Home made Turmeric oil for skin brightening❤Manjal enna❤Reduce wrinkles, dark spot and Pigmentation

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Home made Turmeric oil for skin brightening
    Manjal enna
    Reduce wrinkles, dark spot and Pigmentation
    #AjiTalks

ความคิดเห็น • 93

  • @Seethalekshmi601
    @Seethalekshmi601 5 หลายเดือนก่อน +2

    Njanum onne try cheyithu nokkatte chechi ❤❤❤❤

  • @vismayab.j8245
    @vismayab.j8245 3 วันที่ผ่านมา

    Oil skin ullavar use cheyyamo

  • @Smithamohanan-g1k
    @Smithamohanan-g1k 8 วันที่ผ่านมา +1

    വെരിക്കോസ് വെയിൻ ഉണ്ട് കാലിൽ തേക്കാൻ പറ്റുമോ

  • @jithajm9390
    @jithajm9390 6 หลายเดือนก่อน +2

    Chechi hair num face num orupole use cheyyn pattiya naalla oru aloevera ജെൽ paranju tharo❤️

    • @AJITALKS
      @AJITALKS  6 หลายเดือนก่อน +1

      Bunjaras ന്റെ കുഴപ്പമില്ല നല്ലതാണ് ❤

  • @aryamolat8496
    @aryamolat8496 5 หลายเดือนก่อน

    Hi ,Hair fall gulf il ullavark vendi oru tip parayamo

  • @nishacg660
    @nishacg660 3 หลายเดือนก่อน +1

    Chechi manjal arachu boysinu thekkamo.pinne manjal oil thechal hair varandiriko

  • @update_status_vedios
    @update_status_vedios 3 หลายเดือนก่อน +1

    ഹലോ.. മഞ്ഞൾ ഉണക്കി പൊടിച്ച പൊടിയും പച്ച പാലും mix ചെയ്ത് തേക്കുമ്പോൾ ചൊറിയുന്നുണ്ട്.. ചൊറിച്ചിൽ മാറാൻ വഴി ഉണ്ടോ?

  • @EntertainmentFactory-ic5hi
    @EntertainmentFactory-ic5hi 20 วันที่ผ่านมา

    Sesame oil use akan pattuvo

  • @binduv9533
    @binduv9533 19 วันที่ผ่านมา

    Kasthuri manjal aano

  • @soumyadeepu6132
    @soumyadeepu6132 6 หลายเดือนก่อน

    Super video Aji 🥰🥰🤗

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Thank you🥰🥰❤❤❤

  • @syyathualiveemohamed2465
    @syyathualiveemohamed2465 6 หลายเดือนก่อน

    Love U chechiii 💞💞💞👍👍

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Love u too❤❤❤❤❤

  • @shijomp4690
    @shijomp4690 6 หลายเดือนก่อน +3

    Ajikutty enne kothippikkanayitt e top ittond vannekkalle. Orupad ishta e top super aanu 😊😊😂. Athe kasthoori manjalnte color cream aanu. Manjal enik kittan illa aji. Ella karkkidakathilum njan manjal mathram aarunnu use cheyyarullaty but ullathokke poyi. Ini evidelum annoshikkanam e month theerunnathinu munne use cheyyam😊. Thanks dear. Njan ajide vedio kandit njan karijeerakam uluva anjane oru oil ittille athupole first njan kachi use cheyyunnu result one month kazhinjit parayatto🥰ajide vakkukal aanu njan oil kachan dairyam kanichath 🥰thanks dear ❤❤❤

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      🥰🥰❤❤❤❤❤❤

  • @Harisnarath123
    @Harisnarath123 3 หลายเดือนก่อน

    Chechi poli😊

  • @resmiyaa
    @resmiyaa 3 หลายเดือนก่อน

    haii...idh nallenna vech undakan patuo ..

