VYASAN KADHAPRASAMGAM V SAMBASIVAN

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 51

  • @sureshelanjivayal996
    @sureshelanjivayal996 ปีที่แล้ว +7

    എന്തൊരവതരണം! ഒരു സിനിമയിൽ ഇത്ര മിഴിവോടെ കഥാപാത്രങ്ങൾക്ക് വരാൻ കഴിയുമോ!! എത്ര മനോഹരമായ ഗാനനങ്ങൾ! മഹാനായ ഈ കലാകാരന് പകരം തരാൻ ലോകത്തിനാകില്ല!

    • @VinodKumar-if1vn
      @VinodKumar-if1vn ปีที่แล้ว +1

      കഥ എല്ലാം അപ്‌ലോഡ് ചെയ്‌യുമല്ലോ 👍

    • @komalampanickar3091
      @komalampanickar3091 9 หลายเดือนก่อน

      😊😊

  • @ratheeshpanicker3652
    @ratheeshpanicker3652 4 หลายเดือนก่อน +2

    One and only one Great Story teller, Prof: V Sambasivan. The greatest of all times.

  • @thodiyoorvasanthakumari3102
    @thodiyoorvasanthakumari3102 3 ปีที่แล้ว +12

    ലോകത്തെ ഏറ്റവും മികച്ച കഥാവതരണം
    കഥാപ്രസംഗത്തിന്റെ അവതാര പുരുഷൻ
    പ്രണാമം🙏

    • @JithinKallayil-rw9yf
      @JithinKallayil-rw9yf ปีที่แล้ว

      😊

    • @sureshelanjivayal996
      @sureshelanjivayal996 ปีที่แล้ว

      അതേ, ഇങ്ങനെ ഒരു സിനിമയെ വെല്ലുന്നതരത്തിൽ രംഗത്ത് കഥാപാത്രങ്ങളെ കൊണ്ടുവരാൻ ആർക്ക് കഴിയും!!

    • @RaveendranPillai-mt5fy
      @RaveendranPillai-mt5fy 8 หลายเดือนก่อน +1

      ​@@JithinKallayil-rw9yf¹¹vyasan kthaprasangam.

  • @somasekharannair8657
    @somasekharannair8657 3 ปีที่แล้ว +27

    കഥ പ്രസം ഗ ച ക്ര വ ർ ത്തി യായ സാബശിവൻ അവതരിപ്പിച്ച കഥകൾ ഇപ്പോൾ കേൾക്കാൻ കഴിയുന്നത് ഒരു മഹാ ഭാ ഗ്യ മായി...... നന്ദി..... നന്ദി....... നന്ദി

    • @ajikk4939
      @ajikk4939 3 ปีที่แล้ว +2

      Aaj

    • @kunhikanarank989
      @kunhikanarank989 2 ปีที่แล้ว +1

      @@ajikk4939 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaq

    • @yooniskutty544
      @yooniskutty544 2 ปีที่แล้ว

      Lgood

    • @SasiKumar-ck1sj
      @SasiKumar-ck1sj 4 หลายเดือนก่อน

      ​@@ajikk4939ķ77n7uuiu ., sz z z z z zhh 6hb 7jkkjjz ,l❤
      Fpq17😢😅8
      😮

  • @neetamathewmathew5668
    @neetamathewmathew5668 ปีที่แล้ว +3

    Great great. ❤❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 ปีที่แล้ว +2

    Ithippole kelkkan kAzhinjathe Bhagyam thanne

  • @ajithckmprabhakar2494
    @ajithckmprabhakar2494 28 วันที่ผ่านมา

    കാഥിക സാമ്പ്രാട്ടിന് പ്രണാമം

  • @SebastianP-c3m
    @SebastianP-c3m 3 หลายเดือนก่อน

    Grateful V Sambasivan RIP

  • @mathewabraham3681
    @mathewabraham3681 ปีที่แล้ว +1

    Mahabharatha khada muzhuvaen erratum samayathinullil gambeeramaayi avatharipicha Saambasiven athulya khadakaaren

  • @mohanang9481
    @mohanang9481 7 ปีที่แล้ว +7

    നല്ല അവതരണം ..... ആവശ്യത്തിനു ഫലിതവും ,വിവരണവും.

  • @ramesandamodaran605
    @ramesandamodaran605 6 ปีที่แล้ว +14

    ശരിയാണ്, ശ്രീ v സാംബശിവന്റെ കഥാപ്രസംഗ അവതരണ ശൈലി വേറെ ആർക്കും കിട്ടിയിട്ടില്ല.

  • @rajeshkputhumana
    @rajeshkputhumana 4 ปีที่แล้ว +4

    അതുല്യം.....

