ബെയ്‌റൂട്ടിലെ അറേബ്യൻ രുചികൾ കോട്ടയത്ത് | Chicken Majboos and Bukhari Rice from Beirut Restaurant

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 987

  • @junaidaloor7143
    @junaidaloor7143 4 ปีที่แล้ว +74

    എബിൻ ചേട്ടാ താങ്കളുടെ അവതരണം പൊളിയാണേ... എബിൻ ചേട്ടൻ ഇഷ്ടം.എബിൻ ചേട്ടന്റെ പിള്ളേർ നീല മുക്കിക്കോ 😍😍😍🔥🔥🔥

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว +2

    Poli poliye spr Chetta kiduu kiduuuve video polichu Spraa👍👍👍😋😋😋😋😋😋😋😋

  • @rinuthomas6754
    @rinuthomas6754 4 ปีที่แล้ว +75

    സൂപ്പർ ✌️✌️✌️ എന്നാലും എബിൻ ചേട്ടനും, ചേച്ചിയും വീട്ടിൽ ഫുഡ്‌ ഉണ്ടാക്കി അവിടുത്തെ കിണറ്റിൻ കരയിൽ ഇരുന്നു കഴിക്കുന്ന ആ കാഴ്ച ആണ്‌ എനിക്ക് ഏറെ ഇഷ്ടം 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് റിനു 😍😍

    • @Arya_Niravu
      @Arya_Niravu 4 ปีที่แล้ว +1

      Enikkum 😍

    • @Shamseer_saad
      @Shamseer_saad 4 ปีที่แล้ว +1

      Athu vallatha oru feel anu 👍🏻😍

    • @orvinr2002
      @orvinr2002 4 ปีที่แล้ว

      Both

    • @beenaanu1458
      @beenaanu1458 4 ปีที่แล้ว

      Yes

  • @sanjusivaji
    @sanjusivaji 4 ปีที่แล้ว +2

    രണ്ടു പേർക്കും കൊതി കിട്ടുന്നതാണ്🥰🌹👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      😄😄

    • @sanjusivaji
      @sanjusivaji 4 ปีที่แล้ว

      @@FoodNTravel എല്ലാ കമന്റുകൾക്കും reply തരുന്ന ഒരേയൊരു TH-camr എബിൻ ചേട്ടൻ🥰🥰🥰🥰🥰👍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +43

    ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണുമ്പോ ചുമ്മാ സന്തോഷം കൊണ്ട് ചിരി വരും ☺️ മനസ്സ്‌ നിറഞ്ഞിട്ടാ എബിൻ ചേട്ടാ 🤗❣️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ലിൻസൺ.. 😍😍😍

  • @midhunharimidhunhari3091
    @midhunharimidhunhari3091 4 ปีที่แล้ว +39

    Chettante videos ishtapedunnavar ivida like😍

  • @lijiu8853
    @lijiu8853 4 ปีที่แล้ว +8

    ചേട്ടന്റെ വോയിസ്‌ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ലിജി

  • @nikhilapv8658
    @nikhilapv8658 4 ปีที่แล้ว +1

    Superayittund videos

  • @ambadybaburaj1383
    @ambadybaburaj1383 4 ปีที่แล้ว +6

    Food serve ചെയുന്ന രീതി കഴിക്കുന്ന രീതി പിന്നെ പ്രണയം ❤️എല്ലാം അടിപൊളി

  • @justin-George
    @justin-George 4 ปีที่แล้ว +2

    As usual polichu

  • @jinsu6696
    @jinsu6696 4 ปีที่แล้ว +50

    നമ്മുടെ കോട്ടയം 😍

  • @jiskuriakose889
    @jiskuriakose889 4 ปีที่แล้ว +1

    Adipoli, 👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Jis Kuriakose.. 🤗

  • @sudharscbelekar6641
    @sudharscbelekar6641 4 ปีที่แล้ว +33

    ഞാൻ കോരേണ്ടൻ ഇരുന്നപ്പോൾ ഒട്ടും വിശക്കില്ലായിരുന്നു. ആഹാരം കഴിക്കുംമുന്നേ എബിൻ ചേട്ടന്റെ ചാനൽ കാണാറുണ്ടായിരുന്നൂ അപ്പോൾ ഓട്ടോമെറ്റിക്‌ ആയിട്ട് വിശപ്പ്‌ വരുമായിരുന്നു ♥️😍😍😍♥️ yummy

