തുരുത്തിക്കുഴി ഷാപ്പിലെ രുചികൾ | Toddy Shop Fish Pepper Fry and Fish Curry: Thuruthikuzhy Toddy Shop
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Where can we get some of the best spicy flavours of Kerala? Obviously, you must hit some of the best toddy shops in Kerala for the greatest and the spiciest local cuisines. We were in Pala and my friend Chingu's suggestion was to try some toddy shop cuisines from Thuruthikuzhy Toddy Parlour. In the middle of greenery, a toddy shop that serves some of the best fish fries that I have ever tried - the most I liked in this toddy shop was the fish fry.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
എരിവും പുളിയും ഉള്ള മീൻ കറിയും വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത വിളക്കുട്ടിയും മസാലയിൽ തേങ്ങാ അരച്ച് ഉണ്ടാക്കിയ താറാവ് കറിയും ഒക്കെ കഴിക്കുവാനായി ഞങ്ങൾ ചിങ്കു പറഞ്ഞ പാലായിലെ തുരുത്തുക്കുഴി ഷാപ്പിലേയ്ക്ക് പോയി. നല്ല പച്ചപ്പിന്റെ നടുവിൽ നിൽക്കുന്ന ഷാപ്പും അതിന്റെ അന്തരീക്ഷവും ഒരു പ്രത്യേക അനുഭവം തന്നെയാണ്, പക്ഷെ കൊറോണ ആയതു കൊണ്ട് അവിടെ പാർസൽ സർവീസ് മാത്രമേ ഉള്ളൂ. പിന്നെ എന്റെ സുഹൃത്ത് ചിങ്കു അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഒരു ഒഴിഞ്ഞ വീട്ടിൽ (ഷാപ്പിനോട് ചേർന്ന് തന്നെയുള്ള ഒരു വീട്ടിൽ) ഞങ്ങൾക്ക് പാർസൽ കഴിക്കുവാൻ ഉള്ള സൗകര്യം ഉണ്ടാക്കി തന്നു. രുചി കേമം തന്നെ - പ്രത്യേകിച്ചും എണ്ണയിൽ വറുത്തു എടുത്ത വിളക്കുട്ടി. മീൻ വറുത്തതിന്റെ രുചി എന്ന് പറഞ്ഞാൽ അതിന്റെ മുകളിലൂടെ തൂക്കിയിരിക്കുന്ന കുരുമുളക് പൊടിയുടെ ആ വാസനയും രുചിയും പറയാതിരിക്കുവാൻ പറ്റില്ല.
The amazing toddy shop, Thuruthikuzhi Shaap, was suggested to me by my friend, Chingu. This quaint little shop is located amidst greenery, and has several tiny cottages where one can sit and dine. Due to corona issues, they were having only parcel services. Although I missed the chance to have food in that pleasant ambiance, the delicious parceled food compensated for it.
We tried several items including mashed cassava, fish curry, fish fries, duck roast, and pork chops. My vote for the best dish was bagged by the fish fry. Chingu also had the same food preferences like me, so we had a wonderful time together.
🥣 Today's Food Spot: Thuruthikuzhy Toddy Parlour, Pala 🥣
Location: Church Road, Cherpunkal, Kerala 686584
g.co/kgs/KVU8zu
Usually operates from 9:00 am till 9:00 pm every day.
⚡FNT Ratings for Thuruthikuzhy Mini Resort & Toddy Parlour ⚡
Food: 😊😊😊😊😑(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.2/5)
Accessibility: 😊😊😊😑 (3.7/5)
Price: Moderate to High
Parking Facility: Yes
Is the restaurant family-friendly? Yes, it is, but remember that it is a toddy parlor.
Price List (only the food that we have tried there):-
1. Vela Kutty (Fish Fry): Rs. 200.00
2. Pork Chaps: Rs. 180.00
3. Tharavu Roast (Duck Roast): Rs. 220.00
4. Kappa: Rs. 30.00
5. Modha curry: Rs. 100
പാലക്കാർ ഉണ്ടേൽ എവിടെ കമോൺ
എത്ര കേട്ടാലും കൊതി തീരാതെ കാതോർത്തിരിക്കുന്നൊരാൾ... എത്ര കണ്മുന്നിൽ വന്നാലും മനം നിറയാത്തൊരാൾ.. അവനിലാണെന്റെ പ്രണയം.
