KADHAPRASANGAM. കഥാപ്രസംഗം. Dr. വസന്തകുമാർ സാംബശിവൻ.

แชร์
ฝัง

ความคิดเห็น • 347

  • @SunilKumar-ek4bu
    @SunilKumar-ek4bu หลายเดือนก่อน +9

    പതിറ്റാണ്ടുകൾക്ക് ശേഷം ഒരു കഥാപ്രസംഗം ആസ്വദിച്ചു. ഓരോ നിമിഷവും വിശ്രുത കലാകാരനായ ശ്രീ സാംബശിവന്റെ ആത്മാശംങ്ങൾ തിരയുകയായിരുന്നു. നന്ദി.
    ഒരു കാലഘട്ടത്തിലെ ഉത്സവ രാത്രികളെ അവാച്യ അനുഭൂതികളിലൂടെ ആറാടിച്ച മഹാ കലാകാരന് പ്രണാമം

  • @surabhihari75
    @surabhihari75 2 ปีที่แล้ว +6

    ഞാൻ കുഞ്ഞ് ആയിരുന്ന കാലത്ത് സര്‍ sabasivan ന്റെ കഥാ പ്രസംഗം കേട്ടിട്ടുണ്ട് പിന്നെ ഇപ്പൊൾ ആണ് കേള്‍ക്കുന്നത് ഞാൻ പ്രായത്തില്‍ കേട്ട അത് പോലെ തന്നെ ഉണ്ട്‌ സാറിന്റെ കഥയും സൗണ്ട് um നമസ്കാരം ഉണ്ട് പിന്നെയും കേൾക്കാൻ സാധിച്ചതില്‍ സന്തോഷം.
    സാറിന് ആയുസും ആരോഗ്യവും ദൈവം തമ്പുരാൻ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സാറിന്റെ വീടിന്റെ അടുത്താണ് എന്റെയും വീട്

    • @jamini1586
      @jamini1586 2 ปีที่แล้ว +1

      ശബശിവൻ സാറ്രീണ്ട് കഥാ പ്രസം ഗം. മൻസീലും, കാതി നും, കുളിർ മ യി. സൂപ്പർ 👌👌👌

  • @kamalakumari3419
    @kamalakumari3419 3 ปีที่แล้ว +31

    കഥാപ്രസംഗം നന്നായിട്ടുണ്ടു് കുറെ കാലമായി കഥാപ്രസംഗം കേട്ടിട്ട് ,അച്ഛൻ്റെ കഥാപ്രസംഗം ധാരാളം കേട്ടിട്ടുണ്ട്. അച്ഛൻ്റെ അതേ ശബ്ദം തന്നെ 'വളരെ നന്ദി .

  • @santhoshkappadan2583
    @santhoshkappadan2583 ปีที่แล้ว +47

    സാംബശിവനെ അനുകരിക്കാൻ വൃഥാ ശ്രമിച്ച് സ്വന്തം വ്യക്തിത്വം സ്ഥാപിക്കാൻ പരാജയപ്പെട്ട എത്രയോ കാഥികരുണ്ട്! തൻ്റെ പിതാവായ സാംബശിവനെ പിൻതുടരുമ്പോഴും സ്വന്തം വ്യക്തിമുദ്ര അവതരിപ്പിക്കുന്ന ഒരോ കഥയ്ക്കും ചാർത്തുന്നു എന്നതാണ് വസന്തകുമാറിൻ്റെ വിജയം. നന്നായിരിക്കുന്നു വസന്തകുമാർ! അച്ഛൻ്റെ പാതയിൽ ഇനിയും തുടരുക!

  • @pmathai71
    @pmathai71 2 ปีที่แล้ว +2

    എത്ര മനോഹരമായ ശബ്ദം .ശാബശിവൻ സാർ ആണന്നെ പറയു .ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമെ ശാബശിവൻ സാറിനെ കണ്ടിട്ടൊളളു .കഥാപ്രസംഗ കലയുടെ മഹാ ഭാഗ്യമാണു സാർ നിങ്ങൾ.God bless you.

    • @gopik7544
      @gopik7544 ปีที่แล้ว

      Ente. Jeevanaanu. V:. Sambasivan. Sir. Athu. Pole. Makanum

    • @prabhakarannairk8639
      @prabhakarannairk8639 4 หลายเดือนก่อน

      Kadaprasanga paripadiyude booking amount Arinjal kollam.