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +5

      😄 താങ്ക്സ് ബ്രോ.. 😍

    • @Shamseer_saad
      @Shamseer_saad 4 ปีที่แล้ว

      Athu polichu 😍👍🏻

  • @akashganesh1450
    @akashganesh1450 4 ปีที่แล้ว +1

    Kothippich kolluvallo ebbin chetta
    Nice video😍😍😍

  • @pmrafeek1678
    @pmrafeek1678 4 ปีที่แล้ว +3

    ആളെ കൊതിപ്പിക്കാനായ്😋😋 കെട്ടിയോനും കെട്ടിയോളും കൂടി
    ഇറങ്ങി തിരിച്ചിരിക്കുവാ അല്ലെ
    Nice video എബിൻ ചേട്ടോ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ

  • @sabeersabeer6103
    @sabeersabeer6103 4 ปีที่แล้ว +1

    Eabin chetta video suppar, 😋😋👍

  • @mr.perfect3310
    @mr.perfect3310 4 ปีที่แล้ว +6

    Pwoli😋😋😋😍👌👌👌 ചേട്ടൻ ആ സ്റ്റൗബെറി ഞാൻ ഇങ്ങു എടുക്കുവാ 😄

  • @kannanvishnu2302
    @kannanvishnu2302 4 ปีที่แล้ว +1

    Adipoli ayi chetttoooo njnum poyi kazhichu super arunnnnuu😍😍

  • @santhoshsamuel1055
    @santhoshsamuel1055 4 ปีที่แล้ว +4

    You are so lovely man
    Serving with love ❤️

  • @sreejithsree995
    @sreejithsree995 4 ปีที่แล้ว +2

    കഴിക്കാൻ തുടങ്ങിയപ്പോൾ വളരെ പതിയെ ഉള്ള ആ അവതരണം,,,,,,💯💯💯💯

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശ്രീജിത്ത്‌ ☺️

    • @sreejithsree995
      @sreejithsree995 4 ปีที่แล้ว

      💓

  • @-90s56
    @-90s56 4 ปีที่แล้ว +8

    ഒരു യൂണിഫോമിന്റെ കുറവല്ലേ ഉള്ളു എബിൻ ചേട്ടനും ഒരു കിടിലൻ ഷെഫ് അല്ലിയോ 😁😁😁
    ഇന്നത്തെ വീഡിയോ പൊളിച്ചു 🤘🤘🤘🤘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് കോശി കുര്യൻ 😍😍

  • @deepakaroor
    @deepakaroor 4 ปีที่แล้ว +1

    എല്ലാം അടിപൊളി, നല്ല പ്രെസൻറ്റേഷൻ, കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും, സൂപ്പർബ് 👍👍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Deepa 😍😍🤗

  • @shenzmathew8735
    @shenzmathew8735 4 ปีที่แล้ว +3

    Wow Abin Achacha it was really nice to see you both of you together in this Video

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Shenz Mathew.. 😍😍

  • @shibujohn5911
    @shibujohn5911 4 ปีที่แล้ว +1

    നിങ്ങളുടെ mutual respect കണ്ടിട്ട് അസൂയ തോന്നുന്നു. Thanks ❣️

  • @lostsoul6842
    @lostsoul6842 4 ปีที่แล้ว +7

    A sneahm kndo , hus and wife Tammil ullath kanumbom tanea valare sandhoshm ind 😀😀 sadarana kalyanatin sheshm sneham kurayaran pativ but when we look at both we could feel from inside how happily and lovely they are living ..... feeling jealous about u guys

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      ☺️☺️ Thank you so much for your kind words.. 🤗

  • @fristomathew8084
    @fristomathew8084 4 ปีที่แล้ว +1

    Achaya ingane kodhipikalle. Achayanod oru velya nanni parayan und. Pandu valich vari kazhichirunath ipo aswadhicj kazhikan thudangi. Thanks a lot.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      🤩🤩 thanks fristo.. 🤗🤗