ഷാപ്പും മീൻ കറിയും😍😍
അടിപൊളി വിഷ്ണു ബ്രോ
എബിൻ ചേട്ടൻ വീണ്ടും വീഡിയോ ചെയ്യാൻ തുടങ്ങിയതിൽ സന്തോഷം ഉണ്ട്..ചിങ്കു ചേട്ടന് ഒരു ഹായ്....വിഭവങ്ങൾ എല്ലാം കിടിലൻ ആണ്..👍👌
താങ്ക്സ് ഉണ്ട് വിനീത്.. 🤩
ചേട്ടാ ചേട്ടൻറെ വീഡിയോസ് വളരെ നല്ലതാണ്. ചേട്ടൻ വളരെ ജെനുവിൻ ആയിട്ടാണ് ഓരോ വീഡിയോസും ചെയ്യുന്നത്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ചേട്ടൻ ഫുഡ് കഴിക്കുന്ന രീതി ആണ് അത് കാണുമ്പോൾ തന്നെ നമ്മുടെ മനസ്സും വയറും നിറയും.
താങ്ക്സ് ഉണ്ട് വിനീത.. വീഡിയോ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍
ഷാപ്പിൽ ഇരുന്ന് തന്നെ കഴിക്കണം അതാണ് അതിൻ്റെ ഒരു ഇത് ''😍😍
എനിക്കും അതാണ് താല്പര്യം
Ebbin Chetta.. Kothippikkalle😉
☺️☺️
Videos okke poliyanu...nte vtl njanum ammayum okke kaanarind...superrrr videos aanu ellam..kaanumbo kothy oorum..nte ponno..
Thank you so much 😍😍😍
അല്ലെങ്കിലും shappile food ന് ഒരു പ്രത്യേക taste ആണ്, 😋😋😋😍😍😍😍😍
അത് സത്യം
Super....👍👍
Food vedios iniyum cheyyanam .
Waiting for more vedios...
Thank you Rinu... Iniyum cheyyaam.
ഹായ് ഞങ്ങളുടെ പാലാ 🥰🥰🥰🥰😍😍😍😍
പാലായിൽ ഇനിയും ഉണ്ട് കുറച്ചു വിഡിയോകൾ വരുവാൻ.
@@FoodNTravel.. കട്ട waiting
My wife's home I remember how my aliyanmmar took me to many many many toddy shops
ഇവിടെ പോയി ഇരുന്ന് കഴിക്കണം ഒന്നും പറയാൻ ഇല്ല എല്ലാ മാസവും ഒന്നെങ്കിലും പോകും തുരുത്തികുഴി❤️ Pala 😍
🤩🤩👍
Ayoo EE vedio eppo anu kanadth lllo.... ☺️☺️☺️☺️Adipoli
Thank you Maya..
എബിൻ ചേട്ടാ ഒന്നും പറയാനില്ല കലക്കി സൂപ്പർ...........
താങ്ക്സ് ഉണ്ട് സിൽന
ഞങ്ങടെ രണ്ടു വർഷത്തെ പാലാ സെന്റ് തോമസ് കോളേജ് 😍😍😍 ലൈഫ് നെ പറ്റി പറയാൻ ധരാളം ഓർമ്മകൾ ഉണ്ട് ഇ കള്ള് ഷാപ്പിന്.....
Aano.. Adipoli.. 😍
ഞങ്ങടെ സ്വന്തം തുരുതിക്കുഴി 😍😍👍👍
☺️☺️🤗
kothiyaakunnu😋😋
അടിപൊളി രുചി ആണ് ... ആർക്കും കൊതി വന്നു പോവും 😋😋
@@FoodNTravel 😍😍
എബിൻ ചേട്ടന്റെ ഇതുപോലത്തെ നാടൻ വീഡിയോസ് കാണാൻ ആണ് ഏറ്റവും ഇഷ്ടം 😍😍
കൊറോണ ഒന്ന് മാറട്ടെ നമുക്ക് കൂടുതൽ നാടൻ രുചികളുടെ എത്താം.
