കോൺഗ്രസിന്റെ കുറുവാസംഘം പാലക്കാട് ബിജെപി കൗൺസിൽമാരെ റാഞ്ചാൻ തയ്യാറെടുത്തു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിന്റെ മുമ്പ് നടത്തിയ ഡീലിന്റെ ഭാഗമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വൈകാതെ പുറത്തുവരും. അതിന്റെ സൂചനയാണ് പാലക്കാട് ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവന. ബിജെപി നടപടിയെടുത്താൽ നേരെ കോൺഗ്രസിലേക്ക് പോകും. കാത്തിരുന്ന് കാണാം.
With not even a seat in the state, please don't give any importance to this party and their discussions. Ofcourse, it is funtime for the viewers to watch the comical episodes of this party. Go on ......Ha Ha Ha
👍👍👍
തിരഞ്ഞെടുപ്പു വിജയമൊന്നും പ്രശ്നമല്ല ഫണ്ടാണ് മുഖ്യം ബിഗിലേ ..
കോൺഗ്രസിന്റെ കുറുവാസംഘം പാലക്കാട് ബിജെപി കൗൺസിൽമാരെ റാഞ്ചാൻ തയ്യാറെടുത്തു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിന്റെ മുമ്പ് നടത്തിയ ഡീലിന്റെ ഭാഗമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വൈകാതെ പുറത്തുവരും. അതിന്റെ സൂചനയാണ് പാലക്കാട് ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവന. ബിജെപി നടപടിയെടുത്താൽ നേരെ കോൺഗ്രസിലേക്ക് പോകും. കാത്തിരുന്ന് കാണാം.
With not even a seat in the state, please don't give any importance to this party and their discussions.
Ofcourse, it is funtime for the viewers to watch the comical episodes of this party.
Go on ......Ha Ha Ha
C j p 😂.