  • @joelabel2395
    @joelabel2395 4 ปีที่แล้ว +1

    Ebin Chettan food taste cheythu hm ennu mooliyale ariyam food polichu ennu superb video

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 4 ปีที่แล้ว +7

    Hummos
    Tabouleh
    Fattoush
    Muhamara
    Baba ganoush
    Mutabal
    Common mezeh platter served with Arabic bread

    • @sunithomas8531
      @sunithomas8531 4 ปีที่แล้ว +1

      ജെറിൻ അതു ഫത്തൂഷ് അല്ല tabouleh ആണ്‌ ബാബ ganoush അല്ല lebnah ആണ്‌

    • @sunithomas8531
      @sunithomas8531 4 ปีที่แล้ว +1

      Not salads its called arabic mezzah

    • @jerrinjosephvadakkekara9406
      @jerrinjosephvadakkekara9406 4 ปีที่แล้ว +1

      Suni Thomas video il athu kaanichittilla ennu enikkariyaam...njaan just paranjanne ollu bro

    • @beenaanu1458
      @beenaanu1458 4 ปีที่แล้ว

      Good

  • @Ameer__salim
    @Ameer__salim 4 ปีที่แล้ว +1

    Super video

  • @reeshakuriakose21
    @reeshakuriakose21 4 ปีที่แล้ว +6

    നമ്മുടെ കോട്ടയം.! ഈ hotel പുതിയത് ആണോ?ഞാൻ March ൽ വന്നപ്പോൾ ഇത് കണ്ടില്ലായിരുന്നു.Abin ൻെറ ഓരോ video യും ഓരോ അനുഭവം ആണ്. പഷേ നമ്മുടെ വാകത്താനം വീട്ടിൽ കിണറ്റിൻ കരയിൽ cook ചെയ്തു അവിടെ ഇരുന്ന് കഴിക്കുന്ന കാഴ്ച ഒരു പ്രത്യേക രസമാണ് കാണാൻ.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Reesha ithu puthiya restaurant aanu. Oru varshathil thazhe aayittullu.. nalla Arabian ruchikal kittunna restaurant aanu..
      Athupole kinattin karayile ruchikal nammal veendum kondu varunnathanu. Udane thanne.. 😍🤗

    • @manjuvarghese5197
      @manjuvarghese5197 4 ปีที่แล้ว

      Is it in Shasthry road? Previously Barbecue restaurant?

    • @karthikavarma654
      @karthikavarma654 4 ปีที่แล้ว +1

      @@manjuvarghese5197 No. It is in Kanjikkuzhy.

    • @mytwinkletwinklelittlestar
      @mytwinkletwinklelittlestar 4 ปีที่แล้ว +1

      @@manjuvarghese5197 no very near to kfc kanjikuzhy. Can't be seen from road

  • @shandasamuel621
    @shandasamuel621 4 ปีที่แล้ว +1

    Ebbin എന്തൊരു അവതരണം super.

  • @gopan63
    @gopan63 4 ปีที่แล้ว +10

    Super. nice presentation....
    Your mask is not sufficient to cover your face especially lower jaw.please take care.
    All the best......

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thank you gopakumar.. The mask will change.. 😍👍

  • @fousadkanjippura447
    @fousadkanjippura447 4 ปีที่แล้ว +1

    അടിപൊളി

  • @seenaraj3942
    @seenaraj3942 4 ปีที่แล้ว +3

    കൊറോണ കാരണം വീട്ടിൽ ഇരുന്ന് ഇതു കാണുമ്പോൾ കൊതിയാവുന്നു ചേട്ടാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് സീന രാജ്.. 😍

  • @vishnur9877
    @vishnur9877 4 ปีที่แล้ว +1

    Kidu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you vishnu raj.. 😍

  • @jishnurb1986
    @jishnurb1986 4 ปีที่แล้ว +6

    Ebin chetta.. try wearing gloves also.. a humble appeal from my side ..🙂.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Sure dear 👍👍

  • @srspicy9079
    @srspicy9079 4 ปีที่แล้ว +2

    Super video 😋😋😋😋😋😋😋

  • @anomaly...
    @anomaly... 4 ปีที่แล้ว +4

    please tell the waiter to cover the nose when they serve....when he exhale, all particles fall in the plates when they serve,,its not safe...hope you would understand the concern, thank you..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Sure.. 👍 Thank you..

