the best Rahul .I hope you to win around 8000 vote tomorrow 🎉
രാഹുൽ നീ തോറ്റ് തുന്നം പാടും
സംഗി (ഷൂ ജയക്ക് ) നാളെ തരാം മറുപടി 😂😂😂😂😂
🇮🇳💪🏻 RM❤
രാഹുൽ 7300 രമ്യ 3600 ന് ജയിക്കും
സുജയ നല്ല വേദനയുണ്ട് അല്ലെ 😂 രാഹുലിന്റെ മറുപടി കേൾക്കുമ്പോൾ 😂
സാരമില്ല ശരിയായിക്കോളും 😂
സുജയാ ഒരുപാട് കഷ്ടപെടുന്നുണ്ട് ബട്ട് നാളെ കാണണം ട്ടാ
Raahul win ❤️❤️
12000+ വോട്ടിനു രാഹുൽ വിജയിക്കും.
1. വയനാടിനു പോലും സഹായം ചെയ്യാത്ത കേന്ദ്ര സർക്കാർ
2.ബിജെപിയിലെ ഗ്രൂപ്പിസം
3.ബിജെപി വിരുദ്ധ വോട്ടുകൾ
4.സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം.
5.സരിൻ എന്ന അവസരവാദിയോടുള്ള അടിയുറച്ച പാർട്ടി പ്രവർത്തകരുടെ വിയോജിപ്പ്.
6.ഇടതുപക്ഷത്തിന്റെ വർഗ്ഗീയ നിലപാട്.
7.രാഹുൽ എന്ന യുവജന നേതാവിന്റെ പ്രവർത്തന മികവ്.
6.ഷാഫി എന്ന പാലക്കാടുക്കാരന്റെ വിശ്വസ്ഥത..
രാഹുൽ.. രാഹുൽ. രാഹുൽ. 💕💕💕💕💕💕💕💕💕🥰🥰🥰♥️♥️
No chance.Dr.Sarin will WIN
ഇയാൾ ഒക്കെ തോറ്റാൽ ഈ നാട് നാശത്തിലേക്കാണ് പോകുന്നത്. ജനങ്ങൾ വർഗീയ വത്കരിക്കപ്പെട്ട്ട് പോയി.. എല്ലാവർക്കും വർഗീയ ത പുഴുങ്ങി തിന്നാം
മറ്റൊന്ന് തൃശൂരിൽ കൊട്ടിഘോഷിച്ച MP കേരളത്തിന്ന് വേണ്ടി എന്താണ് സംസാരിക്കുന്നത്
സത്യത്തിൽ ഇവരുടെ രാഷ്ട്രീയ നിലപാട് രാജ്യത്തെ തകർക്കും .
Rahul 15000 above
Those who say Rahul will not win are fools in heaven Sarin and Krishnakumar will not win definitely
എല്ലാ യുവ നേതാക്കളും ഉണ്ട് പക്ഷെ ചാണ്ടി ഉമ്മൻ എവിടെ..... ചാണ്ടി കേരളത്തിൽ പ്രേവർ ത്തികൂ വെറുതെ കറങ്ങി നടക്കാതെ
Arun chagave Rahul jaichal mudi valarthumo😂😂😂
Rahul jaikkum. Sree Rahul palakkad. MLA.
Sarin jikum sure
Rahul 3888