ആ പ്രോത്സാഹ സമ്മാനം കൊടുത്തപ്പോൾ സത്യത്തിൽ കണ്ണിൽ നിന്നും വെള്ളം വന്നു good വെരി good ഇത്രയും വലിയ കലാകാരി ആണ് എന്ന ഒരു ചിന്തപോലും ആ കുട്ടിക്ക് ഇല്ല മോളു അടിപൊളി ഇതൊന്നുമല്ല എത്രയോ ഉയരങ്ങളിൽ എത്തണം അവിടെ ഒക്കെ അമ്മയെയും കൂടെ കൂട്ടണം keep it molu ജോബിച്ചേട്ടൻ പറഞ്ഞ പോലെ എനിക്കും വാക്കുകൾ ഇല്ല ❤❤❤

മോൾ ഒരുപാട് ഉയർങ്ങളിൽ എത്തട്ടെ.....❤❤❤
നന്മയുള്ള വീഡിയോ
ബ്രോ നിങ്ങളെ ഫോണിൽ കിട്ടാൻ എന്താണ് മാർഗ്ഗം എന്റെ പേര് സലീം. എ.കെ തിരുവനന്തപുരം