  • @radhammradhamm9531
    @radhammradhamm9531 3 ปีที่แล้ว +5

    Pandoke Ambhaaparambhukali lellam kanarulla kdhaprsangam Ellathayi anu vicharichathanu pkshea basandha kumar sir Veendum E kadha munvot konduvanathil Sandoshikunu Than You sirEniyum Ornpat Kadhakal Avatharipi kuvan Avasaram Undavate Sirente Kdhaprsangam NagaluteNataya Vatkara Sri LOKANARKAVILUM ULSAVA S MAYATH AVATHARIPIKUVAN AVASARA MUNDVTE

    • @jalajaajay6052
      @jalajaajay6052 3 ปีที่แล้ว

      Kathaprasangkalamkazinjuennuvicharichu epolvannathilsanthosham

  • @ponnammab6662
    @ponnammab6662 2 ปีที่แล้ว +9

    സാംബശിവൻ സാറിൻെറ മകൻ അദ്ദേഹത്തെ പോലെ തന്നെ പ്രഗത്ഭൻ തന്നെയാണ്.അഭിനന്ദനങ്ങൾ!!!🌹💐💐

    • @mkkatrunarimk8094
      @mkkatrunarimk8094 2 ปีที่แล้ว +1

      Vl

    • @thankammalakshmiamma4095
      @thankammalakshmiamma4095 5 หลายเดือนก่อน +2

      Sambasivante makananu nadathuna ഒരു kadhaprasangam kelkkan alavatta ആഗ്രഹം ഉണ്ട്.Pithavinte പരിപാടി കേട്ട് manikkoorukal sradhayide ottairuppu irunna ormma aavolam ഉണ്ട്.Kadhaprasangakala gathakalaproudhtiyode thirichethunnathu kanan kurachonnumalla ആഗ്രഹം!!!!!!!

    • @thankammalakshmiamma4095
      @thankammalakshmiamma4095 5 หลายเดือนก่อน

      Kadhaprasangathe thirie konduvannu kooduthal pracharippikkendathu sarwa vidhenayum ഒരു anivaryatha thanneyanu.

  • @kumarhari71
    @kumarhari71 10 ปีที่แล้ว +26

    വസന്തകുമാര്‍സാര്‍ തികച്ചും അദ്ദേഹത്തിന്‍റെ പിതാവിനെ ഓര്‍മ്മപ്പെടുത്തും പോലെ ...ഒരു നല്ല അനുഭവം
    നന്ദി... ഭദ്രന്‍ ബി ആര്‍

  • @ushab5300
    @ushab5300 หลายเดือนก่อน +1

    Nalla kadhaprasangam, tv ingane ulla kadhaprangam ellam tv yil kanichu koode marannu pokathirikkumallo ❤

  • @radhalakshmi3121
    @radhalakshmi3121 ปีที่แล้ว

    Very nice Avatharanam. Just like his father's Kadhaprasangam. Congrats. Th👌

  • @krishnapanickerk147
    @krishnapanickerk147 3 ปีที่แล้ว +5

    നല്ല കഥാപ്രസംഗം .കഥാകാരനും കഥാപ്രസംഗകാരനും പ്രണാമം.
    പുതര വതരിപ്പിച്ച മകനും നന്ദി.
    കഥാ രൂപത്തിൽ ചെറുപ്പത്തിൽ
    ഞാനിതു വായിച്ചിട്ടുണ്ട്.

  • @sarasammak7546
    @sarasammak7546 6 ปีที่แล้ว +10

    സാംബശിവൻസാറുപറയുന്നതുപോ
    ലെതന്നെ മകനും
    അതേശബ്ദഭാവ
    താളങ്ങളോടെ കഥ പറയുന്നതുകേട്ട്
    അത്ഭുതപ്പെട്ടുപോ
    യി!അങ്ങ് കഥാപ്ര
    സംഗരംഗത്ത് അ
    ച്ഛനെപ്പോലെ ശോ
    ഭിക്കും തീർച്ച!

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 6 หลายเดือนก่อน +3

    Hamara Malayalam sahithyam ithna sunaya vasadhakumar sambasivan great

  • @nasarmk2267
    @nasarmk2267 8 หลายเดือนก่อน +2

    സാംബശിവൻ സാറിൻറെ നല്ല കഥാപ്രസംഗം ആണ്

  • @beenababu7367
    @beenababu7367 ปีที่แล้ว

    Nannayittundu.makanilude achane namukku ormikkan kazhikkum.