  • @SanujaSanu-r1h
    @SanujaSanu-r1h 6 หลายเดือนก่อน

    ഹലോ അജി ഞാൻ തന്റെ videos കാണാറുണ്ട്.. ചിലതൊക്കെ try ചെയ്തിട്ടും ഉണ്ട്.. Serum നിക്ക് നല്ല effective ആരുന്നു.. മുടി നീളം വെക്കാൻ തുടങ്ങി... നീള മില്ലാത്ത മുടി ആരുന്നു. പിന്നെ ഞാൻ കരിഞ്ജീരകം കാച്ചെണ്ണ ഉണ്ടാക്കി use ചെയ്തു.. 3 months ആയി ഉപയോഗിക്കുന്നു.. തുടക്കത്തിൽ 20 മുടി കൊഴിഞ്ഞ എനിക്ക് ഇപ്പോൾ 100 ലേറെ മുടി പൊഴിയുന്നു.. ഞാൻ oil നിർത്തിയിട്ടില്ല.. Oil change ചെയ്താൽ കൊഴിച്ചിൽ സ്വഭാവികമല്ലേ.. അതൊന്നു പിടിക്കുന്നവരേക്കും.. ഇപ്പോൾ ഇങ്ങനെ പോകുമ്പോൾ ഒരു ടെൻഷൻ.. നിർതണമോ oil.. ഞാൻ മഴ മാറിയിട്ട് ഒരു challenge ചെയ്യാൻ കരുതുന്നു.. Plz reply...

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi, sorry🙏comment hide ആയി പോയിരുന്നു ഇപ്പോഴാണ് കണ്ടത് 🙏 എണ്ണ മാറ്റിയപ്പോഴാണോ മുടി കൊഴിച്ചിൽ സ്റ്റാർട്ട് ചെയ്തത്? നമ്മൾ ചേർത്ത ഇൻഗ്രീഡിയൻസ് തന്നെയാണോ എണ്ണയിൽ ചേർത്തിട്ടുള്ളത് എണ്ണ മാറ്റി ഉപയോഗിക്കുമ്പോൾ സാധാരണ ചെറിയ രീതിയിലുള്ള ഒരു മുടികൊഴിച്ചിൽ വരാം പക്ഷേ ഇത്ര സമയം വരെ മുടികൊഴിച്ചാൽ നിൽക്കില്ല എണ്ണയുടെ താണോ എന്നറിയാൻ കുറച്ചു ദിവസം എണ്ണ നിർത്തി നോക്കൂട്ടോ രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് എന്തായാലും ചലഞ്ച് സ്റ്റാർട്ട് ചെയ്യാം❤👍

  • @SyamaCd
    @SyamaCd 6 หลายเดือนก่อน

    Dress link undo

  • @LincyRajeesh-x9v
    @LincyRajeesh-x9v 6 หลายเดือนก่อน +2

    അടിപൊളി ഓയിൽ. ഇവിടെ മഞ്ഞൾ ഉണ്ട് ഞാൻ എന്തായാലും ട്രൈ ചെയ്യും.thank you dear

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      ❤❤🥰🥰

    • @SureshKumar-pl5bv
      @SureshKumar-pl5bv 5 หลายเดือนก่อน

      Thanga,,palo,,paaguvin,palo,,charkanam,

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi 6 หลายเดือนก่อน +1

    ❤️❤️❤️

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      ❤❤❤❤

  • @praseethar7314
    @praseethar7314 6 หลายเดือนก่อน +2

    Hi ചേച്ചി. തലയിൽ ഉള്ള ഓയിൽ കളയാൻ shampoo ഉപയോഗിക്കാതെ എന്തേലും വഴി ഉണ്ടോ? താളികൾ ഉപയോഗിക്കാറുണ്ട് അഴുക്കു പോകുന്നു ഉണ്ട് പക്ഷേ എണ്ണമായം അതെ പോലെ ഉണ്ട്, ഒരു student ആണ് ഞാൻ എനിക്ക് മുടി വളർത്തണം എന്ന് ഉണ്ട്, പക്ഷേ എണ്ണമയം

    • @Harisnarath123
      @Harisnarath123 3 หลายเดือนก่อน

      Chebbarthi Ila tali akki thechal mathi

  • @anjuv6644
    @anjuv6644 2 หลายเดือนก่อน +1

    Ith use cheythal Soap use aakkan pattuo?

