എന്താ രസം. ആ അവതരണ രീതി. ഇപ്പോഴത്തെ കാഥികർ കണ്ടു പഠിക്കണം. കെടാമംഗലം സാറിന് പ്രണാമം🌹. പിന്നണി സുപ്പർ.. കൂടെ പാടുന്ന സോപാനം ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് നമസ്ക്കാരം. മാഷിന്റെ ജീവിതത്തിലെ മറ്റൊരു സുവർണ്ണ കാലം🙏.
സ്കൂൾ കാലഘട്ടത്തിൽ അഞ്ചിലേറെ തവണ വിവിധ സ്റ്റേജുകളിൽ രമണൻ കേട്ടിട്ടുണ്ട് ....' മലയാള സാഹിത്യത്തിലേക്കുള്ള ഒരു താക്കോലാണ് കെടാമംഗലത്തിന്റെ കഥ പറച്ചിൽ ...... അവതരണ ഗാനത്തിനു മുൻപ് എല്ലാ തവണയും എത്തിയിട്ടുണ്ട്..... ഒടുവിൽ ആ ശബ്ദം നിലച്ചപ്പോൾ എന്റെ ശബ്ദത്തിൽ ആ ജീവിതം ഇന്ത്യാവിഷനിലൂടെ ..... ഇന്നും ഇടയ്ക്ക് യൂട്യൂബിൽ ആ കഥപറച്ചിൽ കേൾക്കും
അവതരണം വല്ലാത്ത ഭംഗി ഞാൻ കണ്ടിട്ടുണ്ട് രണ്ടു മൂന്നു എണ്ണം കാണാൻ ഒത്തിരി ഇഷ്ടം ഇപ്പോൾ ഇതു നമുക്ക് നഷ്ടം ആകുന്നു ❤️❤️😊
എന്താ രസം. ആ അവതരണ രീതി. ഇപ്പോഴത്തെ കാഥികർ കണ്ടു പഠിക്കണം. കെടാമംഗലം സാറിന് പ്രണാമം🌹. പിന്നണി സുപ്പർ.. കൂടെ പാടുന്ന സോപാനം ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് നമസ്ക്കാരം. മാഷിന്റെ ജീവിതത്തിലെ മറ്റൊരു സുവർണ്ണ കാലം🙏.
Athi madhuram
ഹൃദ്യം
സ്കൂൾ കാലഘട്ടത്തിൽ അഞ്ചിലേറെ തവണ വിവിധ സ്റ്റേജുകളിൽ രമണൻ കേട്ടിട്ടുണ്ട് ....' മലയാള സാഹിത്യത്തിലേക്കുള്ള ഒരു താക്കോലാണ് കെടാമംഗലത്തിന്റെ കഥ പറച്ചിൽ ...... അവതരണ ഗാനത്തിനു മുൻപ് എല്ലാ തവണയും എത്തിയിട്ടുണ്ട്..... ഒടുവിൽ ആ ശബ്ദം നിലച്ചപ്പോൾ എന്റെ ശബ്ദത്തിൽ ആ ജീവിതം ഇന്ത്യാവിഷനിലൂടെ ..... ഇന്നും ഇടയ്ക്ക് യൂട്യൂബിൽ ആ കഥപറച്ചിൽ കേൾക്കും
ഇപോഴും കേൾക്കുന്നുണ്ടോ
സാഷ്ടാംഗ പ്രണാമം പ്രിയ കാഥികാ......
എത്ര വ്യക്തം ശക്തം നിസരിക്ക് ഒരു പാട് നന്ദി , വ്യാസന്റെ ചിരി കൂടി കിട്ടിയിരുന്നെങ്കിൽ....
Ella
ശരിയാണ്
ഞാൻ എന്റെ കുട്ടിക്കാലത്ത് ഇത് ലൈവ് ആയി കേട്ടിട്ടുള്ളതാണ്.. പഴമ ഒട്ടും ചോർന്നു പോയതായി തോന്നുന്നില്ല ❤
A blessed artist.