  • @somanaa9373
    @somanaa9373 2 ปีที่แล้ว

    Very very great very good
    Ok thank you

  • @subrahmaniankv8773
    @subrahmaniankv8773 3 ปีที่แล้ว +24

    വളരെ നന്നായിട്ടുണ്ട്.കവിതയും ഗദ്യ വും ഒരുപോലെ മനോഹരമായി പിന്നിക്കെട്ടി ഒട്ടും അതിഭാവുകത്വം ഇല്ലാതെ സുദീർഘമായി ഗംഗപ്രവാഹം പോലെ കഥ അവതരിപ്പിച്ചിരിക്കുന്നു.You are a great son of an immortal father.Pls follow the foot steps of your father even if monetarily not beneficial.

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 ปีที่แล้ว +4

    Reneesh Nair KR അച്ഛനെപോലെ തന്നെ മകനും കഥാപ്രസ്സങ്ങം നടത്തുന്നു / THANKS....../നന്നായിട്ടുണ്ട്...../BY KR ശാസ്താംകോട്ട ....../

  • @appuzmalu7225
    @appuzmalu7225 3 หลายเดือนก่อน +3

    കഥാ പ്രസംഗം നല്ലതാണ് പക്ഷേ കേൾക്കുന്നവർക്ക് ഇമ്പം തോന്നണം.

  • @prdevadasan7286
    @prdevadasan7286 3 ปีที่แล้ว +5

    നല്ല ഒരു സദ്യ ഉണ്ട് എണീറ്റ അനുഭൂതി,ഹായ് ഹായ് ഹായ്,,,,,.

  • @TheDiveAndMe
    @TheDiveAndMe 5 ปีที่แล้ว +6

    You are very talented. Thanks for uploading

  • @babytm415
    @babytm415 2 ปีที่แล้ว

    Like v much kadhaprasangam
    bring it back

  • @somantk5933
    @somantk5933 3 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു. സാമ്പശിവൻ സാറിന്റെ അതെ അവതരണം.

    • @somanusha2130
      @somanusha2130 2 ปีที่แล้ว +1

      🌹🙏അടിപൊളി 🙏🌹

    • @mohandasmj5024
      @mohandasmj5024 6 หลายเดือนก่อน

      Changing. Times.. .. . Tastes..... Style.. . Fassion.. And. . Passion... Together. With. Genarations... . .. l. But. Art. Ils. .. . Art. ... I. Willl. Remains.. . Ever. . lf. Man.. . Having.. ... A. Heart.. . To. Imagination.. . Eears . To. Hearing.. . I. And.. . Eyes ... For.. . Vision... Brain
      For ... Thoughts ... .l.l.ll. . Congratulations... . I l.l. Namaste.... . I.l.l.

    • @mohandasmj5024
      @mohandasmj5024 6 หลายเดือนก่อน

      Changing. Times.. .. . Tastes..... Style.. . Fassion.. And. . Passion... Together. With. Genarations... . .. l. But. Art. Ils. .. . Art. ... I. Willl. Remains.. . Ever. . lf. Man.. . Having.. ... A. Heart.. . To. Imagination.. . Eears . To. Hearing.. . I. And.. . Eyes ... For.. . Vision... Brain
      For ... Thoughts ... .l.l.ll. . Congratulations... . I l.l. Namaste.... . I.l.l.

  • @maryMary-l5b
    @maryMary-l5b 3 หลายเดือนก่อน

    കഥാ പ്രസംഗം എന്ന് കേട്ടാൽ സംബ ശിവനെ യാണ് ആ ദ്യം ഓർക്കുക.. അച്ഛന്റെ പാത പി ന്തുടർന്നതിൽ വളരെ സന്തോഷം.....❤❤🌹🌹

  • @remanipk8245
    @remanipk8245 ปีที่แล้ว +1

    Nallayoru katha prasagum.AngayudaeFatherintae Kathaprasagum Jan Cheruppathil Kedittundu

  • @Ambili-c6v
    @Ambili-c6v 3 หลายเดือนก่อน

    Wow.beutiful.kadtha.vasthakumar.goodgood

  • @satheeshn4930
    @satheeshn4930 3 ปีที่แล้ว +2

    Thanks you are great.

  • @raviendrannair9940
    @raviendrannair9940 6 ปีที่แล้ว +10

    എന്റെ ചെറുപ്പകാലത്ത് സാoബ ശിവന്റെ കഥാപ്രസംഗം' എന്റെ വിട്ടിന്റെ എട്ട് പത്ത് കിലോമീറ്റർ ചുറ്റളവിൽ എവിടെയായാലും ഞാനും കുട്ടുകാരും നടന്നു് അവിടെ എത്തിയിരുന്ന ആ കാലത്തെ കുറിച്ച് ഓർത്ത് അഭിമാനിയ്ക്കുന്നു 'I

    • @raviendrannair9940
      @raviendrannair9940 6 ปีที่แล้ว

      അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു' 1

    • @neethumohanan3954
      @neethumohanan3954 5 ปีที่แล้ว

      ഇതുപോലെ യൊരാളെ സാംബശിവനെ ഇനിയൊരുനൂറ്റാലുമുണ്ടാഖകില്ല.