ഷാപ്പിലെ രുചികൾ അത് എന്നും ഒരു വിസ്മയം തന്നെ..എങ്ങനാ ഇത്രയും ടേസ്റ്റ് എന്ന് ഒരിക്കലും പിടികിട്ടിയിട്ടില്ല, എരിവും പുളിയും പിന്നെ അത് അകറ്റാൻ കുറച്ച് കളും, ആഹാ അന്തസ്സ്..നല്ല രസമുണ്ട് ഷാപ്പിന്റെ ഔട്ടർ അര്രനജ്മെന്റ്സ്, നല്ല ആംബിയൻസ്..❤️😘❤️
അത് വളരെ സത്യം ആണ് നിജിൻ. ഷാപ്പിലെ രുചികൾ എന്നും ഒരു പാടി മുന്നിൽ ആണ്.
എബിൻ ചേട്ടന്റെ ആസ്വദിച്ചുള്ള ആ കഴിപ്പ് കണ്ടാൽ തന്നെ ഓടി ആ ഷാപ്പിലോട്ട് പോവാൻ തോന്നും... അവിടെ ഇരുന്ന് കഴിക്കാൻ പറ്റുന്ന സാഹചര്യം ആവുമ്പോഴേയ്ക്കും തീർച്ചയായും പോകുന്നതായിരിക്കും... അടുത്ത നാടൻ രുചിക്കായി കാത്തിരിക്കുന്നു.. ❤️💕
താങ്ക്സ് ഉണ്ട് വിജയകൃഷ്ണൻ... കൊറോണ ഒക്കെ കഴിഞ്ഞ് പോയി ട്രൈ ചെയ്താൽ മതി.. 😍🤗
കൊതിയൂറും തുരുത്തികുഴയ് ഷാപ്പിലെ രുചി അടിപൊളി പോരാട്ട എരുവുള്ള പന്നി കറി കൂട്ടി കപ്പ് കഴിക്കാൻ വേറൊരു സുഖമാണ് എബിൻ ചേട്ട ഇനിയും ഇതുപോലെ രുചികൾ ചെയ്യണം.
താങ്ക്സ് ബ്രോ.. ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാം.. 😍🤗
Ente mownee....kanditt thanne kothiyavunnu...aaa thaarav kidann vevunnath kand sahikkunnilla..😘😘😘
Sathyam.. njaan aa video onnu kandu nokkuvaarunnu.. onnu koodi aa shaappil povaan thonni poyi.
ഞങ്ങൾടെ പാലാ . ഈ ഷാപ്പിലെ മീൻകറിക്ക് നല്ല taste ആണ്. എബിൻ ചേട്ടാ സൂപ്പർ വീഡിയോ ആണു കേട്ടോ
മീൻ കറി നല്ല രുചി ആയിരുന്നു.. 👌👌
Ebbin chetta njan kazhichathu pole taste ariyan pattum athanu chettante avatharanam supr ellam oru rakshyum illa spr spr spr
Thanks undu Aju... Thank you so much.
മനോഹരമായ Video
Thanks.
പാലായിൽ വന്നിട്ട് വിളിക്കാത്തതിന്റെ പ്രതിക്ഷേധം ശക്തമായി രേഖപ്പെടുത്തുന്നു.
താങ്ക്സ് ഉണ്ട് മനോജ്.. ഞാൻ ഇൻസ്റ്റയിൽ അപ്ഡേറ്റ് ചെയ്തിരുന്നു.. ☺️
Ebin chettooo polii. Enganonnum kothipikalleee
Thank you Abhijith .. ☺️☺️
Ebbin ningal food kazhikkunnathu kanumpol ente makkal parayum achan kazhikkunnathu pole aaswadichanu kazhikkunnathennu. Athukettanu njan eechanel kanan thudangiyathu ningal kazhikkumpol aamukha bhavan kandalthanne ariyam athinte ruchi.👍
Thank you so much Subhash... makkalkku ente sneham kodukkuka.