@@cakkalamoolayilvarghese838
😊q😊😊@@cakkalamoolayilvarghese838
എത്രകേട്ടാലും മതിവരാത്ത കഥ 99% വും ചങ്ങമ്പുഴയോട് നീതി പുലർത്തിയ ആഖ്യാനം
U
കെടാമംഗലത്തിന്റെ രമണൻ, സാംബശിവന്റെ ആയിഷ.
എത്ര കേട്ടാലും മതി വരില്ല.♥️
😇
ഈ നന്മമരം കലാകാരനെ പ്രണാമം
രമണൻ എന്ന കഥ എത്ര ഭംഗിയിൽ അവതരിപ്പിച്ച സറിനോട് നമിക്കുന്നു
Ishtamaayi excellent.
ഇത്രയും വലിയ കലാകാരന്മാർ ഇന്ന് എവിടെയുണ്ട്
J
Kedamangalam........❤
ഒരുപാടൊരുപാടിഷ്ടം
കഥാപ്രസംഗം വളരെ ഇഷ്ടം ആണെങ്കിലും ഒന്നും നേരിൽ കാണാൻ സാധിച്ചില്ല ഇപ്പോൾ ആണ് യൂട്യൂബിൽ കാണാൻ സാധിച്ചു ത് താങ്ക്സ്
മഹാനുഭവന് വന്ദനം
മഹാനുഭാവൻ അങ്ങയെ നമിക്കുന്നു
Good performance
Beautifull story
V. Best
🙏👌❣️❣️
Adipoli
ഹൃദയ സ്പർശിയായ കവിത ❤️
ശ്രീ കെടാമംഗലം തന്നെ പറയണം രമണൻ.
രമണൻ മരിക്കരുതായിരുന്നു 😔.
Super
I also agree with you.
സൂപ്പർ
എനിക്ക് സാംബശിവനേക്കാളും ഇഷ്ടം കെടാമംഗലമാണ്.
സദാനന്ദൻ സാറിൻറ്റെ അവതരണം അത് ഒന്ന് വേറെ തന്നെയാണ്
@@tintumon8611 കറക്ട്
Yes
കെടമാഗലം ഏതു കഥയും പറയും ഈ കഥ മറ്റുള്ളവർ പറയില്ല ഒക്കില്ല
ഇഷ്ടമാണെങ്കിൽ ഇഷ്ടപ്പെട്ടോ വെറുതെ എന്തിനാ സാംബശിവനെ പറയുന്നെ
ഇത് 83 വയസിൽ പറഞ്ഞതാണ്
👍
super.....
Harmoniyam vayikkunna sahodhrante no kittumo 🙏
Randum randu saily
Charupathil.edamalayaril.kadittudu
Thanks for uploading this great performance!
Great perforence
കഥാപ്രസംഗമൊക്കെ നാട്ടു നീങ്ങി. ഇനി അതൊന്നും വേണ്ട ന്നെ!
ചന്ദ്രിക ക്കു പിന്നെ എന്തു സംഭവിച്ചു വിവാഹാശേഷം,,, ദുഷ്ടത്തി
Marly
Bagam1
പാവം രമണൻ,,,,
❤ 29👌😅 29:39 :25
ഇതാണ് കലാകാരൻമ്മാർ, അല്ലാതെ ഇപ്പോഴത്തെ തുണി പൊക്കി ഡാൻസ്, ഡബ്ബ് മാഷ്, കോപ്പ് മാഷ് ഒന്നും അല്ല.
hi
കെടാമംഗലത്തിന് പകരം വയ്ക്കുവാനാളില്ലാതെ യാത്ര യായ് അങ്ങേയെ ലോക മുള്ളടത്തോളം മറക്കില്ല?
😢
Here ml
Orupadu.eahttam.super
Namichu
superb
Manusk