    • @gopalcheif3457
      @gopalcheif3457 5 ปีที่แล้ว

      Good
      .. aprishet... അച്ഛന്റെ മോൻ തന്നെ

    • @babukrishnan278
      @babukrishnan278 2 ปีที่แล้ว

      Ppkk

  • @johnyd8347
    @johnyd8347 ปีที่แล้ว +2

    Super പഴേ കാല സാമ്പശിവന്റെ കഥാപ്രസംഗത്തിന്റെ വേദികളിലെ സുഖമുള്ള ഓർമ്മകളിൽ ആയിരം പൂക്കൾ വിരിഞ്ഞു. സാമ്പശിവന്റെ stage programme കഥാപ്രസംഗം കിട്ടാൻ വല്ല വഴിയുമുണ്ടോ സാറെ replay തരും എന്ന് പ്രദീക്ഷിക്കുന്നു.

    • @bhadranbr
      @bhadranbr  ปีที่แล้ว

      th-cam.com/video/DDJITyG1Pc8/w-d-xo.html

    • @ManiBMani-sp1ik
      @ManiBMani-sp1ik ปีที่แล้ว

      Q​@@bhadranbr

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 3 ปีที่แล้ว +1

    Same type ur father very very good Best wishus so many tims ഐ have heard ut fathers kadhaprasangam thank u

  • @jayanarayanan.k7115
    @jayanarayanan.k7115 2 ปีที่แล้ว +7

    അതിമനോഹരം! സാബശിവന്റെ അതേ ശബ്ദവും അവതരണ ശൈലിയും 🙏🙏🙏🙏

  • @venust3513
    @venust3513 6 ปีที่แล้ว +12

    കഥാപ്രസംഗ പരിപാടികൾ ഇനിയും അപ് ലോഡ് ചെയ്യണം. നന്ദി....

  • @dileepthoppil5524
    @dileepthoppil5524 5 ปีที่แล้ว +81

    കഥാപ്രസംഗം പ്രോത്സാഹിപ്പിക്കേണ്ട വിശിഷ്ട കലയാണ് INDIAN SOCIAL CLUB നു അഭിനന്ദനങ്ങൾ

    • @sradhamani7698
      @sradhamani7698 5 ปีที่แล้ว +14

    • @aswmonoth
      @aswmonoth ปีที่แล้ว +7

      Ll

    • @GopalanK-yc6ww
      @GopalanK-yc6ww ปีที่แล้ว

      AaAaaaaaaaaa1qqq

    • @KmRaju-bc8zf
      @KmRaju-bc8zf 9 หลายเดือนก่อน

      bu 0 bu bug 1:49:01 😊😮 33 TT to
      bu bu by​@@sradhamani7698

    • @niranjanps3495
      @niranjanps3495 7 หลายเดือนก่อน

      Ou ok​@@sradhamani7698

  • @ramachandranchooravila5902
    @ramachandranchooravila5902 2 ปีที่แล้ว +1

    സാംബസിവൻ ഒരു സ്വന്തം കലാകാരൻ ആയിരുന്നു അതിൻ്റെ തണലിൽ വളർന്ന,വളർത്തിയ മകൻ ജനങ്ങൾക്ക് വേണ്ടാത്തത് ആയി പോയി.അതു കഥ അവതരണത്തിലും .

  • @gopivv6468
    @gopivv6468 2 ปีที่แล้ว +3

    പാരമ്പര്യം പാറി കളിക്കും. തീർച്ച നന്നായിരിക്കുന്നു.
    ശോഭനമായ ഭാവി ഉണ്ട്.
    പക്ഷെ കക്ഷിരാഷ്ട്രീയം അവതരിപ്പിക്കരുത്.
    ഇപ്പോൾ രാഷ്ട്രീയക്കാരെ പൊതുവെ പുഛമാണ്
    കഥാപ്രസംഗം അനശ്വര കലയാണ്.. സാർ നന്നായി അവതരിപ്പിക്കണം. കഥ അസ്സലായിട്ടുണ്ട്.