Cheta Food Notes Pampady
എബിച്ചായ ഞാനെത്തി വീഡിയോ സൂപ്പർ പൊളി 👍😋😋😋😋
താങ്ക്സ് ഉണ്ട് ഡിയർ.. 😍
Ethu avarudey thanney cottegil erunnalllo kazhichathu😀😀aganey abin chettan palayil ethi😍😍
Athu avarude cottage alla. Chingu vinte oru suhrithinte veedaanennanu chingu paranjath..
@@FoodNTravel eee shapinu sidil oru cottege undu...athu poley enikku thonnii
എന്റെ പൊന്നോ, ഇമ്മാതിരി കൊതിപ്പിക്കാൻ എബിൻ ചെട്ടനെ പറ്റു.. 🤩😇
😄😄😄 Thanks undu Ajais
E ebbin chettante karayam....oronu kanich kothipikunuuu😋😋😋😋😋😋❤💙💚💛💜👌👌👌#adipowli
Adipoli ruchikal aanu Ganga... ippo video kandittu enikku veendum kothi vannu.
@@FoodNTravel enikum. Fav kappa ann..ivde tvm il maracheni enn parayum..kappayum meencurryum ahaaa😋😋😋😋😍😍😍😍
Chathi aaipoi. Uchakke Co mess iley food vaangi kazhikkanirunnappol, ee video play cheythu appozhaanu fish curry, Fry, pork, Thaaravu kappa.......ivide oru pettu chicken curry kazhikkumbozhanu. Ethaayalum polichutto. 👏👏👏👍👍 Take Care
😄😄 Thanks a lot for watching video ☺️
chetante vedio kande ippo shappile foodine njan addict aayekuva.school timil frds parayumenkilum nammalk kazhikan oru choice illarnnu.Ippo husband vaaganne paranjitunde.but oru doubt ,ella shappilum pork cook cheyyumo.athillatha etenkilum shap Ernakulam to Idukki root undenki parayane.
Ella shaapilum pork cook cheyyilla... Alappuzha shaappukalil kooduthal fish varieties aanu... Try at New York Toddy Shop in Alappuzha.
Video poli Chettoo spr kiduuu kiduuuve 😋😋😋😋😋😋😋😍😍😍😍👍👍👍👍
Thanks Ratheesh
Video kannubol sarikum fud kazhichapolaya👌👌
Thank you Syja Rosh.. 😍
Paravoor chathanad Ullah puttu-parippu onnu explore cheythalo....
Cheyyam... athinte details insta yil share cheyyamo @ foodntraveltv
ഷാപ്പിലെ food ഒരു രക്ഷയുമില്ല
Yes, 😍👍
Abin chetta sukmno?
Chetta,njan natil vannu ollu, julay.
Vettil ane Kozhikode,
Qurantime, video's ipol kanunnu..
Kollam video poli...💓👍
Thank you so much saji Joseph
പാലായിൽ ഈ ഷാപ്പ് കിടന്നിട്ടു ആണല്ലോ കർത്താവെ food കഴിയ്ക്കാൻ തട്ടേൽ ഷാപ്പ് വരെ പോയത് 😃
അത് കൊള്ളാം. ഏതായാലും അവിടെ വരെ പോയതല്ലേ... രുചി എങ്ങനെ ഉണ്ട് തട്ടേൽ ഷാപ്പിൽ?
@@FoodNTravel.. വല്യ കുഴപ്പമില്ല
Super fooda.. Ente veedinu aduthanu.
പാലാ - പൊന്‍കുന്നം routil പടിപ്പുര എന്ന ഷാപ്പ് ഉണ്ട്, nalla food ആണ്
കഷ്ടകാലം അല്ലാതെന്തു പറയാൻ
intro shot was kidu bro ....
Thank you 🤗
Nammade swandham shappu ,, meen thala kiduvaa. ..podimeen um supperaa ethu randum medichillayooo ebin chettaa
Adutha vattam pokumbol try cheyyam.. 👍
@@FoodNTravel eeee 😊
Ambience super. Foodum super.. corona aayath kondu pazhayath pole video cheyyan freedom illa alle bro... love your episodes.. chettan othiri subscribers ne deserve cheyyunnu. Ath ethrayum pettennu sambhavikkatte. God bless you❤
Thank you so much Renjith..