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว +1

    Nammude Kottayam😍🥰 . Bro kidu video . 😘😘🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Jayasuriya

  • @MalayalamTechOfficial
    @MalayalamTechOfficial 4 ปีที่แล้ว +3

    I hate that welcome drink 🤮

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😃😃😃

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      I liked the dates drink... Coffee was bitter and strong 😃

    • @manujacobjacob6254
      @manujacobjacob6254 4 ปีที่แล้ว

      This Arabic concept

  • @positivevibesby.adhikanav.3104
    @positivevibesby.adhikanav.3104 4 ปีที่แล้ว +1

    Kalakki chetta

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Sarika..

  • @manjumanumanjumanu7117
    @manjumanumanjumanu7117 4 ปีที่แล้ว +1

    Hiii..ebbin chetande vdo presentation oru rakshayum ellla ...കഴിക്കുന്നത് കാണാൻ തന്നെ ഒരു bangiya...ellla vdsum super anu ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much manjumanu

  • @jithindevk8975
    @jithindevk8975 4 ปีที่แล้ว +1

    Polichu ebbin chetta

  • @digroopafansclub5879
    @digroopafansclub5879 4 ปีที่แล้ว +2

    Setta super videos...😃😃😃

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว +1

    Kalpithaye kandappol othiri santhosham ...ningal kazhikkunnath kandappol athilere santhosham especially pudding 😋😋😍

  • @silnasilna5621
    @silnasilna5621 4 ปีที่แล้ว +2

    ഇച്ചായാ പൊളിച്ച്.......

  • @artisticboundary7856
    @artisticboundary7856 4 ปีที่แล้ว +1

    Aa intro kandappole ente vaayil kappalodi😋

  • @harishmenontsr
    @harishmenontsr 4 ปีที่แล้ว +1

    Super.

  • @ifitvm6910
    @ifitvm6910 3 ปีที่แล้ว +1

    ഒട്ടും വെറുപ്പിക്കാതെ.... നിഷ്കളങ്കമായി.... സന്തോഷത്തോടെ....കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയും ..സസ്നേഹം.. ഹരീഷ്‌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Hareesh 😍😍

  • @noushadkm29
    @noushadkm29 4 ปีที่แล้ว +2

    Ebin chatta poliechoooo

  • @ROYALFOODVIBES
    @ROYALFOODVIBES 4 ปีที่แล้ว +1

    ചിക്കൻ മജുമുസ് സൂപ്പർ ആണല്ലോ. എബിൻ ചേട്ടാ നിങ്ങളുടെ അവതരണം അടിപൊളി. ആളുകളെ പിടിച്ചു ഇരുത്തി കളയും...
    👍👍👍👍

  • @PranavTechyvlogs
    @PranavTechyvlogs 4 ปีที่แล้ว +1

    ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു സൂപ്പർ അവതരണം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് പ്രണവ്

  • @jithin3624
    @jithin3624 4 ปีที่แล้ว +1

    Ebbin chettyo sangathi polichu
    oru rakshyaum ellae 😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you jithin 😍😍