  • @gayathri.raveendrababu
    @gayathri.raveendrababu ปีที่แล้ว

    ❤ ആത്മസംതൃപ്തിക്കു വേണ്ടി പിറന്ന കൃതികളേ ചിരന്തനങ്ങളായിട്ടുള്ളൂ എന്നതാണ് സത്യം

  • @SanilaSukumaran
    @SanilaSukumaran หลายเดือนก่อน

    I LOVE This

  • @RaginiNarayanan-v8u
    @RaginiNarayanan-v8u 20 วันที่ผ่านมา +1

    👍🌹

  • @ravindranravi2698
    @ravindranravi2698 4 ปีที่แล้ว +2

    Great great supper. Thanks more more

  • @nsanthoshkumar3131
    @nsanthoshkumar3131 3 ปีที่แล้ว +10

    🙏🏼അച്ഛൻറെഅതെ മോൻ
    ഭാവഗംഭീരമായ ആ ശബ്ദവും അനുകരണവും എത്ര ഹൃദ്യം എത്രയോ സുന്ദരം
    അഭിനന്ദനങ്ങൾ ഓടെ സനു നന്ദാ ശ്ശേരി എണ്ണയ്ക്കാട് .🙏🏼🙏🏼

  • @stars-qn8pq
    @stars-qn8pq 3 ปีที่แล้ว +1

    Super program

  • @babykattathu8140
    @babykattathu8140 3 ปีที่แล้ว +1

    കലഹരണപെട്ടുപോയ
    കേരളത്തിന്റെ തനതുകല ഒരു
    കാലത്ത് ക്ഷേത്രമുറ്റങ്ങളെ ജെനെനിബിഢ മാക്കിയിരുന്ന
    ക ലാരൂപം ആയിരുന്നു ക ഥാപ്ര സംഗം ..... സമ്ബ് ശിവന്റെ ക ധ്പ്രസംഗം കെട്ടിട്ടുണ്ട് ഇപ്പോൾ മകന്റെയും വളരെ ഇഷ്ടപ്പെട്ടു അന്നും ഇന്നും
    ദേവി കോഴിക്കൽ മഹാദേവക്ഷേത്രം

    • @venkitachalamiyer7772
      @venkitachalamiyer7772 2 ปีที่แล้ว

      കോട്ടയം ജില്ലയിൽ ചലിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിതവുത്സവത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു സാമ്പശിവൻ സാർ രാഷ്ടീയ കക്ഷി േ ഭദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. കുറെക്കാലം ഉൽസവ കമ്മറ്റി സെക്രടറി എന്ന നിലയിൽ ആ അനുഗ്രഹീത കലാകാരന്റെ പിൻഗാമിക്ക് സ്ഥിരം വേദി നൽകണമെന്ന് ആഗ്രഹമുണ്ടായി തന്നു. പുതിയ ചില പ്രതികൂല സാഹചര്യത്തിൽ അതിന് കഴിയാതെ പോയതിൽ ഖേദമുണ്ട് ഇപ്പോഴും മനസിന് പ്രയാസം തോന്നുമ്പോൾ സാംബന്റെ ഒരു കഥ ഫോണിലൂടെ കേട്ട് മന പ്രയാസം ലഘു കരിക്കും

  • @somasekharannair8657
    @somasekharannair8657 3 ปีที่แล้ว +2

    ഞാൻ 1964ലാണ് സാ ബ ശി വ ൻ സാ റി ന്റെ ഈ ക ഥ കേ ട്ട ത് അതിൽ നിന്നും യാ തോ രു മാ റ്റ വും ഇല്ല വളരെ വളരെ നന്ദി y

  • @സ്വന്തംചാച്ച-സ6ഷ
    @സ്വന്തംചാച്ച-സ6ഷ 3 ปีที่แล้ว +12

    അച്ഛന്റെ മകൻ.അഭിവാദ്യങ്ങൾ.

  • @sathyavathykg
    @sathyavathykg 3 ปีที่แล้ว +1

    Super. Super.Superrrrr

  • @somanks2031
    @somanks2031 ปีที่แล้ว

    കഥാ പ്രസംഗം കേൾക്കുമ്പോൾ ഇന്നും ആസ്വാദനം പുതുമയോടെ നിലനില്ക്കുന്നു. നന്ദി

  • @gopinathyoga2555
    @gopinathyoga2555 3 ปีที่แล้ว +1

    proud that son continue b in same proffession. I salute him.