    • @AJITALKS
      @AJITALKS  2 หลายเดือนก่อน

      Use ചെയ്യാം ❤👍

  • @SweetReview25
    @SweetReview25 6 หลายเดือนก่อน +1

    മുടി നന്നായി കൊഴിയുന്നു... ഏത് doctorsineya കാണിക്കണ്ടത്??? വയനാട് ആണ് അറിയുന്ന നല്ല dr. ഉണ്ടോ??
    TSH test ചെയ്തു normal ആണ്
    Pls reply

    • @violetgirl478
      @violetgirl478 6 หลายเดือนก่อน +1

      Vitamin D check cheyu athaanu main villan

  • @shyma1469
    @shyma1469 6 หลายเดือนก่อน

    👌👌👌

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      🥰🥰❤❤❤❤

  • @ijose525
    @ijose525 6 หลายเดือนก่อน +1

    Hi Aji,
    Njan usually vaikittu aanu hair wash cheyyunne. So kidakkumbol mudi unngarilla. Athukondu towel vachu pothinju aanu kidakkannathu. Pittennu cheekumbol, vallathe jada pidikkum. Enthanu cheyendathu onnu parayamo. Njan cheekumbol serum use chayarundu. Ot helps. But still a lot of hair is loosing . Mudi vallathe jada kettiyittu.

    • @AJITALKS
      @AJITALKS  6 หลายเดือนก่อน +1

      Hi, മുടി പരമാവധി ഉണങ്ങിയിട്ട് കിടക്കുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ മുടിക്കായ വരാൻ ചാൻസ് കൂടുതലാണ് മുടി ജട പിടിക്കുന്നതും നനഞ്ഞ മുടി അതുകൊണ്ടുതന്നെയാണ്

  • @ABDULBASHEER-x8h
    @ABDULBASHEER-x8h 6 หลายเดือนก่อน

    Chechi ente hair pettann cheda kuthunnu kurach neram eerilekki eerumbo cheda kuthunnu scalpinte avide ottum ullilla entha cheyya schoolum pogunnund

  • @Shaaa_Naa
    @Shaaa_Naa หลายเดือนก่อน

    സ്കൂളിൽ പോകുന്ന കുട്ടികൾക്ക് use ചെയ്യാമോ..? അവർ വെയിൽ കൊള്ളുമ്പോൾ എന്തെങ്കിലും problem ഉണ്ടോ? Please reply

    • @AJITALKS
      @AJITALKS  หลายเดือนก่อน

      Hi, ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ആദ്യമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ patch test ചെയ്ത് അലർജി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യണം ഇത് തേച്ച് ഡയറക്റ്റ് വെയിൽ കൊണ്ടാൽ മാത്രമേ പ്രശ്നമുള്ളൂ കഴുകിയതിനുശേഷം കുഴപ്പമൊന്നുമില്ല❤👍

    • @Shaaa_Naa
      @Shaaa_Naa หลายเดือนก่อน

      @@AJITALKS Thank you🥰👍

  • @ijose525
    @ijose525 6 หลายเดือนก่อน

    Hi Aji,
    Ente hair ethra oil apply cheythalum, pitte divasam thanne bhayankara dry aavum. I tried lot of oils , kachenna and ready made. But the same. Ottum oil hair il pidikkunnilla. Pinne nalla thanuppu aayathondu daily hair wash possible alla.Can you please suggest an oil. I live abroad but still can buy Kerala oils and also can make at home too .We got most of our plants here.
    Thank you..

    • @AJITALKS
      @AJITALKS  6 หลายเดือนก่อน +1

      Hi, hair serum use cheyythu nokkootto നല്ലതാണ് ഹെയറിന്റെ ഈ ഒരു ടെക്സ്ചർ മാറ്റാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അലോവേരയും തേങ്ങാപ്പാലും ചേർത്ത പാക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ്❤👍

    • @ijose525
      @ijose525 6 หลายเดือนก่อน

      Thank you..