  • @FarooqFarooq-el8pl
    @FarooqFarooq-el8pl 4 ปีที่แล้ว

    Chettane kaanumbol Manasinoru Santhoshamanu😍😍

  • @travdine
    @travdine 4 ปีที่แล้ว +1

    Superb

  • @chitramenon1988
    @chitramenon1988 4 ปีที่แล้ว

    Tempting chicken 😋 nice video

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you chitra menon

  • @anitaraj8767
    @anitaraj8767 4 ปีที่แล้ว +1

    Kalpita is too good....she compliments u

  • @arshasiyad8434
    @arshasiyad8434 4 ปีที่แล้ว +1

    Adipowli

  • @lessisreeshu1255
    @lessisreeshu1255 4 ปีที่แล้ว

    എല്ലാ dishes ഉം അടിപൊളി..... മജ്ബൂസ് കാണാൻ പൊളി

  • @RKAllRounder143
    @RKAllRounder143 4 ปีที่แล้ว +1

    Wow 🤩 looks so yummy 😋 😋😋🤩🤩💚

  • @subairs26
    @subairs26 4 ปีที่แล้ว +1

    സൂപ്പർ ബ്രോ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് സുബൈർ

  • @Ameer__salim
    @Ameer__salim 4 ปีที่แล้ว +1

    Kidilozkki

  • @vineethpv9167
    @vineethpv9167 4 ปีที่แล้ว +1

    എബിൻ ചേട്ടന്റെ ആ വിളമ്പി കൊടുക്കുന്ന രീതി പൊളി ആണ്...പിന്നെ ആ സംസാരവും..ഫുഡ് ഒക്കെ നന്നായിട്ടുണ്ട്..👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് vineeth..

  • @abhinamadhu2311
    @abhinamadhu2311 4 ปีที่แล้ว +1

    Superb presentation 👌 good attitude😊❣️👍

  • @jinujkaroor
    @jinujkaroor 4 ปีที่แล้ว +1

    കൊതിപ്പിച്ചു... പിന്നെ മിസ്സ്‌ ചെയ്യുന്നു അറേബ്യൻ ഫുഡ്സ്...

  • @challachipullow7435
    @challachipullow7435 4 ปีที่แล้ว

    Spon use cheythu Arabic dish kazichath mashamaipoi
    Ur big fan

  • @rakz4u
    @rakz4u 4 ปีที่แล้ว +3

    ചേട്ടനെയും ചേച്ചിയെയും ഒന്നിച്ചു വീഡിയോയിൽ കാണുമ്പോൾ ഒരു ഐശ്വര്യം ആണ്🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you dear.. 🤩

  • @muraleedharannairkrishnaku5979
    @muraleedharannairkrishnaku5979 4 ปีที่แล้ว +1

    Good.

  • @ayonasworld2183
    @ayonasworld2183 4 ปีที่แล้ว +1

    Super....

  • @vijinisharon9101
    @vijinisharon9101 4 ปีที่แล้ว +1

    😋😋😋...nice to c both of you..🤩🤩🤩

  • @asifkhan537
    @asifkhan537 4 ปีที่แล้ว +1

    Good presentation 💓

  • @vaishnavita
    @vaishnavita 4 ปีที่แล้ว +1

    Chettan fud kazhikkunnath kanumbo manas nirayum.. ethra aaswadichaa kazhikkunneee.... 💕💕💕💕💕🤗🤗🤗🤗🤗😍😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you vaishnavi.. 😍❤️

  • @prabharamesh6641
    @prabharamesh6641 4 ปีที่แล้ว +1

    Very nice 👏👏👍🏻👍🏻❤️❤️❤️💐💐🌹🌹

  • @athiraep1195
    @athiraep1195 4 ปีที่แล้ว +1

    👌

  • @rajeeshrajee1769
    @rajeeshrajee1769 3 ปีที่แล้ว +1

    Nice എബിൻ ചേട്ടാ ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Rajesh 🥰

  • @kgkjb1590
    @kgkjb1590 4 ปีที่แล้ว +1

    Ebbin ചേട്ടൻ ishtam 😍😍😍

  • @rasheedmaloram4337
    @rasheedmaloram4337 4 ปีที่แล้ว +1

    എബിൻ ചേട്ടാ എല്ലാ ഐറ്റംസും കിടു😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks und rasheed..

  • @karthikeyank917
    @karthikeyank917 4 ปีที่แล้ว +1

    Ebbin chetta adipoli😍😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you karthikeyan.. 😍🤗

  • @rencil5266
    @rencil5266 4 ปีที่แล้ว +1

    അൽ പൊളി 👌😊

  • @AVEEFILMS
    @AVEEFILMS 4 ปีที่แล้ว +1

    Ebin chettoooi corona timeil kothipikanayit...... 🤣🤣🤣🤣😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      😆😆😆നമ്മുക്കും കിടക്കട്ടെ ഇടയ്ക്കൊക്കെ നല്ല നല്ല രുചികൾ