    • @lissyjose2117
      @lissyjose2117 3 ปีที่แล้ว

      കരുണ.. യിലെ ലൈൻ..
      കഥ പറച്ചിൽ കൊള്ളാം. 🙏

    • @molytk5650
      @molytk5650 3 ปีที่แล้ว

      Super

  • @Lathika-n4f
    @Lathika-n4f 3 หลายเดือนก่อน

    Pithagi ka ye kahani mam sunala highli grasful

  • @jamini1586
    @jamini1586 2 ปีที่แล้ว

    സൂപ്പർ ഹായ്, ഹായ്, 👌👌

  • @vskumarkumar8280
    @vskumarkumar8280 7 ปีที่แล้ว +3

    Good sir same sound v. Sambhasivan. Vasant very good

  • @krishnankutty268
    @krishnankutty268 3 ปีที่แล้ว +2

    കാക്ക കുളിച്ചാല്‍ കൊക്കാകുമോ, അച്ഛന്‍റെ
    ശബ്ദം കിട്ടിയെന്നുള്ളതു്
    സത്യം തന്നെ.പക്ഷേ ശാരീ
    രിക കലകള്‍ കിട്ടിയിട്ടില്ല
    അദ്ദേഹത്തിന്‍റെ
    കതാപ്രസംഗം കേട്ടു
    കേട്ടു മടൂത്തവനാണ്
    ഞാന്‍

  • @krishnapanickerk147
    @krishnapanickerk147 3 ปีที่แล้ว +11

    നല്ല കഥ. കാഥാകാരനും കഥാപ്രസംഗകാരനും നന്ദി.

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว

    Nice voice same as your father's congrats

  • @neetamathewmathew5668
    @neetamathewmathew5668 2 ปีที่แล้ว +1

    You are great sir

  • @GeethaAravindan-z6k
    @GeethaAravindan-z6k 27 วันที่ผ่านมา +1

    വളരെ മനോഹരമായ അവതരണം.❤❤

    • @GeethaAravindan-z6k
      @GeethaAravindan-z6k 27 วันที่ผ่านมา +1

      എന്റെ വളരെ ചെറുപ്രായത്തിൽ സാംമ്പശിവൻ സാറിന്റെ പുള്ളി മാൻ ,, കഥാ പ്രസംഗം എനിക്ക് കേട്ട് ആ സ്വദിക്കാൻ സാധിച്ചിരുന്നു. ഇന്നും ആ ശബ്ദം ഉള്ളിൽ നിൽക്കുന്നു ഇന്ന് എനിക്ക് 63 വയസ്സായി.❤❤❤❤

  • @manoharanpillai1089
    @manoharanpillai1089 2 ปีที่แล้ว

    Action. Sound. Humour are almost same as that of sambasivan.

  • @rodrigojamora6813
    @rodrigojamora6813 5 ปีที่แล้ว +3

    Very good
    Badar kayyalakal attumkuzhy

  • @appollo4691
    @appollo4691 ปีที่แล้ว

    2015-2018 njn sn college,Kollam- padichirunnappol Chemistry department le HOD …😮😮 pulli achane pole kazhivundenn ipozha ariyunne❤( sahodaran -Dr.jinaraj sambashivan -sankars hospital kollam-physician aaanu)

  • @shoukathalikm966
    @shoukathalikm966 4 วันที่ผ่านมา

    When my child hood I used to entertain kadapresengum

  • @subairkhancm4810
    @subairkhancm4810 5 ปีที่แล้ว +3

    Vasandakumar sir njan bharanickavile koovalatharayile subair khan anu .Sambasivan sir Abhinayicha oru cinima undu.engeneyenkilum. utu.bil downlodu cheyyuka.Saraswathi teacher enne padippichathanu.
    poolatharayile mammonju kakkade mon anu.Bharanickavile
    sambathaveettil Ellarkkum ariyam

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 6 หลายเดือนก่อน

    Varshangal ulsavaparabukal vana kalayanu

  • @manoharanpillai1089
    @manoharanpillai1089 2 ปีที่แล้ว +1

    More or less seemed to be the immortal sambasivan.

  • @sarasammab.t.5311
    @sarasammab.t.5311 3 ปีที่แล้ว +4

    സൂപ്പർ, അഭിനന്ദനങ്ങൾ.