Corona kaaranam pazhayathu pole ulla freedom illa, enkilum kuzhappamillathe cheyyunnund
ഷാപ്പിലെ കറിയും എബിൻ ചേട്ടന്റെ നാവിലെ രുചിയും 😍😍😍😍
😅😅😅അത് കലക്കി
എബിൻ ഭായ്
അടിപൊളി ആയിട്ടുണ്ട് വീഡിയോ...
താങ്ക്സ് ഉണ്ട് ശ്രീകുമാർ..
Chingu sir 🥰🥰😍
😍
Oru adipoli company aayirunnu Chingu
@@FoodNTravel athallellum nmmde sir alle🤩
Ebbin chetta kiduki 😋👌
Thanks udu Aswin
Ebin chetta,,arinjillalo njan ebin chettan vannathu.. its my brothers shop..happy to see you there..❤️
Aano 👍👍 aviduthe ruchikal nallathayirunnu ketto.. 👌👌
@@FoodNTravel thanks ebbinchetta❤️😍
ചില സ്വയം പ്രഖ്യാപിത സ്റ്റാറുകളേക്കാൾ എത്രയോ മുകളിലാണ് നിങ്ങളുടെ ഫുഡ് റിവ്യൂ🤗
Thank you dear
Chetta ente veedinte aduthu kidangoor ambhalam chayakadayund doshyum chammathiyum pinne kure cherukadiyum it's very tasty jalaja chchide kadayennuparanjal ariyum ambhalathinte kizhakenadayil 👌👌👌
Remya... avar namukku video edukkaan anuvaadham tharumo? Onnu chodhichittu enikku instagramil oru message idaamo?
Kizhakenadayil alla padinjare nadayila😊
പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നു കഞ്ഞിയും പയറും കുടിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളെ ഇമ്മാതിരി വീഡിയോ ഇട്ടു കൊതിപ്പിച്ചു😋 കൊണ്ടിരിക്കുന്ന നിങ്ങൾ ഞങ്ങളോടു മാപ്പ് പറയണം 😉😁😂 എന്നും കൂടെയുണ്ടാവും 😘😍
താങ്ക്സ് ഉണ്ട് ഷിബു.. എന്നും കൂടെ ഉണ്ടാവണം.. 🤩🤗🤗
എബിൻചേട്ടാ ഞാൻ പോയിട്ടു ഉണ്ട് അടിപൊളി പോർക്ക് ഫ്രൈ ഉണ്ട് സൂപ്പർ ആണ്
Thank you for sharing your experience
വളരെ വ്യത്യസ്തമായ
വീഡിയയോകൾ കാണാൻ കഴിയുന്നതിൽ സന്തോഷം... thanks
My post4u
Thank you so much dear
Adipoli ebinchetta... ivide Qataril irunnu kothi vidanulla yogame ullulo devyee😃
Saramilla bro.. ithokke vegam sariyakumenne.. ☺️
Food N Travel by Ebbin Jose athaanu... ☺️☺️☺️😍
തക്കാളി വെളിച്ചെണ്ണ ഒഴിച്ച് tahlichathu polichu.... ചിലര് fish carey യിലും ചെയുന്നു....
😍👍👍
WOOWWWWW !!!!!! KOTHIPPICHUUUUUUUU....SUPERRRR
Thank you 😍😍
Ente Ebbin Chetta 😍❤️ videa was just...mind blowing...evide bangloril lock down ann....so no nonveg😭😭..kappa meen curry , duck curry okke kazchitt kaalam kal aayi....😭😭😭😭..loved ur video
Thank you Rakshith, ithellam vegam sariyakumenn pratheekshikkam.. 🤗
നല്ല സ്ഥലം. ഷാപ്പിലെ വിഭവങ്ങൾ ഏല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല, പക്ഷെ variety feel😋😋😋 ആണ്.