  • @salinapk2867
    @salinapk2867 5 หลายเดือนก่อน

    🥰🥰🥰

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      🥰🥰❤❤❤

  • @AishuRiya-os6gg
    @AishuRiya-os6gg 6 หลายเดือนก่อน

    Nice da

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Thank you🥰🥰❤❤

  • @shymacm668
    @shymacm668 6 หลายเดือนก่อน

    Chechi safe alle nerthe kannichathumudhal kure ayi ethu use cheiununde chechi

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Safe ആണ് dear

  • @Achu123-t1v
    @Achu123-t1v 5 หลายเดือนก่อน

    Hi chechi entea kail manjal und pakshea grate cheyyunath illa. Athinu pakaram mixi ill arkuvo or idikana kallu vachu chathachalum matheyo

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      അങ്ങനെ ചെയ്താൽ മതി ❤👍

  • @saranyakannan4164
    @saranyakannan4164 หลายเดือนก่อน

    Chechi manjal ethanu

    • @AJITALKS
      @AJITALKS  หลายเดือนก่อน

      സാധാ മഞ്ഞൾ ആണ് ❤👍

  • @aleenaaseem3720
    @aleenaaseem3720 6 หลายเดือนก่อน

    Chechi njn rosemary leaves virgin oil itt boil chyth alternatives day l use cheyyarund. Athinodoppam night l rosemary water spray chynnth nallthno

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Use ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

  • @rethibhan7590
    @rethibhan7590 5 หลายเดือนก่อน

    Nice vedio . Da eth daily thekkano

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Thank you🥰❤ ഡെയിലി ഉപയോഗിക്കുന്നത് നല്ലതാണ് ❤👍

  • @shamshada723
    @shamshada723 6 หลายเดือนก่อน

    Idoke sale cheyu ajii😅 nangalk nalla mannalonnum kittilla dear❤

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      നമ്മുക്ക് നോക്കാം 🥰

  • @AthiraPradeep-gm6kb
    @AthiraPradeep-gm6kb 6 หลายเดือนก่อน

    ഹായ് chechi dailly hair wash cheumbol മോർണിംഗ് hair കെയർൽ റോസ്മേരി വാട്ടർ ഡെയിലി ഉപയോഗിക്കമോ

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Use ചെയ്യാം ❤👍

  • @SarithaSatheesh-yj3pb
    @SarithaSatheesh-yj3pb 6 หลายเดือนก่อน

    Hi da kure nalayi onnum cheyunnilla kurach thirakkilayirunnu

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      തിരക്കൊക്കെ കഴിഞ്ഞെങ്കിൽ നമുക്ക് ഇനി പതുക്കെ ചെയ്തു തുടങ്ങാം ഞാനും കുറച്ചായി എന്തെങ്കിലും ഒക്കെ ചെയ്തിട്ട് 🥰

  • @sabnashabeer7916
    @sabnashabeer7916 6 หลายเดือนก่อน

    ഹെയർ ഓയിലിന്റെ sale തുടങ്ങായില്ലേ

    • @AJITALKS
      @AJITALKS  6 หลายเดือนก่อน +1

      ഇല്ലാ ലൈസെൻസ് ok ആയില്ല

  • @athulya3428
    @athulya3428 6 หลายเดือนก่อน +1

    Hi chechi oru face serum paranjero

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Natural ആയി നമ്മൾ തയ്യാറാക്കിയിട്ടുണ്ട് 👍

    • @athulya3428
      @athulya3428 6 หลายเดือนก่อน

      @@AJITALKS oru brand parayo ellavarkkum suit aaya

    • @Ardra69
      @Ardra69 6 หลายเดือนก่อน

      ​@@athulya3428 Good vibes nte Vitamin-C serum nallath aan daa🙌🏻

    • @athulya3428
      @athulya3428 6 หลายเดือนก่อน +1

      @@Ardra69 👍

  • @hridyaaravind1744
    @hridyaaravind1744 6 หลายเดือนก่อน

    Chechi nte sthiram viewr ahn...ennitm reply tharathe so bad🙏🏼selective ayit ahn reply....
    Ente doubt nn sheshm ayachvrk vare replied...
    Pna ndhina subscribe cheyunth😐

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Hi dear, sorry 🙏🙏 കമന്റ് ഞാൻ കണ്ടില്ല ഒന്നുകൂടി ചോദിക്കാമോ?ഒരിക്കലും സെലക്ടീവ് ആയിട്ട് റിപ്ലൈ കൊടുക്കില്ല, ചില കമൻസ് ഹൈഡ് ആയിപ്പോകും കാണാൻ പറ്റില്ല അതുകൊണ്ടാണ് ചില കമന്റുകൾ വിട്ടു പോകുന്നത് ഞാൻ നോക്കിയിട്ട് അങ്ങനെ ഒരു കമന്റ് കാണുന്നില്ല 🙏please ഒന്നൂടെ ചോദിക്കാമോ?