  • @vikramanj4086
    @vikramanj4086 4 ปีที่แล้ว

    േ(പമ ശില്പി കേട്ടു കഥ വ്യക്തതയിൽ ,േ(ശാതാക്കൾക്ക് മനസിലാക്കിക്കുന്നതിൽ താങ്കൾ അച്ഛനെക്കാൾ വിജയിച്ചിരിക്കുന്നു. ശബ്ദം അച്ഛന് മാcതം അവകാശപ്പെട്ടതാണ് അവിടെ മറ്റ് ആർക്കും കടന്ന് കയറാൻ കഴിയില്ല. പിന്നണികൾ ആത്മാർഥമായ സഹകരണം . തുടക്കത്തിനെക്കാൾ ഒടുക്കം ഉൾക്കരുത്ത് ഒട്ടും ചോർന്നിട്ടില്ല. രക്തത്തിൻ്റെ ചൂടാകൽ പോലെ keep it up Cശി. െ(ഫാഫസർ വസന്തകുമാർ സാംബശിവൻ. From , വി C കമൻ ജെ ഇളവറാംകുഴി പുനലൂർ കൊല്ലം കേരളം ഇന്ത്യ ലോകം സാഹിത്യകാരൻ 27 ഏCപിൽ 2020 ok Thank you

  • @rajah1367
    @rajah1367 3 ปีที่แล้ว +2

    Great..... Sir👍👍

  • @KnnarayananNarayanan
    @KnnarayananNarayanan 4 หลายเดือนก่อน +1

    Adhi manoharam. Kadha prasamgam I like kadha prasangam

  • @abhayadevganakan.ilikegrea1472
    @abhayadevganakan.ilikegrea1472 2 ปีที่แล้ว +1

    ഗാനങ്ങൾക്ക് വളരെ നല്ല ഭാവം ഉണ്ടല്ലോ. അഭിനന്ദനങ്ങൾ.

  • @roygeorge5669
    @roygeorge5669 ปีที่แล้ว

    Great welldone

  • @ajithao1234
    @ajithao1234 ปีที่แล้ว

    എന്റെ gurunathan TK MM college ൽ, sir thanks

  • @praveenkumarm4269
    @praveenkumarm4269 2 ปีที่แล้ว

    Old.tabala.and.harmonium.fathers.friends.anou.

  • @SureshKolappan
    @SureshKolappan 25 วันที่ผ่านมา

    ആ അച്ഛൻ തന്നെയാണ്. ആ ശബ്ദം അല്പം കൂടി ഹാർഡ് ആയാൽ അച്ഛനെ പോലെയായി. ശെരിക്കും അച്ഛന്റെ അവതരണം ഒരു പ്രത്യേക തയാണ്. പാട്ടും ആ താളവും ഒക്കെയായി. എന്തായാലും ആ മകൻ അച്ഛനെ പോലെയാകട്ടെ.

  • @devarajnmaman7338
    @devarajnmaman7338 4 ปีที่แล้ว +1

    Super nalla kadha

  • @sudersanpv4878
    @sudersanpv4878 3 ปีที่แล้ว +5

    Great father.. Great son. Thanks for uploading.

  • @manohar.p.gmanohar.p.g3620
    @manohar.p.gmanohar.p.g3620 3 ปีที่แล้ว

    കോട്ടും സ്യൂട്ടും ഇട്ട് ന്തെഞ്ചത്ത് ബാഡ്ജും കുത്തി ശ്വാസം വിടാതെ മസിലും പിടിച്ചിരിക്കുന്ന.... കഥാപ്രസംഗം ആസ്വദിക്കുന്ന ഓഡിയൻസാണ് താരങ്ങൾ

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +3

    ഓരോ വാക്കും വളരെ വ്യക്തം. കേൾക്കുന്ന ഓരോരുത്തരും ലയിച്ചു ഇരുന്നുപോകും 👍👍👍

  • @alishanair8027
    @alishanair8027 4 ปีที่แล้ว +6

    സഹോദര ഒത്തിരി ഇഷ്ട്ടം പെട്ടു

  • @josephdas4590
    @josephdas4590 ปีที่แล้ว

    ഒരു
    കാലത്ത്
    ഉത്സവ.പറമ്പ്..സാമ്പ്ൻ്റെ.
    കഥാ പ്രസംഗത്തിന്
    കാതോർത്തതിരുന്ന്

  • @tnarayanannair9522
    @tnarayanannair9522 3 ปีที่แล้ว +1

    Good🙏💐 u

  • @AnilKumar-yy6ie
    @AnilKumar-yy6ie 3 ปีที่แล้ว +4

    Excellent sir really excellent. Really a world class story narrated in a beautiful way. We expects all the great works of Sri Sambasivan from you. All stories are time immemorial. Definitely the new generation also will enjoy them . A beautiful art form originated in our Kerala. Sri Sambasivan is the legend in this art. All should encourage this art form.