അതെ... സ്ഥലം നല്ലതാണ്. ഷാപ്പിലെ രുചികൾ ഇഷ്ടപെടുന്ന അനേകം മലയാളികൾ ഉണ്ട്... ആ കൂട്ടത്തിൽ ഞാനും 😋😋😋
@@FoodNTravel ഞാനും 👍👍👍
Ebin chetto super ente Veedu to there only 4 km... thanks njagade nattilokke vannallo
Yes, vannirunnu.. ☺️
Food N Travel by Ebbin Jose ok ini next video kanam
പെരുത്ത് ഇഷ്ടം എബിൻ ചേട്ടൻ 💓💓💓
Thanks undu Savad
@@FoodNTravel 🥰🥰🥰🥰😘
Ebbin Chettante food review oru rakshayum illa 😍❤️
Thanks Nikhil 😍😍
Super,onnum poknamalooo,pala yil evdayitta ee shapp,vazi paranju tharumo
Location description il und
food valare nannayi enn ebin chettante vakkil ninnum mukhath ninnum manassilayi...ebin chettante nalla presentationum vakkukalile nanmayum aanu chettante highlight..keep it up &god bless u💐💐💐💐
Thank you so much abdulgafoor 😍🤗
ഇതൊക്കെ കണ്ടു നിൽക്കുന്ന CAMERAMAN ന്റെ അവസ്ഥ 😋😋😋
😀😀
Ebbin chetta njanum ethi🤗🤗 video kandondirikuva
Thank you Reshma
പാലാവരെ വന്നപ്പോൾ മുറിഞ്ഞാറ (വള്ളിച്ചിറ ) മോഹനൻ ചേട്ടന്റെ കടയിലും ഒന്ന് കേറാമായിരുന്നു അവിടെയുള്ള തനി നാടൻ ഭഷണം ഒന്ന് നോക്കണം (ഏത്തക്കാ ബോളിയും ........ ? പഴം പൊരി...... ബീഫ് കറിയും ( ചെറിയ കടയും വലിയ കച്ചോടവും ) ..... ആ കടയിൽ ഒന്ന് കയറിക്കൂടണമെങ്കിൽ ........ ടോക്കൺ വേണം ........... സൂപ്പർ ഭക്ഷണം .........
സത്യനാഥ്, ആ വീഡിയോ ഉടനെ വരും (അടുത്ത വ്യാഴാഴ്ച).
@@FoodNTravel അവിടെയും പോയിരുന്നോ ......... ഇനിയും ഉണ്ട് കുറിഞ്ഞി ഷാപ്പ് ....... നല്ല ഭഷണം........ പാലായിൽനിന്നം തൊടുപുഴ റൂട്ടിൽ 16 കിലോമീററർ
Chettaa ingane kothipichu kollaruthum keto😋😀
😀😀😀 Nalla adipoli ruchiyalle
Ebin chetta.. Eanna ini Thodupuzha kku varunne? 😍
Varaam
Pala 👍👍
🤩🤗
Ebin chatta poliechoooo
Oru Santhosham
ആ കുടംപുളി കൂടി എടുത്തു കഴിക്കാൻ തോന്നി 😋😃
ഞാൻ അത് പിന്നീട് കഴിച്ചു 😃😃😃
@@FoodNTravel 😃
Comment ittittu kurachu naal aayi😊😊ebin chetta nammude mask same aanutto😄😄
Mattam ketto.. marannu pokunnathanu
Achaya corono time anu.. Daily patients koodi verrunu. Nte suggestion enna ee oru timel veetile cooking video idunath ayirikum better.#Be safe
☺️👍
Amazing video Ebeen Bro Masss
Thank you Jinu
Palaa paachaka kalaaaaa.
☺️☺️
Nyz presentation...... vedios ഒക്കെ അടിപൊളി ആണ്ട്ടാ......... 🖤🖤🖤🖤
Thanks undu Jeevan
Ebichetta veendum vannu kothippikkanay
🤣🤣🤣 Athaanu nammade pani
Kothipichu, superb ❤️
Thank you Shanoop
Wow അടിപൊളി ഷാപ്പിലെ ഫുഡ് അല്ലേലും പൊളി അല്ലെ 😋 super വീഡിയോ 😍
താങ്ക്സ് ഉണ്ട് ആൽഫ
@@FoodNTravel 😍
As usual another good food review ♥️ ഷാപ്പിലെ food കഴിക്കാൻ കോട്ടയം വരണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എബിൻ ചേട്ടന്റെ അഭിപ്രായം എന്താണ്? കേരളത്തിൽ ഒരുപാട് ഷാപ്പുകൾ 😜 പോയിട്ടുണ്ടല്ലോ
കോട്ടയത്തു നല്ല ഷാപ്പുകൾ ഉണ്ട് പക്ഷെ കുട്ടനാടൻ ഷാപ്പുകളോടാണ് എനിക്ക് ഒരു പൊടിക്ക് താല്പര്യം കൂടുതൽ. ഞാൻ പക്ഷെ കോട്ടയംകാരൻ ആണ് ... അത് കൊണ്ട് കുട്ടനാട് എന്ന് പറയുന്നത് കോട്ടയത്തിന്റെ ഒരു ഭാഗം കൂടി ആണ് എന്ന് ഞാൻ ഒന്ന് പറയുവാണ് കേട്ടോ.