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      കമന്റിൽ നമ്പർ അങ്ങനെ എന്തെങ്കിലും ആഡ് ചെയ്തിട്ടുണ്ടോ അങ്ങനെയാണെങ്കിൽ കമന്റ് ഹൈഡ് ആയി പോകും ഞാൻ നോക്കിയിട്ട് കാണുന്നില്ല അതുകൊണ്ടാണ് ചോദിച്ചത്

  • @neenuzz7780
    @neenuzz7780 5 หลายเดือนก่อน

    Chechii ❤
    Dry skin ullavarkku use cheyyavo

  • @Centralgov79
    @Centralgov79 6 หลายเดือนก่อน +2

    പനി ആയതുകൊണ്ട് hairwash ചെയ്തിരുന്നില്ല.. ഇപ്പോൾ മുടി നന്നായി ഊരി പോകുന്നു.. പേനും വന്നു.. ചീന്തി എടുക്കാൻ നോക്കുമ്പോൾ പേൻ കിട്ടില്ല കൊറേ മുടി പോകും എന്നല്ലാതെ ഒരു യൂസ് ഉം ഇല്ല.. Hairfall &lice control ന് എന്തേലും solution parayamo chechi pls.. മുടി ഒരുപാട് പോകുന്നുണ്ട് 😢

  • @KUNJULAKSHMISREEJITH
    @KUNJULAKSHMISREEJITH 6 หลายเดือนก่อน

    ❤❤❤

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      ❤❤❤❤❤

  • @sathyaraj1264
    @sathyaraj1264 6 หลายเดือนก่อน +1

    Chechi top evidenna

    • @m.rfighteryt6655
      @m.rfighteryt6655 6 หลายเดือนก่อน

      Top superaa evidenna. Meesho aano

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      ഷോപ്പിൽ നിന്ന് വാങ്ങിച്ചതാണ്

    • @m.rfighteryt6655
      @m.rfighteryt6655 6 หลายเดือนก่อน

      @@AJITALKS super chechi atha chodhiche

  • @DevikaKj-mg1qn
    @DevikaKj-mg1qn 6 หลายเดือนก่อน

    4:48 മിക്സി അരക്കാൻ patto

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുത്തിട്ട് എണ്ണ തയ്യാറാക്കാം കുഴപ്പമൊന്നുമില്ല ❤👍

  • @lijine1317
    @lijine1317 6 หลายเดือนก่อน

    First

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      🥰🥰❤❤❤

  • @sruthysasi2653
    @sruthysasi2653 6 หลายเดือนก่อน

    Chechi ente mufi nannayi kozhiyandarnnu blood test nadathi vit d yude alavu low aayirunnu athaa reason

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      Hi dear, നോർമൽ ആയിട്ടുള്ള മുടികൊഴിച്ചിൽ ആണെങ്കിൽ നമ്മൾ ഇങ്ങനെയുള്ള ചെറിയ ചെറിയ കെയറുകൾ ഒക്കെ ചെയ്താൽ തന്നെ മുടികൊഴിച്ചിൽ മാറും എന്നിട്ടും മാറുന്നില്ല എങ്കിൽ ഇങ്ങനെയുള്ള എന്തെങ്കിലും പ്രശ്നമായിരിക്കും❤👍

    • @Ardra69
      @Ardra69 6 หลายเดือนก่อน +1

      Mrng sunlight ennum kollunnath nallatha for Vit-D

  • @AishuRiya-os6gg
    @AishuRiya-os6gg 6 หลายเดือนก่อน

    Mole onnu subscribe cheyyane kuttikalude video ittitundonnu like comment pls

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      🥰❤👍

  • @Sindhurathesh-fp6qv
    @Sindhurathesh-fp6qv 6 หลายเดือนก่อน

    👌👌👌

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      ❤❤🥰🥰🥰