  • @GirijaKumari-hd3zn
    @GirijaKumari-hd3zn 4 หลายเดือนก่อน

    Very.good.poouram

  • @swamianandatit
    @swamianandatit 7 ปีที่แล้ว +10

    Kathaprasngam is a great art which requires immense talent.It is the art of Kearala and V.Sambasivan is the King of Kathaprasangam.The son reminds me of his father.This art should not disappear.Please keep on producing new ones.Thanks a lot.

    • @abdulazeezm2814
      @abdulazeezm2814 2 ปีที่แล้ว +1

      Realy you are the shadow of 'Him'

  • @dr.pradeep6440
    @dr.pradeep6440 2 ปีที่แล้ว +2

    Abhivadyangal ..achante our valiya aaradhskan..aayirunnu njan..school first prize winner ...

  • @shajicbabu6597
    @shajicbabu6597 3 ปีที่แล้ว +1

    നന്ദി എൻ്റെ ഇഷ്ട കഥ പ്രസംഗം

  • @venugopalk.g1301
    @venugopalk.g1301 4 ปีที่แล้ว +3

    Congradulations

  • @keralabhoomi1058
    @keralabhoomi1058 3 ปีที่แล้ว +2

    മരിക്കുന്നില്ല കഥാപ്രസഗം ഓര്‍ക്കുന്നു ബാല്യകാലത്തെ കലാ സംഗമത്തെ

  • @girijakumari4682
    @girijakumari4682 3 ปีที่แล้ว +3

    Very happy for hear kadaprasagam

  • @dr.pradeep6440
    @dr.pradeep6440 2 ปีที่แล้ว

    Achane onnanukarichukoode ..

  • @RK-fi7ek
    @RK-fi7ek 5 ปีที่แล้ว +4

    Thankyou for great performence.
    It is sad that Kadhapreungam is not so prevelant now. Kadhapreungam is one of the great art.

  • @VinodVinod-t9g
    @VinodVinod-t9g 4 หลายเดือนก่อน

    ❤❤🙏🙏🙏🌹❤️🥰

  • @ponnammanair722
    @ponnammanair722 2 ปีที่แล้ว

    Great 🙏🙏🙏

  • @prsurendran8304
    @prsurendran8304 3 ปีที่แล้ว +1

    Congrats

  • @jelavunkal
    @jelavunkal 10 ปีที่แล้ว +22

    I am so happy to hear it again from his Son...

    • @suprabhaprasad5445
      @suprabhaprasad5445 3 ปีที่แล้ว

      I am so happy that the art still remains. But one suggestion to icrease the speed of narration and include proper joks at right place. Prasad

    • @mohanank1396
      @mohanank1396 3 ปีที่แล้ว +1

      @@suprabhaprasad5445 I. The-

    • @dharmarajann.k9011
      @dharmarajann.k9011 3 ปีที่แล้ว

      Good

    • @SureshBabu-is8lx
      @SureshBabu-is8lx ปีที่แล้ว

      @@suprabhaprasad5445 ll Lo

  • @user-ii3wh9pf7s
    @user-ii3wh9pf7s 3 ปีที่แล้ว +2

    Genuine style of narration not the imitation of great shri Sambasivan. Due congrats to my Chemistry professor of three decades ago.

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 9 วันที่ผ่านมา

    👍🙏♥️🌏

  • @aloysiuskannachamkunnel9775
    @aloysiuskannachamkunnel9775 3 ปีที่แล้ว +3

    അങ്ങേക്ക് പ്രണാമം,ഇത് പോലൂരു ശിഷ്യൻ ഉണ്ടാവും എന്നു കരുതുന്നു.🙏🙏

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 6 หลายเดือนก่อน

    Valare nalla avatharanam veendum avadharippikuka

  • @rejijosephthalakulam6334
    @rejijosephthalakulam6334 4 ปีที่แล้ว +13

    അഭിനന്ദനങ്ങൾ. എന്റെ പ്രാർത്ഥനകൾ. Amazing voice as v sambasivan.

  • @trgnair2637
    @trgnair2637 4 ปีที่แล้ว +1

    Very good story.hello vassnthakumar you are great

    • @bindhujose5167
      @bindhujose5167 3 ปีที่แล้ว

      V. സാംബശിവൻ സാർ മണ്മറഞ്ഞു പോയാലും മകനിലൂടെ അദ്ദേഹം ജീവിക്കുന്നു.. അഭിവാദ്യങ്ങൾ

  • @baburaj2124
    @baburaj2124 4 ปีที่แล้ว +8

    I am happy to hear it again from his son

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 6 หลายเดือนก่อน

    Sabasivan great kerala kasam