@@FoodNTravel ♥️
Ethokke kanumpol aryathe nostalgia feel cheyunnu
Naadum naattile erivulla ruchikalum alle?
ചേട്ടാ വെറുതെ ഇങ്ങനെ കൊതിപ്പിക്കല്ലേ.. 😋😋😋👍👍
ഒരു സന്തോഷം
7th comment😍😍ebin chettaaa.. love u❤️❤️❤️❤️❤️
Thank you dear
ഷാപ്പിലെ കറികൾ ഒക്കെ അടിപൊളിയായിട്ടുണ്ട്. എല്ലാം നന്നായി അവതരിപ്പിച്ച എബിൻ ചേട്ടന് നന്ദി 😊😊😊
ഒത്തിരി ഒത്തിരി സന്തോഷം കോശി ...
Ebbin chettyo shapilae kariyum navilae ruchiyum super 😋😋
Thank you Jithin
Hi abin chetta. Poliii. Super erivanu alle shappile karikku. I didn't taste yet😊👍👍
Adipoli erivu aanu ... athupole ruchiyum super aanu.
Ebbin bro we are stay in tirupur .. Enikku ethokkay kandittu 😋😋😋😋kothi aaittu vaya.Ee corona effect kazhinjittu venam nammuday keralathilottu varaan..😥
Corona okke vegam povatte ennu prarthikkaam.
Ente veedinte aduthulla Shap 3km ..
😍👍
Chettan veendum kothippichu. Adipoli 👌👌👌
Thank you Siji
Hii brother nice video. It was looking very delicious and mouth watering foods. I like the way you are introducing the dishes 👌👌👌👌👌👌👌👌👌👌. Stay safe, Stay blessed always. Keep it up brother 😋😋😋👌👌👌👌👌👌👌
Thank you so much .. 😍Yes, the food was too good 👌👌
Ithe a shappu karante thanne veed alle shaap inte appurath irikkunnath ....
Shaappinte adutthulla veed aanu.. pakshe athu shaappukarante veedu alla ennanu njan arinjathu. Vere aarudeyo aanu ennanu ente friend paranjathu. Pullikkarante koottukaarante aanu.
@@FoodNTravel enik pullide annu enna thonnunne ..Njan inee pokumbo chodichu nokam 👍
Ebbin bhai kothipichu
Irikkatte ingane oru video alle..
Cherppunkal
Yes...
Ayyyo kothippichu kollathe chetta🙏
😄
Ho vallathe kothi varunnu. Aa kodampuli itta meen curry kandapo kavilinte randusidennum vellam vannu. Poranjit vallathe meen curryde smellm varunne pole thonni kandit. Sho ingane kothippikkandarnu ie trolling samayathe. 😀
😂😂😂Kothippeeru nammade thozhil aayi poyi atha pengale.
Explanation great
Thank you
Setta super videos...😃😃😃
Thank you 😍
Ebin chetta onnu try cheyyane
Sure 👍
Thakarthu vari. Kidilan 😋😋😍🥰👌
Thank you bro
സാമ്പാറും കൂട്ടി ചോറ് കഴിക്കാൻ പോകുമ്പോൾ ആണ് എബിൻ ബ്രോ നിങ്ങളുടെ വിഡിയോ😲😲😲
😄😄
Avidunnu second stop one shappum und
Shoot permission kittiyaal njan urappayum povaam.