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 ปีที่แล้ว +3

    എല്ലാം കിടു items ആണല്ലോ 😋😋😋

  • @anupamavijayan2575
    @anupamavijayan2575 4 ปีที่แล้ว +1

    Ebin ചേട്ടന്റെ video kanumbo ഒരു പ്രേത്യക സന്തോഷം ആണ് 💜❤️🧡🧡🧡

  • @babyyohannan9795
    @babyyohannan9795 4 ปีที่แล้ว +1

    As usual excellent video session bro

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Baby Yohannan

  • @jithujithu812
    @jithujithu812 4 ปีที่แล้ว +1

    Ebin bro very good video

  • @salmanrasik6041
    @salmanrasik6041 4 ปีที่แล้ว +1

    Ebbin chetta ningalude vedeos kanumbol thanne enthengilum nalla dishes kazhikkan thonnum 👍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Salman.. valare santhosham .. 😍😍

  • @Komban0078-h3d
    @Komban0078-h3d 4 ปีที่แล้ว

    സൂപ്പർ ശരിക്കും അറേബൃൻ ഫുഡ് കാണുബേൾ കെതിയാകണു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you ☺️☺️

  • @itisforblog2010
    @itisforblog2010 4 ปีที่แล้ว

    നല്ല വീഡിയോ.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഡിയർ..

  • @yadukrishna5077
    @yadukrishna5077 4 ปีที่แล้ว +1

    super

  • @prasanthsasidharan8800
    @prasanthsasidharan8800 4 ปีที่แล้ว +1

    Super...

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 4 ปีที่แล้ว +1

    ഭക്ഷണം ഉണ്ടാക്കുമ്പോഴും ,ഉണ്ടാക്കിയത് കാണുമ്പോഴും അല്ല അത് കഴിക്കുന്ന ചേട്ടൻ്റെ ഭാവങ്ങൾ കാണുമ്പോഴാണ് കൊതി വരുന്നത്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രജീഷ് 😍😍

    • @rajeeshkrajeesh1810
      @rajeeshkrajeesh1810 4 ปีที่แล้ว

      @@FoodNTravel you are welcome Bro

  • @sreekumar2255
    @sreekumar2255 4 ปีที่แล้ว +1

    njan beirutil aanu saofar enna sthalathu.... njan kabab kazhichittundu but baakki food okke kaanaan pattiyathu ippol aanu ... thank u kunafayum kazhichittundu athu separate sweet aayi kazhikkunnathu adipoli aayirikkum sugar cyrup athinu mukalil ozhichu

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 4 ปีที่แล้ว +1

    Tasty

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Rajeesh.. 😍

  • @manu24588
    @manu24588 4 ปีที่แล้ว +1

    എബിൻ ചേട്ടായി ജീവിതവും ഭക്ഷണവും ഒരേപോലെ ആസ്വദിച്ചു ജീവിക്കാൻ കഴിയണം എന്നൊരു കാഴ്ചപ്പാടുകാരനാണ് ഞാനും...love you and god bless you dear❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Manzil.. 😍

  • @pradeepkv544
    @pradeepkv544 4 ปีที่แล้ว +1

    ചേട്ടാ, സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് പ്രദീപ്‌

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +1

    👍👍❤️

  • @mansheeruc5902
    @mansheeruc5902 4 ปีที่แล้ว +1

    Ebin bhai adipoli 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Mansheer..

  • @freebirdfreebird56
    @freebirdfreebird56 4 ปีที่แล้ว +1

    Vannu, kandu, vayil oru load vellam aayi njanithaa pone... kunafa pudding 😋😋😋

  • @susjohny6691
    @susjohny6691 4 ปีที่แล้ว +1

    super anallo

  • @Bcdf-ei9el
    @Bcdf-ei9el 4 ปีที่แล้ว +1

    Looks yummy!

  • @GAMING_DADDY_Official
    @GAMING_DADDY_Official 4 ปีที่แล้ว +2

    എന്റെ ഒരാഗ്രഹം പറയുവ... ചേട്ടൻ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങണം..പല സ്ഥലങ്ങളിൽ നിന്നും രുചിച്ചറിഞ്ഞ വിഭവങ്ങൾ എല്ലാം ഈ ഹോട്ടലിൽ ഉണ്ടാവണം... സ്നേഹത്തോടെ....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      😄😄 അതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.. 🤗