  • @aravindakshannair2528
    @aravindakshannair2528 4 ปีที่แล้ว +4

    A great Kathikan Keralam has ever seen.

  • @pcjanardhan2456
    @pcjanardhan2456 4 ปีที่แล้ว +2

    Super

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 ปีที่แล้ว +6

    കർണ്ണന്റെ മുൻപിൽ ആർജ്ജുനൻ, പിടിച്ചു നിൽക്കാൻപാടുപ്പെട്ടു എന്നൊക്കെ മഹാഭാരതം വായിക്കാത്ത പൊട്ടൻമാരോട് പറഞ്ഞാൽ, മതി. ആർജ്ജുനനോട് തോറ്റോടുന്ന കർണ്ണനെ പലവട്ടം കാണാം. കൂടാതെ ദ്രുപദനെ പിടിച്ചു കെട്ടാൻപോയി, തോറ്റോടി കർണ്ണൻ. ഗന്ധർവ്വൻ പിടിച്ചു കെട്ടിയ, കർണ്ണനേയു०, കൗരവരേയു०, അർജ്ജുനനാണ് രക്ഷിക്കുന്നത്!

  • @shobashoba4747
    @shobashoba4747 3 ปีที่แล้ว +1

    Swantham sahodarangal aanu pandavar ennu arinjitum avarode shathrutha pularthiya karnanay pukazhthiyum.arjunanay ikazhthiyum parayunathu manasilayilla.

    • @k.uthamannair7053
      @k.uthamannair7053 3 ปีที่แล้ว

      വിമത പക്ഷ രാഷ്ട്രീയമാണ് കാരണം. - Ve കഥാപാത്രങ്ങളെ വിര കഥാപാത്രങ്ങളാക്കുന്നതു വഴി നമ്മുടെ ഇതിഹാസങ്ങളെ വിമർശിക്കുന്ന രാഷ്ട്രീയം

    • @mathewabraham3681
      @mathewabraham3681 ปีที่แล้ว

      Awasaana raathryil aanu Karnen aa sathyem ariyunnathu. Kavacha kudalagal Ammacu daanem koduthu. Arjunane ozhike aareyum kollukayilla ennu Amma cu vadaku koduthu. Duryodananodulla vaagdaanem paalikuvaanaayi maathrm aanu Karnen yudhem chithathu.

  • @beena1459
    @beena1459 ปีที่แล้ว

  • @retnammasomarajan7912
    @retnammasomarajan7912 ปีที่แล้ว

    Yoogamanilal

  • @suhanasuhu7460
    @suhanasuhu7460 4 ปีที่แล้ว +5

    വ്യാസഭാരതവും ശകുന്തളവും തമ്മിലുള്ള വ്യത്യാസം ആരെങ്കിലും ഒന്നു പറഞ്ഞു തരുവോ???

  • @pradeeppoonthura2506
    @pradeeppoonthura2506 7 ปีที่แล้ว +7

    വ്യാസന്‍ സത്യവതി എന്ന അരയത്തിയുട മകനാണ്‌

    • @mohanang9481
      @mohanang9481 7 ปีที่แล้ว +1

      pradeep poonthura ... അതേ ...അങ്ങിനെയാണ് കഥ പഠിച്ചിട്ടുള്ളത്.

    • @moviekumar3762
      @moviekumar3762 5 ปีที่แล้ว

      Super

  • @beena1459
    @beena1459 ปีที่แล้ว

    😊

  • @jyothimolbiju5132
    @jyothimolbiju5132 6 ปีที่แล้ว +2

    super story

  • @ManiKandan-se9wv
    @ManiKandan-se9wv 7 ปีที่แล้ว +3

    ee avatharanashyly eny arkkaanundakuka

  • @sathyavathykg
    @sathyavathykg 3 ปีที่แล้ว +1

    great

  • @sankarank4202
    @sankarank4202 3 หลายเดือนก่อน

    !1

  • @anzzz514
    @anzzz514 2 ปีที่แล้ว +3

    ഗംഗ 7 കുട്ടികളെ കൊന്നത് എന്തിനാണ്❓❓

  • @pappachanvettom8410
    @pappachanvettom8410 2 ปีที่แล้ว

    N Ko

  • @anandhuks704
    @anandhuks704 5 ปีที่แล้ว +2

    Can sambad

  • @sugunanunni5853
    @sugunanunni5853 7 ปีที่แล้ว +2

    വ്യാസ ജനനം ഇങ്ങനെയാണോ

  • @aazhwarm.s8120
    @aazhwarm.s8120 3 ปีที่แล้ว

    ?''

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 5 หลายเดือนก่อน

    Super